Dear Anish Big Salute💪 വേറിട്ട വ്യക്തിത്വന് ഉടമയായ അങ്ങയുടെ ഓരോ വാക്കും, ചലനവും സമൂഹത്തിനു പ്രചോദനമാകട്ടെ . അങ്ങയ്ക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 💥💥😍😍🌹💕🙏
ചേട്ട നിങ്ങളുടെ കഥ കേട്ട് കണ്ണു നിറഞ്ഞു പോയി. ദൈവം നല്‍കിയ വിധിയെ നിധി ആക്കിയ മനസ്സിനെ🙏 . ചേട്ട ഈ ജീവിതം പലർക്കും ഒരു പ്രചോദനം ആണ്. ദൈവം ഒരുപാട് ഉയരെ എത്തിക്കട്ടെ
നമ്മുടെ കുട്ടികൾ ഇതുപോലെയുള്ള ജീവിതസാഹചര്യങ്ങളിൽ ഉയർത്തെഴുന്നേറ്റ അനീഷ് മോഹനെപ്പോലെ യുള്ള വ്യക്തികളുടെ ക്ലാസുകൾ കാണണം, കേൾക്കണം. ഒരു കുട്ടിയെങ്കിലും അത് ഹൃദയത്തിൽ പതിപ്പിച്ചാൽ വലിയൊരു മുതൽക്കുട്ടാകും, ഉറപ്പ് 👍👍👍👍👍സ്കൂളുകളിലെ അധ്യാപകർ തന്നെ മുന്നിട്ടിറങ്ങണം 🙏🏻🙏🏻
ഇത്രയും വലിയ ഒരു ദുരന്തത്തെ അതിനേക്കാൾ വലിയ ഒരു അവസരമാക്കിയ ലീഡർ,,,അനീഷ് സർ നിങ്ങൾ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ,,, വളരെ നല്ല ഒരു എപ്പിസോഡ്. thank you flowers team
Idheeham eeh march 1st il ente aniyante school il chief guest aayi vannirunnu njaan anneram idheehathe kandirunnu appol flowers oru kodi undaayirunna aalanennu paranju angane njaan pinne aah episode kaanan vannu now he is my inspiration and my role model ❤❤❤❤
സാറിന്റെ ക്ലാസ് ഇന്നലെ ലോജിക് എറണാകുളത്ത് വച്ച് കേൾക്കാനും കാണാനും ഇടയായി ആ പാൽപുഞ്ചിരിയിൽ സാറിന്റെ മനസ്സ് കാണാൻ പറ്റും വളരെ ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ
വളരെ നിസ്സാരമായ കാര്യങ്ങൾക്ക് ജീവിതം അവസാനിപ്പിക്കുന്ന ആളുകൾ ഇതിൽ വരുന്ന ഏതെങ്കിലും ഒരു episode കണ്ടാൽ മതി പിന്നീട് ഒരിക്കൽ പോലും അതുപോലുള്ള ചിന്തയിലേക്ക് മനസ്സ് പോകില്ല....
അനീഷ് sir big salute .ഞാൻ ഒരു disabled person അനേ.എങ്കിലും sir താങ്കളുടെ confidence കാണുമ്പോൾ എനിക്ക് എന്നോട് തന്നെ ലജാ തോന്നുന്നു.ഞാൻ എല്ലാകാര്യങ്ങളിലും ഒരു con finance കുറവ് ഉള്ള വേക്തി അനെ.പെട്ടെ ന്നെ ടെൻഷൻ വരും. അത് പലപ്പോഴും പല സന്ദർഭങ്ങളിലും എനിക്ക് ഒരു problam ആയിട്ടുണ്ട്. your . great sir.
