ഇപ്പോഴത്തെ വില വരുന്നത് 29000 രൂപയാണ് സോളാർ ഹൈബ്രിഡ് ഇൻവെർട്ടർ മാത്രം ,3000 w മാക്സ് മം കൊടുക്കാം 2000 w കണ്ടിന്യൂസ് ലോഡ് കൊടുക്കാം ,പാനൽ മിനിമം 1000 w മാക്സിമം 2500 W ,ബാറ്ററി 200 Ah വേണം 2 year warrently ഇൻവെർട്ടർ
രണ്ട് 12 v panel സീരിയസ് ചെയ്ത് 24 v ആക്കി വീണ്ടും അതുപോലത്തെ same ഒന്ന് കൂടി 24v ആക്കിയത് parallel ആക്കിയാൽ അതിന്റെ ടോട്ടൽ വാട്ട്സ് എത്രയാണ് പറയുക, ടോട്ടൽ പാനലിന്റെ വാട്ട്സ് അല്ലെ..? അതോ 12volt 24 volt ആകുമ്പോൾ അതിന്റെ പകുതിയാണോ എടുക്കൂ..? 190 watts 24volt ആക്കുമ്പോൾ 380 അല്ലെ? Eg: (190w *2panel =380w (series ) 190w *2panel =380w (series ) 380+380=760w (parallel ) ഇതിൽ സിസ്റ്റത്തിന്റെ total watts 760 അല്ലെ?
ഒരു പ്രോഡക്ട് നെ പരിജയപ്പെടുത്തുമ്പോൾ മറ്റുള്ളവരൊന്നും ചെയ്യാത്തതാണ് അതു അഴിച്ചു അതിന്റെ പാർട്സുകൾ കാണിക്കുന്നത്... ഇത് പ്രോഡക്ട് വാങ്ങാൻ ഉദ്ദേശിക്കുന്നവൻ പ്രോഡക്ട് നെ കുറിച്ചു മനസ്സിലാക്കാൻ കൂടുതൽ ഉപകാരപ്പെടും.... തുടർന്നുള്ള വീഡിയോകളിലും പ്രോഡക്ട് അഴിച്ചു കാണിക്കാൻ ശ്രമിക്കണം.... ഇൻവേർട്ടർ, mppt പരിജയപ്പെടുത്തുമ്പോൾ അതിന്റെ കംപോണെന്റ്‌സ് കൃത്യമായി പറയാൻ ശ്രമിക്കണം...eg ട്രാന്സ്ഫോര്മർ ആണെങ്കിൽ അതിന്റെ lenght width, ഉപയോഗിച്ച relay കപ്പാസിറ്റർ , എന്നിവ പറയാനും വീഡിയോ യിൽ കാണിക്കാനും ശ്രമിക്കുക.... പ്രോഡക്ട് സ്പെസിഫിക്കേഷൻ product മന്വലില് കാണും... എന്നാൽ ഉള്ളിലുള്ള കംപോണെന്റ്‌സ് ഡീറ്റൈൽസ് അറിയണമെങ്കിൽ നിങ്ങളെ പോലുള്ള youtubers തന്നെ വേണം...
