ജീവിതത്തിൽ ഉറപ്പായും പാലിക്കേണ്ട മൈക്രോ ഹാബിറ്റുകളെക്കുറിച്ചുള്ള ഈ വീഡിയോയും മനോഹരമായി. ഇത്തരം ഹാബിറ്റുകളിലൂടെ ജീവിതം കൂടുതൽ സുന്ദരവും സമാധാനപൂർണ്ണവുമാവട്ടെ...! താങ്ക്യൂ മാഡം.
1. Sleep on time 2. Wake up on time 3. 3 mnt - warm up, meditation : Mng 4. Start a day with very positive mind 5. Smile Always and ready to smile 6. Always Talk Calmly 7. Accept compliments. 8. Dont say Sorry 9. Be Empathetic 10. Note your Daily expense
വളരെ ആസ്വസ്ഥയോടെയായിരുന്നു യൂട്യൂബിൽ കയറിയത്. വളരെ ആകസ്മികമായാണ് ഈ വീഡിയോ ഞാൻ കണ്ടുതുടങ്ങിയത്. കുറച്ചുനാളുകളായി ഉണ്ടായിരുന്ന ഒരു ടെൻഷൻ പെട്ടന്ന് പോയപോലെ. Thank you very much for this video🥰🫂🫂
Enteyum. Edutha adanam ethra thirakaanengilum onno rando seconde athine yada sthanath vekkan edukkoo ennadum pinnedu aavashyathinu ath pettennu ottum time spend cheyyade ath edukan pattum enna valya sathyam ente life neet and perfect aakan sahaayichu. Thank u mam❤️❤️❤️❤️❤️❤️❤️
ഞാൻ കഴിവതും ആരോടും സോറി പറയാറില്ല... മിക്കവാറും ഞാൻ ഒരാളോട് മോശമായി പറയുന്നതോ പ്രവർത്തിക്കുന്നതോ അയാൾ ആ സമയത്തു അതിനു അർഹനാണെന്നു നൂറു ശതമാനവും ഉറപ്പുള്ളപ്പോൾ ആണു... ആ ചെയ്യുന്നതിൽ പറയുന്നതിൽ എനിക്ക് കുറ്റബോധം ഉണ്ടാകാറില്ല... എന്തുകൊണ്ട് സോറി പറയുന്നില്ല എന്ന് ഞാൻ ഞാൻ അയാളോട് പറയും താൻ എന്റെ മോശം പെരുമാറ്റത്തിനു അർഹനാണ് അതുകൊണ്ട് ക്ഷമ ചോദിക്കുന്നില്ല എന്ന് പറയും
Thank you ma'am, Good message കൗണ്ടറിൽ ഉണ്ടായ അനുഭവം mam പറഞ്ഞില്ലേ,എനിക്കും ഉണ്ടായിട്ടുണ്ട്.പക്ഷെ ഞാൻ mood off ആകും.സ്നേഹത്തോടെ ഒരു വാക്ക് അവർ പറഞ്ഞാൽ ,അതിൻ്റെ value അവർ മനസ്സിലാക്കുന്നില്ല
Thank you mam for your valuable information ❤❤ mam mother in law's ennum naml enthu cheythalum value thrarilaaaa.ennum partiality kaanikaaarunddd.mentally athu nanyit affect cheyynuuuu.ithinu oru video cheyummoo
Very good and useful video Ma'am.I really enjoyed watching it. Actually I searched for your video morning itself. Happy to say your videos are influencing me very much ❤🎉🎉🎉🎉 Thank you. Especially the way you present 💝💝 it
ജീവിതത്തിൽ ഉറപ്പായും പാലിക്കേണ്ട മൈക്രോ ഹാബിറ്റുകളെക്കുറിച്ചുള്ള ഈ വീഡിയോയും മനോഹരമായി. ഇത്തരം ഹാബിറ്റുകളിലൂടെ ജീവിതം കൂടുതൽ സുന്ദരവും സമാധാനപൂർണ്ണവുമാവട്ടെ...! താങ്ക്യൂ മാഡം.
Welcome Mahesh.
