Mizhiyariyaathe HD 1080p | Ramastered Version | Kunchacko Boban , Shalini - Niram

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Niram All Song HD Remastered Video Jukebox Here - • Video
    Song - Mizhiyariyaathe
    Movie - Niram
    Music Director - Vidyasagar
    Lyrics - Bichu Thirumala
    Singers -KJ Yesudas
  • เพลง

ความคิดเห็น • 2.1K

  • @karthikkathu7446
    @karthikkathu7446 4 ปีที่แล้ว +4314

    ഒരു സിനിമയിലെ ഒരു ഗാനം ഹിറ്റാക്കാൻ ആർക്കും പറ്റും.. ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റാക്കാൻ ചിലർക്കേ പറ്റു.. അവിടെയാണ് വിദ്യാസാഗർ എന്ന നമ്മുടെ വിദ്യാജി വ്യത്യസ്തൻ ആകുന്നത്.. വിദ്യാജി ഫാൻ😍😍😍

    • @nikhilnikz1936
      @nikhilnikz1936 4 ปีที่แล้ว +11

      യൂട്യൂബിൽ ഇത് വരെ ഇല്ലാത്ത മധു ബാലകൃഷ്ണനും മജ്ഞരിയും പാടിയ ഇളയരാജ സോങ്.. സൈന പോലെ crystal clear audio and video💗😇
      th-cam.com/video/aLZb-6TvP00/w-d-xo.html

    • @Critique007
      @Critique007 4 ปีที่แล้ว +88

      Vidya Sagar Marana Mass alle..🔥

    • @anilb2129
      @anilb2129 4 ปีที่แล้ว +91

      Summer in bethlehem, meeshamadhavan, prenayavarnnagal, pattalam, etc..
      Vidhyasagar Legend 👑😍

    • @jkn3443
      @jkn3443 4 ปีที่แล้ว +79

      Vidyasagar is a legend...... കൃഷ്ണഗുഡിയിൽ പ്രണയകാലത്ത്, പ്രണയവർണ്ണങ്ങൾ, സമ്മർ ഇൻ ബത്ലഹേം, വർണ്ണപ്പകിട്ട്, അഴകിയ രാവണൻ, ദേവദൂതൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, etc വിദ്യാസാഗറിൻറെ magical 90s........

    • @rahulkrishnan6381
      @rahulkrishnan6381 4 ปีที่แล้ว +54

      ബാബുരാജ് മാസ്റ്റർ, ദേവരാജൻ മാസ്റ്റർ, ജോൺസൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, ബോംബെ രവി സർ മോഹൻ സിതാര സർ, ഔസേപ്പച്ചൻ സർ, S P വെങ്കടേഷ് സർ എന്നിവർ ഒക്കെ എത്രയോ ഫുൾ സോങ് ഹിറ്റ്‌ ആക്കിയിട്ടുണ്ട്. ഇതൊന്നും മലയാളത്തിൽ വല്യ സംഭവം അല്ല. ഇതൊന്നും ഒരു സംഗീത സംവിധായകനെ വ്യത്യസ്തൻ ആകുന്നില്ല മലയാളത്തിൽ...

  • @JoyalAntony
    @JoyalAntony 4 ปีที่แล้ว +2115

    കുഞ്ചാക്കോ ബോബൻ - ശാലിനി ജോഡികളെ ഇഷ്ടമുള്ളവർ വന്നാട്ടെ.... 90$ നോസ്റ്റാൾജിയ ♥️♥️♥️♥️ചോക്ലേറ്റ് പയ്യൻ കുഞ്ചാക്കോ... ഹോ എന്നാ മുടിഞ്ഞ ഗ്ലാമർ ആണ് ചാക്കോച്ചാ 😎😘😘😘😘😘😘പിന്നെ നമ്മുടെ CBZ ബൈക്കും..... 😎😘

    • @nikhilnikz1936
      @nikhilnikz1936 4 ปีที่แล้ว +10

      Thanks for ur comments😇🎸

    • @diliyacleetus271
      @diliyacleetus271 4 ปีที่แล้ว +15

      My fvrt jodi 😍😍😍😍😍👌

    • @paadapusthakam8451
      @paadapusthakam8451 4 ปีที่แล้ว +3

      ശരിക്കും നൊസ്റ്റ്.
      പാഠപുസ്തകം channel Subscribe ചെയാമോ please please please
      Educational channel, A humble request please.

    • @HariKrishnan-jn4rr
      @HariKrishnan-jn4rr 4 ปีที่แล้ว

      Try



      ?
      Is a great s

    • @blessrex8419
      @blessrex8419 4 ปีที่แล้ว +3

      Nice, song

  • @sauravxcix
    @sauravxcix 4 ปีที่แล้ว +4170

    21 വർഷം ആയിട്ടും ഈ പാട്ട് കേട്ട് മടുകുനിലല്ലോ 😍😍😍

    • @nikhilnikz1936
      @nikhilnikz1936 4 ปีที่แล้ว +22

      😇😇🎸🎸

    • @aravindpsomaraj5749
      @aravindpsomaraj5749 4 ปีที่แล้ว +52

      21 year aayoo😍

    • @anasali6696
      @anasali6696 4 ปีที่แล้ว +16

      Sathyam

    • @akshayk.o5428
      @akshayk.o5428 4 ปีที่แล้ว +7

      Niceeeee

    • @vjapachean8080
      @vjapachean8080 4 ปีที่แล้ว +38

      21 alla e pattokke kettu valarna nammal marikkanath vare kettalum madukkilla.... athanu. Sathyam...

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 ปีที่แล้ว +234

    ചാക്കോച്ചനെ പോലെ ഒരു യൂത്തൻ വേറെ ഉണ്ടായിട്ടില്ല ❤🔥ദാസേട്ടനെ പോലെ ഒരു ശബ്ദസൗന്ദര്യം വേറെ ഉണ്ടായിട്ടില്ല❤🔥🙏

    • @vineeshpb
      @vineeshpb ปีที่แล้ว +1

      മമ്മൂട്ടി കേക്കണ്ട 😂😂😂😂

    • @vineeshpb
      @vineeshpb ปีที่แล้ว +2

      ദാസേട്ടൻ ഓക്കേ ❤

  • @abzainafmohammedabzainaf5800
    @abzainafmohammedabzainaf5800 ปีที่แล้ว +174

    കൊച്ചി സിറ്റിയെ ഏറ്റവും മനോഹരമായ ഫ്രെയിംസിൽ പകർത്തിയ സിനിമകളിൽ ഒന്ന്. ❤️
    ഒരു കാലത്ത് കൊച്ചി എത്ര disciplined ആയിരുന്നു.

    • @bibincbaby9947
      @bibincbaby9947 4 หลายเดือนก่อน +7

      സത്യം ചേട്ടാ കൊച്ചി മറെെൻ ഡ്രൈവിൽ ഞാൻ ആദ്യം പോയപ്പോൾ എൻറെ മനസ്സിൽ ഈ പാട്ട് മാത്രമായിരുന്നു 🥰🥰🥰🥰

    • @JefiHaredi
      @JefiHaredi หลายเดือนก่อน +1

      Kochi the best place in Kerala

    • @SazkeNaruto
      @SazkeNaruto 25 วันที่ผ่านมา +1

      2:07😩

    • @roshanbaig1487
      @roshanbaig1487 23 วันที่ผ่านมา +1

      Yes

  • @dandyvelans9910
    @dandyvelans9910 4 ปีที่แล้ว +1816

    90 കളിലെ കിഡ്സ്‌ നൊസ്റ്റു. നോട്ടുബുക്കിൽ ശാലിനി ചാക്കോച്ചൻ ഫോട്ടോ 😍 ചാക്കോച്ചൻ ഉണ്ടാക്കിയ ഓളമൊന്നും മലയാളത്തിൽ ഒരു പുതുമുഖങ്ങളും ഉടക്കിയിട്ടുണ്ടാവില്ല 😍😍😍😍😍😍😍😍

  • @crazydude3631
    @crazydude3631 4 ปีที่แล้ว +458

    വിദ്യാസാഗറിൻ പകരം വിദ്യാസാഗർ മാത്രം ഇന്നും മലയാള സിനിമയിൽ ആരും അദ്ദേഹത്തിന് പകരം വന്നില്ല.
    Any Vidyaji fans❤️❤️😍😍😍.
    90s kids😍😍😍

  • @sreeragssu
    @sreeragssu 4 ปีที่แล้ว +1729

    സച്ചിന്‍ കളിച്ചതില്‍ ഫേവററ്റ് 5 ഇന്നിംഗ്സുകള്‍ ചോദിച്ചാലും മോഹന്‍ലാല്‍ അഭിനയിച്ചതില്‍ ഇഷ്ടപ്പെട്ട 5 സിനിമകള്‍ ഏതെന്ന് ചോദിച്ചാലും ഞാന്‍ ഉത്തരം പറയാം ... പക്ഷേ വിദ്യാസാഗര്‍ ചെയ്തതില്‍ ഫേവററ്റ് 5 സോംഗ് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പറ്റില്ല .എല്ലാം ഒന്നിന്നൊന്ന് മികച്ചത്

    • @rahulbabu5481
      @rahulbabu5481 4 ปีที่แล้ว +17

      💯❤️

    • @midhulraj2778
      @midhulraj2778 4 ปีที่แล้ว +15

      Fact❤️

    • @sajidne2980
      @sajidne2980 4 ปีที่แล้ว +6

      Mandappante. Flopp. Padagal.pettann.parayan.pattilla.kure.unde.ha.ha

    • @manumobzz1864
      @manumobzz1864 4 ปีที่แล้ว +12

      സച്ചിന്റെ ആ 5 ഇന്നിങ്സ് ഇതൊക്കെയാ .. 😊?

