Maanam Mannil... I Ee Thanalil Ithiri Neram (1985) I K. J. Yesudas I S. Janaki I Rahman I Mohini

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 155

  • @subairsubair4751
    @subairsubair4751 10 หลายเดือนก่อน +36

    2024മാർച്ചിലുംകാണുന്നു കൗമാരകാലംഓർത്ത് വിശമിക്കുന്നു

  • @sudhinshams637
    @sudhinshams637 2 ปีที่แล้ว +55

    പണ്ട് റേഡിയോയിൽ ഇ പാട്ടുകേട്ടവർ ഇവിടെ ലൈക്ക്

    • @deepakm.n7625
      @deepakm.n7625 8 หลายเดือนก่อน +1

      ജനിച്ചിട്ടില്ലായിരുന്നു ചേട്ടാ... ✍️👻

    • @ashrfp4189
      @ashrfp4189 6 หลายเดือนก่อน

      😂😂😂😂😂​@@deepakm.n7625

  • @noushadma6678
    @noushadma6678 ปีที่แล้ว +41

    റഹ്മാൻ ഒരു കാലഘട്ടത്തിൽ ഒരു ഹരം ആയിരുന്നു. റഹ്മാൻ അഭിനയിച്ച എല്ലാ ചിത്രങ്ങളും ആ കാലഘട്ടത്തിൽ കാണാൻ പോകുമായിരുന്നു. എന്നാൽ മമ്മൂട്ടിയെയും മോഹൻലാലും കവച്ചു വച്ച ചില ചിത്രങ്ങളുണ്ട്. ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഗായത്രി ദേവി എന്റെ അമ്മ, പൂമുഖപടിയിൽ നിന്നെയും കാത്ത്, കരിയിലക്കാറ്റ് പോലെ, ചിലമ്പ് തുടങ്ങിയവ മികച്ചു നിൽക്കുന്നു.

    • @asmayousaf9247
      @asmayousaf9247 ปีที่แล้ว +2

      എനിക്ക് ഏറെ ഇഷ്ടം തോന്നിയത് ചിലമ്പ്.ഗായത്രി ദേവി എന്നിവയൊക്കെ ആണ്

  • @sivarajans9406
    @sivarajans9406 10 หลายเดือนก่อน +73

    ഞാൻ....2024 ൽ കേൾക്കുന്നു.... നിങ്ങളോ? 🙄

  • @abdulrahmann.p53
    @abdulrahmann.p53 11 หลายเดือนก่อน +17

    മൊബൈലും tv യും ഇന്റർനെറ്റും ഇല്ലാത്ത ആക്കാലത്തു ആളുകളുടെ മനസ്സുകളിൽ അസ്വദാനത്തിന്റെ വലിയ ആനന്ദം തന്നെയാണ് ഇത്തരം ഗാനങ്ങൾ നൽകിയത്.. ഭൂരിഭാഗം പേരും റേഡിയോയിൽ ഇത്തരം പാട്ടുകൾക്കു കാതോർത്തിരുന്നു.. ചെറിയൊരു ശതമാനം ടേപ്പ് റെക്കോർഡറിൽ കാസറ്റ് ഇട്ടു പാട്ട് കേട്ടു പുളകം കൊണ്ടു.. എന്നാലും എന്തൊരു നല്ല കാലം അത്..

