തുമ്പപ്പൂ കാറ്റിൽ HD | Thumbapoo kattil thane Oonjaladi | Nishttam Enishttam | Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 29 มี.ค. 2021
  • Watch തുമ്പപ്പൂ കാറ്റിൽ HD | #Thumbapoo kattil thane Oonjaladi | #NishttamEnishttam | #Mohanlal
    Music: കണ്ണൂർ രാജൻ
    Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
    Singer: പി ജയചന്ദ്രൻ,കെ എസ് ചിത്ര
    Film/album: നിന്നിഷ്ടം എന്നിഷ്ടം
    തുമ്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി
    തുമ്പിപ്പെൺ താളം താളം തുള്ളിപ്പാടി
    കരളിൽ വിരിയുമൊരു തളിരു പുലരിയുടെ
    രോമാഞ്ച തേരോത്സവം
    തുമ്പി തുള്ളു തുള്ളു തുമ്പി
    മടിയിൽ മണിമുത്തുമായ്
    ഒരുങ്ങും പൂവനങ്ങൾ
    ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ
    അല്ലിത്തേനും മുല്ലപ്പൂവും
    ചുണ്ടിൽനിനും ചുണ്ടത്തേകാൻ
    ഉണരുമാരാധനാ
    ഉഴിയും നിറദീപങ്ങൾ ഉയരും പൂവിളികൾ (2)
    തുമ്പിതുള്ളു തുള്ളുതുമ്പി (തുമ്പപ്പൂകാറ്റിൽ ...)
    കളഭ തളികയുമായ് തുളസിമാലയുമായ്
    പൊന്നിൻ ചിങ്ങം തങ്കക്കയ്യിൽ
    അന്തിച്ചോപ്പിൻ വർണ്ണം കൊണ്ടു
    ഭൂമിപ്പെണ്ണിൻ പൂമെയ് മൂടും
    അഴകിൻ ശാലീനതാ
    ഒഴുകും പൊലിമേളകൾ
    തെളിയും തിരുവോണങ്ങൾ
    തുമ്പിതുള്ളു തുള്ളുതുമ്പി (തുമ്പപ്പൂകാറ്റിൽ ..)

ความคิดเห็น • 288

  • @Krishnaanju98
    @Krishnaanju98 4 หลายเดือนก่อน +315

    ആലെപ്പി അഷറഫ് sir ൻ്റെ interview കണ്ട് സോങ്ങ് കാണാൻ വന്നവർ ഉണ്ടോ 😂

  • @chakkappayam3103
    @chakkappayam3103 4 หลายเดือนก่อน +80

    Interview kand vannavar like

  • @harilalcr
    @harilalcr 2 ปีที่แล้ว +48

    ഈശ്വരൻ കലയെ അറിഞ്ഞനുഗ്രഹിച്ച കാലഘട്ടം.😍

    • @himagouridevadarsh4376
      @himagouridevadarsh4376 ปีที่แล้ว

      നമ്മുക്കും ഒപ്പം ജീവിക്കാൻ പറ്റിയല്ലോ? 🙏🙏🙏

  • @extreme8040
    @extreme8040 2 ปีที่แล้ว +38

    ഗിറ്റാറ് കാരൻ വച്ച് അലക്കുവാ ഒരു രക്ഷയും ഇല്ലാത്ത അലക്ക്... ഗിറ്റാറുകാരേ.... ഉമ്മ..... വയലിൻ കാര് അതിന് അകമ്പടിയും... ഹൊ... എന്താ ഫീൽ... ഹൊ ഒരു രക്ഷയും ഇല്ല...

  • @ajayantkl2810
    @ajayantkl2810 3 ปีที่แล้ว +63

    ചിത്രച്ചേച്ചിയുടെയും ജയേട്ടന്റെയും സൂപ്പർ ഗാനം..