    • @shanavasmelethl9415
      @shanavasmelethl9415 4 ปีที่แล้ว +15

      സച്ചിനേയും മറ്റേ മൊണ്ണനേയും ചേർത്തുപറയാൻ കാണിച്ച ആ തൊലിക്കട്ടിയുണ്ടല്ലോ..

  • @ashwinmukundan6553
    @ashwinmukundan6553 ปีที่แล้ว +96

    90 s kids ന്റെ സൗന്ദര്യസങ്കല്പം ആയിരുന്നു ചാക്കോച്ചൻ.. ❤️

  • @akhilabhaskar5592
    @akhilabhaskar5592 3 ปีที่แล้ว +501

    മസിലും 6 പാക്കും കട്ടതാടിയും ഒന്നുമില്ലാതെ പെമ്പിള്ളാരെ കൊതിപ്പിച്ച മൊതല്....💞💞💞 ആ സ്നേഹത്തിനു ഇന്നും മാറ്റമില്ല...

    • @സുന്ദരൻ-ദ8യ
      @സുന്ദരൻ-ദ8യ 2 ปีที่แล้ว +1

      അഭിനയം കാരണമാണോ?

    • @hippysunshine7319
      @hippysunshine7319 2 ปีที่แล้ว +12

      Though he was handsome

    • @deeshmavnikhil383
      @deeshmavnikhil383 2 ปีที่แล้ว +3

      Yes... still...❤❤❤❤❤

    • @-VISHAL....
      @-VISHAL.... 2 ปีที่แล้ว +4

      ആണോ ഹോ bhayaggaram

    • @nafseer9538
      @nafseer9538 2 ปีที่แล้ว +22

      അല്ലെങ്കിലും മസിൽ മാൻ മാരെ പെൺപിള്ളേർ കൂടുതൽ ഇഷപ്പെടുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം

  • @dineshneelambari9148
    @dineshneelambari9148 4 ปีที่แล้ว +585

    എബിയെയും,സോനയെയും മലയാളികൾക്ക് മറക്കാൻ പറ്റുമോ😍

  • @abhijiths3663
    @abhijiths3663 4 ปีที่แล้ว +250

    തമിഴിൽ ആ സമയം റഹ്‍മാൻ ഉണ്ടായത് നന്നായി അല്ലെങ്കിൽ മലയാളത്തിലെ വിദ്യാസാഗറിന്റെ ഒരുപിടി നല്ല ഗാനങ്ങൾ തമിഴിൽ പോയേനെ

    • @dharanjith941
      @dharanjith941 4 ปีที่แล้ว +20

      Athond vidyaji de best songs full malayalathinu kitti. 😍😍😍😍😍😍😍😍

    • @abhijiths3663
      @abhijiths3663 4 ปีที่แล้ว +1

      @@dharanjith941 yezz

    • @Subi-jf5do
      @Subi-jf5do 3 ปีที่แล้ว +1

      @@dharanjith941 👍

    • @thaseeem
      @thaseeem 3 ปีที่แล้ว +5

      Vidyaji cheytha total 225+ films eduthal 50% telugu, 30% tamil, bakki 20% mathre malayalam ullu(valare kurach kannada filmsum und). National award kittiyathum telugu movie kk anu.

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +711

    ഫ്രണ്ട്ഷിപ്, പ്രണയത്തിനു വഴിമാറിയ നേരം ❣️ അതൊരു സുഖമാണ് 👍..
    ഞാനും എന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് കല്യാണം കഴിച്ചത്, ഇപ്പോഴും ഈ സിനിമ കാണുമ്പോ തമ്മിൽ നോക്കി ഒന്നു ചിരിക്കും,ഹോ... അതൊരു കാലം 🤗

    • @Aparna_Remesan
      @Aparna_Remesan 4 ปีที่แล้ว +27

      Athe enjkk ariyam echaaaya😂😂😂

    • @Manmademachinez
      @Manmademachinez 4 ปีที่แล้ว +35

      Exactly!! One maasam koode kazhinja entem avaldem kalyanam aan. 6 years friendship ended in love❤️❤️❤️

    • @ashithajayan1284
      @ashithajayan1284 4 ปีที่แล้ว +10

      @@Manmademachinez best wishes...may God bless you

    • @vishnuachuszzzz8889
      @vishnuachuszzzz8889 4 ปีที่แล้ว +14

      Bagyavaan 😍😍😍😘😘😘😘😘😘

    • @vedhamariyam7161
      @vedhamariyam7161 4 ปีที่แล้ว +9

      Ichayaoo😀😀👍 churuki paranjal orikal kude a pazhaya kalathilek onnu poyi

  • @drvyvidhseetharamiyer7702
    @drvyvidhseetharamiyer7702 3 ปีที่แล้ว +395

    *ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ദിവസം കേട്ടിരുന്ന പാട്ട്, 22 വർഷം എത്ര പെട്ടന്ന് കടന്നു പോയി 35 വയസ്സ് ആയി,ജീവിതം മാറി മറിഞ്ഞു ലോകത്ത് ഒരുപാട് സ്ഥലങ്ങളിൽ സഞ്ചരിച്ചു ഞാൻ തന്നെ ഒരുപാട് മാറി എനിലെ ഓരോ രീതികൾ കാലത്തിനൊത്തു മാറി പക്ഷെ വിദ്യസാഗർ സംഗീതത്തോടുള്ള ഇഷ്ടം അത് ഇന്നും അതുപോലെ നില നിൽക്കുന്നു*

    • @susyjohnson9998
      @susyjohnson9998 2 ปีที่แล้ว +1

      Unexpected meeting with Gods help, linil arenkilum undo enna question vannillayirunnenkil repeated ayittulla kandumuttal kanillayirunnu koodathe eveningil Duakuttyumayulla pneumonia video urappu kitty, pinne first message last victory ninkkayirikkum ennullathe

    • @Vpr2255
      @Vpr2255 2 ปีที่แล้ว +3

      9std യിൽ പഠിക്കുമ്പോ ഇറങ്ങിയോ 🙄?? സിനിമ

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 2 ปีที่แล้ว +7

      @@Vpr2255 yes നിറം 1999 ആണ് ഇറങ്ങിയത് ഞാൻ 9 ൽ ആയിരുന്നു എന്റെ അനിയനും അനിയത്തിയും ജനിച്ചത് ആ ടൈമിൽ ആണ്

    • @editworld9047
      @editworld9047 2 ปีที่แล้ว

      Good

    • @geethus_world_
      @geethus_world_ ปีที่แล้ว

  • @lijuchacko3166
    @lijuchacko3166 2 ปีที่แล้ว +46

    ഈ പാട്ടിലെ ചാക്കോച്ചൻറെ കോസ്റ്റ്യൂം ഡിസൈൻ ചെയ്ത ആൾക്ക് ഇരിക്കട്ടെ ഒരു സ്വർണ കുതിരപ്പവൻ..💯

  • @kichuraj7611
    @kichuraj7611 4 ปีที่แล้ว +281

    ക്യാസറ്റ് വിൽപ്പനയിൽ ഇതിന്റ റെക്കോർഡ് തകർക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല...😍

    • @sankarponnu6940
      @sankarponnu6940 4 ปีที่แล้ว +6

      Audio cassette ആണ് ഉദ്ദേശിച്ചത് എങ്കിൽ...... അന്നും ഇന്നും എന്നും യേശുദാസ് സർ ഒരു പാട്ടുപോലും പാടാത്ത ലാലേട്ടൻ-MG combo "ചിത്രം "/ഇനി ഒരിക്കലും ആ റെക്കോർഡ് തകരില്ല /ഓഡിയോ cassette vipaniye thakarnnu

    • @asycutz4713
      @asycutz4713 4 ปีที่แล้ว +14

      യേശുദാസിനെ പിന്നിലാക്കി കലാഭവൻ മണി റെക്കോർഡ് ഇട്ട ചരിത്രവും ഉണ്ടെന്ന് കേട്ടിട്ടുണ്ട്..