ഇതിൽ 2000 VA load എടുത്തപ്പോൾ 60 ampiar discharge കാണിക്കുന്നുണ്ടല്ലോ ഒരു 220AH battery ഇൽ നിന്ന് ഇത്രയും ആമ്പിയർ ഡിസ്ചാർജ് ചെയ്താൽ ബാറ്ററി കംപ്ലൈൻറ് ആകും കാരണം ഒരു ബാറ്ററിയുടെ ചാർജിങ് ആൻഡ് ഡിസ്ചാർജ് 10 മുതൽ 20 ശതമാനം വരെ കണ്ടിന്യൂസ് എടുക്കാൻ പാടുള്ളൂ, ഇതുപോലൊരു സിസ്റ്റം ഞാൻ മൂന്നുവർഷമായി ഉപയോഗിക്കുന്നുണ്ട് അതിൽ ഇൻവർട്ടർ എ സി യും വർക്ക് ചെയ്യുന്നുണ്ട് രണ്ടു വർഷത്തിനുള്ളിൽ തന്നെ രണ്ടു ബാറ്ററിയും കംപ്ലൈൻറ് ആയി വാറണ്ടി ഉള്ളതുകൊണ്ട് മാറി കിട്ടി
People who do not know solar issues will be in difficulty as you demand the board to be released and send. If there is a local tech dedicated, people will appreciate and greatly benefited. This is my own experience
C10 ബാറ്ററി സെലക്ട് ചെയ്യുമ്പോൾ ചാർജിങ് ആമ്പിയർ ശ്രദ്ധിക്കേണ്ടതുണ്ടോ.. ? ഒരു ബാറ്ററി വാങ്ങിക്കുവാൻ പോകുമ്പോൾ എങ്ങനെയാണ് അതിന്റെ ചാർജിങ് ആമ്പിയർ കണ്ടെത്തുന്നത്... ?
On grid + normal inverter അല്ലെ നല്ലത് on grid + off grid ചെയ്യുന്നതിനെക്കാളും.. Ongrid ഉള്ളപ്പോൾ വെറുതെ കാഷ് ചിലവാക്കി offgrid നു വേണ്ടി സോളാർ പാനൽ വാങ്ങണോ... inverter ongrid system തിൽ നിന്നു ചാർജ് ആവില്ലേ
അതല്ല ഇന്ന് ഉള്ള വില അയിരിക്കില്ല ഒരു വർഷം കഴിയുബോൾ ,വീഡിയോ അപ്പോൾ കാണുന്ന വാക്ക് അത് ഉൾകൊളാൻ ആവില്ല അത് കൊണ്ടാണ് ,കടയിൽ വന്ന് വാങ്ങിക്കുന്നതും ,കൊണ്ട് പൊയി കൊടുക്കുന്നതു o വില വ്യത്യസം ഉണ്ടവും
@@Tech9ten ഒരു വർഷം കഴിഞ്ഞ് ചോദിക്കുന്നവരോട് ന്യായമായും നിങ്ങൾക്ക് പറയാമല്ലൊ ഇതിപ്പോൾ ലൈവല്ലേ ഏതാനും മണിക്കൂറുകൾ അല്ലേ ആയുള്ളൂ. നിങ്ങൾ പറയുന്ന വിലക്ക് എടുക്കാൻ താൽപര്യമുളളവർ എടുക്കട്ടെ അല്ലാത്തവർ പോകട്ടെ. നിങ്ങൾ കടയിൽ വിൽക്കുന്ന വില പറയുക. മറ്റു ചാർജ്ജുകളുണ്ടങ്കിൽ അതും പറയണം. നിങ്ങൾക്കും ഞങ്ങൾക്കും നഷ്ടം വരണ്ട
Price etrya?
ഇപ്പോഴത്തെ വില വരുന്നത് 29000 രൂപയാണ് സോളാർ ഹൈബ്രിഡ് ഇൻവെർട്ടർ മാത്രം ,3000 w മാക്സ് മം കൊടുക്കാം 2000 w കണ്ടിന്യൂസ് ലോഡ് കൊടുക്കാം ,പാനൽ മിനിമം 1000 w മാക്സിമം 2500 W ,ബാറ്ററി 200 Ah വേണം 2 year warrently ഇൻവെർട്ടർ
@@Tech9ten 24 volt Battery ആണോ വേണ്ടത്?
Yaas
രണ്ട് 12 v panel സീരിയസ് ചെയ്ത് 24 v ആക്കി വീണ്ടും അതുപോലത്തെ same ഒന്ന് കൂടി 24v ആക്കിയത് parallel ആക്കിയാൽ അതിന്റെ ടോട്ടൽ വാട്ട്സ് എത്രയാണ് പറയുക, ടോട്ടൽ പാനലിന്റെ വാട്ട്സ് അല്ലെ..?
