ലാലേട്ടൻ്റെ രണ്ട് കിടിലൻ കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങൾ ... ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ് ... ഡയലോഗ്സ് പാട്ടുകൾ എല്ലാം ഒരേ പൊളി ... അന്നമ്മോ നമ്മുടെ പാർട്ടി ജയിക്കും 🚩🚩🚩🚩🚩
വിപ്ലവഗാനം എഴുതാൻ മറ്റൊരു തരം വീക്ഷണം ആവശ്യം ആണ് സഹോ. ഈ സിനിമയിൽ അത്തരം 2ഗാനങ്ങൾ, ഒന്ന് ഭാസ്കരൻ മാഷ് എഴുതി കിഴക്ക് പുലരി ചെങ്കൊടി പാറി മറ്റേത് നമ്മൾ കൊയ്യും അത് onv യും അവർ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് വേണ്ടി kpac നാടകങ്ങളിൽ തൂലിക പടവാളാക്കിയ യഥാർത്ഥ കവികൾ ആണ് 🙏🏻എത്ര വിപ്ലവ കവിതകൾ അവർ രചിച്ചു. ഗിരീഷിന്റെ ത് ലളിത സംഗീത വരികൾ മാത്രം
*മലയാളത്തിൽ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റ് പശ്ചാതലത്തിൽ ഒരുക്കിയ മോഹൻലാൽ വേണുനാകവള്ളി കൂട്ടുകെട്ടിൽ ഉണ്ടായ മനോഹര ചിത്രം*
അതെ❤️ ലാൽസലാം സിനിമയും നല്ലതാണ്.
@@Aparna_Remesan രണ്ടും ഇഷ്ട്ടാ ചിത്രം ആണ് 🤘👍😍
ലാല്‍ സലാം 💪
✊✊✊
ലാൽസലാം മറക്കരുത്
3.35 അന്തിയിൽ മേലെ മാനത്ത് എന്തൊരു ചേലാ ചെങ്കതിര് favourite lines😍
Hi💖
ലാലേട്ടനുവേണ്ടി mg അണ്ണൻ പാടിയാൽ പിന്നെ വേറെ ലെവൽ ആയിരിക്കും
3:34
അന്തിയില്‍ മേലെ മാനത്ത്
ലാലേട്ടനും മാതുവും സൂപ്പർ ❤
ലാലേട്ടൻ്റെ രണ്ട് കിടിലൻ കമ്മ്യൂണിസ്റ്റ് കഥാപാത്രങ്ങൾ ... ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ് ... ഡയലോഗ്സ് പാട്ടുകൾ എല്ലാം ഒരേ പൊളി ... അന്നമ്മോ നമ്മുടെ പാർട്ടി ജയിക്കും 🚩🚩🚩🚩🚩
👍👍♥️
വിത്തു വിതച്ചത് നാമല്ലേ...വിള കാത്തു കിടന്നത് നാമല്ലേ😍😍😍 എംജി യും ലാലേട്ടനും ചേർന്നാൽ പാട്ടൊന്നു കൊഴുക്കും
Ngottu masari iri
😌😌
ONV sirnte വരികൾ ആണ്.
U r wright 👍
ഞാൻ ഒരു കമ്യൂണിസ്റ് അല്ല പക്ഷെ ഈ പാട്ടു ഒത്തിരി ഇഷ്ടം ആണ്...❤❤
പഴയ നാട് കാണാൻ എന്തു രസമാണ്. എംജിയുടെ മനോഹര ആലാപനവും. ലാലേട്ടനെ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം..
