Thaimavin Thanalil | Super Hit Malayalam Movie Song | Oru Yathramozhi | Mohanlal | Ranjitha

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2023
  • Song : Thaimavin Thanalil...
    Movie : Oru Yathramozhi [ 1997 ]
    Direction : Prathap Pothen
    Lyrics : Gireesh Puthenchery
    Music : Ilayaraja
    Singers : KS Chithra & MG Sreekumar
    തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ
    വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ
    ഝിം ഝിഞ്ചിലഝിം - പൂപ്പുഞ്ചിരിക്കൊഞ്ചലുമായ്
    ധിം നാധിനധിം - എന്‍ ചിത്തിരമുത്തൊരുങ്ങ്
    ഉത്രാടക്കുട ചൂടും പൂത്തിരുനാള്
    തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള് [ തൈമാവിൻ ]
    എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ
    നിന്‍ നീലാമ്പല്‍ക്കണ്ണില്‍
    എന്നെക്കിനാക്കണ്ടു തെന്നിത്തുടിയ്‌ക്കുന്ന
    പൊന്‍‌മീനെക്കാണാന്‍ [ എണ്ണത്തിരി ]
    കൈക്കുമ്പിളിലെ പൈം‌പ്പാലമൃതേ
    വാര്‍തിങ്കളിലെ പൊന്‍‌മാന്‍‌കുരുന്നേ
    ഒരു നേരം കാണാഞ്ഞാല്‍
    കഥയൊന്നും ചൊല്ലാഞ്ഞാല്‍
    കരളോരം തിരതല്ലും കര്‍ക്കിടവാവ് [ തൈമാവിൻ ]
    അമ്പിളിക്കൊമ്പന്റെ അമ്പലമുറ്റത്തി-
    ന്നാറാട്ടും പൂരോം
    പൂത്തിരിപ്പൊന്‍‌തിരി പൂരനിലാത്തിരി
    നിന്നുള്ളില്‍ പൂക്കും [ അമ്പിളി ]
    പൊന്‍‌ചെണ്ടയുണ്ടേ കൈച്ചേങ്കിലയും
    ഈ നെഞ്ചകത്തെ പൂപ്പൊന്നുടുക്കും
    ഇളനീരും പൂക്കുലയും നിറനാഴിച്ചെമ്പാവും
    കുന്നോരം കണിവെയ്‌ക്കാന്‍ നീ പോരുമോ [ തൈമാവിൻ ]
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 248

  • @rejlaskvm9258
    @rejlaskvm9258 6 หลายเดือนก่อน +246

    2024 ഇലും കാണുന്നു. ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്ന പാട്ട് ❤️ഏറ്റവും ഇഷ്ടമുള്ള പാട്ട് 👌

    • @Malayali-ve6cz
      @Malayali-ve6cz 5 หลายเดือนก่อน +1

      പിന്നല്ല old is gold ❤️👍

    • @firosfazil6842
      @firosfazil6842 3 หลายเดือนก่อน +2

      why because music maestro ilaya raja music

    • @sony10052
      @sony10052 3 หลายเดือนก่อน

      Njanum❤ ipol kelkunnu.. favourite song 🥰

    • @seenachacko1960
      @seenachacko1960 2 หลายเดือนก่อน

      Laletan more romantic in this song ...

    • @SasikkSasikk-kx9vy
      @SasikkSasikk-kx9vy 2 หลายเดือนก่อน

      ഉണ്ട് ❤️❤️💕💕💕

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 6 หลายเดือนก่อน +140

    2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന കൂട്ടുക്കാര് ഉണ്ടോ ഇവിടെ..🥰😉❤️

