ഈ രവിചന്ദ്രൻ സാറിനെ കുറച്ച കാലം മുൻപ് വരെ ഞാൻ വിളിക്കാത്ത തെറികൾ ഇല്ലായിരുന്നു. ഇങ്ങേരെ വിമർശിക്കാൻ വേണ്ടി ഇരുന്നു ഓരോ സംവാദങ്ങളും കണ്ടു കണ്ടു അവസാനം ഞാനും ഒരു atheist ആയി...
Ente nadu thiruvalla anu... I became an Atheist by listening ur presentations. More over I am thankful to my husband who was listening your speech 6 years back . When ever he was listening RC speech , I didn't like at that time. But now I have changed , and I used to listen all the presentation in neurons channel and always listen Antivirus live also. I would like to come for essence global meet.Thanks.
@@sreejithMU നവോത്ഥാനം എന്ന് പറഞ്ഞു കഴിഞ്ഞാൽ ശ്രീനാരായണഗുരു ചെയ്തപോലെ ഒരു അന്ധവിശ്വാസത്തിന് മറ്റൊരു അന്ധവിശ്വാസങ്ങൾ ഒരു കടന്നുകയറ്റമാണ്,,,, എൻറെ മാഷേ അതല്ല നവോത്ഥാനം,,, നവോത്ഥാനം എന്ന് പറയുന്നത് ഒരു ഒരു രീതിയിലും മനുഷ്യർ തമ്മിൽ വേർപെട്ട് ഇരിക്കുവാൻ പാടില്ല നമ്മളെല്ലാം ഒരു ജീവിയാണ് എന്നുള്ള ചിന്ത മനസ്സിൽ ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്
@AjmalAju-ci4xc Please enlighten us with your definite explanation of "God", and his proof of existence please. Don't forget to base your answer using logic and critical thinking.
@@AmalnathMJ you have an life time to find god , first you escape from this illusion world , avoid distractions etc ,go in to nature and travel a lot ,and find your own souls characteristics in pure form , then you come to an final point whether this world is coincidentally formed up ,
@@AmalnathMJ you can be any type of soul ,who decided your character,who decided your family,who decided your genes ,if you are saying this all are coincidentally selected and its all are nothing but matter of probability,then think how cruel the law of science is acting, the born nature of human mind to find his creator and purpose is the core of our existence and most people end up in superstitious beliefs,
@@AmalnathMJ you believe or not ,when i think about our existence all the time i always think there is meaning to it, whether you are athiest or not the thing i said was fact ,you also find some meaning to our existence in your heart, You cant live this life only with food your mind always need purpose and meaning,
ദൈവം എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ, ദൈവത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന അനേകരുണ്ട്, അവരിൽ ഒരാളാണോ താങ്കൾ? 🤔 "ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത് ഉണ്ട് എന്ന് ഓരോരുത്തർക്കും സ്വയം ബോധ്യപ്പെടുന്നതിന് രഹസ്യമായ ഒരു തെളിവുണ്ട്!!! ഈ രഹസ്യമായ തെളിവ് കണ്ടെത്തുന്നവർ ദൈവം ഏകനാണ് എന്ന് പ്രഖ്യാപിക്കും!😂 . .
@@Spiritualp തൊലിച്ച്.... ഇതൊരു sarcasm ആണെന്ന് കരുതി, പക്ഷെ പേര് നോക്കിയപ്പോ spiritual... നിങ്ങടെ ദൈവം നിങ്ങടെ പള്ളിയിൽ മാത്രം ഉള്ള ഒന്നല്ലേ, പക്ഷെ നിങ്ങൾക്ക് എന്തേലും പറ്റിയാൽ നിങ്ങളെ ചികിത്സിക്കുന്ന ആൾ ആരാണെന്നോ നിങ്ങളെ പരിചരിക്കുന്ന ആൾ ആരാണെന്നോ നിങ്ങളോ അവരോ ചോദിക്കില്ല, പിന്നെന്തു ദൈവം
Dear Atheists 💙 Kind Suggestion. *ലോകം അവസാനിക്കുന്നത് വരെ നിരീശ്വരവാദികളും വിശ്വാസികളും ദൈവം ഉണ്ടോ എന്നുള്ള ചർച്ചകൾ നടത്താൻ സാധ്യതയുണ്ട്.....* *എന്നാൽ ഒരു കാര്യം മനസ്സിലാക്കുക ദൈവത്തിന് പ്രസക്തി ഇല്ല എന്ന്. ⚠️⚠️പ്രചരിപ്പിക്കുക⚠️⚠️ കാരണം മതപ്രചോദിതമായി മനുഷ്യർ കൊല്ലപ്പെടുമ്പോൾ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഈ സർവ്വശക്തന്മാർക്ക് തടയാൻ കഴിയുന്നില്ല..* തടയാൻ കഴിയാത്ത ആൾക്ക് പരിമിതി ഉണ്ടെന്നർത്ഥം.... പരിമിതിയുള്ള ആളെ ദൈവം എന്ന് വിളിക്കാൻ കഴിയില്ല..
ലോകത്തുള്ള എല്ലാ ദൈവവിശ്വാസികളും ദൈവ വിശ്വാസം വെടിഞ്ഞ് രവി സാറെ മാതൃക പുരുഷനായി അംഗീകരിക്കണം കാരണം രവി സാറ് സത്യം മാത്രം പറയുന്ന വലിയ പണ്ഡിതനും ശാസ്ത്രജ്ഞനും ശാസ്ത്ര ലോകത്തിന് വലിയ സംഭാവന ചെയ്ത വ്യക്തിയുമാണ് '
Therefore,Prof.Revichandran has become an Uktivadhi volunteer on his own.He has been organising Uktivadhi speeches , what for?.Those who are afraid/believe in God still remain as such.
