Bajaj Chetak 2901 Vs Ather Rizta S Electric Scooter | Which is better?

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 64

  • @arungeorge1395
    @arungeorge1395 4 หลายเดือนก่อน +6

    Chetak എടുത്തു വണ്ടി ഓടിക്കാൻ കൊള്ളാം but 2 ആളുകൾ യാത്ര ചെയ്താൽ പെട്ടന്ന് ചാർജ് കുറയുന്നു . ather ആയിരിക്കും better

  • @leogeorge4130
    @leogeorge4130 4 หลายเดือนก่อน +11

    ചേതക് 2024 എടുത്ത എല്ലാവർക്കും ഇടയ്ക്കു നിന്ന് പോകുന്ന പ്രശനം മിക്കവരും പറയുന്നുണ്ട്

    • @premnair5199
      @premnair5199 3 หลายเดือนก่อน +1

      @@leogeorge4130 അത് മിക്ക ഇലക്ട്രിക് വണ്ടികൾക്കും ഉണ്ടാകുന്ന ഒരു കോമൺ പ്രശ്നം ആണ് എനിക്ക് ampire magnus സ്കൂട്ടർ ഉണ്ട് സെയിം പ്രശ്നം ഉണ്ട് ഒരുപാടു ദൂരം റസ്റ്റ്‌ ഇല്ലാതെ ഓടിയാൽ മാത്രമെ ആ പ്രശ്നം ഉള്ളു സ്പീഡ് കൺട്രോളർ ഓവർ ഹീറ്റ് ആകുമ്പോൾ കട്ട്‌ ഓഫ്‌ ആകുന്നതാണ്

    • @premnair5199
      @premnair5199 3 หลายเดือนก่อน +1

      എനിക്ക് 2 ദിവസം ആ പ്രശ്നം ഉണ്ടായിരുന്നു ഇപ്പൊ ഓക്കേ ആയി ഓട്ടോമാറ്റിക് ബ്രേക്കിങ് സിസ്റ്റം ആണ്

    • @5015pranav
      @5015pranav 27 วันที่ผ่านมา +1

      @@leogeorge4130 continuous aayi verunnundenki MCU complaint aanu.. Ath free aayi company maari tharum.. Ente maari ippo no issues..

  • @adwaalmushtary572
    @adwaalmushtary572 4 หลายเดือนก่อน +4

    My new bajaj ev is 2024 and 2 times compliant and service is helpless

  • @sureshchaithra3873
    @sureshchaithra3873 14 วันที่ผ่านมา +1

    Puthudayi vanna bajaj" BLUE 3202,3201"vandigalil ninnu pokunna prashnam undo, aarengilum report chaidittundo

    • @jainvlogssev
      @jainvlogssev  13 วันที่ผ่านมา +2

      Prashnam major aayitum control module inte aayirunnu….. epol kuranjit undu.. no major incidents reported

    • @sureshchaithra3873
      @sureshchaithra3873 13 วันที่ผ่านมา +1

      Thank you

  • @prabheenn2590
    @prabheenn2590 4 หลายเดือนก่อน +6

    നോ ritza സൂപ്പർ bro

  • @Aneetasijo
    @Aneetasijo 3 หลายเดือนก่อน +3

    Only ather450x is super

  • @Tommy_shelb_
    @Tommy_shelb_ 4 หลายเดือนก่อน +1

    Bro chetak top models il ahno software complaint വരുന്നെ

    • @jainvlogssev
      @jainvlogssev  4 หลายเดือนก่อน +1

      Yaah, Usually features koodumbol aanu kooduthal issues verunnadu.

  • @absentboy123
    @absentboy123 4 หลายเดือนก่อน +1

    Nan chetak 2901 adukan ആഗ്രഹിക്കുന്നു. Tech pack kude adukune anno nallath. Software problema oke ond ann kelkunnu. Ath kond kuduthal features ellathe anno nallath oru opinion parayamo

    • @jainvlogssev
      @jainvlogssev  4 หลายเดือนก่อน +4

      Sheri aanu, software features koodumbol electric vandikalil errors koodaan chance undu.
      But Bajaj Chetak inte case nokumbol, Tecpak edukunnadu aanu nalladu. Rs.3000 additional kodukunnadu worth aanu in my opinion 👍

    • @surjithsadanandan1000
      @surjithsadanandan1000 4 หลายเดือนก่อน +1

      Tec pac ulle ane nalle 3000( life time ) ellam kude include aki on road RS 130000 varum , ningale k vendathe karangale oyivaki edukane rate veedum kurayum

