എൻ്റെ ഏറ്റവും വലിയ ഒരു ദിവാസ്വപ്നം ആയിരുന്നു ഞാൻ കുറെ പാട്ടുകൾ എഴുതുന്നതും അത് ചിത്രേച്ചിയെ കൊണ്ട് പാടിക്കുന്നതും ആ പാട്ടുകൾ ഹിറ്റാകുന്നതും അവാർഡ് മേടിക്കാൻ ചേച്ചിയോടൊപ്പൊം സ്റ്റേജിൽ നിൽക്കുന്നതും 😂😂😂 പക്ഷേ ഒരു വരി പോയിട്ട് ഒരു വാക്കുപോലും എഴുതാനുള്ള കഴിവില്ല 😢😢 എന്താ സ്വപ്നം അല്ലെ
*കമ്മ്യൂണിസം പശ്ചാത്തലത്തിൽ വേണു നാഗവള്ളി ലാലേട്ടൻ കൂട്ടുകെട്ടിൽ ഉണ്ടായ ഒരു മറ്റൊരു മികച്ച ചിത്രം..🤘🏻😍ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം ജി രാധാകൃഷ്ണൻ സംഗീതം നൽകി ചിത്രചേച്ചി ആലപിച്ച മനോഹര ഗാനം* 👌🎵💞👍❣️😍
വേണു നാഗവള്ളി എന്ന പ്രതിഭയുടെ സംവിധാനത്തിൽ 1998 ൽ പുറത്തിറങ്ങിയ സിനിമയാണ് രക്തസാക്ഷികൾ സിന്ദാബാദ്. പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും രാഷ്ട്രീയ പരമായി അതൊരു കമ്മ്യൂണിസ്റ് ആശയം ഉൾകൊള്ളുന്ന സിനിമയാകും എന്ന്. താൻ സംവിധാനം ചെയ്തിട്ടുള്ള സിനമകളിൽ നിന്നെല്ലാം മികച്ച ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ച വേണുനാഗവള്ളി ഇത്തവണ സംഗീതത്തിനായി കൂടെ കൂട്ടിയത് എം ജി രാധാകൃഷ്ണൻ സർ നെ. ഒപ്പം പാട്ട് എഴുത്തിനായി 4 പേരെയും. അതിൽ 3 പേർ മലയാളത്തിലെ മികച്ച കവികളും വിപ്ലവഗാനങ്ങൾ എഴുതി ചരിത്രം സൃഷ്ടിച്ചവരും. അവർ, ശ്രീ. ഏഴാചേരി രാമചന്ദ്രൻ, ശ്രീ. പി. ഭാസ്കരൻ, ശ്രീ. ഓ എൻ വി കുറുപ്പ്. സിനിമയിലെ ആകെ 7 പാട്ടുകളിൽ 3 പാട്ട് ഇവർ ഓരോന്നു വീതം എഴുതിയപ്പോൾ ഒന്നിനൊന്നു മികച്ച 4 പാട്ടുകൾ എഴുതി സകലരെയും അത്ഭുദപ്പെടുത്തിയ ഒരാൾ. സാക്ഷാൽ ഗിരീഷ് പുത്തഞ്ചേരി. രാധാകൃഷ്ണൻ സർ ന്റെ സംഗീതത്തിന് കുട്ടനാടിന്റെ നന്മയും പ്രകൃതി ഭംഗിയും ഒക്കെ കോർത്തിണക്കി പാട്ടുകൾ എഴുതി. പുത്തഞ്ചേരി കടലാസ് എടുത്ത് തൂലിക അതിൽ തൊട്ടാൽ മലയാളത്തിലെ 51 അക്ഷരങ്ങളും പരസ്പരം പ്രണയത്തിലാവും. പൊന്നാര്യൻ പാടവും, കൈതോല കായലും, കരുമാടി പെണ്ണും ഒക്കെ കാവാലം കായലിലെ ഓളങ്ങൾ പോലെ അങ്ങനെ ലയിച്ചു കിടക്കും. അതായിരുന്നു പുത്തഞ്ചേരി യുടെ പദ സമ്പത്ത്. മലയാളത്തിൽ അദ്ദേഹത്തിന് മാത്രം അവകാശപ്പെടാവുന്ന ഒന്ന്. മികച്ച ഗാനങ്ങളിലൂടെ അദ്ദേഹം ലോകം ഉള്ള കാലത്തോളം നിലനിൽക്കും..