ഞാൻ ഒരു നിരീശ്വര വാദിയായിരുന്നു 27 വർഷം അങ്ങനെ ജീവിച്ചു. എന്നാൽ ദൈവം എന്റെ അടുക്കൽ ഇറങ്ങിവന്നു എന്റെ ബുദ്ധി യെ തുറന്നു എനിക്ക് സമാധാനം തന്നു. ഇന്നും എന്നെ സ്നേഹിക്കുന്ന ദൈവം നടത്തുന്നു. ഇപ്പോൾ 60 വയസായി.
ദൈവം എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ, ദൈവത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന അനേകരുണ്ട്, അവരിൽ ഒരാളാണോ താങ്കൾ? 🤔 "ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത് ഉണ്ട് എന്ന് ഓരോരുത്തർക്കും സ്വയം ബോധ്യപ്പെടുന്നതിന് രഹസ്യമായ ഒരു തെളിവുണ്ട്!!! ഈ രഹസ്യമായ തെളിവ് കണ്ടെത്തുന്നവർ ദൈവം ഏകനാണ് എന്ന് പ്രഖ്യാപിക്കും!😂 . .
@@creativethings6192 ജീവിക്കുന്ന ദൈവം ഒന്നേയുള്ളൂ, അത് യേശു ക്രിസ്തുവാണ്, എന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ്?? 🤔 "ജീവിക്കുന്ന ദൈവം" എന്ന് പറയുന്നതിന്റെ അർത്ഥം താങ്കൾക്ക് അറിയാമോ?? 🤔🤔 "ജീവിക്കുന്ന ദൈവം" = എന്നു പറഞ്ഞാൽ, "മരണമില്ലാത്ത ദൈവം", അതായത്, ഒരിക്കലും മാറ്റമില്ലാതെ, കൂടുതൽ കുറവുകൾ സംഭവിക്കാതെ, എല്ലാ കാലഘട്ടങ്ങളിലും, ഒരുപോലെ പൂർണമായും നിലനിൽക്കുന്ന "ദൈവം"! അങ്ങിനെ, ഒരിക്കലും മരണമില്ലാത്ത ദൈവത്തെ, കുരിശിൽ കിടന്ന് മരിച്ചു എന്ന് പറയപ്പെടുന്ന യേശുക്രിസ്തുവുമായി താരതമ്യം ചെയ്യുന്നത്, അല്ലെങ്കിൽ ഉപമിക്കുന്നത്, അടിസ്ഥാനപരമായി തെറ്റാണ്!!👍😄🙆♂️ .
രവിചന്ദ്രൻ സാർ താങ്കൾ ശ്രീ രാംചന്ദ്രയുടെ സമ്പൂർണ്ണ കൃതികൾ എന്ന ഗ്രന്ഥം വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഹാർട്ട് ഫുൾ നെസ്സ് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടാൽ ഈ പുസ്തകം ലഭിക്കും
ദൈവം ഉണ്ടെന്ന് പറയുന്നവർ ക് തന്നെ അറിയില്ല ദൈവം എന്താണ് എന്ന്. ദൈവം ഒരു വസ്തു ആണോ ജീവനുണ്ടോ എന്ന ചോദ്യത്തിന് വസ്തു അല്ല പുക ആണോ അറിയില്ല പക്ഷെ സംസാരിക്കും അത് പ്രവാചകൻമാരും ഋഷി മാരും കേട്ടു. മറ്റാർക്കും കഴിയില്ല അപ്പോൾ മീറ്റിറിയലിസ്റ്റിക് അല്ലാത്ത രൂപമില്ലാത്ത ജീവനുള്ള സംസാരിക്കുന്ന എന്തോഒന്ന്
ദൈവം ഉണ്ടോ എന്ന് അന്വേഷിക്കുന്നതിനു മുമ്പ് ദൈവം എന്തെങ്കിലും ഒളിച്ചു വെച്ചിട്ടുണ്ടെങ്കിൽ അത് കണ്ടുപിടിക്കാൻ മാത്രം ദൈവത്തേക്കാൾ കഴിവുള്ള ആരെങ്കിലും ഉണ്ടോ എന്ന് ചിന്തിക്കുന്നത് ബുദ്ധിപൂർവ്വം ആയിരിക്കും😮
ഞാൻ ഏതെങ്കിലും ഒരു മതത്തിൻ്റേയോ സഭയുടേയോ വാക്താവ് അല്ല ... ഇദ്ദേഹം ജീസസ്സ് ക്രൈസ്റ്റിന് എതിരേ ചെയ്ത വീഡിയോ പ്രസൻ്റേഷൻ മുഖാന്തിരം എനിക്ക് യേശുവിലുള്ള വിശ്വാസവും ഭക്തിയും കൂടുതൽ വർദ്ധിച്ചു ഇതിനോടകം ഇദ്ദേഹത്തിൻ്റെ എല്ലാ വീഡിയോയും കണ്ടു കഴിഞ്ഞു ദൈവത്തിന് നന്ദി ഇദ്ദേഹത്തിൻ്റെ പുതിയ വീഡിയോകൾക്കായി വെയ്റ്റ് ചെയ്യുന്നു നന്ദി ശ്രീ രവിചന്ദ്രൻ സർ
രവിചന്ദ്രൻ നിങ്ങളുടെ പ്രഭാഷണം അരമണികൂർ കേട്ടു.ദൈവത്തെഅന്വേഷിച്ച് ദൽഹിയിലാണ് പോകേണ്ടതായിരുന്നു. അതിനു പകരം കൽകട്ടയിലേക്ക് പോകുന്നതു പോല തോന്നുന്നു. നിങ്ങൾ പറയുന്ന ശാസ്ത്ര സത്യങ്ങൾ ശരിയാണ്. പക്ഷേ ഭാരതീയ തത് ശാസ്ത്രത്തിൽ ദൈവം എന്നുള്ളത് 100% സയൻസുമായി ബന്ധപ്പെട്ടതാണ്. ജഗത് ഗുരു ശങ്കരാചാരായ്‌വരെപ്പോലെ അനേകം ഋഷിമാർ ജനിച്ചു മരിച്ച ഭൂമിയാണ്. അവരുടെ വചനങ്ങൾ വായിച്ചപ്പോൾ നിങ്ങൾ പറയുന്നതിനേക്കാൾ ശാസ്ത്രീയമായി തോന്നി. ഞാൻ ഒരു ദൈവവിശ്വാസിയാണ്. പക്ഷെ 100% സയൻസ് മായി ബന്ധപ്പെടുത്തിയാണ്.
