ഇസ്ലാമിന് ഇങ്ങനെയൊരു കുഴപ്പമുണ്ട്! | Jafar Chalikkode | Ex Muslim Speeking

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 970

  • @IsmailKavumbram-z6i
    @IsmailKavumbram-z6i หลายเดือนก่อน +488

    മനുഷ്യനായി ജീവിക്കുന്ന താങ്കൾക്ക് big salute 👍

  • @nahas721
    @nahas721 หลายเดือนก่อน +380

    എന്നെ പോലെ മതം ഉപേക്ഷിച്ചവർ ഇവിടെ ഉണ്ടോ ??

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 หลายเดือนก่อน +14

      ഞാൻ ക്ഷേത്രത്തിലും പള്ളിയിലും വിശ്വസിക്കുന്നില്ല മെഡിറ്റേഷൻ അതആണ് എനിക്ക് ഇഷ്ടം

    • @SamsungA-nc3je
      @SamsungA-nc3je หลายเดือนก่อน +11

      എന്നെ ഞാൻ മതം വിട്ടു

    • @WahabKozhicode
      @WahabKozhicode หลายเดือนก่อน

      @@nahas721 ഉണ്ട്‌

    • @Godwin-zm9zo
      @Godwin-zm9zo หลายเดือนก่อน

      ഇല്ല ,, നിന്റെ മതം വെറും മനുഷ്യന് പ്രയോജനം ഇല്ല

    • @jafzeerabdul7602
      @jafzeerabdul7602 หลายเดือนก่อน

      Nee nthina matham upekshichath

  • @nishadmusafira653
    @nishadmusafira653 หลายเดือนก่อน +414

    ആറാം നൂറ്റാണ്ടിലെ വാഴക്ക

    • @jincykrishnan5640
      @jincykrishnan5640 หลายเดือนก่อน +2

      U😂

    • @esmav.4296
      @esmav.4296 28 วันที่ผ่านมา +5

      Mammadinte irumbulakka.

    • @Arunta3
      @Arunta3 25 วันที่ผ่านมา

      Matham okke manushyan undakkiyathanu man.
      Islam matham undayathu thanne AD600s il aanu

    • @navasnp6231
      @navasnp6231 14 วันที่ผ่านมา

      ഇവിടെ കമൻസിൽ വന്നു സന്തോഷിക്കുന്നവർക്ക് കുറച്ചെങ്കിലും ധൈര്യമുണ്ടെങ്കിൽ ദയവുചെയ്ത് കൺവേർട്ട് മുസ്ലിം എന്ന് യൂട്യൂബിൽ അടിച്ചു നോക്കാൻ ധൈര്യം ഉണ്ടാകണം

    • @Gurugi304
      @Gurugi304 2 วันที่ผ่านมา

      ​@@navasnp6231converted ഇസ്ലാം to ക്രിസ്ത്യൻ or ഹിന്ദു എന്ന് കൂടി അടിക്കണം... ഏറ്റവും മതം വിട്ടു പോകുന്നവർ ഇസ്ലാം യിൽ നിന്നു ആണ്... അത് അറിയണം എങ്കിൽ ലോക നിലവാരം വേണം... പിന്നെ പന്നികളെ പോലെ പ്രസവിച്ചു കൂട്ടുന്നത് കൊണ്ടു കുറെ നില നിൽക്കുന്നു

  • @prasadks8674
    @prasadks8674 หลายเดือนก่อน +397

    ഓരോരുത്തരായി കടന്നു വരൂ........ സ്വതന്ത്രലോകത്തിലേക്ക് എല്ലാവർക്കും സ്വാഗതം❤❤❤❤

    • @manoharank8264
      @manoharank8264 หลายเดือนก่อน

      😂😂😂😂😂😂

    • @allhealthbeutycaretipsinke5121
      @allhealthbeutycaretipsinke5121 หลายเดือนก่อน +1

      1Poyal 100 varum padich nokk

    • @VasudevaKaimal
      @VasudevaKaimal หลายเดือนก่อน

      100 പെറ്റ് പെരുകും 😂​@@allhealthbeutycaretipsinke5121

    • @justrandomstuff-007
      @justrandomstuff-007 หลายเดือนก่อน +1

      ​​@@allhealthbeutycaretipsinke5121 നാളെ പച്ചവെള്ളം സ്വന്തം മതത്തിൽ പെട്ടവരൂടെ കയ്യിൽനിന്നു അല്ലാണ്ട് കിട്ടാത്ത ഗതികേട് ഉണ്ടാകുന്നവരെ ഇത്പോലെ ചെലച്ചോണ്ട് ഇരിക്കും 😅😅

    • @Fourhearts-je4zk
      @Fourhearts-je4zk หลายเดือนก่อน

      🙆

  • @SURESHMK-mz7ne
    @SURESHMK-mz7ne หลายเดือนก่อน +361

    ജാഫർ നിങ്ങളെ പോലുള്ളവർ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും, തീർച്ച 🙏🙏🙏

    • @SURESHMK-mz7ne
      @SURESHMK-mz7ne หลายเดือนก่อน +1

      @mush8371 🙄

    • @devaprakashprakash7832
      @devaprakashprakash7832 หลายเดือนก่อน

      ​@@mush8371
      വളിശല്യത്തിന്റെ അനുയായി
      ആണോ😂😂😂😂

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 หลายเดือนก่อน

      🙏

    • @aaa-q9s4v
      @aaa-q9s4v 27 วันที่ผ่านมา

      @@SURESHMK-mz7ne കേരളാ ഗാന്ധി ഇവനാണൊ🤣🤣🤣

    • @abuabu2130
      @abuabu2130 26 วันที่ผ่านมา

      Eth charitrathilaada vaaname
      Ninte appanmaar puthiya charithram valom rajikkunundoo😂😂😂
      Ithpolathe para vaanam
      Comedy ayit irangikuua

  • @budgie143
    @budgie143 หลายเดือนก่อน +104

    ജാഫ൪ എന്റെ classmate. Simple and humble man.

  • @Tpj-v7c
    @Tpj-v7c หลายเดือนก่อน +260

    ദൗത്യം തുടരുക വിജയം ഉറപ്പ്

    • @Robot776
      @Robot776 หลายเดือนก่อน +1

      Athe🔥🔥 eni jolikkonnum povendaa..

    • @_nikhil_007
      @_nikhil_007 หลายเดือนก่อน

      Chathpoya mammadhint puthakam vayichu🥰​@@mush8371

    • @asharpk4691
      @asharpk4691 หลายเดือนก่อน

      പണി എടുക്കാതെ ഇനി ജീവിക്കാൻ വേണ്ടി ഉള്ള...

    • @jo-dk1gu
      @jo-dk1gu หลายเดือนก่อน +1

      ​​​@@mush8371.... എന്ത് വായിച്ചിട്ടും കാര്യമില്ല ബ്രോ....ജോസഫ് മാഷിൻ്റെ കൈ വെട്ടിന് ശേഷം ലവന്മാർ എല്ലാം പരിഭാഷ വാങ്ങി പഠിച്ച് ക്ലബ് ഹൗസ് ഉണ്ടാക്കി വട്ടം കൂടിയിരുന്ന് ചർച്ച ചെയ്ത് വിമർശിക്കുകയാണ്....എവടെ നോക്കിയാലും ഇത് തന്നെ ചർച്ചാ....5:33 ഒക്കെ ഇപ്പൊ എല്ലാവർക്കും അറിയാം..

    • @kkverma4078
      @kkverma4078 หลายเดือนก่อน

      ​@@mush8371അത് കുത്ത് പുസ്തകമല്ലാ

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน +729

    ഞാൻ ഒരു ഇസ്ലാം മത വിശ്വാസി മുസ്ലിം ആയിരുന്നു പക്ഷെ ഇപ്പോൾ ഇസ്ലാം മുസ്ലിം അല്ലാ മതം ഉപേക്ഷിച്ചു കളഞ്ഞു യുക്തി വാദി നേതാവ് ആണ് സന്തോഷം സമാധാനം ആയി മനുഷ്യൻ ആയി ജീവിക്കുന്നു

    • @shameerbabu-iv6mg
      @shameerbabu-iv6mg หลายเดือนก่อน

      പ്രവാചകൻ തന്നെ പറഞ്ഞിട്ടുണ്ട് ,ഇസ്‌ലാമിൽ നിന്നും ചവറുകൾ പുറത്തുപോകും ,അതിനു പകരം ഏറ്റവും നല്ല ഈമാനുള്ള മനുഷ്യരെ replace ചെയ്യും എന്ന് ,അത് അക്ഷരംപ്രതി ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നു...താങ്കളെപ്പോലുള്ള ചണ്ടികൾ പുറത്തുപോകുമ്പോ നല്ല അറിവും വിദ്യാഭ്യാസമുള്ള അമുസ്ലിങ്ങൾ ഇസ്‌ലാമിനെക്കുറിച്ചു പഠിച്ചു മനസ്സിലാക്കി കടന്നു വരികയും പ്രബോധന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന അതി സുന്ദരമായ കാഴ്ച ആണ് ഇന്ന് ലോകം കണ്ടു കൊണ്ടിരിക്കുന്നത് ,താങ്കളെപ്പോലുള്ള ചണ്ടികൾ ഒരിക്കലും ഒരു മുസ്ലിം ആയിട്ടില്ല ജീവിച്ചത് കേവലം ജന്മം കൊണ്ട് ഇസ്‌ലാം ആയി എന്നതും ഒരു വെള്ളിഴായ്ച്ച മാത്രം പള്ളിയിൽ പോയി എന്നതും ഒഴിച്ചാൽ ഇസ്ലാമിക ജീവിത ചര്യയുടെ ഒരു ഭാഗത്തും ഉണ്ടാവാൻ സാധ്യത ഇല്ല ,ജാഫർ ചളിക്കോടിനെ പോലുള്ള ചാണ്ടിയുടെ പ്രസംഗങ്ങളും മറ്റും കേട്ട് മതം വിട്ടു അത്ര മതി ,അല്ലാതെ കൂടുതൽ ഡെക്കറേഷൻ ന്റെ ഒന്നും ആവിശ്യമില്ല ,സ്വന്തം ഇച്ഛകളെ തോന്നിയ പോലെ കയറൂരി വിടാൻ ആഗ്രഹിക്കുന്ന താങ്കളെപ്പോലുള്ള ആളുകൾക്ക് ഇച്ഛകളെ നിയന്ത്രിക്കാൻ കല്പിക്കുന്ന ഒരു ഐഡിയോളോജിയോട് ഒരിക്കലും യോജിക്കാൻ കഴിയില്ല ,അത് മതത്തിന്റെ കണ്ണിലൂടെ മാത്രം കാണാത്ത ഭൗതിക സാഹചര്യങ്ങളെക്കുറിച്ചു മനസ്സിലാക്കിയാൽ തന്നെ നിഷ്പ്രയാസം മനസ്സിലാകുന്ന കാര്യം ആണ് ,അതായത് ഈ ഭൗതിക ലോകത്തു യെധാർത വിജയം ഉണ്ടാവണമെങ്കിൽ നല്ല രീതിയിൽ കഷ്ടപ്പെടുകയും പ്രവർത്തിക്കുകയും വേണ്ടി വരും സ്വന്ത ഇച്ഛകളെ ശക്തമായി നിയന്ത്രിച്ചു തന്നെ അത് സാധ്യമാവൂ ,അതിനു കൃത്യമായ അച്ചടക്കം വേണം ,അതെ അച്ചടക്കം തന്നെയാണ് ഇസ്‌ലാമും പഠിപ്പിക്കുന്നത് ,വ്യത്യാസം ഭൗതികമായ അച്ചടക്കം കൊണ്ട് ഉദ്ദേശിക്കുന്നത് കേവലം ബോധിക ലക്ഷ്യങ്ങൾ മാത്രമാണ് എന്നാൽ ഇസ്ലാം മുന്നോട്ടു വെക്കുന്ന ദർശനം ഭൗധികമായും അഭൗതികവുമായ ഒരു ലോകത്തെ ലക്‌ഷ്യം വെച്ച് കൊണ്ടാണ് ,അത് അനുഭവിച്ചു തന്നെ അറിയേണ്ട ഒന്നാണ് ,ഞാനും ഇങ്ങനെ കുറെ പ്രസംഗങ്ങൾ എല്ലാം കേട്ട് ചെറിയ ഒരു ചാഞ്ചാട്ടം വന്ന ആളായിരുന്നു ,പക്ഷെ എന്റെ റബ് എന്നെ കൈവിട്ടില്ല ,ഞാൻ എന്റെ പ്രവാചകൻ പഠിപ്പിച്ച കാര്യങ്ങൾ ചെയ്യുമ്പോ ഉണ്ടാകുന്ന ബോധികമായ അനുഭൂതികൾ എന്താണോ അത് ഇന്ന് അനുഭവിക്കുന്ന വ്യക്തി ആണ് ,പ്രയാസങ്ങളിലും പ്രതിസന്ധികളും ഉണ്ടാകുമ്പോ അതിനെ നിയന്ത്രിക്കാനും സന്തോഷങ്ങൾ വരുമ്പോ അതിന്റെ അതിര് വറുമ്പുകൾ ലങ്കിക്കാതെ നോക്കാനും എന്റെ ശക്തമായ മനസ്സാനിധ്യം കൊണ്ട് എന്ന് എനിക്ക് സാധിക്കുന്നുണ്ട് ,എനിക്ക് എന്ന് ചാഞ്ചാട്ടം ഉണ്ടായോ അന്ന് ഞാൻ പഠിച്ചത് ഇസ്‌ലാമിന്റെ അടിസ്ഥാനം ആയിരിന്നു ,അതിനു ഇവിടെ നമ്മുടെ നാട്ടിലെ തലേക്കെട്ട് മുല്ലമാർ (എല്ലാവരും അല്ലെട്ടോ )പ്രസംഗിക്കുന്ന പോലെയല്ല എന്ന് മനസ്സിലാക്കി ,അതോടു കൂടി എനിക്ക് എന്താണ് ദീൻ എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു ,അതിനു എന്നെ സഹായിച്ചത് ഇസ്‌ലാം എന്താണെന്ന് പേടിച്ചു ഗവേഷണം നടത്തി ഇസ്ലാം സ്വീകരിച്ച ഒരു പറ്റം യൂറോപ്യൻ പണ്ഡിതന്മാരുടെ പ്രഭാഷണം ആണ് ,..നമ്മുടെ നാട്ടിലെ പണ്ഡിതന്മാരുടെ വിശിഷ്യാ സമസ്ത പണ്ഡിതന്മാരുടെ പ്രഭാഷണം കേട്ടാൽ പലതും അരോചകം ആണ് ,അങ്ങനെയുള്ള സമസ്തയുടെ വന്നു മതം വിട്ടവൻ ആണ് ഈ ജാഫർ ചളിക്കോട്‌ ..ഏതായാലും താങ്കൾ ഒന്നും കൂടി ചിന്തിക്കുക ,എന്റെ സഹായം വേണമെങ്കിൽ അറിയിക്കുക ,താങ്കളെ ഹിദായത്തിലേക്ക് തന്നെ തിരിച്ചു കൊണ്ട് വരട്ടെ സർവശക്തൻ....