    • @ashasukesh4211
      @ashasukesh4211 3 หลายเดือนก่อน +3

      Yes

    • @mychoicemychoice4930
      @mychoicemychoice4930 2 หลายเดือนก่อน +1

      ഞാനുണ്ട് 3.5.2024 വെള്ളിയാഴ്ച കാണുന്ന ഞാൻ 😁😁😁

    • @remyap6177
      @remyap6177 2 หลายเดือนก่อน +2

      Pinnallla 😅

    • @mychoicemychoice4930
      @mychoicemychoice4930 2 หลายเดือนก่อน

      @@remyap6177 pinne അല്ല ഇപ്പോൾ കണ്ടതാ 😁😁😁

    • @subheeshup5786
      @subheeshup5786 2 หลายเดือนก่อน +1

      Yes😂

  • @roby-v5o
    @roby-v5o 6 หลายเดือนก่อน +82

    ഒരിക്കലും മറക്കാൻ പറ്റാത്ത സോങ്ങ്...🎉🎉🎉 ആരൊക്കെ വീണ്ടും 2024.. ൽ 🙋🏼‍♂️🙋🏼‍♂️തിരഞ്ഞു പിടിച്ചു കാണുന്നത്...???

  • @vaish583
    @vaish583 9 หลายเดือนก่อน +118

    ഇല്യടോ..
    ആ കാലം ഒന്നും നമുക്കിനി കിട്ടില്ല. 😔
    ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ നമുക്ക് മനസ്സുകൊണ്ട് അത്രേടം വരെ പോയിവരാം എന്ന് മാത്രം. 🙂
    90's 🧑‍🤝‍🧑👫👭👬

    • @user-cu9gx5jm8w
      @user-cu9gx5jm8w 7 หลายเดือนก่อน +3

      സത്യം 🙏👍👍👍

    • @user-uo4xv2gl7h
      @user-uo4xv2gl7h 6 หลายเดือนก่อน +6

      ശരിയാണ്,,, ആ കാലവും കഴിഞ്ഞു ഇനി എല്ലാം ഒരു സ്വപ്നം

    • @dandellion-f5q
      @dandellion-f5q 6 หลายเดือนก่อน +2

      😢😢😢😢

  • @harisbeach9067
    @harisbeach9067 9 หลายเดือนก่อน +120

    മലയാള സിനിമ ഇന്ന് വല്ലാതെ മിസ്സ്‌ ചെയ്യുന്നത് ഇത് പോലത്തെ 916 പരിശുദ്ധിയുള്ള സിനിമകളും ഇത് പോലത്തെ മുത്ത്‌ മണി പോലത്തെ പാട്ടുകളുമാണ്..😔💖

    • @JP-bd6tb
      @JP-bd6tb 8 หลายเดือนก่อน +4

      തീർച്ചയായും സുഹൃത്തേ....👍
      കിടിലൻ കമൻറ്...👌
      By JP താമരശ്ശേരി 🌴

    • @dandellion-f5q
      @dandellion-f5q 6 หลายเดือนก่อน

      👍🏻

  • @harisbeach9067
    @harisbeach9067 9 หลายเดือนก่อน +92

    മലയാള സിനിമയിലെ നല്ല പാട്ടുകളുടെ ലിസ്റ്റ് എടുത്താൽ 100ൽ 60% പാട്ടുകളും ലാലേട്ടന്റെ സിനിമകളിലെ പാട്ടുകളാക്കും
    എന്ന്..
    മമ്മുക്ക ഫാൻ ഹാരിസ് പൊന്നാനി ഒപ്പ്..✍️😍💖

    • @jinskj4216
      @jinskj4216 4 หลายเดือนก่อน +1

      ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ

    • @ramees4501
      @ramees4501 9 วันที่ผ่านมา

  • @sreeragssu
    @sreeragssu 9 หลายเดือนก่อน +61

    എണ്ണ തിരി വിളക്കാളിതെളിഞ്ഞ നിൻ നീലാംബൽ കണ്ണിൽ... ✌🏻🎶🎶💕
    എംജി അണ്ണൻ എൻട്രി 😎
    അവിടെ മുതൽ വേറെ ലെവൽ 🥰

    • @syammohansyam4014
      @syammohansyam4014 8 วันที่ผ่านมา

      സത്യം 😁😁🔥🔥

  • @user-in5kz9re4k
    @user-in5kz9re4k 2 หลายเดือนก่อน +17

    2024 അതും uae യിലെ നല്ല മഴയും പിന്നെ ഈ song ❤...ഒന്നൂടെ ആ നല്ല കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ ❤❤......