  • @citizen709
    @citizen709 3 ปีที่แล้ว +82

    കോവിഡ് മാറി ഉത്സവ പറമ്പിൽ ഗാനമേളക്ക് ഈ പാട്ടുണ്ടെങ്കിൽ ഞാൻ ആടി തകർക്കും ഞാൻ ഏത് പോലീസ് ഉണ്ടെങ്കിലും

    • @manojkumararu
      @manojkumararu 2 ปีที่แล้ว +2

      അങ്ങനെ നടക്കട്ടെ.ആശംസകൾ

    • @ananthukannan4172
      @ananthukannan4172 ปีที่แล้ว

      ❤❤❤👍🏻👍🏻👍🏻👍🏻

  • @roychenchannelroychen8983
    @roychenchannelroychen8983 ปีที่แล้ว +18

    ഈ പാട്ടിൽ ലിസ്സിയെ ഓർമ്മിച്ചവർ വിരൽ ഒന്ന് നീലം മുക്കിക്കേ

  • @jrverna3425
    @jrverna3425 3 ปีที่แล้ว +20

    ജയചന്ദ്രൻ സൂപ്പർ സിംഗർ

  • @jeevanprakash4485
    @jeevanprakash4485 2 ปีที่แล้ว +11

    പ്രിയ mam സൂപ്പർ ഡാൻസ് ലാലേട്ടൻ സൂപ്പർ ഡാൻസ് 🌹🌹🌹🌹🌹🌹🌷🌷🌷😍😍😍😍😍😍 ജയേട്ടൻ wow സിംഗ്

  • @raghuputhan2229
    @raghuputhan2229 3 ปีที่แล้ว +201

    ലാലേട്ടൻ ഡാൻസ് ചെയ്യുന്നത് കണ്ടാൽ നോക്കിയിരുന്നുപോകും.. പിന്നെ നായികയെ ആരും ശ്രദ്ധിക്കില്ല.. വെറുതെയല്ല ഇദ്ദേഹത്തെ complete actor എന്ന് വിശേഷിപ്പിക്കുന്നത്

    • @ull893
      @ull893 3 ปีที่แล้ว +5

      ഞാൻ നായികയെ ശ്രദ്ധിക്കാറുളൂ. ഈ നായിക പോര മോനെ.....

    • @shinyshinymol2093
      @shinyshinymol2093 3 ปีที่แล้ว +7

      Njan ലാലേട്ടന്

    • @sahajisahaji445
      @sahajisahaji445 3 ปีที่แล้ว +6

      LALETTAN

    • @ajushajahan7550
      @ajushajahan7550 2 ปีที่แล้ว +4

      🤣🤣

    • @sreeju2238
      @sreeju2238 2 ปีที่แล้ว +1

      @@ull893 mm mmm😜

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +70

    ചിത്ര ചേച്ചിയുടെ ചില പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല.💞💕❤️

    • @mallu_shortzzz
      @mallu_shortzzz 3 ปีที่แล้ว +5

      സത്യം.... അസാധ്യ സ്വര മാധുര്യം 🥰🥰🥰🥰

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +3

      സത്യം തന്നെ..

