നേരിൽ കണ്ടിട്ടില്ലെങ്കിലും ഞാൻ ഏറ്റവുമധികം ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന വ്യക്തിയാണ് ഗംഗാധരൻ സോക്ടർ . ഡോക്ടറുടെ ജീവിതാനുഭവങ്ങൾ കെ.എസ്.അനിയൻ്റെ തൂലികയിലൂടെ പുറത്ത് വന്നപ്പോൾ അവ ആത്മാവിൽ തൊടുന്ന മന്ത്രങ്ങളായി മാറി. ജീവിതമെന്ന അത്ഭുതം ഞാൻ നാലു തവണ വായിച്ചിട്ടുണ്ട്. നന്മ നിറഞ്ഞ ഡോകടർക്ക് കൂപ്പുകൈ ........ ഡോക്ടറെ ഈ വേദിയിലേക്ക് ആനയിച്ച ഫ്ലവേഴ് സിന് അഭിനന്ദനങ്ങൾ.
ഒരു കോടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്. Dr.VP ഗംഗാധരൻ ഇത്രയും അറിയാൻ സാധിച്ചതിന് ഒരു പാട് നന്ദി. അദ്ദേഹത്തിന് ദീർഘായുസ്സ് ഉണ്ടാവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 🌹🌹❤️❤️🙏🙏
ഈശ്വരൻ ക്യാൻസർ രോഗികൾക്ക് തന്ന വരദാനം ആണ് ഗംഗാധരൻ സാർ. ഓരോ തവണ കാണുമ്പോഴുംനമ്മുടെ സ്വന്തം എന്ന് മനസ്സിൽ തോന്നുന്ന മുഖം.ഈശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Sir. ശരിക്കും ദൈവം താങ്കളാണ്... എനിക്ക് ഈലോകത്തിൽ തന്നെ ഏറ്റവും അഗീകരിക്കുന്ന ജീവനുള്ള ദൈവത്തിനു സമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹. ഇദ്ദേഹത്തെ കൊണ്ടുവന്ന flowers ടീവിക്കും ഒരായിരം നന്ദി 🌹🌹🌹🌹
@@karunakaranm8948its scripted TV show. My comment is based on my personal experience as I am a victim of their squeeze. Sincerely pray almighty God that please don't allow anyone to fall in the trap. But, we, Malayalees, have the tendency to fall in all such traps. Good luck.
Gangadhan Dr. നെ ഞാനും ഒരു പ്രാവശ്യം കാണാൻ കരിതാസ് ആശുപത്രിയിൽ പോയിരുന്നു. രാത്രി പത്തു മണിക്കാണ് കാണാൻ സാധിച്ചത്. അത്ര ആളുകളാണ് വന്നിരിക്കുന്നത്. Dr. വളരെ ശാന്തമായി യിൽ എല്ലാം മനസ്സിലാക്കി. നന്ദി.
98 le njaan dr patient aayirunnu....innum povunnu medical check up nadatthaan povunnu...RCC yil aayirunnu ente treatment....alhmdulillah innum oru problevum illathe jeevikkunnathu dr ne kandathukondu maatramaanenu njaan viswasikkunnu....innu enik 36 vayassaayi.......allaahu dheerghaayuss nalkatte aameen...nalla laalithyavum snehavum karuthalum nalkum doctor......njaan calicut aanu...onnum koodi kaananam ennu athiyaaya aagraham und....kaananam insha allahu
Thank you so much flowers.....ഞാൻ കഴിഞ്ഞ ദിവസം സന്തോഷ് ജോർജ് കുളങ്ങര പരിപാടിയിൽ വന്നപ്പോൾ ചിന്തിച്ചു ഗംഗാധരൻ സർ നെ നിങ്ങൾ ഒന്ന് വിളിച്ചിരുന്നു എങ്കിൽ 😍😍😍😍
Dr.PVG is a legend among Oncologist. His devotion & commitment to his profession ; his sincerity & affection to his patients highly inspire Doctors . patients & viewers of this program. Appreciation to SKN & Flowers channel for airing such worthy episodes for the goodness of the society.--- Prof. Joseph Antony,G.-- New York-
My role model dr gangadharanoru ..nalla doctor avane agrahikunnathum oro yearum kashtapedunnathum padikkunnathum ningale karanama sir🥰..hats off to you sir
