ശരിക്കും 80, 90 ഒക്കെ ആണ് ഏറ്റവും അധികം മെലഡീസ് ഉണ്ടായ കാലം... ഓരോ പാട്ട് കേൾക്കുമ്പോഴും കുട്ടിക്കാലത്തെ എന്തെങ്കിലും കാര്യങ്ങൾ ഓർമ വരും... അതൊന്നും ഇനി തിരിച്ചു കിട്ടില്ലല്ലോ 😢😢😢
മായിക രാവിൽ മണിമുകിൽ മഞ്ചലിൽ വിണ്ണിൻ മാറിലെക്കിറങ്ങുമെങ്കിൽ പൊന്നോടകുഴൽ ഊതി ഉണർത്താൻ ആളുണ്ടെ പൊന്നില്ല വീശി വീശിയുറക്കാൻ ആളൂണ്ടെ... എന്ന പ്രേമം ലെ ഇതിലും നന്നായി പെണ്ണിനെ സ്നേഹിക്കാൻ കഴിയുമോ
ദേവിയുടെ വിധിയെ എനിക്ക് പേടിയില്ല...! ഒരു ദിവസമെങ്കിൽ ഒരു ദിവസം..! ദേവിക്ക് ഒരു ജീവിതം തരണമെന്നാണ് എൻെറ ആഗ്രഹം..! ഈ പാണപ്പുഴക്ക് അപ്പുറം ഒരു ലോകമുണ്ട്...! ദേവിയെ ഇവിടിങ്ങനെ ഒറ്റയ്ക്ക് നരകിക്കാൻ വിട്ടിട്ട് എനിക്കെങ്ങും പോവാനാവില്ല...!! ഞാനിവിടെ നിന്നും പോകുന്നുണ്ടെങ്കിൽ എൻെറ കൂടെ ദേവിയുമുണ്ടാകും.... ഇന്ന് രാത്രി ദേവി ഇറങ്ങി വരണം ..! ഞാൻ ആൽത്തറയിൽ കാണും (ശങ്കു) By JP താമരശ്ശേരി 🌴
എന്റെ പാതകളിൽ ഞാൻ കണ്ടൂ ഏഴഴകും തികഞ്ഞൊരു രൂപം അടുത്തു നിന്നു കാണും അത്ഭുതം ആരാധനയോടെ ഞാൻ നോക്കി നിന്നൂ (എന്റെ പാതകളിൽ...) വീണ്ടുമൊരു ദർശനം നേടാൻ വാതിൽക്കൽ ഞാൻ വന്നു നിൻ മുഖം കാണാൻ നിന്നോടെൻ മനസു പറയാൻ നീ പോകും വഴികളിൽ കൂട്ടു വരാൻ (എന്റെ പാതകളിൽ...) പറഞ്ഞതെല്ലാം പുഞ്ചിരികളായി പാലപ്പൂവിൻ ഗന്ധമണിഞ്ഞൂ പിന്നെയും പിന്നെയും പൂത്തുലഞ്ഞു പുളകമേകീ പുന്നാരം ചൊല്ലീ പിരിയാത്ത കൂട്ടായി കൂടെ വന്നൂ (എന്റെ പാതകളിൽ...).)