നഷ്ടപ്പെട്ട് പോയ കുട്ടികാലം വല്ലാണ്ട് മിസ്സ് ചെയുന്നുണ്ട് ഇതൊക്കെ വീണ്ടും കാണുമ്പോൾ.... 😒,, ചിത്ര ചേച്ചി വല്ലാത്തൊരു ദൈവാനുഗ്രഹം ആണ് നിങ്ങളുടെ ശബ്ദം ❤️❤️
ചിത്രച്ചേച്ചി യുടെ ശബ്ദം എത്ര മനോഹരമാണ് . വൈശാലിയിലെ ഇന്ദുപുഷ്പം. ഇന്ത്രനീലിമ. ആരണ്യകത്തിലെ ഒളിച്ചിരിക്കാൻ വള്ളികുടിൽ. വടക്കൻ വീരഗഥയിലെ കളരിവിളക്ക് തുടങ്ങിയ ഗാനങ്ങൾ ഒന്നു കേട്ടുനോക്കൂ
ചന്ദന പല്ലക്കിൽ വീട് കാണാൻ വന്ന ഗന്ധർവ രാജകുമാരാ " എന്ന പാട്ട് ഓർമ്മ വന്നു.. ഇതിൻ്റെ ടീസറിൽ ഒരു മാലൈ ഇളവെയിൽ നേരം എന്ന പാട്ടിൻ്റെ tune വന്നിട്ടുണ്ട്.. കേൾക്കാൻ രസമുണ്ട്. ഒരു പക്ഷെ പഴയ പാട്ട് പിടിച്ച് ചെയ്തത് ആവാം
അവസാനം ഉള്ള 2,3 സെക്കന്റ് ൽ വീണ്ടും പാട്ട് ചേർക്കാതെ ഇരുന്നാൽ നന്നായിരിക്കും. പാട്ട് തീർന്നിട്ട് repeat ആയതുപോലെ തോന്നും, അപ്പോ Next അടിക്കും, അതൊരു ആരോചകത്വം ആണ്
ചിത്ര ചേച്ചി ശരിക്കും ഒരു സംഭവം തന്നെ ആണ്.😍😘 എന്ത് രസമാണ് ആ സ്വരം കേൾക്കാൻ.❤️
സത്യം.
അത് പിന്നെ പറയാനുണ്ടോ... എന്താല്ലേ പാട്ട്
May fvrt singe ❤❤❤
വാനമ്പാടി 😊
Ufff... രാത്രി ഹെഡ് സെറ്റ് വച്ച് കണ്ണടച്ച് കേൾക്കണം..ചിത്രച്ചേച്ചിയുടെ ശബ്ദം ഇങ്ങനെ ഒഴുകി നടക്കുവാണ്😇😇
❤️❤️
😍
അതെ ❤️
ഈ പാട്ടും chithraamaayude ആലാപനവും..വല്ലാത്തൊരു ഫീലാണ്💓💓💓പ്രതേകിച്ചു അനുപല്ലവിയൊക്കെ കഴിഞ്ഞുള്ള മ്യൂസിക്😍😍😍
Athia athi neeyonnu para enthanu anu pallavi ....pallavi...manjari... Onnu explain cheyumo .........veruthe chelakkathe ..aadyam nee ninta choru kazhicha pathram kazhuk ....🐓🐓
@@jimmythomas7840 ee cinema Kandiranno?