    • @UmaifaUmma
      @UmaifaUmma หลายเดือนก่อน

      ഒരാൾ ഏറ്റവും വലിയ യുക്തിവാദിയാകുന്നത് അയാൾ മുസ്ലീം ആയിരിക്കുമ്പോൾ മാത്രമാണ്. ഇസ്‌ലാം ആത്മീയ ഭൗതിക സന്തുലിത ജീവിത ദർശനമാണ്. അത് മനുഷ്യന്റെ ശാരീരിക ബൗദ്ധിക കഴിവുകളുടെ പരിമിതികളും ശക്തി ദൗർബല്യങ്ങളും യഥാവിധി അംഗീകരിച്ചു തരുന്നു. അതാണ് പ്രകൃതി നിയമം. അത് ഉപേക്ഷിക്കുന്നവൻ പ്രകൃതി വിരുദ്ധനാണ്, അവിവേകയാണ്, ഏറ്റവും വലിയ നിർഭാഗ്യവനാണ്.

    • @AslamVp-iv7yj
      @AslamVp-iv7yj หลายเดือนก่อน +10

      ആയിക്കോട്ടെ ജീവിച്ചോളു

    • @muhammedMurshid-t8b
      @muhammedMurshid-t8b หลายเดือนก่อน +5

      ദൈവത്തിൽ തന്നെ വിശോസം ഇല്ലേ

    • @prasadp8067
      @prasadp8067 หลายเดือนก่อน

      ഇല്ല ​@@muhammedMurshid-t8b

  • @Ummumoidu
    @Ummumoidu หลายเดือนก่อน +144

    ഇത് പോലെ വിളിച്ചു പറയുവാൻ ദൈര്യം ഉള്ളവർ ഇനിയും വരട്ടെ . ഇതിന്റെ ളള്ളിൽ കിടന്ന് ശ്വാസം മുട്ടുന്ന ഒരുപാട് പേരുണ്ട് . പുറത്ത് പറയാൻ ദൈര്യമില്ലാത്തവർ. Me to😢

    • @__DEATH_00
      @__DEATH_00 หลายเดือนก่อน

      Oh thevidichi eni ninte ummane pole avaraathich nadakaam

    • @annjohn2855
      @annjohn2855 12 วันที่ผ่านมา +1

      ധൈര്യം

    • @redline4184
      @redline4184 6 วันที่ผ่านมา +1

      ധൈര്യം സ്വയം ഉണ്ടാക്കണം. നമ്മുടെ മതേതര രാജ്യമാണ് മതം ഉപേക്ഷിക്കാനുള്ള സ്വാതന്ത്യം ഉണ്ട്. മതരാജ്യമായ ഇറാനിൽ പോലും ലക്ഷങ്ങൾ മതം ഉപേക്ഷിക്കുന്നു.

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 5 ชั่วโมงที่ผ่านมา

      ഇതിനുള്ളിൽ കടക്കാനുള്ള വഴി പറഞ്ഞു തരാമോ 😂😂🤣

    • @redline4184
      @redline4184 4 ชั่วโมงที่ผ่านมา

      @Mohammedjasir-hd1wg ജന്മാനാ അതിനുള്ളിൽ തന്നെ അല്ലേ കിടക്കുന്നെ ? പുറത്തിറങ്ങുന്നവർ ഭാഗ്യവാമാർ

  • @Its_me_andru
    @Its_me_andru หลายเดือนก่อน +108

    മതം വിട്ടു മനുഷ്യൻ ആകുമ്പോൾ ദൈവം നമ്മൾ ആകുന്നു ❤

    • @aboobackermuhammed628
      @aboobackermuhammed628 หลายเดือนก่อน

      മരിക്കുമ്പോൾ പോത്ത് മരിക്കുന്ന പോലെ തന്നെ മരിക്കാം

    • @ThulasiPriya-y7l
      @ThulasiPriya-y7l 19 วันที่ผ่านมา +1

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 5 ชั่วโมงที่ผ่านมา

      ദൈവം ഉണ്ടോ 😁

  • @manojalkamil2515
    @manojalkamil2515 หลายเดือนก่อน +88

    ജാഫർ നിങ്ങളാണ് ശരി.... 👍👍👍👍👍💪💪💪💪💪💪അത് കാലം തെളിയിക്കും ✌️✌️✌️❤️❤️🥀🥀🥀🙏🙏💕💕💕

  • @Shafiagnostic360
    @Shafiagnostic360 หลายเดือนก่อน +314

    ഞാനും ഒരു കാലത്ത് തീവ്ര മത വിശ്വാസി ആയിരുന്നു.. ഇപ്പൊ ഓർക്കുമ്പോൾ ചിരി വരും.. എന്തൊരു വിഡ്ഢിത്തത്തിൽ ആയിരുന്നു ഞാൻ അടിയുറച്ചു വിശ്വസിച്ചിരുന്നത്...😂

    • @athul1391
      @athul1391 หลายเดือนก่อน +1

      Pattuenkil aavashyathinu mathram matham makkalem padippika.,

    • @Alieneaits
      @Alieneaits หลายเดือนก่อน +10

      ​@@athul1391അതെന്താ മുഴുവൻ പഠിച്ചാൽ.. അവർ ആടുമേക്കാൻ പോകുമോ അതോ പൊട്ടി തെറിക്കാൻ പോകുമോ

    • @athul1391
      @athul1391 หลายเดือนก่อน

      @@Alieneaits Muzhuvan padichal pokilla., but muzhuvan padikkatha orupaadu peru pakuthi padichapole potti therikkan poyindu., athipo ingane ullolu chathal aarkum kozhapam onnum undaayitalla., Avan Kaafir aanu ennum parnju mattullole kollan nadakanjal mathi.

    • @ShameerhusainShahusainp
      @ShameerhusainShahusainp หลายเดือนก่อน +1

      Chirivannath enthokke aanu .nchangalonnu chirikkattedo

    • @bigbrother-p4j
      @bigbrother-p4j หลายเดือนก่อน

      @@ShameerhusainShahusainpസ്വർഗത്തിൽ ചെന്ന് തുടുത്ത മാറിടം ഉള്ള ഹൂരികളെ പ്രായം കൂടാത്ത ബാലൻ മാരെ ഒക്കെ കളിക്കുന്നത് ഓർക്കാൻ ആകും

  • @Vagabond617
    @Vagabond617 หลายเดือนก่อน +169

    'മതത്തോടുള്ള ബഹുമാനം' എന്നത് 'മതത്തോടുള്ള ഭയം' എന്നർത്ഥമുള്ള ഒരു കോഡ് വാക്യമായി മാറിയിരിക്കുന്നു. മതങ്ങളും, മറ്റെല്ലാ ആശയങ്ങളെയും പോലെ, വിമർശനത്തിനും പരിഹാസത്തിനും, അതെ, നമ്മുടെ നിർഭയമായ അനാദരവിനും അർഹമാണ്.
    സൽമാൻ റുഷ്ദി

    • @prasadks8674
      @prasadks8674 หลายเดือนก่อน +3

      സൽമ്മാൻ റുഷ്ദി എന്ന് എഴുതിയതു കൊണ്ട് വിട്ടിരിക്കുന്നു .😂 സ്വന്തം പേരോ അറിയപ്പെടത്ത പേരോ വല്ലതം പറഞ്ഞിരുന്നെങ്കിൽ ലൈക്ക് പൂജ്യമായേനെ.😂😂😂😂😂😂❤❤❤

    • @Robot776
      @Robot776 หลายเดือนก่อน

      ​@@prasadks8674fake acc manasilakanullla kayiville bro🤕

    • @navasnp6231
      @navasnp6231 14 วันที่ผ่านมา +1

      ഇവിടെ കമൻസിൽ വന്നു സന്തോഷിക്കുന്നവർക്ക് കുറച്ചെങ്കിലും ധൈര്യമുണ്ടെങ്കിൽ ദയവുചെയ്ത് കൺവേർട്ട് മുസ്ലിം എന്ന് യൂട്യൂബിൽ അടിച്ചു നോക്കാൻ ധൈര്യം ഉണ്ടാകണം

    • @Robot776
      @Robot776 14 วันที่ผ่านมา

      @@navasnp6231 lookath ettavum kooduthal alukal cnvrt cheyyunna matham-islam

    • @prasadks8674
      @prasadks8674 4 วันที่ผ่านมา

      @@navasnp6231 ഇല്ല ദുസ്വപ്നങ്ങൾ കാണാൻ ഞ്ഞമ്മ ഇഷ്ട്ടപ്പെടുന്നില്ല❤️❤️😛

  • @AsiifAhmedd
    @AsiifAhmedd หลายเดือนก่อน +90

    ❤❤❤1000 salutes for your efforts to save humanity

  • @vivisview-view
    @vivisview-view หลายเดือนก่อน +149

    Evde നോക്കിയാലും emukkal ആണല്ലോ👍👍👍👍

    • @navasnp6231
      @navasnp6231 14 วันที่ผ่านมา

      ഇവിടെ കമൻസിൽ വന്നു സന്തോഷിക്കുന്നവർക്ക് കുറച്ചെങ്കിലും ധൈര്യമുണ്ടെങ്കിൽ ദയവുചെയ്ത് കൺവേർട്ട് മുസ്ലിം എന്ന് യൂട്യൂബിൽ അടിച്ചു നോക്കാൻ ധൈര്യം ഉണ്ടാകണം

    • @vivisview-view
      @vivisview-view 14 วันที่ผ่านมา

      @navasnp6231 😂😂😂😂...... നൈസ്.......