1. Sleep on time
2. Wake up on time
3. 3 mnt - warm up, meditation : Mng
4. Start a day with very positive mind
5. Smile Always and ready to smile
6. Always Talk Calmly
7. Accept compliments.
8. Dont say Sorry
9. Be Empathetic
10. Note your Daily expense
മറ്റുള്ളവരെ നോക്കാത്ത ജീവിക്കുക 🤔 നമ്മുടെ സന്തോഷം നമ്മളുടെ മാത്രം ആണ് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ 🥰
വളരെ ആസ്വസ്ഥയോടെയായിരുന്നു യൂട്യൂബിൽ കയറിയത്. വളരെ ആകസ്മികമായാണ് ഈ വീഡിയോ ഞാൻ കണ്ടുതുടങ്ങിയത്. കുറച്ചുനാളുകളായി ഉണ്ടായിരുന്ന ഒരു ടെൻഷൻ പെട്ടന്ന് പോയപോലെ. Thank you very much for this video🥰🫂🫂
മാമിന്റെ വീഡിയോസ് നൽകുന്ന values എന്റെ സ്വഭാവത്തെ, ചിന്താഗതികളെ വളെരെ സ്വാധീനിക്കുന്നുണ്ട്
Great to hear that. ❤️❤️
എന്നെയും
Enteyum. Edutha adanam ethra thirakaanengilum onno rando seconde athine yada sthanath vekkan edukkoo ennadum pinnedu aavashyathinu ath pettennu ottum time spend cheyyade ath edukan pattum enna valya sathyam ente life neet and perfect aakan sahaayichu. Thank u mam❤️❤️❤️❤️❤️❤️❤️
അവർ പറഞ്ഞത് കറക്റ്റാ @@MaryMatilda
നമുക്ക് ദേഷ്യം ഉണ്ടെന്ന് മറുവശത്തുള്ള അയാൾക്ക് മനസിലാവേണ്ട സാഹചര്യങ്ങളും ഉണ്ട്
ഇന്ന് പുതിയൊരു പാഠം. Microhabits. പ്രാവർത്തികമാക്കാൻ പറ്റിയാൽ വളരെ ഗുണം ചൈയ്യുന്ന കാര്യങ്ങൾ... Thanku മാഡം, thanku സൊ much.
❤️❤️❤️
ഈ.വീഡിയോ.വളരെ.പ്രയോജന.പ്രദമാണ്.,ഈ habits ശീലിച്ചാൽ ജീവിതം അനായാസേന സസന്തോഷം. മുന്നോട്ട് കൊണ്ടുപോകാൻ കഴിയും.
Thank u Mam ,Thank u.very much.😊
Sreedevi❤️❤️❤️
ടീച്ചറിന്റെ ചിരി എന്നും ഇത് പോലെ നിൽക്കാൻ പ്രാർത്ഥിക്കുന്നു.വീഡിയോസ് എനിക്ക് ഒത്തിരി ഇഷ്ടമാണ്.
❤❤❤
My sisterly friend Matilda teacher is a great woman i met in my life... because she herself is a model. Now l Post her messages in my status..
ക്ഷമയാണ് ജീവിതത്തിൽ പ്രധാനമായും ഉണ്ടാവേണ്ടത് 😊
ക്ഷമാശീലം stress കുറയ്ക്കും ❤️❤️
❤
ക്ഷമയോടെയും നല്ല സ്വഭാവത്തോടു കൂടി നിങ്ങൾ ജനങ്ങളോട് സമീപിക്കണം എന്ന നാഥൻ്റെ കൽപ്പനയുടെ ഓർമപ്പെടുത്തൽ!
