Chaanchakkam Thenniyum | 1080p | Johny Walker | Mammootty | Jeet Upendra | Prem Kumar

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2020
  • Song : Chaanchakkam Thenniyum...
    Movie : Johnnie Walker
    Lyrics : Gireesh Puthenchery
    Music : SP Venkitesh
    Singer : KJ Yesudas
    ചാഞ്ചക്കം തെന്നിയും താളത്തില്‍ ചിന്നിയും
    ആകാശത്താലവട്ടപ്പീലികെട്ടും ചില്ലുമേഘമേ [ 2 ]
    വെണ്‍പ്രാവുകള്‍ ചേക്കേറുമീ ചുരങ്ങളില്‍ മരങ്ങളില്‍ കാറ്റോതിയോ
    പൂം തുമ്പികള്‍ വിണ്‍കുമ്പിളില്‍ പമ്മിയും പതുങ്ങിയും തേന്‍ തേടിയോ
    നക്ഷത്രങ്ങള്‍ തേടി നവരത്നങ്ങള്‍ തേടി
    സ്വപ്നത്തേരില്‍ നിന്നെ കാണാനെത്തുമ്പോള്‍ [ ചാഞ്ചക്കം ]
    രാപ്പാടികള്‍ പാഴ്ച്ചിപ്പികള്‍ കുരുന്നിളം സ്വരങ്ങളായ്‌ പൂക്കുന്നുവോ
    നീര്‍ത്തുള്ളികള്‍ നീലാംബരി കരള്‍ത്തടം തുടുക്കുവാന്‍ പാടുന്നുവോ
    നക്ഷത്രങ്ങള്‍ തേടി നവരത്നങ്ങള്‍ തേടി
    സ്വപ്നത്തേരില്‍ നിന്നെ കാണാനെത്തുമ്പോള്‍
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 2.5K

  • @memorylane7877
    @memorylane7877 3 ปีที่แล้ว +2473

    അപ്പോ ജോണി വാക്കർ അസ്ഥിക്ക് പിടിച്ച വേറെയും കുറെ പേർ ഉണ്ടല്ലേ എന്നെപ്പോലെ? ❤
    Comment box is happiness❤

  • @memorylane7877
    @memorylane7877 3 ปีที่แล้ว +2785

    മരണത്തിലും അനിയനെ ഒറ്റയ്ക്ക് യാത്ര അയയ്ക്കാതിരുന്നൊരു ചേട്ടൻ... എന്റെ ജോണിച്ചായൻ 💗💔

  • @sinoopprevi2830
    @sinoopprevi2830 2 ปีที่แล้ว +1344

    ഞാൻ 1983 ൽ ജനിച്ചു ഈ മനോഹര കാലഘട്ടത്തിലൂടെ കുട്ടികാലം ആസ്വദിച്ച ഞാൻ എത്ര ഭാഗ്യവാൻ ആണ്

    • @rajithtr5949
      @rajithtr5949 2 ปีที่แล้ว +42

      ഞാൻ 1984. നല്ല കാലങ്ങൾ ആയിരുന്നു...

    • @halofriends
      @halofriends 2 ปีที่แล้ว +10

      ശരിയാ 🥰🥰

    • @sisilkumar4422
      @sisilkumar4422 2 ปีที่แล้ว +5

      yes

    • @centrodibellezza9901
      @centrodibellezza9901 2 ปีที่แล้ว +8

      ഞാനും

    • @Riyas8433
      @Riyas8433 2 ปีที่แล้ว +32

      1981 here I'm 😀 we are the real 90s kids 👍👍👍💪💪💪

  • @briyonbipin8946
    @briyonbipin8946 ปีที่แล้ว +605

    സച്ചിൻ ടെണ്ടുക്കർ സിനിമയിൽ അഭിനയിച്ചു എന്ന് വിശ്വസിച്ചിരുന്ന ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു.. ഇന്ന് വയസ്സ് 42😢

    • @-sk255
      @-sk255 8 หลายเดือนก่อน +10

      🥺🥺❤

    • @bibinjasna
      @bibinjasna 8 หลายเดือนก่อน +16

      സത്യം 👍

    • @arunsankar342
      @arunsankar342 7 หลายเดือนก่อน +10

      Crt bro

    • @user-qv9jf2bx9p
      @user-qv9jf2bx9p 7 หลายเดือนก่อน +8

      എനിക്കും

    • @sunujose6295
      @sunujose6295 7 หลายเดือนก่อน +6

      😂😂😂😂

  • @JoyalAntony
    @JoyalAntony 3 ปีที่แล้ว +1827

    ഒരുതരം മാസ്മരികമായ 90കളുടെ ഫീലിംഗ് ആണ് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ... എന്താണെന്ന് അറിയില്ല എന്തൊക്കെയോ വല്ലാതെ മിസ്സ്‌ ചെയ്യുന്നു....

    • @riyasmk3282
      @riyasmk3282 3 ปีที่แล้ว +16

      Correct brother

    • @AneeshYoosaf
      @AneeshYoosaf 3 ปีที่แล้ว +5

      😢😢😢😢

    • @shabeebshabeeb5106
      @shabeebshabeeb5106 3 ปีที่แล้ว +7

      Childhood

    • @sandykuttan
      @sandykuttan 3 ปีที่แล้ว +11

      Two stroke bike കാണുമ്പോ തന്നെ 20 കൊല്ലം പിന്നോട്ട് അങ്ങ് പോകും ബ്രോ

    • @JoyalAntony
      @JoyalAntony 3 ปีที่แล้ว

      @@sandykuttan അതെ സത്യം 😍👌

  • @ladouleurexquise772
    @ladouleurexquise772 3 ปีที่แล้ว +1202

    *ജോണി വാക്കർ ഇവിടെ ജീവിക്കുന്നു*
    ഇങ്ങനെ എഴുതി കാണിച്ചിട്ട് സിനിമ തീരുമ്പോൾ നെഞ്ചിനകത്തു ഒരു വിങ്ങൽ ആണ് 😕
    മമ്മൂക്ക ❣️❤
    Favrt Movie Ever
    ജോണി വാക്കറിന്റെ ആ സ്വർഗത്തിലേക്ക് ഒരു യാത്ര അതാണ്‌ Feel 🥰🥰❤
    ഗിരീഷേട്ടൻ 🔥❣️

    • @memorylane7877
      @memorylane7877 3 ปีที่แล้ว +30

      Favorite forever❤
      പക്ഷെ ഈ പാട്ട് മുഴുവൻ ഇല്ലാ... ജോണിച്ചായന്റെ കൂടെ ചേർന്ന് അവർ അടിച്ചു പൊളിക്കുന്ന ഭാഗം ആണ് കൂടുതൽ കിടു ❤

    • @ladouleurexquise772
      @ladouleurexquise772 3 ปีที่แล้ว +12

      @@memorylane7877 but trippinte oru mood tharunna portions ithaanu ❣️ bikum, pillerum ore poli

    • @memorylane7877
      @memorylane7877 3 ปีที่แล้ว +3

      @@ladouleurexquise772 Pakshe pattu idumbol motham idande? Aa portion um kidu aanu.. they enjoying together in pool.. campfire and all that.. ❤

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +2

      @@memorylane7877 aa portion avar avide chennu oru ratri kazhinje allee pitte divasam ravile.💞❣️👌👌

    • @memorylane7877
      @memorylane7877 3 ปีที่แล้ว +9

      @@Aparna_Remesan അതെ. രാത്രിയിലെ സീൻസ് കഴിഞ്ഞിട്ടാണ്. പക്ഷെ അതും കൂടി ചേരുമ്പോഴാണ് പാട്ട് കംപ്ലീറ്റ് ആകുന്നത്. അത് ഇവർ ഇട്ടില്ല.