    • @adhilpachu3909
      @adhilpachu3909 3 หลายเดือนก่อน +1

      ​@@surjithsadanandan1000 ഇപ്പൊ ടെക് പാക്ക് സൗജന്യമാണ്

    • @premnair5199
      @premnair5199 3 หลายเดือนก่อน +1

      ​@@surjithsadanandan1000ഞാൻ chethak ബുക്ക്‌ ചെയ്യ്തു ഈ കഴിഞ്ഞ 3 ന് അടുത്ത ആഴ്ച കിട്ടും 120000 ആയുള്ളൂ 10000 സബ്‌സിഡി ഉണ്ട് ടെക്പാക് ഉൾപ്പെടേ ആണ് 120000

    • @safvanmobileworld811
      @safvanmobileworld811 3 หลายเดือนก่อน +1

      @@premnair5199 hi

  • @kingofnorth999
    @kingofnorth999 4 หลายเดือนก่อน +4

    Rizta Thanne Aanu Best !!

  • @premnair5199
    @premnair5199 3 หลายเดือนก่อน +1

    Chethak 70 km ആണ് ടോപ് സ്പീഡ് എനിക്ക് അത്ര കിട്ടുന്നുണ്ട്

    • @Iamamithrajith
      @Iamamithrajith 6 วันที่ผ่านมา

      @@premnair5199 range ethra kittunde?

  • @muhammedv9885
    @muhammedv9885 28 วันที่ผ่านมา +1

    Sir 4 thavanna break down ayi bajaj

    • @jainvlogssev
      @jainvlogssev  27 วันที่ผ่านมา

      MCU onnu check cheydu noku, complaint adinte aayirikaam 👍

  • @paravakoottamTvm
    @paravakoottamTvm 4 หลายเดือนก่อน +3

    ബജാജ് ചേതക്ക് ഓട്ടത്തിൽ നിന്നു പോകുന്നു

    • @premnair5199
      @premnair5199 2 หลายเดือนก่อน

      @@paravakoottamTvm ഓടിക്കാൻ പഠിക്കണം

  • @raneeshvnambiartharas9059
    @raneeshvnambiartharas9059 3 หลายเดือนก่อน +1

    രണ്ടും ബുക്ക് ചെയ്തു, പല അന്വേഷണങ്ങൾക്കൊടുവിൽ ഞാൻ ചേതക് ഒഴിവാക്കി, റിസ്ത എടുത്തു. ചേതക് ബുക്ക് ചെയ്ത ഫുൾ ക്യാഷ് തിരിച്ചു തരില്ല. അവിടെയും ഉടായിപ്പ് ആണ് അവന്മാർ

    • @premnair5199
      @premnair5199 3 หลายเดือนก่อน +1

      ഞാൻ chethak ബുക്ക്‌ ചെയ്യ്തത് അതിന്ടെ ഗിയർ സിസ്റ്റം കണ്ടു തന്നെ ആണ് മര്യാദക്ക് ഓടിച്ചാൽ ഒരു പ്രശ്നവുമില്ല എന്ടെ വൈഫ്‌ ന് ampire magnus സ്കൂട്ടർ ഉണ്ട് ഒരുപാടു പേര് നെഗറ്റീവ് കമന്റ്‌ പറഞ്ഞ വണ്ടി ആണ് ഒരു വർഷം ആയി ഒരു പ്രശ്നവുമില്ല

    • @jainvlogssev
      @jainvlogssev  3 หลายเดือนก่อน

      👍

  • @ajaykoravangattkaroor
    @ajaykoravangattkaroor 4 หลายเดือนก่อน +2

    ഇതു ചേതകിന്റെ പ്രൊമോഷൻ ആണ്. കാരണം rizta 5 yr വാറന്റി ബാറ്ററി ഉണ്ട്. ബെൽറ്റിനും വാറന്റി ഉണ്ട്.

    • @jainvlogssev
      @jainvlogssev  4 หลายเดือนก่อน +1

      Paid promotion onnum alla bro ☺️☺️

    • @shajum1883
      @shajum1883 3 หลายเดือนก่อน

      But admitting that you promoting chetak... Sir

    • @jainvlogssev
      @jainvlogssev  3 หลายเดือนก่อน

      Bro am not doing any paid promotions.. ☺️
      None of my channel videos uploaded till today are paid promoted.