@@ക്ലീൻ്റ്ചാൾസ് lalettan fan aaya ennodo bala .....😃😃😃😃
@@jimmythomas7840 Athe Jimmy thomas
@@ക്ലീൻ്റ്ചാൾസ് yes
ഇതൊക്കെ ആയിരുന്നു പാട്ട്
ഇപ്പോഴും കേൾക്കാൻ എന്തൊരു feel ആണ് 😍
ലാലേട്ടൻ ❤️
MG രാധാകൃഷ്ണൻ Sir ❤️
ഗിരീഷേട്ടൻ ❤️
ചിത്ര ചേച്ചി ❤️
ആഹാ അന്തസ് 🥰😍🥰
Ithu ok annu song..ippo irangunathu ok thattikootu
പാട്ടിന്റെ സംഗീതത്തോട് 100%നീതി പുലർത്തുന്ന സ്വരമാധുര്യം.... ചിത്ര ചേച്ചി ഇഷ്ടം.... 😘😘😘
എൻ്റെ ഏറ്റവും വലിയ ഒരു ദിവാസ്വപ്നം ആയിരുന്നു ഞാൻ കുറെ പാട്ടുകൾ എഴുതുന്നതും അത് ചിത്രേച്ചിയെ കൊണ്ട് പാടിക്കുന്നതും ആ പാട്ടുകൾ ഹിറ്റാകുന്നതും അവാർഡ് മേടിക്കാൻ ചേച്ചിയോടൊപ്പൊം സ്റ്റേജിൽ നിൽക്കുന്നതും 😂😂😂
പക്ഷേ ഒരു വരി പോയിട്ട് ഒരു വാക്കുപോലും എഴുതാനുള്ള കഴിവില്ല
😢😢 എന്താ സ്വപ്നം അല്ലെ
*കമ്മ്യൂണിസം പശ്ചാത്തലത്തിൽ വേണു നാഗവള്ളി ലാലേട്ടൻ കൂട്ടുകെട്ടിൽ ഉണ്ടായ ഒരു മറ്റൊരു മികച്ച ചിത്രം..🤘🏻😍ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം ജി രാധാകൃഷ്ണൻ സംഗീതം നൽകി ചിത്രചേച്ചി ആലപിച്ച മനോഹര ഗാനം* 👌🎵💞👍❣️😍
🙄mm
ആ അതെയതെ 🙄
❤
വേണു നാഗവള്ളി എന്ന പ്രതിഭയുടെ സംവിധാനത്തിൽ 1998 ൽ പുറത്തിറങ്ങിയ സിനിമയാണ് രക്തസാക്ഷികൾ സിന്ദാബാദ്. പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും രാഷ്ട്രീയ പരമായി അതൊരു കമ്മ്യൂണിസ്റ് ആശയം ഉൾകൊള്ളുന്ന സിനിമയാകും എന്ന്. താൻ സംവിധാനം ചെയ്തിട്ടുള്ള സിനമകളിൽ നിന്നെല്ലാം മികച്ച ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ച വേണുനാഗവള്ളി ഇത്തവണ സംഗീതത്തിനായി കൂടെ കൂട്ടിയത് എം ജി രാധാകൃഷ്ണൻ സർ നെ. ഒപ്പം പാട്ട് എഴുത്തിനായി 4 പേരെയും. അതിൽ 3 പേർ മലയാളത്തിലെ മികച്ച കവികളും വിപ്ലവഗാനങ്ങൾ എഴുതി ചരിത്രം സൃഷ്ടിച്ചവരും. അവർ, ശ്രീ. ഏഴാചേരി രാമചന്ദ്രൻ, ശ്രീ. പി. ഭാസ്കരൻ, ശ്രീ. ഓ എൻ വി കുറുപ്പ്. സിനിമയിലെ ആകെ 7 പാട്ടുകളിൽ 3 പാട്ട് ഇവർ ഓരോന്നു വീതം എഴുതിയപ്പോൾ ഒന്നിനൊന്നു മികച്ച 4 പാട്ടുകൾ എഴുതി സകലരെയും അത്ഭുദപ്പെടുത്തിയ ഒരാൾ. സാക്ഷാൽ ഗിരീഷ് പുത്തഞ്ചേരി. രാധാകൃഷ്ണൻ സർ ന്റെ സംഗീതത്തിന് കുട്ടനാടിന്റെ നന്മയും പ്രകൃതി ഭംഗിയും ഒക്കെ കോർത്തിണക്കി പാട്ടുകൾ എഴുതി. പുത്തഞ്ചേരി കടലാസ് എടുത്ത് തൂലിക അതിൽ തൊട്ടാൽ മലയാളത്തിലെ 51 അക്ഷരങ്ങളും പരസ്പരം പ്രണയത്തിലാവും. പൊന്നാര്യൻ പാടവും, കൈതോല കായലും, കരുമാടി പെണ്ണും ഒക്കെ കാവാലം കായലിലെ ഓളങ്ങൾ പോലെ അങ്ങനെ ലയിച്ചു കിടക്കും. അതായിരുന്നു പുത്തഞ്ചേരി യുടെ പദ സമ്പത്ത്. മലയാളത്തിൽ അദ്ദേഹത്തിന് മാത്രം അവകാശപ്പെടാവുന്ന ഒന്ന്. മികച്ച ഗാനങ്ങളിലൂടെ അദ്ദേഹം ലോകം ഉള്ള കാലത്തോളം നിലനിൽക്കും..