  • @AHRIMAN13-d7r
    @AHRIMAN13-d7r หลายเดือนก่อน +9

    ഞാൻ ടൈം ട്രാവൽ മിഷൻ കണ്ടുപിടിക്കുമ്പോൾ ഇവിടെ comment🥹ഇട്ട എല്ലാവരും ഞാൻ രണ്ടാമത് 7 th ക്ലാസ്സിൽ കൊണ്ടിരുത്തും... 👍👍👍100%

  • @user-xm2jh5iw4m
    @user-xm2jh5iw4m 7 หลายเดือนก่อน +16

    വരികൾക്കൊണ്ട് മന്ദ്രികം തീർക്കുന്ന മന്ദ്രികൻ ഗിരീഷേട്ടൻ ❤❤❤❤❤❤❤l❤❤❤❤

  • @user-ui8ju9qq5l
    @user-ui8ju9qq5l 3 หลายเดือนก่อน +5

    കഥ പ്രിയദർശൻ . തിരക്കഥ ജോൺ പോൾ. ഡയറക്ടർ പ്രതാപ് പോത്തൻ . ഗാനങ്ങൾ ഗീരീഷ് പുത്തഞ്ചേരി . സംഗീതം ഇളയരാജ. 1997 സെപ്തംബർ 13 ന് റീലീസ് ലാലേട്ടൻ ,രജ്ഞിത , ശിവാജി ഗണേശൻ ❤❤❤❤ ഒരു യാത്രാ മൊഴി❤❤❤ ആരും ഒരിക്കലും മറക്കാത്ത ചിത്രം❤❤

  • @anishnr134
    @anishnr134 7 หลายเดือนก่อน +203

    ഈ പാട്ട് 2023ൽ കാണുന്നവർ ഉണ്ടോ

    • @mathewvarkey3712
      @mathewvarkey3712 7 หลายเดือนก่อน +13

      2024ഇൽ കണ്ടിരുന്നു, പിന്നെ ഇപ്പോഴാ കാണാൻ പറ്റിയത് 😂

    • @kunjukunju7274
      @kunjukunju7274 7 หลายเดือนก่อน +3

      Ippam kanunn❤

    • @sulathasurendran2890
      @sulathasurendran2890 7 หลายเดือนก่อน +1

      Yes

    • @deepababu2186
      @deepababu2186 7 หลายเดือนก่อน +2

      ഉണ്ടെങ്കിൽ

    • @musijunus.7553
      @musijunus.7553 7 หลายเดือนก่อน +2

      കേൾക്കുന്നവരുണ്ട് 😊

  • @thana8732
    @thana8732 7 หลายเดือนก่อน +32

    வட்டார வழக்கு பட பாடல் கேட்டு யாரெல்லாம் இந்த பாடல் கேட்க வந்துருக்கிறீங்க.