  • @sojykalaparambath
    @sojykalaparambath ปีที่แล้ว +45

    എന്നേക്കാൾ 7 വയസിനു മൂത്ത മമ്മൂക്കയുടെ ഫാനായ എന്റെ ചേട്ടൻ ചെറുപ്പത്തിൽ തിയേറ്ററിൽ കൊണ്ട് പോയി കാണിച്ച പടം. ചേട്ടൻ അനിയന്മാരുടെ തീവ്ര സ്നേഹത്തിന്റെ കഥ പറയുന്ന ഹൃദയസ്പർശിയായ സിനിമ. എനിക്ക് പ്രായം 43 ആയിട്ടും ഇപ്പോളും പൊന്നുപോലെ എന്നെ സ്നേഹിക്കുന്ന എന്റെ ചേട്ടനെ ഈ പാട്ടു കേൾക്കുമ്പോൾ പ്രത്യേകം ഓർക്കും..miss you ചേട്ടാ.

  • @anukumar449
    @anukumar449 ปีที่แล้ว +84

    ഇൗ കാലഘട്ടത്തിൽ സ്കൂളിൽ പഠിച്ചിരുന്ന ഞാൻ ഇന്ന് ആ നല്ല ദിവസങ്ങൾ കഴിഞ്ഞത് വേദനയോടെ ഓർത്തു പോകുന്നു.. അന്ന് അറിഞ്ഞില്ല എത്ര നല്ല കാലഘട്ടം ആണ് നഷ്ടപ്പെട്ടു പോകുന്നത് എന്ന്..ഓണവും വിഷുവും പൂരവും പെരുന്നാളും സ്കൂൾ അവധികാലം,വീട്ടിൽ വിരുന്നുകാർ വരുന്നതും എല്ലാം വല്ലാതെ മനസ്സിനെ വേദനിപ്പിക്കുന്നു..നഷ്ടപ്പെട്ടത് അത്രയും പ്രിയപ്പെട്ട കാലം ആണ്

  • @nelsonidukki176
    @nelsonidukki176 3 ปีที่แล้ว +692

    തിരിച്ചു വരാത്ത കുട്ടിക്കാലത്തേക്ക് എന്റെ മനസിനെ വലിച്ചെറിഞ്ഞു കരയിപ്പിച്ചല്ലോ ഈ പാട്ട്. എന്തോ ഈ പാട്ട് കാണുമ്പോൾ കണ്ണ് നിറഞ്ഞു

    • @priyadd7172
      @priyadd7172 3 ปีที่แล้ว +2

      എൻെറയു०...

    • @renishcheriyan5870
      @renishcheriyan5870 3 ปีที่แล้ว +2

      For me alsoo .....

    • @bijeeshmarutholi817
      @bijeeshmarutholi817 3 ปีที่แล้ว +1

      Yes bro

    • @rexalex5432
      @rexalex5432 3 ปีที่แล้ว +2

      Don't worry bro, A child is always in our heart..... so that we enjoy all the songs, comedys. And also" reading comments "😊😊

    • @jalalus9635
      @jalalus9635 3 ปีที่แล้ว +1

      Ys. Bro ആ കാലം ഇനി ഒന്ന് തിരിച്ചു തരുമോ അള്ളാ 😔😔😔😔😔😔😔👍അത്രകും കൊതിയാവുന്നു 😢😢😢😢😢

  • @anandhugokulam5132
    @anandhugokulam5132 3 ปีที่แล้ว +404

    ഞാൻ ജനിക്കുന്നതിനു മുന്നേ ഇറങ്ങിയ സിനിമയാണ്
    ഇന്നും ഈ പാട്ടിനെ മറികടക്കാനുള്ള വേറെ ഒരു ട്രിപ്പിങ് സോങ് ഞാൻ കേട്ടിട്ടില്ല
    Gireesh Puthanchery
    ❤️❤️❤️❤️

  • @annstars3306
    @annstars3306 2 ปีที่แล้ว +147

    പഴയ കാലത്തേക്ക് കൊണ്ടുപോകുന്ന ഒരു മനോഹര ഗാനം...ദാസേട്ടന്റെ ശബ്ദം...വർണിക്കാൻ വാക്കുകളില്ല...

  • @sreekuttan2004
    @sreekuttan2004 ปีที่แล้ว +104

    1984 and 1992 idayil janichavarku mathram aaswadhikan kazhiyunna feel....nostu...90's kids are gem !!❤

    • @Joe-ry3pg
      @Joe-ry3pg ปีที่แล้ว +1

      Yes without any doubt

    • @ManHunter350
      @ManHunter350 11 หลายเดือนก่อน +3

      90 s kids mean those who born between 1980 to 1983 - google

    • @roseraphel6888
      @roseraphel6888 9 หลายเดือนก่อน +5

      Yes ഇന്റർനെറ്റും ഫോണും ഒന്നും ഇല്ലാതിരുന്നിട്ടും എത്ര മനോഹരമായിരുന്നു ആ കാലം ❤️

    • @sreepathy.t.m.sreepathy.t.937
      @sreepathy.t.m.sreepathy.t.937 6 หลายเดือนก่อน

      yes, absolutely true bro. 👍👍👍👍ഞാൻ 1986

    • @RajeevVava
      @RajeevVava 6 หลายเดือนก่อน +1

      1994❤

  • @memorylane7877
    @memorylane7877 3 ปีที่แล้ว +279

    ജയരാജും രഞ്ജിത്തും മമ്മൂക്കയും എസ് പി വെങ്കിടേഷും ഒക്കെ കൂടി തൊണ്ണൂറുകളുടെ തുടക്കത്തിൽ മലയാളത്തിനു തന്ന വെസ്റ്റേൺ കൗബോയ് സ്റ്റൈൽ സിനിമ❤️
    Reminds the great Clint Eastwood, Sergio Leone and Ennio Morricone❤️

    • @nikhilsadanandan393
      @nikhilsadanandan393 3 ปีที่แล้ว +5

      Jeet upendraye kurichu paranjilla..adhehathinte adya malayala cinema..

    • @anukumar449
      @anukumar449 3 ปีที่แล้ว +5

      ഇതേ ക്ലിന്റ് ഈസ്റ്റ് വുഡ് ആണ് എന്റെ ഹീറോ എന്ന് mamooka ബ്ളാക് സിനിമയിൽ rahmaanodu പറയുന്നുണ്ട്,ഒരു പക്ഷെ യാദൃശ്ചികം ആകാം

    • @baneesh29
      @baneesh29 3 ปีที่แล้ว +8

      ഇതിൽ മറക്കാൻ പാടില്ലാത്ത ഒരു പേരുടെഉണ്ട് ഗിരീഷ് പുത്തഞ്ചേരി

    • @kamalprem511
      @kamalprem511 3 ปีที่แล้ว

      ❤️

    • @maheshkannoth5102
      @maheshkannoth5102 3 ปีที่แล้ว +1

      Gurudhaada ippolum pediyann bgm

  • @unnikrishanp9051
    @unnikrishanp9051 3 ปีที่แล้ว +1297

    ഇതിനെ വെല്ലുന്ന ഒരു Trip song ഇനി ഒരിക്കലും എൻ്റെ ജീവിതത്തിൽ ഉണ്ടാവില്ല..
    അമ്മാതിരി അസ്ഥിക്ക് പിടിച്ചൊരു പാട്ടാണ് ഇത്..
    Whatsapp ഉം Facebook ഉം ഒന്നുമില്ലാത്ത ആ യാഥാർത്ഥ്യ സൗഹൃദം നിറഞ്ഞ കാലം..

