ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ആ കാല ഘട്ടത്തിൽ ഹെെസ്കൂൾ,കോളേജ് തലത്തിലൊക്കെ പഠിച്ചിരുന്ന ജനറേഷൻ എതയോ ഭാഗ്യവാൻമാരാണന്ന് തോന്നിപ്പോകുകയാണ്..... ഇതു പോലുള്ള ഗാനങ്ങൾ വീണ്ടും നമ്മളെ ആ കാലഘട്ടത്തിലേഖ്ക് കൂട്ടിക്കൊണ്ട് പോവൂകയാണ്......അന്ന് ബസ്സിലും,ഒാട്ടോയിലുമെല്ലാം ഹ്ഥിരമായി കേൾക്കുന്ന ഒരു പിടി നല്ല ഗാനങ്ങൾ......ഇന്നും നമുക്ക് ഗൃഹാതുര സ്മരണ തരുന്നു......
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം.. പോക്കറ്റ് മണിയായി കിട്ടിയ പത്ത് രൂപയ്ക്ക് മൂന്നു സിനിമ കണ്ടിരുന്ന കാലം..... തിരുവനന്തപുരം അതുല്യ തീയേറ്ററിൽ (ഇന്നത്തെ Aries plus) നാല് രൂപ ടിക്കറ്റെടുത്ത് ഈ സിനിമ 11.30 നുളള നൂൺ ഷോ കണ്ടിട്ട് ബാക്കി പൈസ അടുത്ത സിനിമകൾക്ക് മാറ്റി വച്ചിട്ട് ഭക്ഷണം കഴിക്കാതെ പൈപ്പിൽ നിന്നും പച്ച വെള്ളവും കുടിച്ചിട്ട് ട്യൂഷൻ ക്ലാസിലേക്ക് ഓടിയത് ഇന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു....
ഷഫീക്ക്, കോഴിക്കോട് ഫറൂഖ്കാരനായിരുന്നു.സിനിമയിൽ ആദ്യമായി ബ്രേക്ക് ഡാൻസ് കൊണ്ടുവന്നത് ഇദ്ദേഹമാ ണ്.വളരെ കുറച്ച് ഫിലിമിലെ വന്നിട്ടുള്ളൂ.പിന്നീട് സിനിമ എല്ലാം വിട്ട് സിംഗപ്പൂരിൽ നിന്നും വിവാഹം കഴിച് കുടുംബവും ബിസിനസുമായി ജീവിക്കുന്നു.
മലയാള സിനിമയിൽ ആദ്യമായി ബ്രേക്ക് ഡാൻസ് കൊണ്ടുവന്നതു ഷഫീഖ് ആണ് എന്നത് തെറ്റായ കാര്യമാണെന്ന് ഹിമം, എങ്ങനെ നീ മറുക്കും , കാണാമറയത്ത്,, തമ്മിൽ തമ്മിൽ, റഹ്മാൻ നദിയാമൊയ്തു അഭിനയിച്ച കണ്ടു കണ്ടറിഞ്ഞു തുടങ്ങി അനേകം ചിത്രങ്ങൾ ലൗ സ്റ്റോറി എന്ന സിനിമയ്ക്കു മുന്നേ വന്നിരുന്നു അതിലൊക്കെ ബ്രേക്ക് ഡാൻസ് ഉണ്ടായിരുന്നു
ഇതൊക്കെ കേൾക്കണ നേരത്ത് ഓർമ്മപെപ്പുകൾ താനെ തുറന്നു പോവുന്നു അന്നെനിക്ക് 18 വയസ്ജത് കേൾക്കുമ്പോൾ ആ കാലം മനസിലെത്തുന്നു ഷഫീക്കിനെയും റഹ്മാനെയും പഴയ ഫോട്ടോ കാണുബോൾ മനസിലൊരു തുടിപ്പാണ് എനിക്ക് നഷ്ടപെട്ടവ സന്തത്തിൻ്റെ ഒരിക്കലും തിരികെ വരാത്ത ബാല്യത്തിൻ്റെയും
Syaaam the medolody King🙏. He was the best music director in 80_2000 s , almost more than two decades in Malayalam (Golden times of Malayalam hits). Even Johnson is in 2 nd possission as a hit maker when we compare with Syam.