    • @rahulsyad
      @rahulsyad 2 ปีที่แล้ว +2

      Sathym

  • @sivarajans9406
    @sivarajans9406 ปีที่แล้ว +6

    K s ചിത്ര.... ഗ്രേറ്റ് 🙏

  • @madhusudanannair2850
    @madhusudanannair2850 3 ปีที่แล้ว +50

    തുമ്പപ്പൂകാറ്റില്‍ താനേയൂഞ്ഞാലാടി
    തുമ്പിപ്പെണ്‍ താളം താളം തുള്ളിപ്പാടി
    കരളില്‍ വിരിയുമൊരു തളിരുപുലരിയുടെ
    രോമാഞ്ച തേരോത്സവം
    തുമ്പിതുള്ളു... തുള്ളുതുമ്പി
    മടിയില്‍ മണിമുത്തുമായ്
    ഒരുങ്ങും പൂവനങ്ങള്‍
    ചെല്ലക്കാറ്റിന്‍ പള്ളിത്തേരില്‍
    അല്ലിത്തേനും മുല്ലപ്പൂവും
    ചുണ്ടില്‍നിനും ചുണ്ടത്തേകാന്‍
    ഉണരുമാരാധനാ
    ഉഴിയും നിറദീപങ്ങള്‍ ഉയരും പൂവിളികള്‍ (2)
    തുമ്പിതുള്ളു... തുള്ളുതുമ്പി
    (തുമ്പപ്പൂകാറ്റില്‍ ...)
    കളഭതളികയുമായ് തുളസിമാലയുമായ്
    പൊന്നിന്‍ ചിങ്ങം തങ്കക്കയ്യില്‍
    അന്തിച്ചോപ്പിന്‍ വര്‍ണ്ണം കൊണ്ടു
    ഭൂമിപ്പെണ്ണിന്‍ പൂമെയ് മൂടും
    അഴകിന്‍ ശാലീനതാ
    ഒഴുകും പൊലിമേളകള്‍
    തെളിയും തിരുവോണങ്ങള്‍
    തുമ്പിതുള്ളു...... തുള്ളുതുമ്പി
    (തുമ്പപ്പൂകാറ്റില്‍ ..)

  • @harshan6913
    @harshan6913 3 ปีที่แล้ว +63

    Most underrated music Director in malayalam film industry... Kannur Rajan...♥️♥️♥️

    • @ShivaShiva-wv2em
      @ShivaShiva-wv2em 2 ปีที่แล้ว

      2021 ലും മാസ്സ് ഗാനം സുപ്പർ

    • @sajayannair6750
      @sajayannair6750 ปีที่แล้ว

      Dear chithram film song kettitille

    • @anilmv2773
      @anilmv2773 9 หลายเดือนก่อน

      Yes ❤️❤️❤️

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +12

    വരികളാണ് ഹൈലൈറ്റു.

  • @georgejosy9975
    @georgejosy9975 3 ปีที่แล้ว +7

    തുമ്പി തുള്ളൂ .... തുള്ളൂ തുമ്പി

  • @gandalf_of2am
    @gandalf_of2am 4 หลายเดือนก่อน +1

    Oru madiyum illathe ethraperkku parayaan pattum ningalum ennepole ee paattu kelkkumbol oppam “Uthappam Veno penne Bonda Veno?” Enna VD Rajappante paradoy manassil paadukayaayirunnu ennu??? 😊

  • @user-ji7ro6yq8x
    @user-ji7ro6yq8x 3 ปีที่แล้ว +17

    ജയേട്ടൻ വോയിസ്‌ പൊളി 👌👌

  • @ejasahammed9569
    @ejasahammed9569 12 วันที่ผ่านมา

    2024 kannunaver undoo❤

  • @ratheeshnair1451
    @ratheeshnair1451 3 ปีที่แล้ว +11

    Kannur Rajan was a father in law of music director Shareth...

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว +3

    Kannoor Rajan mastreo magic musician legend proud of you super mellody magic song 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤

  • @govindanputhumana3096
    @govindanputhumana3096 2 ปีที่แล้ว +16

    ദേവഗായകൻ ജയേട്ടന്റെ അത്യനായാസവും അനന്യമധുരവുമായ ആലാപനവിരുന്ന്! സിനിമാനടൻ മോഹൻലാലിന് ഏറ്റവും ചേർന്നുനിൽക്കുന്ന മറ്റൊരു ശബ്ദമില്ല. ഇതുപോലെ ശബ്ദമാധുര്യവും ഭാവപൂർണ്ണതയും അസാധ്യമായ ശബ്ദനിയന്ത്രണവും ലോകത്തിൽ മറ്റൊരു പാട്ടുകാരനുമില്ല.
    'ഉണരുമാരാധനാ.....
    ഉഴിയും നിറദീപങ്ങൾ.....
    ഉയരും പൂവിളികൾ.......'