  • @sherif1819
    @sherif1819 3 ปีที่แล้ว +266

    ജോണിവാക്കറും കൗരവറും മനസ്സിൽ എപ്പോഴും ഒരു വിങ്ങലാണ് 🖤

    • @prabhindkolaprath5503
      @prabhindkolaprath5503 ปีที่แล้ว +2

      New Delhiyum

    • @vishnu-jy5te
      @vishnu-jy5te ปีที่แล้ว +1

      Athee

    • @riyasap6035
      @riyasap6035 ปีที่แล้ว +1

      ദ്രുവം

    • @srsr2536
      @srsr2536 ปีที่แล้ว +6

      ജോണി വാക്കർ, കൗരവർ, ധ്രുവം മൂന്ന് സിനിമകളിലും എസ് പി വെങ്കിടേഷിൻറെ മ്യൂസികും BGMഉം സൂപ്പർ.... 90sലെ ഹിറ്റ് പാട്ടുകൾ

    • @UndergroundMan-go2qg
      @UndergroundMan-go2qg 3 หลายเดือนก่อน

      ജോണിച്ചായനും പിള്ളേരും ♥️

  • @AlonaroseLinchu
    @AlonaroseLinchu 5 หลายเดือนก่อน +146

    2024 ഈ വീഡിയോ കാണുന്നവർ ഉണ്ടോ ❤❤❤

    • @adithis7134
      @adithis7134 3 หลายเดือนก่อน +2

      ഉണ്ട്

    • @aanishani1512
      @aanishani1512 3 หลายเดือนก่อน +4

      2024 April 11 kanunnavrundo ? Mammookkude aniyane othiri eshtama johnys songs hi friends God bless your

    • @fidhafathima5714
      @fidhafathima5714 3 หลายเดือนก่อน +1

      Und

    • @shijishiji82
      @shijishiji82 2 หลายเดือนก่อน +1

      Yes

    • @johnthomasm494
      @johnthomasm494 2 หลายเดือนก่อน +2

      എന്നും ഇണ്ട്

  • @bijinbbhaskar242
    @bijinbbhaskar242 3 ปีที่แล้ว +941

    ഒരു തലമുറക്ക് ബിഗ് ബി യും.. മറ്റൊരു തലമുറയ്ക്ക് ജോണി വാക്കറും😍

    • @memorylane7877
      @memorylane7877 3 ปีที่แล้ว +4

    • @sanalsanal823
      @sanalsanal823 3 ปีที่แล้ว +22

      നമുക്ക് 2ണ്ടും

    • @kishorissac7577
      @kishorissac7577 3 ปีที่แล้ว +18

      എനിക്കും രണ്ടും 🔥🔥🔥❤

    • @megakalip
      @megakalip 3 ปีที่แล้ว +14

      Johny Walker, Kuttettan, Kalikkalam, Kauravar etc..

    • @jinoshmattekatt1189
      @jinoshmattekatt1189 3 ปีที่แล้ว +22

      യാത്ര യിലെ ഉണ്ണികൃഷ്ണനും , കോട്ടയം കുഞ്ഞച്ചൻ ലെ കുഞ്ഞച്ചനും മഴയെത്തും മുൻപേ യിലേ നന്ദനും...

  • @sanojKumaraadhya
    @sanojKumaraadhya 3 ปีที่แล้ว +181

    ഇങ്ങനെയുള്ള ഒരു ചേട്ടനെ കാണാൻ ഒരു ജീവിതം മൊത്തം ബൈക്ക് ഓടിച്ചാലും ഒരു സുഖമാ😍
    എന്നും ജോണിവാക്കർ ഇഷ്ടം ❤❤❤ 90'

  • @sriyanharish4275
    @sriyanharish4275 2 ปีที่แล้ว +134

    ഹെൽമെറ്റ്‌ വെയ്ക്കാതെയുള്ള 90 കളിലെ എത്രെയോ ട്രിപ്പ്പുകൾ..... ഈ സിനിമയും പാട്ടും അന്നത്തെതിരിച്ചു വരാത്ത ആ കാലവും.., സുന്ദരമായ ഓർമകളും

  • @Poovum-poompattayum
    @Poovum-poompattayum 6 หลายเดือนก่อน +45

    90 കളിലെ ജീവിതം ആണ് ശെരിക്കും ജീവിതം. എത്ര കാലം കഴിഞ്ഞാലും അങ്ങനൊരു വസന്തം ഇനി ഉണ്ടാകില്ല. അന്നൊക്കെ explore ചെയ്യാം എന്തെല്ലാം ഉണ്ടായിരുന്നു.. ഇന്നോ, മൊബൈൽ ലോകം..
    മാങ്ങാ എറി.
    കുളത്തിൽ കുളി.
    പാടത്തെ ക്രിക്കറ്റ് കളി.
    ദൂരദർശൻ.
    ബാക്കി nostaligic ഇതിനടിയിൽ കൂട്ടിചേർത്തോ...

    • @shameershaaz347
      @shameershaaz347 6 หลายเดือนก่อน +1

      തൊട്ട് കളി ഒളിച് കളി

    • @emileldho3390
      @emileldho3390 2 หลายเดือนก่อน +1

      Sathyam...vallathe miss cheyyunu

    • @zakkumelmuri9421
      @zakkumelmuri9421 2 หลายเดือนก่อน

      Yes.... Oru 1992 കാരൻ

  • @muhammednoufal1269
    @muhammednoufal1269 3 ปีที่แล้ว +244

    പ്രിയ വെങ്കിടേഷ് സാർ അങ്ങ് ശരിക്കും ഒരു മഹാനായ സംഗീതനജ്ഞൻ ആണ്. 80 90 കളിൽ അനശ്വരങ്ങളായ പാട്ടുകളും പശ്ചാത്തല സംഗീതവും നൽകി അന്നത്തെ തലമുറട്ടെ ഹരംകൊള്ളിച്ചു. ഇന്ന് ഈ 2020 ൽ അതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിയ അനുഭവപ്പെടുന്നു.

    • @srsr2536
      @srsr2536 3 ปีที่แล้ว +15

      ശരിയാണ് bro..... എസ്പി വെങ്കിടേഷ് സാറിന്റെ പാട്ടുകളും
      പശ്ചാത്തല സംഗീതവും നൽകുന്ന നോസ്റ്റാൾജിയ❤️.....

    • @sreejeshanneri8048
      @sreejeshanneri8048 3 ปีที่แล้ว +7

      രാജാവിന്റെ മകനിൽ ഡെനിസ്ജോസെപ് പറഞ്ഞു തമ്പി കണ്ണന്താനം ഒരു അവസരം അദ്ദേഹത്തിന് കൊടുത്തില്ലെങ്കിൽ.ഒന്ന് ഓർത്തു നോക്കിക്കേ

    • @jayasankarjs4767
      @jayasankarjs4767 3 ปีที่แล้ว +11

      @@sreejeshanneri8048 അദേഹത്തിന്റെ കഴിവ് വെച്ച നോക്കുമ്പോൾ മറ്റൊരു രീതിയിൽ എങ്കിലും ഫിലിമിൽ വരും ഉറപ്പ്

    • @poovankozhi6396
      @poovankozhi6396 3 ปีที่แล้ว +7

      Venkitesh nirthiyidathu ninnum.. Assistant koodi aayirunna vidyasagar thudangi...rand kaalahkattathinte musicians....

    • @manojj4634
      @manojj4634 3 ปีที่แล้ว +9

      @@poovankozhi6396 80sൽ ശ്യാം സാറിനു ശേഷം എസ് പി വെങ്കിടേഷ്, 90sൽ വെങ്കിടേഷ് സാറിനു ശേഷം വിദ്യാസാഗർ. 80sലും 90sലും മലയാളത്തിലെ ഹിറ്റ്‌ മേക്കേർസ്....