  • @jojoshinjojo
    @jojoshinjojo หลายเดือนก่อน +81

    സുഹൃത്തേ നിങ്ങൾ മെലിഞ്ഞ ശരീരപ്രകൃതി ആണങ്കിലും നിങ്ങൾക്ക് ഉറപ്പുള്ള ഒരു നട്ടല്ലുണ്ട്......ആശംസകൾ......❤

    • @navasnp6231
      @navasnp6231 14 วันที่ผ่านมา

      ഇവിടെ കമൻസിൽ വന്നു സന്തോഷിക്കുന്നവർക്ക് കുറച്ചെങ്കിലും ധൈര്യമുണ്ടെങ്കിൽ ദയവുചെയ്ത് കൺവേർട്ട് മുസ്ലിം എന്ന് യൂട്യൂബിൽ അടിച്ചു നോക്കാൻ ധൈര്യം ഉണ്ടാകണം

  • @TheDiveAndMe
    @TheDiveAndMe หลายเดือนก่อน +125

    നിങ്ങൾ ഒരു വലിയ മനുഷ്യനായി മാറി. മരിക്കുമ്പോൾ ഒരു മനുഷ്യനായി മരിക്കാൻ കഴിയുമല്ലോ. അതിൽ വലിയ ഭാഗ്യമൊന്നു ഇസ്ലാമിൽ ഒരാൾക്കും കിട്ടില്ല.

    • @mariyamary975
      @mariyamary975 หลายเดือนก่อน +5

      സത്യം. തിന്മകൾ തിരിച്ചറിയാൻ കഴിഞ്ഞത് ഭാഗ്യം

    • @navasnp6231
      @navasnp6231 14 วันที่ผ่านมา +1

      ഇവിടെ കമൻസിൽ വന്നു സന്തോഷിക്കുന്നവർക്ക് കുറച്ചെങ്കിലും ധൈര്യമുണ്ടെങ്കിൽ ദയവുചെയ്ത് കൺവേർട്ട് മുസ്ലിം എന്ന് യൂട്യൂബിൽ അടിച്ചു നോക്കാൻ ധൈര്യം ഉണ്ടാകണം

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 5 ชั่วโมงที่ผ่านมา

      😂

  • @josevarghese7244
    @josevarghese7244 หลายเดือนก่อน +215

    ജാഫർ... മനുഷ്യത്വത്തിനു വേണ്ടി നിലകൊള്ളുന്നതിന് ആയിരം സല്യൂട്ട്.ഖുറാനിലെ അള്ളായാണെങ്കിലും .പ്രപഞ്ച ശക്തിയാണെങ്കിലും മുഹമ്മദിൻെറ തെറ്റുകൾക്കെതിരെ താങ്കൾ പോരാടണമെന്ന് നേരത്തേ തിരുമാനിച്ചിട്ടുണ്ടെങ്കിൽ ആ ദൈവം ഉന്നതനാണ്.

    • @mmmmmmm2229
      @mmmmmmm2229 หลายเดือนก่อน

      മത ദൈവങ്ങൾ ഏതായാലും കണക്കാണ് മനുഷ്യനെ ജാതിയും മതവും പറഞ്ഞു വേർതിരിച്ചു നിർത്തുന്നത് പിശാചിന്റെ പണിയാണ് . ഇന്നോളം ഉണ്ടായിട്ടുള്ള മതകഥയും ജാതിക്കഥയും പിശാചിന്റേതാണ് ദൈവത്തിന്റെ കഥ ആരും എഴുതിയിട്ടില്ല പിന്നെയും എഴുതി എന്ന് പറയാവുന്നത് ബുദ്ധൻ ആണ് പക്ഷെ അദ്ദേഹം ദൈവത്തെ നിരാകരിച്ചു. 😁😂

    • @josevarghese7244
      @josevarghese7244 หลายเดือนก่อน +3

      @@mush8371അതിൽ നിന്ന് കോപ്പിയടിച്ചുണ്ടാക്കിയതിൽ അതിലും മഹാനാണ്😁😁😁

    • @malayalee12
      @malayalee12 หลายเดือนก่อน

      ഖുർആൻ വായിച്ചിട്ട് തൻ്റെ കിളി പോയെങ്കിൽ അത് ഇയാളുടെ പ്രശ്നമാണ്. 6-ാം നൂറ്റാണ്ടിലെ ധാർമ്മികതയും ഈ കാലത്തെ ധാർമ്മികതയും തമ്മിൽ എന്താണ് വ്യാത്യാസം എന്ന് പറയൂ മനുഷ്യാ. ഇസ്ലാമിൽ എന്താണ് പൊട്ടത്തരമായി തോന്നിയത് എന്ന് പറയൂ മനുഷ്യാ. വെറുതെ കാടടച്ച് വെടി പൊട്ടിക്കരുത്. ഖുർആൻ വസ്തുനിഷ്ഠമായി പഠിച്ചാൽ താങ്കൾക്ക് വഴിതെറ്റില്ലായിരുന്നു. അല്ലാഹുവിനെയും റസൂലിനെയും നിഷേധിച്ചാൽ / എതിർത്താൽ കൈ കാലുകൾ വെട്ടിക്കൊല്ലണമെന്ന് ഖുർആനിൽ ഏത് അദ്ധ്യായത്തിൽ ഏത് വാക്യത്തിലാണ് പറയുന്നത്? പച്ച നുണ പറയരുത്?
      മക്കാ നിവാസികളായ ഖുറൈശികൾ അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ. അ) യ്ക്കും അനുചരൻമാർക്കും എതിരെ യുദ്ധം ചെയ്യുന്ന യുദ്ധസാഹചര്യത്തിൽ ഇറങ്ങിയ ഖുർആനിക വാക്കുകൾ നീ സാഹചര്യത്തിൽ നിന്ന് അടർത്തിയെടുത്ത് ഇസ്‌ലാമിനെതിരെ പച്ചനുണ പറയുന്ന / പ്രചരിപ്പിക്കുന്ന ഈ പ്രവൃത്തി വളരെ നീചവും നികൃഷ്ടവുമാണ്. മനുഷ്യത്വ വിരുദ്ധമായ ഒരു വാക്ക് പോലും ഖുർആനിൽ കാണിച്ചു തരാൻ ഒരു മനുഷ്യനുമാവില്ല. അതാണ് ഖുർആൻ്റെ അജയ്യത.

    • @josevarghese7244
      @josevarghese7244 หลายเดือนก่อน

      @@mush8371 ഏയ് മമ്മദ് ഒന്നും വിട്ടുപോയിട്ടില്ല....പിതൃ സഹോദര പുത്രിമാര്.പിതൃ സഹോദരീ പുത്രിമാര് മാതാവിൻെറ സഹോദര പുത്രിമാര്,മാതാവിൻെറ സഹോദരീ പുത്രിമാര്, കൊള്ളയടിച്ച് മറ്റുഗോത്രങ്ങളിലെ പുരുഷന്മാരെ കൊന്നിട്ട് അവിടെയുള്ള സ്ത്രീകളേയും കുട്ടികളേയും,ശരീരം ദാനം ചെയ്യാൻ നടക്കുന്ന വേശ്യകളേയും,മറ്റു സഹാബികളുടെ ഭാര്യമാര്.ഭാര്യമാരല്ലാത്ത സ്ത്രീകളിൽ ജനിച്ച സ്വന്തം പുത്രിമാര്... പിന്നെ മമ്മദിൻെറ കണ്ണിപെട്ടാൽ ഏത് സ്ത്രികളും സ്വർഗ്ഗത്തിലാണെങ്കിൽ 72 ഹൂറിമാര് പെങ്ങളടക്കമുള്ള മറ്റു ബന്ധത്തിൽ പെട്ട സ്ത്രീകൾ.. എന്തുവാടേ ഇത്...കാമപ്രാന്തനായ ഒരുത്തന് ഒരു ഉളുപ്പുമില്ലാതെ പെണ്ണ് കൂട്ടിക്കൊടുക്കുന്ന ഒരു അള്ളാഹുവോ....എന്നിട്ട് അതെല്ലാം വിശ്വസിച്ച് നടക്കുന്ന നീയൊക്കെ തന്നെ വേണം മറ്റു മതങ്ങളെ വിമർശിക്കാൻ....ഇങ്നെ നാണം കെട്ടു നടക്കാതെ നബിചര്യ പിന്തുടരാൻ,ഉസ്താദ് മദ്രസയിൽ വാങ്ങിവെച്ചിരിക്കുന്ന വെളിച്ചണ്ണയെടുത്ത് കുടിച്ച് നിനക്ക് ആത്മഹത്യ ചെയ്തൂടെ...

    • @josevarghese7244
      @josevarghese7244 หลายเดือนก่อน

      @@mush8371 ഏയ് മമ്മദ് അത് മാക്സിമം ഉപയോഗിച്ചിട്ടുണ്ട് .ഭാര്യയല്ലാത്ത സ്ത്രീയിലുണ്ടാകുന്ന സ്വന്തം മകളെയടക്കം ഭോഗിക്കാമെന്നല്ലെ അള്ളാഹു മമ്മദിന് ആയത്തിറക്കി കൊടുത്തത്....അള്ളാനെ സമ്മതിക്കണം ല്ലേ...സ്വന്തം പ്രവാചകന് മകളെയടക്കം കൂട്ടികൊടുക്കുന്ന ഒരു ദൈവം...ആഹാ...😂🤣

  • @jo-dk1gu
    @jo-dk1gu หลายเดือนก่อน +66

    മതം പഠിച്ചവരാണ് മതം വിടുന്നത്....

    • @SanjayGopi-nc9sk
      @SanjayGopi-nc9sk หลายเดือนก่อน +1

      Afghanistan il matham padikkunille?