അതോ 12volt 24 volt ആകുമ്പോൾ അതിന്റെ പകുതിയാണോ എടുക്കൂ..?
190 watts 24volt ആക്കുമ്പോൾ 380 അല്ലെ?
Eg:
(190w *2panel =380w (series )
190w *2panel =380w (series )
380+380=760w (parallel )
ഇതിൽ സിസ്റ്റത്തിന്റെ total watts 760 അല്ലെ?
@@jineshms989 yes 760 akum
ഒരു പ്രോഡക്ട് നെ പരിജയപ്പെടുത്തുമ്പോൾ മറ്റുള്ളവരൊന്നും ചെയ്യാത്തതാണ് അതു അഴിച്ചു അതിന്റെ പാർട്സുകൾ കാണിക്കുന്നത്... ഇത് പ്രോഡക്ട് വാങ്ങാൻ ഉദ്ദേശിക്കുന്നവൻ പ്രോഡക്ട് നെ കുറിച്ചു മനസ്സിലാക്കാൻ കൂടുതൽ ഉപകാരപ്പെടും....
തുടർന്നുള്ള വീഡിയോകളിലും പ്രോഡക്ട് അഴിച്ചു കാണിക്കാൻ ശ്രമിക്കണം....
ഇൻവേർട്ടർ, mppt പരിജയപ്പെടുത്തുമ്പോൾ അതിന്റെ കംപോണെന്റ്‌സ് കൃത്യമായി പറയാൻ ശ്രമിക്കണം...eg ട്രാന്സ്ഫോര്മർ ആണെങ്കിൽ അതിന്റെ lenght width, ഉപയോഗിച്ച relay കപ്പാസിറ്റർ , എന്നിവ പറയാനും വീഡിയോ യിൽ കാണിക്കാനും ശ്രമിക്കുക....
പ്രോഡക്ട് സ്പെസിഫിക്കേഷൻ product മന്വലില് കാണും... എന്നാൽ ഉള്ളിലുള്ള കംപോണെന്റ്‌സ് ഡീറ്റൈൽസ് അറിയണമെങ്കിൽ നിങ്ങളെ പോലുള്ള youtubers തന്നെ വേണം...
What is the difference between as and vs 4000
ഇതിനു ചെലവ് വരും എന്ന് കൂടി parayu
Kk...🎉🎉🎉
Price how much
Waranty period
Good presentation ......👍
What will be the total expenses to establish the system at home.
എല്ലാം കൂടി എത്ര രൂപ ആകും
ഇതിൽ 2000 VA load എടുത്തപ്പോൾ 60 ampiar discharge കാണിക്കുന്നുണ്ടല്ലോ ഒരു 220AH battery ഇൽ നിന്ന് ഇത്രയും ആമ്പിയർ ഡിസ്ചാർജ് ചെയ്താൽ ബാറ്ററി കംപ്ലൈൻറ് ആകും കാരണം ഒരു ബാറ്ററിയുടെ ചാർജിങ് ആൻഡ് ഡിസ്ചാർജ് 10 മുതൽ 20 ശതമാനം വരെ കണ്ടിന്യൂസ് എടുക്കാൻ പാടുള്ളൂ, ഇതുപോലൊരു സിസ്റ്റം ഞാൻ മൂന്നുവർഷമായി ഉപയോഗിക്കുന്നുണ്ട് അതിൽ ഇൻവർട്ടർ എ സി യും വർക്ക് ചെയ്യുന്നുണ്ട് രണ്ടു വർഷത്തിനുള്ളിൽ തന്നെ രണ്ടു ബാറ്ററിയും കംപ്ലൈൻറ് ആയി വാറണ്ടി ഉള്ളതുകൊണ്ട് മാറി കിട്ടി
കൂടുതൽ ലോഡ് ഉണ്ടങ്കിൽ കൂടുതൽ പാനൽ കൊടുക്കണം
Bro ath battery complaint ayath ellaa….battery plate hard ayath annuu……….