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +413

    ബാംഗ്ലൂരിലെ തിരക്കിൽ നിന്ന്
    മഞ്ഞാൽ മൂടി കിടക്കുന്ന ആ താഴവരയിലേ മനോഹരമായ ആ ഫാം ഹൗസിലേക്ക്🌳🌲🏡 ബോബിയും തന്റെ കൂട്ടുകാരും ജോണിയെ തേടി പോകുന്ന യാത്ര .👌അതും അന്നത്തെ യുവാക്കളുടെ ഹരമായ
    സ്ട്രൂക്ക് ബൈക്കിൽ.🏍️ ഊട്ടിയുടെ ഭംഗി ശരിക്കും ഒപ്പിയെടുത്ത ഗാനം.💚😘😘 കൂടെ ദാസേട്ടന്റെ മനോഹരമായ ശബ്ദവും.💓

    • @vipinKumar-hq3ph
      @vipinKumar-hq3ph 3 ปีที่แล้ว +4

      apo ath ooty alle...movieil bangloor ennu parayunnathalle

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +4

      @@vipinKumar-hq3ph banglore allee 😀😀

    • @vv4037
      @vv4037 3 ปีที่แล้ว +6

      👍👍👍👍Ooty aanu... Near pemandu hill Ooty...

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +7

      @@vv4037 അവർ ബൈക്കിൽ പോകുമ്പോൾ കാട്ടുന്ന സ്ഥലങ്ങൾ ഒക്കെ ഊട്ടി ആണോ.ഞാൻ വിചാരിച്ചെ ബാംഗ്ലൂർഎന്നാ thankzz for the information

    • @vv4037
      @vv4037 3 ปีที่แล้ว +4

      @@Aparna_Remesan wiki yil undu ee song location mathram avide shoot cheythathennu☺️☺️☺️

  • @dejindejin3292
    @dejindejin3292 ปีที่แล้ว +224

    2023 ലും ഈ പാട്ട് കേൾക്കാൻ വന്ന വർ ഇവിടെ👍👍👍👍👍

  • @therock5334
    @therock5334 2 ปีที่แล้ว +27

    ജോണി വാക്കർ എന്ന സിനിമ എന്റെ ഹൃദയത്തിൽ ഇന്നും ഒരു നോവായി കിടക്കുന്നുണ്ട് ലവ് യു ജോണി

  • @jithinsukumaran4191
    @jithinsukumaran4191 3 ปีที่แล้ว +427

    ഒരു പാട്ട് എഴുത്തുകാരൻ ഈ സിനിമയിൽ കൂടി ഉൽഭവിച്ചു .. പുത്തഞ്ചേരി

    • @swarajkrishna8045
      @swarajkrishna8045 3 ปีที่แล้ว +12

      No ആദ്യമായി എഴുതിയത് ജോർജ്കുട്ടി c/o ജോർജ്കുട്ടി സിനിമയ്ക്കു വേണ്ടിയാണ്

    • @sreeragssu
      @sreeragssu 3 ปีที่แล้ว +2

      @@swarajkrishna8045 Correct✔

    • @TheSreerajpathiyoor
      @TheSreerajpathiyoor 3 ปีที่แล้ว +1

      @@swarajkrishna8045 No. Enquiry movie

    • @hiranhiranpr3148
      @hiranhiranpr3148 2 ปีที่แล้ว +3

      Sp venkitesh sir'.. Endha arum adhu parayathe..

  • @sanjayct7315
    @sanjayct7315 3 ปีที่แล้ว +58

    ജോണിവാക്കർ 1992 വിഷു റിലീസ്
    കൂടെ ഇറങ്ങിയത്: കമലദളം, സർഗം, സൂര്യമാനസം, കാസർഗോഡ് കാദർഭായ്:
    ഹിറ്റുകൾ പിറന്ന വിഷുക്കാലം....

  • @shyamprasadam
    @shyamprasadam ปีที่แล้ว +101

    ഇല്ലാത്ത കാമുകിയെ സ്വപ്നം കാണാൻ 90 Kids നെ പഠിപ്പിച്ച ഗാനരചയിതാവ് .. ഗിരീഷേട്ടൻ

  • @binoyphilip2593
    @binoyphilip2593 ปีที่แล้ว +15

    Johny Walker.....my johnychayan ഇപ്പോളും കാണുമ്പോൾ ഒരു നൊമ്പരം. മമ്മൂക്ക എന്റെ സൂപ്പർ ഹീറോ ആയ സിനിമ ❤

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 ปีที่แล้ว +574

    Sp വെങ്കിടേഷിന്റെ സ്പെഷ്യൽ ഡ്രം ബീറ്റ്‌സ് ഇഷ്ടമുള്ള എത്ര പേരുണ്ടിവിടെ?????? ❣️❣️❣️❣️

  • @sijinhrxcgn6733
    @sijinhrxcgn6733 3 ปีที่แล้ว +316

    ഞാൻ മോഹൻലാൽ ഫാൻ ആണ് but മമ്മൂക്കയുടെ മൂവിസിൽ ഇഷ്ടമുള്ള favTകളിൽ ഒന്നാണ് johny walker😍

    • @antisocialiam82
      @antisocialiam82 3 ปีที่แล้ว +18

      Ee fanism enn parayna sambavamee waste aan..ivar oke cheyna film kaanan pattya namml lucky ale

    • @sineethkp7114
      @sineethkp7114 3 ปีที่แล้ว +3

      Sariyanu.bro.njan.mammoty.fananu.but.laletante.mangalasery.neelakandan.ethra.thavana.kandu.ennu.eniku.thanne.ormayilla

    • @nabhanshamsudheen2556
      @nabhanshamsudheen2556 3 ปีที่แล้ว +1

      @@sineethkp7114 ss.. Bro... Fafyude abinayam kandd bodham poyaa mandanmaar mamookandeyum lalettande yum abinayam kanditillaa

    • @Sarath8001
      @Sarath8001 2 ปีที่แล้ว +12

      സത്യത്തിൽ ഇക്കയെയും ലാലേട്ടനയും ഇഷ്ടമല്ലാത്ത മലയാളികൾ ഇല്ല 💓💓💓

  • @RajeshK-rb7th
    @RajeshK-rb7th 2 ปีที่แล้ว +24

    നൊസ്റ്റാൾജിയ
    ജോണിച്ചൻ മരിക്കരുതായിരുന്നു
    ഇന്നും ഈ ഫിലിം കാണുമ്പോൾ മനസ്സിലൊരു നൊമ്പരമാണ് ❤
    S P V -പുത്തഞ്ചേരി മാജിക്

  • @krishnamohan10c73
    @krishnamohan10c73 2 ปีที่แล้ว +56

    90s ഇല്‍ ജനിച്ചന്ന് പറഞ്ഞിട്ട് കാര്യമില്ല ഇതൊക്കെ 70s kids ഇന്റെ കാലം 🌠🌈🌈

    • @VINSPPKL
      @VINSPPKL ปีที่แล้ว +3

      അതെ.. 😀

    • @renjithpc9785
      @renjithpc9785 7 หลายเดือนก่อน +1

      ശരിയാണ് ഞാനൊക്കെ 70 കളിൽ ജനിച്ചതാണ് 80 കൾ 90 കൾ യുവത്യം സിനിമ കാണാൽകാലം 90 കളിൽ ജനിച്ചവർ സിനിമ കാണാൻ പോകാൻ തുടങ് മ്പോൾ 2000 ന് ശേഷം മാക്യം സിനിമ തിയറ്ററുകളുടെ പുട്ടൽ കാലമാണ് 2000 ന്‌ ശേഷം വിശിഷ്യ B ക്ലാസ് c ക്ളസ്

  • @shemievanss6642
    @shemievanss6642 3 ปีที่แล้ว +136

    Woww.. അപ്പൊ ശാന്തമീ രാത്രിയിൽ വരും ല്ലേ..!! പെട്ടെന്ന് വേണട്ടാ..!!