എംജി -ചിത്ര ചേച്ചി ടെറിഫിക് കോമ്പോ 😘😍🔥
ഒ ൻ വി, എം ജി ബ്രദർസ്, ചിത്ര ചേച്ചി, ലാലേട്ടൻ, മാധു 😍🙌🌟
ആരും ശ്രദ്ധയോടെ കേട്ടിരുന്നു പോകുന്ന അതിമനോഹരമായ വരികൾ തന്നെ,❤️💚
1998'റിലീസ് ചെയ്ത. ജനശ്രദ്ധ നേടിയ ഒരു ഫിലിം തന്നെ രക്തസാക്ഷികൾ സിന്ദാബാദ്
Flop
വീടിന്റെ തൊട്ടടുത്ത ഷൂട്ട് ചെയ്താ പാട്ട് ❤ലാലേട്ടനെ കാണാൻ പോയതും ഇന്നും ഓർക്കുന്നു!
ഇതിലെ തന്നെ കിഴക്കു പുലരി ചെങ്കൊടി പാറി സോങ്ങും പ്രതീക്ഷിക്കുന്നു.❣️❣️
അത് നേരത്തെ അപ്‌ലോഡ് ചെയ്തത് അല്ലേ?🤔
ഇതിലെ തന്നെ ഫിലിമിലെ ആണോ🙄
@@muhammedanaspk2972 അതേ
ഭാസ്കരൻ മാഷ്
വൈകാശി തെന്നലോ, പൊന്നാര്യൻ പാടം....
ഈ സിനിമയിലെ ഇഷ്ടഗാനങ്ങൾ..😍😍😍
ee cinemayile ella pattum kiduvanu..mg and chitra chechiiii
വിത്തിന്നൊപ്പം വേര്‍പ്പുവിതച്ചതു നാമല്ലേ നാമല്ലേ
ചക്രം തിരിയേ തൈതകപാടി തേകിയൊഴിച്ചതു നാമല്ലേ
തേകിയൊഴിച്ചതു നാമല്ലേ.. തേകിയൊഴിച്ചതു നാമല്ലേ...
കലിതുള്ളും മഴയത്ത് മടവീഴും കാറ്റത്ത് കാവലിരുന്നതു നാമല്ലേ
നാമല്ലേ നാമല്ലേ നാമല്ലേയല്ലേ....അതിമനോഹരഗാനം
കമ്മ്യൂണിസ്റ്റ് പശ്ചാതലത്തിൽ ഉള്ള സൂപ്പർ സിനിമ... മനോഹരമായ ഗാനങ്ങളും..
വേണു നാഗവള്ളി സാറിന്റെ കരിയറിലെ മികച്ച ചലച്ചിത്രം ❣️🔥🔥🔥💪 രക്തസാക്ഷിക്കൾ സിന്ദാബാദ് 🚩
Alla Lalsalam aanu mikachath
@@vineethvinee6241 ലാൽസലാം ആണ്
ലാൽസലാം
@@vineethvinee6241 ലാൽസലാം മോശം ആണെന്ന് ഞാൻ പറഞ്ഞില്ല
വേണു നാഗവള്ളിയുടെ ഒരു മികച്ച സിനിമ♥️👍👍
അ കാലത്ത് ജീവിച്ചിരുന്ന ഒരു പുരോഗമന ചിന്താഗതികരനും പഴയഅടിമത്തം വിട്ടുമാറാത്ത രണ്ടുപേർ സംസാരിക്കുന്നത് പോലെയുള്ള ഒരു പാട്ട് 🔥
Yes
@@darkangel1136 Ee chechi Chettan relation Aano?
മെയ് 1 തൊഴിലാളി ദിനത്തിൽ ഈ പാട്ട് കേൾക്കാൻ ഒരു സുഖം... 🎶
Nale may 2th എന്റെ സ്റ്റാറ്റസ് അന്തിയിൽ മേലെ മാനത്തു 😍
എംജി & എംജി വേറെ ലെവൽ ഏട്ടനും അനിയയും..! 😍👌💯
അന്തിയിൽ മേലേ മാനത്ത് എന്തൊരു ചേലാ ചെങ്കതിര്...
ചെങ്കതിരിഴകൾ നെയ്താരോ ചെമ്മാനക്കൊടി നീർത്തല്ലോ....
