Cultivating Winning Attitude | Moving Beyond a Loser's Mindset|Motivation Malayalam|Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 176

  • @sheelavijayakumar9711
    @sheelavijayakumar9711 ปีที่แล้ว +8

    കാര്യങ്ങൾ ഒതുക്കിയിട്ട് ഒരു കാര്യo തുടങ്ങാം എന്നതാണ് അബദ്ധം. മുൻപോട്ട് ഒരു ചുവട് വെയ്ക്കാനുള്ള ധൈര്യം കാണിച്ചാൽ ദിശയും, തീരുമാനവും തെളിയും. Best point... Madam🎉

  • @jayalekshmy5531
    @jayalekshmy5531 ปีที่แล้ว +3

    അർഹത ഇല്ലാത്തത് വാങ്ങരുത്...
    ശുഭാപ്തി വിശ്വാസത്തോടെ മുന്നേറാൻ എല്ലാവർക്കും കഴിയട്ടെ...
    നല്ല ചിന്തകൾ ...
    നന്ദി ..
    സ്നേഹം ടീച്ചർ❤🎉

  • @MaheshRamadas
    @MaheshRamadas ปีที่แล้ว +5

    മനോഹരമായ ഒരു സന്ദേശം. ജീവിതത്തില്‍ നിന്നും പിന്‍വലിയാനുള്ള ചോദനയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുമെന്നുള്ള ശുഭാപ്തി വിശ്വാസം നല്‍കുന്നതായിരുന്നു ഇന്നത്തെ വീഡിയോ. തോല്‍വി ഒരിക്കലും ഒന്നിന്റേയും അവസാനമല്ല. വിജയത്തിലേക്കുള്ള തുടക്കം തന്നെയാണെന്നുള്ള സന്ദേശം. താങ്ക്യൂ മാഡം.

  • @sasia.m3752
    @sasia.m3752 ปีที่แล้ว +3

    ചോദ്യങ്ങളും ഉത്തരങ്ങളും നൽകി പുതിയ സംരക്ഷകർക് അറിവ് പകരുന്ന, ഉത്തേജനം നൽകുന്ന പ്രഭാഷണം.
    Very useful.
    വടയാർ ശശി

  • @lalithams4394
    @lalithams4394 ปีที่แล้ว +7

    നമ്മുടെ മനോഭാവം ആണ് എല്ലാത്തിനും അടിസ്ഥാനം 👏ശുഭ ചിന്ത യോടെ പരിശ്രമിച്ചാൽ കുറച്ചു എങ്കിലും നേടാൻ പറ്റും 👏മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏സമയം എപ്പോഴും പഴക്കാതെ കാര്യമായി എന്തെങ്കിലും ചെയ്യുകയാണെങ്കിൽ സന്തോഷത്തോടെ ഇരിക്കാൻ പറ്റും 👏വളരെ നല്ല വീഡിയോ 👏അഭിനന്ദനങ്ങൾ 👌💐

  • @geethasuresh2095
    @geethasuresh2095 ปีที่แล้ว +1

    ഞാൻ ഒരു സംരംഭം തുടങ്ങാൻ വേണ്ട കാര്യങ്ങൾ 90% ചെയ്‌ത്‌ ഇരിക്കുമ്പോളാണ് മാഡത്തിന്റെ ഈ വീഡിയോ കണ്ടത്. ഇതു എനിക്ക് ഒരുപാടു മോട്ടിവേഷൻ ആയി. Thanks mam❤

  • @hebe-thewondergirl9322
    @hebe-thewondergirl9322 ปีที่แล้ว +3

    Multi tasking ൻ്റേ ഗുണ ദോഷ ങ്ങളെ കുറിച്ച് പ്രത്യേകിച്ചും ഭാര്യയും അമ്മയും പ്രൊഫഷണലും ആയ സ്ത്രീകളുടെ stress management നെ focus ചെയ്തു കൊണ്ട് ഒരു വീഡിയോ ചെയ്യാമോ ma'am

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      Thanks for the suggestion

  • @leelapadmanabhan1959
    @leelapadmanabhan1959 ปีที่แล้ว +1

    നൊമ്പരപ്പെടുന്ന ഒരുപാട് മനസ്സുകൾക്കു ശുഭപ്രദീക്ഷ നൽകുന്ന വീഡിയോ ആയിരുന്നു ഇന്നത്തേത്. Tkanku madam. God bless you.