അനീഷ്, ഞങ്ങളുടെ റാന്നി ബ്രാഞ്ചിൽ ക്ലാസ്സ് എടുത്ത ദിവസം, ഒരിക്കലും മറക്കാൻ കഴിയില്ല, ഇങ്ങനെ ഒരു മകനെ എനിക്ക് കിട്ടിയില്ലല്ലോ എന്ന് ഞാൻ പറഞ്ഞു അന്ന് അനീഷിന് ഭക്ഷണം എടുത്ത് കൊടുക്കാൻ സാധിച്ചു, അത് എനിക്കൊരു സന്തോഷമായിരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ
Ideham ente schooolil oru pravishyam class edukkan vannitund ,anne ippolum njan orkkunu, Ellarudem kannine irananiyich oru speech arunnu athe, A big salute sir
സുരേഷ് ഗോപിയുടെ കോടിശ്വരൻ പരിപാടി വന്നപ്പോൾ SKN ന്റെ പരിപാടി flop ആയി പോവുമോ എന്നൊരു ഭയം ഉണ്ടായിരുന്നു പക്ഷെ സാമൂഹ്യ പ്രതിപദ്ധത ഉള്ള പരിപാടി ആയതിനാൽ വമ്പിച്ച വിജയം ആയി SKN ന്റെ ഒരുകോടി പരിപാടി
I have no words to describe how powerful you are sir. Your performance was brilliant. Let your story motivate lakhs of youth who waste their energy on unwanted stuff.
👏👏👏Mr Anish made us felt how important is our life. Even my younger son was paying much attention to what Anish has to say about his life, rather than the answers. Mr Anish radiates positive life energy to those broken ones during these covid days 👌
താങ്കളെപോലെയുള്ളവരുടെ മെമ്മറി പവർ ആണ് ഈ സമൂഹത്തിനുവേണ്ടത് കാരണം ഇന്നത്തെ മക്കളെ രക്ഷകർത്താക്കൾ മാത്രം വിചാരിച്ചാൽ നന്നാക്കാൻ കഴിയുകയില്ല. സമൂഹവും വീട്ടുകാരും ഇതുപോലുള്ള നല്ല അദ്ധ്യാപകരും വിജാരിച്ചാൽ കുട്ടികൾ നന്നാകും. ആരും സ്വാർത്ഥരാകാതിരുന്നാൽ കുട്ടികൾ നേർവഴിക്കുവരും. അല്ലെങ്കിൽ എന്റെ കുട്ടികൾ നന്നായാൽ മാത്രം മതി അന്യന്റെ കുട്ടികൾ നശിച്ചുപോകട്ടെ എന്നുള്ള ചിന്താഗതിയാണ് ഈ സമൂഹത്തിൽ നിന്ന് തുടച്ചുമാറ്റേണ്ടത്. എല്ലാമക്കളും നേർവഴിക്കു ജീവിയ്ക്കാൻ കഴിയട്ടെ. 🕉️ താങ്കൾക്ക് എന്റെ ബിഗ് സല്യൂട്ട്. 👍👍👌🇮🇳🌹 അമ്മ
Big salute dear Anish. Keep going. You are really an inspiration to lakhs of people. Many times you helped my patients of MCH Ktym to overcome the same situation and I'm proud of you dear, 👍👍👍🌹🌹🌹🌹♥️♥️
ഉടൻ പണത്തിലും ഇദ്ദേഹമുണ്ടായിരുന്നു... അന്ന് കണ്ടപ്പോഴേ ബഹുമാനം തോന്നിയിരുന്നു... ഫ്ലവർസ് ഒരുകോടിയിൽ ഒന്ന് കൂടി അറിയാൻ സാധിച്ചു...എന്തായാലും ആ അമ്മ മനസിന്റെ പ്രാർത്ഥനയും പിന്തുണയും ഒരുപാടു പ്രാധാന്യമർഹിക്കുന്നു.... അനീഷ് മോഹനും കുടുംബത്തിനും ഞങ്ങളുടെയും പ്രാർത്ഥനകൾ.....
We can appreciate the speaker for giving us the valuable opportunity to listen to the people who are here to be listened and his historical information about various events including this case and we feel that this episode is the best in this episode
This is a benevolent show; it should inspire all the rich People who keeps crores of Rupees in bank and goes to grave forfeiting their opportunities to help needy. May God bless Mr. Gopinathan Nair and his helpers !!!
You can expect an average train weight to be about 3,000 to 18,000 tons or more depending on the load and number of cars in the train. Local trains designed for the transport of people or to carry less of a load may weigh anywhere from 1,500 to 6,000 tons or more.
Sometimes god choose special people for his service in earth.Aneesh is one of them. Made you to go through extremely though unacceptable painful situations without your wish but he was prepairing you for a better person for your family and our society. Yours life experience story making me to rethink about ourselves. Continue with what you are doing. All we need is determination.