മൂവി 📽:-ലൗ സ്റ്റോറി............ (1986) സംവിധാനം🎬:-സാജൻ ഗാനരചന ✍ :- ചുനക്കര രാമൻകുട്ടി ഈണം 🎹🎼 :- ശ്യാം രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് & കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷 ഒരു കടലോളം സ്നേഹം - തന്നു...... പ്രിയസഖിയായി നീ....... ഇരു കരളാം നാം - ഒരു..... കരളായി ഗാനം പാടുന്നു......... ഈ മണ്ണിൽ നാമിന്നു പോകുന്നിതാ.... വസന്തമായ് സുഗന്ധമായ്.... തീരാത്ത മോദവുമായ്..... വസന്തമായ് സുഗന്ധമായ്...... തീരാത്ത മോദവുമായ്........... (ഒരു കടലോളം........) മുന്നിൽ നൃത്തമാടിടുന്ന തോപ്പിൽ ചുറ്റിയോടിടുന്ന കാറ്റിൽ പാടുന്ന പൂമ്പാറ്റകൾ പോകുന്നിതാ നമ്മൾ പോകുന്നിതാ പോകുന്നിതാ രാഗമായ് ഒരു പ്രേമഗീതം തഴുകുന്നു നമ്മെ ഒരു പ്രേമഗീതം തഴുകുന്നു നമ്മെ കുടമുല്ല പൂക്കൾ ചൂടി ഹാ തുള്ളിച്ചാടി ഇന്ന് (2) ചിരിച്ചു നാം രസിച്ചു നാം തീരാത്ത ദാഹവുമായ് (ഒരു കടലോളം......) ഏതോ സ്വപ്നവാടിയൊന്നിൽ മൂളും സ്വർഗ്ഗഗാനമായ് പോകാം ആനന്ദപൂങ്കാറ്റുമായ് ഓടുന്നിതാ നമ്മൾ തേടുന്നിതാ............. ഓടുന്നിതാ ഓളവും........ ഒരു ശ്യാമസന്ധ്യ വിളിക്കുന്നു നമ്മെ ഒരു ശ്യാമസന്ധ്യ വിളിക്കുന്നു നമ്മെ അരിമുല്ലക്കാവിലെങ്ങോ ഹാ പുല്ലാങ്കുഴലൂതി (2) പ്രസന്നമായ് പ്രഫുല്ലമായ് തീരാത്ത മോഹവുമായ് (ഒരു കടലോളം...........)
ഈ പാട്ടുകേൾക്കുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മ വരും ഇന്നത്തെ ഏതു ഗാനത്തെക്കാളും ഇത് ഒരു പാട് ആസ്വതിക്കുന്നുണ്ട്
80 s ലെ ട്രെൻഡ് ആയ ഈ പാട്ടു എന്റെ ഫ്രണ്ട് പാടിയത് കേട്ടു വന്നതാണ്❤👫🤘 സൂപ്പർ സോങ്
ഷഫീക് ഒരുകാലത്തു നിറഞ്ഞുനിന്ന ലൗസീൻ മാത്രം കൈകാര്യംചെയ്‌തിരുന്നമഹാ നടൻ
Love സീനിൽ നിറഞ്ഞു
Ninna kunjKaboran
Arum മഹാനടൻ
എന്ന് പറയില്ല...
Range reach reflect
Variety.....communicate...
ചുനക്കര സാർ...... പാട്ടുകളുടെ ലോകത്ത് മരണമില്ല.....
