Bajaj Chetak 2901 Vs TVS iQube 2.2kW Electric Scooter | Which is better?

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 35

  • @asacolic
    @asacolic 5 หลายเดือนก่อน +5

    ചേതക് ഓട്ടത്തിൽ നിന്ന് പോകുന്ന പ്രശ്നം ഉണ്ടെന്ന് കേൾക്കുന്നു, കൂടാതെ കഷ്ടിച്ച് 2 പേർക്ക് ഇരിക്കാം

    • @jainvlogssev
      @jainvlogssev  5 หลายเดือนก่อน +4

      അതെ, അടുത്തിടെ പലരും ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ സ്കൂട്ടർ സ്വിച്ച് ഓഫ് ചെയ്ത് സ്വിച്ച് ഓൺ ചെയ്യുമ്പോൾ പ്രശ്നം ഇല്ലാതാകുന്നു

    • @arshadsyed2390
      @arshadsyed2390 3 หลายเดือนก่อน +2

      Athe sheriyaanu vandi eduthu 5 daysinullil complaint aayi. Ithu varre sheriyayittilla

  • @RamyaRajeesh
    @RamyaRajeesh 4 หลายเดือนก่อน +2

    Good 👍 1:36

    • @jainvlogssev
      @jainvlogssev  4 หลายเดือนก่อน +2

      Thanks for the feedback 👍

  • @ddcutzz7638
    @ddcutzz7638 5 หลายเดือนก่อน +3

    chetak 2901 njan use cheyyunnund ithuvare no problem daily 70km oodum at the day end 22% balance ndaavum

    • @jainvlogssev
      @jainvlogssev  5 หลายเดือนก่อน +5

      Chetak oru nalla option aanu, best value for money 👍

    • @jasimsajid5802
      @jasimsajid5802 4 หลายเดือนก่อน +1

      Vandi overall egna und ipozhum athe range kittunindo

  • @sudheeraslu3389
    @sudheeraslu3389 4 หลายเดือนก่อน +2

    Iqube frend disc ABS brake😊

    • @jainvlogssev
      @jainvlogssev  4 หลายเดือนก่อน +3

      👍
      220mm disc at front, 130mm drum at rear 😊

  • @sivadasst2076
    @sivadasst2076 หลายเดือนก่อน +2

    നല്ല വണ്ടി ബജാജ് ചേതക് തന്നെ .

    • @kenazeer4352
      @kenazeer4352 25 วันที่ผ่านมา +1

      @@sivadasst2076 thenga kola

  • @travelwithremithtravelwith8169
    @travelwithremithtravelwith8169 5 หลายเดือนก่อน +6

    2901 റേഞ്ച് കിട്ടുന്നില്ല എന്ന് പറയുന്നു ശരിയാണോ

    • @fredyvpd11
      @fredyvpd11 5 หลายเดือนก่อน +1

      @@travelwithremithtravelwith8169 no problem almost 110 km

  • @akhilrnair2305
    @akhilrnair2305 28 วันที่ผ่านมา +1

    Bajaj chetak 2903 enganund vandi

  • @nanduveliyam
    @nanduveliyam 5 หลายเดือนก่อน +1

    👌👏👍👍

    • @jainvlogssev
      @jainvlogssev  5 หลายเดือนก่อน +3

      Thank you 👍

  • @manuanju8400
    @manuanju8400 4 หลายเดือนก่อน +3

    Iqube l oru negativullath bldc motor anu

    • @jainvlogssev
      @jainvlogssev  4 หลายเดือนก่อน +3

      Yes, you are correct 👍👍

  • @UnaisK-e7u
    @UnaisK-e7u 5 หลายเดือนก่อน +2

    ചേദക് ബ്ലൂലൈൻ കയറ്റം കയറുന്ന വീഡിയോ ചെയ്യോ

    • @jainvlogssev
      @jainvlogssev  5 หลายเดือนก่อน +4

      👍

    • @UnaisK-e7u
      @UnaisK-e7u 5 หลายเดือนก่อน +1

      ബ്ലൂലൈൻ കേരളത്തിൽ ഇപ്പോൾ അവയ്ലബിൾ ആണോ

    • @anasalikoolikunnu5267
      @anasalikoolikunnu5267 4 หลายเดือนก่อน +2

      @@UnaisK-e7u yes ഞാൻ ഇന്ന് book ചെയ്തു

    • @Arya.d1g
      @Arya.d1g 3 หลายเดือนก่อน

      Njan up and down 46 km daily odikumna lady aanu .chetak 2901 eduthit orumasam ayi.nalla vandi anu 80+ mileage ipo kitunnund.firstvservice kazhiyumpo kurachude kitum ennu pretheekshikunnu.nalla vandi aanu.enik oru issues um undayitilla.one month mump vare activa arunnu athinu 100 rs petrol nu 46 km odum arhuvexhnokumpo nallathanu.yathra comfortable tiredness ariyunneyilla