    • @ashrafcalicut7047
      @ashrafcalicut7047 2 ปีที่แล้ว +2

      ഒരുപാട് ഇഷ്ട്ടം ആണ് ജയേട്ടനെ ...നിങ്ങൾ ഇ എഴുതിയത് വായിക്കുമ്പോൾ തന്നെ മനസ്സിൽ വല്ലാത്ത സന്തോഷം🥰🥰🥰🥰

    • @sujeeshsuseelan610
      @sujeeshsuseelan610 2 ปีที่แล้ว

      ശരിയാണ്...

    • @sivarajans9406
      @sivarajans9406 ปีที่แล้ว +1

      ലോകത്തു ആരുമില്ല....? അതൊക്കെ തള്ളൽ 😜

    • @RameshbabuBabu-xb4hp
      @RameshbabuBabu-xb4hp 9 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @prasadpk8444
    @prasadpk8444 3 ปีที่แล้ว +3

    കിടു song 👍👍👍👍

  • @hathibchemmangad5637
    @hathibchemmangad5637 2 หลายเดือนก่อน

    ഈ മോഗൻലാലിനെയാണ് എനിക് ഇഷ്ടം... ഇപ്പം ഉള്ളത് തോട്ടിൽ അറിയണം...

  • @pradeepnair5751
    @pradeepnair5751 2 ปีที่แล้ว +4

    Lalettante dance maathramalla fightum nookkiyirunnupookum...

  • @brightstar3050
    @brightstar3050 11 หลายเดือนก่อน +3

    Such a wonderful actor he got all In good times

  • @thomaskutty6986
    @thomaskutty6986 3 ปีที่แล้ว +6

    Super mohanlal once more

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES ปีที่แล้ว +5

    😍തുമ്പപ്പൂ കാറ്റിൽ പാടി ഊഞ്ഞാലാടി🎶

  • @sara4yu
    @sara4yu ปีที่แล้ว +1

    One of my favourite song Thankyou so much.
    SAK

  • @sunils5772
    @sunils5772 2 ปีที่แล้ว +1

    Jayettan voice super🤗

  • @carlos_mathan_f5966
    @carlos_mathan_f5966 4 หลายเดือนก่อน +1

    Ashrafikkayude intrw kandu aa priya ye kanan vanna njan.....

  • @christy1657
    @christy1657 ปีที่แล้ว +4

    Old songs maatrm ishttmm 💯🎶🎶💯💓💓

  • @johnn570
    @johnn570 ปีที่แล้ว +3

    ചിത്ര ചേച്ചിയുടെ ശബ്ദം ഈ പാട്ടിൽ സാധാരണയിലും വ്യത്യസ്തമായി തോന്നുന്നു.
    പക്ഷേ നല്ല രസമുണ്ട്❤️❤️

    • @jindia5454
      @jindia5454 5 หลายเดือนก่อน +1

      തരംഗിണിയുടെ ജയചന്ദ്രൻ്റെ
      പാട്ടുകളിൽ റെക്കോർഡിംഗ് വളരെ മോശമാണ്. സൗണ്ട് ക്ലിയർ ഒട്ടും ഇല്ല. ശബ്ദം മറ്റൊരു രീതിയിലായിരിക്കും ശ്രദ്ധിച്ചാൽ മനസ്സിലാകും. സ്വഭാവികമായും ജയചന്ദ്രന്റെ കൂടെ പാടുന്നവർക്കും ഇത് സംഭവിക്കും.