അത് മാത്രമേ ഒരു കുറവുള്ളു കമ്മ്യൂണിസം 😅
വയലും പാടവും കായലും വൈകിട്ടത്തെ ക്ലബും വായനശാലയുമൊക്കെ മനസ്സിനെ കുളിരണിയിപ്പിക്കുന്നു. എത്ര സുന്ദരം നമ്മുടെ മലയാളം. ചിത്ര ചേച്ചി അതിമനോഹരമായി പാടി.
❤❤❤❤❤❤
❤
❤️Qq❤❤@@kichuskichusrethi8673
വീണ്ടും വീണ്ടും റിപ്പീറ്റ് അടിച്ചു കേൾക്കാൻ തോന്നിക്കുന്ന ഒരു മാജിക് ഉണ്ട് ഈ പാട്ടിൽ. ചിത്ര ചേച്ചിയുടെ സ്വീറ്റ് വോയിസ് ❤️
സത്യം
ഈ പാട്ട് കേൾക്കുമ്പോൾ ആർക്കായാലും romance തൊന്നും... അത്രയും മനോഹരമായ വരികളും ആലാപനവും.👍
ഗിരീഷേട്ടൻ❤️, എം.ജി.രാധാകൃഷ്ണൻ❤️, ചിത്ര ചേച്ചി❤️ Heavenly combo😍👌
ഇതിലെ വരികൾ ഉണ്ടല്ലോ.. ഒരു ഒന്നൊന്നര ഫീൽ ആണ്.. ഓരോ വരിയിലും തെളിയുന്ന ഗ്രാമീണത... 🥰🥰🥰
One and only ഗിരീഷ് പുത്തഞ്ചേരി.. Our ഗിരീഷേട്ടൻ 🔥🔥🥰🥰🥰🥰
ഗിരീഷേട്ടൻ ❤️
വേണു നാഗവള്ളി എന്ന പ്രതിഭയുടെ സംവിധാനത്തിൽ 1998 ൽ പുറത്തിറങ്ങിയ സിനിമയാണ് രക്തസാക്ഷികൾ സിന്ദാബാദ്. പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും രാഷ്ട്രീയ പരമായി അതൊരു കമ്മ്യൂണിസ്റ് ആശയം ഉൾകൊള്ളുന്ന സിനിമയാകും എന്ന്. താൻ സംവിധാനം ചെയ്തിട്ടുള്ള സിനമകളിൽ നിന്നെല്ലാം മികച്ച ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ച വേണുനാഗവള്ളി ഇത്തവണ സംഗീതത്തിനായി കൂടെ കൂട്ടിയത് എം ജി രാധാകൃഷ്ണൻ സർ നെ. ഒപ്പം പാട്ട് എഴുത്തിനായി 4 പേരെയും. അതിൽ 3 പേർ മലയാളത്തിലെ മികച്ച കവികളും വിപ്ലവഗാനങ്ങൾ എഴുതി ചരിത്രം സൃഷ്ടിച്ചവരും. അവർ, ശ്രീ. ഏഴാചേരി രാമചന്ദ്രൻ, ശ്രീ. പി. ഭാസ്കരൻ, ശ്രീ. ഓ എൻ വി കുറുപ്പ്. സിനിമയിലെ ആകെ 7 പാട്ടുകളിൽ 3 പാട്ട് ഇവർ ഓരോന്നു വീതം എഴുതിയപ്പോൾ ഒന്നിനൊന്നു മികച്ച 4 പാട്ടുകൾ എഴുതി സകലരെയും അത്ഭുദപ്പെടുത്തിയ ഒരാൾ. സാക്ഷാൽ ഗിരീഷ് പുത്തഞ്ചേരി. രാധാകൃഷ്ണൻ സർ ന്റെ സംഗീതത്തിന് കുട്ടനാടിന്റെ നന്മയും പ്രകൃതി ഭംഗിയും ഒക്കെ കോർത്തിണക്കി പാട്ടുകൾ എഴുതി. പുത്തഞ്ചേരി കടലാസ് എടുത്ത് തൂലിക അതിൽ തൊട്ടാൽ മലയാളത്തിലെ 51 അക്ഷരങ്ങളും പരസ്പരം പ്രണയത്തിലാവും. പൊന്നാര്യൻ പാടവും, കൈതോല കായലും, കരുമാടി പെണ്ണും ഒക്കെ കാവാലം കായലിലെ ഓളങ്ങൾ പോലെ അങ്ങനെ ലയിച്ചു കിടക്കും. അതായിരുന്നു പുത്തഞ്ചേരി യുടെ പദ സമ്പത്ത്. മലയാളത്തിൽ അദ്ദേഹത്തിന് മാത്രം അവകാശപ്പെടാവുന്ന ഒന്ന്. മികച്ച ഗാനങ്ങളിലൂടെ അദ്ദേഹം ലോകം ഉള്ള കാലത്തോളം നിലനിൽക്കും..