    • @sreeragkmohan123
      @sreeragkmohan123 3 ปีที่แล้ว +5

      4 the people movieyile lajjavathiye song

    • @blessonjohn9582
      @blessonjohn9582 4 หลายเดือนก่อน

      പണ്ടു പരുമല പള്ളി ിൽ പോയപ്പോൾ പുറത്ത് കടയിൽ നിന്ന് കാസറ്റ് വാഗിയത്

  • @kichuraj7611
    @kichuraj7611 4 ปีที่แล้ว +375

    കുഞ്ചാക്കോ ബോബൻ.. ശാലിനി..ചുമന്ന ഹിറോ ഹോഡ ബൈക്ക്..ആഹാ അന്തസ്സ്... ഏതൊക്കെ റൊമാന്റിക് സോംഗ് വന്നാലും ഇതിന്റെ തട്ട് താഴ്ന്ന് തന്നെ നിൽക്കും 💯...90 kids 💞💞💟👏

    • @lintatomson3905
      @lintatomson3905 ปีที่แล้ว +3

      Cbz allayi athu

    • @rashmivv5493
      @rashmivv5493 ปีที่แล้ว

      വ ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു പുണ്യം ചെയ്യാൻ അതൊക്കെ ഒരു കാലം ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് പറഞ്ഞു ഞാൻ വേറൊരു സൂര്യോദയം വരെ ഒരു കടലോര ഗ്രാമത്തിൽ ഒരു വലിയ കഷണം പച്ച നിറമുള്ള സ്വപ്നങ്ങൾ നെയ്തു ഒരു വലിയ സ്പൂൺ വീതം പതിവായി സേവിക്കുന്നത് ഗുണം ചെയ്യും എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു ഗുണ്ടയെ ബന്ധു പെട്രോൾ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഒരു ടീസ്പൂൺ ചെറുനാരങ്ങ ഒരെണ്ണം മൈദ രണ്ട് ടേബിൾ സ്പൂൺ കുരുമുളക് ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് മത്സ്യം രണ്ടിഞ്ച് വലുപ്പത്തിൽ മുറിക്കുക ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു പുണ്യം ചെയ്യാൻ അതൊക്കെ ഒരു കാലം ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ

    • @binu-sn9ww
      @binu-sn9ww ปีที่แล้ว

      Yes

    • @AbilashAbilash-jl2tw
      @AbilashAbilash-jl2tw 10 หลายเดือนก่อน

      @@rashmivv5493 aq pll

    • @sujithktsuji
      @sujithktsuji 10 หลายเดือนก่อน

      👍👍👍👍😀😀

  • @vjapachean8080
    @vjapachean8080 4 ปีที่แล้ว +226

    90's kidsinte ദേശിയ ഗാനം 😃😃😍😍
    😘😘😘 ചാക്കോച്ചൻ 😘😘😘
    🥰🥰🥰 ശാലിനി 🥰🥰🥰

    • @vyvidhiyer884
      @vyvidhiyer884 3 ปีที่แล้ว +8

      Ithokke 80s karude aan because ann High school higher secondary, college okke padichath 80s kkarann

    • @vjapachean8080
      @vjapachean8080 3 ปีที่แล้ว +4

      @@vyvidhiyer884 നിങ്ങൾ എടുത്തിട്ട് ബാക്കി തന്ന മതി ചേട്ടന്മാരെ... 😍😍😍😁

  • @sanalrobin
    @sanalrobin 3 ปีที่แล้ว +116

    ഈ പാട്ടിൽ ചാക്കോച്ചനെ എത്ര കണ്ടാലും മതിയാവില്ല....💕😍

  • @navaskdl
    @navaskdl 3 ปีที่แล้ว +3

    പാട്ടൊക്കെ നല്ലതു തന്നെ പക്ഷെ വലിയ ഒരു പിശക് അനുപല്ലവിയിൽ ഉണ്ട്. മനഃപൂർവം ആണോ എന്നറിയില്ല.
    "തൂമഞ്ഞിനും കുളിരേകുവാൻ
    ദേവാമൃതം നല്കിയോ തെന്നലേ
    പൂന്തേനിനും മധുരം തരും
    അനുഭൂതികൾ കൊണ്ടുവാ ശലഭമേ.."
    തെന്നൽ എങ്ങനെ ദേവാമൃതം നൽകും?
    ശലഭം എങ്ങനെ അനുഭൂതികൾ കൊണ്ടുവരും?
    "തൂമഞ്ഞിനും കുളിരേകുവാൻ അനുഭൂതികൾ കൊണ്ടുവാ തെന്നലേ
    പൂന്തേനിനും മധുരം തരും ദേവാമൃതം നൽകിയോ ശലഭമേ.."
    എന്നതല്ലേ ശരി?
    മിക്സിങ്ങിൽ പറ്റിയ പിഴവാണോ?

  • @abanahmed1320
    @abanahmed1320 4 ปีที่แล้ว +355

    പാട്ട് കേട്ടിട്ട് ആർകെങ്കിലും movie കാണാൻ കൊതിയായോ. എനിക്ക് മാത്രേ ഒള്ളു ഈ അസുഖം 🤔

    • @riyaskj7376
      @riyaskj7376 4 ปีที่แล้ว +16

      ഈ അസുഖം ഉള്ളത് കൊണ്ട്.എനിക്കിഷ്ടപ്പെട്ട almost എല്ലാ movies ഉം hardisc ൽ save ചെയ്തു

    • @abanahmed1320
      @abanahmed1320 4 ปีที่แล้ว +23

      എനിക്ക് വട്ടാണെന്ന് പറഞ്ഞു നടക്കുന്ന ഒരു അനിയൻ ഉണ്ടെനിക്ക്. അവന്റെ വിചാരം ഇങ്ങനെയുള്ള പാട്ട് കേൾക്കുന്നത് ഞാൻ മാത്രേ ഉള്ളു ന്നാ. അവന്റെ പുച്ഛമായ ഭാവം കാണുമ്പോബോൾ സഹതാബം തോന്നും. Lucky 90 kid ഞാൻ.

    • @shradhav8867
      @shradhav8867 4 ปีที่แล้ว +7

      Enikkum und... Kaande pakathi aakumbol nirthum nne ullu... Kaaranam full by heart aayirikkum... 😁😁😁

    • @abanahmed1320
      @abanahmed1320 4 ปีที่แล้ว +5

      ഞാനും ഏറെക്കുറെ അങ്ങനെയാണ് but നിറം climax മാത്രം കുറെ കണ്ടിട്ടുണ്ട്

    • @Findertvm
      @Findertvm 4 ปีที่แล้ว +4

      njan vicharichu enikk mathrame ee asukham ullu enn :D

  • @-90s56
    @-90s56 4 ปีที่แล้ว +253

    വിദ്യാസാഗർ 🎶🎵🎶
    ബിച്ചു തിരുമല 📝📝📝
    ദാസേട്ടൻ 🎤🎤🎤🎤
    മലയാളത്തിലെ എക്കാലത്തെയും റൊമാന്റിക് ഹീറോ ചാക്കോച്ചൻ 😍😍😍
    ദാസേട്ടന്റെ വോയിസ്‌ ചാക്കോച്ചന് നന്നായി ചേരുന്നുണ്ട് ചാക്കോച്ചൻ പാടുന്ന പോലുണ്ട് 💙💙💙💙

    • @sayoojsayu8127
      @sayoojsayu8127 4 ปีที่แล้ว +3

      അയ്യപ്പൻ നായരുമായി ഇപ്പോഴും നല്ല സൗഹൃദത്തിലാണോ(അവസാനമായി കണ്ടപ്പോൾ രണ്ടുപേരും സുഹൃത്തുക്കൾ ആയതാ )?