I'm a medical student,your simplicity is a great inspiration and realisation that how much i had to learn,how far I had to go.....You clearly says arrogance will never make me a good doctor,you are an excellent doctor👏
നല്ല ഡോക്ടർ. ചോദ്യങ്ങൾ വളരെ ഈസി. നമുക്ക് പെട്ടെന്ന് ആൻസർ ചെയ്യാൻ പറ്റുന്നു. ഇതിനു മുൻപ് വന്നവർക്കെല്ലാം കണ്ട ചോദ്യങ്ങൾ ഇതു കാണുമ്പോൾ ഭയങ്കര tuff ഇത് എനിക്ക് മാത്രം തോന്നിയതോ
ഇദ്ദേഹം വെറുമൊരു കൊടുമുടിയല്ല . ഹിമാലയമാണ് 🙏 അവിടെ നിന്നും ഇടക്കിടെ കാരുണ്യവും നന്മയും സാന്ത്വനവും അത്ഭുതങ്ങളും വഹിഞ്ഞൊഴുകിക്കൊണ്ടിരിക്കും . പ്രശസ്തിയുടെ ഹിമാലയത്തിരിക്കുമ്പോഴും തനിക്ക് താഴെയുള്ള അശരണരെ ചേർത്ത് പിടിക്കാനും അവർക്ക് ആശ്രയം നൽകാനും സമയം കണ്ടെത്തുന്ന . വി.പി. ഗംഗാധാരൻ എന്ന പുണ്യം ആയുരാരോഗ്യ സൗഖ്യത്തോടെ ജീവീക്കേണമേ എന്ന പ്രാർത്ഥനയോടെ .....🙏🙏 പയ്യന്നൂര് നിന്നും ഈയുള്ളവൻ . 20/12/2022 : 10: 56 PM
👏👏മനസാക്ഷിയുള്ള , നന്മ നിറഞ്ഞ ഡോക്ടർ 🙏. ചികിത്സയെ കുറിച്ചുള്ള നല്ല അറിവുകൾ നൽകി👌. ജഗതി സാറിനെ കുറിച്ച് പറഞ്ഞല്ലോ വളരെ ഇഷ്ടപ്പെട്ടു 🥰. എന്നും നന്മ വരട്ടെ 🙏
സാറിനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു സാറിന്റെ ഓരോ വാക്കുകളും അങ്ങനെയാണ് സാറിനെ ഈ ലോകം ഉള്ളടത്തോളം കാലം അത്രയും ആയുസ്സ് കിട്ടണമെന്ന് പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ
At 45:15 regarding Dr Gangadharan’s opinion as to why patients go to the US for cancer treatment. It’s great to know that leading cancer hospitals in India can provide advanced treatments at par with the Western countries. How many Indians can afford advanced treatments including chemotherapy medicines ? RCC Trivandrum had an insurance called cancer care for life for almost 15 years. It provided affordable treatment to lots of low income patients but was discontinued several years back. A similar insurance must be launched through out India at the earliest !
നേരിൽ കണ്ടിട്ടില്ലെങ്കിലും ഞാൻ ഏറ്റവുമധികം ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന വ്യക്തിയാണ് ഗംഗാധരൻ സോക്ടർ . ഡോക്ടറുടെ ജീവിതാനുഭവങ്ങൾ കെ.എസ്.അനിയൻ്റെ തൂലികയിലൂടെ പുറത്ത് വന്നപ്പോൾ അവ ആത്മാവിൽ തൊടുന്ന മന്ത്രങ്ങളായി മാറി. ജീവിതമെന്ന അത്ഭുതം ഞാൻ നാലു തവണ വായിച്ചിട്ടുണ്ട്. നന്മ നിറഞ്ഞ ഡോകടർക്ക് കൂപ്പുകൈ ........ ഡോക്ടറെ ഈ വേദിയിലേക്ക് ആനയിച്ച ഫ്ലവേഴ് സിന് അഭിനന്ദനങ്ങൾ.
🙏👍🙏
Same to me
Njaanath orupad thavana vayichittind.athukond njanavare patti koodithalariyaan vendi search cheythathaan....
grait and grait men
താങ്കൾകേരളത്തിന്കിട്ടിയ ഒരു വരദാനമാണ് ഇനിയുംഒരു പാട്കാലം ജീവിക്കട്ടെഎന്നാശംസിക്കുന്നു God bless you
🙏👍👍
👍👍
Big salute to you Dr Lots of love
A
❤❤❤
ആരോഗ്യവും ദീർഘായുസ്സും കൊടുത്തു ദൈവം ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ കുമടുംബത്തെയും രോഗികളെയും അനുഗ്രഹക്കട്ടെ!