Their inverter is excellent, but you will have to use Lithium Ferro phosphate battery which supports 1C discharge.
You will have to provide demo pieces at leat for one month then we will decide purchase or not It will boost your business
Price also shoud mention
രണ്ട് ബാറ്ററി എത്ര വില വരും പാനൽ എത്ര വില വരും ഇൻവെർട്ടർ എത്ര വില വരും
Rate???
ഇടിയും മഴ യും മിന്നലും ഈർപ്പവും കൂടുതൽ ഉള്ള കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥ യ്ക്ക് ഇതു അനുയോജ്യമാണോ
Njan keshil joyude shopil nin inverter vangy...
Good working. Video cheytha inverter aan enik thannath. Stock ellathath kond.
Thanks.
ഇതും കമൻ്റ് ആയി ഇട്ടോ ,
ഞാനും വാങ്ങി❤😊😊
ഇതിൻ്റെ വില എത്ര ആണ്
There is no MCB in this inverter compared to other inverters...Doesn't it affect the safety?
Aluminium winding transformer....വിശ്വസിക്കാൻ പറ്റില്ല...copper better
THANK YOU VERY GOOD
Super inverter
3w set total amount ethre aakum
Is it full copper winding?
Yes
How much
29k
People who do not know solar issues will be in difficulty as you demand the board to be released and send. If there is a local tech dedicated, people will appreciate and greatly benefited. This is my own experience
Thank you
Micro battery performance good anno.. ?
Yes
Cooling fan switch on temperature?
60
വീണ്ടും കാണാം തീർച്ചയായും കാണണം ...😂😅
3000kva no mppt only inverter price?
Contact number
3000watts panel connect cheithalum 10sq mm wire mathiyo
Series connection better
3000watt panel×4=12 unit current
Storage current
1200Ah battery
Ac temp at least 23 engilum idande
How much is the price
CONTACT ME
ബാറ്ററി സോളാർ ഇൻവെർട്ടർ എമൗണ്ട് എത്ര
375 w 450 w ഒരുമിച് കണകറ്റ് ചെയ്തു കൊടുക്കാൻ പറ്റുമോ
Pattum
എന്തു വില
ഇപ്പൊൾ കാണിച്ച രീതിയിൽ സോളാർ പാനെലും inverterum ബാറ്ററി സഹിതം എത്ര രൂപ ആകും
1.10 Lakh
Ee specification il rate ethrayakum
താങ്കളുടെ കടയുടെ ലൊക്കേഷൻ?
Description ഉണ്ട്
AC on ആണ് പക്ഷെ compressr working അല്ല, അതിന്റെ temperature 28 ആണ്
60 amp battery discharging... battery will last only 1-2 year
ഈ പറഞ്ഞ ലോഡിൽ കൂടുതൽ സമയം ഉപയോഗിക്കാൻ പറ്റുമോ? സിസ്റ്റം കേടാവില്ലേ?
750w continuous load
എന്തേ വില പറയാതിരിക്കുന്നത് ?
2000 wats load koduthal battery 2year kond complaint aakum.
Surge load only
10 sq MM price p meter
150
KSEB will wind up in future.
Lithium battery pattumo
Yes
Heat കൂടുതലാണല്ലൊ കാണിക്കുന്നത് ?
നിലവിൽ റൂം Temp കൂടുതലാണ്
What is the battery cost for 220 AHx2 ?
37000
Vila discription nill ellla lllo?
Ifatto
nice
Display onnu koodi nannakkanam.
3kva എത്ര ആകും
900 w outputil A/c യും മറ്റെല്ലാ ഉപകരണങ്ങളും work ചെയ്യുമോ ?
3000W MAXIMUM
SAFE RUN LOAD 2000W
കൂടുതൽ പാനൽ കൊടുതൽ മാതി
No , Ac could not work this type ups , Ac load wattage 2000 watt fek senseless human , they want only like
Inverter AC working
Price pls
Rate parayamo
Contact watsapp
Dear. .ഇത് ഹൈബ്രിഡ് ഇൻവെർട്ടർ ആണോ??
