മരണത്തിന്റെ മുന്നറിയിപ്പുകളെ നിറപുഞ്ചിരിയോടെ നേരിട്ട സിംസൺ | myG Flowers Orukodi | Ep# 210

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now : play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 263

  • @noufalm902
    @noufalm902 2 ปีที่แล้ว +70

    ഇത്രയും വലിയ ഒരാപകടം സംഭവിച്ച
    ഒരു വെക്തി നിറപുഞ്ചിരിയോടെ വിവരിക്കുന്നദ് കണ്ടതിൽ ആദ്യത്തെ വെക്തി ആണ് താങ്കൾ
    ഇനിയും അത് പോലെ അത്ഭുതം ദൈവം നടത്തി നല്ല ആരോഗ്യവും ദീര്ഗായുസും നൽകട്ടെ

  • @sureshdasan2529
    @sureshdasan2529 2 ปีที่แล้ว +28

    ആ നല്ല മനസ്സിന്റെ വേദന പുറത്തു കാണിക്കാതെ സന്തോഷം പുറത്തു കാട്ടുന്ന ഈ ചേട്ടനെ ഞാനും എന്റെ ഹൃദയത്തിൽ വഹിക്കുന്നു ആ കണ്ണുകളിൽ കാഴ്ച ദൈവം നൽകട്ടെ 🕊️

  • @cherianelanjimattom8652
    @cherianelanjimattom8652 2 ปีที่แล้ว +51

    എന്തൊരു പോസിറ്റിവിറ്റി, ഈശ്വര വിശ്വസാം ...പ്രകാശ പൂരിതമായ നക്ഷത്രം പോലെ ജീവിതം മുന്നോട്ടു പോകട്ടെ .. hats off.👍…

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 ปีที่แล้ว +15

    ഈശ്വരാ എത്ര മനകറ്റി ഉള്ള മനുഷ്യൻ. താങ്കൾ എത്രയും പെട്ടെന്ന് കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടണേ. പ്രാർത്ഥിക്കുന്നു

  • @subashsekarsubash36
    @subashsekarsubash36 2 ปีที่แล้ว +70

    ജീവിതത്തിൽ എല്ലാം നഷ്ടപെട്ടു എന്ന് തോന്നുന്നവർക്ക് ഈ ചേട്ടൻ ഒരു പ്രചോദനം ആണ്, അടിപൊളി episode

  • @sheela_saji_
    @sheela_saji_ 2 ปีที่แล้ว +11

    ഇങ്ങനെയും ധീരൻ ആയവർ ഉണ്ടോ എന്ന് സംശയം.....അപാര മനുഷ്യൻ!!!
    ആയുസ്സ് ദൈവം കൊടുക്കട്ടെ....

  • @mollyjose9012
    @mollyjose9012 2 ปีที่แล้ว +11

    ദൈവം ഇന്നും ജീവിക്കുന്ന ഒരു വ്യക്തിത്വം ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവിച്ചിരിക്കുന്ന വിശുദ്ധൻ പുതിയ തലമുറയ്ക്ക് വലിയൊരു പാഠപുസ്തകം ആകുന്ന ഒരു വിശുദ്ധൻ മോന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമേ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു ഈ വിശുദ്ധനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന ശ്രീകണ്ഠൻ സാറിന് ആയിരമായിരം നന്ദി

  • @shajuchennamkulam3473
    @shajuchennamkulam3473 2 ปีที่แล้ว +23

    SKN.. രോഗികളായി വരുന്ന ഇദ്ദേഹത്തെപോലുള്ള ആളുകളെ.. ഇരുന്നു സംസാരിക്കാൻ അനുവദിക്കണം.. അത് നന്നായിരിക്കും..ബൈബിളിലെ സാംസൺ.. അതുപോലെ താങ്കളും പൂർവാധികം സുഖം പ്രാപിച്ചു സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ.. ദൈവം അങ്ങയെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ..ദൈവത്തിന്റെ കൈയൊപ്പുള്ള ഒരു നല്ല വിശ്വാസി..

    • @shajuchennamkulam3473
      @shajuchennamkulam3473 2 ปีที่แล้ว +1

      @@lizygeorge4157 yes 👍

    • @jinsalex2826
      @jinsalex2826 2 ปีที่แล้ว +4

      ഇടവേളകൾ ഒത്തിരി ഉണ്ടാകും..... റസ്റ്റ്‌ എടുക്കാൻ ടൈം കൊടുക്കുന്നുണ്ടാകും..