❤❤❤
Sure, welcome
Thankamani
ടീച്ചറുടെ വീഡിയോസ് ഏല്ലാം എനിക്ക് ഉപകാരപ്പെട്ടതാണ് 😍😍👍👍👏👏🙏
God Bless You ❤️വളരെ മനോഹരം ആയ വീഡിയോ 🙏🏻എല്ലാവർക്കും വളരെ ഉപയോഗം ഉള്ള വിഷയം ❤️❤️❤️
❤❤❤
കൊള്ളാം ടീച്ചറെ നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്. പ്രാവർത്തികമാക്കുവാൻ ശ്രമിക്കാം ❤
❤❤❤
Indeed these micro habits shall bring in macro changes in character. Wonderful
❤️❤️
ചിട്ടയോടെ ദിവസം പ്ലാൻ ചെയ്താൽ എല്ലാം എളുപ്പമാകും ❤❤❤. Tgankyou mam👌👌👌
❤❤❤
Microhabits... Maximum try cheyyan shramikkunund... Good message tr..❤
Great❤️❤️
Nice video,thank you ma’am
Thank you aunty for your valuable advice. May God bless you
Hi mam felt great hearing your talk i too believe in few habits thanks i am sure lot must be hearing you keep going
Thank you❤️❤️
We can stay inspired by our dear Teacher ❤👍🙏
ഞാൻ കഴിവതും ആരോടും സോറി പറയാറില്ല... മിക്കവാറും ഞാൻ ഒരാളോട് മോശമായി പറയുന്നതോ പ്രവർത്തിക്കുന്നതോ അയാൾ ആ സമയത്തു അതിനു അർഹനാണെന്നു നൂറു ശതമാനവും ഉറപ്പുള്ളപ്പോൾ ആണു... ആ ചെയ്യുന്നതിൽ പറയുന്നതിൽ എനിക്ക് കുറ്റബോധം ഉണ്ടാകാറില്ല... എന്തുകൊണ്ട് സോറി പറയുന്നില്ല എന്ന് ഞാൻ ഞാൻ അയാളോട് പറയും താൻ എന്റെ മോശം പെരുമാറ്റത്തിനു അർഹനാണ് അതുകൊണ്ട് ക്ഷമ ചോദിക്കുന്നില്ല എന്ന് പറയും
ക്ഷമ ചോദിക്കണം എന്ന് ആത്മാർഥമായി തോന്നിയാൽ മാത്രം ക്ഷമ ചോദിക്കുക.
A timely learning I yearned for to mend my life. Thank you dear mam for your words of wisdom
Very good message. Thanks mam
Excellent video Ma'am.I'm already trying to follow these habits. Life is becoming more peaceful & beautiful ❤️❤️
❤❤
Thank you ma'am, Good message
കൗണ്ടറിൽ ഉണ്ടായ അനുഭവം mam പറഞ്ഞില്ലേ,എനിക്കും ഉണ്ടായിട്ടുണ്ട്.പക്ഷെ ഞാൻ mood off ആകും.സ്നേഹത്തോടെ ഒരു വാക്ക് അവർ പറഞ്ഞാൽ ,അതിൻ്റെ value അവർ മനസ്സിലാക്കുന്നില്ല
❤❤❤
Thank you teacher for your efforts. Very useful habits !
You are welcome.
Thank,you,,teacher,for,the,valuable,information,
Thank you for waiting for me.
Good suggestion 👌🏻
❤❤❤
ഞാൻ ആദ്യമായി കാണുകയാണ് മാഡത്തിന്റെ വീഡിയോ നല്ല വാക്കുകൾ ❤
Thank you for watching my videos.❤❤
Beautiful habits. Will try to implement it in my life. Thank you ma'am ❤
❤️❤️❤️
Thanku mam video adipoly aayi❤
കഴിഞ്ഞു പോയ കാര്യം തന്നെ ഓർമ്മകൾ കൊണ്ടു വരും എന്നിട്ട് ഒരു സന്തോഷം ഇല്ല വേദന മാത്രം കിട്ടുന്നു എന്താ ചെയ്യുക
വളരെ വളരെ നല്ല ടിപ്സ് താങ്ക്സ്്
❤❤❤
Very useful habit for all thanks for the video
Thank you❤❤❤
Very useful video Thank you Ma'am 🙏🌹🌹
❤❤❤
Tku for your valuable message
You are welcome❤️❤️
Hello Ma'am. Was expecting to be the first viewer & commentor. But.... Still happy 😊❤
Sanuja thank you❤️❤️
Thank you for your advice
Great മാം.. താങ്ക്യൂ 💕
❤❤❤
Thank you Ma'am for this helpful video🙏❤
You are welcome ❤️❤️❤️
നല്ല വീഡിയോ ടീച്ചർ.... 😍😍👍👍👏👏👏
Excellent
❤❤❤
Your videos have helped me 🎉
Superb content and excellent presentation dear…. Madam
Ma'am, Very important and very valuable message Thank you so much .
