ഞാൻ ather apex എടുത്തു 1 മാസം കഴിഞ്ഞപ്പോൾ വണ്ടി skid ആയി പട്ടി കുറുകെ ചാടിയതായിരുന്നു. സൈഡ് scratch വീണു വഴയില സർവീസ് സെന്റർ ഇൽ കൊണ്ടുപോയി. Replace ചെയ്യാം എന്ന് പറഞ്ഞു പക്ഷെ പാർട്സ് കിട്ടാൻ 2 ആഴ്ച സമയം എടുക്കും എന്ന് പറഞ്ഞു നമ്പർ വാങ്ങി . നല്ല പെരുമാറ്റം. അവിടെ സർവീസ് ന് വണ്ടി കൊടുത്തിട്ടു തിരികെ പോകുന്ന കസ്റ്റമേഴ്സ് നെ ബസ് സ്റ്റോപ്പ് വരെ ബൈക്ക് ഇൽ കൊണ്ടാക്കുന്ന സ്റ്റാഫിനെ വരെ കണ്ടു ചെയ്തു കൊടുക്കുന്നതും കണ്ടു. They treat customers very well
അഞ്ചുദിവസം മുമ്പാണ് ഞാൻ ഈ വണ്ടി എടുത്തത്. ഇന്നലെ എനിക്ക് സ്ക്രീനിൽ ചെറിയൊരു ബഗ്ഗ് വന്നു. ബ്ലൂടൂത്ത് കണക്ട് ആവുന്നില്ല.. ഓടിക്കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് സ്ക്രീൻ സ്റ്റക്ക് ആകുന്നു .. ഫുൾ ചാർജ് ചെയ്താലും 125 കിലോമീറ്റർ പകരം 12 കാണിക്കുന്നു.പക്ഷേ വണ്ടി ഓടുന്നുണ്ട്.... സ്മൂത്താണ്... കുഴപ്പമൊന്നുമില്ല. ഞാൻ ഇന്ന് വൈകിട്ട് അവരുടെ സർവീസ് സെന്ററിൽ പോയി. വളരെ മാന്യമായ ഇടപെടൽ. അവർ ചെക്ക് ചെയ്തു. വണ്ടി അടിച്ചു ചെക്ക് ചെയ്യേണ്ടതുണ്ട് അതുകൊണ്ട് നാളെ രാവിലെ കൊണ്ടുവരുവാൻ പറ്റുമോ എന്ന് ചോദിച്ചു. ഞാൻ ഓക്കേ പറഞ്ഞു. നാളെ കൊണ്ടുപോയതിനു ശേഷം ബാക്കി പറയാം.... മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളുടെ സർവീസിങ്ങിനെ കുറിച്ച് ഞാൻ അറിഞ്ഞടത്തോളം ഇത് മോർ മോർ ബെറ്റർ.....
Ys.. എന്റെ മറ്റു വണ്ടികളുടെ സെർവീസിൽ നിന്നും എനിക്ക് കിട്ടിയതിനേക്കാൾ far far betr ആയത് കൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്തത്. ഇനി ഓരോരുത്തർക്കും ഓരോ അനുഭവങ്ങൾ ആയിരിക്കും. Anyway നാളെ കഴിഞ്ഞിട്ട് എങ്ങനെ ഉണ്ടെന്നു update ചെയ്യൂ.. Thank you❤️
ഞാൻ rizta കരമന sarathy നിന്നും ഓഗസ്റ്റ് top variant വാങ്ങി. പക്ഷെ mattum സീറ്റ് കവർ കിട്ടിയില്ല വന്നിട്ടില്ല എന്നാണ് അവർ പറയുന്നത്. പിന്നെ എനിക്കു 68km ദിവസവും ഓട്ടം ഉണ്ട് പക്ഷെ എന്നും ചാർജ് ചെയ്യേണ്ടി വരും. പിന്നെ സർവീസ് 5000km ആകാറാകുമ്പോൾ കൊടുത്താൽ മതിയോ. ഇപ്പോൾ 3400km ആയി. വേറെ ഒരു പ്രശ്നം വണ്ടി frond സൈഡ് ഇത്തിരി സ്പീഡ് കൂടുമ്പോൾ ഒരു കിലിക്കും പോലെ ശബ്ദം നല്ല ക്വാളിറ്റി റോഡിൽ പോകുമ്പോൾ അത്ര ഫീൽ ചെയ്യുന്നില്ല ഇത് സർവീസ് പ്രോബ്ലം ആണോ. പിന്നെ 3.7top variant ആണ് വണ്ടി ഏതു മോഡിൽ പോയാൽ ആണ് ചാർജ് അധികം പോകാത്തത്. 130km range കിട്ടാൻ ചാൻസ് ഉണ്ടോ
ഫുൾ ചാർജിൽ IDC റെയ്ജ് 123 Km പറയുന്നുണ്ട് പക്ഷേ 100 % ചാർജിൽ 100 km മാത്രമാണ് Eco mode ൽ കാണിക്കുന്നത് 0-100 ചാർജ് ആവുന്നതിന് 8 മണിക്കൂറിൽ കൂടുതൽ സമയവും എടുക്കുന്നുണ്ട്
കോട്ടയം നാട്ടകം ather ഷോറൂം service നല്ല ഉഗ്രൻ bhor ആണ്. App working alla. 3 തവണ ഷോറൂമിൽ ചെന്നിട്ടും ഒന്നും ആകാതെ തിരിച്ചു പോരേണ്ടി വന്നു ഗതികേട്. Emi il എടുത്തത് കൊണ്ട് മാത്രം വിറ്റില്ല. 2 ലക്ഷം രൂപ കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥ.