  • @nithincdas778
    @nithincdas778 5 หลายเดือนก่อน +11

    സ്റ്റാർട്ടിങ് ലേ ആ മ്യൂസിക് ❤️👌

  • @sony10052
    @sony10052 3 หลายเดือนก่อน +8

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകളിൽ ഒന്ന് ❤❤❤❤

  • @user-fn6qf2kc7m
    @user-fn6qf2kc7m 16 วันที่ผ่านมา +2

    എന്നാലും ബസ്സിൽ കേൾക്കുന്ന സുഖം അത് വേറെ തന്നെ😮😮😮❤❤❤

  • @jinskj4216
    @jinskj4216 4 หลายเดือนก่อน +10

    ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ

  • @shibukgeorge7090
    @shibukgeorge7090 4 หลายเดือนก่อน +30

    2024 ലും ഈ ഗാനം എനിക്ക് പ്രിയപ്പെട്ടതാണ് ❤️🇮🇱

    • @Shahmin-cm7zp
      @Shahmin-cm7zp หลายเดือนก่อน

      ഇതേതാ പൂറ്റിലെ flag

    • @fhgtfghgfg
      @fhgtfghgfg 21 วันที่ผ่านมา

      Enikkum 🇵🇸

    • @Shahmin-cm7zp
      @Shahmin-cm7zp 10 วันที่ผ่านมา

      @@shibukgeorge7090 പട്ടി തീവ്രവാദികളുടെ പതാക

  • @akhilvj9226
    @akhilvj9226 7 หลายเดือนก่อน +28

    2024il കാണുന്നവർ ഉണ്ടോ..❤

  • @kannancm2804
    @kannancm2804 4 หลายเดือนก่อน +11

    സ്നേഹിക്കാൻ പെണ്ണില്ലാത്തവർക്ക് വേദന വരും 😂😂😂😂😂😢😢😢😢😊😊😊😊

  • @Shibumonthiruvallakaran
    @Shibumonthiruvallakaran 6 หลายเดือนก่อน +11

    എന്റെ പ്രിയപ്പെട്ട പാട്ട് ❤️❤️

  • @praveenpraveen2600
    @praveenpraveen2600 หลายเดือนก่อน +2

    90 കളുടെ പ്രണയഗാനങ്ങൾളുടെ വീര്യമാണ് 2024 ലെ യുവജനങ്ങൾ❤

  • @retheeshkumar52
    @retheeshkumar52 9 หลายเดือนก่อน +21

    Ilayaraja❤❤❤ gireesh puthencheri ❤❤❤❤❤❤LaLettan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @adarshanand1378
    @adarshanand1378 6 หลายเดือนก่อน +7

    ഗിരീഷ് പുത്തഞ്ചേരി 🔥🔥

  • @niyast7130
    @niyast7130 4 หลายเดือนก่อน +7

    2024 ലും കേൾക്കാൻ വന്നവർ 😍

  • @aameenc296
    @aameenc296 7 หลายเดือนก่อน +9

    GIREESH പുത്തഞ്ചേരിTHE LEGEND...

  • @jeminpaul5399
    @jeminpaul5399 3 หลายเดือนก่อน +3

    Illayaraja Strings Arrangement ❤️❤️❤️

  • @Cognizance4Mindmatter
    @Cognizance4Mindmatter 6 หลายเดือนก่อน +12

    ❤2024 January 2 ❤
    2024 listeners can assemble❤

  • @user-vn1he8xo2e
    @user-vn1he8xo2e 6 หลายเดือนก่อน +8

    2024 കാണുന്നവർ ഇവിടെ comme on❤😍🙂

  • @user-uo4xv2gl7h
    @user-uo4xv2gl7h 6 หลายเดือนก่อน +5

    കൈവിട്ട കല്ലും നൂലറ്റ പട്ടവും,, ഇനി യില്ല ആനല്ല കാലം

  • @hareeshhareesh5783
    @hareeshhareesh5783 หลายเดือนก่อน +1

    ചൊവ്വയിൽ നിന്നാരെങ്കിലും ഇ പാട്ട് കേൾക്കുന്നുണ്ടോ😮

  • @saarangshiju6087
    @saarangshiju6087 หลายเดือนก่อน +2

    ലാലേട്ടൻ ഇതായിരുന്നു 😍

  • @AkhilKk-qk8dj
    @AkhilKk-qk8dj 6 วันที่ผ่านมา +1

    Ithil neadu mudi cheattentea carecter😢❤

  • @abhi6470
    @abhi6470 7 หลายเดือนก่อน +10

    2023 ഡിസംബർ 23...ചില ഓർമകൾ വേട്ടയാടുന്നു.. ആ മുറിവോടെ കേൾക്കുന്നു..