  • @Ajeeb0369
    @Ajeeb0369 3 ปีที่แล้ว +409

    ഈ സിനിമയും, അതിലെ പാട്ടുകളും മാത്രമല്ല; ഈ സിനിമയുടെ പോസ്റ്ററുകൾക്കു വരെ ഒരു പ്രത്യേക ഭംഗിയായിരുന്നു. മമ്മൂക്കായുടെ സ്റ്റൈലൻ പോസുകൾ ഉള്ള പോസ്റ്ററുകൾ എൻ്റെ കുട്ടിക്കാലത്ത് അതിശയത്തോടെ നോക്കി നിന്നത് ഇന്നലെ കഴിഞ്ഞതുപോലെ....

  • @ginsgeorge6750
    @ginsgeorge6750 หลายเดือนก่อน +2

    കഷ്ട്ടപാടും ദുരിതങ്ങളും ഒക്കെ ആണെങ്കിലും ആ പഴയ കാലത്തിന്റെ മാധുര്യം ഒന്ന് വേറെ തന്നെ ആണ്..ആ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യം ആണ് പുതിയ തലമുറക്ക് കിട്ടാത്ത ഒരു സൗഭാഗ്യം..

  • @manikandank3680
    @manikandank3680 2 ปีที่แล้ว +18

    എപ്പോഴും.. ക്ലൈമാക്സ്‌ കണ്ടാൽ ഞാൻ കരയുന്ന സിനിമ.... ലവ് യു മമ്മുക്ക ❤

  • @gopikrishna6220
    @gopikrishna6220 3 ปีที่แล้ว +154

    Die hard
    Mammootty ഫാനിലേക് ഉള്ള ആദ്യ പടി. ജോണി വാൾക്കർ

  • @arunkodaly8075
    @arunkodaly8075 3 ปีที่แล้ว +96

    കുട്ടികാലത്തു ഈ പാട്ട് ചിത്രഗീതത്തിൽ കാണുമ്പോൾ ഇവർ ബൈക്ക് ഓടിക്കുന്നത് കാണുമ്പോൾ. എനിക്കും ബൈക്ക് ഓടിക്കാൻ വലിയ ആഗ്രഹം തോന്നാറുണ്ട്.

  • @abhimanueppillai517
    @abhimanueppillai517 2 ปีที่แล้ว +30

    ജോണി വാക്കർ ❤️❤️❤️ ഇന്നും ടിവിയിൽ വന്നാൽ കുത്തിയിരുന്നു കാണും ഇതിലെ പാട്ടുകൾക്ക് ഒക്കെ ഒരു പ്രത്യേക . ഫീൽ തന്നെയാണ് . കൂട്ടുകാരൊത്ത് ബൈക്കിൽ പോകുമ്പോൾ അറിയാതെ മനസ്സിൽ വരും ഈ പാട്ട്

  • @josnaegeorge9032
    @josnaegeorge9032 ปีที่แล้ว +8

    ഒറ്റ തവണ കണ്ടിട്ട് ഉള്ളു ഈ മൂവി ലൈഫിൽ... പിന്നെ കാണാൻ ഉള്ള ധൈര്യം ഇല്ലാരുന്നു..... അത്രക് മനസ്സിൽ വിങ്ങൽ ഉണ്ടാക്കുന്ന മൂവി ആണിത് 🥺.. മമ്മൂക്ക 🥰

  • @aljojose703
    @aljojose703 3 ปีที่แล้ว +627

    ഓൾഡ് ജനറേഷൻ മാസ് 👍👍ഇന്നത്തെ പിള്ളേർക്കൊന്നും ഇത് ദഹിക്കില്ല

    • @gunnaskamath
      @gunnaskamath 3 ปีที่แล้ว +8

      Correct...

    • @GWC2263
      @GWC2263 3 ปีที่แล้ว +76

      ഇത് തന്നെ ആണ് നമ്മക് മുമ്പ് ഉള്ള Generation നമ്മോട് പറഞ്ഞത്😎

    • @shihabtk5106
      @shihabtk5106 3 ปีที่แล้ว +2

      Satyam

    • @basheerpanachikunnath9458
      @basheerpanachikunnath9458 3 ปีที่แล้ว +2

      Correct brother 👍

    • @christybinu2209
      @christybinu2209 3 ปีที่แล้ว +10

      പഴയ പാട്ടുകൾ ആണ് ‌ എപ്പോഴും
      നല്ല പാട്ടുകൾ

  • @arunkrishnan4691
    @arunkrishnan4691 3 ปีที่แล้ว +112

    90' s കാലഘട്ടത്തിലെ മനോഹരമായ ഗാനങ്ങൾ, ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു, രാത്രിയിലൊക്കെ കേൾക്കുമ്പോൾ ഈ പാട്ടിനു പ്രതേക സുഖമാ

  • @austinn.j7332
    @austinn.j7332 ปีที่แล้ว +9

    ഈ ഫിലിമിന്റെ വേറൊരു പ്രത്യേകത, ഇതിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണു,

    • @Eleanor_World
      @Eleanor_World หลายเดือนก่อน

      sp venkitesh poli alle

  • @ansariansari3025
    @ansariansari3025 2 ปีที่แล้ว +15

    80s and 90s....
    രണ്ടു തലമുറകളുടെ സിനിമ..... ❤️❤️❤️❤️❤️🌹🌹🌹

  • @vishnumtrivandrum9722
    @vishnumtrivandrum9722 3 ปีที่แล้ว +183

    തിരിച്ചു കിട്ടാത്ത ആ നല്ല കാലം 😰😰😰😰😰

  • @jithukrishnanak
    @jithukrishnanak 3 ปีที่แล้ว +138

    90's ചുള്ളൻമാർ 😎

    • @tharar7941
      @tharar7941 3 ปีที่แล้ว +1

      Enike. Orupade.. Ishtam. Ulla.. Song.. Ane

    • @jithukrishnanak
      @jithukrishnanak 3 ปีที่แล้ว +11

      @@tharar7941 നക്ഷത്രങ്ങൾ തേടി നവരത്ണങ്ങൾ തേടി എന്നൊരു ലൈൻ ഉണ്ട് ❤️❤️🔥😎

    • @tharar7941
      @tharar7941 3 ปีที่แล้ว +1

      @@jithukrishnanak ... Hi

    • @jithukrishnanak
      @jithukrishnanak 3 ปีที่แล้ว +1

      @@tharar7941hi

    • @affiliate_sruthi
      @affiliate_sruthi 3 ปีที่แล้ว +1

      Chethu piller😉

  • @riyarinurayyan6773
    @riyarinurayyan6773 หลายเดือนก่อน +1

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്. ഞാൻ ആദ്യമായി തീയേറ്ററിൽ പോയപ്പോൾ അവിടെ ടിക്കറ്റ് കൊടുക്കുന്ന സമയത്ത് ഈ പാട്ടായിരുന്നു തിയറ്ററിൽ വെച്ചിരുന്നത്. ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ആ 90 കാലഘട്ടവും അന്നത്തെ കൂട്ടുകാരും ഓർമയിൽ ഓടിയെത്തും.. ഇനി ഒരിക്കലും തിരിച്ച് വരാത്ത വസന്ത കാലം..

  • @ShihabEntertainment
    @ShihabEntertainment 2 ปีที่แล้ว +8

    ഇതിനേ വെല്ലുന്ന സോങ്ങ് മലയാളത്തിൽ ജനികേണ്ടി ഇരിക്കുന്നു 🔥 ഇന്നാണങ്കിൽ ബ്ലോക്ക് ബസ്റ്റർ മേലെ കളകട് ചേയ്യേണ്ട മെഗാസ്റ്റാർ movie 😘
    ever green Movie lisitil ഇടം നേടിയ ഒരു ക്ലാസ്സ് മൂവി 🔥🔥😘

  • @shanavasmelethl9415
    @shanavasmelethl9415 3 ปีที่แล้ว +32

    പാട്ടും തമാശയും അടിച്ചുപൊളിയുമൊക്കെയായി അവസാനം മനസ്സിന് വല്ലാത്തൊരു നീറ്റൽ സമ്മാനിച്ചു അവസാനിപ്പിച്ചുകളഞ്ഞു..
    Also Heart Touching Bgm.