  • @muhammedv9885
    @muhammedv9885 28 วันที่ผ่านมา +1

    Sir 4 thavanna break down ayi bajaj

    • @jainvlogssev
      @jainvlogssev  27 วันที่ผ่านมา

      MCU onnu check cheydu noku, complaint adinte aayirikaam 👍

  • @antonytl9839
    @antonytl9839 24 วันที่ผ่านมา +1

    2903 എങ്ങനെ ഉണ്ട്

    • @jainvlogssev
      @jainvlogssev  22 วันที่ผ่านมา

      Chetak 2903 oru good selection aanu, wen compared with TVS

  • @rafanvlog5808
    @rafanvlog5808 4 หลายเดือนก่อน +2

    ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്... എനിക്ക് ആണെങ്കിൽ അധികം ഓട്ടം ഇല്ല ദിവസം 7 km ഉള്ളൂ... ഞാൻ കൊടുക്കുന്ന കാശിനു ഇത് മുതലാകുമോ...

    • @jainvlogssev
      @jainvlogssev  4 หลายเดือนก่อน +2

      സത്യം പറഞ്ഞാൽ, ഒരു ദിവസം 10 കിലോമീറ്ററിൽ താഴെ ഓടുന്ന ഒരാൾക്ക് ഇലക്ട്രിക് വാഹനങ്ങൾ അനുയോജ്യമല്ല. 😬പെട്രോൾ മോഡൽ വാങ്ങുന്നത് ലാഭകരമാണ്

  • @francisborgia5474
    @francisborgia5474 4 หลายเดือนก่อน +5

    ഒരു ലക്ഷത്തി ഇരുപത്തയ്യായിരം കൊടുത്താൽ മാത്രമേ 2.8 KW 3year ബാറ്ററി വാറന്റിയോടെ ബജാജ് ബ്ലൂ 2091 നിങ്ങളുടെ കൈയ്യിൽ എത്തുകയുള്ളൂ. youtube കണ്ട് വിഡ്ഢികളാകല്ലേ ....
    ബജാജ് നല്ല ഡിസൈൻ ആണ്. Motal bodyയാണ്. പക്ഷെ ബാറ്ററിക്ക് ഉള്ള 3 വർഷത്തെ വാറന്റി 2 വർഷം കൂടി എക്സ്റ്റെൻഡ് ചെയ്ത് 5 വർഷമാക്കിയാൽ വീണ്ടും 6000 + കൊടുക്കണം. അപ്പോൾ മുപ്പത്തൊന്നു ലക്ഷം കടക്കും.
    എല്ലാം കൂടി ചിന്തിച്ചപ്പോൾ ഞാൻ 8 വർഷം ബാറ്ററി വാറന്റിയുള്ള 3 kwh ഒല എടുത്തു. ബോഡി ഫൈബർ ആണ്, ഹബ്ബ് മോട്ടോർ ആണ്, സെർവ്വിസ് മോശമാണ്, എന്നിങ്ങനെ പലതും കേൾക്കുന്നുണ്ട്, ചിലതെല്ലാം സത്യവുമാണ്. പക്ഷെ 8 വർഷത്തെ ബാറ്ററി വാറന്റി തന്നെ ഒരു ആശ്വാസമാണ്. 8 വർഷത്തെ ഈ ആശ്വാസത്തിന് ബജാജ് ന് നമ്മൾ ഒന്നര ലക്ഷമെങ്കിലും കൊടുക്കേണ്ടിവരും.
    ബജാജിന്റെ ഡിസൈൻ ഭംഗിയുള്ളതാണ് എന്നാൽ 2700 രൂപ എക്സ്ട്രാ കൊടുത്ത് വാങ്ങുന്ന Guard വച്ചാൽ അത് കാണാൻ ആന്ധ്രയിലെ ഓട്ടോറിക്ഷ പോലെയാകും.
    ബജാജ് വേണ്ടെന്നു വച്ചു.

    • @bibineldho6732
      @bibineldho6732 4 หลายเดือนก่อน +1

      @@francisborgia5474 ettavum bad ola anu. Kathum

    • @achukollayil8432
      @achukollayil8432 3 หลายเดือนก่อน +1

      @@francisborgia5474 eath vandiya eduthath???

    • @sivadasst2076
      @sivadasst2076 หลายเดือนก่อน +1

      കേടായാൽ വഴിയിൽ ഉപേക്ഷിച്ചു പോരുന്നതാണ് നല്ലത് . പെർഫോമൻസ് മറ്റ് എല്ലാറ്റിനേക്കാൾ നല്ലതാണ് അതുകൊണ്ട് കാര്യമില്ല

    • @antonytl9839
      @antonytl9839 หลายเดือนก่อน

      Ola എടുത്തപ്പോൾ എത്ര രൂപ ആയി