    • @successway5285
      @successway5285 27 วันที่ผ่านมา

      Alla matham padichitt manassilavathavar aan matham vidunnath

    • @ഖലീൽആഷിക്
      @ഖലീൽആഷിക് 26 วันที่ผ่านมา

      മതം പറയുന്നത് അനുസരിച്ച് ജീവിക്കാൻ പറ്റാത്തവർ ആണ് മതം വിടുന്നത്

  • @krishnadasambat-ps9yl
    @krishnadasambat-ps9yl หลายเดือนก่อน +97

    വളരെ ശരി "പാരമ്പര്യരോഗം" ഇനി മതത്തെ കുറിച്ച് എന്ത് വിവരിക്കാൻ 👍 ഇസ്ലാം മതം പോലെ അല്ല ഹിന്ദു മതം... നിങ്ങൾക്ക് കീഴ് വഴക്കങ്ങൾ /ഉപദേശങ്ങൾ സ്വീകരിക്കാം സ്വീകരി ക്കാതിരിക്കാം...അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്‌. സ്വയം തീരുമാന സ്വാതന്ത്ര്യം ഉണ്ട്‌...സ്വീകരിക്കാത്തിരുന്നാൽ ആരും ഉപദ്രവിക്കില്ല..... മതേതരത്വം സത്യത്തിൽ ഹിന്ദു മതത്തിൽ ആണ്

    • @mnpu4499
      @mnpu4499 หลายเดือนก่อน

      ഹിമാലയത്തിൽ ഇരിക്കുന്ന ശിവൻ പുള്ളിടെ തലയിൽ നിന്നും ഉത്ഭവിക്കുന്ന ഗംഗ നദി .സമുദ്രത്തിന്റെ നടുക്ക് ഒരു പായ പോലും വിരിക്കാതെ ഇരിക്കുന്ന വിഷ്ണു .പിന്നെ 4 / 6 കൈകൾ ഉള്ള ദേവിമാർ ഇതൊക്കെ അണ്ണാക്ക് തൊടാതെ വിഴുങ്ങിയിട്ടല്ലേ മറ്റു മതങ്ങളെ താറടിക്കുന്നത് .സമാധാന മതം ആയതു കൊണ്ടാണ് വലിഞ്ഞു കയറിവന്ന് ഇന്ത്യയിൽ ഉണ്ടായിരുന്ന ബുദ്ധ ജൈന മതക്കാരെ മുഴുവൻ കൊന്നൊടുക്കിയും നാടുകടത്തിയും ഹിന്ദു മതം ഉണ്ടാക്കിയത് .ഇന്നത്തെ ശബരിമല പോലും ബുദ്ധ വിഹാരം ആണ് അങ്ങനെ 100 കണക്കിന് പുരാതന ക്ഷേത്രങ്ങൾ .

    • @Ranbidulay123
      @Ranbidulay123 หลายเดือนก่อน +3

      Ith islamilum parayunnundedo... മതം വേണ്ടുന്നവർ അനുസരിക്കുക അല്ലെങ്കിൽ അനുസരിക്കാതിരിക്കാം...ആരും ഒന്നും ചെയ്യുകയില്ല..ഉദാഹരണം ഇയാളെ തന്നെ നോക്കൂ,മതം വിട്ടല്ലോ...ആരും ഒന്നും ചെയ്തില്ലാല്ലോ

    • @shajraj-indian
      @shajraj-indian หลายเดือนก่อน

      ഡൽഹിയിൽ മയൂർ വിഹർ താമസിക്കുന്ന ഹിന്ദു ആയ ഞാൻ 🤣🤣. അവിടെ ഇഷ്ടം ഉള്ള ഭക്ഷണം കഴിക്കാൻ പറ്റില്ല. ചില ദിവസങ്ങൾ മുട്ട പോലും കടയിൽ കിട്ടില്ല. മത്സ്യ മാംസം കഴിക്കുന്നവരെ അവർ നികൃഷ്ട ജന്തു ആണ്. എല്ലാ മതവും ആവശ്യം ഇല്ല.

    • @Rals4567
      @Rals4567 หลายเดือนก่อน +1

      Yes

    • @DJ-jx5qo
      @DJ-jx5qo หลายเดือนก่อน

      Because hinduism is a Culture... NOT a religion. Thats why they accept and reject gods as they like.. may be filmstars become god one day and still hindu religion has no problem with it,... thats the proof, its not a religion!

  • @VishambranK
    @VishambranK หลายเดือนก่อน +27

    മനുഷനായി ഈ ഭ്രുമീയൽ ജനിച്ച് മനുഷ്യനായി മരിക്കു കാ എന്ന് ത് ഒരു മഹാ ഭാഗ്യം തന്നെയാണ്👍👍👍👍

  • @yazookabeer
    @yazookabeer หลายเดือนก่อน +47

    ജാഫർ ഭായ് സലാമു വെക്കും വീരൻ ജാഫർ വീരൻ ജാഫർ 💪🏻💪🏻💪🏻💪🏻💪🏻

  • @thomassebastian4034
    @thomassebastian4034 หลายเดือนก่อน +42

    മതമേതായാലും മനുഷ്യർ നന്നായാൽ മതി...... 🙏🏻

    • @GoldenErra
      @GoldenErra หลายเดือนก่อน +4

      No
      Matham Islam ☪️ avaruth

    • @Dingdodingdo
      @Dingdodingdo 28 วันที่ผ่านมา

      ​@@GoldenErra ഒരു ക്രിസ്ത്യാനി ഒരിക്കലും ഇത് പറയില്ല. ക്രിസ്തു നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കില്ല. ക്രിസ്തുമതം സ്നേഹത്തിന്റെ മതമാണ്. വെറുപ്പ് ക്രിസ്തുമതത്തിന് എതിരാണ്.

    • @ShibuKonganoor
      @ShibuKonganoor 7 วันที่ผ่านมา

      മനുഷ്യൻ നന്നാവണമെങ്കിൽ മതം വലിച്ചെറിയണം ​@@GoldenErra

  • @byjumi9844
    @byjumi9844 หลายเดือนก่อน +70

    ജാഫർ ചാളി കോട് പറയുന്നത് 100 % ശരിയായ കാര്യം ചരിത്രത്തിൽ രേഖപ്പെടുത്തും

    • @navasnp6231
      @navasnp6231 14 วันที่ผ่านมา

      ഇവിടെ കമൻസിൽ വന്നു സന്തോഷിക്കുന്നവർക്ക് കുറച്ചെങ്കിലും ധൈര്യമുണ്ടെങ്കിൽ ദയവുചെയ്ത് കൺവേർട്ട് മുസ്ലിം എന്ന് യൂട്യൂബിൽ അടിച്ചു നോക്കാൻ ധൈര്യം ഉണ്ടാകണം

  • @Pathwayofvoyager
    @Pathwayofvoyager 28 วันที่ผ่านมา +27

    ഞാൻ ssf സെക്ടർ സെക്രട്ടറി ആയിരിക്കെ ആണ് മതം വിട്ടത്..എന്റെ സംശയങ്ങൾക്ക് പിന്നാലെ യാത്ര ചെയ്തപ്പോ എല്ലാം വ്യക്തമായി..വീട്ടുകാരുടെ സന്തോഷത്തിനു വേണ്ടി മാത്രം നാട്ടിൽ പോവുമ്പോ പള്ളിയിൽ ഒക്കെ പോവുന്നു

    • @Inspector_Balram.
      @Inspector_Balram. 22 วันที่ผ่านมา

      എന്തിന് 😂ആർക്ക് വേണ്ടി അതിന് താൻ മുസ്ലിം അല്ലല്ലോ

    • @Pathwayofvoyager
      @Pathwayofvoyager 22 วันที่ผ่านมา

      @Inspector_Balram. Muslim അല്ല..എന്റെ വീട്ടുകാർ ഒക്കെ വലിയ വിശ്വാസികൾ ആണ്...ഞാൻ മതം വിട്ടു എന്നറിഞ്ഞാൽ അവർക്ക് അത് താങ്ങാൻ പറ്റിയെന്നു വരില്ല..അവരുടെ സന്തോഷം ആണ് എനിക്ക് ഏറ്റവും വലുത്...അതിനു ഞാൻ എന്തു വേണേലും ചെയ്യും ...വേണേൽ പള്ളിയിലും പോവും..പോവാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ..മറ്റൊരു മതത്തിൽ ആയിരുന്നേൽ എനിക്ക് ഇങ്ങനെ ചെയ്യേണ്ടി വരുമായിരുന്നില്ല...കാരണം ഇസ്ലാം അത്രക്കും ആഴത്തിൽ ആണ് ആളുകളിൽ ഉള്ളത്..അതിനെ എതിർക്കാൻ നിൽക്കുമ്പോൾ ഒരുപാട് പ്രശ്‌നങ്ങൾ ഫാമിലി യിൽ നിന്നും സൊസൈറ്റി യിൽ നിന്നും നേരിടേണ്ടി വരും..എനിക്ക് അതിനു താല്പര്യം ഇല്ല..

    • @Joeshades
      @Joeshades 21 วันที่ผ่านมา

      ​@@Inspector_Balram.Read Quaran once in malayalam...

    • @MidhunlalKm-w7s
      @MidhunlalKm-w7s 18 วันที่ผ่านมา +1

      ​@Inspector_Balrami
      Inspector jalaja😂.

    • @RajasreeCR-l1k
      @RajasreeCR-l1k 3 วันที่ผ่านมา

      സത്യസന്ധമായി ചിന്തിക്കുമ്പോൾഅതിൽ തെറ്റൊന്നുമില്ല

  • @thankachancj3173
    @thankachancj3173 หลายเดือนก่อน +105

    എന്തുകൊണ്ടാണ് ഖുറാൻ ഓരോ പ്രദേശത്തും മാതൃഭാഷയിൽ പഠിപ്പിക്കാത്തത്.

    • @shibuponnu
      @shibuponnu หลายเดือนก่อน +72

      മാത്യഭാഷയിൽ പഠിപ്പിക്കാൻ തുനിഞ്ഞാൽ.... ഈ മതത്തിൽ നിന്നും ആളുകൾ ഓടിപ്പോകും.... ശരിക്കും ഈ മതത്തിലുള്ളവരെ ഉസ്താതുമാര് ഒരു തരം ഭീഷണിപ്പെടുത്തലിലാണ് നിലനിറുത്തി പോരുന്നത്.... ശരിക്കും മതഭ്രാന്തൻമാരോടുള്ള ഭയം കൊണ്ടു മാത്രമാണ് പലരും മിണ്ടാതിരിക്കുന്നത്....

    • @aboobackermuhammed628
      @aboobackermuhammed628 หลายเดือนก่อน +2

      എന്താണ് താൻ പഠിക്കാത്തത്

    • @devaprakashprakash7832
      @devaprakashprakash7832 หลายเดือนก่อน +33

      ​@@aboobackermuhammed628
      ആരെയും മതം പഠിക്കാൻ പ്രേരിപ്പിക്കല്ലേ കോയാ!
      പഠിച്ചവരെല്ലാം മതംവിട്ട് ഓടിപ്പോകുന്നു😢😢😢

    • @likelife00777
      @likelife00777 หลายเดือนก่อน +7

      @@shibuponnu താങ്കൾ ഖുർആൻറെ ഇംഗ്ലീഷ് പരിഭാഷ വായിച്ചിട്ടുണ്ടോ യൂറോപ്യൻ കൺട്രീസിലും അമേരിക്കയിലും ഒക്കെ പല പ്രശസ്തരായ വ്യക്തികളും ഇസ്ലാം സ്വീകരിക്കുന്നത് ഈ പരിഭാഷ വായിച്ചിട്ടാണ് താങ്കൾ ഗൂഗിൾ ചെയ്ത മനസ്സിലാവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇസ്ലാം വിരോധകൻ വരെ ഇസ്ലാം സ്വീകരിച്ചു ഫ്രഞ്ച്കാരനായിരുന്നു ഗൂഗിൾ ചെയ്താൽ മനസ്സിലാവും ചുമ്മാ വായി തോന്നിയത് പറയാതെ വായിച്ചിട്ട് സംസാരിക്കുക

    • @shibuponnu
      @shibuponnu หลายเดือนก่อน

      @@likelife00777 എം എം അക്ബറ്അടക്കമുള്ളവർ കുറച്ചു നാളു മുൻപുവരെ പറഞ്ഞത് നിങ്ങൾ പഠിച്ചിട്ടു വിമർശിക്കൂ എന്നാണ്. എന്നാൽ കാഫിറുകൾ പഠിച്ചപ്പോൾ ഉസ്താദുമാര് എയറിലായി..... ഒന്നു ചോദിക്കട്ടെ ബ്രോ... എന്തിനും ഏതിനും മതം കൊണ്ട് ചിന്തിച്ച് മനുഷ്യത്വം നഷ്ടപെടുത്തുന്നു നിങ്ങൾ..... അഭയാർത്തികളായ മുസ്ലീമുകൾ കാഫിറുകളുടെ രാജ്യത്ത് എന്തിനു പോകുന്നു?....... കണ്ണീരു കണ്ട് മനസലിഞ്ഞു അഭയം കൊടുത്ത് ജോലി കൊടുത്ത് ഫുഡ് കൊടുത്ത് എന്തിന് ഒരു ജീവിതം കൊടുത്തവരെ പിന്നെ കിരാത മത നിയമത്തിൻ്റെ പേരിൽ കൈവെട്ടുന്നു..... നന്ദീ അൽപം പോലും ഇല്ലാത്ത മനുഷ്യർ..... കാഫിറുകൾ അറബി രാജ്യങ്ങളിൽ ചെന്നാൽ എന്തായിരിക്കും അവസ്ഥ ....അറിയാമൊ?.... ഇന്ന് മുസ്ലീമുകളേക്കാൾ നന്നായി നിങ്ങളുടെ പുത്തകത്തിൻ്റെ ഗുണം കാഫിറുകൾക്ക് അറിയാമെന്ന് ഓർക്കുന്നത് നല്ലതാണ്.....