തുമ്പത്താരോ തുന്നിച്ചേർത്തതൊരമ്പിളിയോ പൊന്നരിവാളോ... ❤️❤️❤️❤️❤️❤️❤️
നീലകാശത്തിന് കീഴെ പറക്കുന്ന ചെങ്കൊടി🔥❤️
Nice Song ❤️ വരികൾ🥰, സംഗീതം😍👌 പിന്നെ MG അണ്ണൻ പാടിയാൽ ലാലേട്ടൻ പാടിയതാണെന്ന് അല്ലേ പറയൂ ❤️..👌
മലയാളം സിനിമയിൽ ഇങ്ങേർക്ക് മുകളിൽ ഒരു സഖാവ് കഥാപാത്രം വന്നിട്ടില്ലാ അന്നും ഇന്നും സഖാവ് ശിവൻ സഖാവ് നെട്ടൂരാൻ ❤️❤️🚩🚩🚩💪💪💪 ലാലേട്ടാ ❤️❤️❤️❤️
മനോഹരമായ വരികൾ Onv ❤️....
💖
ഞാൻ മാത്രമാണോ 🤔2024തിരഞ്ഞുപിടിച്ചു കാണുന്നത്..??
❤❤
ഞാനും.
ആഹാ..എന്താ സൗണ്ട് ക്ലാരിറ്റി..❤️❤️ music zone..😘😘😘
എന്റെ പ്രിയപ്പെട്ട സോങ് 😍🚩🚩🚩😍😍❤️
രക്തസാക്ഷികൾ സിന്ദാബാദ് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍😍😍👍
രക്തസാക്ഷികൾ സിന്ദാബാദ് മൂവി ഫാൻസ്ബോട്ട് ഇവിടെ ലൈക് 👍👍👍
@@angrymanwithsillymoustasche undallo👌👌👌👌👍
@@user-jt6og8yi 👍👍👍👍
3:32 എന്താ വരികൾ ❤ONV SIR 🙏
അച്ഛന്റെ കൂടെ കയ്യും പിടിച്ചു പോയി കണ്ട ആദ്യ സിനിമ..ഇന്നും ഓർക്കുന്നു..
Njanum. 1998 il
Njanum Ee cinema Asianet moviesill Kandu
Maathu
വിത്തുവിതച്ചതുനാമല്ലേ വിളകാത്തുകിടന്നതു നാമല്ലേ
പത്തരമേനി വിളഞ്ഞില്ലേ പുതുകറ്റകള്‍ കൊയ്തുമെതിക്കാനും
ഒത്തുമടച്ചില്ലേ നാമൊത്തുമടച്ചില്ലേ........
Onv sir 😍👌
അന്തിയിൽ മേലെ മാനത്ത് എന്തൊരു ചേലാ ചെങ്കതിരു
2021 നിയമ സഭ ഇലക്ഷന് ldf തൂത്തു വാരുമ്പോൾ ഇടാൻ പോകുന്ന സ്റ്റാറ്റസ് പോർഷൻ ഇ ഐറ്റം ആയിരിയ്ക്കും
❤️🚩🚩🚩🚩🚩🚩🚩
🌹🌹🌹🌹🌹👍👍👍👍👍
yes katta waiting
ഞാനും
ലാലേട്ടൻ പടത്തിൽ എംജി അണ്ണൻ പാടുന്നത് ഞമ്മക്ക് പെരുത്ത് ഇഷ്ടം
സൂപ്പർ ❤😊🎉🎉💕💕❣️😍👌
എന്നാ ഫീൽ superb dance and song എല്ലാവരും പൊളിച്ചു 👍👏👏👏👏👏
ലാലേട്ടനെ കാണാൻ എന്താ രസം
I can't understood this language but I always listen Malayalam and Tamil Songs from Bangladesh.