    • @shajuchennamkulam3473
      @shajuchennamkulam3473 2 ปีที่แล้ว +3

      @@jinsalex2826 ഉണ്ടാവും... എന്ന് കരുതുന്നു

  • @SimpleMyWorld
    @SimpleMyWorld 2 ปีที่แล้ว +21

    കേച്ചേരിയിൽ ഈ അപകടം ഉണ്ടായത് ഞാൻ ഇന്നും ഓർക്കുന്നു .ചേട്ടന് ആരോഗ്യവും ആയുസും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🤩🤩🤩🤩

    • @anikatv8823
      @anikatv8823 2 ปีที่แล้ว

      Ethrayum sukamillatha avalku oru chair koduth eruthi samsarippikkamayirunnu Daivam Rakshikkatte

  • @priyastephan9296
    @priyastephan9296 2 ปีที่แล้ว +96

    മനസു നീറുമ്പോഴും മനം നിറഞ്ഞ ചിരി. 🙏🙏🙏🙏. ഒന്ന് ഇരുത്തി സംസാരിപ്പിക്കാമായിരുന്നു. കാണുന്നവർക്ക് കാലു വേദനിച്ചു 😰😰

    • @shafeeqkunnath9837
      @shafeeqkunnath9837 2 ปีที่แล้ว +2

      sathyam

    • @sunimolshiji2838
      @sunimolshiji2838 2 ปีที่แล้ว +3

      ഇത് ലൈവ് അല്ലല്ലോ. റെസ്റ്റ് കൊടുക്കുന്നുണ്ടാവും

    • @midunsree3111
      @midunsree3111 2 ปีที่แล้ว +4

      ഇതൊക്കെ അവരോട് ചോദിച്ചിട്ടാണ് ചെയ്യുന്നത് നമ്മുടെ വിഷമിക്കേണ്ട

    • @leenavincent4816
      @leenavincent4816 2 ปีที่แล้ว

      @@sunimolshiji2838.

    • @ramlabeegam3806
      @ramlabeegam3806 2 ปีที่แล้ว

      @@shafeeqkunnath9837 9.iyu7ugi

  • @nithyasudhakaran1713
    @nithyasudhakaran1713 2 ปีที่แล้ว +21

    പാവങ്ങളുടെ വേദന അറിയുന്നത് ഒരു നിസാര കാര്യമല്ല ഒരാളും കേൾക്കാൻ ഇഷ്ടപ്പെടില്ല അവരെ സഹായിക്കാൻ മനസു കാണിക്കു ന്ന തങ്ങൾക്കു നന്ദി

  • @JpJp-xv9di
    @JpJp-xv9di 2 ปีที่แล้ว +13

    ഇത്രയും വിഷമങ്ങളെ സമചിത്തതയോടെ നേരിട്ട വ്യക്തി. ദൈവത്തിന്റെ കൈയൊപ്പ് കിട്ടിയവൻ. 🌹🌹🌹

  • @sajad.m.a2390
    @sajad.m.a2390 2 ปีที่แล้ว +2

    ദൈവം എല്ലാ ശക്തികൾക്കും മുകളിലാണെന്നതിന് ഉദാഹരണമാണ് ഈ മനുഷ്യൻ. ആ ദൈവത്തിനോട് 🤲പ്രാർത്ഥിക്കുന്നു ഈ മനുഷ്യന്റെ 👁️കാഴ്ച്ച തിരിച്ചു കിട്ടി ഇതിലും പൂർവ്വതിക ഭംഗിയോടെ ഓടി നടക്കുവാനുള്ള ഭാഗ്യം കൊടുക്കണേ......

  • @amithan2238
    @amithan2238 2 ปีที่แล้ว +12

    ആയുസ്സിന് അധികാരം ദൈവത്തിനു മാത്രം
    ആയുസ്സും ആരോഗ്യവും തന്ന ദൈവം തന്നെ കാഴ്ചയും തരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @rajeevsasidharan3464
    @rajeevsasidharan3464 2 ปีที่แล้ว +33

    ഞാൻ മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു ചേട്ടന് വേണ്ടി 🙏🙏🙏🙏

  • @saleenanh816
    @saleenanh816 2 ปีที่แล้ว +3

    എനിക്കും ഒരു ആക്‌സിഡന്റ് ഉണ്ടായിട്ടുണ്ട് ഒരു ലോറി മേല്ക്ക് മറിഞ്ഞു. ഞാൻ ചാലിൽ ഇറങ്ങി നിന്ന കാരണം ദൈവം സഹായിച്ചു ഒന്നും പറ്റിയില്ല ഒരു ചെറിയ മുറിവ് പോലും എവിടെയും ഉണ്ടായില്ല. ഞാൻ അല്ലാഹുവിനോട് ഇന്നും നന്ദി പറയും. സിംസൺ ചേട്ടന്റെ എല്ലാ പ്രയാസങ്ങളും മാറ്റി കൊടുക്കണേ നാഥാ....