You are welcome ❤❤❤
Very good messsge 👍👍👍 video വളരെ പെട്ടന്ന് തീർന്നപോലെ ഒരു feel
❤️❤️❤️
Very useful habits. Thank you 🙏
❤️❤️❤️
@@MaryMatilda Happy Mother’s Day Ms. Matilda !!. Stay blessed and continue the good work!
വീഡിയോ നന്നായി.Thank you. No mension please എന്ന് പറയുമ്പോൾ ചെറിയ ഉപകാരം സന്തോഷത്തോടെ ചെയ്യുന്നു എന്നലെ ma'am അർദ്ധമാക്കു ന്നത്
അങ്ങനെയും ഒരു അർഥം ഉണ്ട്. അത് ഒരു implied meaning ആണ്. ഇത് കുറച്ചു കൂടി open ആയിട്ടുള്ള expression ആണ്.
Excellent video mam
Thank you❤❤
Thank you Teacher 🥰🙏🏻
Thank you
Thank you ma'am ❤
You are welcome.
Thank you Mam, you are such a lovely person. 😍
Hi
Teacher very useful message 👍👍👍
Video ഇഷ്ടം ആയി 🙏
പെട്ടന്ന് തീർന്നപ്പോലെ ഒരു feel 🙏🙏🙏
❤❤❤
Thanks a lot ma'am 😊
You are welcome ❤️❤️❤️
You are welcome
2:50 അങ്ങിനെ ഉറങ്ങുന്നവർ ഏറ്റവുമധികം ഭാഗ്യം ഉള്ള ആളുകൾ ❤
Nice video..❤
❤❤❤️
Thank you teacher ☺️
❤❤❤
Very good message Mam😊
Its really helpful video mam 😊
Habit’s became a character
ടീച്ചർ ഞാനും വെള്ളം കുടിക്കാൻ തുടങ്ങി 😍😍😘😘
Good message
Thanks 🎉 matilda mam/microhabits 👍 discussion 🙂
Thank you🙏
Micro habits... Good tips👌🏻👌🏻👌🏻
Superb message 🙏
Thanks madom
ഈ അറിവുകൾ പങ്കുവച്ചതിന് നന്ദി
books name parayamo
Thank you mam for your valuable information ❤❤ mam mother in law's ennum naml enthu cheythalum value thrarilaaaa.ennum partiality kaanikaaarunddd.mentally athu nanyit affect cheyynuuuu.ithinu oru video cheyummoo
❤❤❤
Thank you ❤
You're welcome 😊
❤❤❤ നന്ദി❤❤❤
Very good ❤❤❤
❤❤❤
good supporting video
Thank you❤️❤️
Thanks👍👍
You are welcome❤❤
Madam u are great thank u
❤❤❤
Thanku mam❤
Nice video mam
Atomic habits 🔥
Valuable nesg
V. Good tr
❤❤❤
Thanku mam
Good👍
Hi ma'am ❤
Correct
നല്ലത്
Very good and useful video Ma'am.I really enjoyed watching it.
Actually I searched for your video morning itself.
Happy to say your videos are influencing me very much ❤🎉🎉🎉🎉 Thank you.
Especially the way you present 💝💝 it
Thank you.
👏👏👏👏
❤❤❤
❤👍😊 By Nishara Dileep
Hi Nishara ❤️❤️❤️
Thank you💜❤️🙏🩷💜
Thank you
👍🏻👍🏻
❤❤❤
🙏🙏👌
Mam❤
Hello❤❤
🙏
👌👌👌👌👌👌❤️
❤❤❤
👌🙏❤️
❤️❤️❤️
👍
❤❤❤
നവ്യ നായരുടെ സൗണ്ട് ആണ് മാഡത്തിനും
❤❤❤
അല്ല, ടീച്ചറുടെ ശബ്ദം മാണ് നവ്യയുടേത് . ശരിയല്ലേ?