    • @user-uo4xv2gl7h
      @user-uo4xv2gl7h 6 หลายเดือนก่อน +1

      🤔

    • @abhi6470
      @abhi6470 4 หลายเดือนก่อน

      @@user-uo4xv2gl7h 😓😓😓

    • @abhi6470
      @abhi6470 4 หลายเดือนก่อน +1

      @@user-uo4xv2gl7h ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല..
      വിധി..😓😓😓

    • @abhi6470
      @abhi6470 4 หลายเดือนก่อน +2

      @@user-uo4xv2gl7h ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല..
      വിധി..😓😓😓

    • @abhi6470
      @abhi6470 4 หลายเดือนก่อน

      @@user-uo4xv2gl7h hmm

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 9 หลายเดือนก่อน +13

    Ilayaraja mastreo magic musician legend proud of you super mellody magic song 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @jay-tp5ui
    @jay-tp5ui 4 หลายเดือนก่อน +4

    Can't believe itss chithra chechis sound 😅

  • @maheshbharathan5983
    @maheshbharathan5983 6 หลายเดือนก่อน +5

    2024 kelkkunavar undo
    I love this song

  • @messi8668
    @messi8668 4 หลายเดือนก่อน +2

    Ithile nadiye kanan nalla rasam und 😊❤

  • @prajithakiran0566
    @prajithakiran0566 6 หลายเดือนก่อน +5

    2024 ഉം കാണുന്നുണ്ട്

  • @Jamsi100
    @Jamsi100 หลายเดือนก่อน +1

    2024 ലിൽ കാണുന്നവർ evide കമോൺ 🥰🥰💃🏻💃🏻💃🏻💃🏻

  • @FONIEXFF
    @FONIEXFF 3 หลายเดือนก่อน +3

    2024 Li kannunavarundoo❤

  • @remyaev2245
    @remyaev2245 7 หลายเดือนก่อน +5

    Thaimavin Thanalil, Thalirunnum Maine,
    Varinellin Kathiral, Virunnoottam Ninne,
    Jhim Chinchila Jhim, Poom Punchiri Konchalumayi,
    Dhin Nadhina Dhin, En Chitthira Mutthorungu,
    Uthrada Kuda Choodum Pootthirunalu,
    Thritthave Nammalkku Pudamurinalu,
    Thaimavin Thanalil, Thalirunnum Maine,
    Varinellin Kathiral, Virunnoottam Ninne,
    Ennatthiri Vilakkali Thelinja,Nin Neelambal Kannil,
    Enne Kinakkandu Thenni Thudikkunna Ponmeene Kanan,
    Ennatthiri Vilakkalitthelinjoren Neelambal Kannil,
    Ninnekkinakkandu Thennitthudiykkunna Ponmeene Kanan,
    Kai Kumbilile Pai Palamrithe,
    Varthinkalile Pon Man Kurunne,
    Oruneram Kananjal Kadhayonnum Chollanjal,
    Karaloram Thirathallum Karkkadavavu,
    Thaimavin Thanalil Thalirunnum Maine,
    Varinellin Kathiral Virunnoottam Ninne,
    Jhim Chinchila Jhim Poom Punchiri Konchalumayi,
    Dhin Nadhina Dhin En Chitthira Mutthorungu,
    Uthradakuda Choodum Pootthirunalu,
    Thritthave Nammalkku Pudamurinalu,
    Thaimavin Thanalil Thalirunnum Maine,
    Varinellin Kathiral Virunnoottam Ninne,
    Ambili Kombante AmbalaMuttathinnarattum Poorom,
    Poothiri Ponthiri Poora Nilathiri Ninnullil Pookkum,
    Ambili Kombante AmbalaMuttathinnarattum Poorom,
    Poothiri Ponthiri Poora Nilathiri Ninnullil Pookkum,
    Ponchendayunde Kaichenkilayum,
    Ee Nenjakathe Poopponnudukkum,
    Ilaneerum Pookkulayum Niranazhi Chembavum,
    Kannoram Kaniveykkan Nee Porumo,
    Thaimavin Thanalil Thalirunnum Maine,
    Varinellin Kathiral Virunnoottam Ninne,
    Jhim Chinchila Jhim Poom Punchiri Konchalumayi,
    Dhin Nadhina Dhin En Chitthira Mutthorungu,
    Uthrada Kuda Choodum Pootthirunalu,
    Thritthave Nammalkku Pudamurinalu,
    Thaimavin Thanalil Thalirunnum Maine,
    Varinellin Kathiral Virunnoottam Ninne.