    • @-90s56
      @-90s56 4 ปีที่แล้ว

      @@sayoojsayu8127 ആണല്ലോ 😁😁😁

    • @rufainanishadnpsuperjodi1047
      @rufainanishadnpsuperjodi1047 4 ปีที่แล้ว +1

      അത് എനിക്കി ഇഷ്ടം പെട്ടു

  • @veenaveena5841
    @veenaveena5841 4 ปีที่แล้ว +327

    വിദ്യാജി ❤️❤️❤️
    ഈ പാട്ട് നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകും 😊😇
    ഈ പാട്ടിൽ ചാക്കോച്ചനെ അല്ലാതെ മറ്റൊരാളെ സങ്കല്പിക്കാനും പറ്റില്ല 😍😍

    • @sbnmathew2943
      @sbnmathew2943 4 ปีที่แล้ว +9

      VidYa ji..❤

    • @kalapurakalkalapurakal693
      @kalapurakalkalapurakal693 4 ปีที่แล้ว +3

      അന്ന് പറ്റില്ലായിരുന്നു. പക്ഷേ ഇപ്പോൾ പറ്റും.
      ദുൽഖർ , ടൊവിനോ , നിവിൻ

    • @abinmanoj2232
      @abinmanoj2232 4 ปีที่แล้ว +29

      @@kalapurakalkalapurakal693 Ivarennalla vere eth youthan cheythaalum Chakkochanolam perfect aavilla 💯

    • @riyageorge3884
      @riyageorge3884 4 ปีที่แล้ว +5

      @@abinmanoj2232 sathym

    • @veenaveena5841
      @veenaveena5841 4 ปีที่แล้ว +2

      @@abinmanoj2232 athaanu 🤘

  • @manjunithingopinathan9458
    @manjunithingopinathan9458 3 ปีที่แล้ว +20

    ഒരു സിക്സ് packum മസിലും ഇല്ലാതെ തന്നെ മലയാളി പെൺപിള്ളേരുടെ ഉറക്കം കെടുത്തിയ നടൻ 😘

  • @jaganat3333
    @jaganat3333 4 ปีที่แล้ว +20

    ലാലേട്ടന്‍ കഴിഞ്ഞാല്‍ കുഞ്ഞച്കോ ആയിരിക്കാം നന്നായി പാട്ട് പടി അഭിനയിക്കുന്നത് ...ദാസേട്ടന്റെ പാട്ടിനു ഒരു ഫീല്‍ കൊടുക്കാന്‍ ഇവര്‍ക്ക് രണ്ടു പേര്‍ക്കും പറ്റും

  • @jkn3443
    @jkn3443 4 ปีที่แล้ว +133

    Vidyasagar is a legend...... കൃഷ്ണഗുഡിയിൽ പ്രണയകാലത്ത്, പ്രണയവർണ്ണങ്ങൾ, സമ്മർ ഇൻ ബത്ലഹേം, വർണ്ണപ്പകിട്ട്, അഴകിയ രാവണൻ, ദേവദൂതൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, etc വിദ്യാസാഗറിൻറെ magical 90s........

  • @dhaneethmurali2346
    @dhaneethmurali2346 4 ปีที่แล้ว +99

    മലയാളത്തിന്റെ റൊമാന്റിക് ഹീറോ ചാക്കോച്ചൻ 😍😘, ഒരു റിക്വസ്റ്റ് ഇണ്ട്, ഗോൾ മൂവിയിലെ എന്താണിന്നെന്നോടൊന്നും എന്ന സോങ് അപ്‌ലോഡ് cheyyoo

    • @nikhilnikz1936
      @nikhilnikz1936 4 ปีที่แล้ว +1

      യൂട്യൂബിൽ ഇത് വരെ ഇല്ലാത്ത മധു ബാലകൃഷ്ണനും മജ്ഞരിയും പാടിയ ഇളയരാജ സോങ്.. സൈന പോലെ crystal clear audio and video💗😇
      th-cam.com/video/aLZb-6TvP00/w-d-xo.html

    • @nikhilnikz1936
      @nikhilnikz1936 4 ปีที่แล้ว +2

      Njan cheythal mathiyo nte chanelil

    • @merin9298
      @merin9298 4 ปีที่แล้ว +2

      @@nikhilnikz1936 Enna vellithira moviyile songs koodi idamo??

    • @anupamaraj1504
      @anupamaraj1504 4 ปีที่แล้ว +1

      Enna ദ്രോണ filmle anji konjathedi song kudi iduvo

  • @bharathkriz9429
    @bharathkriz9429 4 ปีที่แล้ว +64

    ഇങ്ങേരു ചെയ്ത് hit അല്ലാത്ത ഒരു പാട്ട് പറയോ 🥺🥺🥺🥺🥰🥰🥰🥰🥰 വിദ്യാജി ഒരു ജിന്ന് ആണ് ❤️

  • @melwinsunny3445
    @melwinsunny3445 2 ปีที่แล้ว +8

    താജ്മഹൽ ഇന്ത്യക്കാർക്കു എത്രയും പ്രിയപ്പെട്ടതാണോ. അതിനേക്കാൾ ഒക്കെ ഏറെയാണ് മലയാളിക്ക് വിദ്യാസഗർ. തന്റെ വിദ്യയായ സംഗീദത്തെ സാഗരമാക്കിയ വ്യക്തി. ചിലതു അങ്ങനെയാണ് കാലം എത്ര തേച്ചുമാച്ചു കളഞ്ഞാലും അച്ചിട്ട പോലെ കിടക്കും.

  • @vk-tt1je
    @vk-tt1je 3 ปีที่แล้ว +28

    ഇപ്പോഴത്തെ DQ & Tovino എലാം മാറിനിക്കും ഇങ്ങേരുടെ മുമ്പിൽ.., അന്ന് സോഷ്യൽ മീഡിയ ആക്റ്റീവ് ആകാത്ത കാലം എന്നിട്ട് പോലും പുളിക്ക് എത്ര ലവ് ലെറ്റേഴ്സ് കിട്ടി.. power of cholclate Hero

    • @akshay4848
      @akshay4848 3 ปีที่แล้ว

      Tovino dq പോരാ

  • @silentguardian4956
    @silentguardian4956 4 ปีที่แล้ว +444

    ഇനി എത്ര വർഷം കടന്നു പോയാലും ചാക്കോച്ചനും, ശാലിനിയെയും പോലെ ഒരു ജോഡി മലയാളസിനിമയിൽ ഉണ്ടാവില്ല... ഇന്നത്തെ നിവിനും, ദുൽക്കറും എല്ലാം അന്ന് ചാക്കോച്ചൻ ആയിരുന്നു...😍😍 പെണ്കുട്ടികളെല്ലാം ചാക്കോച്ചന്റെ പിന്നാലെ പോയപ്പോൾ അറിയാതെ അസൂയ തോന്നിയിട്ടുണ്ട്... ഒരിക്കലും മറക്കാൻ കഴിയാത്ത സുവർണ്ണകാലം 😍😍😍😍😍

  • @vipin6655
    @vipin6655 4 ปีที่แล้ว +606

    ചാക്കോച്ചൻ അത് ഒരു സംഭവം ആണ്. ഇതുപോലെ ഇത്രയും അധികം യൂത്തിൽ fans ഉണ്ടായിരുന്ന വേറെ ഒരു നടൻ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല 😍😍

    • @shymahashim4458
      @shymahashim4458 4 ปีที่แล้ว +5

      Yesss

    • @vipin6655
      @vipin6655 4 ปีที่แล้ว +2

      @@shymahashim4458 😍😍👍

    • @nanduvpn1795
      @nanduvpn1795 4 ปีที่แล้ว +3

      Yes😍😍👍

    • @vipin6655
      @vipin6655 4 ปีที่แล้ว +1

      @@nanduvpn1795 😍😍✌️

    • @karthikmohandas3587
      @karthikmohandas3587 4 ปีที่แล้ว +5

      Rajesh Khanna. Adehathinte aduthu ithvare aarum etthitilla

  • @nafseer9538
    @nafseer9538 4 ปีที่แล้ว +161

    ശാലിനി ചാക്കോച്ചൻ ഇത് പോലെ മലയാളികൾ ചേർത്ത് പിടിച്ച perfect youth pair വേറെ ഇല്ല.. ശാലിനിയെ ഒരുപാട് ഇഷ്ടം.. ഏറ്റവും ഭാഗ്യം ചെയ്ത ഭാര്യ എന്ന് മമ്മൂട്ടിയുടെ വൈഫിനെ പറ്റി പറയാറുണ്ട്.. എന്നാൽ ഏറ്റവും ഭാഗ്യം ചെയ്ത ഭർത്താവ് എന്ന് എനിക്ക് തോന്നുന്നത് അജിത് ആയിരിക്കും എന്നാണ്...
    ശാലിനിയെ പോലെ cute ആയുള്ള ഒരാൾ ഏതൊരു പുരുഷനും ആഗ്രഹിക്കും...