  • @BaijuKumar-kj9ql
    @BaijuKumar-kj9ql 2 ปีที่แล้ว +76

    2022 ഈ പാട്ട് കാണുന്നവർ ഉണ്ടോ

    • @flaneurs
      @flaneurs 2 ปีที่แล้ว +2

      2023😄

    • @AntonypThomas
      @AntonypThomas ปีที่แล้ว +1

      ഞാൻ ഉണ്ട്, 😜😜😜

    • @jinudaniel6487
      @jinudaniel6487 ปีที่แล้ว +1

      ഏത് വിഡിയോ കണ്ടാലും ഇത് പോലൊരു കമൻറ് നിർബന്ധാ

    • @SunithaSunitha-m6m
      @SunithaSunitha-m6m ปีที่แล้ว +1

      ഞാനും രോഹിണി റഹ്മാൻ ടീം ഒരു പാടിഷ്ടം ❤❤❤❤❤❤❤❤

    • @faizalktp5332
      @faizalktp5332 ปีที่แล้ว +1

      Me tto😂

  • @salimvs3768
    @salimvs3768 2 ปีที่แล้ว +37

    റഹ്മാൻ രോഹിണി സൂപ്പർ ജോടികൾ. ശ്യാം സാറിന്റെ മനോഹരമായ മ്യൂസിക്..

  • @JP-bd6tb
    @JP-bd6tb 3 ปีที่แล้ว +29

    മലയാള സിനിമയുടെ വസന്തകാലത്ത്....
    സ്വന്തം പ്രയത്നത്താൽ വെള്ളവും, വളവും, കണ്ടെത്തി വളർന്നു പന്തലിച്ചു വടവൃക്ഷങ്ങളായ് നിന്നിരുന്ന
    മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ശിഖരങ്ങൾക്ക് ഇടയിലൂടെ...
    ഒരു ഇളം തെന്നലായ് വന്നതായിരുന്നു
    അന്ന് നമ്മുടെ ഈ റഹ്മാൻ.....!
    By...JP താമരശ്ശേരി

  • @SakhaderS
    @SakhaderS 2 ปีที่แล้ว +31

    Rahman ഉണ്ടെങ്കില് ആ പടത്തിൽ ഒരു ഡാൻസ് ഉറപ്പാണ്.

  • @IsmailAbdulhasan-xd5ui
    @IsmailAbdulhasan-xd5ui 3 หลายเดือนก่อน +5

    ഇതുപോലുള്ള ഒത്തിരി സിനിമകളുണ്ട് ഇവിടെ ഈ തീരത്ത് ഉപഹാരം തമ്മിൽ തമ്മിൽ ഇവിടെ തുടങ്ങുന്നു കൂടും തേടി

  • @alex.alex89117
    @alex.alex89117 2 ปีที่แล้ว +25

    റഹ്മാൻ എന്ന നടനെ വളരാൻ സമ്മതിച്ചില്ല സിനിമയിലൂടെ
    ... അവനൊക്കെ ഇന്ന് വലിയ നടന്മാരായി കഴിയുന്നു

    • @jyothishv8836
      @jyothishv8836 ปีที่แล้ว +2

      അങ്ങനെയൊന്നുമില്ല സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തവരെ നിലനിന്നിട്ടുള്ളൂ ഉദാഹരണം ശങ്കർ.

    • @daily-shorts283
      @daily-shorts283 ปีที่แล้ว

      കഴിവുള്ളവരെ നിലനിൽക്കു..

    • @abdulhayyfalaki9333
      @abdulhayyfalaki9333 ปีที่แล้ว +2

      റഹ്'മാന്‍ തമിഴിലേക്ക് ചേക്കേറിയതാണ് കാരണം.
      മലയാളത്തിന് ഡേറ്റ് കൊടുത്തില്ല.
      തമിഴിലും സൂപ്പര്‍ സ്റ്റാറായി തിളങ്ങിയിരുന്നു.

    • @sreesanths4718
      @sreesanths4718 10 หลายเดือนก่อน

      റഹ്മാന്റെ പറി , അഭിനയിക്കാൻ അറിയാവുന്നേൽ ആരും ഒതുക്കേണ്ട കാര്യമില്ല. കഴിവ് വേണം.