  • @flyingafrinak6958
    @flyingafrinak6958 3 ปีที่แล้ว +55

    അന്നത്തെ ബാംഗ്ലൂർ ശാന്ത സുന്ദരം. ശരിക്കും ഗാർഡൻ സിറ്റി

  • @sivanakalur5290
    @sivanakalur5290 ปีที่แล้ว +8

    തലശ്ശേരി ലിബർട്ടിയിലെ ആ ദിവസം മറക്കില്ലൊരിക്കലും. ജോണിവാക്കർ എന്തൊരു ഫീലിംഗ്...ഇതൊക്കെയാണ് പടം.

    • @faizalp3224
      @faizalp3224 2 หลายเดือนก่อน

      Libartty alla chitravani

  • @sreenuschannel7030
    @sreenuschannel7030 ปีที่แล้ว +12

    ജോണിവാക്കർ കൗരവർ ധ്രുവം എല്ലാം 4K റീമാസ്റ്റർഡ് തിയേറ്റർ റിലീസ് ചെയ്യണം❤️❤️❤️❤️

  • @Actonkw
    @Actonkw 3 ปีที่แล้ว +79

    70 80 കാലഘട്ടങ്ങളിൽ ജനിച്ച മലയാളി പിള്ളേർക്ക് ഈഫിലിമും പാട്ടുകളും ബിജിഎം ഉം എന്നും ഹരവും നൊസ്റ്റാൾജിയയും ആണ് അത് ഒരിക്കിലും മാറില്ല .ഏതെങ്കിലും ഒരു ടീവിയിൽ എല്ലാരും ഒരുമിച്ചിരുന്നു കണ്ടവരാകും ഏറ്റവും കൂടുതൽ അതൊന്നും മറക്കില്ല

  • @ksa7010
    @ksa7010 3 ปีที่แล้ว +265

    എത്ര കണ്ടാലും മതിവരാത്ത ഒരു ഫിലിം തന്നെയാണ് ജോണി വാക്കർ

  • @timetotime8687
    @timetotime8687 2 ปีที่แล้ว +29

    ജോണിച്ചായൻ, 90 കളിലെ സുഖമുള്ള ഓർമ്മകൾ ❤️❤️

  • @sajithabinubinu2238
    @sajithabinubinu2238 6 หลายเดือนก่อน +12

    2024 ൽ ഈ പാട്ട് കേൾക്കുന്ന വർ ❤️❤❤️

  • @roshanroy297
    @roshanroy297 3 ปีที่แล้ว +50

    Uff... ജോണി വാക്കർ ഏതാ മോനെ പടം 💓💓💓💓

  • @jijings84
    @jijings84 3 ปีที่แล้ว +80

    ജോണി വാക്കർ മമ്മുക്കയുടെ ഓൾ ടൈം ഫേവറൈറ് മൂവി 😘😘😘😘😘

  • @smmdvideos8726
    @smmdvideos8726 2 ปีที่แล้ว +10

    ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷവും വിഷമവും ഒരുമിച്ചു വരുന്നു. എന്നിലെ ഞാൻ എവിടെയോ മാഞ്ഞു പോയ പോലെ😢😢😢😢😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @praveenmachu8177
    @praveenmachu8177 5 หลายเดือนก่อน +5

    ഇനി ഇങ്ങനത്തെ ഒരു കാലഘട്ടം തിരിച്ചു കിട്ടില്ല എന്ന് ഓർക്കുമ്പോൾ സങ്കടം വരും 😔

  • @jkn3443
    @jkn3443 3 ปีที่แล้ว +129

    SP Venkatesh 90s music magician... SPV ഹിറ്റുകളുടെ തുടർച്ചയായ ഒരു കാലമായിരുന്നു അത്... കിലുക്കം, തുടർക്കഥ, ജോണിവാക്കർ, കൗരവർ etc etc....

    • @anilamm3325
      @anilamm3325 3 ปีที่แล้ว

      അപ്പോൾ റാംജി റാവു സ്പിക്കിങ്

    • @StanStanley_
      @StanStanley_ 3 ปีที่แล้ว +2

      അതിനു പകരം ഇപ്പോൾ കുറെ സംഗീത സംവിധായകർ.....😭😭

    • @Actonkw
      @Actonkw 3 ปีที่แล้ว +4

      Devasuram bgm sp venkitesh❤️

    • @manojj4634
      @manojj4634 3 ปีที่แล้ว +1

      @@Actonkw 👍 എസ് പി വെങ്കിടേഷ് BGMs എല്ലാം കിടു ആണ്. ജോണി വാക്കർ, കിലുക്കം, കൗരവർ, ധ്രുവം, മിന്നാരം, വാൽസല്ല്യം, ദേവാസുരം, തേന്മാവിൻ കൊമ്പത്ത്, സ്ഫടികം, കാബൂളിവാല, ഹിറ്റ്ലർ, ലേലം, പത്രം ഇനിയും ഒത്തിരി

  • @sajinkurian4699
    @sajinkurian4699 3 ปีที่แล้ว +52

    എന്റെ പൊന്നോ നൊസ്റ്റാൾജിയ ❤👌

  • @jojomj7240
    @jojomj7240 11 หลายเดือนก่อน +4

    ഈ പാട്ട് കിടിലൻ തന്നെ എത്ര കേട്ടാലും മതിയാകില്ല.... ഞങ്ങൾ ഫാമിലി trip പോയപ്പോൾ ബസിൽ ഈ പാട്ട് വച്ച്.... ഓഹ്ഹ് വല്ലാത്തൊരു വൈബ് ആയിരുന്നു.... ജോലി കഴിഞ്ഞു വൈകുന്നേരം ബസിൽ വീട്ടിലേക്കു വരുമ്പോൾ ഹെഡ് സെറ്റ് വച്ചു window സീറ്റ്‌ നോട്‌ ചേർന്നിരുന്നു കാറ്റ് കൊണ്ട് ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീലും ഉണ്ട് ഓഹ്ഹ് അതും പൊളിയാണ് മക്കളെ 👌

  • @anandgeorgeroy
    @anandgeorgeroy 9 หลายเดือนก่อน +3

    Vere level vibe aanu ee song നു ഉള്ളത്.. എല്ലാവരുടെയും ലിപ് movements കണ്ടാൽ തന്നെ swag ആണ്.. ❤️😘

  • @Hurazz
    @Hurazz 3 ปีที่แล้ว +20

    ഈ സിനിമക്കും പാട്ടിനും ഒരു പ്രത്യേകത ഉണ്ട് ...ഇത് മമ്മൂട്ടി ഫാൻസിനെക്കാളും ഇഷ്ടം ഏട്ടൻ ഫാൻസിന് ആണ്...

  • @anoopjacob2010
    @anoopjacob2010 3 ปีที่แล้ว +196

    ഒറ്റപ്പേര് S.P വെങ്കടേഷ് ♥️♥️♥️

  • @sayanamol4951
    @sayanamol4951 7 หลายเดือนก่อน +4

    അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സിലും യൂത്ത്ഫെസ്റ്റിലും പാടി സമ്മാനം വാങ്ങിയ പറ്റു. ചങ്കാണ്. ഈ സോങ്. എപ്പോഴും രാത്രിയിൽ ഹെഡ് സെറ്റ് വെച്ച് കേൾക്കുന്ന song

  • @c.shukkoor259
    @c.shukkoor259 ปีที่แล้ว +25

    2023 കേൾക്കുന്നവർ അടി 👍👍

    • @SasiWashington
      @SasiWashington 5 หลายเดือนก่อน

      അയ്യേ..... യേ 😂

  • @sarathanaswaram596
    @sarathanaswaram596 3 ปีที่แล้ว +67

    90 കളിലെ യൂത്ത് സിനിമ. യമഹ rx100 തരംഗമായിരുന്നു ഈ സിനിമയിൽ. മമ്മൂക്ക ഇതിലും കരയിപ്പിച്ചു മികച്ച പാട്ടുകൾ

    • @shabeeraliali5377
      @shabeeraliali5377 ปีที่แล้ว

      അന്ന് ഒരു ലിറ്റർ പെട്രോൾ എത്രയാണ്??