I don't think that you debunked any of these arguments. The rejection for ontological argument is false. You can't say a contingent thing like pizza is necessary no matter how maximally great the pizza is. And you can't objectively define maximally great pizza. And about moral argument, you are not objecting it. You are stating moral relativism. That is the exact argument of Craig . I don't think you are knowledgable enough to know that. Many things you said is false. WLC is 100 times brilliant than you. You can say these objections here infront of layman. Not to people actually listened to Craig. He answered all his objections.
ദൈവം ഉണ്ടോ ഇല്ലേ എന്ന സംവാദത്തിന് ഇന്ത്യയിൽ സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം ഉണ്ട്.....പ്രാചീന ചാർവാകൻ മാർ അജൈവികർ മുതൽ ബൗദ്ധ ദാർശനികരും വേദാന്ത ചിന്തകരും ഉദയനാചര്യരും(ന്യയ കുസുമഞ്ജലി) ഇതുപോലൊരു സംവാദത്തിന് സമ്പന്നമായ സംഭാവനകൾ നൽകിയവർ ആണ്...അത് തുടരുന്നവർ അത്തരം പാരമ്പര്യത്തെ കൂടുതൽ സമ്പന്നം ആക്കുന്നു
ഈ പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന അടിസ്ഥാനമായ ഏറ്റവും അതി സൂക്ഷ്മ കണം .. (നാം സങ്കല്പിച്ചു പറയുന്ന വാക്വം അഥവാ ശൂന്യത. അതിലും ഒരു തരം കണത്തിന്റെ സാന്നിധ്യം ഉണ്ട് അതു കൊണ്ടാണ് പ്രകാശം ഉൾപ്പെടെ ഉള്ള വൈദ്യുത കാന്തിക തരംഗങ്ങൾ ഗ്രാവിറ്റി എന്നിവക്ക് അതിലൂടെ സഞ്ചരിക്കാനാകുന്നത്. ഓർക്കുക ശൂന്യത എന്നത് ഒന്നുമില്ലാത്തത് എന്നാണെങ്കിൽ അത് ഒരു സങ്കല്പം മാത്രമാണ്. ശൂന്യതയെ ഈ പ്രപഞ്ചത്തിൽ സൃഷ്ടിക്കുക സാധ്യമല്ല.😇 ) അടിസ്ഥാന കണങ്ങൾ ...അവയുടെ വിവിധയിടങ്ങളിലെ കൂടിചേരലുകളിലൂടെ ഉണ്ടാകുന്ന ഊർജ്ജ കണങ്ങൾ അവയുടെ കൂടി ചേരലുകൾ വഴി ആറ്റങ്ങൾ ... തന്മാത്രകൾ : സംയുക്തങ്ങൾ... അവയുടെ ഉൽപ്പന്നങ്ങൾ ആയ പദാർത്ഥങ്ങൾ അവയുടെ പരിണിത രൂപങ്ങൾ ആയ ജീവികൾ വൈറസുകൾ , ഏക കോശ ജീവികൾ, സസ്യങ്ങൾ ജന്തുക്കൾ എന്നിവ. ഇവയെല്ലാം നശിക്കുമ്പോൾ അടിസ്ഥാന കണത്തിലേക്ക് തന്നെ തിരിച്ചു പോകുന്നു എന്ന വാസ്തവം നമ്മുക്ക് മുന്നിലുണ്ട്. അതായത് ഇവിടെ നിലവിലുണ്ടായ കണങ്ങളിൽ നിന്നുണ്ടായതാണ് ഇതെല്ലാം എന്നതിനാൽ തന്നെ അതിന് മുൻപ് ഒരു സോഴ്സ് എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. ഇത് മനസിലാക്കണമെങ്കിൽ ജീവശാസ്ത്രം, കെമിസ്ടി, ഫിസിക് എന്നിവ ഒരു +2 തലം വരെയെങ്കിലും സയൻസ് അറിഞ്ഞിരിക്കണം./ മനസിലാക്കിയിരിക്ക. അതല്ലാത്തവരോട് ജീവപരിണാവത്തെ കുറിച്ച് പറയുന്നത് ഓട്ടക്കലത്തിൽ വെള്ളം നിറക്കുന്നത് പോലെയാണ്. അത് ആരുടേയും കുറ്റമല്ല. ശാസ്ത്രം അറിയാൻ പ്രായ ലിംഗ വ്യത്യാസങ്ങൾ ഇല്ല. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവർ എക്കാലത്തും ആക്ഷേപിക്കപെട്ടിട്ടേ ഉള്ളൂ. അതിൽ അസ്വാഭാവികത ഇല്ല.🐣
logic will make sense when you consider yourself to be significant in front of an universe you comprehend in this realm. Beyond logic will make sense only when you transcend yourself beyond your current realm. This cannot be explained in words, its experience, beyond present human competence
മരിക്കാൻ നേരം മര്യാദക്ക് ചിന്തിക്കാൻ കഴിയാതെ കിളി പോയി ഇരിക്കുന്ന അവസ്ഥയായിരിക്കും. അപ്പോൾ ഉണ്ടാകുന്ന വിഭ്രാന്തി ആണോ ദൈവവിശ്വാസത്തിനുള്ള നിങ്ങളുടെ ഏറ്റവും വലിയ തെളിവ്?
