ഓരോ ശ്വാസത്തിലും നീ നിറഞ്ഞൂ ഓരോ മിടിപ്പിലും മുഴങ്ങീ നിൻ നാമം നീയില്ലെങ്കിൽ ഞാനെന്തിനീ ഭൂമിയിൽ നിൻ പ്രണയം എന്റെ ജീവനായി (ഓരോ ശ്വാസത്തിലും...) എവിടെയും നിൻ രൂപം മാത്രം എങ്ങു നിന്നറിയാത്ത മധുരനാദം ഇനിയുമെന്തിനീ അകലങ്ങൾ ഈ ഏകാന്തകൾ നിറയേ വിരഹങ്ങൾ (ഓരോ ശ്വാസത്തിലും...) പുഞ്ചിരി തൂകി ലോകം കാത്തിരിക്കും പ്രണയത്തിൻ പൂ ചൂടി നീ വരൂ പിന്നെയും പിന്നെയും പൂക്കുന്ന പാരിജാതമായി സുഗന്ധമായി (ഓരോ ശ്വാസത്തിലും...)
Here I have no girlfriend, no lover in my life till now. Because I am short height guy. No one girl like with me and not married to me. I facing many problems in my life 💔
ഇതൊക്കെ കേൾക്കുമ്പോൾ ആണ് മോനെ ചെറുപ്പംകാലത്തെ ഓരോരോ ഓർമകൾ അടിച്ചു കയറി വരുന്നത്...ലൈക്കുകൾ അടിച്ചു കയറി വരട്ടെ.....❤
👍🏻
😊😊😊😊😊😊
😊
😁
Sherikkum thirichu kittatha baalyavum ,thirichu kittatha melody songs um 😢😭
ഇതൊക്കെ കേൾക്കുമ്പോൾ ഉമ്മച്ചിന്റെ കാലങ്ങൾ പറയാറുണ്ട്♥️♥️♥️♥️♥️♥️
പാട്ടിന്റെ നടുവിൽ പരസ്യം ഇടുമ്പോൾ ആ പാട്ടിന്റെ ഫീൽ തന്നെ നഷ്ട്ടപെടുന്നു 😢
സത്യം
😊
perimium member avu
Sathyam
Radhammmmooooooóo
എന്നുമുണരും പ്രണയരാഗങ്ങൾ
ഏകത തേടും ഈണങ്ങൾ
എത്രയോ നടീ നടൻമാർ
എത്രയെത്ര രംഗപടങ്ങൾ
ഏതെല്ലാം മോഹങ്ങൾ അരങ്ങിൽ നിറഞ്ഞു
(എന്നുമുണരും...)
ഓരോരോ വേദികളിൽ തിമാർത്താടി
ഒരിയ്ക്കലും ഇടവേളകളില്ലാ മദനോത്സവങ്ങൾ
പാടിയാലും ആടിയാലും മടുക്കാത്ത നാടകങ്ങളായി
പ്രകൃതി രചിക്കുന്നു തിരക്കഥകൾ
അർത്ഥമറിയാതെ മനസറിയാതേ മുന്നോട്ടോടുന്നു
ആകർഷകമീ അത്ഭുതങ്ങളിൽ
(എന്നുമുണരും...)
ആദ്യമായി പാടിയതാരെന്നറിയില്ല
അവസാനം പാടുന്നവരുമജ്ഞാതർ
ആരംഭമല്ലാത്ത അവസാനമില്ലാത്ത തുടർച്ചകൾ
മനസിൽ വിടരുന്നു മധുരമൂറും ഓർമകളായി
മാനവനിൽ മാത്രം മറച്ചുവയ്ക്കാൻ ആഗ്രഹങ്ങൾ
മദിയായുണരും വസന്തകാലം വേദിയാകുമ്പോൾ
(എന്നുമുണരും...)
2024 kelkkan vannavar undo😊
Undallo
Yessssss
Yes
ഉണ്ട്....
Ys
സൂപ്പർ songs ❤️❤️
എല്ലാരും വിദ്യാജിയെ കുറിച് പറയുമ്പോൾ. 90's കിഡ്‌സിന്റെ landmark സൊങ്ങ് എല്ലാം തന്ന ഔസെപ്പച്ഛനെ മറക്കല്ലേ ❤️
ഈ പാട്ടൊക്കെ കേൾക്കുമ്പോഴാണ് ഇപ്പോഴത്തെ പാട്ടൊക്കെ എടുത്തു കിണറ്റിൻ ഇടാൻ തോന്നുന്നത്😂😂
Nammudeyokke kuttikalam ethra manoharamayirunnu😍😍😍
എല്ലാം നല്ല പാട്ടുകൾ 👌🏻👌🏻
ഓരോ ശ്വാസത്തിലും നീ നിറഞ്ഞൂ
ഓരോ മിടിപ്പിലും മുഴങ്ങീ നിൻ നാമം
നീയില്ലെങ്കിൽ ഞാനെന്തിനീ ഭൂമിയിൽ
നിൻ പ്രണയം എന്റെ ജീവനായി
(ഓരോ ശ്വാസത്തിലും...)