മിണ്ടാത്ത തെന്തെ എന്ന ഒറ്റവരി കവിതയിൽ കാമപരവശയായി കൊണ്ട് മുൻപിലേക്ക് വന്ന പഠനം നടത്തിയത് മദ്രസ്സയിൽ നിന്നാണ് എന്ന പാഠം എന്നിക്കുണ്ട് അത് എന്റെ ഭാര്യയാണെന്ന് പറയുന്നവളോട് ഒരു ചലഞ്ചായിരുന്നു അത് 😄
ഇതിപ്പോ പലതവണയായി സാവിത്രി കുട്ടി എന്നെ നിരാശനാക്കുന്നു....! ഞാൻ അങ്ങോട്ട് എത്രത്തോളം മര്യാദ കാണിക്കുന്നോ... അത്രത്തോളം സാവിത്രി കുട്ടി അഹങ്കാരം കാണിക്കുന്നു....! ഒരു ബലപ്രയോഗത്തിലൂടെ നേടാനാണെങ്കിൽ എനിക്കിവിടന്ന് എണീറ്റ് രണ്ടടി നടക്കേണ്ട കാര്യമേയുള്ളു... ഇവിടെ ആരും എതിർക്കില്ല ഈ സാവിത്രി കുട്ടി പോലും ഉവ്വോ...? പക്ഷേ...? അതിനായിരുന്നെങ്കിൽ എനിക്ക് ഇത്രയും കാലം കാത്തിരിക്കണമായിരുന്നോ...? ഇന്നല്ലെങ്കിൽ ഇനിയൊരിക്കൽ സാവിത്രി കുട്ടിക്ക് എനിക്ക് വഴങ്ങിയേ പറ്റു....! ഇനിയും എൻെറ ക്ഷമയെ പരീക്ഷിക്കരുത്....! (പ്രതാപവർമ്മ) By...JP താമരശ്ശേരി 🌴
@@SanalkannanKannan-zh2bb സൂപ്പർ സ്റ്റാറുകളും മെഗാ സ്റ്റാറുകളും യൂത്തൻമ്മാരും കൂടെ ചേരിതിരിഞ്ഞ് അടക്കി ഭരിച്ച മലയാള സിനിമയുടെ തിരക്ക് പിടിച്ച ഹർഷാരവം മുഴങ്ങുന്ന വീഥിയിലൂടെ വേറിട്ട ഒരഭിനയ ശൈലിയുമായ് കൂട്ടം തെറ്റി നടന്ന ഒരു ഒറ്റായാൻ..... അതായിരുന്നു ഭരത് മുരളി ചേട്ടൻ..... 😔
Vishnulokam HD Full Movie
th-cam.com/video/tKjsqB0l8Oo/w-d-xo.html
th-cam.com/video/tKjsqB0l8Oo/w-d-xo.html
ശരിക്കും 80, 90 ഒക്കെ ആണ് ഏറ്റവും അധികം മെലഡീസ് ഉണ്ടായ കാലം... ഓരോ പാട്ട് കേൾക്കുമ്പോഴും കുട്ടിക്കാലത്തെ എന്തെങ്കിലും കാര്യങ്ങൾ ഓർമ വരും... അതൊന്നും ഇനി തിരിച്ചു കിട്ടില്ലല്ലോ 😢😢😢
ഞാൻ 90കിഡ്സ് ആണ്
പക്ഷെ 70സിലും ഉണ്ട്
സൂപ്പെർ സോങ്‌സ്
Sathyam,annu irangunna songs ellam thanne adipoli feel ayirunnu,innu verthirichedukkan kazhiyum,athraik ullu innathe songs...
2024 ഡിസംബറിൽ കേൾക്കുന്നവർ ഉണ്ടോ?
Yes
Yes
Yes
ഓരോ സീനും ഹൃദയസ്പർശിയായി ചെയ്തിരിക്കുന്നു
ലാലേട്ടൻ ❤with ശാന്തി കൃഷ്ണ ചേച്ചി ❤very cute 😘😘😘😘
Chechiyum aniyanumpole feel cheyunu 😊
🥰മിണ്ടാത്തതെന്തേ പെണ്ണെ നിന്റെ ഉള്ളിൽ തേനൊലിയോ തേങ്ങലോ 🥰
Shanti Krishna with her cute tiny nose and mouth , no make up, lalettan with that foolish innocent smile 💗
ഒരു പാട്ടിൻറെ ഈണം അതേ സിനിമയിൽ തന്നെ മറ്റൊരു പാട്ടിൻറെ പശ്ചാത്തല സംഗീതമായി ഉപയോഗിക്കാനുള്ള രവീന്ദ്രൻ മാസ്റ്ററുടെ കഴിവ് അപാരം തന്നെ...1:48...1:57
മായിക രാവിൽ മണിമുകിൽ മഞ്ചലിൽ വിണ്ണിൻ മാറിലെക്കിറങ്ങുമെങ്കിൽ പൊന്നോടകുഴൽ ഊതി ഉണർത്താൻ ആളുണ്ടെ പൊന്നില്ല വീശി വീശിയുറക്കാൻ ആളൂണ്ടെ... എന്ന പ്രേമം ലെ ഇതിലും നന്നായി പെണ്ണിനെ സ്നേഹിക്കാൻ കഴിയുമോ
എംജി ശ്രീകുമാർ വോയ്‌സ് ❤❤❤
🎉🎉🎉❤ മനോഹരം.. രവീന്ദ്രൻ മാഷ് 🔥 കൈതപ്രം 💕
Super. Lalettan❤👍
ശാന്തികൃഷ്ണ എന്തൊരു സുന്ദരിയായിരുന്നു...