  • @user-zs6wl7is6i
    @user-zs6wl7is6i 5 หลายเดือนก่อน +1

    2024. February 15 ഇപ്പോൾ സമയം.6.48 ഈ പാട്ട് ഡൌൺലോഡ് ചെയ്യ്തു കേൾക്കുന്നു

  • @thaache6
    @thaache6 8 หลายเดือนก่อน +4

    ★ மலரினும் மெல்லிய பெண்ணே, உன் புகழ் நீடூழி வாழ்க....
    ★ உனது மலர் பொன்ற கண்ணின் பார்வையிலே நான் மயக்கம் கொண்டேனே....
    ★ நான் மட்டுமல்ல, உனது கண்ணழகில் மயங்கிய இவ்வுலகம், வெட்கப்படுகிறதே....
    ★ நீ மெல்லுடலாள், முத்துப் புன்னகையாள், நறுமண மூச்சு கொண்டவள், கத்தி போன்ற விழியாள் மற்றும் மூங்கில் தோளாள்....
    ★ உன் முகத்தின் ஒளிர்வால், இரவு வானத்தின் நிலாவையே பார்க்கமுடியவில்லையே....
    ★ நிலாவே!, நீ என்னவளின் முகத்தைப் போல ஒளிர்ந்தால், உன்னையும் சேர்த்தே கட்டாயம் காதலிப்பேன்...
    ★ உனது அழகிய முகத்திலுள்ள சிறு சிறு பருக்களானவை, நிலாவின் கறைகளைப் போல உள்ளனவே....
    ★ நிலாவே!, மலர் போன்ற கண்களை உடைய இவளுடைய முகத்தை ஒத்திருக்க விரும்பினால், நீ பலரும் காணும்படியாகத் தோன்றிவிடாதே...
    ★ பறை போன்று இருக்கும் உனது குறுகிய இடையை சுற்றி அணிந்திருக்கும் பூமாலையானது, அதனை மேன்மேலும் இறுக்குகிறதே....
    ★ மெல்லிய மலரும் அன்னத்தின் மென்மையான இறகும் கூட, என்னவளின் காலின் அடிகளில் பட்டால், அது அவளுக்கு முள்-பழம் குத்துவது போன்று வலிக்குமே!...
    - திருக்குறள் 1111-1120
    உலகப் பொதுமறையாம் திருக்குறளைவிடச் சிறந்ததான இனிமையான புனிதமான கவித்துவமான சுருக்கமான அழகான ஒன்று இந்த உலகில் வேறொன்றும் இல்லை...
    . வமநமரறக்ஷஹ எஉஉஆஏஊதுலழந 😊😊😊😊😊😊😊 யஞஙஙந ஐவழவஸ ஜ.ளபழ ஷஸவ🎉🎉🎉🎉 ளழலவழ ஷழழ ❤❤❤❤❤❤

    • @inspirationalinspirations6463
      @inspirationalinspirations6463 7 หลายเดือนก่อน

      What happens when cutting edge AI meets 2000 year old Thirukkural's காமத்துப்பால்? Check out in our latest original song and support independent music: th-cam.com/video/JtD_WkOoUXs/w-d-xo.html