ഒരു കോടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്. Dr.VP ഗംഗാധരൻ ഇത്രയും അറിയാൻ സാധിച്ചതിന് ഒരു പാട് നന്ദി. അദ്ദേഹത്തിന് ദീർഘായുസ്സ് ഉണ്ടാവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 🌹🌹❤️❤️🙏🙏
എന്നെ ചികിൽസിക്കുന്ന ഡോക്ടറാണ് .VPG സർവ്വ ശക്തനായ തമ്പുരാൻ അദ്ദേഹത്തിന് ദീർഗായുസ് പ്രധാനം ചെയ്യുമാറാകട്ടെ 🙏
കൃപാസന മാതാവേ ഡോക്ടർ നെയും കുടുമ്പത്തെയും സമൃദ്ധമായി അനുഗ്രഹിക്കണമേ
ജനങളുടെ പ്രാത്ഥനയിലൂടെ ഈ ഡോക്ടർ ഒരുപാടു കാലം ജീവിക്കും ❤️
ഡോക്ടർ ക്ക് ആയുർ ആരോഗ്യം നേരുന്നു, ലോകത്തിനു ഡോക്ടറുടെ സേവനം ഇനിയും ഒരുപാട് കാലം ആവിശ്യമുണ്ട് 😍
🤲🤲🤲🤲♥️♥️♥️♥️
🤲 ❤❤
സാറിനെ കണ്ടത് ഒരു വലിയ സന്തോഷം തരുന്നു അങ്ങേക്ക് നൂറ് വയസ് വരെ ജീവിതം തരട്ടെ എന്ന് പ്രാർഥിക്കുന്നു
അതോടൊപ്പം മകന് ആ കഴിവുകൾ കിട്ടി അടുത്ത് തലമുറയിലും ആരോഗ്യത്തോടെ ഇരിക്കട്ടെ.
@@faseenanaseer6842 ഞാൻ മനസ്സിൽ ആഗ്രഹിച്ചു
ഡൊക്ടറെ കണ്ടതിൽ ഏറെ സന്തോഷം: ആരോഗ്യമുള്ള ദീർ ഗായുസ്സ് ദൈവം നൽകട്ടെ -
ഈശ്വരൻ മനുഷ്യനായി അവതരിച്ചു എന്നൊക്കെ പറഞ്ഞിട്ടില്ലേ.. അതാണ് dr. ഗംഗാധരൻ. അദ്ദേഹത്തെ ഈ പ്രോഗ്രാമിൽ കൊണ്ട് വന്ന flowers ന് ഒരു കോടി നന്ദി 🙏🙏🙏🙏🙏
ഈശ്വരൻ ക്യാൻസർ രോഗികൾക്ക് തന്ന വരദാനം ആണ് ഗംഗാധരൻ സാർ. ഓരോ തവണ കാണുമ്പോഴുംനമ്മുടെ സ്വന്തം എന്ന് മനസ്സിൽ തോന്നുന്ന മുഖം.ഈശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ആയിരങ്ങളെ കാക്കുമാകൈകളിൽ ദേവദേവ൯ വസിയ്കട്ടെ നിത്യവു൦۔۔۔۔۔۔۔۔۔۔۔۔۔۔۔۔۔(ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള۔۔۔۔۔۔۔ പ്രഫെ۔۔۔۔۔۔ചന്ദമതി
)
വളരെ നല്ല മനസുള്ള ഡോക്ടർ flowers ഒരുകോടി യിൽ അവസരം നൽകിയ sk sir ന് ഒരു പാട് താങ്ക്സ് ഡോക്ടർ sir രോഗി കളെ കുറിച്ച് സംസാരിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു
⁰
¹Q
,.lll
@@antonyeassy2525 ++(
Sir. ശരിക്കും ദൈവം താങ്കളാണ്... എനിക്ക് ഈലോകത്തിൽ തന്നെ ഏറ്റവും അഗീകരിക്കുന്ന ജീവനുള്ള ദൈവത്തിനു സമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹. ഇദ്ദേഹത്തെ കൊണ്ടുവന്ന flowers ടീവിക്കും ഒരായിരം നന്ദി 🌹🌹🌹🌹
അല്ലാഹുവേ കാണാൻ ആഗ്രഹിച്ച മുഖം 👍. എന്റെ നിസ്കാര ശേഷം ഞാൻ അല്ലാഹുവിനോട് ദുആ ചെയുന്ന വരിൽ ഒരാളാണ് ഗംഗതരൻ sir 🤲🏻🤲🏻
Y
മനുഷ്യ സ്നേഹിയായ സർ.. താങ്കൾക്കും കുടുംബത്തിനും ആയുരാരോഗ്യ സുഖസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു...