നിസ്സാര കാര്യങ്ങൾക്കു പോലും ഒരു തുണ്ടുകയറിൽ ജീവിതം അവസാനിപ്പിക്കുന്ന തലമുറയ്ക്ക് താങ്കൾ നൽകുന്ന ഉപദേശം വില മതിക്കാൻ ആകാത്തതാണ്. താങ്കൾക്കും കുടുംബത്തിനും എന്നും ഉന്നതിയും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു
😍😍😍'അമ്മ' 😍😍😍 ഇദ്ദേഹത്തിന്റെ ക്ലാസ് കേട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നവരൊക്കെ നന്ദി പറയേണ്ടത് ആ അമ്മയോടാണ് 🙏🙏
True
Dear Anish Big Salute💪
വേറിട്ട വ്യക്തിത്വന് ഉടമയായ അങ്ങയുടെ ഓരോ വാക്കും, ചലനവും സമൂഹത്തിനു പ്രചോദനമാകട്ടെ . അങ്ങയ്ക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 💥💥😍😍🌹💕🙏
Thank you so much ❤️
@@AnishMohanKottayam 🙏
ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും മോട്ടിവേഷൻ തരുന്ന എപ്പിസോഡ്....👍👍👍
😍 Thank you
ഇന്ന് എന്റെ കുട്ടികൾക്കു ഒപ്പം താങ്കളുടെ മോട്ടിവേഷൻ പ്രോഗ്രാം അറ്റൻഡ് ചെയ്യാൻ കഴിഞ്ഞു. വളരെ നന്നായിരുന്നു. Thankyou Anish sir
You are welcome
ചേട്ട നിങ്ങളുടെ കഥ കേട്ട് കണ്ണു നിറഞ്ഞു പോയി. ദൈവം നല്‍കിയ വിധിയെ നിധി ആക്കിയ മനസ്സിനെ🙏 . ചേട്ട ഈ ജീവിതം പലർക്കും ഒരു പ്രചോദനം ആണ്. ദൈവം ഒരുപാട് ഉയരെ എത്തിക്കട്ടെ
Thank you so much ❤️
J CT 1:14:04
ഞങ്ങളുടെ സ്വന്തം അനീഷേട്ടൻ... 🥰🥰🥰ചേട്ടന്റെ കൂടെ ജോലി ചെയ്യാൻ പറ്റുന്നത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു 💕💕💕
Thank you Alan❣️
എവിടെയാണ് ജോലി
Hi, can you share his number?
@@AnishMohanKottayam😊❤❤
നമ്മുടെ കുട്ടികൾ ഇതുപോലെയുള്ള ജീവിതസാഹചര്യങ്ങളിൽ ഉയർത്തെഴുന്നേറ്റ അനീഷ് മോഹനെപ്പോലെ യുള്ള വ്യക്തികളുടെ ക്ലാസുകൾ കാണണം, കേൾക്കണം. ഒരു കുട്ടിയെങ്കിലും അത് ഹൃദയത്തിൽ പതിപ്പിച്ചാൽ വലിയൊരു മുതൽക്കുട്ടാകും, ഉറപ്പ് 👍👍👍👍👍സ്കൂളുകളിലെ അധ്യാപകർ തന്നെ മുന്നിട്ടിറങ്ങണം 🙏🏻🙏🏻
Yes, സിലിബസിനപ്പുറം ഇറങ്ങി ജീവിതത്തിൽ A+ നേടുവാൻ കുട്ടികളെ പര്യാപ്തരാക്കണം
ഈ ലോകത്ത് നമ്മൾ എന്തൊക്കെ നേടിയാലും അമ്മയോളം വരില്ല ഒന്നും💞💞💞
Yess
❤
ഇത്രയും വലിയ ഒരു ദുരന്തത്തെ അതിനേക്കാൾ വലിയ ഒരു അവസരമാക്കിയ ലീഡർ,,,അനീഷ് സർ നിങ്ങൾ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ,,, വളരെ നല്ല ഒരു എപ്പിസോഡ്. thank you flowers team
Thank you so much ❤
Idheeham eeh march 1st il ente aniyante school il chief guest aayi vannirunnu njaan anneram idheehathe kandirunnu appol flowers oru kodi undaayirunna aalanennu paranju angane njaan pinne aah episode kaanan vannu now he is my inspiration and my role model ❤❤❤❤
ഇതിൽ നിന്ന് എല്ലാം അതിജീവിച്ച് വന്ന താങ്കൾക്കും അമ്മക്കും ഒരു big Salute.. 🙏🏻🙏🏻🌹🌹
വിശ്വസിക്കാനാവാത്ത അനുഭവങ്ങൾ. Big Salute.