Bro s varrient എടുക്കാൻ പ്ലാൻ ഉണ്ട് with propack എന്താണ് അപിപ്രായം
ഒരു കാര്യം പരമാവധി നീട്ടി നീട്ടി നീട്ടി കഷ്ടം
അഞ്ചുദിവസം മുമ്പാണ് ഞാൻ ഈ വണ്ടി എടുത്തത്. ഇന്നലെ എനിക്ക് സ്ക്രീനിൽ ചെറിയൊരു ബഗ്ഗ് വന്നു. ബ്ലൂടൂത്ത് കണക്ട് ആവുന്നില്ല.. ഓടിക്കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് സ്ക്രീൻ സ്റ്റക്ക് ആകുന്നു .. ഫുൾ ചാർജ് ചെയ്താലും 125 കിലോമീറ്റർ പകരം 12 കാണിക്കുന്നു.പക്ഷേ വണ്ടി ഓടുന്നുണ്ട്.... സ്മൂത്താണ്... കുഴപ്പമൊന്നുമില്ല. ഞാൻ ഇന്ന് വൈകിട്ട് അവരുടെ സർവീസ് സെന്ററിൽ പോയി. വളരെ മാന്യമായ ഇടപെടൽ. അവർ ചെക്ക് ചെയ്തു. വണ്ടി അടിച്ചു ചെക്ക് ചെയ്യേണ്ടതുണ്ട് അതുകൊണ്ട് നാളെ രാവിലെ കൊണ്ടുവരുവാൻ പറ്റുമോ എന്ന് ചോദിച്ചു. ഞാൻ ഓക്കേ പറഞ്ഞു. നാളെ കൊണ്ടുപോയതിനു ശേഷം ബാക്കി പറയാം.... മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളുടെ സർവീസിങ്ങിനെ കുറിച്ച് ഞാൻ അറിഞ്ഞടത്തോളം ഇത് മോർ മോർ ബെറ്റർ.....
Ys.. എന്റെ മറ്റു വണ്ടികളുടെ സെർവീസിൽ നിന്നും എനിക്ക് കിട്ടിയതിനേക്കാൾ far far betr ആയത് കൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്തത്. ഇനി ഓരോരുത്തർക്കും ഓരോ അനുഭവങ്ങൾ ആയിരിക്കും. Anyway നാളെ കഴിഞ്ഞിട്ട് എങ്ങനെ ഉണ്ടെന്നു update ചെയ്യൂ.. Thank you❤️
On cheytha sheshamm randu brake pidich start button press cheyyuka.
ഞാൻ rizta കരമന sarathy നിന്നും ഓഗസ്റ്റ് top variant വാങ്ങി. പക്ഷെ mattum സീറ്റ് കവർ കിട്ടിയില്ല വന്നിട്ടില്ല എന്നാണ് അവർ പറയുന്നത്. പിന്നെ എനിക്കു 68km ദിവസവും ഓട്ടം ഉണ്ട് പക്ഷെ എന്നും ചാർജ് ചെയ്യേണ്ടി വരും. പിന്നെ സർവീസ് 5000km ആകാറാകുമ്പോൾ കൊടുത്താൽ മതിയോ. ഇപ്പോൾ 3400km ആയി. വേറെ ഒരു പ്രശ്നം വണ്ടി frond സൈഡ് ഇത്തിരി സ്പീഡ് കൂടുമ്പോൾ ഒരു കിലിക്കും പോലെ ശബ്ദം നല്ല ക്വാളിറ്റി റോഡിൽ പോകുമ്പോൾ അത്ര ഫീൽ ചെയ്യുന്നില്ല ഇത് സർവീസ് പ്രോബ്ലം ആണോ. പിന്നെ 3.7top variant ആണ് വണ്ടി ഏതു മോഡിൽ പോയാൽ ആണ് ചാർജ് അധികം പോകാത്തത്. 130km range കിട്ടാൻ ചാൻസ് ഉണ്ടോ
Screen bug issue ind service slot kitan padan
Eniki bad anubhavam aanu... Software problems und.. Njan eduthittu one month aakunne ullu.. 2 times pani kitti... Innu morning software update vannu ..Automatic updating aanu onnum cheyyan pattilla.. Vandi ON cheythu 10 minutes update kazhijale ON aakullu.. Emergency case ill ithupole vannall pettupokum.. Network range illatha place ill aanekill indicator polulla pala karyagalum proper work aakilla. Display idaki off aayi ON aakum running time.. Vere onnum ithuvare anubavathill illa..