ആ വിഷമത്തിൽ ഇരിക്കുമ്പോഴാണ് ഡോക്ടർ ഞങ്ങളെ പരിശോദിച്ചത് ഡോക്ടർക് ദീര്ഗായുസ്സും ആരോഗ്യവും ദൈവം പ്രദാനം ചെയ്യട്ടെ...
Dr. You are great
ഡോക്ടർക്ക് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ... ദൈവം അയച്ച ദൈവ ദൂതൻ.. ആണ്.
ഡോക്ടർക്കു ദീർഘായുസ് ഭഗവാൻ തരട്ടെ എല്ലാവറുടെയും പ്രാർത്ഥന ഉണ്ടാകട്ടെ ആരോഗ്യവും ഭഗവാൻ തരട്ടെ. 🙏🙏🙏
പ്രവാസ ലോകത്ത് നിന്ന് പ്രാർത്ഥിക്കുന്നു. അങ്ങയുടെ ആയുസ് നീട്ടി കിട്ടാൻ .
എത്ര ജീവൻ രക്ഷപ്പെട്ടു.
ഞാൻ ആഗ്രഹിക്കുന്ന ഒരു ഡോക്ടർ നേരിട്ട് കാണാൻ കഴിഞ്ഞു. ദൈവം അങ്ങേക്ക് ദീര്ഗായുസും ആരോഗ്യവും നൽകുമാറാകട്ടെ.
ഡോക്ടർക് ഒരു പാട് കാലം രോഗികളെ ചികിൽസിക്കാനുള്ള ആയുസ് കൊടുക്കട്ടെ…🤲
ഡോക്ടർക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ എന്നെ ചികിത്സിക്കുന്ന ഡോക്ടർ ആണ്
എല്ലാം തന്ത്രപരമായ മാർക്കറ്റിംഗ്. ഇതിലും സത്യസന്ധമായി ചികിൽസിക്കുന്ന നിരവധി ഡോക്ടർസ് നമ്മുടെ നാട്ടിലുണ്ട്. പക്ഷെ അവർക്കു ഈ മാർക്കറ്റിംഗ് അറിയില്ല.
Very bad , why you are thinking like that,after seeing this full episode?
@@karunakaranm8948its scripted TV show. My comment is based on my personal experience as I am a victim of their squeeze. Sincerely pray almighty God that please don't allow anyone to fall in the trap. But, we, Malayalees, have the tendency to fall in all such traps. Good luck.
Mathsarardhikku irikkan saukaryam cheyyunnath nannayirikkum
@@sankarnarayanan1824 എനിക്കും അനുഭവം ഉണ്ട് സാറും ഭാര്യയും മാറി മാറി നോക്കി എന്റെ അമയ്ക്ക് ഇപ്പോൾ 4 മത്തെ സ്റ്റേജ് ആയി...
Sir , അങ്ങയെ നേരിൽ കണ്ടിട്ടില്ല
എങ്കിലും ഈ ഷോ കണ്ടു കഴിഞ്ഞപ്പോൾ നേരിൽ കണ്ട് സംസാരിച്ച ഒരു ഫീൽ ആണ് ലഭിച്ചത് ❤️❤️❤️🌹🌹🌹🙏🙏🙏
thanks Dr
l
Dr gangadhara.Angel. god.man. god bless Family 🙏🙏🙏🙏🙏
@@valsamma1415 ഞാൻ ലോകത്ത് ഏറ്റവും ബഹുമാനിക്കുന്നതൽ ഒരാൾ ❤❤❤❤❤🙏🙏🙏🙏🙏🙏
ഞാൻ ഒരുപാട് ഇഷ്ടപെടുന്ന വ്യക്തി dr gangadaran sir... സർന് ദൈവം എല്ലാ വിധ ഐശ്വര്യവും നൽകട്ടെ
...mmlllllllll
സ്നേഹനിധിയായ ഒരു നല്ല ഡോക്ടർ. എന്റെ എല്ലാ വിധമായ ആശംസകൾ.
ഡോക്ടർക് ഒരു പാട് കാലം രോഗികളെ ചികിൽസിക്കാനുള്ള ആയുസ് കൊടുക്കട്ടെ.