❤❤
സാറിന്റെ ക്ലാസ് ഇന്നലെ ലോജിക് എറണാകുളത്ത് വച്ച് കേൾക്കാനും കാണാനും ഇടയായി ആ പാൽപുഞ്ചിരിയിൽ സാറിന്റെ മനസ്സ് കാണാൻ പറ്റും വളരെ ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ
വളരെ നിസ്സാരമായ കാര്യങ്ങൾക്ക് ജീവിതം അവസാനിപ്പിക്കുന്ന ആളുകൾ ഇതിൽ വരുന്ന ഏതെങ്കിലും ഒരു episode കണ്ടാൽ മതി പിന്നീട് ഒരിക്കൽ പോലും അതുപോലുള്ള ചിന്തയിലേക്ക് മനസ്സ് പോകില്ല....
❤️
അനീഷ് sir big salute .ഞാൻ ഒരു disabled person അനേ.എങ്കിലും sir താങ്കളുടെ confidence കാണുമ്പോൾ എനിക്ക് എന്നോട് തന്നെ ലജാ തോന്നുന്നു.ഞാൻ എല്ലാകാര്യങ്ങളിലും ഒരു con finance കുറവ് ഉള്ള വേക്തി അനെ.പെട്ടെ ന്നെ ടെൻഷൻ വരും. അത് പലപ്പോഴും പല സന്ദർഭങ്ങളിലും എനിക്ക് ഒരു problam ആയിട്ടുണ്ട്. your . great sir.
All the wishes 💖
സാറിന്റെ കൂടെ വർക്ക് ചെയ്യാൻ അവസരം കിട്ടിയിട്ട് ഉണ്ട്. Great motivational speaker. Moreover that, such a wonderful human being ❤️
Thank you
@@AnishMohanKottayam hi
Nalloru episode.. Ee show oru episodum mudangathe kanunnavar undo? Aenne pole
Ys
Njanuday
Und
Ys
ഞാനുണ്ട്🙋
അത്ഭുതംങ്ങൾ സൃഷ്ടിക്കുന്ന മനുഷ്യനെ മഹാ അത്ഭുദ്ധമായി കാണിക്കുന്ന മഹാ വെക്തി. SkN ❤️
Srk sharook Khan alle
Yes
Salute dear Aneesh sir. God bless
Thank you so much
അനീഷ്,
ഞങ്ങളുടെ റാന്നി ബ്രാഞ്ചിൽ ക്ലാസ്സ് എടുത്ത ദിവസം, ഒരിക്കലും മറക്കാൻ കഴിയില്ല,
ഇങ്ങനെ ഒരു മകനെ എനിക്ക് കിട്ടിയില്ലല്ലോ എന്ന് ഞാൻ പറഞ്ഞു
അന്ന് അനീഷിന് ഭക്ഷണം എടുത്ത് കൊടുക്കാൻ സാധിച്ചു, അത് എനിക്കൊരു സന്തോഷമായിരുന്നു
ഈശ്വരൻ അനുഗ്രഹിക്കട്ടെ
Thank you so much ❤
ലോകത്തിലെ പകരം വെക്കാനില്ലാത്ത സത്യം അമ്മ
True
Ideham ente schooolil oru pravishyam class edukkan vannitund ,anne ippolum njan orkkunu, Ellarudem kannine irananiyich oru speech arunnu athe,
A big salute sir
😍❤
കണ്ടു പഠിക്കുവാൻ പറയുന്നതിനുപകരം കണ്ടുപിടിക്കുവാൻ പ്രോത്സാഹിപ്പിച്ചിരുന്നു
എങ്കിൽ പരിഹാസ്യരായ പലരും ഇതിഹാസങ്ങൾ രചിച്ചേനെ....
Love hugs ❤️
Yes...