ശ്യാമ് സാറിനെയും ഓർക്കണം
ഇതിലെ പാട്ടുകൾ എല്ലാം super ആണ്.1ഒരു മലർത്തോപ്പിലെ 2ഒരു കടലോരം 3 പൂവായ പൂവും ഇന്ന് ചൂടി വന്നല്ലോ പിന്നെ ഈ song 👌
corect osm songs
Ellam patum kana pada alle
👍
80 കളിലെ ഒരു വസന്തകാലം ഓർമകൾ കൊഴിയുന്ന ഇലഞ്ഞി മരവും അങ്ങനെ നീണ്ടു പോകുന്നു.
ഈ ഗാനം ചെറുപ്പത്തിലെ സുഖമുള്ള ഓർമ്മകൾ ഒന്നുകൂടി ഓർമ്മ വരും.
Shariyaa👍🏻
ശരിയാ
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ആ കാല ഘട്ടത്തിൽ ഹെെസ്കൂൾ,കോളേജ് തലത്തിലൊക്കെ പഠിച്ചിരുന്ന ജനറേഷൻ എതയോ ഭാഗ്യവാൻമാരാണന്ന് തോന്നിപ്പോകുകയാണ്..... ഇതു പോലുള്ള ഗാനങ്ങൾ വീണ്ടും നമ്മളെ ആ കാലഘട്ടത്തിലേഖ്ക് കൂട്ടിക്കൊണ്ട് പോവൂകയാണ്......അന്ന് ബസ്സിലും,ഒാട്ടോയിലുമെല്ലാം ഹ്ഥിരമായി കേൾക്കുന്ന ഒരു പിടി നല്ല ഗാനങ്ങൾ......ഇന്നും നമുക്ക് ഗൃഹാതുര സ്മരണ തരുന്നു......
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം.. പോക്കറ്റ് മണിയായി കിട്ടിയ പത്ത് രൂപയ്ക്ക് മൂന്നു സിനിമ കണ്ടിരുന്ന കാലം..... തിരുവനന്തപുരം അതുല്യ തീയേറ്ററിൽ (ഇന്നത്തെ Aries plus) നാല് രൂപ ടിക്കറ്റെടുത്ത് ഈ സിനിമ 11.30 നുളള നൂൺ ഷോ കണ്ടിട്ട് ബാക്കി പൈസ അടുത്ത സിനിമകൾക്ക് മാറ്റി വച്ചിട്ട് ഭക്ഷണം കഴിക്കാതെ പൈപ്പിൽ നിന്നും പച്ച വെള്ളവും കുടിച്ചിട്ട് ട്യൂഷൻ ക്ലാസിലേക്ക് ഓടിയത് ഇന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു....
ഞാൻ അന്ന് പ്രീഡിഗ്രി 1st 😀
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു 🥰
ഞാൻ 9th ക്ലാസ് .ഓർമ്മകൾ പറഞ്ഞാൽ സന്തോഷം മാത്രം.ഇതിലെ 6,7 പാട്ടുകൾ ഉണ്ട് എല്ലാം ഹിറ്റ് ഗാനങ്ങൾ. തന്നെ.
ഓർക്കുമ്പോൾതന്നെ. മനസ്സിൽ വല്ലാത്ത ഒരു വീർപ്പുമുട്ടൽ
ഷഫീക്കിനൊപ്പം ഇരുന്നു കേൾക്കുന്നു..... 😊
പുള്ളി ഇപ്പോ എവിടാണ് എനിക്ക് വളരെ ഇഷ്ട്ടമുള്ള നടൻ കോൺടാക്ട് കിട്ടുമോ ?
ഷഫീഖ് ഇപ്പോൾ എവിടെയാണ് ?കോഴിക്കോട് വന്നപ്പോൾ ദൂരെനിന്നു കണ്ടിരുന്നു ...പരിചയപ്പെടാൻ മടിച്ചു ...പ്രതികരണം അറിയില്ലല്ലോ
Rahmanumshafeequmishtam
എന്റെ koode😊
നമ്പർ ഒന്നു കിട്ടുമോ... അന്നത്തെ ഫേവർ ആയിരുന്നു...