Oru deviyum oru naddodiyum lalettante naddodi look nyc❤❤
മലയാള സിനിമയേൽ ഒരു റോൾ പോലും ബാക്കി വൈക്കാത്ത ഒരേ ഒരു നടൻ a റിയൽ കിങ് 😎സൂപ്പർ സ്റ്റാർ ലാലേട്ടൻ 🥰❤
😂😂😂
02:00 Aa Nillppu ❤❤💎💎
❤❤എന്തൊരു വരികളാണ് ❤❤
Super
സൂപ്പർ സോങ് 🥰
അടിപൊളി❤🎉🎉😊
❤❤❤❤സൂപ്പർ
ദേവിയുടെ വിധിയെ എനിക്ക് പേടിയില്ല...!
ഒരു ദിവസമെങ്കിൽ ഒരു ദിവസം..!
ദേവിക്ക് ഒരു ജീവിതം തരണമെന്നാണ് എൻെറ ആഗ്രഹം..!
ഈ പാണപ്പുഴക്ക് അപ്പുറം ഒരു ലോകമുണ്ട്...!
ദേവിയെ ഇവിടിങ്ങനെ ഒറ്റയ്ക്ക് നരകിക്കാൻ വിട്ടിട്ട് എനിക്കെങ്ങും പോവാനാവില്ല...!!
ഞാനിവിടെ നിന്നും പോകുന്നുണ്ടെങ്കിൽ എൻെറ കൂടെ ദേവിയുമുണ്ടാകും....
ഇന്ന് രാത്രി ദേവി ഇറങ്ങി വരണം ..!
ഞാൻ ആൽത്തറയിൽ കാണും
(ശങ്കു)
By JP താമരശ്ശേരി 🌴
😅💙
@prasannaponmala6504 🙏🙏🙏
എല്ലാംഹിറ്റ് പടങ്ങളിൽ ഉള്ള ഡയലോഗ് കാണാപാഠം ആണലോ 😊നല്ല നിരീസ്‌ക്ഷണപാടവം.
@sangeethanarayanan8769 പഴയപടങ്ങളിലെ മിക്ക പാട്ടുകളും സീനുകളും ഡയലോഗുകളും മനസിൽ അങ്ങ് പതിഞ്ഞു പോയി...അതാണിങ്ങനെ പെട്ടെന്ന് എടുത്തിട്ട് അലക്കുന്നത്...🤗
@@JPThamarassery 🙏🙏👍
A wonderful song from this great film 'Vishnulokam'
സൂപ്പർ മൂവി 😎
Lalettane oru sadharanakkarane pole cinemayil kaanichal kodoora hit aanu padam
❤❤❤❤❤wow❤❤❤❤❤
Lalettan 💞💞💞
No need to wait anymore
❤❤❤❤❤
ഉണ്ട്
Understand
Super 😍😍😍
👍
Mindathapennsoopar
🥰🎉
😍😍😍
എന്റെ പാതകളിൽ ഞാൻ കണ്ടൂ
ഏഴഴകും തികഞ്ഞൊരു രൂപം
അടുത്തു നിന്നു കാണും അത്ഭുതം
ആരാധനയോടെ ഞാൻ നോക്കി നിന്നൂ
(എന്റെ പാതകളിൽ...)
വീണ്ടുമൊരു ദർശനം നേടാൻ
വാതിൽക്കൽ ഞാൻ വന്നു
നിൻ മുഖം കാണാൻ
നിന്നോടെൻ മനസു പറയാൻ
നീ പോകും വഴികളിൽ കൂട്ടു വരാൻ
(എന്റെ പാതകളിൽ...)
പറഞ്ഞതെല്ലാം പുഞ്ചിരികളായി
പാലപ്പൂവിൻ ഗന്ധമണിഞ്ഞൂ
പിന്നെയും പിന്നെയും പൂത്തുലഞ്ഞു
പുളകമേകീ പുന്നാരം ചൊല്ലീ
പിരിയാത്ത കൂട്ടായി കൂടെ വന്നൂ
(എന്റെ പാതകളിൽ...).)