അയോദ്ധ്യയിൽ രാമക്ഷേത്രം പൊളിച്ച് ബാബർ പള്ളി പണിതു. അതുവരെ അവിടെ ഉണ്ടായിരുന്ന രാമൻ എവിടെ പോയി? നൂറ്റാണ്ടുകൾക്കു ശേഷം RSS കാർ ആ പള്ളി പൊളിച്ച് അവിടെ വീണ്ടും രാമനെ പ്രതിഷ്ഠിക്കുന്നു. അവിടെ ഉണ്ടായിരുന്ന മുസ്ളീം ദൈവം എവിടെ പോയി? പകരം പ്രതിഷ്ഠിക്കപ്പെടുന്ന രാമൻ ഇത്രയും നാൾ എവിടെയായിരുന്നു ? ലോകത്തുള്ള എല്ലാ അമ്പലങ്ങളും പള്ളികളും ഓരോ കാലത്ത് മനുഷ്യർ നിർമിച്ചതാണ് എന്നതിന് ഉത്തമ ഉദാഹരണമാണ് മോദിയുടെ രാമക്ഷേത്രം. എല്ലാം പൂജാരി വർഗത്തിൻ്റെ വയറ്റിൽ പിഴപ്പാണ്.. സത്യം.
ദൈവം ഉണ്ടെങ്കിൽ തന്നെ ഇതു വരെ അറിഞ്ഞ, അറിയിച്ച കണ്ടെത്തിയ ദൈവങ്ങള്‍ ഒന്നും വിശ്വസിക്കാൻ പറ്റുന്നതല്ലാ...... കാരണം ഭൂമി പരന്ന്, ☀ ഭൂമിയെ ചുറ്റുംബോള്‍ എഴുതിയ book ഇല്‍ ആണ് ഇപ്പോഴുള്ള ദൈവത്തിന്റെ തെളിവുകൾ. ഇപ്പോള്‍ ഭൂമി ഉരുണ്ടു. 👍 ഭൂമി സൂര്യനെ ചുറ്റി തുടങ്ങി. അതിനു ശേഷം എഴുതിയ book ഇല്‍ ശെരി യായ ദൈവത്തെ കണ്ടേക്കാം...
ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍
@@സംവാദവീരൻ Hey common man, thats ur belief ryt. U believe there is no god. I believe there is nd iam interested to knw what evidences there r to support ur notion. I mean dnt u guys always make fun of religious guys for believing without evidence. So iam just curious as to based on what evidence u believe there is no god. Iam not even particularly adamant on getting evidences, atleast give me some gud arguments as to y even the idea of there being a god is irrational.
@@sonu8034Atheism doesn't say god doesn't exist. Just google the definition of atheism. Atheism is not a belief. It is a non belief in god or gods due to the lack of evidence. If you can provide sufficient evidence for God's existence, we are ready to believe in God.
ഇത്രയും കാര്യങ്ങൾ ടൈപ്പ് ചെയ്യാൻ കഴിയില്ല അപ്പോൾ സംസാരിച്ചിട്ട് പിടിച്ചതാണ് കുറച്ച് മനസ്സിലാക്കാത്ത കാര്യങ്ങൾ ഉണ്ടാവും മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾ ഉണ്ടാവും അതിന് എന്നോട് ക്ഷമിക്കുക
ഈശ്വരൻ ഉണ്ട് എന്നു പറഞ്ഞു വിശ്വസിപ്പിക്കാൻ ഒരു ഈശ്വരവിശ്വസിക്കോ ഈശ്വരൻ ഇല്ല എന്നുപറഞ്ഞു വിശ്വസിപ്പിക്കാൻ ഒരു നാസ്തികനോ ഇതുവരെ കഴിഞ്ഞിട്ടില്ല!!അതുകൊണ്ട് തന്നെ മനുഷ്യൻ ഈ കാര്യത്തിൽ വല്ലാത്തൊരു confusion നിൽ ആണ്.! വിജ്ഞാന ശാഖക്കോ ജ്ഞാന ശാഖക്കോ പ്രപഞ്ച രഹസ്യം കണ്ടെത്താനാവും എന്ന വിശ്വാസം സാധാരണ ജനങ്ങൾക്കില്ല!അതുകൊണ്ടുതന്നെ മനുഷ്യന് ഒരു പ്രയോജനവും ഇല്ലാത്ത ദൈവത്തെക്കുറിച്ച് ചിന്തിച്ചു സമയം കളയേണ്ടതില്ല!! ഈ സമയം ഒരു മൺവെട്ടിഎടുത്തു തെങ്ങിന്റെ കട കിളച്ചാൽ രണ്ടു തേങ്ങ കൂടുതൽ കിട്ടും!!!!
ഈ രവിചന്ദ്രൻ സാറിനെ കുറച്ച കാലം മുൻപ് വരെ ഞാൻ വിളിക്കാത്ത തെറികൾ ഇല്ലായിരുന്നു. ഇങ്ങേരെ വിമർശിക്കാൻ വേണ്ടി ഇരുന്നു ഓരോ സംവാദങ്ങളും കണ്ടു കണ്ടു അവസാനം ഞാനും ഒരു atheist ആയി...
😂😂😂
😂😂😂
😅
😂
😂
എന്നെ മാറാൻ പ്രേരിപ്പിച്ച മനുഷ്യൻ.. ചിലകാര്യങ്ങളിൻ അഭിപ്രായം വത്യാസം ഉണ്ട് എങ്കിലും ഒരിക്കലും വെറുക്കാൻ പറ്റില്ല... 💪🙏
ദൈവം വിഷയം കേൾക്കാൻ രസമാ. ചിരിച്ചു ചിരിച്ചു ചാവാം ഈ ഭക്തന്മാർ um ദൈവവും കോമഡി തന്നേ.
Ente nadu thiruvalla anu... I became an Atheist by listening ur presentations. More over I am thankful to my husband who was listening your speech 6 years back . When ever he was listening RC speech , I didn't like at that time. But now I have changed , and I used to listen all the presentation in neurons channel and always listen Antivirus live also. I would like to come for essence global meet.Thanks.
😊😊..
ഇനിയും ഇതുപോലെയുള്ള കാര്യങ്ങൾ പറഞ്ഞു തരാൻ RC ക്ക് "ദൈവം" ആയസ്സും , ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ !!!!!
ആമീൻ 🤲
say first which god?
😂
പൂ.... മീൻ 🤩🤩
പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു, എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.