  • @Rafeeque.e976
    @Rafeeque.e976 22 วันที่ผ่านมา +16

    ഞാൻ ഒരു മുസ്ലിം ആയി ജനിച്ചു വളർന്നു..എന്നല്ലാതെ മതം കൊണ്ട് വലിയ തൃപ്തി ഒന്നും കിട്ടിയില്ല..ipol അങ്ങനെ ഇരിക്കെ മതം വേണോ എന്ന് വിചാരിച്ചു ഒന്ന് ശരിക്ക് പഠിച്ചു.. ആറ്റിൽ കളയുക എങ്കിൽ അളന്ന് കളയണം എന്ന് പറഞ്ഞപോലെ രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ പഠിക്കാൻ ശ്രമിച്ചു..യഥാർത്ഥ ഇസ്ലാം എന്താണെന്ന് പഠിച്ചപോഴാണ് തിരിഞ്ഞത്..ipol ഉള്ള ഒരു ഒരു സമാധാനം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല.. alhamdulillah ❤

  • @jacobabraham7687
    @jacobabraham7687 หลายเดือนก่อน +43

    നിങ്ങൾ ഒരു വലിയ മനുഷ്യനായി മാറി മനുഷ്യനെ സ്‌നേഹിക്ക്കുക

  • @mahagumnaam
    @mahagumnaam หลายเดือนก่อน +15

    First time watching your channel..Good effort. Subscribed

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 หลายเดือนก่อน +16

    നമ്മുടെ ഭരണ ഘടന യോളം ധാർമികത പുലർത്തുന്ന ഏത് മത ഗ്രന്ഥം ആണ് ഉള്ളത്,,, മനുഷ്യനും, പ്രകൃതിക്കും, ജീവ ജാലങ്ങൾക്കും തുല്യത കല്പിക്കുമ്പോൾ,, അവയെ സ്നേഹിക്കാൻ പറ്റുമ്പോൾ മാത്രമേ മനുഷ്യ ന് അതി ജീവിക്കാൻ പറ്റൂ,,

    • @anvartamify
      @anvartamify 12 วันที่ผ่านมา

      ഭരണഘടന എഴുതിയ ഭൂരിഭാഗം പേരും മതമുള്ളവരായിരുന്നു

  • @reneeshkuttachi4261
    @reneeshkuttachi4261 หลายเดือนก่อน +64

    ഇസ്ലാമിൽ ആത്മീയത നിറഞ്ഞു തുളുമ്പുകയാണ് 😂😂😂😂😂

    • @likelife00777
      @likelife00777 หลายเดือนก่อน

      തീർച്ചയായിട്ടും ഇസ്ലാമിൽ ആത്മീയത നിറഞ്ഞ തുളുമ്പുകയാണ്. അതുകൊണ്ടാണ് ഇസ്ലാമിൽ ആണ് ഏറ്റവും കൂടുതൽ കൺവെർട്ട് നടക്കുന്നത് ക്രിസ്ത്യാനിറ്റിയിൽ നിന്ന് കൊഴിഞ്ഞുപോക്കുകൾ ഉണ്ടാകുന്നു ക്രിസ്ത്യൻ പേരുകൾ മാത്രമേ ഉള്ളൂ അവർ ആരും പള്ളിയിൽ പോവുകയോ ആരാധിക്കുകയോ ചെയ്യുന്നില്ല അതിൽ നിന്നും ക്രിസ്ത്യാനിറ്റി നിന്നും മറ്റു മതങ്ങളിലേക്ക് ക്രിസ്ത്യൻസ് ചേക്കേറുകയാണ്

  • @bijumathew7933
    @bijumathew7933 22 วันที่ผ่านมา +8

    ഇസ്ലാം മതം ഉപേക്ഷിച്ചു എന്നതിനർത്ഥം ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്ക് വന്നു എന്നാണ്.

  • @MustafaUthu-um1bz
    @MustafaUthu-um1bz 20 วันที่ผ่านมา +12

    ഞാൻ ഒരു മുസ്ലിമായി ജനിച്ചതിൽ അൽഹംദുലില്ലാഹ് ❤️❤️❤️

    • @MidhunlalKm-w7s
      @MidhunlalKm-w7s 18 วันที่ผ่านมา +9

      Athilallathe janichathil Om namah shivaya ❤❤

  • @MukundanVk-c2l
    @MukundanVk-c2l 12 วันที่ผ่านมา

    മനുഷ്യൻ മനുഷ്യനായി തന്നെ ജീവിക്കാൻ പഠിച്ചുയെതിൻ്റെ തെളിവാണ് ഇത് ......നന്ദി❤' നിരീശ്വരവാദികളായവർക്കെല്ലാം എൻ്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്ക്കാരം .....❤❤❤❤❤❤

  • @shabinareejeshtv4026
    @shabinareejeshtv4026 17 วันที่ผ่านมา +4

    എല്ലാ മുസ്ലിം പുരുഷൻ മാരും സ്ത്രീകൾക്കും
    മലയാളം കുർആൻ വായിക്കാൻ ദൈവം തോന്നിക്കട്ടെ 🙏🙏
    എന്തെകിലും ഒകെ ഒരു മാറ്റം വരും ... ജാഫറിനെ ദൈവം നിയോഗിച്ചതാവും നന്ദി 🙏

  • @alexsurendran4619
    @alexsurendran4619 หลายเดือนก่อน +18

    ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന മതം😢

    • @MidhunlalKm-w7s
      @MidhunlalKm-w7s 18 วันที่ผ่านมา +1

      Athinte kaalam kazhinju..ellarkkum manasilayi ee vrithiketta matham

  • @Sooryaakasun
    @Sooryaakasun หลายเดือนก่อน +31

    ധീരൻ🔥

  • @varghesethomas1370
    @varghesethomas1370 หลายเดือนก่อน +10

    ദൈവവും മനുഷ്യനും ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടി മനുഷ്യനാണ് മനുഷ്യൻ പൂർണ്ണനായിട്ടില്ല പൂർണ്ണതയിലേക്ക് സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ആയതിനാൽ അവന് ഒന്നിലും പൂർണ്ണത മനസ്സിലാക്കുവാൻ കഴിയുകയില്ല. എങ്കിൽ സത്യത്തെ വിശ്വസിക്കുന്ന ഏവർക്കും പൂർണ്ണത രുചിച്ചറിയുവാൻ കഴിയും. അത് കപടമില്ലാത്ത നിഷ്കളങ്കമായ സ്നേഹമാണ്. 💞

  • @Darkhorseonsteroid
    @Darkhorseonsteroid หลายเดือนก่อน +39

    ഇസ്ലാം വിടുമ്പോഴേക്ക് മാപ്പിള സ്ലാങ് ഉം മാറുന്നുണ്ടോ 💁

    • @ET-lr4zw
      @ET-lr4zw หลายเดือนก่อน +7

      Good observation.

    • @People_review
      @People_review หลายเดือนก่อน +4

      മാപ്പിളക്ക് സ്ലാങ് ഉണ്ടോ

    • @Darkhorseonsteroid
      @Darkhorseonsteroid หลายเดือนก่อน +25

      @@People_review yes. ഇടത്തോട്ട് മുണ്ട് ഉടുക്കുന്നത് പോലെ,ശുദ്ധ മലയാളം/പ്രാദേശിക മലയാളം പറയാതെ ശീലിച്ചവർ ആണ് മിക്കവാറും. ഞമ്മൻ്റെ സ്ലാങ് ഉണ്ട്.വടക്കോട്ട് പോകുമ്പോ ശെരിക്കും മനസിലാകും.

    • @nijakuriyakose6016
      @nijakuriyakose6016 หลายเดือนก่อน +4

      They are trying to change their slang to speach in public. Then only they will get confidence to speach in സ്റ്റേജ്. Also will get meaning ഫുൾ words.

    • @sajeeshopto3045
      @sajeeshopto3045 หลายเดือนก่อน +5

      അങ്ങനെ ഉണ്ട് അവർ വിദ്യാഭ്യാസം തുടങ്ങുന്നത് അറബിയിൽ ആയതു കൊണ്ട് മലയാളം ഉചാരണം ചിലർക്ക് ബുദ്ധിമുട്ടായി തോന്നാറുണ്ട് അത് അവർ മനഃപൂർവം ചെയ്യുന്നതല്ല പക്ഷെ പുതിയ തലമുറയിൽ അത് കുറവായി വരുന്നുണ്ട്....

  • @moneyanmenon
    @moneyanmenon หลายเดือนก่อน +10

    Hi jaffa ji.... I am an AGNOSTIC... appreciate ur effort

  • @maheshrdemigod
    @maheshrdemigod หลายเดือนก่อน +17

    any doubt about islam religion contact liyakath, ariff hussain etc.

    • @SahalArimbra
      @SahalArimbra 15 วันที่ผ่านมา

      Maithreyan is way better thsn them.

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL 26 วันที่ผ่านมา +4

    ആരോ നമ്മളെ എപ്പോഴെങ്കിലും സഹായിക്കാൻ വരുമെന്നുള്ള പ്രതീക്ഷയാണ് ദൈവത്തിലുള്ള വിശ്വാസം. അത് നല്ലൊരു ശതമാനം നമ്മളെ അലസത യിലേക്ക് നയിക്കും. ജീവിതത്തിൽ ആരും സഹായിക്കാൻ വരില്ല എന്ന് മനസ്സിൽ വിചാരിച്ചാൽ പിന്നെ കിട്ടുന്ന ഒരു സുഖവും ആത്മവിശ്വാസവും വേറൊന്നിനും തരാൻ കഴിയില്ല.

  • @00badsha
    @00badsha หลายเดือนก่อน +22

    Thanks for sharing

  • @joshybenadict6961
    @joshybenadict6961 หลายเดือนก่อน +18

    മതം ഉപേക്ഷിക്കുന്നവർ നന്മയുള്ള മനുഷ്യരായി കാണുന്നു❤❤❤

    • @Immanuel923
      @Immanuel923 หลายเดือนก่อน

      What about the communists like Stalin, Polpotetc. who were utter atheists, they were satans!Study and understand Christ.

    • @anvartamify
      @anvartamify 12 วันที่ผ่านมา

      ഈ നന്മ എന്നുള്ള സാധനം എവിടുന്നാ കിട്ടുക സൂഹുത്തേ?