  • @saifuskitchen7451
    @saifuskitchen7451 2 ปีที่แล้ว +50

    എനിക്കും തോനുന്നു ഈ ചേട്ടന് കാഴ്ച തിരിച്ചു കിട്ടുമെന്ന് 🙏

    • @shobhakaramelil6372
      @shobhakaramelil6372 2 ปีที่แล้ว +5

      അതെ
      കാഴ്ച തിരിച്ചു കിട്ടും

    • @suhrdasuhrda7667
      @suhrdasuhrda7667 2 ปีที่แล้ว

      തീർച്ചയായും കിട്ടും 🙏🙏♥️♥️

    • @ckck9112
      @ckck9112 2 ปีที่แล้ว

      L

    • @anushabs6906
      @anushabs6906 2 ปีที่แล้ว

      Kittum

  • @noufalm902
    @noufalm902 2 ปีที่แล้ว +109

    ചേട്ടന് കാഴ്ച തിരിച്ചു കിട്ടണേ എന്ന് പ്രാർത്ഥിക്കാം നമുക്ക്

    • @leelaleela2723
      @leelaleela2723 2 ปีที่แล้ว +4

      Daivam kanninu kazhchatharatte

    • @alayammageevarghese5546
      @alayammageevarghese5546 2 ปีที่แล้ว +1

      Watching from Switzerland

    • @noufalm902
      @noufalm902 2 ปีที่แล้ว

      @@alayammageevarghese5546 അവിടെ എന്താ ജോലി ചേട്ടാ

    • @padmininair1195
      @padmininair1195 ปีที่แล้ว

      ​@@leelaleela2723 o

  • @waitingmydreams4818
    @waitingmydreams4818 2 ปีที่แล้ว +54

    അനുഭവങ്ങൾ പറയുമ്പോൾ വേദന തോന്നിയെങ്കിലും എപ്പിസോഡ് കണ്ടു കഴിഞ്ഞപ്പോൾ വല്ലാത്തൊരു പോസിറ്റീവ് എനർജി കിട്ടി. എന്തെന്നില്ലാത്ത സന്തോഷവും.

  • @priyarojy4525
    @priyarojy4525 2 ปีที่แล้ว +18

    ചേട്ടന് കാഴ്ച എത്രയും പെട്ടന് കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🥰🙏🥰ചേട്ടന്റെ മനോധൈര്യം ആണ് ചേട്ടനെ ജീവിതത്തിലേക് തിരിച്ചു കൊണ്ട് വന്നത് 🙏🙏be positive 💞live long life and stay hapily 💞❤🥰May God Bless you abundantly 💞❤🥰

  • @bushrashanu7201
    @bushrashanu7201 2 ปีที่แล้ว +43

    മനസ്സിൽ നന്മയുള്ളവരെ
    ആര് കൈവിട്ടാലും ദൈവം
    കൈവിടില്ല...
    എന്നും നല്ലത് മാത്രം വരട്ടെ 🤲

    • @sivaprasadpillai1960
      @sivaprasadpillai1960 2 ปีที่แล้ว +1

      അപ്പോൾ ഇദ്ദേഹത്തെ ദൈവം കൈവിടാത്താളാണോ

  • @shareefthekkan360
    @shareefthekkan360 2 ปีที่แล้ว +41

    ഡോക്ടർ അല്ല ആയുസ്സ് ഇട്ടത് അതിന് ഉടമസ്ഥൻ മുകളിൽ ഒരു പ്രപഞ്ച ശക്തി ഉണ്ട് സേട്ടാ നിങ്ങൾക്ക് നല്ലത് വരട്ടെ

  • @greenindiakrishipadam789
    @greenindiakrishipadam789 2 ปีที่แล้ว +15

    പ്രിയ സഹോദരാ പറയാൻ വക്കുകൾ ഇല്ല ഈ ധൈര്യത്തിന്റെ മുൻപിൽ പ്രാർത്ഥന ഒന്നു മാത്രം 👏

  • @jolsamathew6629
    @jolsamathew6629 2 ปีที่แล้ว +3

    ദൈവമേ ഈ ചേട്ടനെ കാക്കണേ🙏 മുഴുവൻ കണ്ടപ്പോൾ എപ്പോഴും ദൈവം കുടെ ഉണ്ടെന്ന് മനസിലായി. ചേട്ടൻ്റെ ചിരി super ട്ടോ🙏 🥰👌

  • @anithasanthosh2344
    @anithasanthosh2344 2 ปีที่แล้ว +11

    അദ്‌ധേഹത്തിന് കാഴ്ച ലെഭിക്കണമെന്നും അത് ഈ ചാനലിലൂടെ തന്നെ അറിയാൻ കഴിയണമെന്നും ആഗ്രഹിക്കുന്നു👍👍👍

  • @dineshkumar-sh5ix
    @dineshkumar-sh5ix 2 ปีที่แล้ว +4

    ദൈവമേ ഇദ്ദേഹത്തിന്റെ കാഴ്ച്ച തിരിച്ചു കൊടുക്കണേ

  • @shijijoy9799
    @shijijoy9799 2 ปีที่แล้ว +9

    Njangalude Cousin aanu... Positivity kondu nadakkunna Daivathinte karuthalulla chetan... 🥰🥰

  • @bashiparakkan3629
    @bashiparakkan3629 2 ปีที่แล้ว +2

    ഈ പാവം ചേട്ടനിൽ എന്തോ ഒരു അൽഫുതം അള്ളാഹു കണ്ടിട്ടുണ്ട് സിംസൺ ചേട്ടന് ആരോഗ്യമുള്ള ദീര്ഗായുസ്സോടുകൂടി നിറഞ്ഞ ചിരിയോടുകൂടി ഇനിയും ഈ ഭൂമിയിൽ ജീവിക്കാൻ അള്ളാഹു തഹല അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @seema192
      @seema192 ปีที่แล้ว