    • @theunknownparedes9888
      @theunknownparedes9888 4 ปีที่แล้ว +8

      എന്റെ ഭാഗ്യമുള്ള ഭാര്യ ചാക്കോച്ചന്റെ ഓളും

    • @jithus6592
      @jithus6592 4 ปีที่แล้ว +1

      Mohanlalinte bharya enthaa bhaghyam cheythavalalle

    • @remyachandran3229
      @remyachandran3229 3 ปีที่แล้ว +1

      Correct

  • @bibinkabraham5618
    @bibinkabraham5618 3 ปีที่แล้ว +24

    90സ് കിഡ്സ് ഇന്റെ സങ്കല്പത്തിൽ ലേ പെൺകുട്ടി ശാലിനിയെ പോലെ ഇരിക്കണമെന്ന് ആഗ്രഹിച്ചവർ ആരെങ്കിലുമുണ്ടോ ഇവിടെ

  • @e-techelectronicscare9970
    @e-techelectronicscare9970 ปีที่แล้ว +21

    ചക്കോച്ചന്റെ എൻട്രി ബ്രേക്ക്‌ ചെയ്യാൻ ഇന്ന് വരെ ഒരു യുവ നടനും കഴിഞ്ഞിട്ടില്ല ❤️❤️

  • @syammohansyam4014
    @syammohansyam4014 4 ปีที่แล้ว +440

    99 and 2000 വർഷങ്ങളിൽ എന്നെ ഏറ്റവും ഭ്രാന്ത് പിടിപ്പിച്ച രണ്ട് പാട്ടുകൾ മിഴി അറിയാതെ and walking in the moon light 🤩🤩
    രണ്ടും വിദ്യാജി കുഞ്ചാക്കോ കോംബോ. പക്ഷെ 1996 മുതൽ തന്നെ ഞാനൊരു വിദ്യാസാഗർ പ്രാന്തൻ ആയി മാറിയിരുന്നു. അത് അന്നും തുടരുന്നു ഇന്നും തുടരുന്നു എന്നും തുടർന്ന് കൊണ്ടേ ഇരിക്കും. ഒരു കട്ട വിദ്യാജി ഫാൻ ബോയ് 🤩🥰🙏🙏🙏🙏

    • @Lonewolf-rj2hn
      @Lonewolf-rj2hn 4 ปีที่แล้ว +4

      Njn innu ettavum adhikam aaraadhikkunna Oru vyakthy😍

    • @mithvaker
      @mithvaker 3 ปีที่แล้ว +1

      96 njn ഭൂജാതൻ ആയീ

    • @jaimonmathew6464
      @jaimonmathew6464 2 ปีที่แล้ว

      Syam mohan where are you from?

    • @saranyakrishanan9986
      @saranyakrishanan9986 2 ปีที่แล้ว

      Njanum ❤️❤️❤️ vidyajiiiiiiiiiiiii uyir 💞💞💞💞💞

    • @daisyantoney9600
      @daisyantoney9600 8 หลายเดือนก่อน

      Seriya❤

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +426

    *വിദ്യാജി* 😍😍😍 *ഒറ്റക്കിരിക്കുമ്പോൾ കൂട്ടപ്പോളുംഅങ്ങേരുടെ സംഗീതമാണ്.. ഈ പാട്ടും അക്കൂട്ടത്തിൽ ഉള്ളതാണ്* 💐💐💐💐

    • @abanahmed1320
      @abanahmed1320 4 ปีที่แล้ว +11

      എനിക്ക് തോന്നുന്നത് saina യുടെ assistant ആണ് എന്നാണ്. Upload ചെയ്ത് തുടങ്ങുമ്പോഴേ comment ഇടുന്നു

    • @athiraathi4424
      @athiraathi4424 4 ปีที่แล้ว +11

      @Aravind അതിലും നേരത്തെ വരുമായിരുന്നു കമന്റ്.. post cheyyumbolekkum net പോയി.. korach കറങ്ങി കറങ്ങിയിട്ടാ പോസ്റ്റ് ആയത്

    • @athiraathi4424
      @athiraathi4424 4 ปีที่แล้ว +1

      @@abanahmed1320mhaan 😂😂😂😂😂

    • @nanduvpn1795
      @nanduvpn1795 4 ปีที่แล้ว +1

      ഹായ് വിദ്യാജി 😍😍

    • @akhilvfc6770
      @akhilvfc6770 4 ปีที่แล้ว

      @@athiraathi4424 🤩🙏

  • @abhishekabhi958
    @abhishekabhi958 4 ปีที่แล้ว +90

    വിദ്യാജിയുടെ പാട്ടാണെങ്കിൽ പിന്നെ ഓടി എത്തും.. കണ്ടിട്ടേ പോകൂ 😍😘

  • @ajiattingal6436
    @ajiattingal6436 2 ปีที่แล้ว +20

    കുഞ്ചാക്കോ ബോബൻ ശാലിനി ഒരുമിക്കണം എന്ന് ആഗ്രഹിച്ചവർ ഉണ്ടെങ്കിൽ വരു... 🥰ലൈക്‌ ചെയ്യു🥰🌹

    • @jishabiju9275
      @jishabiju9275 2 หลายเดือนก่อน

      ഒരുപാട് പേർ ഉണ്ടാകും ഞാൻ ഉണ്ടായിരുന്നു

  • @manojmanekudy7763
    @manojmanekudy7763 2 ปีที่แล้ว +35

    ഈ 2022ലും ഈ പാട്ട് കേൾക്കാൻ ഞാൻ ഇവിടെ വന്നു,. അതിനർത്ഥം എനിക്ക് പ്രാന്താണ് എന്നല്ല..., ഈ പാട്ടിനോട് പ്രാന്താണ് എന്നാണ്.. അതേ നട്ടപ്രാന്ത് 🥰

  • @AR-tk7mc
    @AR-tk7mc 4 ปีที่แล้ว +301

    ഈ പാട്ട് കേൾക്കുമ്പോൾ പാട്ടിനോടാണോ വിദ്യാജി യോടാണോ ശാലിനി കുഞ്ചാക്കോ pair നോടാണോ. ഈ film നോടാണോ ദാസേട്ടനോടാണോ,മനസിലെ പ്രണയത്തിനോടാണോ അതോ 90 s kids life നോടാണോ. ഏതിനോടാണ് ഇഷ്ടം എന്ന് പറയാൻ പറ്റുന്നില്ല

    • @veerendrabahubali379
      @veerendrabahubali379 4 ปีที่แล้ว +1

      Early 90s kids ന്റേ life 😍😍

    • @vineethav1920
      @vineethav1920 4 ปีที่แล้ว

      👍👍

    • @shamnadhshamnadh832
      @shamnadhshamnadh832 4 ปีที่แล้ว +1

      1990

    • @SreerajG12
      @SreerajG12 4 ปีที่แล้ว

      Atheeeee

    • @shikhilks9100
      @shikhilks9100 4 ปีที่แล้ว

      ഇത്തിനോട് ഒന്നും അല്ല എന്നതാണ് സത്യം.എന്താ ശരി അല്ലെ

  • @amalrajr8080
    @amalrajr8080 4 ปีที่แล้ว +414

    എത്ര വർഷം കഴിഞ്ഞാലും അതേ ഫീൽ തരുന്ന song...90's le പിള്ളേർക്ക് ഒരുപാട് നൊസ്റ്റാൾജിയ യിലേക്ക് പോകും ഇൗ song..💕💕

  • @abuthahir9582
    @abuthahir9582 4 ปีที่แล้ว +155

    എനിക്ക് വിദ്യാജിയുടെ ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒന്നാണ് മിഴിയറിയാതെ. വിദ്യാജി മലയാളത്തിനു കിട്ടിയ മുത്താണ് ♥️ അദ്ദേഹത്തിന്റെ ഓരോ കംപോസിഷൻസും അത്ഭുതം ആണ്. മറ്റാർക്കും അവകാശപ്പെടാൻ സാധിക്കാത്ത ഒരു പ്രത്യേക മാജിക്‌ ആണ് അദ്ദേഹത്തിന്റെ പാട്ടുകൾ.. ♥️ Love You Vidyaji 😍😘😘

  • @jenittacsaji93
    @jenittacsaji93 7 หลายเดือนก่อน +5

    Tom Holland ഒരു മീശ വെച്ചാൽ ചാക്കോച്ചനെ പോലെ ഇരിക്കും ഇല്ലേ 😂❤️

  • @ambaditravancore5184
    @ambaditravancore5184 ปีที่แล้ว +22

    നമ്മൾ മരിച്ചാലും ഈ പാട്ടുകൾ മരിക്കില്ല. 💞 👯‍♂️🕺💃🏍️. എബി ❤️ സോനാ ❤️.

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +215

    ❤️❤️ചാക്കോച്ചൻ ശാലിനി evrgreen Jodies❤️❤️
    💜അനിയത്തിപ്രാവ്💜
    💜നിറം💜
    💜പ്രേമ് പൂജാരി💜
    💜നക്ഷത്രതാരാട്ട്💜
    എന്തിന് അധികം പടങ്ങൾ ചെയ്യണം ഇത്രേം മതി മലയാളത്തിന്റെ ഈ മികച്ച,അതുല്യ ജോടിയെ ഓർത്തിരിക്കാൻ💞💞❤️❤️💜💜💜

  • @np1856
    @np1856 4 ปีที่แล้ว +52

    Wow.wow wow.....
    പാട്ട് പാടാൻ അറിയാത്തവർ പോലും.... ആസ്വദിച്ചു പാടാൻ ശ്രമിക്കുന്ന ഒരു ഗാനം ആണ് ഇത്.
    പ്രത്യേകിച്ച്..... " അറിയാതെ....., മിഴി ഊഞ്ഞാലിൽ, കൺ ചിമ്മിയോ, ഏതോ നിഴൽ ഒക്കെ......
    Most important.... പഴയ കൊച്ചി ഭയങ്കര സുന്ദരി ആയിരുന്നു.