  • @timepassvideo8013
    @timepassvideo8013 หลายเดือนก่อน +1

    യഥാർത്ഥ ദൈവത്തെ കണ്ടെത്താൻ നിങ്ങൾക്ക് കഴിയും തീർച്ച! നിങ്ങൾ ചിന്തിക്കുകയും അതു നുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ആളാണ്.❤

  • @vinodbhaskaran550
    @vinodbhaskaran550 21 วันที่ผ่านมา +4

    ഇരുകാലി മൃഗമായ മനുഷ്യൻറെ "സ്വാർത്ഥതയിൽ" നിന്ന് ഉടലെടുത്ത ഒന്നാണ് *മതം.* വിലയേറിയ കാറുകളിലും മന്ദിരങ്ങളിലും ജീവിക്കുന്ന പുരോഹിത വർഗ്ഗത്തിന് "വിയർക്കാതെ ജീവിക്കണമെങ്കിൽ" ഈ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ എല്ലാം നിലനിർത്തിയെ മതിയാകൂ .തിരിച്ചറിവ് ഉണ്ടാകുന്ന പ്രായത്തിൽ അത് പറയുക തന്നെ വേണം. മനുഷ്യത്വത്തിന് പ്രഥമ സ്ഥാനവും മതത്തിന് രണ്ടാം സ്ഥാനവും കൊടുത്താൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് നിലവിലുള്ളൂ. വെള്ളപ്പൊക്കം വന്നപ്പോഴും കൊറോണ എന്ന മഹാവ്യാധി പരന്നു പിടിച്ചപ്പോഴും ഏതു "മതമാണ്" രക്ഷിക്കാൻ എത്തിയത് എന്ന് ചിന്തിച്ചാൽ മതി. "ഞാനും നീയും" എന്ന മനോഭാവം വിട്ട് "നമ്മൾ" എന്ന സമത്വത്തിലേക്ക് എത്തിയാൽ മാത്രമേ ലോകം സമാധാനപൂർണമാകൂ.. സ്വർഗ്ഗം ചമച്ചതും നരകം രചിച്ചതും മനസ്സേ നീ തന്നെ ...🙏🙏🙏

  • @francisthonasmudavassery3560
    @francisthonasmudavassery3560 หลายเดือนก่อน +22

    താങ്കൾ ഒരു മനുഷ്യനായി മനുഷ്യനെ സ്‌നേഹിക്ക്കുക

  • @anusandy488
    @anusandy488 หลายเดือนก่อน +61

    മതമെന്ന പാരമ്പര്യ രോഗം.. നല്ല ഉപമ... 👍

    • @aboobacker5103
      @aboobacker5103 หลายเดือนก่อน

      ആ പാരമ്പര്യ രോഗികളാണ് എമുക്കളായി പോവുന്നത് ..!!!!
      ജനനം ഇസ്ലാമിൽ ആയാലും മറ്റെവിടെ ആയാലും പഠിക്കണം ... അപ്പോഴാണ് മുസ്ലിം ആയി ജീവിക്കാൻ കഴിയുന്നത് ...
      ഇസ്ലാമിനെ തകർക്കാനും എതൃക്കാനും വേണ്ടി ഇസ്ലാമിനെ പഠിക്കാൻ ശ്രമിച്ചു സതൃം മനസ്സിലാക്കി ഇസ്ലാമിലേക്ക് വന്ന ആയിരക്കണക്കിനു ആളുകളുടെ ചരിത്രവും ലോകത്ത് ലാഭൃമാണ്...
      അതാണ് ഇസ്ലാം ...
      അത് കൊണ്ട് കൂടിയാണ് ഇവിടെ കാണുന്ന ഈ മുസ്ലിം വേഷധാരികൾ മാത്രമല്ല സഽർഗ്ഗാവകാശികൾ എന്ന് പറയാൻ കാരണം ...
      ദൈവം ആരെയൊക്കെയാണ് നേരായ പാതയിൽ നയിക്കുക എന്ന് ദൈവം തീരുമാനിക്കും ....
      നമ്മളും അതിൽ ഉൾപ്പെടണമെന്ന് നമ്മൾ ആഗ്രഹിക്കുക......
      അതിനായി പ്രവർത്തിക്കുക .....
      പ്രാർത്ഥിക്കുക ........

  • @HarichandranNairVG
    @HarichandranNairVG หลายเดือนก่อน +8

    My salute to Suhail, the human being !

  • @shafivh3069
    @shafivh3069 3 วันที่ผ่านมา +1

    ദൈവങ്ങൾ ഇല്ലാതവുമ്പോൾ ജീവിതത്തിൽ ഇരുണ്ട ശക്തികൾ നമ്മളെ വഴിതെറ്റിക്കും....

  • @Sa-chi-6468
    @Sa-chi-6468 หลายเดือนก่อน +12

    മാർപാപ്പ വിചാരിച്ചാലോ സഭ വിചാരിച്ചാലോ ബൈബിൾ മാറ്റി എഴുതാൻ പറ്റില്ലാട്ടോ 😄

    • @mariyamary975
      @mariyamary975 หลายเดือนก่อน

      തെറ്റായ വിശ്വാസങ്ങളോ നിയമങ്ങളോ ക്രിസ്ത്യൻ ബിഷപ്പുമാർ കൊണ്ടുവന്നാൽ വിശ്വാസികൾ അംഗീകരിക്കില്ല. ക്രിസ്ത്യാനികൾ വിവേകബുദ്ധിയോടെ കാര്യങ്ങൾ മനസിലാക്കുന്നവരാണ്

    • @KARTHIKSWAMINATHANCHERUVALLYMA
      @KARTHIKSWAMINATHANCHERUVALLYMA หลายเดือนก่อน

      മാറ്റി എഴുതരുത് കേട്ടോ...മാറ്റി എഴുതിയാൽ അതിലെ പൊട്ടത്തരം മുഴുവൻ മാറി ഉത്തമ മതം ആയിപോകും

    • @Babayaga678
      @Babayaga678 6 ชั่วโมงที่ผ่านมา

      Bibilil areyum kollanum drohikkanum parayunnilla 😊

    • @Sa-chi-6468
      @Sa-chi-6468 2 ชั่วโมงที่ผ่านมา

      @Babayaga678 yess

  • @sindhudilip174
    @sindhudilip174 27 วันที่ผ่านมา +3

    സന്തോഷം മനുഷ്യനായതിൽ ♥️♥️

  • @Anmathews
    @Anmathews 25 วันที่ผ่านมา +3

    The new testament of Jesus is the best moral text available

    • @happysoul8147
      @happysoul8147 21 วันที่ผ่านมา +1

      What about old testament?.

  • @lethasnair1626
    @lethasnair1626 27 วันที่ผ่านมา +1

    You are bold enough to reveal the truth. We support you

  • @TCRameshTCR
    @TCRameshTCR 27 วันที่ผ่านมา +5

    മതം ഉപേക്ഷിച്ചാൽ മനസമാധാനം കിട്ടും 🙋‍♂️

  • @dinuchandran8122
    @dinuchandran8122 26 วันที่ผ่านมา +1

    Jaffer bro. Really appreciating on ur motivation speech

  • @moku9549
    @moku9549 หลายเดือนก่อน +51

    ചെറിയ ഒരു തിരുത്ത്, ഹിന്ദു പഠിക്കുന്നതിൽ വ്യത്യാസമുണ്ട്, ഭഗവാൻ കൃഷ്ണൻ അർജുനനോട് അക്കാലത്തിനു പ്രയോഗികമായ സകലതും പറഞ്ഞു കൊടുത്ത ശേഷം പറയുന്ന ഒരു വരി ഉണ്ട്,
    "വിമൃശ്യയ് രിതശേഷേണ
    യഥാ ഇച്ഛസി തദാ കുരു "
    അർഥം :-ഈ പറഞ്ഞതെല്ലാം നീ വിമർശന ബുദ്ധിയോടെ പഠിച്ചു നിനക്ക് എന്താണോ ശരിയെന്നു തോന്നുന്നത്, ഇപ്രകാരം ചെയ്യുക. 5500 കൊല്ലം മുൻപ് കൃഷ്ണൻ ഭഗവാദ് ഗീതയിൽ പറഞ്ഞ വരിയാണ്, പുസ്തകം ഇന്നും അവൈലബിൾ ആണ്. ഒന്ന് വായിക്കുക.

    • @shajixx
      @shajixx หลายเดือนก่อน +6

      ഞാൻ വായിച്ചിട്ടുണ്ട് താങ്കൾ പറഞ്ഞത്.

    • @moku9549
      @moku9549 หลายเดือนก่อน +2

      @shajixx നന്നായിരിക്കട്ടെ.

    • @thekkumbhagam3563
      @thekkumbhagam3563 หลายเดือนก่อน +2

      ❤🙏🏻

    • @nandhannv8767
      @nandhannv8767 หลายเดือนก่อน +8

      ഹിന്ദു മതം ഭഗവദ് ഗീത മാത്രമല്ല മനുസ്മൃതി ശിവപുരാണം തുടങ്ങിയ ഗ്രന്ഥങ്ങൾ അടങ്ങിയതാണ് geetha 4:13 ചാതുർവർണ്യം വ്യവസ്ത simply saying caste system... ഇങ്ങനെ കുറെ പ്രശ്നങ്ങളും ഉണ്ട് നമ്മൾ നല്ലത് മാത്രം എടുക്കുന്നു എന്ന് മാത്രം.... ഒരു മതവും ജാതിയും വലിയ സ്നേഹം മാത്രം നിറഞ്ഞ ഒന്നല്ല മനുഷ്യന്റെ നൻമ നോക്കി ജീവിക്കുക

    • @niswana-e5o
      @niswana-e5o หลายเดือนก่อน +5

      @@nandhannv8767 the Bhagavad Gita does not promote the rigid, birth-based caste system seen in society today. It describes a system based on qualities (guna) and actions (karma), not birth. Such a dynamic system, if understood correctly, aligns with merit and individual capabilities rather than societal discrimination.

  • @hashirhash5956
    @hashirhash5956 24 วันที่ผ่านมา +3

    Naan ende matham maranam vare muruke pidikum by God’s will .. Ath Eth Jaffer mon vannu parannalum maatoola .. inshallah.. Allahu Akbar ❤❤❤❤❤

  • @kuttychattan1
    @kuttychattan1 11 วันที่ผ่านมา

    Hello, the talk is good but your background music is spoiling the talk. I don't understand the reason for the background music in this context. Also, your mic looks wrongly placed on your shirt. Point the lapel mic towards your mouth.

  • @Mayika_s
    @Mayika_s หลายเดือนก่อน +9

    മനുഷ്യന് ഒരു ജന്മത്തിൽ കിട്ടുന്ന സ്വാതന്ത്ര്യം മതത്തിന്റെ പേരിൽ അത് എന്താ ണ് എന്നറിയാതെ ജീവിക്കുന്ന )ഒരുപാട് മണ്ടൻ സമൂഹം ഇപ്പോഴും ഉണ്ട് ഒരുപാട്

  • @venugopal3181
    @venugopal3181 หลายเดือนก่อน +4

    എല്ലാമതവും പരമ്പര രോഗം തന്നെ പക്ഷെ ഇഷ്ടമുണ്ടെകിൽ സ്വീകരിച്ചു മുന്നോട്ട് പോയാൽ മതി എന്ന് ഏതെങ്കിലും മതം പറഞ്ഞു എങ്കിൽ അതാണ് മതേതരം 🙏👍

  • @RajasreeCR-l1k
    @RajasreeCR-l1k 3 วันที่ผ่านมา

    നല്ല വാചകം, പാരമ്പര്യ രോഗം, good definition

  • @YTGaming-j
    @YTGaming-j 27 วันที่ผ่านมา +3

    എല്ലാ മതങ്ങളിലും ദൈവങ്ങളും ആചാര അനുഷ്ടാനങ്ങളും എല്ലാം ഉണ്ട്. അവനവന്റെ യുക്തിയും ഇഷ്ടങ്ങളും അനുസരിച്ചു അവ തള്ളാം കൊള്ളാം എന്നാൽ ഇസ്ലാമിൽ ഇതെല്ലാം ഭയങ്കര കർശന നിയമങ്ങൾ ആണ്. എല്ലാം അനുസരിച്ചോണം അല്ലെങ്കിൽ ഭയങ്കര പ്രശ്നം ആണ്. ഇതാണ് അധികം പേരും ഇസ്ലാമിൽ നിന്നും പുറത്ത് പോവാൻ ഒരു കാരണം. മരിച്ചു കഴിഞ്ഞാൽ എന്തൊക്കെയോ സംഭവിക്കും എന്നുള്ള അന്ധമായ ഭയം പുരോഹിതന്മാർ എല്ലാവരിലും കുത്തിവെക്കുകയാണ്. അതാണ് സത്യം...