      🙏🙏

  • @mullashabeer4575
    @mullashabeer4575 2 ปีที่แล้ว +5

    എന്റെ നാട് കേച്ചേരി ആണ്
    സിംസൺ ചേട്ടന് അപകടം പറ്റിയ ദിവസം ഞാനും ഉണ്ടായിരുന്നു ആ സ്പോട്ടിൽ ആന ആ ബസിനെ അങ്ങോട്ടും, ഇങ്ങോട്ടും മറിച്ചിട്ടു...
    അന്നൊക്കെ ഞാൻ വിചാരിച്ചതു ഇദ്ദേഹം മരിച്ചിട്ടുണ്ടാവും എന്നാണ്
    ഇന്ന് ഫ്ലവർസ് ഒരു കോടിയിൽ ഇങ്ങോരെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി...
    ആ ബസ്സിന്റെ ഓണറും, ആനയുടെ ഓണറും അത്യാവശ്യം കയ്യിൽ പൈസ ഉള്ളോരാണ് എന്നിട്ടും ഇദ്ദേഹത്തിന് ഒന്നും കൊടുത്തില്ല്ലെന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി...
    ആന മുതലാളിയുടെ വീട്ടിൽ കുളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇടഞ്ഞോടിയത് പോകുന്നപോക്കിൽ അവന്ടെ വിശ്വാസ്തനായ പാപാൻ "ഹസീബിനെ കുത്തിയിട്ടാണ് പോയത് "ഹസീബ് പിനീട് മരിച്ചു..
    ബസ്സിനെ കുത്തിമറിച്ചതിനു ശേഷം..
    മറ്റൊരു ആളെയും കുത്തി കൊന്നു
    അദ്ദേഹവും പാവർട്ടി കാരൻ തന്നെയാണെന്നാണ് അറിഞ്ഞത്
    ഞങ്ങളൊക്കെ അത്രയധികം സ്നേഹിച്ചിരുന്ന ആനയാണ് "ശിവശങ്കരൻ "എന്ത് ചെയ്യാം അന്ന് എന്താണ് ആനക്ക് സംഭവിച്ചത് എന്നറിയില്ല
    തുടർച്ചയായ എഴുനേള്ളിപ്പുകൾ ആനയെ ക്ഷീണിതനാക്കിയിരുന്നു..

    • @WooHooLaLa
      @WooHooLaLa 2 ปีที่แล้ว +2

      ഒരു സാമൂഹിക ജീവിയാണ് ആന. നല്ല ബുദ്ധിയും സ്നേഹവും ഉള്ള ഒരു സസ്തനി. ആനയുടെ ശരീരം പെട്ടെന്ന് ചുടാവുന്നു, ചൂടിൽ നിന്നും അതിന്റെ സുരക്ഷക്കായി മണ്ണ് പുറത്തിടുന്നു, കൂടാതെ വെള്ളവും കോരി ഒഴിക്കുന്നു. എന്നും കുളിപ്പിച്ച് തണലിൽ മാത്രം വിശ്രമിക്കുവാൻ അനുവദിക്കേണ്ട ഒരു മൃഗമാണ് ആന. അതിനു ചുട്ടു പൊള്ളുന്ന ടാറിട്ട റോഡിൽ കുടി, രാവെന്നില്ല പകലെന്നില്ല കിലോമീറ്ററുകളോളം നടത്തുകയും കാലിൽ ചങ്ങലയും ഇട്ടു വൃണവും ഉണ്ടാക്കുന്നു, ഇതിനൊക്കെ പുറമെ പാപ്പാൻ എന്ന മനുഷ്യ മൃഗത്തിന്റെ പീഡനങ്ങളും സഹിക്കുന്നു. ആനയായി ഒരു ജന്മം ഒരു ആത്മാവിനും കൊടുക്കരുതേ എന്ന് പ്രാർഥിക്കുന്നു. ഇവന്റെ ഒക്കെ അമ്മേന്റെ ഒരു ആനപ്രേമം.

  • @sadiksadik3226
    @sadiksadik3226 2 ปีที่แล้ว +2

    എന്താണ് പറയേണ്ടത് എന്താണ് എഴുതേണ്ടത് എന്ന് അറിയുന്നില്ല എന്ത് നല്ലൊരു മനുഷ്യൻ എന്ത് നല്ലൊരു ഫാമിലി

  • @sajikuriansajikurian4203
    @sajikuriansajikurian4203 2 ปีที่แล้ว +5

    എല്ലാ നന്മകളും ഈ വ്യക്തിക്കും കുടുംബത്തിനും കിട്ടട്ടെ. അദ്ദേഹത്തിന് കാഴ്ച തിരിച്ചു കിട്ടട്ടെ.