  • @PraveenKumar-re2bc
    @PraveenKumar-re2bc 3 ปีที่แล้ว +17

    ഹെഡ്സെറ്റിൽ ഇ പാട്ടും കേട്ട്.. ഒറ്റയ്ക്കൊരു യാത്ര പോണം.. എങ്ങോട്ടാ എന്നില്ലാതെ.. ബന്ധങ്ങളുടെ അതിർ വരമ്പുകൾ ഇല്ലാത്ത 😀😀😔😔

  • @ajeesh5513
    @ajeesh5513 11 หลายเดือนก่อน +3

    നാടുവഴികളിലെ പാട്ട് കേട്ടാൽ അടുത്തത് ഈ പാട്ടു കേൾക്കാതെ എനിക്ക് ഒരു സ്വസ്ത്ഥത ഇല്ല

    • @Cidshibu
      @Cidshibu 11 หลายเดือนก่อน +1

      Eta ponnoo same brooo 😮

  • @anasmaradath3791
    @anasmaradath3791 2 ปีที่แล้ว +4

    ജോണിച്ചായനെ കണ്ടിട്ട് കൊതിയാകുന്നു,,
    അതെന്താ മോനെ..?
    ജോണിച്ചായന്റെ ഈ ലൈഫ് സ്റ്റൈൽ കണ്ടിട്ട്
    (Jonhychayan was an underestimated life style🙌)

  • @minuspk2446
    @minuspk2446 3 ปีที่แล้ว +31

    ലോകത്തിലെ ഏറ്റവും വലിയ മിമിക്രികാരൻ - ദാസ് സർ.. ആർക്കും ഇണങ്ങുന്ന ശബ്ദം 🥰

    • @pranilkv810
      @pranilkv810 2 ปีที่แล้ว +7

      50 വയസ്സുണ്ടാകും യേശുദാസ് സർ ഈ ഗാനം പാടുമ്പോൾ... എന്താ voice

  • @jinujineeshami8639
    @jinujineeshami8639 3 ปีที่แล้ว +63

    ജോണിവാക്കർ എന്ന brandinod ഇഷ്ട്ടം തോന്നാൻ കാരണമായ സിനിമ

  • @xaviervinod6065
    @xaviervinod6065 2 ปีที่แล้ว +14

    ആ നല്ല കാലം ഒരിക്കലും തിരിച്ചു കിട്ടില്ല...❤

  • @lovejithjith5780
    @lovejithjith5780 7 หลายเดือนก่อน +4

    Njan 2007 ജനിച്ചത് പക്ഷെ എനിക് 90 കാലത്തെ song ഇഷ്ടം ആണ്

  • @dileeps4995
    @dileeps4995 3 ปีที่แล้ว +278

    മമ്മുട്ടി ടെ അനിയൻ ആയി അഭിനയിച്ച നടന് സച്ചിന്റെ ഒരു പഴയ കട്ട് und

    • @keerikadanjosfance4136
      @keerikadanjosfance4136 3 ปีที่แล้ว +6

      ശരിയാണ് എനിക്കും തോന്നി

    • @ansadansad7102
      @ansadansad7102 3 ปีที่แล้ว +5

      Yes bro അങ്ങ് കണ്ടു പിടിച്ചു
      കളഞ്ഞല്ലോ നീ വല്ലാത്ത
      പഹയൻ തന്നെ. 😁😁😁

    • @samadkottakkal8608
      @samadkottakkal8608 3 ปีที่แล้ว +15

      ബോളിവുഡ് താരം.. ജിത്തു ഉപേന്ദ്ര.

    • @jeevanrmenon
      @jeevanrmenon 3 ปีที่แล้ว +6

      Bro ...Shariyaa paranjathu. enikkum thonniyittundu........He is a hindi actor.. Name is Deep Upendra.

    • @VICHUANI
      @VICHUANI 3 ปีที่แล้ว +5

      ജീത് ഉപേന്ദ്ര..ഇപ്പോൾ ഹിന്ദി സീരിയലുകളിൽ അഭിനയിക്കുന്നു

  • @snehakmohanan_k___...
    @snehakmohanan_k___... 3 ปีที่แล้ว +110

    Wow....💜 എന്റെ ഏറ്റവും ഇഷ്ട്ടമുള്ള മൂവി ഇതിലെ എല്ലാ സോങ്സും എന്റെ fav😘😘🥰💜🔥. ഈ മൂവി ഇപ്പോ കണ്ടാലും ഞാൻ കരയും അജ്ജാതി ആക്ടിങ് അല്ലെ ആ മനുഷ്യൻ 👌🔥. പൂമാരിയിൽ സോങ് കൂടി അപ്‌ലോഡ് ചെയ്യൂ പ്ലീസ് 💖. ജയരാജൻ സർ അന്നും ഇന്നും മികച്ച ഡയറക്ടർ ആണ് 💞💞. Sp സർ ❣️. ചേട്ടൻ അനിയന്റെ ജീവിത കഥ പറയുന്ന സിനിമ ബെസ്റ്റ് മൂവി 💚.

    • @antonycjccj6760
      @antonycjccj6760 3 ปีที่แล้ว +2

      Athe 👍👍👍👍

    • @jithinsukumaran4191
      @jithinsukumaran4191 3 ปีที่แล้ว +1

      പൂമാരിയിൽ.. 😍😍😍😍

    • @snehakmohanan_k___...
      @snehakmohanan_k___... 3 ปีที่แล้ว

      @@jithinsukumaran4191 powli സോങ് 💖👌

    • @snehakmohanan_k___...
      @snehakmohanan_k___... 3 ปีที่แล้ว

      @@antonycjccj6760 🤩

    • @srsr2536
      @srsr2536 3 ปีที่แล้ว

      Director is ജയരാജ്, Music director is SPV (SP Venkatesh) not SP.....

  • @anandhurk8075
    @anandhurk8075 2 ปีที่แล้ว +9

    ഹെൽമറ്റും ഇല്ല മാസ്കും ഇല്ലാത്ത ഒരു കാലം ✨️

  • @muhammedameen605
    @muhammedameen605 3 ปีที่แล้ว +7

    എന്നും എവിടെ കേട്ടാലും മനസ്സ് അറിയാതെ താളം പിടിക്കും... എത്ര തിരക്കായാലും ഹൃദയം തേടും അറിയാതെ

  • @raghuputhan2229
    @raghuputhan2229 3 ปีที่แล้ว +35

    ഈ സീൻ കാണുമ്പോൾ അന്ന് മമ്മൂക്കയുടെ shirtinu മേലെയുള്ള ബെൽറ്റ് പോലെ ഒന്ന് സംഘടിപ്പിച്ചു ചെത്തിനടന്നകാലം ഓര്മ വരുന്നു. മമ്മൂക്കയും ലാലേട്ടനും അന്നത്തെ ജെനെറേഷനിൽ വിതച്ച ഓളമൊന്നും ഇന്നത്തെ യുവതയിൽ ഇല്ലെന്നുതന്നെ പറയാം

  • @binukoshy8803
    @binukoshy8803 3 ปีที่แล้ว +10

    എനിക്ക് എത്ര കേട്ടാലും മതിവരാത്ത സോങ്. മനസ്സ് വല്ലാതെ ആകുമ്പോൾ ഈ പാട്ട് കേൾക്കും . ഈ പാട്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി.👍👍👍.