  • @paulyraphel6050
    @paulyraphel6050 หลายเดือนก่อน +10

    മറ്റുമതങ്ങളെ പോലെ എന്നു പറയല്ലെ, നിങ്ങൾ ഖുർആൻ മാത്രമല്ലെ പഠിച്ചിട്ടുള്ളു അപ്പോൾ അതിനെ കുറിച് പറയു

    • @ArunSS-s9r
      @ArunSS-s9r 19 วันที่ผ่านมา

      Ella madhangalum myth or manupulation of some humans anu... allathe

  • @Science-e2
    @Science-e2 หลายเดือนก่อน +14

    ജാഫർ ❤️❤️❤️❤️❤️

  • @besantangilimoottil2229
    @besantangilimoottil2229 หลายเดือนก่อน

    Correct explanation of what is going on with current Islamic movements

  • @HenryJoseph249
    @HenryJoseph249 หลายเดือนก่อน +16

    Excellent explanation

  • @krajaram1649
    @krajaram1649 หลายเดือนก่อน +4

    Nice talk, worth watching

  • @JosyJoseph-sn8gi
    @JosyJoseph-sn8gi หลายเดือนก่อน +22

    Allahu um muhammad nabi um oralanu

    • @InnocentRainforest-db9tj
      @InnocentRainforest-db9tj หลายเดือนก่อน +12

      മ്മമ്മദിനു oookan. കണ്ടു പിടിച് കുട്ടി ചാത്തൻ 😂

    • @Robot776
      @Robot776 หลายเดือนก่อน +3

      ബുദ്ധിയില്ലേ ബ്രോ??

    • @Robot776
      @Robot776 หลายเดือนก่อน +3

      Arab christians avare god ine entha vilikunne??

    • @defenderachu333
      @defenderachu333 หลายเดือนก่อน

      ​@@Robot776
      arab cristian - al ilah = allah ( the god )
      Islam - al-lah= allah ( the moon god), that is different. Go and study bro..

    • @defenderachu333
      @defenderachu333 หลายเดือนก่อน

      ​@@Robot776ബൈബിൾ അറബ് പരിഭാഷയിൽ ദൈവം എന്ന് വരുന്നിടത്ത് അല്ലാഹ് എന്നുള്ളത് കൊണ്ടാണല്ലോ താങ്കൾ ഈ ചോദ്യം ചോദിച്ചത്. ദൈവം എന്ന് വരുന്നിടത്ത് അല്ലാഹ് (al-ilah) എന്നും ദൈവത്തിന്റെ പേര് വരുന്നിടത്ത് യാഹുവെ എന്നുമാണ് എഴുതിയിരിക്കുന്നത്. അതിനെ പിടിച്ച് ഇത് വെളുപ്പിക്കാൻ കഴിയില്ല ബ്രോ. അറിവുള്ളവരിൽ നിന്ന് പഠിക്കൂ. മദ്രസയിൽ പഠിച്ചത് കൊണ്ടാണ് ഇങ്ങനത്തെ വിഡ്ഢി ചോദ്യം ചോദിക്കുന്നത്.

  • @VarunDev-o6r
    @VarunDev-o6r 20 วันที่ผ่านมา +1

    വിശ്വാസികൾ ആയാലും വിശ്വാസം ഇല്ലാത്തവർ ആയാലും മറ്റുള്ളവർക്ക് ഉപദ്രവം ഇല്ലാതെ നല്ല മനുഷ്യരായി ജീവിച്ചാൽ ഈ ലോകം സുന്ദരമാകും. വിമർശിച്ചാൽ ഉടനെ വ്രണപ്പെടുന്ന കുറെ ആളുകളുണ്ട് (എല്ലാ മത രാഷ്ട്രീയ വിഭാഗത്തിലും). വിമർശനം ആ സെൻസിൽ കാണുക. വിമർശിച്ചാൽ ഉടനെ തീർന്ന് പോകുന്നതല്ല എൻ്റെ വിശ്വാസവും ഐഡിയോളജിയും എന്ന് ചിന്തിച്ചാൽ തന്നെ വിമർശനം കേൾക്കുമ്പോൾ ഉള്ള കുരുപൊട്ടൽ കുറയും

  • @thomaskv3196
    @thomaskv3196 หลายเดือนก่อน +5

    ഇവിടെ പറയുന്ന മേ
    ൻസസ് അശുദ്ധി എന്നൊന്ന് ക്രിസ്ത്യാനിറ്റിയിൽ ഇല്ല

  • @JoshyJohn-q7k
    @JoshyJohn-q7k 28 วันที่ผ่านมา +2

    സത്യം നിങ്ങളെ സ്വതന്ത്രരാക്കും - ബൈബിൾ

  • @orgamedias1105
    @orgamedias1105 หลายเดือนก่อน +3

    പ്രിയപ്പെട്ട വിശ്വാസികളെ, നിങ്ങൾ എല്ലാവരും മലയാളത്തിൽ ഉള്ള ഖുർആൻ വായിക്കണം, പഠിക്കണം

  • @sudheerka3182
    @sudheerka3182 27 วันที่ผ่านมา +1

    എല്ലാ കഴിവുകളും ഉള്ള ശരിയായ ഒരു ദൈവം ഉണ്ടെങ്കിൽ ലോകത്ത് ഒരേ ഒരു ദൈവം മാത്രമേ ഉണ്ടാകാവൂ എന്ന താങ്കളുടെ കണ്ടെത്തൽ മഹത്തരമാണ്. ലോകത്ത് ഇപ്പോൾ ആയിരക്കണക്കിന് ദൈവങ്ങൾ നിലനിൽക്കുന്ന സ്ഥിതിക്ക് അവരെല്ലാം വ്യാജന്മാർ ആണ് എന്ന് തെളിയുന്നു. ഇത് ഞാൻ താങ്കളിൽ നിന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത്.

  • @flyhigh8136
    @flyhigh8136 หลายเดือนก่อน +3

    Enjoy the freedom bro❤

  • @sajanthomas2195
    @sajanthomas2195 หลายเดือนก่อน +2

    നിങ്ങൾ 100 % ശരി

  • @manojmalavika6924
    @manojmalavika6924 หลายเดือนก่อน +4

    ജാഫർ❤ എനിക്ക് താങ്കളെ ഒന്ന് കാണണ്ടിയിരുന്നു
    . നിങ്ങള പഞ്ചായത്തിലാണ്
    ഞാൻ ചളിക്കോട് തന്നെയാണോ
    താമസം

  • @bijumusic5200
    @bijumusic5200 หลายเดือนก่อน +2

    മതമെന്ന പാരമ്പര്യരോഗത്തിൽ നിന്നും ഒരു പാട് ആളുകൾ രോഗമുക്തി നേടി നല്ല മനുഷ്യരായി ജീവിക്കുന്നു അതിനു കാരണം ശാസ്ത്ര പുരോഗതിയാണ് വലിയ മതവിശ്വാസികളെ സൂക്ഷ്മമായി പഠിചാൽ നമുക്കു മനസിലാകും അവർക്ദൈവ വിശ്വാസം ഇല്ല എന്നത് കാരണം ന്നവർ മതസംഘടന വളർത്തി വർഗീയത അടിചേൽപ്പിക്കുന്നു കുറച്ചു പാവങ്ങൾ ഇതെല്ലാം കണ്ണുമടച്ചു വിശ്വസിക്കുന്നു

  • @KRP-y7y
    @KRP-y7y หลายเดือนก่อน +7

    Public debatinu velluvilichitu .. ella arivum ulla perfect aya .. Allahu irakiya Islamum ☪️ Quranum ☪️ vecchu debate cheyan pedi … Viswasikal chintikuka …

    • @mmmmmmm2229
      @mmmmmmm2229 หลายเดือนก่อน +16

      VKP ആർക്ക് 😁😁😁 പേടി പാവം ബാസിലിനാണ് 😁😁 പബ്ലിക്കായി ഡിബേറ്റിന് വിളിച്ചിട്ട് പേടിച്ചിട്ട് വരില്ല എന്ന് പറഞ്ഞു ഓൺലൈൻ ഡിബേറ്റിന് ശിഹാബുദ്ദീൻ മേത്തർ ചെല്ലാം എന്ന് പറഞ്ഞപ്പോൾ പേടിച്ചിട്ട് അതിനും വരുന്നില്ല. എന്റെ സുഹൃത്തേ നിങ്ങൾക്ക് സതൃസന്ധത വഴിയെ എങ്കിലും പോയിട്ടുണ്ടെങ്കിൽ ഈ മതകഥ വെറും വിവരക്കേട് ആണെന്ന് പറയുമായിരുന്നു . പക്ഷേ നിങ്ങൾക്ക് ഒന്നെങ്കിൽ സതൃസന്ധത ഇല്ല അല്ലെങ്കിൽ മരണഭയം അല്ലെ ങ്കിൽ തനി ഫ്രോഡ് ഇതിൽ ഏതാണ് നിങ്ങൾ എന്ന് നിങ്ങൾ തന്നെ ചിന്തിക്കുക🙏🙏🙏 നിങ്ങളുടെ ബ്രൈയിൻ വർക്ക് ചെയ്യട്ടെ😂😂

    • @vivekv1863
      @vivekv1863 หลายเดือนก่อน

      എന്ത് അറിവ് ഭൂമി പരന്നതാണെന്നോ, അങ്ങനെ ആണേൽ modern മെഡിസിനും, aeroplanem, x ray യും ഇന്റർനെറ്റും കണ്ടു പിടിച്ചവരെ ഞാൻ പ്രവാചകൻ എന്ന് വിളിക്കും അതിനെകാൾ വലിയ എന്ത് mahatvam ആണ് മണ്ടൻ മുഹമ്മദ്‌ എഴുതി വച്ചേക്കണേ, നീ നാളെ ചാവാൻ കിടക്കുമ്പോൾ നീ ഹോസ്പിറ്റലിൽ പോകുമോ അതോ ഖുർആൻ വായിക്കുമോ, നിനക്ക് ഖുർആൻഇൽ വിശ്വാസം ഉണ്ടേൽ നീ ഒരിക്കലും ഹോസ്പിറ്റൽ പോവും ആയിരുന്നില്ല,അങ്ങനെ നീ ഒരിക്കലെങ്കിലും പോയിട്ടുണ്ടേൽ സർവ ശക്തനായ നിന്റെ allah യിലും അനുയായി മുഹമ്മദിലും ഉള്ള വിശ്വാസം പൂർണമല്ല കാരണം അവന്മാർക് രണ്ടിനും ഒരു പുല്ലും ചെയ്യാൻ പറ്റില്ല എന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ നീ ഹോസ്പിറ്റലിൽ പോയി ഒരു മനുഷ്യന്റെ ചികിത്സ എടുത്തത് 🤣🤣🤣

    • @Smile12470
      @Smile12470 หลายเดือนก่อน +5

      പേടി ആർക്കാണെന്നു എല്ലാവർക്കും അറിയാം unmasking കണ്ടം വഴി ഓടി തള്ളി കിതാബ് എല്ലാരും പഠിച്ചു 😂

    • @Robot776
      @Robot776 หลายเดือนก่อน

      Onnu pooda😂.. Arif net ill net illa enn paranj mungalanu pathivu😂.. Basilne pedi anu ivark.