  • @sreyashine2279
    @sreyashine2279 3 ปีที่แล้ว

    നല്ല song. 🤩

  • @faizalmohammed5649
    @faizalmohammed5649 3 ปีที่แล้ว +3

    Nice 👍👍👌👌😍

  • @preethycherry490
    @preethycherry490 3 ปีที่แล้ว +3

    Superrrrrr song 🥰🥰🤩🤩🤩🤩🤩

  • @akshaygopakumar1457
    @akshaygopakumar1457 3 ปีที่แล้ว +4

    ചിത്രച്ചേച്ചി ഇഷ്ട

  • @nowfalburaiminowfalburaimi4182
    @nowfalburaiminowfalburaimi4182 2 หลายเดือนก่อน

    ഞാനും ഇന്റർവ്യൂ കണ്ടു വന്നു സോങ് കണ്ടു 😂

  • @shibujoseph5215
    @shibujoseph5215 ปีที่แล้ว

    Adipoli..

  • @babusheeja3597
    @babusheeja3597 3 ปีที่แล้ว +7

    സൂപ്പര്‍ 👌💕

  • @jayaramjayaram1128
    @jayaramjayaram1128 2 ปีที่แล้ว +3

    Ente jeevan mohanlaline ente manasilayi 1000 elephant thulyam mohanlal

  • @casiochannel4701
    @casiochannel4701 4 หลายเดือนก่อน

    ഇപ്പോൾതന്നെ ഇന്റർവ്യൂ കണ്ടു

  • @naveenanand7114
    @naveenanand7114 3 ปีที่แล้ว +1

    *SUPER*

  • @shaijuthottathilkerala8312
    @shaijuthottathilkerala8312 3 ปีที่แล้ว +17

    Music by kannoor rajan 🙏👌👌👌👏👏👏

    • @sureshbabue9385
      @sureshbabue9385 3 ปีที่แล้ว

      ഇതിലെ മെയിൽ വോയ്സ് എം.ജി. ശ്രീകുമാർ ആണെങ്കിലോ?

  • @joppan7830
    @joppan7830 3 ปีที่แล้ว +15

    Childhood memories comes

  • @shibujoseph5215
    @shibujoseph5215 ปีที่แล้ว

    Super song.

  • @soorajrskannan1388
    @soorajrskannan1388 ปีที่แล้ว +3

    Vintage songs... 🔥🔥

  • @arunpreman6000
    @arunpreman6000 3 ปีที่แล้ว +2

    Good song

  • @SureshKumar-kd9ct
    @SureshKumar-kd9ct ปีที่แล้ว

    Etupoleyave ❤marreykkum

  • @-VISHAL....
    @-VISHAL.... 2 ปีที่แล้ว +2

    ലാൽ സർ..

  • @asfiyascreations
    @asfiyascreations 3 ปีที่แล้ว +7

    Anybody in 2024

  • @surajukk8106
    @surajukk8106 3 หลายเดือนก่อน

    Love this song

  • @sambhucs7797
    @sambhucs7797 2 หลายเดือนก่อน

    ലാലേട്ടൻ 💕

  • @brittoemmanual5285
    @brittoemmanual5285 2 ปีที่แล้ว +7

    ഊത്തപ്പം വേണോ പെണെ ബോണ്ട വേണോ? (V D rajappan)

    • @jishac5811
      @jishac5811 2 ปีที่แล้ว +2

      🤣🤣vd Rajappan talented artist 😪😪

  • @rashiyasir4731
    @rashiyasir4731 2 ปีที่แล้ว +5

    Star magic kand Vanna njaan

  • @tkutty8355
    @tkutty8355 4 หลายเดือนก่อน +1

    🎶🥰❤‍🔥

  • @ManojMohan-vz2ze
    @ManojMohan-vz2ze 6 หลายเดือนก่อน

    2024 ജനുവരിയിലെ രാത്രിയിൽ ഇരുന്നു കേൾക്കുന്നു...

  • @fasilavilayil5180
    @fasilavilayil5180 2 ปีที่แล้ว

    Polisong 🥰

  • @amanda7candriya4aalanta3ca9
    @amanda7candriya4aalanta3ca9 6 หลายเดือนก่อน

    Laletan kalaki 😊

  • @dibujohn5634
    @dibujohn5634 3 ปีที่แล้ว

    .music.lyrics.singing.ellam.kidilanayittulla.oru.song.