മിണ്ടാത്ത തെന്തെ എന്ന ഒറ്റവരി കവിതയിൽ കാമപരവശയായി കൊണ്ട് മുൻപിലേക്ക് വന്ന പഠനം നടത്തിയത് മദ്രസ്സയിൽ നിന്നാണ് എന്ന പാഠം എന്നിക്കുണ്ട് അത് എന്റെ ഭാര്യയാണെന്ന് പറയുന്നവളോട് ഒരു ചലഞ്ചായിരുന്നു അത് 😄
❤️
❤❤❤❤💕💕♥️♥️
Tenoli anu s
😢😢😢😢😢😢😢😢🎉😢😢🎉😢😢😢😢😢😢😢😢😢😢😢😢
ഇതിപ്പോ പലതവണയായി സാവിത്രി കുട്ടി എന്നെ നിരാശനാക്കുന്നു....!
ഞാൻ അങ്ങോട്ട് എത്രത്തോളം മര്യാദ കാണിക്കുന്നോ...
അത്രത്തോളം സാവിത്രി കുട്ടി അഹങ്കാരം കാണിക്കുന്നു....!
ഒരു ബലപ്രയോഗത്തിലൂടെ നേടാനാണെങ്കിൽ എനിക്കിവിടന്ന് എണീറ്റ് രണ്ടടി നടക്കേണ്ട കാര്യമേയുള്ളു... ഇവിടെ ആരും എതിർക്കില്ല
ഈ സാവിത്രി കുട്ടി പോലും
ഉവ്വോ...?
പക്ഷേ...?
അതിനായിരുന്നെങ്കിൽ എനിക്ക് ഇത്രയും കാലം കാത്തിരിക്കണമായിരുന്നോ...?
ഇന്നല്ലെങ്കിൽ ഇനിയൊരിക്കൽ സാവിത്രി കുട്ടിക്ക് എനിക്ക് വഴങ്ങിയേ പറ്റു....!
ഇനിയും എൻെറ ക്ഷമയെ പരീക്ഷിക്കരുത്....!
(പ്രതാപവർമ്മ)
By...JP താമരശ്ശേരി 🌴
Murali fantastic performance 🙂👌👍
@@SanalkannanKannan-zh2bb
സൂപ്പർ സ്റ്റാറുകളും മെഗാ സ്റ്റാറുകളും യൂത്തൻമ്മാരും കൂടെ ചേരിതിരിഞ്ഞ് അടക്കി ഭരിച്ച മലയാള സിനിമയുടെ തിരക്ക് പിടിച്ച ഹർഷാരവം മുഴങ്ങുന്ന വീഥിയിലൂടെ വേറിട്ട ഒരഭിനയ ശൈലിയുമായ് കൂട്ടം തെറ്റി നടന്ന ഒരു ഒറ്റായാൻ.....
അതായിരുന്നു ഭരത് മുരളി ചേട്ടൻ.....
😔
@@SanalkannanKannan-zh2bb തീർച്ചയായും സുഹൃത്തേ....👍
ഇനിയുണ്ടാവില്ല നമ്മുക്ക് ആസ്വദിക്കാനും അഹങ്കരിക്കാനും ഇതുപോലെയുള്ള മഹാപ്രതിഭകൾ...
👌👌👌
@@jossyjoseph6870🙏🙏🙏
😅❤
🎼❤️❤️🎼
K😢
Please understand ok
2:18
You Sathian marry Reshmi Krishna and live with her looking after her daughter anikha
Apq
You are not in all in my mind
May be you are handsome but the time is over
𝕲𝖍
𝕽𝖆𝖎 𝖙𝖗𝖎𝖎𝖎
You are not at all in my memory
Leave me alone
This is my final decision ok
I told you sevaral times I don't like you understand ok
Let Reshmi Krishna learn how to live properly ok
Vishnulokam HD Full Movie
th-cam.com/video/tKjsqB0l8Oo/w-d-xo.html
th-cam.com/video/tKjsqB0l8Oo/w-d-xo.html
You haven't proven as a good husband at all
ഞാൻ ഒരു പാട്ട് പ്രാന്തനാണ്
I am not at all interested in you
mohanlal😓
Twelve years I lived with you but you didn't understand me
But a great man understood me with five minutes ok
❤❤❤❤❤❤❤
❤❤
3:45
❤️❤️❤️
❤️
❤❤❤