Thanks for uploading 👍❤❤❤👌
മനുഷ്യരുടെ മുമ്പിൽ വരാൻ പേടിയുള്ള ദൈവം
Everybody Should Understand And Follow Everything With Evidence ❤❤❤
This man is sincerely striving and, suffering for a change in Kerala.. RC❤❤Man with knowledge ❤❤
I admire his insistence for scientific temper which is very important in the present scenario...good thought provoking video..
എനിക്ക് ദൈവം ഉണ്ട് എന്റെ ദൈവം സ്നേഹമാകുന്നു അത് മനുഷ്യനിൽ ആണ് ഉള്ളത് എനിക്ക് ചെകുത്താൻ ഉണ്ട് ചെകുത്താൻ ഉണ്ട് അതു മനുഷ്യരിലാണ് ഉള്ളത്
RC, the man who helped me change the entire concept about all relegion.
Excellent speech 👏👏👏👏
What ecellence
Absolutely Excellent 👌 thanks
കേരളം കണ്ട ഏക നവോത്ഥാന നായകൻ.
RC SUPER STAR ✨
True
നവോത്ഥാനം എന്നു പറഞ്ഞാൽ എന്താണ്?
@@sreejithMU നവോത്ഥാനം എന്ന് പറഞ്ഞു കഴിഞ്ഞാൽ ശ്രീനാരായണഗുരു ചെയ്തപോലെ ഒരു അന്ധവിശ്വാസത്തിന് മറ്റൊരു അന്ധവിശ്വാസങ്ങൾ ഒരു കടന്നുകയറ്റമാണ്,,,, എൻറെ മാഷേ അതല്ല നവോത്ഥാനം,,, നവോത്ഥാനം എന്ന് പറയുന്നത് ഒരു ഒരു രീതിയിലും മനുഷ്യർ തമ്മിൽ വേർപെട്ട് ഇരിക്കുവാൻ പാടില്ല നമ്മളെല്ലാം ഒരു ജീവിയാണ് എന്നുള്ള ചിന്ത മനസ്സിൽ ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്
ഷഡി 😂
ലോകം കണ്ട ഏക നവോഥാന നായകൻ "കൊറോണ വൈറസ് "
ശരിയല്ലേ?.....
Thanks RC❤
Very thought provoking speech
എല്ലാ വിശ്വാസികളിലും ഒരു സ്വതന്ത്ര ചിന്തകൻ ഉണ്ട്... 🥰അതൊരു യഥാർഥ്യമാണ്
ദൈവം ഉണ്ടല്ലോ.. മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങൾ 🤣🙏🏻
Thanks for motivative &informative talk.
❤ Great ❤ congratulations ❤
GOD IS LOVE ❤
GOD IS LIGHT ❤
GOD IS GREAT ❤
ONE WORLD 🌍 ONE GOD ❤
ONE WORLD 🌍 ONE MONEY
ONE WORLD 🌍 ONE LAW ❤
😂😂😂😂ഹിഹി
He is the Richard Dawkins of Malayalis. I just love his humanity
ഗാസയിലെ കുഞ്ഞുങ്ങളുടെ വിശപ്പും ദാഹവും മാറ്റാൻ കഴിയാത്ത ദൈവം . ഭക്ഷണവും വെള്ളവും അത്യാവശ്യം എല്ലാം ഉള്ള നമ്മുടെ പ്രാർത്ഥന എങനെ കേൾക്കാനാണ് .
You didn't understand god better that is the reason for your this statement, you saying there is no god ,I Asking what you think is god
@AjmalAju-ci4xc Please enlighten us with your definite explanation of "God", and his proof of existence please. Don't forget to base your answer using logic and critical thinking.
@@AmalnathMJ you have an life time to find god , first you escape from this illusion world , avoid distractions etc ,go in to nature and travel a lot ,and find your own souls characteristics in pure form , then you come to an final point whether this world is coincidentally formed up ,
@@AmalnathMJ you can be any type of soul ,who decided your character,who decided your family,who decided your genes ,if you are saying this all are coincidentally selected and its all are nothing but matter of probability,then think how cruel the law of science is acting, the born nature of human mind to find his creator and purpose is the core of our existence and most people end up in superstitious beliefs,
@@AmalnathMJ you believe or not ,when i think about our existence all the time i always think there is meaning to it, whether you are athiest or not the thing i said was fact ,you also find some meaning to our existence in your heart,
You cant live this life only with food your mind always need purpose and meaning,
Parichypdan oru padu vayiki poyi vishmam Ella makkale rashikan pati ❤ ❤❤❤❤❤❤
Daivam Yilla .Ennu Moodan Thante Hridayathil Parayunnu.
മൂഢന്മാർക്ക് പോലും സത്യം ബോധ്യമായിട്ടും നിങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്.
നിങ്ങൾ ശരിയാണെങ്കിൽ അത് സ്വന്തം നിലയിൽ തെളിയിക്കുകയാണ് വേണ്ടത്. അന്യൻ മോശമായത് കൊണ്ട് നിങ്ങൾ ശരിയാവില്ല.. രവിചന്ദ്രൻ സി ❤❤
ആഹാ.... നല്ലോരു മികച്ച....
Daibathinodu para
What coconut are you talking mr Pappu
ദൈവം എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ, ദൈവത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന അനേകരുണ്ട്,
അവരിൽ ഒരാളാണോ താങ്കൾ? 🤔
"ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത് ഉണ്ട് എന്ന് ഓരോരുത്തർക്കും സ്വയം ബോധ്യപ്പെടുന്നതിന് രഹസ്യമായ ഒരു തെളിവുണ്ട്!!!
ഈ രഹസ്യമായ തെളിവ് കണ്ടെത്തുന്നവർ ദൈവം ഏകനാണ് എന്ന് പ്രഖ്യാപിക്കും!😂
.
.