  • @sara4yu
    @sara4yu ปีที่แล้ว +1

    Veey useful message .Thankyou Ma'am.

    • @MaryMatilda
      @MaryMatilda  9 หลายเดือนก่อน

      ❤❤❤

  • @nasarkottappuram7560
    @nasarkottappuram7560 ปีที่แล้ว +1

    വളരെ നല്ല കാര്യങ്ങൾ ജീവിതത്തിൽ പാലിക്കുക

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 5 หลายเดือนก่อน

    Thank,you,teacher,for,the,valuable,information

  • @rubysimon1402
    @rubysimon1402 ปีที่แล้ว +1

    Very good message

  • @pronay0001
    @pronay0001 ปีที่แล้ว +2

    Exactly, we are the captain of our soul to decide our own destiny. Interesting 👏👏

  • @SouminiSoumini-m6v
    @SouminiSoumini-m6v ปีที่แล้ว +1

    നല്ല ഊർജം തരുന്ന വിഡിയോ 🙏🙏🙏🙏❤️❤️🌹🌹

  • @mohanannair8550
    @mohanannair8550 ปีที่แล้ว +1

    Very interesting subject there are lots to learn thanks for the video

  • @SureshBabu-jt9lk
    @SureshBabu-jt9lk ปีที่แล้ว +1

    Excellent message, very true and helpful 🙏

  • @nandanaa.s1261
    @nandanaa.s1261 ปีที่แล้ว +1

    very interesting,helpful thank yu

  • @sherlythomas5226
    @sherlythomas5226 ปีที่แล้ว +3

    Great video. Let this video change everybody's life.

  • @vijisuresh3278
    @vijisuresh3278 ปีที่แล้ว +1

    Good messages..mam..thanku

  • @Aparna.Ratheesh
    @Aparna.Ratheesh ปีที่แล้ว +1

    I'm you Big fan Mary Ma'am ❤

    • @MaryMatilda
      @MaryMatilda  ปีที่แล้ว +1

      Thanks dear. ❤❤❤

  • @swapnadony2910
    @swapnadony2910 ปีที่แล้ว +1

    Super ❤️

  • @shafnasherin1411
    @shafnasherin1411 ปีที่แล้ว +1

    Go ahead mam.... 🥰🥰we are blessed with you...

  • @indurnethaji412
    @indurnethaji412 ปีที่แล้ว +2

    Powerful motivational speech ❤ thank you ma'am

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      Missed you in our online programme.

  • @balachandranthekkumpadath855
    @balachandranthekkumpadath855 ปีที่แล้ว +1

    Great Thanks 🙏🏻

  • @divyasuresh959
    @divyasuresh959 ปีที่แล้ว +1

    Super message

  • @sreenathrsreenath5438
    @sreenathrsreenath5438 ปีที่แล้ว

    Merry Christmas... 🙏

  • @rejivhari2653
    @rejivhari2653 ปีที่แล้ว +1

    Thank you ma 'am 🙏🙏🙏

  • @jpe3205
    @jpe3205 ปีที่แล้ว +1

    Beautiful. Very helpful

  • @AntonyBijoyMendez
    @AntonyBijoyMendez ปีที่แล้ว +1

    Thanks for the Video. Really Motivating..

  • @priyaanilindeevaram2571
    @priyaanilindeevaram2571 ปีที่แล้ว +1

    Thank you soo much for the beautiful mesg ma'am❤

  • @Seeems1234
    @Seeems1234 2 หลายเดือนก่อน

    Passion,interest ,caliber economic income useful

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 ปีที่แล้ว +2

    Very good. Informative and inspirational ❤🙏🌹

  • @kochumolgeorge3087
    @kochumolgeorge3087 ปีที่แล้ว +1

    Very useful 👌

  • @anithanair697
    @anithanair697 ปีที่แล้ว +1

    നല്ല സന്ദേശം. ❤

  • @malathigovindan3039
    @malathigovindan3039 ปีที่แล้ว +1

    Super guide line s👌👍 Thanks mam❤🙏

  • @vpsheela894
    @vpsheela894 ปีที่แล้ว +1

    Thank you

  • @anusebastian1273
    @anusebastian1273 ปีที่แล้ว +1

    Great message 👍

  • @chackovarghese5731
    @chackovarghese5731 ปีที่แล้ว +1

    verygood❤❤

  • @Uma_asok
    @Uma_asok ปีที่แล้ว +1

    Thàñk u mam for this useful vedio.