  • @thewaterman4255
    @thewaterman4255 9 หลายเดือนก่อน +5

    ലാലേട്ടൻ ❤❤❤

  • @vinilva2296
    @vinilva2296 6 หลายเดือนก่อน +5

    ഇപ്പോഴത്തെ പാട്ട് കേൾക്കുമ്പോൾ 🤣🤣ചിരി വരും

  • @muhammedriyas3364
    @muhammedriyas3364 หลายเดือนก่อน +1

    Anyone 2024😊

  • @princeofdarkness6941
    @princeofdarkness6941 6 หลายเดือนก่อน +2

    Ee patt 2024 il kellunavar undo

  • @AnishMukundan-iz9ug
    @AnishMukundan-iz9ug 6 หลายเดือนก่อน +3

    2024 I'll kanunnu nalla song

  • @saleemolsalee7159
    @saleemolsalee7159 7 หลายเดือนก่อน +5

    Vallatorufeel😢❤❤❤❤❤❤

  • @RevathiBinukumar
    @RevathiBinukumar 11 วันที่ผ่านมา

    Mg ശ്രീകുമാര്‍ ❤❤❤❤❤❤ songs

  • @pavampavamrajakumaran784
    @pavampavamrajakumaran784 9 หลายเดือนก่อน +2

    ഏട്ടൻ❤

  • @aswintp-kk4yp
    @aswintp-kk4yp 4 หลายเดือนก่อน +2

    Ever green magical lyrics❤

  • @AKHIL-rc6ke
    @AKHIL-rc6ke 7 หลายเดือนก่อน +4

    Ilayaraja magic

  • @santhoshmannery
    @santhoshmannery 6 หลายเดือนก่อน +1

    Innu kanunnu with friends from Dubai❤

  • @dineshartkodai4625
    @dineshartkodai4625 7 หลายเดือนก่อน +3

    wow!!!!!!!!!!!!!!!! raja sir i love you

  • @drsudhs555
    @drsudhs555 7 หลายเดือนก่อน +3

    Magical Maestro's master stroke ❤

  • @kannanpk1181
    @kannanpk1181 3 หลายเดือนก่อน +1

    എന്താ ഗ്ലാമർ ആണ് കാണാന് രഞ്ജിത മേനോൻ കാണാന്

  • @prafulkumar5583
    @prafulkumar5583 2 หลายเดือนก่อน

    എന്റെ ഇഷ്ടഗാനം

  • @sarathsavarapu5075
    @sarathsavarapu5075 7 หลายเดือนก่อน +2

    What a song👌👌👌👌👌👌👌

  • @neethumolsinu6384
    @neethumolsinu6384 2 หลายเดือนก่อน

    Chithramma🥰Mg sir❤👌👌👌

  • @MRdistroyer
    @MRdistroyer 6 หลายเดือนก่อน +2

    Ilayaraja and gireesh p ❤

  • @kamalprem511
    @kamalprem511 9 หลายเดือนก่อน +3

    Magic by the legends

  • @MayaSilju-lw2mg
    @MayaSilju-lw2mg 7 หลายเดือนก่อน +4

    Nice song

  • @DineshT-uv3sx
    @DineshT-uv3sx 4 หลายเดือนก่อน +1

    மிக அருமையான பாடல்

  • @user-wr3gs4rh2p
    @user-wr3gs4rh2p 2 หลายเดือนก่อน +1

    Ilayaraja ❤

  • @baijumon4630
    @baijumon4630 9 หลายเดือนก่อน +1

    Super

  • @Abbasktni
    @Abbasktni หลายเดือนก่อน

    സൗദിയിൽ നിന്നും ഈ പാട്ടുകൾ കേൾക്കുന്നവർ ഉണ്ടോ

  • @aneesh-ex6ux
    @aneesh-ex6ux 5 หลายเดือนก่อน +2

    King.lalatten.❤❤❤❤❤❤❤❤❤

  • @melbindevasya6966
    @melbindevasya6966 6 หลายเดือนก่อน +2

    Raaja sir❤

  • @sony10052
    @sony10052 3 หลายเดือนก่อน