  • @parvathyparu2667
    @parvathyparu2667 ปีที่แล้ว +1

    🌹🌹👌👌👌👌

  • @letschat0753
    @letschat0753 3 ปีที่แล้ว +8

    Please upload Mohan Lal movie song "Raavil Poonthen" from movie "Naaduvaazhikal" in HD Quality.

    • @basheervp8726
      @basheervp8726 3 ปีที่แล้ว +2

      *_ENDINAN UPOLOAD CHEYUNAD YOU TUBIL ADICHAL EDU PATUM KITUM OK_*

  • @surijab8974
    @surijab8974 2 ปีที่แล้ว

    ❤️👌

  • @RajithababuRajithababu-tj2yq
    @RajithababuRajithababu-tj2yq 10 หลายเดือนก่อน

    Thubapoo kattin ugaladi karoka venam

  • @biju.rrajan4276
    @biju.rrajan4276 2 หลายเดือนก่อน

    Yes

  • @shinyshinymol2093
    @shinyshinymol2093 3 ปีที่แล้ว +7

    Lalettan

  • @abhilashpillai1577
    @abhilashpillai1577 2 ปีที่แล้ว

    Ith masathil orikkal kelkkum

  • @rahulsyad
    @rahulsyad 2 ปีที่แล้ว +2

    Chithra chechi enthoru voice

  • @ull893
    @ull893 3 ปีที่แล้ว +13

    I love 80s blues in malayalam.

    • @rakeshanand3656
      @rakeshanand3656 2 ปีที่แล้ว

      Me too dear friend.Listen that terrific blues licks played on the guitar.Awsome

  • @aashriyasanthosh4523
    @aashriyasanthosh4523 ปีที่แล้ว +1

    തുന്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി
    തുന്പിപ്പെൺ താളം താളം തുള്ളിപ്പാടി.......(2
    കരളിൽ വിരിയുമൊരു തളിരു പുലരിയുടെ
    രോമാഞ്ച തേരോത്സവം
    തുന്പി തുള്ളു... തുള്ളു തുന്പി
    തുന്പി തുള്ളു.. തുള്ളു തുന്പി
    തുന്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി
    തുന്പിപ്പെൺ താളം താളം തുള്ളിപ്പാടി....
    മടിയിൽ മണിമുത്തുമായ് ഒരുങ്ങും പൂവനങ്ങൾ.....(2
    ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ
    അല്ലിത്തേനും മുല്ലപ്പൂവും
    ചുണ്ടിൽനിന്നും ചുണ്ടത്തേകാൻ ഉണരുമാരാധനാ
    ഉഴിയും നിറദീപങ്ങൾ ഉയരും പൂവിളികൾ..(2
    തുന്പി തുള്ളു... തുള്ളു തുന്പി
    തുന്പി തുള്ളു.. തുള്ളു തുന്പി
    തുന്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി
    തുന്പിപ്പെൺ താളം താളം തുള്ളിപ്പാടി....
    കളഭ തളികയുമായ് തുളസിമാലയുമായ്.......(2
    പൊന്നിൻ ചിങ്ങം തങ്കക്കയ്യിൽ
    അന്തിച്ചോപ്പിൻ വർണ്ണം കൊണ്ടു
    ഭൂമിപ്പെണ്ണിൻ പൂമെയ് മൂടും
    അഴകിൻ ശാലീനതാ
    ഒഴുകും പൊലിമേളകൾ തെളിയും തിരുവോണങ്ങൾ.........(2
    തുന്പി തുള്ളു... തുള്ളു തുന്പി
    തുന്പി തുള്ളു.. തുള്ളു തുന്പി
    തുന്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി
    തുന്പിപ്പെൺ താളം താളം തുള്ളിപ്പാടി
    കരളിൽ വിരിയുമൊരു തളിരു പുലരിയുടെ
    രോമാഞ്ച തേരോത്സവം
    തുന്പി തുള്ളു... തുള്ളു തുന്പി
    തുന്പി തുള്ളു.. തുള്ളു തുന്പി

