Bajaj Chetak EV 2024 Malayalam review

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 9

  • @kripeshparambath6619
    @kripeshparambath6619 4 หลายเดือนก่อน +2

    ലോണെടുത്തു ചേതക് വാങ്ങി ഇടക്ക് ഓഫായി പോവും ഇത് വരെ complaint ഇതുവരെ കണ്ടു പിടിച്ചില്ല 2 ആഴ്ചയിൽ കൂടുതൽ ഇതിൻ്റെ പുറകിലാണ് ' '

    • @DreamCatcherDcmedia
      @DreamCatcherDcmedia  4 หลายเดือนก่อน

      Rectify cheyyumbo enthayirunnu problem enn comment idum enn pratheekshikkunnu

  • @km4185
    @km4185 4 หลายเดือนก่อน +1

    Tech pack വലിയ use illa എന്നാണ് എല്ലാവരും പറയുന്നത്....ഞാൻ aduthilla

  • @sudhiionline
    @sudhiionline 5 หลายเดือนก่อน +2

    വണ്ടി നല്ലതാണ്, ബാറ്ററി എട്ടു വർഷമെങ്കിലും വാറണ്ടി തരേണ്ടതാണ് എന്നാല് ok, ടെക് പാക്ക് വെറുതെ പൈസ കളയാൻ മാത്രം

  • @durgadhathanpdurgadhathanp4114
    @durgadhathanpdurgadhathanp4114 5 หลายเดือนก่อน +1

    നമസ്കാരം🙏 ബജാജ് ചേതക് Ev സ്കൂട്ടർ എന്തുകൊണ്ട് മുന്നിലും പിന്നിലും ഡബ്ബിൾ ഷോക്പ് വെക്കാതെ ഇറക്കുന്നു, പല വിഡിയോകളിലും വീൽ പൊട്ടിപ്പോകുന്നത് കാണുന്നു

    • @DreamCatcherDcmedia
      @DreamCatcherDcmedia  5 หลายเดือนก่อน +1

      Angane chodicha .oro company design cheyyunnath alle broi

  • @rafeekj3931
    @rafeekj3931 6 หลายเดือนก่อน +2

    വണ്ടി എങ്ങനെ ഉണ്ട് കൊള്ളാമോ