ഡോക്ടർ സർ ന് ആരോഗ്യവും ആയുസ്സും നൽകട്ടെ,,,, അതുപോലെ പിന്മുറക്കാരനായി ഡോക്ടർ മോനും ആരോഗ്യത്തോടെയും ദീര്ഗായുസ്സോടെയും കൂടുതൽ കാലം സേവനം ചെയ്യട്ടെ,,,,,
നല്ല ചോദ്യങ്ങൾ ഡോക്ട്ടറുടെ നിഷ്കളങ്കമായ ഉത്തരം❣️💝
Vp sir അങ്ങേക്ക് ദൈവം ആയുസും ആരോഗ്യം നൽകട്ടെ💕💕💕💕💕
ഇതേ പോലെ യുള്ള ഡോക്ടർമാർ മനസ്സിന് സമാധാനം തരുന്നു.
Great...അടിപൊളി..നല്ലോരു എപ്പിസോട്.ഡോക്ടറെ കൊണ്ട് വന്ന ഫ്ലേഴ്സിന് ഒരായിരം ആശംസകൾ.ഡോർക്റ്റർക്ക് ആരോഗ്യമുള്ള ആയുസ്സിനായി പ്രാർഥി ക്കുന്നു
Q
Lo la
0
Dr aayal enghana vanam kandu padikoo
@@chandraprasadjanardhanan2723 🙏🙏🙏🙏🙏🙏🙏
ഞങ്ങളുടെ നാട്ടിൽ ഒരുരുപപോലും ഫീസ് വാങ്ങാതെ ചികിൽസിക്കുന്ന ഒരു ഗംഗദരൻ ഡോക്ടർ ഉണ്ട് ഈ വിളക്കുകൾ ഒരുപാടുകാലം പ്രകാശം parathatte❤️❤️❤️
Doctor ക്ക് ഒരുപാട് രോഗികളുടെ കണ്ണീർ ഒപ്പാൻ ദൈവം ആരോഗ്യവും ആയുസും ദൈവം നൽകട്ടെ
Dr kanan pattumuw
Dr kaanan token kittanAnthamargam
സാറിന് അള്ളാഹു ആയുസ്സ് നീട്ടി തരട്ടെ
Aameen
🤲🤲
ഈ ഡോക്ടർ ദൈവത്തിന്റെ അവതാരമാണ്
കേരളത്തിലെ ഡോക്ടർമാരിൽ എല്ലാംകൊണ്ടും നല്ല ഒരു ഡോക്ടർ അത് Dr ഗംഗാദരൻ മാത്രം 🙏🙏🙏🙏🙏
hi
@@jorgeoj2067 p
Gangadhan Dr. നെ ഞാനും ഒരു പ്രാവശ്യം കാണാൻ കരിതാസ് ആശുപത്രിയിൽ പോയിരുന്നു. രാത്രി പത്തു മണിക്കാണ് കാണാൻ സാധിച്ചത്. അത്ര ആളുകളാണ് വന്നിരിക്കുന്നത്. Dr. വളരെ ശാന്തമായി യിൽ
എല്ലാം മനസ്സിലാക്കി. നന്ദി.
ഡോക്ടറെ കുറിച്ച് ഒരുപാട് കേട്ടു. കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. താങ്ക്സ് skn sir😍
ഡോക്ടര്‍ ക്ക് ദൈവം ആരോഗ്യവും ദീര്‍ഘായുസ്സും എല്ലാ നന്മകളും നല്‍കി അനുഗ്രഹിക്കട്ടെ 💞
SKN ഒരുപാട് നന്ദി
ആരോഗ്യവും ദീര്ഗായുസും ഉണ്ടാവട്ടെ 🥰🥰🌹🌹
വളരേ സന്തോഷമായി. ദൈവതുല്യനായ ഈ ഡോക്ടറുടെ വാക്കുകൾ. ഇനിയുമുണ്ടാകട്ടെ ഈ നന്മകൾ.
മുഖത്ത് പോലും നോക്കാത്ത ഡോക്ടർ ചമഞ്ഞു നടക്കുന്ന ഓരോ എണ്ണം ഉണ്ട്. E ഡോക്ടർ രോഗിയുടെമുന്നിൽ ദൈവമാണ് 🙏
Anganeyullavar doctor akunnathu paisakku vendiyum so called higher status nedanum aanu allathe payvappettavarude rogam bhedamakkanalla
Sathyam
@@revanth3508Gods own sun
Ll@@faslurahman8825
സാർ അങ്ങേക്ക് ഒരു മനുഷ്യ ആയുസ് മുഴുവൻസേവനം ചയ്യാൻ ദൈവ വം അനുഗ്രഹിക്കട്ടെ ......