@@Spiritualp തൊലിച്ച്.... ഇതൊരു sarcasm ആണെന്ന് കരുതി, പക്ഷെ പേര് നോക്കിയപ്പോ spiritual... നിങ്ങടെ ദൈവം നിങ്ങടെ പള്ളിയിൽ മാത്രം ഉള്ള ഒന്നല്ലേ, പക്ഷെ നിങ്ങൾക്ക് എന്തേലും പറ്റിയാൽ നിങ്ങളെ ചികിത്സിക്കുന്ന ആൾ ആരാണെന്നോ നിങ്ങളെ പരിചരിക്കുന്ന ആൾ ആരാണെന്നോ നിങ്ങളോ അവരോ ചോദിക്കില്ല, പിന്നെന്തു ദൈവം
Amazing..❤❤❤
Super title.
Dear Atheists 💙 Kind Suggestion.
*ലോകം അവസാനിക്കുന്നത് വരെ നിരീശ്വരവാദികളും വിശ്വാസികളും ദൈവം ഉണ്ടോ എന്നുള്ള ചർച്ചകൾ നടത്താൻ സാധ്യതയുണ്ട്.....*
*എന്നാൽ ഒരു കാര്യം മനസ്സിലാക്കുക ദൈവത്തിന് പ്രസക്തി ഇല്ല എന്ന്. ⚠️⚠️പ്രചരിപ്പിക്കുക⚠️⚠️ കാരണം മതപ്രചോദിതമായി മനുഷ്യർ കൊല്ലപ്പെടുമ്പോൾ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഈ സർവ്വശക്തന്മാർക്ക് തടയാൻ കഴിയുന്നില്ല..*
തടയാൻ കഴിയാത്ത ആൾക്ക് പരിമിതി ഉണ്ടെന്നർത്ഥം.... പരിമിതിയുള്ള ആളെ ദൈവം എന്ന് വിളിക്കാൻ കഴിയില്ല..
ദൈവങ്ങൾ അല്ല. മതം ആണ് പ്രശ്നം. മതത്തിൽ മനുഷ്യൻ വികാരപരമായി ബന്ധിക്കപ്പെട്ടിരിക്കുന്നത് ദൈവവിശ്വാസതിലാണ്. അത് expose ചെയ്യണം, പൊളിക്കണം..
എടാ പരീക്ഷണം ആണ് ബ്രോ.... ജയിച്ചവർക്ക് സ്വർഗ്ഗത്തിൽ സെക്സ് വിത്ത് വൈൻ ആണ് 🥰🥰
@@Cheravamsham പരീക്ഷണം നടത്തുന്നത് തന്നെ അറില്ലായ്‌മ കൊണ്ടാണ് "!
അടിപൊളി സങ്കല്പിക ദൈവം!!😁😁😁👍👍
@@Cheravamshamസെക്സും വൈനും കിട്ടാൻ സ്വർഗ്ഗം വരെ പോണോ, അടുത്ത അങ്ങാടി വരെ പോയാൽ പോരെ?
പ്രകൃതി ദുരന്തങ്ങൾ തടയുന്ന ഒരാളല്ല ദൈവം..
Good one
Super ❤❤
ലോകത്തുള്ള എല്ലാ ദൈവവിശ്വാസികളും
ദൈവ വിശ്വാസം വെടിഞ്ഞ്
രവി സാറെ മാതൃക പുരുഷനായി അംഗീകരിക്കണം
കാരണം രവി സാറ് സത്യം മാത്രം പറയുന്ന
വലിയ പണ്ഡിതനും
ശാസ്ത്രജ്ഞനും
ശാസ്ത്ര ലോകത്തിന്
വലിയ സംഭാവന ചെയ്ത വ്യക്തിയുമാണ്
'
ഏതു ദൈവം എന്ന ചോദ്യം എന്നും ബാക്കി നിൽക്കും.
ok thank you sir 👍❤️🙏
Siro evan ethu schoolila padippiklaru😅
Super title 🎉🎉🎉
ശൂന്യതയിൽ നിന്നും എന്തും ഉണ്ടാകാം ...... ദ വ്യത്തിൽ നിന്നും. ഏതും ഉണ്ടാകാം ......
ശൂന്യത സത്യമല്ല ആപേക്ഷികമാണ്
Sir 💚
Supper 🎉🎉🎉🎉
Vimarshichavare kondu kaiyyadipicha manushyan🎉❤
Sir miss ur presentation 🎉🎉🎉🎉🎉🎉🎉🎉
Good speach 👍 ❤rc
It’s brilliant speech sir pleas translate Hindi and English
പ്രപഞ്ച ത്തിന് പുറത്ത് എന്നൊന്നില്ല എന്നു പറഞ്ഞത് ശരി യാണ്.
Therefore,Prof.Revichandran has become an Uktivadhi volunteer on his own.He has been organising Uktivadhi speeches , what for?.Those who are afraid/believe in God still remain as such.
He has great knowledge,but yet to know a lot.
Awesome talk, sir.
Ente dhyvam sir anu.. 😅 .. you are the real hero
Great topic and nice presentation
ദൈവും ഉണ്ട് എന്നതിനുള്ള ഏറ്റവും വലിയ തെളിവ് നമ്മുടെ സ്വന്തം അസ്തിത്വം തന്നെയാണ്.
അത് നമ്മൾ ഉണ്ട് എന്നതിന്റെ തെളിവാണ്
@@harikk1490 എവിടെ നിന്നായിരുന്നു നിങ്ങളുടെ തുടക്കം
@@MrMhrafiമാതൃ പിതൃ സംയോഗം
@@സംവാദവീരൻ Nothingness can create only nothingness 😇
@@MrMhrafi ആത്യന്തിക ശൂന്യത ഇല്ല
ആപേക്ഷിക ശൂന്യതയെ ഉള്ളൂ
Nice
Ravi chandran sir....❤️❤️❤️❤️❤️👍
Fine turning is the out come of properties of matter (energy).
No need philosophy to Prove God. He is Almighty God. God is everlasting.
Which god?