നഷ്ടപ്പെട്ട് പോയ കുട്ടികാലം വല്ലാണ്ട് മിസ്സ് ചെയുന്നുണ്ട് ഇതൊക്കെ വീണ്ടും കാണുമ്പോൾ.... 😒,, ചിത്ര ചേച്ചി വല്ലാത്തൊരു ദൈവാനുഗ്രഹം ആണ് നിങ്ങളുടെ ശബ്ദം ❤️❤️
ഈ പാട്ട് ഒത്തിരി ഇഷ്ടമാണ് .എൻ്റെ സ്കൂൾ കാലഘട്ടത്തിൽ ദൂരദർശനിലെ ചിത്രഗീതത്തിലാണ് ആദ്യമായ് ഈ പാട്ട് കണ്ടത് . അന്ന് മുതലേ മനസ്സിൽ കയറിയതാണ്.
Chithra ചേച്ചിടെ cuteeeee😍😍❤️voice...... എന്താ രസം.... 💖
എം ജി രാധാകൃഷ്ണൻ സർ
ഒരു കോടി പ്രണാമം 😒😒😒
ഇത് പോല്ലേ ഉള്ള അടിപൊളി പാട്ടുകൾ നല്ല audio video clarity ഇൽ കാണിക്കുന്ന saina music innu ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
ലാലേട്ടൻ ഇഷ്ട്ടം 😍❤️❤️❤️❤️
ലാലേട്ടൻ ഫാൻസിന് ഒത്തു കൂടാനുള്ള സ്ഥലം❣️❣️
👇
👇
👇
I guess it is kinda off topic but do anybody know a good website to stream newly released series online?
ചിത്രച്ചേച്ചി യുടെ ശബ്ദം എത്ര മനോഹരമാണ് . വൈശാലിയിലെ ഇന്ദുപുഷ്പം. ഇന്ത്രനീലിമ. ആരണ്യകത്തിലെ ഒളിച്ചിരിക്കാൻ വള്ളികുടിൽ. വടക്കൻ വീരഗഥയിലെ കളരിവിളക്ക് തുടങ്ങിയ ഗാനങ്ങൾ ഒന്നു കേട്ടുനോക്കൂ
Malayalam matramalla tamil kannada telugu and hindi songs also superb.. 🤩
ആ ശബ്ദമാധുര്യം, ഡയറക്ഷനും....ഗംഭീരം.
എന്തോ ഇഷ്ട്ടമാണ് ചിത്ര ചേച്ചിയെ ❤️
Ser😍
Sukanya, Renjitha, mohanlal, Baby saranya & maathu
ഒരു ഉച്ച സമയത്ത് ബസിൽ ഇരുന്ന് കേൾക്കണം ഈ സോങ് 😉👆👆👆
എന്റെ ബാല്യം ഇതുപോലുള്ള ഗാനങ്ങൾ കൊണ്ട് സമ്പന്നം ആയിരുന്നു
"രക്തസാക്ഷികൾ സിന്ദാബാദ്"
#TOP_10_EXPRESS
എന്റെ അമ്മക്ക് ഏറ്റവും ഇഷ്ടം ഉള്ള സോങ്❤❤❤❤❤❤❤❤😘😘😘😘😘❤
♥️♥️♥️♥️♥️♥️♥️♥️
ചന്ദന പല്ലക്കിൽ വീട് കാണാൻ വന്ന ഗന്ധർവ രാജകുമാരാ " എന്ന പാട്ട് ഓർമ്മ വന്നു.. ഇതിൻ്റെ ടീസറിൽ ഒരു മാലൈ ഇളവെയിൽ നേരം എന്ന പാട്ടിൻ്റെ tune വന്നിട്ടുണ്ട്.. കേൾക്കാൻ രസമുണ്ട്. ഒരു പക്ഷെ പഴയ പാട്ട് പിടിച്ച് ചെയ്തത് ആവാം
ഈ നടിയെ കാണുമ്പോൾ എനിക്ക് പലതും ഓർമ വരും... സ്വാമിയെ... 😐😐😐
Renjitha
പക്ഷെ കുറ്റം പറയാൻ പറ്റില്ല വല്ലാത്തൊരു സൗന്ദര്യവും ആകർശണവും ആണ് പുള്ളികാരിതിക്ക്
@@abhilashappu9457 ee Actress Ippol Tamil cinemayil Undo?