  • @jayapradeepa5911
    @jayapradeepa5911 3 ปีที่แล้ว +29

    ഇതിൽ തന്നെ ഒരു പാട്ടൂടുണ്ട് ഇവർ തമ്മിൽ
    സ്വർണ്ണ താമരക്കിളിയേ - എന്ന പാട്ട് സൂപ്പർ ആണ് കേൾക്കാൻ

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +2

      അതേയതെ.... സൂപ്പർ സോംഗ്

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว

      അതേയതെ.... സൂപ്പർ സോംഗ്

    • @reshmapillai2810
      @reshmapillai2810 2 ปีที่แล้ว

      Athe.....

    • @anandpraveen5672
      @anandpraveen5672 ปีที่แล้ว

      Dasetan poluchadukiya songalle

    • @shajubhavan
      @shajubhavan หลายเดือนก่อน

      Disco disco disco d i s c o

  • @josephsalin2190
    @josephsalin2190 3 ปีที่แล้ว +20

    ഈ ചിത്രത്തിൽ നായകൻ മമ്മൂട്ടി, നായിക ശോഭന
    പക്ഷേ ചിത്രത്തിന്റെ വിജയത്തിനായി സംവിധായകൻ PG വിശ്വംഭരൻ എന്ന വ്യക്തി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ റഹ്‌മാൻ - രോഹിണി ജോടികളെ പരമാവധി utilize ചെയ്തു.
    അന്ന് നായികാനായകൻമാരേക്കാൾ Star value ഇവർക്കായിരുന്നു.

    • @rauter828
      @rauter828 2 ปีที่แล้ว +2

      ശരിയാണ്.. എന്റെ കസിൻ എറണാകുളം സുഭാഷ് പാർക്കിൽ ഷൂട്ടിംഗ് നടക്കുമ്പോൾ അഭിനയം മോശമായതിന് PG viswambharan ശോഭനയെ ചീത്ത പറഞ്ഞതായി കുഞിലേ കേട്ടിരുന്നു...

    • @jorappanjm380
      @jorappanjm380 2 ปีที่แล้ว +1

      Pg Ara mon

  • @ponnujose780
    @ponnujose780 2 ปีที่แล้ว +12

    അഭിനയമാണെന്ന് തോന്നില്ല എത്ര അനായസം. റഹുമാൻ നന്നായി ഡാൻസ് ചെയ്യുമായിരുന്നു ❤️👌

  • @bindhukn1574
    @bindhukn1574 2 ปีที่แล้ว +14

    എന്റെ ഇഷ്ട ജോഡികൾ.

  • @SunithaSunitha-m6m
    @SunithaSunitha-m6m ปีที่แล้ว +6

    റഹ്മാൻ ഡാൻസ് അറിയാതെ നമ്മളും കളിച്ചു പോവും 💃💃💃💃😘😘😘😘

  • @jeevanprakash4485
    @jeevanprakash4485 3 ปีที่แล้ว +13

    ലൊക്കേഷൻ ബോൾഗാട്ടി, എറണാകുളം പാർക്കിൽ ❤💕💕💕

  • @prasanthvk8390
    @prasanthvk8390 3 ปีที่แล้ว +24

    Rahuman Sir.Evergreen Hero IN South

  • @muhammedsalman7925
    @muhammedsalman7925 2 หลายเดือนก่อน +2

    റഹ്മാനും ഷെഫീഖും ഒരേ പോലെ.. രണ്ടു പേരും സൂപ്പർ..

  • @manojkumar-wd2er
    @manojkumar-wd2er 6 หลายเดือนก่อน +2

    ശ്യാം സാറിൻ്റെ ഗാനങ്ങൾ നിത്യ ഹരിതം ❤❤❤❤🎉🎉🎉🎉

  • @sajiraghavan1475
    @sajiraghavan1475 11 หลายเดือนก่อน +4

    ശ്യാം സാർ 🙏

  • @kbsasi2500
    @kbsasi2500 3 ปีที่แล้ว +35

    What a time that was..... The whole world was in a romantic mood....