  • @mvin1688
    @mvin1688 3 ปีที่แล้ว

    ❤️🎶❤️

  • @bavintm6806
    @bavintm6806 3 ปีที่แล้ว

    ❤❤❤

  • @nimidileepnimidileep9569
    @nimidileepnimidileep9569 4 หลายเดือนก่อน

    👍

  • @abhijithraja.b.1646
    @abhijithraja.b.1646 3 ปีที่แล้ว

    💓💓💓💓💓💓

  • @izinzaad7741
    @izinzaad7741 2 ปีที่แล้ว +2

    2021l kanunnnavar like adi

  • @jayaramjayaram1128
    @jayaramjayaram1128 2 ปีที่แล้ว

    Koothich Mon mammootty alavalathy rather real kalarivilak

  • @bineeshaug
    @bineeshaug 5 หลายเดือนก่อน

  • @josejerome11
    @josejerome11 2 ปีที่แล้ว

    2021

  • @bigzerofrm82....43
    @bigzerofrm82....43 ปีที่แล้ว +1

    എന്തൊരു കമ്പോസിഷൻ അണ് .......

  • @SNEHA20872
    @SNEHA20872 2 ปีที่แล้ว

    😊😊😊😘💏💕😍

  • @sheebajoseph6925
    @sheebajoseph6925 9 หลายเดือนก่อน

    തുമ്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി
    തുമ്പിപ്പെൺ താളം താളം തുള്ളിപ്പാടി
    കരളിൽ വിരിയുമൊരു തളിരു പുലരിയുടെ
    രോമാഞ്ച തേരോത്സവം
    തുമ്പി തുള്ളു തുള്ളു തുമ്പി
    മടിയിൽ മണിമുത്തുമായ്
    ഒരുങ്ങും പൂവനങ്ങൾ
    ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ
    അല്ലിത്തേനും മുല്ലപ്പൂവും
    ചുണ്ടിൽനിനും ചുണ്ടത്തേകാൻ
    ഉണരുമാരാധനാ
    ഉഴിയും നിറദീപങ്ങൾ ഉയരും പൂവിളികൾ (2)
    തുമ്പിതുള്ളു തുള്ളുതുമ്പി (തുമ്പപ്പൂകാറ്റിൽ ...)
    കളഭ തളികയുമായ് തുളസിമാലയുമായ്
    പൊന്നിൻ ചിങ്ങം തങ്കക്കയ്യിൽ
    അന്തിച്ചോപ്പിൻ വർണ്ണം കൊണ്ടു
    ഭൂമിപ്പെണ്ണിൻ പൂമെയ് മൂടും
    അഴകിൻ ശാലീനതാ
    ഒഴുകും പൊലിമേളകൾ
    തെളിയും തിരുവോണങ്ങൾ
    തുമ്പിതുള്ളു തുള്ളുതുമ്പി

  • @udayansahadevan1715
    @udayansahadevan1715 2 ปีที่แล้ว +1

    ആരെയുംവശീകരിക്കുന്നപാട്ടു

  • @jeevanbabu3159
    @jeevanbabu3159 ปีที่แล้ว +1

    Once I was hardcore lalettan fan but now really don't know what's happening to him....why select substandard screenplays...

  • @SureshKumar-kd9ct
    @SureshKumar-kd9ct ปีที่แล้ว

    Ethuveedy kayyekkum

  • @sonuemd
    @sonuemd 3 ปีที่แล้ว +4

    appo Oothappo veno penne bonda veno..alle orginal song😂

  • @sreejurocks5638
    @sreejurocks5638 4 หลายเดือนก่อน

    Yes😅

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว

    86 Nana published hit film no super hit my y my father land 10 cent stay aperson go to my mom permission at chilanka 3 weeks chilanka this film but theter no people 5prson on thetere

  • @bijutkbijutk7028
    @bijutkbijutk7028 4 หลายเดือนก่อน

    MD രാജേന്ദ്രൻ ആണോ എഴുതിയത്

  • @moideenrizwan8623
    @moideenrizwan8623 2 ปีที่แล้ว +2

    Star magic thangachan dance kandu vannavar aarund?