  • @mvmv2413
    @mvmv2413 2 ปีที่แล้ว +3

    നിലാവിന്റെ നീലഭസ്മക്കുറി അണിഞ്ഞവനെ......... മാറ്റി പാടിപ്പിക്കുന്ന സിംസനു സലാം, the ultimate motivator, ആയിരമായിരം.👌
    m വര്ഗീസ്.

  • @anithanitheesh4264
    @anithanitheesh4264 ปีที่แล้ว +1

    ചേട്ടൻ പൊളിച്ചു ഇത്രയും പോസിറ്റീവ് എനർജി ☺️👍🏻 great

  • @moidunniayilakkad8888
    @moidunniayilakkad8888 2 ปีที่แล้ว +13

    ചേട്ടന് കാഴ്ച്ച തിരിച്ചു കിട്ടും എന്ന് മനസ്സ് പറയുന്നു.

  • @linetlijo
    @linetlijo 2 ปีที่แล้ว +3

    എൻറെ നാട്ടിലാണ് ഈ സംഭവം നടന്നത് അന്ന് ചേട്ടനെ കുറിച്ച് കേട്ടിരുന്നു .....ഇന്ന് ഇങ്ങനെ ഒരു വേദിയിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം..... ഇനിയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @edwinkt836
    @edwinkt836 2 ปีที่แล้ว +28

    ഇന്നലെ ഇൗ episode കണ്ടിരുന്നു കണ്ട് കഴിഞ്ഞപ്പോൾ വലാതൊരു positivity feel ചെയ്തു 🙌

  • @daffodils4939
    @daffodils4939 2 ปีที่แล้ว +5

    എന്തൊരു മനസ്സാണ് പോസിറ്റീവ് എന്നാൽ ഇതാണ്:
    ശരിക്കും ഈ കുടുമ്പത്തെ സഹായിക്കണം

  • @joyantony9828
    @joyantony9828 2 ปีที่แล้ว +6

    ദൈവമെ ഇദ്ദേഹത്തിന് കാഴ്ചശക്തി ലഭിക്കണമെ!🙏

  • @sindhu1037
    @sindhu1037 2 ปีที่แล้ว +8

    ഇരിങ്ങാലകുടയിൽ ഒരു ഗവൺമെന്റ് ആശുപത്രി ഉണ്ട് അവിടെ ഒരു നെയ്യ് കെട്ടിവെക്കുണ്ന്ന ഒരു ചികിത്സ ഉണ്ട് വളരെ ഫലപദമാണെന്ന് . ഒന്ന് try ചെയ്ത് നോക്കു

    • @malavikanair7485
      @malavikanair7485 2 ปีที่แล้ว

      നെയ്യ് കെട്ടിവെച്ചിട്ട്

  • @nithyasudhakaran1713
    @nithyasudhakaran1713 2 ปีที่แล้ว +9

    ശ്രീകണ്ഠൻ നായർ സാർ ന് അഭിനന്ദനം

  • @shobhakaramelil6372
    @shobhakaramelil6372 2 ปีที่แล้ว +20

    ദൈവം കൂടെ ഉണ്ട്‌ ബ്രദർ 🙏🙏🙏💗💓🌹

  • @reghuvarank507
    @reghuvarank507 2 ปีที่แล้ว +3

    അത്ഭുതം. ഇങ്ങനെയും ഒരു മനുഷ്യൻ. ദൈവം സഹായിക്കട്ടെ.

  • @aboothahirthahir6436
    @aboothahirthahir6436 2 ปีที่แล้ว +6

    ചേട്ടന് എത്രയും പെട്ടെന്ന് കാഴ്ച തിരിച്ചു കിട്ടും 🤲🤲🤲🤲

  • @sachin7236
    @sachin7236 2 ปีที่แล้ว +6

    ഇതിൽ ശ്രീകണ്ഡൻ നായർ പറയുന്നതിൽ ഒരു തെറ്റ് ഉണ്ട്. അപകടം ഉണ്ടായിട്ടും ഇത്രയും ആത്മവിശ്വാസം ഉള്ള ആൾ ആദ്യമായിട്ടാണ് വേദിയിൽ വരുന്നത് എന്ന്. ഇത് പോലേ ഒരാൾ നേരത്തെ വന്നിട്ടുണ്ട് - Dr Maria Biju.

  • @jayasreekr6607
    @jayasreekr6607 2 ปีที่แล้ว +8

    ഇതൊക്കെ കണ്ടാ നമ്മുടെ വേദനകൾ ഒന്നും അല്ല 🙏👍👍💖

    • @pjk327
      @pjk327 2 ปีที่แล้ว

      Sathyam 🙏

    • @adheelasajeer123
      @adheelasajeer123 2 ปีที่แล้ว

      @@pjk327 jhvvvbnnnm hnhjhg
      . n. Nn

  • @abdullatheef4664
    @abdullatheef4664 2 ปีที่แล้ว +4

    അയാളുടെ അനുഭവം കേൾക്കുമ്പോ ചിരിയും സങ്കടവും ഒന്നിച്ചു വരുന്നു

  • @dettypv4436
    @dettypv4436 2 ปีที่แล้ว +5

    സിംസൺ ചേട്ടാ അഭിനന്ദനങ്ങൾ🌹🌷

  • @aliceebenezer2290
    @aliceebenezer2290 2 ปีที่แล้ว +6

    amazing healing from God! brother Simon , God has saved you from death several times. He has a purpose for you so trust in Him and declare to the world the miracles u got and live for Jesus your Savior. 🙏🏾