ഒരുപാട് ആകർഷിച്ച episode
Thank you so much ❤
Aneesh Sir Episode Kandu Kollam Big Salute Tharuvanu 🙋♀
വെറൈറ്റി വെറൈറ്റി ആൾ കാര ഓരോ എപ്പിസോടും സൂപ്പർ 👍🌹🌹🌹♥
Yesss
I had a training period with this person.He is truly inspiring .He really changed my perspective about life . 😁
Thank you so much
My perspective too ,Anish is really a wonderful person
എല്ലാവർക്കും നല്ല ഒരു മാത്യകയാവട്ടെ അനീഷ്👍👍👍👍👍👍🙏🙏🙏🙏🙏🙏❤️🧡💖💙
Thank you
@A WONDERFUL MAN WITH SUSTAINED WILLPOWER THAT IS WORTHY OF IMBIBING WHEN IN TURMOIL AND CALAMITY .
@@karthikeyankunjupillai5084 Thank you
സൂപ്പർ അടിപൊളിയായി തന്നെ മത്സരിച്ചു .......👌👌👌👍👍👍💙💚💜💐💐💐💐💐💐💐💐💐💐
Thank you so much
സിനിമാ നടൻ കൃഷ്ണയുടെ ഒരു ഫെയ്സ് കട്ട് തോന്നി
Sir kazhinja day Bethany schlil ningalkk cls edukkan vannu.... 🙏🏻🙏🏻 thankyou.. God bless you & yr family 🙏🏻
Proud of you Coach Anish!! Long way to go
Thank you so much
സുരേഷ് ഗോപിയുടെ കോടിശ്വരൻ പരിപാടി വന്നപ്പോൾ SKN ന്റെ പരിപാടി flop ആയി പോവുമോ എന്നൊരു ഭയം ഉണ്ടായിരുന്നു പക്ഷെ സാമൂഹ്യ പ്രതിപദ്ധത ഉള്ള പരിപാടി ആയതിനാൽ വമ്പിച്ച വിജയം ആയി SKN ന്റെ ഒരുകോടി പരിപാടി
അനീഷ് സാറിന് 🙏. കാണപ്പെട്ട , കൺകണ്ട ദൈവം എന്നൊക്കെ പറയുന്നത് ഈ അമ്മ യൊക്കെയാണ് 🙏. അമ്മേ 🙏.
what a heart touching episode..best episode till date from flower Channel .
I have no words to describe how powerful you are sir. Your performance was brilliant. Let your story motivate lakhs of youth who waste their energy on unwanted stuff.
Thank you ❤
Yes
ഓരോ ദിവസവും വരുന്ന മത്സരാർത്ഥികൾ പ്രതിഭകൾ ആണ് 100%
Yes, flowers giving a wonderful platform for unsung heroes
A great mother.. The real hero.. Hats of you 👍😀🌹❤️
Thank you
sir nte contact number onn send cheyummhoo
👏👏👏Mr Anish made us felt how important is our life. Even my younger son was paying much attention to what Anish has to say about his life, rather than the answers. Mr Anish radiates positive life energy to those broken ones during these covid days 👌
Thank you so much
ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ
Salute Aneesh sir... 👍
And a Big salute to Mother...
എല്ലാവർക്കും അമ്മമാർ തന്നെയാണ് ഏറ്റം വലിയ സൈക്കോളജിസ്റ്...
No doubt....
Yes
Congrats flowers for 100 lakh subscribers 💞
This is true inspiration 🙏
Best episode of oru kodi👍
Thank you so much
Dear
Mohane sir
താങ്കൾക്ക് വല്യ സലുട്ട്
Anish,Sreekantan Nair,lovely programm, God Loves ❤ you..
Thank you so much
അദ്യം തന്ന കഥ കേട്ട് കരഞ്ഞ് പോയി ദൈവം അനുഗ്രിച്ച് ഉയരങ്ങൾ എത്തട്ടെ
Thank you
Dear Anishettaa.... You are a real inspiration to all.... Hats off u... 🥰🥰🥳😍💯
%
നല്ല അദ്ധ്യായം അനുഭവം കരുത്തു നൽകിയ മത്സരാർത്ഥി
Thank you so much ❤
ജീവിതത്തിൽ പരാജിതരായെനനു കരുതുന്നവർ കാണേണ്ട എപ്പിസോഡ്,You are great Anishetta. ...