Yes
എത്ര ചിലവ് വരും എന്ന് പറഞ്ഞാൽ നന്ന്
Approximately 1.30
May I know the cost of this inverter?
29k
24v 100ah lithium battery undo?
Illa
Prais prayamo
29k
total ethra rupa aakumm
Price paranjillaaa
29k inverter
വില എത്ര പേർ ചോദിച്ചിട്ടും പറയാത്തതെന്ത് ?
Prize depends manufacturer material cost
@@Tech9ten But you can disclose the approximate cost of the project based on the materials used by you in the video.
സോളാർ use അല്ലല്ലോ ഇൻവെർടറിൻ്റെ Signal കാണിക്കുന്നത്
24 hs 4000 ൽ സോളാർ ലൈവ് അ കുബോൾ സോളാർ use Led ഒന്ന് മിന്നു ക മ ത്രമെ ഒള്ളു ഒറ്റ പ്രവശ്യം പിന്നെ കത്തുന്നത് സിസ്റ്റം ഒൺ ലൈറ്റ് ആണ്
Safety ❤🎉
Price..?
29000
ദോസ്ത് വീഡിയോ ചെയ്യുമ്പോൾ ഈ സ്വകാര്യം പറയുന്ന ഏർപ്പാട് ഒഴിവാക്കിയിട്ട് ഉറക്കെ ഒന്ന് സംസാരിക്കാൻ പഠിക്കണം
C10 ബാറ്ററി സെലക്ട് ചെയ്യുമ്പോൾ ചാർജിങ് ആമ്പിയർ ശ്രദ്ധിക്കേണ്ടതുണ്ടോ.. ? ഒരു ബാറ്ററി വാങ്ങിക്കുവാൻ പോകുമ്പോൾ എങ്ങനെയാണ് അതിന്റെ ചാർജിങ് ആമ്പിയർ കണ്ടെത്തുന്നത്... ?
Battery ah 200ah example
Charting amp 20amp
12 voltil work cheyyunn inverter undo
YES
ബ്രോ hybrid inverter 12 v nte undo ? Oru 550w nte two panel and 200 ah battery connect cheyyan pattunna oru 1500wat nte hybrid undo ? Undel etra aanu rate brother
Yes contact me
തൃശ്ശൂരാണ് ല്ലേ
കൊല്ലം
@@sopanammedia4642 ഒരു തൃശ്ശൂർക്കാരന്റെ സ്ലാങ്ങ് ആ സംസാരത്തിൽ ഉണ്ട്
Air conditionerum ..
Not..air conditionanum.
.
.
You do not green leedfrom,phase,use only4core wire green only useERTH
Thanks
ചോദിക്കുന്ന ആൾക്കാർക്ക് ഒരു മറുപടിയും ഇല്ലല്ലോ
വില എത്രയെന്ന് ചോദിക്കുന്നു.
Load capacity?
1500w maximum
Price
CONTACT WATS APP
29000/-with solar panel ആണോ
Inverter
വില എത്ര
29
നിങ്ങളുടെ ഷോപ്പ് എവിടെയാണ്
കാസർഗോഡ് ജില്ലയിൽ ചെയ്ത് തരുമോ
Ernakulam
110 voc വരെ കൊടുക്കാൻ പറ്റും എന്നു പറഞ്ഞു മിനിമം എത്രvoc ആണ് വേണ്ടത്
30V
Ac temp 28 annallo
കാറ്റ് കിട്ടുന്ന സ്ഥലത്ത് air wind അല്ലേ നല്ലത്
കാറ്റ് എവിടെ ഇരിക്കുന്നു
കാറ്റു വാടകയ്ക്കു എടുക്കേണ്ടി varum
@@happyday4all 🤣
Air wind അല്ല, wind terbium generator.