  • @ashinjosef2210
    @ashinjosef2210 ปีที่แล้ว

    പുതിയ വർഷത്തിൽ നിത്യജീവിവിതത്തിൽ അനുവർത്തിക്കാൻ കഴിയുന്ന നല്ല ശീലങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @jalajamenon8664
    @jalajamenon8664 ปีที่แล้ว +1

    Thank you Madam🙏🙏🙏🙏🙏

  • @sreejaradhakrishnan4144
    @sreejaradhakrishnan4144 ปีที่แล้ว

    ❤ Thanks teacher

  • @lijibose369
    @lijibose369 ปีที่แล้ว +1

    Thank you ❤🎉

  • @nimmikader8282
    @nimmikader8282 ปีที่แล้ว +1

    Very usefull video.❤

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh ปีที่แล้ว +1

    ❤ thank you universe ❤

  • @Artist-z4e
    @Artist-z4e ปีที่แล้ว +1

    Hai... Mam... Thank youuu❤️🥰

  • @anukrishna6041
    @anukrishna6041 ปีที่แล้ว +1

    Thank you mam.... 💗💗

  • @sanujaissac2431
    @sanujaissac2431 ปีที่แล้ว +1

    Ma'am, I was waiting for your video. Thanks for your beautiful message, it was really an eye opener. 😊👍

  • @sajithasahadevan2893
    @sajithasahadevan2893 ปีที่แล้ว +1

    Thank you mam

  • @sunithajerome963
    @sunithajerome963 ปีที่แล้ว +1

    Good message❤

  • @ushakumari5867
    @ushakumari5867 ปีที่แล้ว +1

    Hi Good Evening Mary Matilda Mam.😍

  • @sisterliji9939
    @sisterliji9939 ปีที่แล้ว +1

    Super

  • @hameedathbeebi5349
    @hameedathbeebi5349 ปีที่แล้ว +3

    ,വെള്ളിയാഴ്ച ആവാൻ കാത്തിരിക്കുകയായിരുന്നു❤❤❤

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว +1

    good words

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 ปีที่แล้ว +1

    Very interesting mam

  • @shameemazaira595
    @shameemazaira595 ปีที่แล้ว +1

    Thank you so much Ma’am ❤

  • @rukminimooss9429
    @rukminimooss9429 ปีที่แล้ว +1

    ❤👌👏👏 thank you,ma'am.Appreciate your professionalism & want to thank you for the points you made( it's a common problem, blaming fate for our own mistakes). Looking forward to hearing you next week 🙏🙏🙏

  • @remyakmkm9260
    @remyakmkm9260 ปีที่แล้ว +1

    Thank you💜💜💜

  • @ambilyrobert8089
    @ambilyrobert8089 ปีที่แล้ว

    Mam family budget video cheyyo

  • @BineeshPTBineeshPT
    @BineeshPTBineeshPT ปีที่แล้ว +1

    Good 👍👍

  • @anilar7849
    @anilar7849 ปีที่แล้ว +1

    Welcome 🎉 December ❤

  • @sreeuma
    @sreeuma ปีที่แล้ว +1

    🔥💜

  • @beenakunju4576
    @beenakunju4576 ปีที่แล้ว +1

    Very true... good topic.. thanks Mam....❤️🙏

  • @jitheshpeter5790
    @jitheshpeter5790 ปีที่แล้ว +10

    മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്ത് എല്ലാ കാര്യങ്ങളിലും മുന്നിൽ മെറ്റിൽഡ ടീച്ചർ ഉണ്ടായിരുന്നു.നമസ്തേ😊

    • @MaryMatilda
      @MaryMatilda  ปีที่แล้ว +1

      Great to hear that❤❤

  • @padmajapk4678
    @padmajapk4678 ปีที่แล้ว +1

    🙏👌👌

  • @miniprasanth8707
    @miniprasanth8707 ปีที่แล้ว +2

    🙏👌🥰

  • @rajeshmanakadavu
    @rajeshmanakadavu ปีที่แล้ว +1

    🎉

  • @paruskitchen5217
    @paruskitchen5217 ปีที่แล้ว +1

    😊🎉❤

  • @lekshmim8777
    @lekshmim8777 8 หลายเดือนก่อน

    Maam how can I contact you

  • @harilalreghunathan4873
    @harilalreghunathan4873 ปีที่แล้ว +1

    🙏👍

  • @gopikasnair25
    @gopikasnair25 ปีที่แล้ว +1

  • @sujasivadasan6136
    @sujasivadasan6136 ปีที่แล้ว +1

    Madam,Friday nnullathu Saturday ilek matiyo vedio idunnathu??