Updation undakum nnu notificatn nerathe varemde anu.. But nammal vandi edukumbo updation kanikunnath budhimutanu.. 15 min olam late akum... Pinne vandide complaint service cntril kanicharunno bro? Nthayi nnit?
Valichuneetu
Is this a content???
ഫുൾ ചാർജിൽ IDC റെയ്ജ് 123 Km പറയുന്നുണ്ട് പക്ഷേ 100 % ചാർജിൽ 100 km മാത്രമാണ് Eco mode ൽ കാണിക്കുന്നത് 0-100 ചാർജ് ആവുന്നതിന് 8 മണിക്കൂറിൽ കൂടുതൽ സമയവും എടുക്കുന്നുണ്ട്
@@DEEPESHN-e1x never
Home charge 10 മണിക്കൂർ എടുക്കുന്നുണ്ട്...അതുപോലെ zip mode'lu മൈലേജ് 65-70 കിട്ടുന്നുള്ളൂ eco lu 95-100 und..
Enik 8 manikoorinullil charg akanund.. Zip mode 75-80 und.. Ok anu.. But display sensor issue kanikanund ipo 2 days ayit
@@ARUNMTALKS service center kanicho bro?
vandi on road price etrayai with pro pack ano edute?
Illa bro.. Service akumbi kanikamm nnu vachu... Oru 2000 km koodi akumbo servuce akum frst.. Ichiri dhooram und... So orumich kanikam👍
enikum 70-75
കോട്ടയം നാട്ടകം ather ഷോറൂം service നല്ല ഉഗ്രൻ bhor ആണ്. App working alla. 3 തവണ ഷോറൂമിൽ ചെന്നിട്ടും ഒന്നും ആകാതെ തിരിച്ചു പോരേണ്ടി വന്നു ഗതികേട്. Emi il എടുത്തത് കൊണ്ട് മാത്രം വിറ്റില്ല. 2 ലക്ഷം രൂപ കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥ.
പട്ടത്ത് സർവ്വീസ് സെൻ്റർ ഇല്ലേ?
ഈ മാസം ലാസ്റ്റ് Ather 450x എടുക്കുന്ന ഞാൻ 😊
❤️❤️
Njan edukkan agrahikkunnu ❤
❤️❤️
സാർ സാറിന്റെ maths ചാനൽ ലിങ്ക് ഇടാമോ. നോക്കിയിട്ട് കിട്ടില.ഏതാ ചാനൽ ഞാൻ ഈ വിഡിയോയിൽ ചോദിച്ചതിൽ ക്ഷമിക്കണം.
Logic math an creations
First നോക്കുന്നത് സർവീസ്
Time kootan aanennu thonunnu valichu neetunnu disappointed
ഇതിനേക്കാളും ഭേദം റബർ ബാൻഡ് ആയിരുന്നു
ബാറ്ററി ഹെൽത്ത് കുറഞ്ഞു മൈലേജ് കുറഞ്ഞു
ഞാനും ഈ ആഴ്ച എടുക്കും എന്താ അഭിപ്രായം
Enne sambandhicj ith vare issues illa... Ini ulla karym ariyilla.. One mnth akunne ullu eduthit..
ഇയാളുടെ നമ്പർ ഒന്ന് തരാമോ
9809929894
3.7 kw battery aano eduthathu
Alla basr model anu 2.9
On road price ethrayayi?
1.41
ഹെഡ് ലൈറ്റ് വളരെ മോശം
👍
U can adjust the headlight from the service center
അതെ
ഹെഡ് ലൈറ്റ് സർവീസ് കൊടുക്കുമ്പോൾ അവറ് റെഡി ആക്കുമോ. ഫോക്കസ് ലെങ്ത് വളരെ കുറവാണ്.@@sajumonful