  • @nishavp7759
    @nishavp7759 2 ปีที่แล้ว +19

    എത്ര കണ്ടാലും കേട്ടാലും മതി വരില്ല ഈ .. പാട്ടുകൾ ഒന്നും... ❤️❤️❤️

  • @sumaammu3700
    @sumaammu3700 3 หลายเดือนก่อน +1

    എഴുന്നേറ്റു, നടന്നു, ഇത്രെയും, കാര്യങ്ങൾ, നോക്കിട്ടും, കണ്ടും, നിന്നിട്ടു, എനിക്കു, ഒരു, പരിഗണനയും, ഇല്ല,

  • @anandpraveen5672
    @anandpraveen5672 2 ปีที่แล้ว +8

    Dasetan.... Entha singing janakiyammayum super.. Dasetan voice🙏🙏🙏🙏

  • @mukundans7582
    @mukundans7582 9 หลายเดือนก่อน +3

    1985 ഇൽ 25വയസ് അന്നത്തെ ആവേശം ഇന്നും ഉണ്ട്

  • @laughingkidoos9060
    @laughingkidoos9060 3 ปีที่แล้ว +14

    റഹ്മാൻ സൂപ്പർ dance

  • @sumaammu3700
    @sumaammu3700 3 หลายเดือนก่อน +1

    ഗുഡ്, നൈറ്റ്‌, 🌹🌹❤️❤️❤️❤️🌹🌹🌹

  • @treasausha1378
    @treasausha1378 2 หลายเดือนก่อน +1

    Super

  • @salilg4176
    @salilg4176 2 ปีที่แล้ว +10

    Wow,Shyam sir.. ❤️❤️👌👌

  • @manojv8189
    @manojv8189 2 ปีที่แล้ว +20

    ഏത് നടനും ദാസേട്ടന്റെ ശബ്ദം കറക്റ്റ്

  • @muhsinrahman4862
    @muhsinrahman4862 2 ปีที่แล้ว +5

    Rahman ഇഷ്ടം

  • @jishaprem9415
    @jishaprem9415 3 ปีที่แล้ว +10

    Rahman look👌👌👌

  • @iamhere8140
    @iamhere8140 11 หลายเดือนก่อน +2

    Full of energy

  • @SanMozartMusicCreations
    @SanMozartMusicCreations 2 ปีที่แล้ว +2

    രാവിലെത്തന്നെ കേട്ട പാട്ട്‌ ആഹാ... super..

  • @shaheen.s1710
    @shaheen.s1710 2 ปีที่แล้ว +5

    റഹ്മാൻ 🌹രോഹിണി 🌷

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว +2

    Shyam mastreo magic musician legend proud of you super mellody magic song 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @priyacorray3397
    @priyacorray3397 3 ปีที่แล้ว +3

    Malayali allatha Janakiamma enthu soundaryathil padunnu. Athimahoram. My school days romantic melodies. Thanks