ഡോക്ടർ സമൂഹത്തിന്റെ അഭിമാനം അതാണ് ഡോക്ടർ ഗംഗാധരൻ സാർ
മനുഷ്യ സ്നേഹിയായ ഡോക്ടർ ഈ ഷോ എപ്പോഴും കാണാറുണ്ട് ഏറ്റവും നല്ല പ്രോഗ്രാം
ഇതുപോലെ ഉള്ള ദൈവ ദൂതന്മാരെ ഈശ്വരൻ ലോകത്തേക്ക് അയച്ചു കൊണ്ടേയിരിക്കും
സ്നേഹനിധിയായ ഡോക്ടർക്കു എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ
വളരെ സന്തോഷം Dr :കണ്ടതിൽ ❤️🌹
Dr ഗംഗദാരൻ sir 😍❤❤
ഇന്നസെന്റ് ചേട്ടന്റെ പല interview ലും കേട്ടിട്ടുണ്ട് ഡോക്ടറെ കുറിച്ച്. റബ്ബ് ആയുരാരോഗ്യ ജീവിതം നൽകട്ടെ ❤❤😍😍💖💖
Prathyksha God
നമിക്കുന്നു🙏🏻 താങ്കൾക്കും കുടുംബത്തിനും ഈശ്വരൻ ആയുരാരോഗഽസൗഖഽങൾ തന്ന് അനുഗ്രഹിക്കട്ടെ
ഒരുപേപറിൽ നിന്ന് കിട്ടിയ ഒരുഫോട്ടോയും കുറച്ചു വാക്യങ്ങളും എന്റെ മനസ്സിൽ തട്ടിയ വാക്കുകൾ. സ്നേഹം മണക്കുന്ന സതസ്കോപ് എന്നാണ് അതിലുള്ള ഒരു വാക് 👍👍👍🤲🏻🤲🏻
Dr I am a future doctor
Dr Your words become a great motivation to me to serve for the people.
Dr Thank you very much for your great words.
ASA
ഇതാണ് പ്രോഗ്രാം ഫ്ലവവേഴ്സ് ഒരു കോടി അടിപൊളി loved it
98 le njaan dr patient aayirunnu....innum povunnu medical check up nadatthaan povunnu...RCC yil aayirunnu ente treatment....alhmdulillah innum oru problevum illathe jeevikkunnathu dr ne kandathukondu maatramaanenu njaan viswasikkunnu....innu enik 36 vayassaayi.......allaahu dheerghaayuss nalkatte aameen...nalla laalithyavum snehavum karuthalum nalkum doctor......njaan calicut aanu...onnum koodi kaananam ennu athiyaaya aagraham und....kaananam insha allahu
0
Bf
Evde ആയിരുന്നു അസുഖം😢
ഇന്ന് ഞാനും😢😢😢
ദൈവത്തിന്റെ വരപ്രസാദം. നല്ലൊരു കലാകാരൻ കൂടി. ഡോക്ടർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട്.... 🙏🙏
ഇത്രയും സമയം ദൈർഘ്യമുള്ള ഈ പരിപാടി നിന്ന് കൊണ്ട് അവതരിപ്പിക്കുന്നതിൽ യോചിപ്പില്ലാത്തവരുണ്ടോ.
നിൽക്കുന്നവർക്ക് കുഴപ്പമില്ല പിന്നെ തനിക്കെന്താ
ഭൂമിയില്‍ അവതരിച്ച ദൈവദൂതൻ. അല്ലാതെ പറയാന്‍ വാക്കുകളില്ല. 🙏🎉🌺🌺
🙏👍💯💯💯🙏
ക്യാൻസർ രോഗികളുടെ ആശ്വാസദായകൻ 🌹 ഇനിയും ഒത്തിരിപ്പേർക്ക് ജീവിതം തിരിച്ചുകൊടുക്കാൻ ഭാഗ്യമുണ്ടാകട്ടെ 🙏 ഡോക്ടർകുടുംബത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ 💕🙏🙏🙏
Thank you so much flowers.....ഞാൻ കഴിഞ്ഞ ദിവസം സന്തോഷ് ജോർജ് കുളങ്ങര പരിപാടിയിൽ വന്നപ്പോൾ ചിന്തിച്ചു ഗംഗാധരൻ സർ നെ നിങ്ങൾ ഒന്ന് വിളിച്ചിരുന്നു എങ്കിൽ 😍😍😍😍
Thanks 👍
🙂🙂
എക്കാലത്തും ദൈവം ആ
ആയുരാരോഗ്യ സൗക്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲❤️❤️❤️❤️
Great episode. Salute..... doctor...