    • @an_jal6188
      @an_jal6188 หลายเดือนก่อน

      @@Robot776 njngal live kanal und koya...

  • @vishnuksvishnuks2701
    @vishnuksvishnuks2701 28 วันที่ผ่านมา +2

    എന്ത് കൊണ്ടാണ് ഇസ്ലാം പരീക്ഷ്ക്കരിക്കപ്പെടാതെ പ്രാകൃത വിശ്വാസവും പേറി സമൂഹത്തിന് മുന്നിൽ തലകുനിച്ച് നിൽക്കുന്ന മനുഷ്യരെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്

  • @jinoelson
    @jinoelson หลายเดือนก่อน +3

    പോക്സോ നബി..... പവർ ഓഫ് ഹോളി സ്പിരിറ്റ്‌

  • @faithstudionewyorkjacobman8728
    @faithstudionewyorkjacobman8728 หลายเดือนก่อน +2

    Reduce background music sound

  • @websona4447
    @websona4447 หลายเดือนก่อน +4

    ക്രിസ്ത്യാനിയുടെ ഏത് ഗ്രന്ഥമാണ് പരിഷ്കരിച്ചത്? കാലത്തിന് വേണ്ടുന്ന പ്രബോധനം നല്കുന്നു എന്ന് മാത്രം.

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 หลายเดือนก่อน

      ഒരു ഗ്രന്ഥമല്ലേയുള്ളൂ

    • @websona4447
      @websona4447 หลายเดือนก่อน

      @rajanmulloorvaliyaveedu3838 വി.ഗ്രന്ഥം എന്ന് പറയാൻ ഒന്നേയുള്ളു. പക്ഷെ അതിൽ 73 പുസ്തകങ്ങൾ ഉണ്ട്.

  • @tessymartin6923
    @tessymartin6923 9 วันที่ผ่านมา +1

    സകല ജനതകള്‍ക്കുംവേണ്ടി അങ്ങ്‌ ഒരുക്കിയിരിക്കുന്ന രക്‌ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.
    ലൂക്കാ 2 : 31അത്‌ വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്‌. യേശുക്രിസ്തു സകല മനുഷ്യരുടെയും ദൈവമാണ്
    ലൂക്കാ 2 : 32

  • @WahabKozhicode
    @WahabKozhicode หลายเดือนก่อน +4

    ഞാൻ പണ്ടേ വിട്ടു

  • @RAVI-i4f
    @RAVI-i4f 24 วันที่ผ่านมา +1

    ശരിയായി പഠിച്ചിട്ടുള്ള വിമർശനം !

  • @alexcleetus6771
    @alexcleetus6771 หลายเดือนก่อน +4

    Hi Jafar 👍

  • @Bineeshksebastian
    @Bineeshksebastian หลายเดือนก่อน +2

    എല്ലാ മതങ്ങളും ഒരു തരം പാരമ്പര്യ രോഗം തന്നെ ആണ്....

  • @Safna-dr5op
    @Safna-dr5op หลายเดือนก่อน +8

    അല്ലാഹുവിൻ്റെ റസൂൽ(s )പറഞ്ഞത് എത്ര ശരിയാണ് വിശ്വാസികളേ.........അവസാനകാലത്ത് അമ്പിൽനിന്നു വില്ല് തെരിക്കുമ്പോലെ ഈമാൻ തെറിച്ച് പോവും എന്ന്..... ആദ്യകാലത്ത് ഇസ്‌ലാമിലേക്ക് ആളുകൾ വന്നപോലെ കൂട്ടംകൂട്ടമായി ഇസ്ലാമിൽ നിന്ന് പുറത്ത് പോവും എന്ന്..... അല്ലാഹു ഈമാൻ കിട്ടി മരിക്കുന്നവരിൽ അല്ലാഹു ഉൾപ്പെടുത്തട്ടെ ആമീൻ

    • @SonofBharat-lo9bd
      @SonofBharat-lo9bd หลายเดือนก่อน

      @@Safna-dr5op നെയ്മീൻ തിന്ന് മരിക്കുന്നതല്ലേ നല്ലത് പുള്ളേ

    • @craftskerala7653
      @craftskerala7653 หลายเดือนก่อน

      സ്വന്തമായി പഠിച്ചറിയുക

    • @Safna-dr5op
      @Safna-dr5op หลายเดือนก่อน

      @craftskerala7653 സ്വന്തമായി പഠിച്ചിട്ട് തന്നെ ആണ് പറയുന്നത്..... മനുഷ്യൻ മൃഗത്തെപോലെ ആണ് എന്നാണോ നിങ്ങൾ വിചാരിച്ചിട്ടുള്ളത്...... സൂര്യനും ചന്ദ്രനും ഭൂമിയും ഗ്രഹങ്ങളും കോടാനുകോടി ജീവജാലങ്ങൾ വെറുതെ ഉണ്ടായതാണോ.... അതിൽ മനുഷ്യന് മാത്രം.. ബുദ്ധിയും വിവേകവും തിരിച്ചറിവും നൽകിയത് വെറുതെയാണോ.....ഈ ഭൂമിയിൽ മനുഷ്യന്മാത്രമെന്തെ വസ്ത്രം ധരിക്കുന്നത്.
      മനുഷ്യൻ മാത്രമല്ലേ അധ്വാനിച്ച് ഉപജീവനം കണ്ടെത്തുന്നത്
      മനുഷ്യന്മത്രമല്ലേ വിവാഹം കഴിക്കുന്നത്
      നീ എന്തെ ചിന്തിക്കാത്തത് ☝️

    • @Rahman3635
      @Rahman3635 27 วันที่ผ่านมา

      ameen

    • @HibaJasmin-x2g
      @HibaJasmin-x2g 23 วันที่ผ่านมา +1

      Aameen

  • @prasadvasudev-y3y
    @prasadvasudev-y3y วันที่ผ่านมา

    മനുഷ്യന്റെ പൂർണതയിലേക്കുള്ള പ്രയാണം വായനയിലൂടെ ആണ് എന്നു ഒരിക്കൽ കൂടി തെളിയിച്ച ജാഫർ, താങ്കൾക്കു നന്ദി!!

    • @santhosh-dv9vd
      @santhosh-dv9vd 4 ชั่วโมงที่ผ่านมา

      താങ്ക്സ്

  • @Robot776
    @Robot776 หลายเดือนก่อน +5

    ഇനി ജാഫർക്കാ പണിക്ക് povenda🥰🥰🥰

    • @devaprakashprakash7832
      @devaprakashprakash7832 หลายเดือนก่อน +1

      ജാഫറിനെ ഉസ്താദ് ആക്കിയോ😂

    • @an_jal6188
      @an_jal6188 หลายเดือนก่อน

      Usthadmare pole vellem vellem itt kuttikale pooshatte lle kakkachi😂

    • @abuabu2130
      @abuabu2130 26 วันที่ผ่านมา

      ​@@an_jal6188usthad ayal vella itt nadanna pora
      Minimum arabi vayikan enkilum padikanam
      Ambalathil irunnu kona kona paranja varunna pottanmark onum manadilakathumilla
      Parayunnavanu polum ariyathumillaa😂😂

    • @Robot776
      @Robot776 26 วันที่ผ่านมา

      @@an_jal6188 ninte appane poleyelle?? 😂

  • @Will_Of_Fire_007
    @Will_Of_Fire_007 10 วันที่ผ่านมา

    Good job guys..🙏

  • @nishadmusafira653
    @nishadmusafira653 หลายเดือนก่อน +7

    ❤❤❤❤

  • @Sbn-007-n67
    @Sbn-007-n67 หลายเดือนก่อน +2

    Manushyanay thettum seeiyum manasilakki jeevikkuvan kazhiyanam🎉

  • @mohammedbasheer3301
    @mohammedbasheer3301 28 วันที่ผ่านมา +2

    പോകുന്നവർക്ക് പോകാം , പൂർണമായും പോകണം , പരിസര പ്രദേശത്ത് കറങ്ങരുത്.

    • @vinodm5250
      @vinodm5250 28 วันที่ผ่านมา +7

      പോകേണ്ടവർ പോകുകയും, പരിസരപ്രദേശത്ത് കറങ്ങുകയും ചെയ്യും... ഇത് radical സ്റ്റേറ്റ് അല്ലാ... ഭാരതം അഭിപ്രായ സ്വാതന്ത്ര്യം ഉള്ള രാഷ്ട്രമാണ് 🙏🏼

    • @RamshiRahman-w2g
      @RamshiRahman-w2g 27 วันที่ผ่านมา +2

      madham fake annu athu islam ayyalum Christian ayyalum hindu ayyalum

    • @AbdulSalam-eq3ji
      @AbdulSalam-eq3ji 12 วันที่ผ่านมา +1

      കറങ്ങിയാൽ സമാദാനത്തിൻ്റെ അരിപ്രാവുകൾ വന്ന് തട്ടിക്കളയുമായിരിക്കുമല്ലേ..

  • @rajukurian6504
    @rajukurian6504 หลายเดือนก่อน +4

    👍👍👍

  • @777qms
    @777qms หลายเดือนก่อน +1

    True God bless you abundantly.
    All knees shall bow and all the tongue shall confess that Jesus is Lord

  • @jijiabraham9366
    @jijiabraham9366 หลายเดือนก่อน +8

    യഹോവയായ ദൈവം ആണ് ജീവിച്ചിരിക്കുന്ന ദൈവം
    ലാത്ത ഹുസാ മനാത്ത ഇവരുടെ അപ്പനെ ദൈവം ആക്കി അവർ ആണ് ഭികരപ്രവർത്തനം നടത്തുന്നത്

    • @KoyaKutti-el3zr
      @KoyaKutti-el3zr หลายเดือนก่อน +1

      യേശുവിനെ ഒഴിവാക്കിയോ

    • @Rashidres
      @Rashidres หลายเดือนก่อน +1

      അപ്പൊ ജീസ്സസ്‌?

    • @Robot776
      @Robot776 หลายเดือนก่อน +1

      ​@@Rashidresjesus retired ayi..

    • @Robot776
      @Robot776 หลายเดือนก่อน

      Allahu meaning god.. Oro potta ichayanmar parayunnath kelkanada sankhi kutta🥰

    • @Worlord-u8d
      @Worlord-u8d หลายเดือนก่อน

      Believe first Religion

  • @healthwealth2060
    @healthwealth2060 22 วันที่ผ่านมา

    Mic quality is very poor

  • @brahma2488
    @brahma2488 หลายเดือนก่อน +3

    സമൂഹത്തിൽ വർഗീയവാദം നടത്തുന്നവരാണ് വർഗീയതയെക്കെതിരെ പ്രവർത്തിക്കുന്നവരെ കാലാപാഹ്വാനം ചുമത്തി ജയിലിലടച്ച് നിശബ്ദരക്കാൻ ശ്രമിക്കുന്നത്. പിണറായി പരീക്ഷിച്ച് നടപ്പാക്കിയ തന്ത്രം..... എതിർക്കുന്നവരെ ആശയപരമായി നേരിടാതെ കുറുക്ക് വഴിയിലൂടെ തകർക്കുവാൻ ഉള്ള ഉടായിപ്പ് പരിപാടി .....