  • @noushadmv6705
    @noushadmv6705 2 ปีที่แล้ว +5

    മമ്മൂട്ടി റഹ് മാൻ സൂപ്പർ മൂവി

  • @pappankumar7021
    @pappankumar7021 2 ปีที่แล้ว +2

    poovachal n shyam osm

  • @sumaammu3700
    @sumaammu3700 3 หลายเดือนก่อน +1

    നമ്മൾ, കാണുന്നില്ലേ, അതുപോരെ,

  • @hathibchemmangad5637
    @hathibchemmangad5637 3 ปีที่แล้ว +10

    Rahman 👍👍👍👍😍😍

  • @കുഞ്ഞുമോൻ-ഞ7ഭ
    @കുഞ്ഞുമോൻ-ഞ7ഭ 10 หลายเดือนก่อน

    സൂപ്പർ ആയിട്ടുണ്ട്

  • @laughingkidoos9060
    @laughingkidoos9060 3 ปีที่แล้ว +11

    Rahman hero

  • @JishaSunil-r3v
    @JishaSunil-r3v 7 หลายเดือนก่อน +2

    Loveyourahuman❤

  • @ismailchlayil1470
    @ismailchlayil1470 3 ปีที่แล้ว +6

    Rahman rohini super

  • @shajipp761
    @shajipp761 2 ปีที่แล้ว +4

    ഇതൊക്കെ റെക്കോർഡ് ചെയുമ്പോൾ ശ്യം അങ്കിൾ ന്റെ കൂടെ ഞാൻ പോകാറുണ്ട്

  • @sumaammu3700
    @sumaammu3700 3 หลายเดือนก่อน +1

    അമ്മു, വന്നു,

  • @riyasaa1342
    @riyasaa1342 3 ปีที่แล้ว +7

    I like this songs 💞💞❤🌹

  • @Jinugv
    @Jinugv 3 หลายเดือนก่อน

    ho adipoli🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shamseerputhusseri9289
    @shamseerputhusseri9289 5 หลายเดือนก่อน +3

    2024 ഓഗസ്റ്റിൽ കാണുന്നു 😢

  • @sindhuvijay9151
    @sindhuvijay9151 11 หลายเดือนก่อน +1

    rahman🎉🎉❤❤

  • @neenamolbaiju2435
    @neenamolbaiju2435 3 ปีที่แล้ว +24

    Rohini beautiful 2021 kanunnavar undo

  • @sara4yu
    @sara4yu 2 ปีที่แล้ว +2

    Super song Thankyou so much.

  • @princeabraham3340
    @princeabraham3340 3 ปีที่แล้ว +4

    Rehman super.

  • @bijesh.c.pparappanangadi2591
    @bijesh.c.pparappanangadi2591 2 ปีที่แล้ว +3

    ശ്യാം സാർ

  • @prasanthvk8390
    @prasanthvk8390 3 ปีที่แล้ว +8

    In 80's Hair Style Call in Kerala Rahuman Cut

  • @juliejoseph5385
    @juliejoseph5385 3 ปีที่แล้ว +5

    Super hit

  • @billymerlin-sn7zb
    @billymerlin-sn7zb หลายเดือนก่อน +1

    ❤❤❤❤🎉🎉🎉🎉

  • @rojanair8307
    @rojanair8307 3 ปีที่แล้ว +6

    V nostalgic.. 😪😪.. Rahman nostalgic and romantic hero.. ♥️☺️

  • @sumeshsethu6526
    @sumeshsethu6526 2 ปีที่แล้ว +4

    ശ്യാം സർ

  • @santhoshc2927
    @santhoshc2927 3 ปีที่แล้ว +3

    Wah
    .superhitsong

  • @haseenajaleel3283
    @haseenajaleel3283 3 ปีที่แล้ว +3

    Njan janicha varsahthil irgiya movi

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว

      ഞാനും.....😜

  • @miniradhakrishnan7416
    @miniradhakrishnan7416 2 ปีที่แล้ว +2

    My favorite song

  • @avkgamingx3
    @avkgamingx3 ปีที่แล้ว +1

    2023 ee Patt kakkunavar indo ❤

  • @user-gz3do8jg4w
    @user-gz3do8jg4w 3 ปีที่แล้ว +5

    NOSTALGIA

  • @KumariKa-it6tb
    @KumariKa-it6tb 8 หลายเดือนก่อน

    Rahman Rohjni nalla jodi

  • @girijamohanan5414
    @girijamohanan5414 11 หลายเดือนก่อน

    👌👌👌❤

  • @surijab8974
    @surijab8974 ปีที่แล้ว +1

    👌👌👌

  • @pramodkaruvally9934
    @pramodkaruvally9934 ปีที่แล้ว +1

    ❤️❤️❤️❤️

  • @suharasuharaismail4611
    @suharasuharaismail4611 2 ปีที่แล้ว

    Rahman Rohini 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  • @superboys1021
    @superboys1021 3 ปีที่แล้ว +2