  • @NIGHT-wy3uh
    @NIGHT-wy3uh 4 หลายเดือนก่อน +1

    63 km top seepda overtake cheyan pattwo appo😂

    • @jainvlogssev
      @jainvlogssev  4 หลายเดือนก่อน

      Overtaking ellam nadakum 👍😀

    • @premnair5199
      @premnair5199 3 หลายเดือนก่อน +1

      @@NIGHT-wy3uh 70 km എനിക്ക് കിട്ടുന്നുണ്ട്

  • @GameGloryGurus-w1n
    @GameGloryGurus-w1n 4 หลายเดือนก่อน +1

    Hi

  • @amazingveritiesonly7730
    @amazingveritiesonly7730 4 หลายเดือนก่อน +1

    പക്ഷെ ഇന്നലെ ഞാൻ ബജാജ് 2901 test drive എടുത്തിരുന്നു. വണ്ടി സ്റ്റാർട്ട്‌ ആക്കിയപ്പോൾ റേഞ്ച് 90 കാണിച്ചു. ഒരു കിലോമീറ്റർ പോലും തികച് ഓടിക്കാണില്ല റേഞ്ച് 86 കാണിക്കുന്നു 😇

    • @jainvlogssev
      @jainvlogssev  4 หลายเดือนก่อน +3

      സാധാരണഗതിയിൽ ചേതക് അറിയപ്പെടുന്നത് ഏതാണ്ട് ശരിയായ real world range നൽകുന്ന ഒരു വാഹനമായിട്ടാണ്.
      തെറ്റായ ശ്രേണി കാണിക്കുന്നത് ടെസ്റ്റ് ഡ്രൈവ് വാഹനത്തിൻ്റെ സാങ്കേതിക തകരാറായിരിക്കാം.
      Not sure 😬

    • @suljithts7642
      @suljithts7642 4 หลายเดือนก่อน +3

      ​​@@amazingveritiesonly7730 orikalum range nookki vandide mileage alakareth athu koodi kuranjirikyum real mileage ariyanamengil battery percentage nokkanm.... Chetak 2901 base model user

    • @amazingveritiesonly7730
      @amazingveritiesonly7730 4 หลายเดือนก่อน

      @@suljithts7642 bro ഞാൻ ബുക്ക്‌ ചെയ്യാനിരിക്കുവാ വണ്ടിയെക്കുറിച്ച് ഒരു ഫീഡ്ബാക്ക് തരുമോ. മൈലേജ് എത്ര കിട്ടും

    • @Tommy_shelb_
      @Tommy_shelb_ 4 หลายเดือนก่อน

      ​@@suljithts7642Bro vandi enganund.....edukkan plan und

    • @premnair5199
      @premnair5199 2 หลายเดือนก่อน

      @@amazingveritiesonly7730 ഞാൻ എടുത്തിട്ട് ഒരാഴ്ച ആയി 100% ഫുൾ ചാർജ് ആയി ചാർജർ കട്ട്‌ ആയിട്ട് മാത്രമെ സ്റ്റോപ്പ്‌ ചെയ്യാവു അപ്പൊ 100 ഇൽ നിന്ന് 99% ആകാൻ 5km ഓടണം 100 % കാണിച്ചു ചാർജർ കട്ട്‌ ആകാതെ ചാർജിങ് നിർത്തിയാൽ 1 km ആകുന്നതിനു മുന്നെ 99 ആകും 99 കഴിഞ്ഞാൽ നമ്മൾ ഓടുന്ന പോലെ ആയിരിക്കും ചാർജ് കുറയുന്നത് 30 മൈൽ സ്പീഡിൽ പോയാൽ 2 km വെച്ച് പോയിന്റ് കുറയും 50 ന് മുകളിൽ സ്പോർട്സ് മോഡിൽ പോയാൽ 1 km കയറ്റം ഒക്കെ ഉണ്ടങ്കിൽ വീണ്ടും കുറയും

  • @amazingveritiesonly7730
    @amazingveritiesonly7730 4 หลายเดือนก่อน +2

    എല്ലാ വീഡിയോസിലും ഫുള്ള് സപ്പോർട്ട് ബജാജ് ന് ആണല്ലോ.😂

    • @jainvlogssev
      @jainvlogssev  4 หลายเดือนก่อน +2

      താരതമ്യപ്പെടുത്തുമ്പോൾ, ബജാജ് ചേതക് ഒരു മികച്ച ഓപ്ഷനായി വരുന്നു. വീഡിയോ paid പ്രമോഷനല്ല, but താരതമ്യപ്പെടുത്തുമ്പോൾ, ഞാൻ ചേതക് പ്രൊമോട്ട് ചെയ്യുന്നതായി തോന്നുന്നു 😬
      Thanks for reporting and for your valuable feedback… 👍

    • @jain-wt2ou
      @jain-wt2ou 4 หลายเดือนก่อน +1

      Ather കമ്പനി dedicated ആയിട്ട് EV ഉണ്ടാക്കുന്ന കമ്പനി യാണ്, എന്നാല് ബജാജിന് ഇൻഡസ്ട്രി എക്സ്പീരിയൻസ് ഉണ്ടെങ്കിലും basically ICE vehicles ഉണ്ടാക്കുന്ന കമ്പനി യാണ്. അതിൻ്റെ വ്യത്യാസം ഉണ്ട്.