Air wind, അല്ല, wind terbine generator.😅
Idiminnel pannel. Dim
✅✅✅✅✅✅
❤
Thank you thadevous
😮
ബ്രോ, സെപ്പറേറ്റ് MPPT യും ഇൻവെർട്ടറും ഉപയോഗിക്കുന്നതിനു പകരം ഇതുപോലത്തെ ഇൻബിൽറ്റ് MPPT ഉള്ള ഇൻവെർട്ടർ ഉപയോഗിക്കുന്നതിനു എന്താണ് ഗുണം ?
1ഹൈബ്രിഡ് മോഡ്
2 സി പിൾ വയർ കണക്കഷൻ
3 -mppt internel useage
@@Tech9tenwhat is hybrid mode
3kva ethra avum
Thanks
Welcome
പ്രവർത്തിക്കും അധികം സമയം നിൽക്കില്ല..........😂
വില പറഞ്ഞില്ല..
Local system
Thanks for watching
Yes local
ഇൻസ്റ്റാൾ ചെയ്യില്ലേ നിങ്ങൾ
Yes
തൃശൂർ സ്ലാങ്ങും സ്പീഡും..... കാര്യമായി ഒന്നും മനസ്സിലായില്ല.
വിളിച്ചാൽ മതി
ഇതിൻ്റെ വിലയും കുടി പറഞ്ഞുടെ അത് അനുസരിച്ച അല്ലെ ചിന്തിക്കു
29k
On grid + normal inverter അല്ലെ നല്ലത് on grid + off grid ചെയ്യുന്നതിനെക്കാളും..
Ongrid ഉള്ളപ്പോൾ വെറുതെ കാഷ് ചിലവാക്കി offgrid നു വേണ്ടി സോളാർ പാനൽ വാങ്ങണോ... inverter ongrid system തിൽ നിന്നു ചാർജ് ആവില്ലേ
എനിക്ക് എന്റെ ഷോപ്പിൽ വെക്കണം
Vekkam
താങ്കൾക്ക് ഇതി ന്റെ വീല പറയുവാൻ പറ്റുന്നില്ലേ ദയവായി വില ഒന്ന് അറിക്കുക...കളിപ്പിക്കൽ അല്ലെങ്കിൽ
എന്റെ പുതിയ വീട്ടിലേക്ക് എനിക്കൊന്ന് വാങ്ങണം എന്നുണ്ട് എത്രയാ പ്രൈസ്
29k
@@Tech9ten Kuwait City
KD
പലർക്കും പല വിലയായത് കൊണ്ടാണോ പറയാത്തത് ?
അതല്ല ഇന്ന് ഉള്ള വില അയിരിക്കില്ല ഒരു വർഷം കഴിയുബോൾ ,വീഡിയോ അപ്പോൾ കാണുന്ന വാക്ക് അത് ഉൾകൊളാൻ ആവില്ല അത് കൊണ്ടാണ് ,കടയിൽ വന്ന് വാങ്ങിക്കുന്നതും ,കൊണ്ട് പൊയി കൊടുക്കുന്നതു o വില വ്യത്യസം ഉണ്ടവും
@@Tech9ten
ഒരു വർഷം കഴിഞ്ഞ് ചോദിക്കുന്നവരോട് ന്യായമായും നിങ്ങൾക്ക് പറയാമല്ലൊ ഇതിപ്പോൾ ലൈവല്ലേ ഏതാനും മണിക്കൂറുകൾ അല്ലേ ആയുള്ളൂ. നിങ്ങൾ പറയുന്ന വിലക്ക് എടുക്കാൻ താൽപര്യമുളളവർ എടുക്കട്ടെ അല്ലാത്തവർ പോകട്ടെ. നിങ്ങൾ കടയിൽ വിൽക്കുന്ന വില പറയുക. മറ്റു ചാർജ്ജുകളുണ്ടങ്കിൽ അതും പറയണം. നിങ്ങൾക്കും ഞങ്ങൾക്കും നഷ്ടം വരണ്ട
Udaaippu..
Date paranju rate parayanam
@@mhe6955 rs 29000
😂
How much
29000 inverter only
Price
29000