ഈ പടത്തിലെ എല്ലാ പാട്ടുകളും സൂപ്പർ ആണ് specialy ഈ പാട്ട് 🔥💚♥️♥️
Courtesy music director, Shyam 🙏
But the film became a flop
Ut 🖇️Union 🖇️💃🏼yht💥💥💥💃🏼under buying uuu💃🏼💃🏼u hiii u hiiuuuu uunder uuuuuuuuuuuuuuiuuuuuuuuuuuuu🙄✨️✨️✨️✨️💃🏼💃🏼uuuuuu🙄🙄✨️✨️🙄🙄🙄hui u🫂r hghyy hgjjtjejtjjjuuuyuurtuuu💗u✨️💛🫂🫂💛
@@santhoshsanthosh1007 .
❤
ഞാൻ ഇതാ പോകുന്നു എന്റെ ബാല്യത്തിലേക്ക് 🥰🥰🥰
66yuyhgtgddv
ദാസേട്ടൻ ഒരു രക്ഷയും ഇല്ല എന്നാ ഒരു ഫീൽ 😉🥰👏
ഇതേ പോലെ മുടി ഒക്കെ നീട്ടി വളർത്തി നടന്ന കൌ മാര കാലം... എന്തൊരു നല്ല കാലം ആരുന്നു അന്നൊക്കെ. അന്നത്തെ ഫേവർ ഗാനങ്ങൾ... 🥰
കുറച്ചു നാളുകൾക്ക് ശേഷം trend ആകാൻ പോകുന്ന പാട്ട്. ആദ്യമായി കേട്ടപ്പോൾ തന്നെ നല്ല feel തന്ന പാട്ട്.
മറക്കാതിരിക്കുന്ന കൗമാരത്തിന് എന്നും ഒരു അടയാളമാണ് തിരിച്ചുകിട്ടാത്ത ആ കാലം
2021 ലും പൊളി തന്നെ യാ ട്ടോ
വസന്തമായി സുഗന്ധമായി തീരാത്ത മോഹവുമായി 💔
ദാസേട്ടന്റെ വോയിസ്...അപാരം❤️
ദാസേട്ടനെ ശരിക്കും അറിയില്ല മോനെ
എന്ത് സുഖമുള്ള ഓർമ്മകൾ ❤❤
ചുനക്കര രാമൻകുട്ടിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു
👍
ഞാനും
പഴയ ഓർമയിലേക്ക് പോയി ❤❤❤
അന്നത്തെ സൂപ്പർ ഹിറ്റ് സിനിമയും പാട്ടുകളും .ഷഫീക്ക് രോഹിണി ജോഡി
Shyam Sir... the hit Music director of early 80s...💕💕💕💕💕
ആദ്യായിട്ട് കേട്ടപ്പോ തന്നെ ഇഷ്ടായി, വരികൾ ❤️❤️
Sathyam😍
Enikkum
Sathyam
രോഹിണിയുടെ ചിരി എന്ത് ഭംഗിയാ കാണാൻ
Oldnavyanair
ഓഹ്ഹ്.... എന്തൊരു പാട്ട്..... ❤❤❤❤❤❤❤❤ 👌🏾👌🏾👌🏾👌🏾👌🏾👌🏾
എത്ര സുന്ദരമാണ് ആ കാലം സ്വർഗ്ഗീയ കാലം കരഞ്ഞുപോയി പാട്ട് കേട്ടപ്പോൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഷഫീക്ക്, കോഴിക്കോട് ഫറൂഖ്കാരനായിരുന്നു.സിനിമയിൽ ആദ്യമായി ബ്രേക്ക് ഡാൻസ് കൊണ്ടുവന്നത് ഇദ്ദേഹമാ ണ്.വളരെ കുറച്ച് ഫിലിമിലെ വന്നിട്ടുള്ളൂ.പിന്നീട് സിനിമ എല്ലാം വിട്ട് സിംഗപ്പൂരിൽ നിന്നും വിവാഹം കഴിച് കുടുംബവും ബിസിനസുമായി ജീവിക്കുന്നു.