    2024 April 21... Ee song download cheyyunnu.. ❤❤❤❤

  • @user-lj8jt8eo3o
    @user-lj8jt8eo3o 2 หลายเดือนก่อน

    Super song

  • @user-ts8wu2sj4z
    @user-ts8wu2sj4z 7 หลายเดือนก่อน +1

    ❤❤️❤️❤️

  • @imkv6903
    @imkv6903 6 หลายเดือนก่อน +1

    സൂപ്പർ ജോഡി

  • @naseemnasi2124
    @naseemnasi2124 6 หลายเดือนก่อน +2

    ❤️

  • @user-ts8wu2sj4z
    @user-ts8wu2sj4z 7 หลายเดือนก่อน +1

    💕💕❤️❤️

  • @vidyam9556
    @vidyam9556 8 หลายเดือนก่อน +1

    ❤❤❤😊😊😊

  • @satheeshwynad9564
    @satheeshwynad9564 6 หลายเดือนก่อน +2

    2024 l present

  • @renjucyrildcruz3517
    @renjucyrildcruz3517 วันที่ผ่านมา

    ❤👍

  • @arundevism
    @arundevism 9 หลายเดือนก่อน +2

    ❤️❤️❤️❤️❤️

  • @Sureshkumarev
    @Sureshkumarev 7 หลายเดือนก่อน +1

    ❤️❤️❤️❤️

  • @samiali3357
    @samiali3357 6 หลายเดือนก่อน +1

    ❤❤

  • @mtklynx9822
    @mtklynx9822 5 หลายเดือนก่อน +1

    2024 ? Aarokke und like poonnotte

  • @SureshKochumon
    @SureshKochumon 2 หลายเดือนก่อน

    my love song❤❤❤❤❤❤❤

  • @jimmyblog3446
    @jimmyblog3446 7 หลายเดือนก่อน +2

    💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @shihasshiya
    @shihasshiya หลายเดือนก่อน

    2024 ❤ ivide varu😊

  • @user-kf2pk9sb9k
    @user-kf2pk9sb9k 8 หลายเดือนก่อน +2

    Giresettan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ raja sir 🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

  • @Abilashashok-f7d
    @Abilashashok-f7d 18 วันที่ผ่านมา

    Yes

  • @user-ny2vs1xz4e
    @user-ny2vs1xz4e 6 หลายเดือนก่อน +2

    2024 ❤

  • @robinsonwilliam5309
    @robinsonwilliam5309 24 วันที่ผ่านมา

    ഹൈ സ്പീഡ് സോങ് 😢

  • @user-wx3kj7rn1g
    @user-wx3kj7rn1g 7 หลายเดือนก่อน +1

    வட்டார வழக்கு 🎉

  • @dileepmk4877
    @dileepmk4877 5 หลายเดือนก่อน +1

    From 2024 ❤️❤️

  • @anshadabu2101
    @anshadabu2101 หลายเดือนก่อน

    2024 teamzzzz...❤

  • @shabeerk3751
    @shabeerk3751 หลายเดือนก่อน

    2025 ൽ കേൾക്കുന്നവർ ഉണ്ടോ.. 😍

  • @007musthuisback2
    @007musthuisback2 2 หลายเดือนก่อน

    100❤❤❤❤

  • @jayaluron
    @jayaluron 6 หลายเดือนก่อน +1

    2024 😍

  • @listenmetoo1579
    @listenmetoo1579 2 หลายเดือนก่อน +1

    2024😊

  • @saniyaleona1556
    @saniyaleona1556 3 หลายเดือนก่อน

    Jannah ❤❤❤❤❤❤❤❤❤

  • @sebastianfrancis5522
    @sebastianfrancis5522 4 หลายเดือนก่อน

    ഇളയരാജയുടെ മന്ത്രികതയും പുത്തഞ്ചേരിയുടെ കരവിരുതും

  • @user-cl7rn3ry2q
    @user-cl7rn3ry2q 4 หลายเดือนก่อน

    🎉