❤❤
താങ്കളെപോലെയുള്ളവരുടെ മെമ്മറി പവർ ആണ് ഈ സമൂഹത്തിനുവേണ്ടത് കാരണം ഇന്നത്തെ മക്കളെ രക്ഷകർത്താക്കൾ മാത്രം വിചാരിച്ചാൽ നന്നാക്കാൻ കഴിയുകയില്ല. സമൂഹവും വീട്ടുകാരും ഇതുപോലുള്ള നല്ല അദ്ധ്യാപകരും വിജാരിച്ചാൽ കുട്ടികൾ നന്നാകും. ആരും സ്വാർത്ഥരാകാതിരുന്നാൽ കുട്ടികൾ നേർവഴിക്കുവരും. അല്ലെങ്കിൽ എന്റെ കുട്ടികൾ നന്നായാൽ മാത്രം മതി അന്യന്റെ കുട്ടികൾ നശിച്ചുപോകട്ടെ എന്നുള്ള ചിന്താഗതിയാണ് ഈ സമൂഹത്തിൽ നിന്ന് തുടച്ചുമാറ്റേണ്ടത്. എല്ലാമക്കളും നേർവഴിക്കു ജീവിയ്ക്കാൻ കഴിയട്ടെ. 🕉️
താങ്കൾക്ക് എന്റെ ബിഗ് സല്യൂട്ട്. 👍👍👌🇮🇳🌹
അമ്മ
Big salute dear Anish. Keep going. You are really an inspiration to lakhs of people. Many times you helped my patients of MCH Ktym to overcome the same situation and I'm proud of you dear, 👍👍👍🌹🌹🌹🌹♥️♥️
Thank you Sr. Sreelatha
Most motivating episode of oru kodi.. He is a true inspiration.. I shared to all my friends
My god
Dheyvum anugrahikkatte Aneeshineyum familikkum. Nalloru wifum kitty Eeswara Sahayam kondu.Iniyum nallathuvaratte ennu prarthikkunnu.
Hy Aneesh sir.... My Brother is ur colleague.. He always talks about u... Now i am a BiG fan of u sir.. 🥰🥰
Thank you
Thank you 💕
Mr,Aneesh,1000 congratulations
Thank you so much ❤
പൊന്നനിയാ നമിച്ചു.. 🙏🙏🙏🙏🙏. അലസന്മാർ കാണട്ടെ.... ഇതാണ് + ve energy
Hats off to you coach Anish... My prayers and wishes to you and your family...
Thank you Shameera
ഓരോ ദിവസവും ഓരോ heros ആണ് വരുന്നത്... ഇവരൊക്കെ ഉണ്ടാവുന്നിടത്തോളം കാലം സിനിമ ഉണ്ടായിക്കൊണ്ടിരിക്കും....
😂❤️
Othiri ishtapetta episode.. Salute u sir🥰🥰🥰 jeevithathil ennum nanmakal mathram undakatte..🙏❤️❤️
Thank you so much
Thank you so much
"Why തേടി പോയാൽ മതി How താനേ വരും " ❤️
Yeah, you said it
Thanks God rekshichathinu🙏🙏🙏
എൻറെ നാട്ടുകാരനാണ് പരമാവധി നല്ലപോലെ കളിക്കുക എല്ലാ നന്മകളും ഉണ്ടാകട്ടെ
ഉടൻ പണത്തിലും ഇദ്ദേഹമുണ്ടായിരുന്നു... അന്ന് കണ്ടപ്പോഴേ ബഹുമാനം തോന്നിയിരുന്നു... ഫ്ലവർസ് ഒരുകോടിയിൽ ഒന്ന് കൂടി അറിയാൻ സാധിച്ചു...എന്തായാലും ആ അമ്മ മനസിന്റെ പ്രാർത്ഥനയും പിന്തുണയും ഒരുപാടു പ്രാധാന്യമർഹിക്കുന്നു.... അനീഷ് മോഹനും കുടുംബത്തിനും ഞങ്ങളുടെയും പ്രാർത്ഥനകൾ.....
Yess
Athe Udan Panam Programilum Vannayirunnu 297aamathe Episodeil Njan Athum Kanum Ithum Kanum Mudangathe Angane Kandayirunnu🖐 Big Salute Sir Jeevitham Nalla Reethiyil Pokatte God Bless You
Great 👏👏... Always proud of you dear Aneesh.