  • @kabeerkabeer9275
    @kabeerkabeer9275 2 ปีที่แล้ว +9

    S. P. Venkitesh
    ഇജ്ജാതിമനുഷ്യൻ ❤

  • @Rahul_TR_
    @Rahul_TR_ 3 ปีที่แล้ว +16

    ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്❤️ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന എന്തോ ഒരു മാജിക്ക് ഉണ്ട് ഇതിന്❤️❤️😍👌
    ജോണിച്ചായൻ 💗

  • @Eleanor_World
    @Eleanor_World 3 ปีที่แล้ว +50

    Magical composition from underated legend sp venkitesh..

  • @jithinjoshy3567
    @jithinjoshy3567 3 ปีที่แล้ว +26

    അങ്ങിനെ ഒരു കാലം..............ഇന്നും എന്നും ഓർമ്മകിളിൽ താലോലികൾ ഓർമ്മകൾ 🥰

  • @arunkumarp9288
    @arunkumarp9288 4 หลายเดือนก่อน +1

    ഞാൻ 1982 ൽ ജനിച്ചു. എത്രയും നല്ല കാലഘട്ടം ആയിരുന്നു അത്. സച്ചിൻ മലയാള സിനിമയിൽ അഭിനയിച്ചു എന്നാ അനോകെ വിചാരിന്നത്. 1980 എന്ത് നല്ല കാലം.

  • @shijithpkvatakara6866
    @shijithpkvatakara6866 2 ปีที่แล้ว +6

    ഇപ്പോഴും ഒരു byke ട്രാവലരുടെ മനസ്സിൽ first വരുന്നൊരു song ❤️❤️❤️❤️❤️

  • @farish-ashraf
    @farish-ashraf 3 ปีที่แล้ว +16

    പഴയ ഓരോ പാട്ടും കുറെ വര്‍ഷം കഴിഞ്ഞു കേള്‍ക്കുമ്പോള്‍ ആ കാലത്തിലൂടെ,ആ സമയത്തിലൂടെ സഞ്ചരിക്കുവാന്‍ കഴിയുന്നു...

  • @slovemedia5969
    @slovemedia5969 3 ปีที่แล้ว +13

    S P സാറിന്റെ ഓർക്കസ്ട്രഷൻ ഒരു സംഭവം തന്നെ... അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടാൽ തന്നെ മനസ്സിലാവും അതിന്റെ മാറ്റം... ക്യാമറക്ക് മുന്നില് പ്രത്യക്ഷപ്പെടാത്ത ഒരു സാധാരണക്കാരന്... legend sp venkitesh sir

  • @lyjustephyn3887
    @lyjustephyn3887 4 หลายเดือนก่อน +1

    സൂപ്പർ പാട്ടാണ്.. വൈബ് ഫ്രണ്ട്ഷിപ്പല്ല ഈ പാട്ടിൽ ഒരു തരം ആത്മാർത്ഥ സൗത്തുക്കളുടെ സൗഹൃദമാണ് ഫീൽ ചെയ്യുന്നത് 💚

  • @sarathbabu1023
    @sarathbabu1023 2 หลายเดือนก่อน +2

    90s Kids 30s ൽ ജീവികുമ്പോൾ കുട്ടിക്കാലത്തെ സിനിമ ഓർമ്മകളിൽ ഒഴിവാക്കാൻ പറ്റാത്ത Texas Rancher Wildwest style ജോണിവാക്കറിനെയും ഇതിലെ പാട്ടുകളെയും അന്ത്യം വരെ മറക്കില്ല.. ഇനി മരിച്ചാൽ തന്നെ കുടെ കൊണ്ട്പോകുന്നതും ഇതൊക്കെ തന്നെ..😊

  • @vjapachean8080
    @vjapachean8080 3 ปีที่แล้ว +47

    ഇ പടത്തിലെ എല്ലാ സോങ്‌സും സൂപ്പർ ആണ്... 😍😍...

  • @kripadasmurali5486
    @kripadasmurali5486 3 ปีที่แล้ว +33

    SAINAYUM MUSIC സോണും മത്സരം ആണെന്നു തോന്നുന്നു അവിടെ കമന്റ്‌ ഇട്ടു വന്നപ്പോൾ ദേ ഇവിടേം വന്നേക്കുന്നു 😁💖💖

  • @ajeeshaniyan
    @ajeeshaniyan ปีที่แล้ว +6

    ഒരു ബന്ധങ്ങൾക്കും തകർക്കാൻ കഴിയാത്ത സഹോദര ബന്ധം 😍😍😍

  • @abinjames8780
    @abinjames8780 ปีที่แล้ว +4

    ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ എന്നോ നഷ്ടപെട്ട ഫ്രണ്ട്സും ആയിട്ടുള്ള അടിച്ചുപൊളി ലൈഫ് ഓർമ വരുന്നു.... Johny Walker

  • @amanamanu2959
    @amanamanu2959 3 ปีที่แล้ว +11

    Still fresh... Spv magic..... ഈ പടവും സോങ്‌സും എപ്പോൾ കണ്ടാലും സെയിം ഫീൽ ആണ്....

  • @jayasankarjs4767
    @jayasankarjs4767 3 ปีที่แล้ว +6

    മലയാളം ഫിലിം ഇൻഡസ്ട്രിയൽ ഹിറ്റ്‌ മേക്കർ എന്ന കിരീടം കിട്ടിയ ഒരേ ഒരു മ്യൂസിക് ഡയറക്ടർ എസ് പി വെങ്കടേഷ് sir🎸😍. 90 കളിൽ എസ് പി വെങ്കടേഷ് സാർ ആയിരുന്നു കൂടുതൽ ഫിലിം മ്യൂസിക്, ബിജിഎം ചെയ്തിരുന്നത്. എത്ര എത്ര ഹിറ്റ്‌ സോങ്‌സ്. ഏതാണ്ട് 170 ഓളം ഫിലിമിൽ സംഗീതം ഒപ്പം ബിജിഎം. റിയൽ ഹിറ്റ്‌ മേക്കർ. മെലഡി ആയാലും ഫാസ്റ്റ് സൊങ്ങ് ആയാലും അത് ഇവിടെ ഭദ്രം 🎸😍😍😍😍.

  • @GalaxyHail-ps1wu
    @GalaxyHail-ps1wu 7 หลายเดือนก่อน +3

    കോളേജിൽ PDC 1yer ന് ടൂർ പോയപ്പോൾ ഊട്ടി വഴി കൊടൈകനാൽ ട്രിപ്പ് തണുപ്പിൽ പൊതിഞ്ഞ രാത്രിയിൽ❤ ബസിലിരിന്ന് കണ്ട പടം.. 2023 ഡിസംബറിൽ വിദേശത്ത് എന്താ തണുപ്പ് ഇവിടെ 2024 വരാൻ പോകുന്നു കണ്ടവർ കേട്ടവർ വീണ്ടും വരും അതാണ് ജോണി വാക്കർ 😢❤

  • @panfi9166
    @panfi9166 6 หลายเดือนก่อน +2

    എൻെറ ജീവിതത്തിലെ വലിയൊരു നഷ്ടം ഈ സിനിമ തിയേറ്ററിൽ കാണാൻ കഴിഞ്ഞില്ല എന്നതാണ്. അന്നത്തെ കാലത്ത് കടുത്ത മോഹൻലാൽ ഫാൻസ് കാരൻ ആയിരുന്ന ഞാൻ ഈ സിനിമ മിസ്സ് ചെയ്യുകയാണ് ഉണ്ടായത്. വർഷങ്ങൾക്കുശേഷം ഇത് ടിവിയിൽ കണ്ടപ്പോഴാണ് 92 ലെ നഷ്ടം തിരിച്ചറിഞ്ഞത്. എൻറെ അക്കാലഘട്ടത്തിലെ വലിയ നഷ്ടം ജോണിവാക്കർ കൗരവരും സൂര്യമാനസം തിയേറ്ററിൽ കാണാൻ കഴിഞ്ഞില്ല എന്നതാണ്.