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 6 หลายเดือนก่อน

    Lal ettan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @shereef9847
    @shereef9847 5 หลายเดือนก่อน

    അനുപല്ലവി ഒന്ന് കൂടി നന്നാക്കാമായിരുന്നു.

  • @firozzorif6241
    @firozzorif6241 2 ปีที่แล้ว +2

    ബെസ്റ്റ് ആക്ടർ ഓഫ് ഇന്ത്യൻ ഫിലിം മമ്മൂട്ടി

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 ปีที่แล้ว +4

      കഷ്ടം .... കഞ്ചാവാണല്ലേ😀😀

    • @user-wx7og5yi1b
      @user-wx7og5yi1b 7 หลายเดือนก่อน

      ഇന്ന് ജീവിച്ചിരിക്കുന്ന നടന്മാരിൽ ഇന്ത്യയിൽ മുൻ നിരയിൽ നിൽക്കുന്ന ഒരേ ഒരു നടൻ കമൽ ഹാസൻ ഉലകനായകൻ എന്ന പേരും കൂടെയുണ്ട് പുള്ളിക്

  • @Justus9714
    @Justus9714 3 ปีที่แล้ว +1

    very nice song but did not get deserving appreciation.

  • @martianavalakuzhyvalakuzhy2112
    @martianavalakuzhyvalakuzhy2112 2 ปีที่แล้ว +1

    Beautiful Malayalam movie love song, great female singer. But mohnnlal is absalotly not matching this female actar.

  • @abhiramkc5655
    @abhiramkc5655 ปีที่แล้ว +3

    Uthapam veno pennee bonda venoo....😂😂

  • @rajeshmn8379
    @rajeshmn8379 3 ปีที่แล้ว +3

    ഈ ഗാനത്തിലെ നടി ആരാണ്

    • @manjups8146
      @manjups8146 3 ปีที่แล้ว +3

      Priya

    • @roslineginny4857
      @roslineginny4857 2 ปีที่แล้ว +1

      Priya

    • @vinodk6602
      @vinodk6602 2 ปีที่แล้ว

      ഇന്ത്യയിൽ ഒരു സിനിമയിൽ ഒരുപാട് റൊള്ളുകളിൽ അഭിനയച്ച ഒരേഒരു നടൻ കമൽഹാസൻ ചിത്രം ദശവതാരം

    • @antup.d3712
      @antup.d3712 2 ปีที่แล้ว

      Priya .other movies snehamulla simham, dimtharikadathom,mazhapeyyunnu madalam kottunnu,malayathipennu

    • @nesamnadayara8482
      @nesamnadayara8482 ปีที่แล้ว

      സിതാര

  • @wanderlustatraveler2662
    @wanderlustatraveler2662 2 ปีที่แล้ว

    തങ്കുവിന്റെ ഡാൻസ് കണ്ടു വന്നവർ ഉണ്ടൊ?

  • @amigo78
    @amigo78 2 ปีที่แล้ว

    Ee song tv il varumbol bore aakunnu😡😡😡

  • @jayaramjayaram1128
    @jayaramjayaram1128 2 ปีที่แล้ว +3

    Mammootty in 100 janmam edutholm lilalinte koothipidikan arhathayilla my mom said ennatel 3barath avante kure pennungal koodi kodupichu

    • @kiron1153
      @kiron1153 2 ปีที่แล้ว +3

      നിങ്ങൾ എന്തൊക്കെയാടോ വിളിച്ചു പറയുന്നത്....

  • @kannansudh
    @kannansudh ปีที่แล้ว

    Oothappam veno penne bonda veno😁