സംഗതി നിങ്ങൾ പറഞ്ഞത് ശരിതന്നെയാണ് പക്ഷേ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ പുറകിൽ നിന്നും നോക്കുമ്പോൾ മാത്രമേ ഈ രൂപം തോന്നുകയുള്ളൂ.. stand modelu വണ്ടി പൊളി ലുക് ആണ്
മിമ്പിലെ tyre rotation മനസ്സിലാക്കി പിന്നിലെ tyre നെ നിയന്ത്രിക്കുന്ന രീതി... slip ആവുന്ന ഇടത്തിൽ വേഗത്തിൽ rear tyre കറങ്ങി വഴുക്കാതെ മിതമായ രീതിയിൽ തിരിയാൻ സഹായിക്കുന്ന രീതി...
Ather അവരുടെ customers നെ കേൾക്കും എന്നത് തന്നെ അവരുടെ ഒരു plus point ആണ്.
ഏതോ കസ്റ്റമർ പറഞ്ഞു.. വണ്ടിയിൽ oru യൂറോപ്യൻ ക്ലോസേറ്റ് കൂടെ വേണമെന്ന്.. Ather അതും ചെയ്തു 😂
ആ seat ന്റെ അടിയിലുള്ള port ather ന്റെ halo helmet ചാർജ് ചെയ്യാനുള്ള port ആണ്
കൊള്ളാം നല്ല സ്കൂട്ടർ....
എല്ലാം ഓക്കേ പക്ഷേ ഇതിന്റെ യൂറോപ്യൻ ക്ളോസറ്റ് ലുക്കാണ് ഇഷ്ടപ്പെടാത്തത്.🫰
തളർത്തി..😂
സംഗതി നിങ്ങൾ പറഞ്ഞത് ശരിതന്നെയാണ് പക്ഷേ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ പുറകിൽ നിന്നും നോക്കുമ്പോൾ മാത്രമേ ഈ രൂപം തോന്നുകയുള്ളൂ.. stand modelu വണ്ടി പൊളി ലുക് ആണ്
Rizta regen egane aanu work aakunne.?
*ഇപ്പോൾ ഏറ്റവും കൂടുതൽ വിറ്റു പോകുന്നത് Aetheറിൻ്റെ ഈ.വി സ്കൂട്ടറുകൾ ആണെന്ന് തോന്നുന്നു* 🤔
No 4position
Ola
Iqube
Chetak
Aether
Do a video on simple energy
Full Charging time kooduthal alle
Bro skid control ennathu combi breake anoo
alla traction motorinte
മിമ്പിലെ tyre rotation മനസ്സിലാക്കി പിന്നിലെ tyre നെ നിയന്ത്രിക്കുന്ന രീതി... slip ആവുന്ന ഇടത്തിൽ വേഗത്തിൽ rear tyre കറങ്ങി വഴുക്കാതെ മിതമായ രീതിയിൽ തിരിയാൻ സഹായിക്കുന്ന രീതി...
ഞാന്‍ Rizta Z വാങ്ങി 4days ആയി comfortable journey
Charging time കൂടുതല്‍ ആണെന്ന് തോന്നുന്നു
ആസിയർ നെക്സസിനെ കുറിച്ച് റിവ്യൂ ചെയ്യു
ആമ്പിയർ✅
Mobile app work cheyyathayitu 1 month more ayyii no response from ather
ടിവിഎസ് ഐ ക്യൂബ് 2.2kw.വണ്ടി 2 മണിക്കൂറിനുള്ളിൽ 0-80 ആവും....ഓടിക്കാൻ ഇജ്ജാതി സ്മൂത്ത് സാന്നം ❤
4 മാസം ആവാറായി... 15k km കഴിഞ്ഞു.
👌👍
ചാർജ് 4.30 മണിക്കൂർ മതി 3.7kwhnu
മുന്ന് മാസമായി വാങ്ങിയിട്ട്...
6000 Km ആവാറായി
റേഞ്ച് എത്ര കിട്ടുന്നുണ്ട്
long trip 105+ kitiyitund
rizta middle model
zip modil 80+
ബ്രോ വണ്ടി എങ്ങനെ ഉണ്ട് S വേരിയന്റ് ആണോ ഞാൻ എടുക്കാൻ നിക്കാണ് എന്തെങ്കിലും suggetion ഉണ്ടോ
Bro bajaj cng nok .... @@kenazeer4352
@@kenazeer4352
magic twist വളരെ ഉപകാരമാണ്
brake pads തേയ്മാനം കുറക്കാം
റേഞ്ച് കൂടുതൽ കിട്ടും
So
middle and top model better
Very hard suspension
Maintenance costs not affordable
പിറകീന്ന് നോക്കുമ്പോൾ യൂറോപ്യൻ ക്ലോസറ്റ്ന്റെ ലുക്ക് ആണ് 😂😂😂