Good
ആദ്യമായി തീയേറ്ററിൽ പോയി കണ്ട പടം 🚩🚩🚩🔥🔥🔥❤️❤️ലാലേട്ടൻ😘😘😘
കിടിലം song
.song.film.randum.super.
MG❤️
Sooooper
മികച്ച ഒരു biographical pic 👍
Mashaallah
പഴയ കാലത്തേക്ക് കൊണ്ടുപോയി താങ്ക്സ്❤
പാട്ട് കിടു 💞💞
childhood theatre experience film
👍🏻
കുറച്ചു പേര് ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്.... ആരാണെന്ന് ഊഹിക്കാം അല്ലേ 🤣🤣
നേതാക്കന്മാർ ഇങ്ങനെ side ൽ നിന്ന് പാട്ട് പാടുകയെ ഉള്ളു😂😂
കേരള മന്ത്രിയ 👉🌾🪵🌍🚕🚐🚌🚝🚁🏬
very nice song ❤️❤️❤️
😊🤔👉🛥️🚢😮😃🕵🏼️🙆👆🔭
Hidden history 😊😂
❤️❤️
Like for Dipsita
ഇത്.. കന്നുകാലിപ്പാലം അടുത്ത് ചെയ്യ പാട്ട് അതിൽ ഞാൻ അസിസ്റ്റ് ചെയ്തിട്ടുണ്ട്
Plz upload ഇടയരാഗ രമണ ദുഃഖം from uncle bun
Kidu song❤️
Ee pattinte shooting kaanan patti, ente veedinte thottaduthe parsisarangal...... 7 vayassu annu
Evda sthalam
@@minimilitia4902karuvatta alappuzha jilla
❤❤❤❤❤❤❤💪💪💪
❣️🥰
MG
❤👌🏻
✊🏻
👍
mathamatics Principles.... 🤔🧞♂️
🌚🌞🌝🌾
3:34 ❤️
2022 june 3.
Friday 3.44 pm
🤔 എടാ മരു മകൻ🕵️ acha😮
3.35🔥🚩🚩🚩
*03:35* 🚩🚩🚩
പാർട്ടിക്കും എനിക്കും 🤔☺️
ലാൽ സലാം ❤❤
❣️😍
ഗിരീഷേട്ടന്റെ വരികൾ ❤❤❤
O N V kurupu
Ith onv aanu. Kizhakkupulariyil gireesh ettan
ഇതോ 😂ഗിരീഷ് ഒന്നൂടെ ജനിക്കണം. ഗിരീഷിനെ കൊണ്ട് പറ്റില്ല അതിനാൽ ഈ പാട്ട് കൊടുത്തില്ല
@@rjlj9358 അതെന്താ അങ്ങരേ കൊണ്ട് പറ്റാത്തെ..
വിപ്ലവഗാനം എഴുതാൻ മറ്റൊരു തരം വീക്ഷണം ആവശ്യം ആണ് സഹോ. ഈ സിനിമയിൽ അത്തരം 2ഗാനങ്ങൾ, ഒന്ന് ഭാസ്കരൻ മാഷ് എഴുതി കിഴക്ക് പുലരി ചെങ്കൊടി പാറി മറ്റേത് നമ്മൾ കൊയ്യും അത് onv യും അവർ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് വേണ്ടി kpac നാടകങ്ങളിൽ തൂലിക പടവാളാക്കിയ യഥാർത്ഥ കവികൾ ആണ് 🙏🏻എത്ര വിപ്ലവ കവിതകൾ അവർ രചിച്ചു. ഗിരീഷിന്റെ ത് ലളിത സംഗീത വരികൾ മാത്രം
🚩
🤔 ഹിന കുടുംബത്തിൽ നിന്നായാലും സ്ത്രീ രത്ന പരിഗ്രാഹിക്കുംക 🤔
Ithil Sharanya mohan, Ranjitha, Sukanya cinemayil undu
Chitra chechi- Sreekuttan
Ee cinema ethu varsham release cheythu
@@ക്ലീൻ്റ്ചാൾസ് 1998
only for 25 year 🤔
But Indian court 🕵️
parte 🕵️
👶🏻👈👉🕵️🧘🏻🧎🧑🏻🦽
CPIM❤
Lalsalam
🤔☺️👉🌾👈👉 ലോട്ടറി രാജാവ് സ്വന്തം നാട്
🏃🔭🕵️😮🙆👉lulumall 😂
😲👉🏻🌾🕊️🐦🐥👉🏻 Lulu mall 🕵🏽
ഉത്സവപ്പറമ്പിൽ വിപ്ലവഗാനം പാടാത്തതിന് RSS vs CPM സംഘർഷം നടന്ന ദിവസം കാണാൻ വന്നവർ like 💖👍
ഇന്നാണ് CPI ക്കു ദേശീയ പാർട്ടി പദവി നഷ്ടമായതും....
