I had given lease to labour cotract socity for 11months.Rent arrearsfor six months.agreement expired on 31.3.24.Can a single notice for rent arrears and vacation of room possible.Society collected Rs.48 lakhs from public.and many cases defaulted to pay Can this can be broght to the court while filing suit.Can it be useful tome.I had filed petition for rent and vacation to police and registrar but not responded.Society has no assets to repay.Kindly advise
Police or registrar will not give you any remedy, because they have no jurisdiction to do so. You have to file eviction petition before the Rent Control Court.
Yes you can draft a deed building along with the plot in which the building is situated. If you want me to draft the deed, provide necessary details, by whatsapp number In the description box.
@@KeralaRentControl licencee എന്ന കരാർ എഴുതുവാൻ പറ്റുമോ. ചെടി കച്ചവടം നടത്തുന്നതിനാണ്. ബിൽഡിങ് ന് ഒരു കരാറും സ്ഥലത്തിന് ചെടികൾ വിൽക്കുന്നതിന് മാത്രം എന്ന നിലയിൽ ലൈസൻസ് ആയിമറ്റൊരുകരാർ എഴുതുവാൻ പറ്റുമോ
ഞാൻ ഒരു ഇലക്ട്രോണിക്സ് ഷോപ്പ് നടത്തുന്ന വാടക കാരൻ ആണ്, ഇപ്പോൾ ഞങ്ങളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കെട്ടിട ഉടമ വാടക വാങ്ങുന്നില്ല 3 മാസമായി. അപ്പോൾ ഞങ്ങൾ ഏത് മാർഗം ആണ് ചെയ്യണ്ടത്
@@KeralaRentControl കേസ് കൊടുക്കുന്നതിന് മുൻപേ വല്ല രാഷ്ട്രീയക്കാരനെയും കൊണ്ടു ഒതുക്കി തീർക്കുന്നതാവും കെട്ടിട ഉടമക്ക് നല്ലത്. കോടതിയിൽ പോയാൽ ഉടമയുടെ ഉറക്കം പോയത് തന്നെ, ആയുസ്സും.
@@KeralaRentControl In case a provision in the rental agreement to the effect that the tenant cannot on his own adjust the security deposit against the rent payable is included, will it not be valid ? Security deposit is for the purpose of protection to the house owner towards compensation against possible loss on account of tenant's actions in violation of the terms of the agreement and is to be refunded at the time of vacating the premises/building. If the tenant adjusts the security deposit on his own against rent, how the house owner can realize the losses ?
Nalla niyamangal for the favor of tenants.
വാടകക്ക് എടുക്കുന്ന ആളിന്റെ ആസ്തി നോക്കി മാത്രമേ മേലിൽ കെട്ടിടം വാടകക്ക് നൽകാവൂ? ഇല്ലെങ്കിൽ പെട്ടു പോകും. ഇതാണ് കേരളത്തിലെ നിലവിലെ നിയമം. ഭേഷ് 🙏🏻
V can only give case for rent
ചുരുക്കത്തിൽ ആര് ആരെ കൊന്നാലും കോടതിക്കാണ് ലാഭം 😊
I had given lease to labour cotract socity for 11months.Rent arrearsfor six months.agreement expired on 31.3.24.Can a single notice for rent arrears and vacation of room possible.Society collected Rs.48 lakhs from public.and many cases defaulted to pay
Can this can be broght to the court while filing suit.Can it be useful tome.I had filed petition for rent and vacation to police and registrar but not responded.Society has no assets to repay.Kindly advise
Police or registrar will not give you any remedy, because they have no jurisdiction to do so. You have to file eviction petition before the Rent Control Court.
കാര്യം നേടണമെങ്കിൽ രണ്ടു മൂന്ന് കോടതികളിൽ കയറി ഇറങ്ങി കെട്ടിട ഉടമയുടെ ആയുസ്സ് നഷ്ടപ്പെണ്ടി വരും. 😄😄
ഒരു പ്ലോട്ടിൽ ഭൂമിയും അതിലുള്ള കെട്ടിടവും ഒന്നിച്ച് കാരാർ എഴുതാൻ പറ്റുമോ . വാടക കരാർ ,leese എത് കരാർ ആണ് എഴുതുക സാറിൻ്റെ വിദഗ്ധ ഉപദേശം തരുമോ
Yes you can draft a deed building along with the plot in which the building is situated. If you want me to draft the deed, provide necessary details, by whatsapp number In the description box.
@@KeralaRentControl licencee എന്ന കരാർ എഴുതുവാൻ പറ്റുമോ. ചെടി കച്ചവടം നടത്തുന്നതിനാണ്. ബിൽഡിങ് ന് ഒരു കരാറും സ്ഥലത്തിന് ചെടികൾ വിൽക്കുന്നതിന് മാത്രം എന്ന നിലയിൽ ലൈസൻസ് ആയിമറ്റൊരുകരാർ എഴുതുവാൻ പറ്റുമോ
Hello sir, if i gave tax photostat copy and NOC to tenant . In future is there any problem to landowner.
No problem.
Thank you sir , one more question. They are asking SSI license permission too so is there any problem.
@@reshmar5449 consult me after payment of consultation fee
ഹലോ കുറച്ച് ഷോർട്ട് ചെയ്തു സംസാരിക്കുക വാടക തരാത്ത വ്യക്തിയെ എങ്ങനെ ഒഴിപ്പിക്കാൻ പറ്റും അതുകൂടി പറയാം
I had already uploded video on that point 'arrears of rent'
ഞാൻ ഒരു ഇലക്ട്രോണിക്സ് ഷോപ്പ് നടത്തുന്ന വാടക കാരൻ ആണ്, ഇപ്പോൾ ഞങ്ങളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കെട്ടിട ഉടമ വാടക വാങ്ങുന്നില്ല 3 മാസമായി. അപ്പോൾ ഞങ്ങൾ ഏത് മാർഗം ആണ് ചെയ്യണ്ടത്
Watch this video created in this channel earlier on this subject
th-cam.com/video/lsxO7p-0zb8/w-d-xo.html
Deposit adjust ചെയ്തതിന് ശേഷം Rent arrears ഉണ്ട്, പക്ഷെ tenant deposi refund ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു, എന്ത് ചെയ്യാം
File a petition to evict the tenant and for realisation of rent.
@@KeralaRentControl കേസ് കൊടുക്കുന്നതിന് മുൻപേ വല്ല രാഷ്ട്രീയക്കാരനെയും കൊണ്ടു ഒതുക്കി തീർക്കുന്നതാവും കെട്ടിട ഉടമക്ക് നല്ലത്. കോടതിയിൽ പോയാൽ ഉടമയുടെ ഉറക്കം പോയത് തന്നെ, ആയുസ്സും.
ഞാൻ ഒരു വടകരൻ ആണ് 6000 രൂപ ആണ് വാടക ഞാൻ അഡ്വാൻസ് 20000 രൂപ കൊടുത്തു ഞാൻ റെഗുലർ ആയി വാടക കൊടുക്കുന്നു അവസാന മൂന്ന് മാസം ഞാൻ വാടക കൊടുക്കണോ
No