  • @cineframe5718
    @cineframe5718 4 ปีที่แล้ว +79

    എന്റെ പൊന്നു വിദ്യാജി സംഗീത സാഗരമേ love you
    എനിക്ക് ഒന്ന് കാണണം അങ്ങയെ എന്നിട്ട് ആ കാല്‌ തൊട്ട് വണങ്ങണം
    ഒരു കട്ട വിദ്യാസാഗർ ആരാധകൻ

    • @Lonewolf-rj2hn
      @Lonewolf-rj2hn 4 ปีที่แล้ว +2

      Ente ekkaalatheyum swapnam aanu..... Adhehathinte kaalil thottu vandikkanam ennu....😍😍😍😍

  • @Niyas_poland
    @Niyas_poland 3 ปีที่แล้ว +10

    ദാസേട്ടൻ voice ചാക്കോച്ചന് നല്ല matcha ശരിക്കും ചാക്കോചൻ പാടുന്നെന്നെ തോന്നു

  • @kattankaappi321
    @kattankaappi321 3 ปีที่แล้ว +15

    ആ പണ്ടത്തെ കാലഖട്ടതിലേക് ഒന്നുകൂടെ തിരിച്ച് പോകാൻ ആഗ്രഹിക്കുന്നവർ് അല്ലേ ഈ കമ്മൻറ്സ് വായിക്കുന്നവർ എല്ലാം ❤️

  • @shanchacko
    @shanchacko 4 ปีที่แล้ว +122

    കാലമേ ഇനിയുണ്ടാകുമോ ഇങ്ങനൊരു പ്രണയ ജോഡി?? 🤩❣️....

  • @vipinmurali627
    @vipinmurali627 4 ปีที่แล้ว +135

    Vidyasagar fans like

  • @suhail8540
    @suhail8540 4 ปีที่แล้ว +67

    വിദ്യാജി അതൊരു ജിന്നാണ് ബഹൻ 90s കിഡ്സിന്റെ പൾസ് അറിഞ്ഞു മ്യൂസിക് ചെയ്ത വെക്തി 😍കട്ട കട്ട ഫാൻ ബോയ് ഓഫ് 20s ബഹൻ 😌

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 3 ปีที่แล้ว +1

      80s aan vidhya ji prime 1997-2003 80s piller aaan appol teenagers ayirunnath

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 3 ปีที่แล้ว +29

    നല്ല കൂട്ടുകാരവുക, പിന്നെ പ്രണയം പിന്നെ വിവാഹം ❤.90s kid കൂടി ആകുമ്പോൾ...... എന്റെ കാര്യം മാത്രമല്ല ഒരുപാട് ഭാഗ്യ ദമ്പതികൾ ഉണ്ടാകട്ടെ ഇനിയും❤

    • @susyjohnson9998
      @susyjohnson9998 2 ปีที่แล้ว

      Good morning dear, reply next songilano idunnathe ippol kanunnillallo

  • @jyothishjoy5947
    @jyothishjoy5947 3 ปีที่แล้ว +19

    പഴയ ചാക്കോച്ചനെയും സിനിമകളെയും ഇഷ്ടപ്പെടുന്നവർ ഇപ്പോഴും ഉണ്ടോ

  • @sreejithsree9186
    @sreejithsree9186 4 ปีที่แล้ว +56

    ചാക്കോച്ചന്റെ ലുക്ക് Ufff ഒരു രക്ഷയും ഇല്ല....😍😍

  • @sukeshkumaran1621
    @sukeshkumaran1621 4 ปีที่แล้ว +252

    സൈനക്കാരെ... ജോലിക്ക് പോവാൻ സമ്മതിക്കാതെ നിങ്ങളുടെ HD ഐറ്റം കാത്തിരിക്കേണ്ട അവസ്ഥയിൽ ആക്കുമോ നിങ്ങൾ.. 😍😍😍😍
    90 ന്റെ വീക്നെസ്സിൽ കേറി പിടിച്ചേക്കുവാ ല്ലേ.. ലൈക്‌ ബട്ടണ് ഞെക്കി പൊട്ടിക് പിള്ളേരേ 😍😍😍😍

  • @athirakunju2735
    @athirakunju2735 4 ปีที่แล้ว +62

    ഇങ്ങേരു എന്തൊരു ഗ്ലാമർ ആണ്. Evergreen romantic hero 😍

    • @indiantiger8024
      @indiantiger8024 2 ปีที่แล้ว +1

      എന്റ അത്ര ഇല്ല 😁

  • @brijithmanjeripalliyalil3930
    @brijithmanjeripalliyalil3930 2 ปีที่แล้ว +11

    ചാക്കോച്ഛന്റെ ഏതോ ഒരു പാട്ട് കേട്ടിട്ടാവണം നിങ്ങളും എന്നെ പോലെ ഇവിടെ എത്തിയത് 🥰😍
    എന്തായാലും അടുത്ത വഴിക് പോന്നതിനു മുന്നേ ഇവിടെ ഒന്ന് തൊട്ട് പോണേ 😬

  • @surabhi1911
    @surabhi1911 4 ปีที่แล้ว +34

    Oru എബിയോ..സോനയോ.. ആയിരുന്നെങ്കിൽ എന്ന് ആരും ആഗ്രഹിച്ചു പോകുന്ന film...most fav ones😘😘😘😘😘😘😘

  • @ajeshviswasree8878
    @ajeshviswasree8878 4 ปีที่แล้ว +76

    Vidhyaji fans hits like here 😍😍😍

  • @appu1918
    @appu1918 4 ปีที่แล้ว +106

    ശാലിനി...💜🧡💜
    ചാക്കോച്ചൻ😊
    മലയാള ചലച്ചിത്ര മേഖലക്ക് പുതിയ മാനങ്ങൾ നൽകിയ ചിത്രം .... _നിറം_ 🌈

  • @ratheeshkp3168
    @ratheeshkp3168 4 ปีที่แล้ว +47

    ഒരു രക്ഷയുമില്ലാത്ത ശബ്ദവ്യക്തത അതാണ്'സൈന'യുടെ മുഖമുദ്രയാണ്..♥️😍👏👌👍,..ഈ ചിത്രത്തിന്റെ ടൈറ്റിൽ തീം മ്യൂസിക് മുതൽ തന്നെ തുടങ്ങുന്നു 'വിദ്യാജി' മാജിക് ..oh.. what a powerpacked one it was...♥️😍👏👍👌🙏

  • @BINOJSATVISION
    @BINOJSATVISION 3 ปีที่แล้ว +7

    ചാക്കോച്ചന്റെ ഷർട്ട് ഇല്ലാതെ ഉള്ള പാട്ടു കാണാൻ സിനിമയ്ക്ക് പോയ ക്ലാസ്സിലെ പെണ്ണുങ്ങളെ ഓർത്തു പോയി..🤣🤣🤣 അതൊക്കെ ഒരു കാലം

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +15

    അങ്ങനെ ബിച്ചു സാറും നമ്മേ വിട്ടു പിരിഞ്ഞു.☹️പ്രിയ കവിക്ക് ആദരാഞ്ജലികൾ.💐

  • @dolby91
    @dolby91 4 ปีที่แล้ว +26

    തബല കൈകാര്യം ചെയ്ത ചേട്ടന് ഹൃദയപൂർവ്വം ഒരായിരം like. 😍😍😍

  • @Es_Je
    @Es_Je 4 ปีที่แล้ว +59

    ഈ പാട്ട് എപ്പോ കേട്ടാലും പുതുപുത്തനായേ തോന്നൂ..
    വിദ്യാസാഗർ മാജിക് ❤️😇

  • @Critique007
    @Critique007 4 ปีที่แล้ว +61

    *VIDYA SAAGAR*
    സംഗീതത്തിന്റെ ചക്രവർത്തി

    • @ajithkurian9457
      @ajithkurian9457 4 ปีที่แล้ว +5

      Ayal sangeethathite rajaavanu

    • @biju7609
      @biju7609 4 ปีที่แล้ว +2

      Sangeetha manthrikan

  • @teju1245
    @teju1245 2 ปีที่แล้ว +4

    ഇതൊക്കെ കേൾക്കുമ്പോൾ അ തല്ലുമാലയിലെ പാട്ട് ഒക്കെ എടുത്തു കെണറ്റിൽ ഇടാൻ തോന്നുന്നു 🤮

  • @arunbalakrishnan8605
    @arunbalakrishnan8605 3 ปีที่แล้ว +27

    ഈ പടം&പാട്ട് മറക്കണമെങ്കിൽ, ഒന്നുകിൽ ഞാൻ മരിക്കണം അല്ലെങ്കിൽ എന്റെ ഓർമ്മ നശിക്കണം💜💚വിദ്യാസാഗർ♥️💗