@@ക്ലീൻ്റ്ചാൾസ് ഇല്ലെന്നു തോനുന്നു
@@abhilashappu9457 Karna Arjun Koode ee pennu undo?
ചിത്ര ചേച്ചിയുടെ അതിമനോഹരമായ ആലാപനം ❤
90s kids nostuuuu
ചില പാട്ടുകൾ കേൾക്കുമ്പോൾ നാട്ടിൻപുറം കണ്ണിൽ ഓടിയെത്തും അങ്ങനെ ഒരു പാട്ട് ❤️❤️
ചിത്രചേച്ചിടെ വോയിസ് ❤️
Chithra chechi.... She is great👍❤️
2023 ലും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ എന്ത് ഭംഗി കേൾക്കാനും കാണാനും
ഏട്ടൻ -സുകന്യ പോർഷനെ ക്കാളും നല്ലത്. ഏട്ടൻ -രഞ്ജിത പോർഷൻ ആണ്.. പിന്നെ പാട്ട് ഒരു രക്ഷയും ഇല്ല
സത്യം... ലാൽ, രഞ്ജിത 👌👌👏🏻👏🏻
ചിത്ര ചേച്ചി ഫുൾ ക്രെഡിറ്റും കൊണ്ടുപോയി ♥️👌
ചിത്ര ചേച്ചി...😌🙏🏻
വിദ്യാജി ഗിരീഷേട്ടൻ combo പോലെ തന്നെ പ്രിയപ്പെട്ടതാണ്.... എംജി രാധാകൃഷ്ണൻ ❣️ ഗിരീഷേട്ടൻ combo ❤️😍....
Song ന്റെ beauty പോലെ തന്നെ രഞ്ജിത എന്ന നായികയുടെ സൗന്ദര്യവും 🥰
ഗ്രാമീണത😍💚സംഗീതത്തിലും രചനയിലും ആലാപനത്തിലും...😘
MG Radhakrishnan Sir... Girish sir...Salute... It's rare nowadays to have such gems... 🙏
ചിത്ര ചേച്ചി പറയാൻ വാക്കുകളില്ല എം ജി രാധാകൃഷ്ണൻ sr ഗീരീഷ് പുത്തഞ്ചേരി സൂപ്പർ കോമ്പോ 💛💙💙💚💙💙💛💛💙💙💚💚❤❤❤💚💚💙💙💙💙💙💙💛💛💛🧡🧡🧡🧡🧡🧡❤❤💚💚💙💙💛💚❤💚💛💛💙💙💙💚💛💛💛💛💛💙💙💚❤
❤️
@@adarshr2282 mohanlal & Renjitha
എത്ര കേട്ടാലും മതി വരാത്ത ഒരു പാട്ട് ❤️❤️❤️❤️❤️
Chithra chechi 💞💕💕💕💕💕💕💕💕
ഗിരീഷ് പുത്തഞ്ചേരി...😍
Golden era of Malayalam songs... P Bhaskaran, ONV, Kaithapram, Poovachal, Bichu, Gireesh, Yusufali,
Johnson, Raveendran, MG
കന്നി കാകത്തി ഈഈഈ
അവസാനത്തെ ആ നീട്ടൽ ഒരു രക്ഷയും ഇല്ല ❤❤
ചിത്രേച്ചി voice uff❤️
renjitha mam adipoli sukanya mam❤❤❤ laleetaaaaaa I love you
ന്റെ ഗിരീഷേട്ടാ.. ഇങ്ങളെ ഒന്ന് കാണാൻ ഭാഗ്യമുണ്ടായെങ്കിൽ 😪
ഗിരീഷേട്ടൻ ❤❤❤❤❤❤
Gireesh ettan💞💞
അനുപല്ലവി ❤️❤️❤️
Fav One ❤️
M.G Radhakrishnan 🙏🔥
Vow❤ super song Chitra chechi👏
ഒത്തിരി ഇഷ്ട്ടായി. 😍😍😍😍😍. ചിത്ര ചേച്ചി പൊളി. 😍
Gireesh puthanchery ❤️👌
Gireeshettan + chithramma = 😇🤩
Sound quality amazing sainaa🔥🔥🔥❤❤❤
💯
Ks chitra
Raktha sakshikkalu Zindabad
*ലാലേട്ടൻ ❤️ രഞ്ജിത ❤️*
Sukanya mam❤❤❤❤
എംജി രാധാകൃഷ്ണൻ സർ. ♥️ഗംഭീരം ♥️.