😊👉🤔 അമ്പലം വരുമാനം 😮 നഷ്ടം 😊👉🤔 m b a 🕵🏼️😢😂
കേരൻ അസ്തി🕵️
റഷ്യയ🤔👉🌾
Cpm ne 10 varsham munne evide nirodhikkanulla sahacharyam udayirunnu...aarkkum thozhilum koduthilla..evide kalapavhoomiyakki..ellavareyum kadakkarakki..matha souhardham thakarthu...ethanu thettu
ONV സാറിന്റെ ഈ പാട്ടിലെ വരികൾ ലളിതമെങ്കിലും ആഴത്തിലുള്ള മാനവിക സമത്വ ചിന്തയാണ്.... യഥാർത്ഥ Communist Philosophy വരികളിലൂടെ വരച്ചെഴുതി തന്ന് ONV, വയലാർ ഒക്കെ വിടവാങ്ങിയത് നന്നായി..... ഇന്നത്തെ പാർട്ടി അപചയം കണ്ടിരുന്നേൽ എന്തിന് ഇതൊക്കെ എഴുതിയെന്ന് ഓർത്തു അവരൊക്കെ പരിതപിച്ചു പോകും...... അന്തിയിൽ മേലേ മാനത്ത് എന്തൊരു ചേലാ ചെങ്കതിര്.... ചെങ്കതിരിഴകൾ നെയ്താരോ ചെമ്മാനക്കൊടി തീർത്തല്ലോ തുമ്പത്താരോ തുന്നി ചേർത്തത് അമ്പിളിയോ പൊന്നരിവാളോ.... മനോഹരം..... Amazing beautiful lyrics.... ലാൽസലാം....
🤔👉👶🏻👈👉🌾🕵️
എടാ കണ്ണാ👉🕵🏼️😮😃
ദേവസ്വം വരുമാനം മൊത്തം
🙆😮😊👉🤔🚶🕵🏼️
🤔👉😊? 👉all govt office remove👉🚩🇦🇪🇦🇫🎌partes 😂
കനൽ കെടാത്ത പഴയ സഖാവ്
പിണറായി വിജയൻ അല്ല സിപിഎം
ലാലേട്ടനെ ഇഷ്ട്ടമാണ്.. പക്ഷെ ഈ പിഴച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇഷ്ട്ടമല്ല..🥵😡
athinividi prasakthi illa, ijju irunnu karanjo iniyum ivide communistkar thanne bharikkum
@@anilanoop9326 oombum... Theetta kammikal🖕
@@anilanoop9326 😂
കുറച്ച് പേര് വേണ്ടാദിനമല്ല കമ്യൂണിസം
അതിന് ഒരു നല്ല കാലം ഉണ്ടായിരുന്നു
അടിമകളായ തൊഴിലാളി കൾക്കുവേണ്ടി നില കൊണ്ട കാലം
@@Music.rootofficial പക്ഷെ ഇപ്പം അങ്ങനെ അല്ലല്ലോ. എല്ലാം ഉടായിപ്പ് അല്ലേ