ഞാൻ ഒരു നിരീശ്വര വാദിയായിരുന്നു 27 വർഷം അങ്ങനെ ജീവിച്ചു. എന്നാൽ ദൈവം എന്റെ അടുക്കൽ ഇറങ്ങിവന്നു എന്റെ ബുദ്ധി യെ തുറന്നു എനിക്ക് സമാധാനം തന്നു. ഇന്നും എന്നെ സ്നേഹിക്കുന്ന ദൈവം നടത്തുന്നു. ഇപ്പോൾ 60 വയസായി.
ദൈവം എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ, ദൈവത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന അനേകരുണ്ട്,
അവരിൽ ഒരാളാണോ താങ്കൾ? 🤔
"ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത് ഉണ്ട് എന്ന് ഓരോരുത്തർക്കും സ്വയം ബോധ്യപ്പെടുന്നതിന് രഹസ്യമായ ഒരു തെളിവുണ്ട്!!!
ഈ രഹസ്യമായ തെളിവ് കണ്ടെത്തുന്നവർ ദൈവം ഏകനാണ് എന്ന് പ്രഖ്യാപിക്കും!😂
.
.
ഇനി പോയി ചത്തോളൂ....
There is only one living god and that is LORD JESUS CHRIST. Read the holy bible and jesus will give you the answer for everything.
@@creativethings6192 ജീവിക്കുന്ന ദൈവം ഒന്നേയുള്ളൂ, അത് യേശു ക്രിസ്തുവാണ്, എന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ്?? 🤔
"ജീവിക്കുന്ന ദൈവം" എന്ന് പറയുന്നതിന്റെ അർത്ഥം താങ്കൾക്ക് അറിയാമോ?? 🤔🤔
"ജീവിക്കുന്ന ദൈവം" = എന്നു പറഞ്ഞാൽ, "മരണമില്ലാത്ത ദൈവം",
അതായത്,
ഒരിക്കലും മാറ്റമില്ലാതെ, കൂടുതൽ കുറവുകൾ സംഭവിക്കാതെ,
എല്ലാ കാലഘട്ടങ്ങളിലും,
ഒരുപോലെ പൂർണമായും നിലനിൽക്കുന്ന "ദൈവം"!
അങ്ങിനെ, ഒരിക്കലും മരണമില്ലാത്ത ദൈവത്തെ,
കുരിശിൽ കിടന്ന് മരിച്ചു എന്ന് പറയപ്പെടുന്ന യേശുക്രിസ്തുവുമായി താരതമ്യം ചെയ്യുന്നത്, അല്ലെങ്കിൽ ഉപമിക്കുന്നത്, അടിസ്ഥാനപരമായി തെറ്റാണ്!!👍😄🙆♂️
.
ഹഹഹ, അടിപൊളി
Thanks
Atheist aayikazhiyumbol thonnum ithokke enthukondu enikku nerathe manassilaayilla ennu...
രവിചന്ദ്രൻ സാർ താങ്കൾ ശ്രീ രാംചന്ദ്രയുടെ സമ്പൂർണ്ണ കൃതികൾ എന്ന ഗ്രന്ഥം വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഹാർട്ട് ഫുൾ നെസ്സ് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടാൽ ഈ പുസ്തകം ലഭിക്കും
നാസ്ഥികരുടെ അപ്പോസ്തലൻ RC❤
ഗുഡ് 👍
ദൈവം ഉണ്ടെന്ന് പറയുന്നവർ ക് തന്നെ അറിയില്ല ദൈവം എന്താണ് എന്ന്. ദൈവം ഒരു വസ്തു ആണോ ജീവനുണ്ടോ എന്ന ചോദ്യത്തിന് വസ്തു അല്ല പുക ആണോ അറിയില്ല പക്ഷെ സംസാരിക്കും അത് പ്രവാചകൻമാരും ഋഷി മാരും കേട്ടു. മറ്റാർക്കും കഴിയില്ല അപ്പോൾ മീറ്റിറിയലിസ്റ്റിക് അല്ലാത്ത രൂപമില്ലാത്ത ജീവനുള്ള സംസാരിക്കുന്ന എന്തോഒന്ന്
Information information 🤩🤩🤩
❤❤❤❤❤❤
ദൈവം ഉണ്ടോ എന്ന് അന്വേഷിക്കുന്നതിനു മുമ്പ്
ദൈവം എന്തെങ്കിലും ഒളിച്ചു വെച്ചിട്ടുണ്ടെങ്കിൽ അത് കണ്ടുപിടിക്കാൻ മാത്രം ദൈവത്തേക്കാൾ കഴിവുള്ള ആരെങ്കിലും ഉണ്ടോ എന്ന് ചിന്തിക്കുന്നത് ബുദ്ധിപൂർവ്വം ആയിരിക്കും😮
മതങ്ങളെല്ലാം കണ്ടുപിടിച്ചു എന്ന അവകാശവാദവുമായാ വരുന്നത് പക്ഷേ പറയുന്നതെല്ലാം പൊട്ടത്തരവും
👍💯
ഒരു വശത്ത് ശാത്രചിന്ത ശക്തിപെടുമ്പോൾ മറുവശത്ത് അന്ധവിശ്വാസങ്ങളും കരുത്ത് ആർജിക്കുന്നു (ABCമലയാളം)
👌👌👌👌👌
ഞാൻ ഏതെങ്കിലും ഒരു മതത്തിൻ്റേയോ സഭയുടേയോ വാക്താവ് അല്ല ... ഇദ്ദേഹം ജീസസ്സ് ക്രൈസ്റ്റിന് എതിരേ ചെയ്ത വീഡിയോ പ്രസൻ്റേഷൻ മുഖാന്തിരം എനിക്ക് യേശുവിലുള്ള വിശ്വാസവും ഭക്തിയും കൂടുതൽ വർദ്ധിച്ചു ഇതിനോടകം ഇദ്ദേഹത്തിൻ്റെ എല്ലാ വീഡിയോയും കണ്ടു കഴിഞ്ഞു
ദൈവത്തിന് നന്ദി ഇദ്ദേഹത്തിൻ്റെ പുതിയ വീഡിയോകൾക്കായി വെയ്റ്റ് ചെയ്യുന്നു നന്ദി ശ്രീ രവിചന്ദ്രൻ സർ
നീ മന്ദബുദ്ധിയിൽ നിന്നും മരപൊട്ടനിലേക്ക് പരിണമിച്ചു..😂😂😂😂
ദൈവം ഉണ്ട് എന്നതിന് അഞ്ച് തെളിവുകൾ :
1. കാഴ്ചശക്തി
2 കേൾവിശക്തി
3. രുചി ശക്തി
4. മണശക്തി
5. സ്പർശന ശക്തി
ഇതൊന്നും ഇല്ലാത്തവർ ഒണ്ടല്ലോ 😂
ഇതൊക്കെ evolutionary ആയി ഉരുത്തിരിഞ്ഞ് വന്നതാണെന്ന് ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു. ഇനിയും ഇതിൽ ഡൈബത്തെ പ്രതിഷ്ഠിക്കുന്നത് അസംബന്ധം ആണ്.