  • @majeedmajeed627
    @majeedmajeed627 2 ปีที่แล้ว +7

    ചിരിപ്പിച്ച് സന്തോഷം തന്ന് മനസ്സിനെ തണുപ്പിച്ച് ലോകത്തിലെ തന്നെ നമ്പർ വൺ ചാരിറ്റി പ്രവർത്തനം ശ്രീ S K N ന് ദീർഘായുസ്സ് ദൈവം നൽകട്ടേ

  • @സുമലതമേനോൻ
    @സുമലതമേനോൻ 2 ปีที่แล้ว +1

    ദൈവത്തിന്റെ സംരക്ഷണം ലഭിച്ച ശുദ്ധനായ മനുഷ്യൻ

  • @reenaak856
    @reenaak856 2 ปีที่แล้ว +7

    Amazing !!! Hats off u Mr. Simson . U are soo innocent !!! God is with u 🙏🙏

  • @ArpEYsArtFacts
    @ArpEYsArtFacts 2 ปีที่แล้ว +17

    Thanks to flowers tv for telecasting this program and for choosing inspiring participants.. Best wishes to Simon chettan and family! 'Oru kodi' viewers from Canada 🇨🇦🇮🇳

  • @anuanutj4491
    @anuanutj4491 2 ปีที่แล้ว

    കർത്താവ് ആരോഗ്യ ആയുസ്സ് നീട്ടി കൊടുക്കട്ടെ ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @viveeshmh7677
    @viveeshmh7677 2 ปีที่แล้ว

    ഈ ചേട്ടന് പറ്റിയ അപകടം ...ഓർക്കാൻ പോലും പറ്റുന്നില്ല, ഞാൻ ആണെങ്കിൽ വീട്ടിൽ ഹാരമിട്ട് ഇരുന്നേനെ...full positive aanu ee gedi

  • @seejoantony4860
    @seejoantony4860 2 ปีที่แล้ว +5

    Simpson, Your life is a text book for positivity and hope for hopeless.

  • @sunithakumaryb2578
    @sunithakumaryb2578 2 ปีที่แล้ว +1

    Kaazhcha thirichu kittatte. Bhagavan anugrahikkatte

  • @muhammad3832
    @muhammad3832 2 ปีที่แล้ว +9

    ഇദ് ദ്ദേഹത്തിൻ്റെ ഫെയ്സ് കെ മുരളിധരൻ സാറിൻ്റെ മുഖശൈപ്പ്

  • @Jr-kw5ez
    @Jr-kw5ez 2 ปีที่แล้ว +7

    You are doing a great job 👏, Mr Srikadan nair. We all are very proud of you 👏

  • @praveenkrishna5399
    @praveenkrishna5399 2 ปีที่แล้ว +2

    സാംസൻ ചേട്ടൻ ഒരു അത്ഭുതം ആണ് 💪💪💪

  • @mayasaleesh6776
    @mayasaleesh6776 2 ปีที่แล้ว +5

    ഹായ് മണിച്ചേട്ടാ എനിക്ക് അറിയാം എന്റെ വലിയമ്മയുടെ അയൽവാസിആയിരുന്നു ഞാൻ ചെറുപ്പത്തിൽ കണ്ടതാണ് ❤❤❤❤❤❤👌👌👌👌

  • @remanijagadeesh1671
    @remanijagadeesh1671 2 ปีที่แล้ว +10

    Orupad sankadam thonnunnu,,,pettennu kanninu velicham kittan daivathod prardhikunnu🙏🙏🙏🙏🙏🙏

    • @leejajovee4070
      @leejajovee4070 2 ปีที่แล้ว

      All the best may God bless you

  • @Jnyk88
    @Jnyk88 2 ปีที่แล้ว +12

    Great positivity.

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 2 ปีที่แล้ว

      Valare positive aya manusyan nannaye jeevikkan daivanugraham undakum prardhanayode🙏🙏🙏🙏

  • @AnilKumar-px8js
    @AnilKumar-px8js 2 ปีที่แล้ว

    Ithrayum prasnagal undaayittum ithupole energetic aayi nilkkunna manushyane njanithuvare kandittilla ,big salute manichetta

  • @valsakurian1202
    @valsakurian1202 2 ปีที่แล้ว +9

    His name is one of the character from Bible.A powerful man🙏

  • @jithinmohanedavana
    @jithinmohanedavana 2 ปีที่แล้ว +1

    51:00 ഗുരുവായൂർ പഴയ തഹാനി ആശുപത്രി....