മലയാള സിനിമയിൽ ആദ്യമായി ബ്രേക്ക് ഡാൻസ് കൊണ്ടുവന്നതു ഷഫീഖ് ആണ് എന്നത് തെറ്റായ കാര്യമാണെന്ന് ഹിമം, എങ്ങനെ നീ മറുക്കും , കാണാമറയത്ത്,, തമ്മിൽ തമ്മിൽ, റഹ്മാൻ നദിയാമൊയ്തു അഭിനയിച്ച കണ്ടു കണ്ടറിഞ്ഞു തുടങ്ങി അനേകം ചിത്രങ്ങൾ ലൗ സ്റ്റോറി എന്ന സിനിമയ്ക്കു മുന്നേ വന്നിരുന്നു അതിലൊക്കെ ബ്രേക്ക് ഡാൻസ് ഉണ്ടായിരുന്നു
കഴിവുണ്ടായിട്ടും ഒതുങ്ങി നിൽക്കുന്നു - സൂപർ സ്റ്റാർ ആയി
ഇന്ന് നമ്മുടെ ഇടയിൽ ഉണ്ടാകേണ്ട ആളാണ് -- മക്കളും ഫീൽഡിൽ ഇല്ല എന്ന് തോന്നുന്നു -
ബ്രേക്ക് ഡാൻസ് - കിടിലൻ
Ravikumar ayirunnu annathe ettavum nalla dancer
കുഞ്ചൻ ആണ് ബ്രേക്ക് ഡാൻസ് ആദ്യം കൊണ്ട് വന്നത് കരിമ്പന എന്ന സിനിമ യിൽ കരിമ്പാറ കൾ ക്കുള്ളിലും കന്മദം നിറയും എന്ന പാട്ട് കണ്ട് നോക്ക്
Velvet voice of Daseettan..... Super feel, super tune & super music...Nothing to match and beyond words..
എനിക്കും എൻ്റെ അമ്മക്കും ഒരുപാട് ഇഷ്ടമുള്ള പാട്ട് ❤️😁😁
Enikkum 🥰
Yet another Shyam magic !!! Still fresh
Definitely
Shafeeq. .. 😍
Njanum entte kuttikalm orkunu njan kanjirappally babyil poi Kanda cinema❤️❤️❤️❤️
ഇതൊക്കെ കേൾക്കണ നേരത്ത് ഓർമ്മപെപ്പുകൾ താനെ തുറന്നു പോവുന്നു അന്നെനിക്ക് 18 വയസ്ജത് കേൾക്കുമ്പോൾ ആ കാലം മനസിലെത്തുന്നു ഷഫീക്കിനെയും റഹ്മാനെയും പഴയ ഫോട്ടോ കാണുബോൾ മനസിലൊരു തുടിപ്പാണ് എനിക്ക് നഷ്ടപെട്ടവ സന്തത്തിൻ്റെ ഒരിക്കലും തിരികെ വരാത്ത ബാല്യത്തിൻ്റെയും
Syaaam the medolody King🙏. He was the best music director in 80_2000 s , almost more than two decades in Malayalam (Golden times of Malayalam hits). Even Johnson is in 2 nd possission as a hit maker when we compare with Syam.
Well said. Nobody even knows his musical contribution, just keep on praising only the singers.
ഇതാണ് പാട്ട്💖💖
ഈ 2024 ലും ഞാൻ കേൾക്കാൻ കൊതിക്കുന്നു എങ്കിൽ ഈ ഗാനങ്ങൾ എത്രയോ മനോഹരം തന്നെയാവണം
ശ്യാം സർ ... Love you 💕
ഷഫീഖ് സർ ❤️❤️❤️ ശ്യം സർ🙏🙏
Shafeek
Rahman
My favourite actor
Shankaro
ഹലോ റഹ്മാനല്ല ഷഫീക്
Ee paatt kelkubol enthoru feelanu vasanthammay sughandhamay theeratha mohavumay
അപ്പൊ ഞാൻ ആറിൽ പഠിക്കുന്നു..... തിരിച്ചു പോകാൻ വല്ല വഴിയും ഉണ്ടോ......