Grand master G.S. Pradeep നെ flowers oru kodi യിൽ കാണാൻ ആഗ്രഹിക്കുന്നു.
Yshghhgdhhdhgh🌍🌎🌏🌐🗺
124tfgvcvvxfcvcchjvkjvgjjjhh🏕🏖🏜🏟🏡🏡🏡
THANKS DOCTOR YOU ARE VERY KIND MAN - GOD BLESS YOU- WE LEARNED GOOD KNOWLEGE FROM HIS EXPERIENCE- THANKS FLOWERS TV
പ്രിയപ്പെട്ട ഡോക്ടർ... അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു...
🙏supar. ഇങ്ങനെയാവണം ഡോക്ടർ ഇതാവണം ഡോക്ടർ
പടച്ചറബ്ബ് ഡോക്റ്റർക്കും കുടംബത്തി നും ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ
ഈ പരിപാടി കണ്ടപ്പോൾ ധൈര്യം കൈവന്ന പോലെ തോന്നുന്നു
ഡോക്ടറിൽ ഒരു ഈശ്വരന്റ രൂപം കാണുന്നുണ്ട് എല്ലാഈശ്വരൻ മാരും അതിലുണ്ട് 🙏🙏🙏
Dr.PVG is a legend among Oncologist. His devotion & commitment to his profession ; his sincerity & affection to his patients highly inspire Doctors . patients & viewers of this program. Appreciation to SKN & Flowers channel for airing such worthy episodes for the goodness of the society.--- Prof. Joseph Antony,G.-- New York-
Dr nu ayurarogyam daivam nalkatte
രോഗികളുടെ... ദൈവം.❤❤❤ചിരഞ്ചിവി ആയി ജീവിക്കാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏ആയുരാരോഗ്യ സൗഖ്യo ഉണ്ടാകട്ടെ ❤❤❤
P
അള്ളാഹു കൂടുതൽ ആരോഗ്യ ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.... ഇനിയും പാവപെട്ട രോഗികൾക് താങ്ങാവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
Aameen
Ameen🤲
ദൈവമേ ഇതുപോലെ ഉള്ളു നല്ല ഡോക്ടറെ S sir നു അനുഗ്രഹിക്കട്ടെ 👍👍🙏🙏🙋♂️🙋♂️
ഡോക്ടർ ക്ക് ഒരു ബിഗ് സല്യൂട്ട്.
ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ മനുഷ്യ സ്നെഹി ❤️
സർ അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യത്തിനായി എന്നും പ്രാർത്ഥിക്കും....
Dr P V G is one of the greatest Doctor in he world🙏🙏May God bless you with long life and happiness 💕💕
ഇനിയും ഏറെ നാൾ കാൻസർ പേഷ്യന്റ്സിന് ആശയായി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
My role model dr gangadharanoru ..nalla doctor avane agrahikunnathum oro yearum kashtapedunnathum padikkunnathum ningale karanama sir🥰..hats off to you sir
I'm a medical student,your simplicity is a great inspiration and realisation that how much i had to learn,how far I had to go.....You clearly says arrogance will never make me a good doctor,you are an excellent doctor👏
ഡോക്ടർ you are grett. God bless you 🙏🙏
Njan kandathil, enne albhudhapeduthiya doctor. Njangalude samadhanavum pratheekshaum. This greatest doctor should live 100yeasr
Allhahu ആരോഗ്യത്തോട് കൂടിയുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ
ഡോക്ടറിനുള്ള കലാകാരനെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.
God bless doctor🙏🙏🙏🙏
@@valsamma1415 0⁰pk⁰
ദീർഘായുസ്സും ആരോഗ്യവും നൽകി സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ സർ.. 🙏
നല്ല ഡോക്ടർ. ചോദ്യങ്ങൾ വളരെ ഈസി. നമുക്ക് പെട്ടെന്ന് ആൻസർ ചെയ്യാൻ പറ്റുന്നു. ഇതിനു മുൻപ് വന്നവർക്കെല്ലാം കണ്ട ചോദ്യങ്ങൾ ഇതു കാണുമ്പോൾ ഭയങ്കര tuff ഇത് എനിക്ക് മാത്രം തോന്നിയതോ
സാറിനെ ഇത്രയും നേരം നിർത്തരുത് ഒരു കസേര.