  • @sudhirshymachristalkumar8779
    @sudhirshymachristalkumar8779 2 ปีที่แล้ว +3

    ആദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ്ജീവിത്തിന്റചവിട്ടുപടികൾ ഇശ്വരൻരക്ഷ1ക്കെട്ടെ🙏🙏🙏🙏🙏

  • @josmathew7738
    @josmathew7738 2 ปีที่แล้ว +5

    Erikkan chair kodukamayirinnu

  • @lillylakshman4338
    @lillylakshman4338 2 ปีที่แล้ว +2

    Simpson is so blessed with God's grace, definitely he will get back his sight and health, if he trust in God. I have many testimonies of my own

  • @mathewmathai6434
    @mathewmathai6434 2 ปีที่แล้ว +6

    All.the best God bless you.

  • @harishparambil2939
    @harishparambil2939 2 ปีที่แล้ว +2

    Amazing!!! No words to express my feelings

  • @rameshrairoth2518
    @rameshrairoth2518 2 ปีที่แล้ว +2

    Super pattu, god bless you

  • @fazeefazee6672
    @fazeefazee6672 2 ปีที่แล้ว

    ചേട്ടന് കാഴ്ച തിരിച്ചു കിട്ടട്ടെ 🤲🏻കരുത്തുറ്റ ആ മനസ്സാണ് മാസ്സ് 😍

  • @thetruthchannel3518
    @thetruthchannel3518 2 ปีที่แล้ว +5

    അതെ, മരണം നിഴൽ പോലെ,
    പുഞ്ചിരി നിലാവ് പോലെ!!
    ജീവിതത്തിൽ ടെൻഷൻ അടിച്ചാൽ,
    നേരത്തെ പെൻഷനാകും!!!

  • @malathiamma8461
    @malathiamma8461 2 ปีที่แล้ว +1

    കുടുംബ വിളക്കിലെ ശ്രീ ഏട്ടന്റെ ചിരി പോലുണ്ട്

  • @daisythomas156
    @daisythomas156 2 ปีที่แล้ว +1

    Great is your name Lord. His majesty fills the earth... Captivating episode. Wish someone helps him financially

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 ปีที่แล้ว +1

    സിംസൺ ചേട്ടാ അടിപൊളി പൊളി വൈബ് ഫുൾ പോസിറ്റീവ് എനർജി 💪💪💪💪🤝🤝🤝🤝👍👍👍👍👍

  • @joisejojythomas2198
    @joisejojythomas2198 2 ปีที่แล้ว

    Simson. You are so positive.It is close to nothing.Thank you SK sir in bringing Simson and his family.

  • @sushamashanmugam1893
    @sushamashanmugam1893 2 ปีที่แล้ว +9

    All the best

  • @manikuttyjayan3177
    @manikuttyjayan3177 2 ปีที่แล้ว +3

    പാവം.... ആ മനുഷ്യനെ ഇത്ര നേരം നിർത്തി സംസാരിപ്പിച്ചത് ശരിയായില്ല

    • @jinsalex2826
      @jinsalex2826 2 ปีที่แล้ว

      ഒത്തിരി ഇടവേളകൾ നൽകുന്നുണ്ടാകും...

  • @meenumenon6796
    @meenumenon6796 ปีที่แล้ว +1

    Srikandan Nair, avarkku irikkan oru chair kodukaarnnu, ninni varthamaanam parayumbo kaanunnavarkku kastamayittundu

  • @sinishiju3374
    @sinishiju3374 2 ปีที่แล้ว +4

    Mind blowing to see this happiness of SK sir &Simpson.Big salute to everyone who helped him in the difficulties ,his lovely family and his brother who is always with him in all these adversities .🙏

  • @misriyaabdulbasheer9730
    @misriyaabdulbasheer9730 2 ปีที่แล้ว

    Chettante chiri Ella karygalum chirichu kondu neridunnathinu big thanks9

  • @sleebapaulose9700
    @sleebapaulose9700 2 ปีที่แล้ว +2

    God bless you Mr Simson ❤

  • @jijithpappu1208
    @jijithpappu1208 2 ปีที่แล้ว +2

    അത്ഭുതമനുഷ്യൻ തന്നെ 😇😇

  • @ridhuscreation6949
    @ridhuscreation6949 2 ปีที่แล้ว +4

    എനിക്ക് ആക്ടർ ശ്രീനാഥിന്റെ ചിരിയാണോ ഫേസ് കട്ട്‌ ആണോ എന്തോ ഒരു ഛായ തോന്നി... എന്തായാലും സിംസൺ ചേട്ടന്റെ സംസാരം,ചിരി ഒക്കെ എല്ലാവരിലും പോസിറ്റീവ് എനർജി നിറയ്ക്കുന്നു.. നമ്മളൊക്കെ എന്തെങ്കിലും ഒരു ചെറിയ അനുഭവം വരുമ്പോഴേക്കും അയ്യോ ദൈവം ക്രൂരത കാണിച്ചു എന്നൊക്കെ വിലപിക്കുമ്പോൾ ഈ മനുഷ്യൻ പരാതികളില്ലാത്ത ജീവിതം നമ്മുടെ മുൻപിൽ തുറന്നു കാണിച്ചപ്പോൾ നമ്മൾ ലജ്ജിച്ചു പോകുന്നു.. ഈശ്വരൻ ഇനിയും ഒരു മിറക്കിൾ അങ്ങയുടെ ജീവിതത്തിൽ സംഭവിപ്പിക്കട്ടെ... ഗ്രേറ്റ്‌....യു ആർ.....