Thank you so much
Kannu nirayathe ithu kananavilla..etho alkkar illa ennu paranju jeevitham kalyunnu aalkkar..just understand the worth of you life...big salute
Yes Absolutely
Nalla positive energy kittiya oru episode
Maintain that +ve energy always..
ANEESH SIR GOD BLESS YOU ❤️🙏🏻
Thank you so much
We can appreciate the speaker for giving us the valuable opportunity to listen to the people who are here to be listened and his historical information about various events including this case and we feel that this episode is the best in this episode
Thank you so much
പ്രിയ അനീഷിന് അഭിനന്ദനങ്ങൾ
❣️
Powerful man, hats of u👍👍👍🥰
Thank you so much
സല്യൂട്ട് അനീഷ് sir 👍😍
Thank you so much
This is a benevolent show; it should inspire all the rich People who keeps crores of Rupees in bank and goes to grave forfeiting their opportunities to help needy. May God bless Mr. Gopinathan Nair and his helpers !!!
Yes, you said it sir
ഇദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ കിട്ടുമോ? S K N സാറിന് അഭിനന്ദനങ്ങൾ
ആത്മ വിശ്വാസത്തിന്റെ കൊടുമുടി. ബ്രോ നമ്പർ തരാമോ 🌹
Really motivated 💕💕💕
Hats off
Thank you
wonderful Mr.Anish Mohan 👍👍👍
Thank you so much
Njan sir nte class neritt kettitund proud you sir 👏🏻👏🏻
❤
Super🌹🌹🌹🌹 GOD BLESS YOU 👍👍👍
You can expect an average train weight to be about 3,000 to 18,000 tons or more depending on the load and number of cars in the train. Local trains designed for the transport of people or to carry less of a load may weigh anywhere from 1,500 to 6,000 tons or more.
Sometimes god choose special people for his service in earth.Aneesh is one of them.
Made you to go through extremely though unacceptable painful situations without your wish but he was prepairing you for a better person for your family and our society.
Yours life experience story making me to rethink about ourselves.
Continue with what you are doing.
All we need is determination.
Sure, thank you so much
Salute Anish chetta
God bless uuuu❤️❤️❤️❤️
Thank you 💕
Most motivating episode of oru kodi
So proud, really motivated, good personality,Amma great, Nithi teacher you're great, forever God bless Anesh sir and family, congratulations
Thank you so much
Very precious episode..
Proud of... u..Aneesh✨️✨️💐💐
Thank you so much
ഓരോ മലയാളിയും തീർച്ചയായും ഈ പ്രോഗ്രാം കാണുക
GOD Is Grate. Ithu Daiva Kripa"onnu mathramanu.
Daivathinu ororuthareyum
Kurichi ooro udhesam undu.
God bless you. Thakyou Mon.
Ammak big salute ❤️❤️❤️❤️❤️👍👍👍👍👍👍🥰🥰🥰🥰🥰🥰🥰
❤
Aneesh sir nte class neritt koodan avassaram kittiyittund❤️
How was it?
നിസ്സാര കാര്യങ്ങൾക്കു പോലും ഒരു തുണ്ടുകയറിൽ ജീവിതം അവസാനിപ്പിക്കുന്ന തലമുറയ്ക്ക് താങ്കൾ നൽകുന്ന ഉപദേശം വില മതിക്കാൻ ആകാത്തതാണ്. താങ്കൾക്കും കുടുംബത്തിനും എന്നും ഉന്നതിയും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു
One of the most inspired episode 👌👏👏💕God Bless you sir 😇❤️
❤
Thank you so much
Nice Anish God bless you and your family Eat Healthy Stay safe Stay Home Take care ❤️🏘️
Thank you so much
ആശംസകൾ നേരുന്നു.. എപ്പിസോഡ് കാണുമ്പോൾ ഓഡിയോ ക്ലിപ്പ് കേൾക്കാൻ പറ്റുന്നില്ല. ഒന്ന് ശ്രദ്ധിക്കുക. നന്ദി..
Kand thudangumbol thanne karanjpoyi itharam apakadangale thott padachavan kath rakshikkatte
hats off for your courage to live a life ~from the train accident~my blessings
Proud of you Anish sir❣️❣️
Thank you so much ❣️
An enterprising personality.God bless.
Thank you
Congratulations 💕💕💕💕
Wow what a inspiration to us !!
Thank you so much