ഇടക്ക് gap ഇണ്ടാവും നമ്മൾക്ക് കാണുമ്പോൾ ഒരുമിച്ചു തോന്നുന്നത് ആണ്.
ഇദ്ദേഹം വെറുമൊരു കൊടുമുടിയല്ല . ഹിമാലയമാണ് 🙏 അവിടെ നിന്നും ഇടക്കിടെ കാരുണ്യവും നന്മയും സാന്ത്വനവും അത്ഭുതങ്ങളും വഹിഞ്ഞൊഴുകിക്കൊണ്ടിരിക്കും . പ്രശസ്തിയുടെ ഹിമാലയത്തിരിക്കുമ്പോഴും തനിക്ക് താഴെയുള്ള അശരണരെ ചേർത്ത് പിടിക്കാനും അവർക്ക് ആശ്രയം നൽകാനും സമയം കണ്ടെത്തുന്ന . വി.പി. ഗംഗാധാരൻ എന്ന പുണ്യം ആയുരാരോഗ്യ സൗഖ്യത്തോടെ ജീവീക്കേണമേ എന്ന പ്രാർത്ഥനയോടെ .....🙏🙏
പയ്യന്നൂര് നിന്നും ഈയുള്ളവൻ .
20/12/2022 : 10: 56 PM
Dr ne kandathil santhosham.... Hats off u gangadharan and Skn..
ദൈവത്തെ കാണണമെങ്കിൽ ആ മുഖത്തേക്ക് ഒന്ന് നോക്കിയാൽ മതി….. ❤️❤️ lots of love!
👏👏മനസാക്ഷിയുള്ള , നന്മ നിറഞ്ഞ ഡോക്ടർ 🙏. ചികിത്സയെ കുറിച്ചുള്ള നല്ല അറിവുകൾ നൽകി👌. ജഗതി സാറിനെ കുറിച്ച് പറഞ്ഞല്ലോ വളരെ ഇഷ്ടപ്പെട്ടു 🥰. എന്നും നന്മ വരട്ടെ 🙏
..
Hi dr ante shanid anna kuttine
Kannichirunnu .7 vayasayirunnu
Avan marichu 5.varshammsyi
കാൻസറിനെകാളും മാരകമായ ഒരു രോഗമാണ് ഇന്ന് ഇന്ത്യയിൽ വർഗ്ഗീയത അതിനെതിരെ പടപൊരുതുന്ന SK യ്ക്കും ദീർഗ്ഗായുസ് നേരുന്നു
Ninakillalo myre
സാറിനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു സാറിന്റെ ഓരോ വാക്കുകളും അങ്ങനെയാണ് സാറിനെ ഈ ലോകം ഉള്ളടത്തോളം കാലം അത്രയും ആയുസ്സ് കിട്ടണമെന്ന് പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ
ഈശ്വരതുല്യം ഉയർന്നു നിൽക്കുന്ന പ്രതിഭയുടെ പാദാരവിന്ദങ്ങളിൽ ഞാനും കുടുംബവും ഹൃദയപൂർവ്വം ശിരസ്സ് നമിക്കുന്നു. പ്രണാമം.
നന്മയുള്ള ഒരു മനുഷ്യൻ..
At 45:15 regarding Dr Gangadharan’s opinion as to why patients go to the US for cancer treatment. It’s great to know that leading cancer hospitals in India can provide advanced treatments at par with the Western countries. How many Indians can afford advanced treatments including chemotherapy medicines ? RCC Trivandrum had an insurance called cancer care for life for almost 15 years. It provided affordable treatment to lots of low income patients but was discontinued several years back. A similar insurance must be launched through out India at the earliest !
M
സർവ്വേശ്വരൻ ആയുസും ആരോഗൃവു० നൽകട്ടെ🙏🙏🙏
ദൈവം എന്നു പറയുന്നത് ഈ ഡോക്ടർ🙏🙏🙏 ദൈവത്തിന്റെ മറ്റൊരു രൂപം
E ദൈവത്തെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു
ഒരുപാട് പ്രാർത്ഥിക്കുന്നു.❤❤❤
Thanks flowers ...
Orupad kalam njangalk ee Dr de service um karuthalum undaavatte enn aathmaarthamaayi aagrahikkunnu...praarthikkunnu
Doctor ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കട്ടെ ❤❤❤