    • @sanujaissac2431
      @sanujaissac2431 ปีที่แล้ว

      Today is Friday

    • @MaryMatilda
      @MaryMatilda  ปีที่แล้ว

      ഇല്ല. ഒരിക്കൽ മാത്രം Saturday ആയിപ്പോയി

    • @sujasivadasan6136
      @sujasivadasan6136 ปีที่แล้ว

      Sorry madam 🙏 athu enik thettiyatha,njan

  • @martinraphael
    @martinraphael ปีที่แล้ว +1

    Me too your student mam at srgpt 99❤

    • @MaryMatilda
      @MaryMatilda  ปีที่แล้ว +1

      Great to hear from you.❤❤

    • @martinraphael
      @martinraphael ปีที่แล้ว

      Thank you mam@@MaryMatilda

  • @shijik2841
    @shijik2841 ปีที่แล้ว +1

    ❤❤🙏🙏🙏🙏❤❤

  • @naznin8056
    @naznin8056 ปีที่แล้ว +1

    Friday avan kathirikkunnu

  • @Aparna.Ratheesh
    @Aparna.Ratheesh ปีที่แล้ว +1

    Adutha velyazhcha ennu parayumbol Salimkumar chettane ormavarum😂

  • @SherinShana-zw5pg
    @SherinShana-zw5pg ปีที่แล้ว

    Mam maminod personal ayi സംസാരിക്കാൻ പറ്റോ

  • @ravicamando517
    @ravicamando517 ปีที่แล้ว

    That music very disterbing I can not compleat.

  • @johnantony7767
    @johnantony7767 18 วันที่ผ่านมา

    നിർവചിക്കപ്പെട്ട നിയമങ്ങൾ പാലിച്ചില്ലെങ്കിൽ,

    • @johnantony7767
      @johnantony7767 18 วันที่ผ่านมา

      അന്യരുടെ അവകാശങ്ങളിലും വസ്തുക്കളിലും ഉള്ള കടന്നു കയറ്റമാണ്

  • @ravicamando517
    @ravicamando517 ปีที่แล้ว

    നല്ല കാര്യ പ്രാപ്തിയുള്ള അവതരണം അതിനിടയ്ക്ക് ആ music വളരെ ബോറായിidea ആരുടേതായാലും!

  • @Zeeboys123
    @Zeeboys123 ปีที่แล้ว +1

    ബുദ്ദിയും വിവരവും അറിവും ഒന്നും ഇല്ല പറഞു കളി ആകുന്നു മാം..എന്താനു ചെയ്യെണ്ടത്.കുറചു ബൂക്സ് suggest ചെയ്യാമോ?എനിക്കു കുരെ പടിക്കനം.അറിവു വെണം.😢

    • @MaryMatilda
      @MaryMatilda  ปีที่แล้ว +1

      നിങ്ങൾക്കും വിജയിക്കാം
      ശിവ ഖേര
      ഇതൊന്നു വായിക്കൂ.

    • @Zeeboys123
      @Zeeboys123 ปีที่แล้ว

      @@MaryMatilda thank you

  • @thanveerabanu6191
    @thanveerabanu6191 ปีที่แล้ว +1

    കറക്റ്റ്

  • @thundathiljames2174
    @thundathiljames2174 ปีที่แล้ว +1

    👍 very valuable information. Thank w

  • @aleeciacfrancis7755
    @aleeciacfrancis7755 ปีที่แล้ว +1

    Very good message

  • @shafnasherin1411
    @shafnasherin1411 ปีที่แล้ว +2

    Go ahead mam.... 🥰🥰we are blessed with you...

  • @jacinthaantony5931
    @jacinthaantony5931 ปีที่แล้ว +1

    Good message mam👍

  • @rasithasudhesh756
    @rasithasudhesh756 ปีที่แล้ว +1

    Thank you mam ❤

  • @littleworld4170
    @littleworld4170 ปีที่แล้ว +1

    ❤❤❤

  • @Asha-Zidu
    @Asha-Zidu ปีที่แล้ว

  • @soumyanm1877
    @soumyanm1877 11 หลายเดือนก่อน

  • @kochumidukkivlogs
    @kochumidukkivlogs 2 หลายเดือนก่อน

    ❤❤❤❤