  • @phenomaneltravel
    @phenomaneltravel 4 ปีที่แล้ว +52

    ചാക്കോച്ചൻ fans ലൈക്‌ അടി

    • @dottymol3458
      @dottymol3458 3 ปีที่แล้ว +1

      💋💋💋💋💋👍

  • @unnicasteless1723
    @unnicasteless1723 4 ปีที่แล้ว +144

    ഏതൊക്ക യുവനായകന്മാരെ വച്ച് തൂക്കിയാലും കുഞ്ചാക്കോ ബോബന്റെയും അങ്ങേരുണ്ടാക്കിയ ഓളത്തിന്റെയും തട്ട് താണ് തന്നെ നിക്കും😎
    അക്കാലത്തെ പെൺപിള്ളാരുടെ മനസ്സിൽ മാത്രമല്ല നോട്ട് ബുക്കിന്റെ കവറിൽ വരെ ഇങ്ങേര് മാത്രമായിരുന്നു...😌
    ഹാ അതൊക്കെയൊരു കാലം...❤❤❤

  • @chackochanfan7918
    @chackochanfan7918 4 ปีที่แล้ว +71

    മലയാളത്തിലെ ഏറ്റവും മികച്ച jody ചാക്കോച്ചൻ- ശാലിനി😍 ഇനിയൊരിക്കലും ഇതു പോലൊരു ജോഡി ഉണ്ടാകില്ല. ഇവർ ഒരിക്കൽ കൂടി ഒന്നിച്ചിരുന്നെങ്കിൽ... ദാസേട്ടന്റെ voice ഉം ചാക്കോച്ചന്റെ റൊമാൻസും കൂടി ചേർന്നപ്പോൾ വേറൊരു ലോകത്തേക്ക് ഈ song നമ്മളെ കൊണ്ടുപോകുന്നു. ഇറങ്ങി 21 years കഴിഞ്ഞിട്ടും ഫ്രഷ്‌നെസ്സ് നിലനിൽക്കുന്ന ഒരു song, vidhyaji magic❤️

  • @jopop9096
    @jopop9096 2 ปีที่แล้ว +46

    ഞങ്ങളുടെ ചെറുപ്പത്തിലേ DQ വും ടോവിനോയും നിവിനുമെല്ലാം ഇദ്ദേഹം ആയിരുന്നു ചാക്കോച്ചൻ 💕 ഈ സിനിമയിലെ എല്ലാ പാട്ടും ഭയങ്കര ഇഷ്ടം ആ ❤️

  • @lijokoshythomas4914
    @lijokoshythomas4914 4 ปีที่แล้ว +75

    വിദ്യാസാഗർ, ചാക്കോച്ചൻ, cbz, കമൽ സാറിന്റെ വ്യത്യസ്ത സെറ്റുകൾ, പിന്നെ നമ്മുടെ സുന്ദരി കൊച്ചിയും.... ഈ ഒരു ഗാനത്തിന് എത്ര വശ്യമായ ഘടകങ്ങളാണ് ഉള്ളത്😍

  • @syamaprasadm2533
    @syamaprasadm2533 4 ปีที่แล้ว +179

    ഈ പടത്തിന്റെ ക്ലൈമാക്സിൽ യാത്രയായ് സൂര്യ...ആ പാട്ടിനിടയിൽ ഇതിന്റെ ട്യൂൺ വായിക്കുന്നുണ്ട് ..രോമാഞ്ചം
    അന്നത്തെ പെൺപിള്ളേർ ഇങ്ങേരുടെ പിന്നാലെ നടന്നെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല ..മുടിഞ്ഞ ഗ്ലാമർ

    • @vineethav1920
      @vineethav1920 4 ปีที่แล้ว +2

      Crct 😍😍👍

    • @rubybanu4752
      @rubybanu4752 3 ปีที่แล้ว +4

      Njn vtl vazakkundaakkiyrnnu iyaale kittaan 🤣🤣🤪

  • @shijilk4996
    @shijilk4996 4 ปีที่แล้ว +43

    ഒരു പാട് നല്ല ഓർമ്മകൾ ഒപ്പം
    അത് ഫീലിംഗ് തരുന്ന പാട്ടുകളും
    വിദ്യാസാഗർ സർ 👌👌👌💐💐💐

  • @anoopkannan1147
    @anoopkannan1147 3 ปีที่แล้ว +16

    ചെറുപ്പത്തിൽ മലയാള സിനിമയിലെ ഇഷ്ടപെട്ട കുറേ പാട്ടുകൾ ഉണ്ടാരുന്നു അതെല്ലാം ഈ മനുഷ്യന്റെ പാട്ട് ആണെന്ന് അറിഞ്ഞപ്പോൾ അത്ഭുദം തോന്നി വിദ്യജി ഗ്രേറ്റ്‌

  • @jusjo709
    @jusjo709 4 ปีที่แล้ว +59

    ഏറ്റവും പ്രിയപ്പെട്ട ജോഡി ❤️
    ചാക്കോച്ചൻ 💚 ശാലിനി

  • @abhijithjayakrishnan
    @abhijithjayakrishnan 4 ปีที่แล้ว +88

    90s kidsinu neelam mukkanulla button....Nammde official Love Anthem...."Mizhiyariyathe" 😘 Thanks a lot again, Saina....Iniyum varille, inganathe uploadukalumayi.....🤗 Vidyajidem Dasettantem Chackochantem Shalineedem Kamal sirntem okke karyam pinne parayandallo.....😘😘😘😘🥰🥰🥰🥰

    • @nikhilnikz1936
      @nikhilnikz1936 4 ปีที่แล้ว +2

      Nostu😇🎸

    • @susyjohnson9998
      @susyjohnson9998 2 ปีที่แล้ว

      Vitamin c video, ethe ennayanu nallathe 2 videoyile beachil koode vanne onnirikkanamenne nalla agrahama video kanumbol ellam orkkum

  • @harikrishnan4281
    @harikrishnan4281 4 ปีที่แล้ว +23

    ഈ കൊറോണ കാലത്തും നൊസ്റ്റു അടിപ്പിച്ചു..എന്താ ഇപ്പോ പറയുക🥺..Thank you saina❤️

  • @itsmeprinu683
    @itsmeprinu683 2 ปีที่แล้ว +20

    ലോകത്ത് എവിടെ പോയാലും മലയാളിക്ക് പഴയ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടുന്ന feel വേറെ ആണ്. അന്തസ്സ്!!

  • @vignesh0208
    @vignesh0208 4 ปีที่แล้ว +14

    എന്തോ ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി. ഒരു നനുത്ത രാവിൽ നേർത്ത ചാറ്റൽ മഴ മേൽ വീഴുന്ന പോലെ. അതിൽ ദാസേട്ടന്റെ ആ വെണ്ണ പോലത്തെ ശബ്ദം. മലയാളിയായി ജനിച്ചതിനു നന്ദി പറഞ്ഞു പോകും

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +56

    1999-ൽ ഇറങ്ങിയ മറക്കാൻ പറ്റാത്ത കുറച്ച് മലയാള സിനിമക്കൾ
    പത്രം
    വാഴുനോർ
    ഫ്രണ്ട്സ്
    ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ
    ഞങ്ങൾ സന്തുഷ്ടരാണ്
    ചന്ദമാമ
    കണ്ണേഴുതി പൊട്ടൂം തൊട്ട്
    ഉസ്താദ്
    പട്ടാഭിഷേകം
    മഴവില്ല്
    ഇന്റിപെന്റൻസ്
    തച്ചിലേടത്ത് ചുണ്ടൻ
    വാനപ്രസ്ഥം
    നിറം
    എഫ്.ഐ.ആർ
    പ്രണയനിലാവ്
    ഒളീമ്പൃൻ അന്തോണി ആദം
    ഉദയപുരം സുൽത്താൻ
    വാസന്തിയും ലക്ഷിമിയും പിന്നെ ഞാനും
    എഴുപുന്ന തരകൻ
    പ്രേമ് പൂജാരി
    മേഘം

    • @Akshayjs1
      @Akshayjs1 4 ปีที่แล้ว +5

      Ithra oke kidu films oru kollam thanne irangiyallo!! Ippo onnum ingane illa.