എവിടെയും നിൻ രൂപം മാത്രം
എങ്ങു നിന്നറിയാത്ത മധുരനാദം
ഇനിയുമെന്തിനീ അകലങ്ങൾ
ഈ ഏകാന്തകൾ നിറയേ വിരഹങ്ങൾ
(ഓരോ ശ്വാസത്തിലും...)
പുഞ്ചിരി തൂകി ലോകം കാത്തിരിക്കും
പ്രണയത്തിൻ പൂ ചൂടി നീ വരൂ
പിന്നെയും പിന്നെയും പൂക്കുന്ന
പാരിജാതമായി സുഗന്ധമായി
(ഓരോ ശ്വാസത്തിലും...)
Nalla പരസ്യം ആരുന്നു അതിന്റെ ഇടക്കുള്ള ഈ പാട്ടാണ് disturb ആയി തോന്നിയെ 😄😄😄😄
Super selection 🎉🎉 all time all fav ❤❤❤
Eala paatum enik oru pad estamanu. 👍👌🥳🥳🥳🥳❤❤❤❤🎉🎉🎉super song 👍
ഒരു കാലത്തു എല്ലാ വീഡിയോസിനും comment ഇട്ടുകൊണ്ടിരുന്ന pachathoppikku വേണ്ടി എല്ലാരും പ്രാർത്ഥിക്കണം 😞
എന്താ പറ്റിയത്
പൂവിറുത്തു പൂവിറുത്തു നാം നടന്നു
പുഞ്ചിരികളിൽ പൂത്തുലഞ്ഞൂ
പ്രണയപുഷ്പങ്ങൾ നിര നിരയായി
പൂവിളിയും പൂക്കളവും മറവിയിലിന്നും
പാട്ടു പാടുന്നൂ പഴമ തൻ ഓർമകളായി
(പൂവിറുത്തു...
കടിഞ്ഞാണില്ലാ കുതിരയായി കാലം
കണ്ടതെല്ലാം മാഞ്ഞു പോയി
കിളിപ്പാട്ടായി കാതിൽ മുഴങ്ങിയ
കൗമാര കൗതുകങ്ങൾ മോഹങ്ങൾ
കുതൂഹലങ്ങൾ നിറഞ്ഞൊരാ കാലവും
കടന്നുപോയി മറഞ്ഞു നിന്നു
(പൂവിറുത്തു...)
ഈ വർണങ്ങളും വെയിൽ പരക്കുമീ
ഇറക്കാലികളിൽ കൂട്ടായി
ഇരമ്പിയെത്തും ഓണ നിലാവും
ഈണത്തിൽ മുഴങ്ങും ഈരടികളിൽ
ഇഷ്ടങ്ങൾ പറയും സുന്ദരിയുമിന്നും
ഈ ദിനങ്ങളിൽ പറന്നു വരും
(പൂവിറുത്തു...)