Elpikkunna job adipoliyakkum athanu k.s.chitra
അലയാടും മനസ്സിന്റെ അമരത്തും അണിയത്തും
അല്ലി നിലാവായ് പൂത്തൊരുങ്ങാൻ
എന്തൊരു വരികളാണ് ഗിരീഷേട്ടാ.. 🥹💜
Chithra chechi my favourite song
ലാലേട്ടൻ 😍
Ente Eattan Lalettan❤
അസാധ്യ പാട്ട്...💕💕💕💕💕
Chithra voice sweet ❤
ചിത്ര ചേച്ചി ഇഷ്ടം.. 🥰❤️❤️
My favorite song 💖💖💖
ഈ Song സൂപ്പർ 😍😍😍
Ponnarayan paadam enth parayananu kanuka sukshichu nokkikanuka paatu kazhiyunnath vare
പഴയ കേരളം എത്ര സുന്ദരിയാ ആ കാലഘട്ടത്തിൽ ജീവിച്ചവർ അതിലും ഭാഗ്യം ചെയ്തവർ
Pazhaya keralathil mobile phone undarunno?
ഗിരീഷ് അണ്ണൻ ❤️❤️
Gireesh puthenchery the legend ❤❤❤❤❤❤ 😢😢
Renjitha nice face expression ❤❤❤❤❤❤❤❤❤❤
ഗിരിഷ് പുത്തഞ്ചേരി❤❤❤❤
Beautiful song.
Melody at its finest ❤
Ear phone വച്ചിട്ട് കേട്ടാൽ ദൈവം ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ വന്ന പോലെ
100% true♥️♥️♥️
Castrol One to Ten on Aakashvani.... my childhood days and this song
ഓർമ്മകൾ 😢😢
Saina yil ninnum remastered 4k videos aanu ini kooduthalaayum pratheekshikkunnathu.
👍👍👍👍
Excellent song 😊😊
മലയാളത്തിന്റെ സ്വന്തം.. മലയാളിയുടെ സ്വന്തം പാട്ട്...❤❤❤❤❤ഒരുപാട് ഇഷ്ടം ❤❤❤❤❤❤❤❤❤
Super Chechi....
Ks super.......🎉🎉🎉🎉🎉music super
My ever loving song....
സൈന പറഞ്ഞ 4k മണിച്ചിത്രത്താഴ് എവിടെ കട്ട വെയിറ്റിംഗ്...
Trivandrum ശ്രീകുമാർ തിയറ്റർ കണ്ട സിനിമ child nostu....😍😍
Vellinila thullikaloooooo..🥰🎶 remastered version upload cheyuvo
Quality💥🔥
Enta crush adichu acter aanu Ranjith nthutta bangi😊❤
Evergreen song😍😍👌
ഈ സിനിമയിലെ എല്ലാ പാട്ടുകൾ കൂടി ഇടാമോ....
ഏന്റെ പൊന്നോ ❤❤❤❤❤
അവസാനം ഉള്ള 2,3 സെക്കന്റ് ൽ വീണ്ടും പാട്ട് ചേർക്കാതെ ഇരുന്നാൽ നന്നായിരിക്കും.
പാട്ട് തീർന്നിട്ട് repeat ആയതുപോലെ തോന്നും, അപ്പോ Next അടിക്കും, അതൊരു ആരോചകത്വം ആണ്
Nashtapetta pazhaya kaalam💔
Joker ile chemmanam poothe enna song ithe tune alle