😍💕💕
മൊബൈൽ & ഇന്റർനെറ്റ് ഇല്ലാത്ത കാലം. But വേറെ എന്തൊക്കെയോ ഉള്ള കാലം. അല്ലെ
👌🏻
Admission open aayi .. poyi padikku chekka
ഞാൻ ഏഴിൽ 🙂👍👍❣
സൂപ്പർ സോങ്ങ്
Shafeek lost hero
Safari TV yil Sajan sirnte episode kandu vannathanu...cycle il start cheyth benz caril avasanikkunna concept...beautiful song...❤
Rip Chunakara Ramankutty Sir..
പഴയ ഓർമ്മകൾ
Favorite song👌👌👌👌👌👌👌👌👌
ഈ ഹീറോ സോങ് ഇപ്പോൾ കാണുന്നുണ്ടാവുമോ🥰🥰
❤️❤️❤️❤️
ഒന്നും പറയാനില്ല 2020ലും പൊളി തന്നെ അല്ലെ...
പിന്നല്ലാതെ
2021 lum
Yes
22 ലും
How
വസന്തമായി സുഗന്ധമായി തീരാത്ത മോദവുമായി ♥️
Really nostalgic song
What a music composition 😍💕💕
Favourite song yashudas chitra chachi big fan
One of my fav song thank you for uploading ❤
സുഖമുള്ള ഓർമ്മകൾ
👌
My favorite 🎵🎶🎵🎶
ശ്യാം സാറുടെ മ്യൂസിക് 👍super 👌👌👌🌹
ഇനി ഇതുപോലുള്ള ഗാനങ്ങൾ ഒരിക്കലുമില്ല. എല്ലാം വ്യാമോഹങ്ങ മാത്രം.
Nostalgic songs, BTW who is music, excellent melody. Expecting a remix soon
Shyam Sir.... the unsung hero of malayalam music industry
New generation il ഈ പാട്ട് ഇഷ്ടപെടുന്ന ആരേലും ഉണ്ടോ
E padathile Ella'songs poliya
Sweet songs... I was in class 5
Really nostalgic....
Childhood memories
മൂവി 📽:-ലൗ സ്റ്റോറി............ (1986)
സംവിധാനം🎬:-സാജൻ
ഗാനരചന ✍ :- ചുനക്കര രാമൻകുട്ടി
ഈണം 🎹🎼 :- ശ്യാം
രാഗം🎼:-
ആലാപനം 🎤:- കെ ജെ യേശുദാസ് & കെ എസ് ചിത്ര
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷
ഒരു കടലോളം സ്നേഹം - തന്നു......
പ്രിയസഖിയായി നീ.......
ഇരു കരളാം നാം - ഒരു.....
കരളായി ഗാനം പാടുന്നു.........
ഈ മണ്ണിൽ നാമിന്നു പോകുന്നിതാ....
വസന്തമായ് സുഗന്ധമായ്....
തീരാത്ത മോദവുമായ്.....
വസന്തമായ് സുഗന്ധമായ്......
തീരാത്ത മോദവുമായ്...........
(ഒരു കടലോളം........)
മുന്നിൽ നൃത്തമാടിടുന്ന
തോപ്പിൽ ചുറ്റിയോടിടുന്ന
കാറ്റിൽ പാടുന്ന പൂമ്പാറ്റകൾ
പോകുന്നിതാ നമ്മൾ പോകുന്നിതാ
പോകുന്നിതാ രാഗമായ്
ഒരു പ്രേമഗീതം തഴുകുന്നു നമ്മെ
ഒരു പ്രേമഗീതം തഴുകുന്നു നമ്മെ
കുടമുല്ല പൂക്കൾ ചൂടി
ഹാ തുള്ളിച്ചാടി ഇന്ന് (2)
ചിരിച്ചു നാം രസിച്ചു നാം
തീരാത്ത ദാഹവുമായ്
(ഒരു കടലോളം......)