🎉😊
കേൾക്കാൻ സുഖമുള്ള പാട്ടുകൾ ❤️
ജെഡ്ജ്ർത്ഹൃഗൃഹറ്ഗ്ഗഫ്
കെ കേൾക്കാം സുഖമുള്ള പാട്ടുകൾ
കേൾക്കാൻ സുഖമില്ലാത്ത പാട്ടുകൾ
Super song🎼🎼❤
Pattinte idaykkulla parasyam valare arochakam😢
Thank you എന്നും കേൾക്കാൻ കൊതിച്ച ഒരുപാട് പാട്ടുകളാണ് ഇന്ന് കേട്ടത് 👍🏻👍🏻
എനിക്ക് ബായിങ്കര ഇഷ്ടമാണ് ഇ പാട്ട് ഞാൻ ഒരു കുഞ്ഞു കൊച്ചണ് പക്ഷേ എനിക് ഇ പാട്ട് ഇഷ്ട്ടാമണ്😊😊😊😊😊😊❤️❤️❤️❤️🎉🎉🎉🎉🎉😮😮😮😍😍😍👋👋🫂🫂🫂🫂
Kunju koch phone kond vechitt poyirunnu padiche 😂
😂@@JasmiAnas-cz9jr
എല്ലാ പ്രായത്തിൽ ഉള്ളവർക്കും ഒരേ പോലെ ഇഷ്ടമാവുന്ന ഒരു പാട്ടാണ് ❤️
Ellam ente fvrit songs ❤❤❤
OLD IS GOLD
Super 👌❤
Nice songs
എല്ലാ പാട്ടുകളും നല്ലത്
Aano yenna kelkaam😜🥰 chumma😊
Kolam❤😊
ഇതിൽ പരസ്യം ഇല്ലല്ലോ 😊
😮😮😅😅
❤😊🎉😊❤❤😮😅😊🎉
Spr
❤❤❤
എന്ത് പരസൃമാടേ ഇത്
Get premium membership no ADS😌 Thirichu kittatha baalyathilekk ormakal neendhiyadukkanavumbozhann parasyam realy sad...😅😅😅😅
Super collection
👌👌😊
What is wonderful songs
സൂപർ ടേങ്ങ് ആര ഈത് അയൾ അണങ്കിൽ അയളുടെ പേര് പറ പിസ്😢😢😢😢😊😊😊
Super❤❤👩❤️👨👩❤️👨
song ❤❤❤
❤🥰🦋🥰❤
പൂക്കാലമൊരുങ്ങീ പൂ വിരിഞ്ഞൂ
പുലരികളിൽ നിറഞ്ഞൂ പൂക്കളങ്ങൾ
പൂവിളികളുമായി പൂക്കളിറുക്കാൻ
പൂത്താലമൊരുക്കാൻ വരൂ
(പൂക്കാലമൊരുങ്ങീ...)
ഓണവെയിലും പൂക്കളവും
ഓണത്തപ്പനെ വരവേൽക്കാൻ
ഒരുങ്ങി നിന്നു ചമയങ്ങളുമായി
ഒരുക്കി വച്ചൂ കാഴ്ചകൾ
(പൂക്കാലമൊരുങ്ങീ...)
നടനമാടീ സ്വാഗതമേകാൻ
നാടൻ പൂവും ഓണത്തുമ്പികളും
നീരണിയും തോണികളും പാട്ടും
നാവിലലിയുമീ ഈണങ്ങളിൽ
(പൂക്കാലമൊരുങ്ങീ...)
Super song
🥰🥰🥰💞💞💞💞
😊
Hai
Ippol aaaanu lyrics listen cheyunnathu. Vallathoru pain aaanedo. Aaarodum parayan pattilla
Kidiloskies
❤p mm
2024 കാണുന്നവർ ഉണ്ടോ
Paattukal kurachit parasyam koottayirinnu😂😂
ഇതെകേ ആണേ പാട്ട്😂😂😂😂😂😅😅😅😍😡😡😡😡😡😡😡🤭🤭🤭🤭😂😂😏😏😏😏😏🥶🥶🥶🥶🥶😄😄😄😕😕☹️☹️☹️🫡😬👊👊👊👊👊
പാട്ടോക്ക സൂപ്പർ ആണ്. ....പക്ഷെ പാട്ട് തുടങ്ങമ്പോ തന്നെ പരസ്യം......അതൊന്ന് മാറ്റിക്കൂടെ.....
Payment ചെയ്താൽ മാറും
E free so@@jishnuprasobhv
പണം അടച്ചാൽ മതിട്ടോ, 😂😂പരസ്യം വരില്ല
129 കൊടുതൽ മതി... 1month ചെയ്തു.. ഇപ്പോൾ പരസ്യം കാണുന്നത് തന്നെ കലിപ്പ് ആണ്.. പണ്ട് സഹിക്കുമായിരുന്നു...
യൂട്യൂബ് സബ്സ്ക്രൈബ് ചെയ്തു ഇടു
പുണ്യത്തിന് അല്ല അവർ ഇതൊക്കെ അപ്‌ലോഡ് ചെയ്ത് വെച്ചിരിക്കുന്നത്..
Here I have no girlfriend, no lover in my life till now. Because I am short height guy. No one girl like with me and not married to me. I facing many problems in my life 💔
Nice song 😊
കമന്റ് വായിച്ചു നൊസ്റ്റു അടിച്ചു കരയാൻ വയ്യാത്തത്കൊണ്ട്... കമന്റ് ബോക്സ് ചികയുനില്ല... നിങ്ങളുടെ സ്വന്തം ഒരു 80+ 90+ വസന്തം ❤️
b
Yusisj😢😮😊🎉😢😮😅😊🎉😂❤ujz
😅
Super 😊
Super❤
❤❤❤
Super song chechi
Kidiloskies
❤🥰🦋🥰❤
❤❤
❤
❤️❤️❤️
❤
❤❤
❤
❤