Hi Bro, Your video is very good, keep posting, very simple and good, good thing is there is no background noice or music in your video, your voice and presentation is very good, you are very good. keep it up.
@@Tech9ten ,Thank you. എനിക്കു കൂടുതൽ ഇഷ്ടപ്പെട്ടത്, ഇതിന്റെ UI ആണ്. Simple ആയി switch കൊണ്ടു control ചെയ്യാം.പ്രതേകിച്ചു settings ആവ്ശ്യമില്ലെന്ന് തോന്നുന്നു.
Manassilaagunna avatharanam ,good
Use full video,thanks t
Hi Bro, Your video is very good, keep posting, very simple and good, good thing is there is no background noice or music in your video, your voice and presentation is very good, you are very good. keep it up.
നിങ്ങൾ 600 വാട്സ് പാനൽ കണക്ട് ചെയ്ത് 1800 വാട്സ് ലോഡ് എടുക്കുന്നുണ്ട് ഇങ്ങനെ എത്ര സമയം വരെ ലോഡ് എടുക്കാം കഴിയും
Thanks for uploading this video
Bro name some invertor mppt o power swich I don't know any thing
പൊളി സാനം
Were good 🌹
ഈ ഇൻവെർട്ടർ ഈ വിലയിൽ നല്ലതാണ് ഒപ്പൻ ചെയ്ത് കണിക്കുന്ന വീഡിയോ ഇടുമോ ,നല്ല അവതരണം ,എൻ്റെ ഒരു product വീഡിയോ ചെയ്യുമോ
എന്താണ് താങ്കളുടെ പ്രോഡക്റ്റ്
@@jpnetwork
എഡിസ് കമ്പനിയുടെ ഇൻവെർട്ടറുകളും ചാർജ് കൺട്രാളറും ആണ് ,തൽപര്യമുണ്ടെങ്കിൽ അറിയിക്കുക ,
Newjan mppt starting amps
Nice👌
👍👍👍
Ethra roopayaanu
this is a copper inverter or Aluminium, which is good
Copper
👍
Mala, pallipuram ആണോ?
CHERAI pallipuram
Okk
Half hp solar motor പ്രവർത്തിപ്പിക്കാൻ ഏതു pannel വേണം
Pannel alla motor work akunathu inverter Anu .5nu 1000w mathi
Mr Keshul joy ippol kanicha invertor ethra watt ane athinte price ethrya
2200w varea rs 17500
@@Tech9ten , In kva എത്രയാ?
Means 2200 watt അല്ലെ, എത്ര KVA ആണ് inverter?
2.5 kva ആണോ?
Yaa
@@Tech9ten ,Thank you.
എനിക്കു കൂടുതൽ ഇഷ്ടപ്പെട്ടത്, ഇതിന്റെ UI ആണ്.
Simple ആയി switch കൊണ്ടു control ചെയ്യാം.പ്രതേകിച്ചു settings ആവ്ശ്യമില്ലെന്ന് തോന്നുന്നു.
ഒരു 3pin പ്ലഗ് മാത്രം ഉപയോഗിച്ച് ഈ ഇൻവെർട്ടർ connect ചെയ്യാനാകുമോ
Yes
1.5 ton ന്റെ രണ്ടു ഇൻവെർട്ടർ ac പ്രവർത്തിക്കുവാൻ എത്ര കപ്പാസിറ്റി ഉള്ള ഇൻവെർട്ടർ വേണം.
72v system better
മറ്റുള്ളവ off ചെയ്താല്‍ ! hp water pump work ആകുമല്ലോ?
Yes
ഈ ടൈപ്പ് ഒരു ബാറ്ററി കണക്ട് ചെയ്യുന്ന മോഡൽ ഉണ്ടോ? എത്രVA വരെ ലോഡ് ചെയ്യാം ,വിലയെത്ര ?
Yes 1000w
@@keshiljoy price please
17500 24v system
12v system 10500
@@Tech9ten 12v system mppt എത്ര അംപിയർ ആണ്, എത്ര വാട്സ് പാനൽ കണക്ട് ചെയ്യാം? 24 V same features ആണോ? അതിൻ്റെ വീഡിയോ ചെയ്യാമോ?
Video chaithittundu. cheak totally understand
ഇതിൻ്റെ price please
17500
ഈ ഇൻവെർട്ടറിൽ വാട്ടർ പമ്പ് വർക്ക് ചെയ്യുമോ കിഷൽ ജോയ്?
1 hp
@@Tech9ten ആയിരിക്കും,, വീട്ടിലെ ടാങ്കിൽ ഉപയോഗിക്കുന്നതാണ്
ഇതിന്‍റെ (inverter) വില എത്രയാ
17.500
👍👍👍
👍👍👍