  • @mohamedmurjan2692
    @mohamedmurjan2692 2 ปีที่แล้ว +3

    എല്ലാം ദൈവനിശ്ചയം ങ്ങളാണ് ഭൂമിയിൽ എല്ലാ മനുഷ്യരെയും കാര്യങ്ങൾ ഓരോ വിശ്വസ്ത രീതിയിൽ ആയിരിക്കും എന്ന് മാത്രം അതൊന്നും ആലോചിച്ചു വിഷമിക്കാൻ ഇല്ല മനുഷ്യൻ ദൈവത്തെ എങ്ങനെയാണ് ഭൂമിയിൽ മനുഷ്യൻ ദൈവം കണക്കാക്കി വെച്ചത് ആർക്കും നിശ്ചയിക്കുവാൻ പറയുവാൻ പറ്റില്ല വരുന്നത് വാങ്ങുക അനുഭവിക്കുക എന്നല്ലാതെ മറ്റൊന്നും ഒരാൾക്കും അഭിപ്രായം പറയാൻ സാധ്യമല്ല എല്ലാ കാര്യവും അങ്ങനെതന്നെ മരണംവരെ

    • @amkthirumala5502
      @amkthirumala5502 2 ปีที่แล้ว

      സിംസനെ ഇരിക്കുവാന്ള്ള സൗകര്യം കൊടുക്കണമായിരുന്നു. ഒരു അൽഭുത മനുഷ്യൻ ഭാവി ജീവിതത്തിൽ സർവ്വശക്തൻ കാഴ്ചനൽകട്ടെ!

  • @ninaks8341
    @ninaks8341 2 ปีที่แล้ว +1

    Chetanu kazhcha kitatte,adh flowersloode ariyan patate...we all pray for you..

  • @sunithakumaryb2578
    @sunithakumaryb2578 2 ปีที่แล้ว

    Ella prasnamgaleyum positive attitude kondu neritta ente sahodara, niraye nanmakal undavatte. Daivam anugrahikkatte

  • @renymolkorah3499
    @renymolkorah3499 2 ปีที่แล้ว +2

    Great faith in God Manichetta! May God Almighty continue to bless you and your family!

  • @sobhanasobhana8311
    @sobhanasobhana8311 23 วันที่ผ่านมา

    May God bless him to return sight

  • @saniyasalam9071
    @saniyasalam9071 2 ปีที่แล้ว +1

    Positive man chetta onnu chinthichu ithrem positive vibe enikkundonnu skn paranjapole kazcha thirike kittum ennu enikm thonnunnu god bless ethram miracle lifeil vanille apo ithum nadakkum ok be happy man

  • @anniejoseph7672
    @anniejoseph7672 2 ปีที่แล้ว +1

    God Bless Simson & family... Loved ur positive attitude & smile❤Prayers 🙏🙏

  • @muhammedyassien4017
    @muhammedyassien4017 2 ปีที่แล้ว +3

    Big salute

  • @myworld2915
    @myworld2915 2 ปีที่แล้ว

    ഒരിക്കലും എണീറ്റ് നടക്കില്ല എന്ന് വിധി എഴുതിയിട്ടും ദൈവം വീണ്ടും അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അത്ഭുതം കാണിച്ചു.എണീറ്റ് നടന്നു ഇവിടം വരെ എത്തി..കാഴ്ചയുടെ കാര്യത്തിൽ കൂടി ആ അത്ഭുതം ആവർത്തിച്ചുവെങ്കിൽ..ദൈവം അത്ഭുതം കാട്ടിയെങ്കിൽ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയാണ്..

  • @emmanuel6013
    @emmanuel6013 2 ปีที่แล้ว +3

    God is love

  • @chandramathyks7930
    @chandramathyks7930 2 ปีที่แล้ว +1

    സഹോദരാ നമിക്കുന്നു

  • @dbrainbow
    @dbrainbow 2 ปีที่แล้ว +1

    CONGRATS YOUR AUDIO WAS PARTLY AUDIABLE TODAY

  • @nvnarayan9160
    @nvnarayan9160 2 ปีที่แล้ว +2

    യാദൃശ്ചികമായി ഒരു ദിനം ,
    പൊട്ടിയ ഫിലമെന്റുകൾ ടച്ച് ആവും ബൾബുകൾ വീണ്ടും പ്രകാശിക്കും.
    തീർച്ച .

  • @midhunvrindhavanamkannan5472
    @midhunvrindhavanamkannan5472 2 ปีที่แล้ว +2

    ചങ്ക് പൊളിച്ചു 🥰

  • @harickunnathchekunnath3081
    @harickunnathchekunnath3081 2 ปีที่แล้ว +1

    GOOD EPISODE- FLOWERS HELPED POOR MAN- THANKS MR. SREEKANDAN NAIR