ഏതോ സ്വപ്നവാടിയൊന്നിൽ
മൂളും സ്വർഗ്ഗഗാനമായ്
പോകാം ആനന്ദപൂങ്കാറ്റുമായ്
ഓടുന്നിതാ നമ്മൾ തേടുന്നിതാ.............
ഓടുന്നിതാ ഓളവും........
ഒരു ശ്യാമസന്ധ്യ വിളിക്കുന്നു നമ്മെ
ഒരു ശ്യാമസന്ധ്യ വിളിക്കുന്നു നമ്മെ
അരിമുല്ലക്കാവിലെങ്ങോ
ഹാ പുല്ലാങ്കുഴലൂതി (2)
പ്രസന്നമായ് പ്രഫുല്ലമായ്
തീരാത്ത മോഹവുമായ്
(ഒരു കടലോളം...........)
CHUNAKKARA SHYAM OSM SONGS
Hits of 2022👌👌👌
Very nice song
Thanks for the childhood memories
അന്ന് ഞാൻ ഒന്നാം ക്ലാസ്സിൽ ❤❤❤
Super.lokashn.ootty.❤❤❤.🎉🎉🎉
I like this move 💕💖💘
How gorgeous is she ❤️
നമ്മുടെ സൗഭാഗ്യം
Ee filimile Ella paattum funtastic
Nan 5 padikunu ahanthe school ell
Super song
Very good nostalgia iam commig back my kowmarm
A super song ❤️
My favorite ❤
Mine also 🥰
ഞാൻ 5ഇൽ പഠിക്കുമ്പോൾ വന്നതാണ് ഇനി അതൊക്കെ ഒര് ഓർമ മാത്രം 😢😢😢
ശ്യാം സർ ♥️♥️♥️♥️
Nostalgic song.
ഓൾഡ് ഈസ് ഗോൾഡ്
ഗാനം പാടുന്നു.... 💔
Shyam mastreo magic musician legend proud of you super mellody magic🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤
Super song❤
നൊസ്റ്റാൾജിയ 👍👍👍
Shafeeq 🤩
ഒറ്റപേര് യേശുദാസ്
Ellakalathum hit....shafeeq thalwanga...
2022 ee song kelkunnavar ivide vaa🔥🔥❤️
ആ കാലം ഇനി കിട്ടില്ല ല്ലോ... നഷ്ടപ്പെട്ട ആ ബാലിയം..... എല്ലാം ഒരു വിതുമ്പൽ
Sweet memories
2021 ൽ ഏപ്രിൽ കാണുന്നവർ ഉണ്ടോ
ആദ്യമായി എപ്പോഴാ കേട്ടത് ഇഷ്ടമായി ഇങ്ങനെ ഒരു സിനിമയും ഈ nayakaneyum അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ ഈ സിനിമയും കണ്ടു ഇതിലെ എല്ലാ പാട്ടുകളും super ആണ്
May
2021 ആഗസ്റ്റ് 18 💘💘💘💘💘😥😥😥
സെപ്റ്റംബർ ok ആണോ
September
Daisy എന്ന സിനിമയിലെ തേന്മ മഴയോ എന്ന ഗാനത്തിന്റെ അതേ ഈണം
Gvvvbn
@@ratheshak5813 sefeekkine nerilkandal Kollam enna thonal
Super song
അടിപൊളി പാട്ട്
SUPER bro 👍👍👍
Now l am 50 years old
I don't know how many times watch this video. ....
X ദാസേട്ടാ ആരോഗ്യ സൗഖ്യം നേരുന്നു
Njan ennum e patt kelkunu oru ormayund enik e pattil
My favourite song ❤