    Super 😊😊

  • @SajuPm-m1q
    @SajuPm-m1q 11 หลายเดือนก่อน

    ഉണ്ട്

  • @sandhyal3596
    @sandhyal3596 2 ปีที่แล้ว +1

    l like,this song

  • @KS96737
    @KS96737 ปีที่แล้ว

    Ivar thammil ishtathilayirunno ?? Kalyanam nadannilla enn kettirunnu

  • @shajithomasthomas4661
    @shajithomasthomas4661 2 ปีที่แล้ว

    ,my feberete person rahman

  • @nisabinisabi4146
    @nisabinisabi4146 2 ปีที่แล้ว +2

    2023 il kanunnavarundo

  • @sunithakrishan8131
    @sunithakrishan8131 ปีที่แล้ว

    2023 full power👌😍🧨🔥

  • @anirudhinduchudan1
    @anirudhinduchudan1 3 ปีที่แล้ว +3

    🥰😍

  • @SureshKumar-kd9ct
    @SureshKumar-kd9ct ปีที่แล้ว

    Addapattey

  • @moideenpt4534
    @moideenpt4534 8 หลายเดือนก่อน

    Hai

  • @sumaammu3700
    @sumaammu3700 3 หลายเดือนก่อน +1

    എനിക്കു, വിശക്കുന്നു,

  • @shaniatheed5446
    @shaniatheed5446 2 ปีที่แล้ว +2

    2022

  • @mohdmusthafa841
    @mohdmusthafa841 2 ปีที่แล้ว

    Shyam ✌

  • @rasheedchinnumol4760
    @rasheedchinnumol4760 9 หลายเดือนก่อน

    Unde

  • @fathimasulaiman9642
    @fathimasulaiman9642 ปีที่แล้ว

    Esta song

  • @aneeshaani9559
    @aneeshaani9559 2 ปีที่แล้ว

    Nice song😍😍😍

  • @sudheerkfamir1550
    @sudheerkfamir1550 ปีที่แล้ว +1

    Ai camera പിടിക്കും.

  • @abhinavmohan9063
    @abhinavmohan9063 ปีที่แล้ว

  • @latheefpurayil51
    @latheefpurayil51 ปีที่แล้ว

    2023❤❤❤bastsog

  • @yogeshan9227
    @yogeshan9227 3 ปีที่แล้ว +3

    she is ROHINI not mohini.

  • @rinshamol3661
    @rinshamol3661 2 ปีที่แล้ว +3

    Rohini not mohini

  • @iamhere8140
    @iamhere8140 11 หลายเดือนก่อน

    In 2023

  • @byjaleelparappanangadi5758
    @byjaleelparappanangadi5758 ปีที่แล้ว

    2023❤

  • @sindhuvijay9151
    @sindhuvijay9151 11 หลายเดือนก่อน +1

    2023😂😂😂😂

  • @vigiratheesh637
    @vigiratheesh637 ปีที่แล้ว

    2023

    • @SureshKumar-kd9ct
      @SureshKumar-kd9ct 11 หลายเดือนก่อน +1

      സൂപ്പർ ആണ് ഇ പാട്ട് ഇഷ്‌ടം മ

  • @MrSyntheticSmile
    @MrSyntheticSmile 4 หลายเดือนก่อน +1

    നടി മോഹിനിയല്ല, രോഹിണി ആണ്.

  • @surijab8974
    @surijab8974 7 หลายเดือนก่อน

    N0sttaljia

  • @josentodavis8284
    @josentodavis8284 5 วันที่ผ่านมา +1

    Raavil poonndhen thedum poonkaatte 😂 Shyam copycat

  • @whiteclouds618
    @whiteclouds618 4 หลายเดือนก่อน +1

    Worst dance moves 🤣