    • @vedhamariyam7161
      @vedhamariyam7161 4 ปีที่แล้ว +3

      Sathyam eppo unde kure ennam "ni ko njan cha"😏

    • @Aparna_Remesan
      @Aparna_Remesan 4 ปีที่แล้ว

      @@vedhamariyam7161 athe verithu pamdarum adangum

    • @Aparna_Remesan
      @Aparna_Remesan 4 ปีที่แล้ว

      @@Akshayjs1 atheee

    • @jominjose4377
      @jominjose4377 4 ปีที่แล้ว +4

      Full kidilan pattukal ulla films...uff romanjakanjukam

  • @sachinjoy6127
    @sachinjoy6127 4 ปีที่แล้ว +47

    ചാക്കോച്ചൻ ശാലിനി ജോഡി 💯💯❣️

  • @0arjun077
    @0arjun077 4 ปีที่แล้ว +124

    മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
    കനവറിയാതെ ഏതോ കിനാവുപോലെ ~~
    മനമറിയാതെ പാറിയെന്‍ മനസരസോരം
    പ്രണയനിലാക്കിളി നീ ശഹാന പാടി~ ~
    ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം
    എവിടെ മറന്നു ഞാന്‍ ഈ പ്രിയാനുരാഗം ~
    [മിഴിയറിയാതെ]
    കണ്‍ ചിമ്മിയോ നിന്‍ ജാലകം
    ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ
    കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍താളവും
    തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന്‍ തേന്‍ തേടി
    പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
    എന്നും നിന്നെ കണ്‍ കോണില്‍ മിന്നും പൊന്നായ് കാത്തോളാം
    ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍
    [മിഴിയറിയാതെ]
    തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ
    പൂന്തേനിനും മധുരം തരും… അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ
    ഇന്നെന്‍ ഉള്ളില്‍ ചാഞ്ചാടും കാണാ സ്വപ്നപൂപ്പാടം
    കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ
    ഓരോ തീരം തേടാതെ ഓളച്ചില്ലില്‍ നീന്താതെ
    ഈറന്‍ ചുണ്ടില്‍ മൂളാന്‍ ഒരീണം തരൂ …
    [മിഴിയറിയാതെ]
    ///////////////////////////////////////////////////////////////////
    Mizhiyariyaathe vannu nee mizhiyoonjaalil
    kanavariyaathe etho kinaavupole
    Manamariyaathe paariyen manasarasoram
    pranayanilaakkili nee shahaana paadi..
    ithuvare vannunarnnidaathoru puthuraagam
    evide marannu njaanee priyaanuraagam (Mizhiyariyaathe)
    kan chimmiyo ninjaalakam
    etho nizhalthumbikal thulliyo
    kaathorkkayay..en raavukal kaattay varum ninte kaalthaalavum
    thankathingal thereri varnnappovin then thedi.peelithumbil
    kaimaarum mohangale..
    ennum ninne kankonil minnum ponnay kaatholam
    onnum mindathenthe nee nilppoo munnil (Mizhiyariyaathe)
    thoomanjinum kulirekuvaan devaamritham nalkiyo thennale
    poontheninum madhuram tharum anubhoothikal konduvaa shalabhame
    innennullil chaanchaadum kaanswapna pooppadam
    koyyanethum kinnara ponpraakkale
    oro theeram thedaathe olachillil neendaathe
    eeranchundil moolaan oreenam tharooo (Mizhiyariyaathe)

    • @nikhilnikz1936
      @nikhilnikz1936 4 ปีที่แล้ว +2

      🎸💗

    • @nikhilnikz1936
      @nikhilnikz1936 4 ปีที่แล้ว +1

      യൂട്യൂബിൽ ഇത് വരെ ഇല്ലാത്ത മധു ബാലകൃഷ്ണനും മജ്ഞരിയും പാടിയ ഇളയരാജ സോങ്.. സൈന പോലെ crystal clear audio and video💗😇
      th-cam.com/video/aLZb-6TvP00/w-d-xo.html

    • @thomassunny3536
      @thomassunny3536 3 ปีที่แล้ว +1

      Thanks

    • @eswaramangalamsreeraj4465
      @eswaramangalamsreeraj4465 3 ปีที่แล้ว

      ഈ പാട്ടിലൊരു യുക്തിയില്ലായ്മയുണ്ട് വരികളില്‍

    • @rajeshkarayil4947
      @rajeshkarayil4947 3 ปีที่แล้ว +2

      💕💕💕💕💕💕💞💞

  • @ratheeshratheesh8304
    @ratheeshratheesh8304 ปีที่แล้ว +5

    കേരളത്തിലെ മനുഷ്യനെ കൊല്ലും ഈ song..... But ഒരു 4എണ്ണം അടിക്കണം
    .. ഇതു എന്റെ അഭിപ്രായം മാത്രം...... 😘😘😘😘

  • @harisbeach9067
    @harisbeach9067 ปีที่แล้ว +15

    ആ കാലത്തെ "ദുൽക്കറും , നിവിനും, ടോവിനോയും , ഒക്കെ ഇങ്ങേര് തന്നെ..👌❤️

  • @GROWINGROOTSBotany
    @GROWINGROOTSBotany 4 ปีที่แล้ว +24

    എന്റെ age aayi പാട്ടിന് പക്ഷേ ഒരു freshness🤩🤩🤩

  • @amal_b_akku
    @amal_b_akku 4 ปีที่แล้ว +63

    *ഇതുപോലുള്ള പാട്ടുകളുടെ വിജയം എന്തെന്നാൽ, ഓരോ പ്രാവശ്യം കേൾക്കുമ്പോളും ഇഷ്ടം കൂടിവരും, എന്നും മനസ്സിൽ ഓർത്തിരിക്കും*
    ഇപ്പോളുള്ള പാട്ടുകളിൽ ആ ഒരു feel ഇല്ല
    ചാക്കോച്ചൻ ഇഷ്ടം 🥰🥰🥰♥️♥️♥️👌🎶🎶🎶

  • @sreelakshmi13
    @sreelakshmi13 4 ปีที่แล้ว +76

    പണ്ടത്തെ ദൂർദർശൻ ഓർമ്മകൾ ❤😍
    ചിത്രഗീതത്തിൽ ഈ പാട്ട് വന്നാൽ പഠിപ്പൊക്കെ നിർത്തി ഓടുമായിരുന്നു ❤
    Feeling Old & Nostalgic 😭💔😍

    • @jitheshjithesh920
      @jitheshjithesh920 8 หลายเดือนก่อน

      Yes..... സത്യം പറഞ്ഞാൽ ഈ പാട്ടൊക്കെ ഇപ്പോൾ ഒരു നോവാണ്..... ✌️😥😥🙏

  • @chunkysworld520
    @chunkysworld520 2 ปีที่แล้ว +3

    Dayvam enik avale thannilla 😪😪😪😪😪

  • @DileepKanjirangadan
    @DileepKanjirangadan 3 ปีที่แล้ว +11

    2021 ഇൽ ഈ പാട്ടുകാണുന്നവർ ഒന്ന് ലൈക്കിയിട്ട് പോകണേ.... മനസ്സിനെ അലിയിച്ച് കളയുന്ന മാസ്മരികത ♥️♥️♥️

  • @ViShNu-mz5yx
    @ViShNu-mz5yx 4 ปีที่แล้ว +266

    "നിങ്ങളെപ്പോലെ ഈ ലോകത്ത്‌ നിങ്ങൾ മാത്രമേ ഉള്ളൂ" 💯
    ചാക്കോച്ചൻ & ശാലിനി ❤️❤️

    • @tj5238
      @tj5238 3 ปีที่แล้ว +9

      കുഞ്ചോക്കോ ബോബൻ - ശാലിനി മലയാളികളുടെ സ്വന്തം srk-kajol,
      പിന്നെ നിറം മലയാളികളുടെ kuch kuch hota hai😅🥰🥰

    • @prajisudhi3368
      @prajisudhi3368 2 ปีที่แล้ว +1

      Athe epozhum evarodu yethoru eshttama yellavarkkum

  • @abhijithop604
    @abhijithop604 4 ปีที่แล้ว +36

    വിദ്യാസാഗർ അതൊരു ജിന്നാണ് ❤️❤️

  • @ajinasaji329
    @ajinasaji329 4 ปีที่แล้ว +30

    ബിച്ചു തിരുമല സാറിന്റെ അടിപൊളി രചന👌,വിദ്യാജി എന്ന മാന്ത്രിന്റെ ന്യൂസിക്👌.
    കിടിലോൽ കിടിലം സോങ്

  • @nidhinsubramanain5830
    @nidhinsubramanain5830 2 ปีที่แล้ว +8

    പാട്ടു കേട്ടാൽ തോന്നോ 59 കാരൻ ആണ് പാടുന്നത് എന്ന്

  • @varnamohan2629
    @varnamohan2629 2 ปีที่แล้ว +6

    എത്ര കൺടാലു൦ മതിവരാത്ത മുഖം ചാക്കോചച൯❤❤❤❤❤❤😍😍😍❤❤❤

  • @rajchrist9
    @rajchrist9 4 ปีที่แล้ว +23

    സൈന - വിദ്യാസാഗർ haiwa😍😍😍😍

  • @abuthahir9582
    @abuthahir9582 4 ปีที่แล้ว +32

    മോഹനം രാഗം ♥️
    വിദ്യാസാഗർ ♥️