ഇതെല്ലാം ജീവശക്തിയായ ദൈവം തന്നെയാണ്.
ഹാജർ സർ
What is the reason behind all specious are fear about death
👌👌👌
13:20 argument from contingency
1:11:25 morality is subjective.
രവിചന്ദ്രൻ നിങ്ങളുടെ പ്രഭാഷണം അരമണികൂർ കേട്ടു.ദൈവത്തെഅന്വേഷിച്ച് ദൽഹിയിലാണ് പോകേണ്ടതായിരുന്നു. അതിനു പകരം കൽകട്ടയിലേക്ക് പോകുന്നതു പോല തോന്നുന്നു. നിങ്ങൾ പറയുന്ന ശാസ്ത്ര സത്യങ്ങൾ ശരിയാണ്. പക്ഷേ ഭാരതീയ തത് ശാസ്ത്രത്തിൽ ദൈവം എന്നുള്ളത് 100% സയൻസുമായി ബന്ധപ്പെട്ടതാണ്. ജഗത് ഗുരു ശങ്കരാചാരായ്‌വരെപ്പോലെ അനേകം ഋഷിമാർ ജനിച്ചു മരിച്ച ഭൂമിയാണ്. അവരുടെ വചനങ്ങൾ വായിച്ചപ്പോൾ നിങ്ങൾ പറയുന്നതിനേക്കാൾ ശാസ്ത്രീയമായി തോന്നി. ഞാൻ ഒരു ദൈവവിശ്വാസിയാണ്. പക്ഷെ 100% സയൻസ് മായി
ബന്ധപ്പെടുത്തിയാണ്.
Pseudoscience is not equal to science
I don't think that you debunked any of these arguments. The rejection for ontological argument is false. You can't say a contingent thing like pizza is necessary no matter how maximally great the pizza is. And you can't objectively define maximally great pizza.
And about moral argument, you are not objecting it. You are stating moral relativism. That is the exact argument of Craig .
I don't think you are knowledgable enough to know that. Many things you said is false. WLC is 100 times brilliant than you. You can say these objections here infront of layman. Not to people actually listened to Craig. He answered all his objections.
He's just committing fallacies after fallacies...
😊😊
💯💯💯💯💯
Correction: William *Lane Craig not Lance.
RC THE LIVING LEGENDARY MAN
manushyan illenkil daivam ille? urappano?
ദൈവം ഉണ്ടോ ഇല്ലേ എന്ന സംവാദത്തിന് ഇന്ത്യയിൽ സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം ഉണ്ട്.....പ്രാചീന ചാർവാകൻ മാർ അജൈവികർ മുതൽ ബൗദ്ധ ദാർശനികരും വേദാന്ത ചിന്തകരും ഉദയനാചര്യരും(ന്യയ കുസുമഞ്ജലി) ഇതുപോലൊരു സംവാദത്തിന് സമ്പന്നമായ സംഭാവനകൾ നൽകിയവർ ആണ്...അത് തുടരുന്നവർ അത്തരം പാരമ്പര്യത്തെ കൂടുതൽ സമ്പന്നം ആക്കുന്നു
Objective speech, it is query speech.
Mental problems to Revichandran
ഈ പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന അടിസ്ഥാനമായ ഏറ്റവും അതി സൂക്ഷ്മ കണം ..
(നാം സങ്കല്പിച്ചു പറയുന്ന വാക്വം അഥവാ ശൂന്യത.
അതിലും ഒരു തരം കണത്തിന്റെ സാന്നിധ്യം ഉണ്ട് അതു കൊണ്ടാണ് പ്രകാശം ഉൾപ്പെടെ ഉള്ള വൈദ്യുത കാന്തിക തരംഗങ്ങൾ ഗ്രാവിറ്റി എന്നിവക്ക് അതിലൂടെ സഞ്ചരിക്കാനാകുന്നത്.
ഓർക്കുക
ശൂന്യത എന്നത് ഒന്നുമില്ലാത്തത് എന്നാണെങ്കിൽ അത് ഒരു സങ്കല്പം മാത്രമാണ്.
ശൂന്യതയെ ഈ പ്രപഞ്ചത്തിൽ സൃഷ്ടിക്കുക സാധ്യമല്ല.😇 )
അടിസ്ഥാന കണങ്ങൾ ...അവയുടെ വിവിധയിടങ്ങളിലെ കൂടിചേരലുകളിലൂടെ ഉണ്ടാകുന്ന ഊർജ്ജ കണങ്ങൾ
അവയുടെ കൂടി ചേരലുകൾ വഴി ആറ്റങ്ങൾ ...
തന്മാത്രകൾ :
സംയുക്തങ്ങൾ...
അവയുടെ ഉൽപ്പന്നങ്ങൾ ആയ പദാർത്ഥങ്ങൾ അവയുടെ പരിണിത രൂപങ്ങൾ ആയ
ജീവികൾ വൈറസുകൾ ,
ഏക കോശ ജീവികൾ, സസ്യങ്ങൾ
ജന്തുക്കൾ
എന്നിവ.
ഇവയെല്ലാം നശിക്കുമ്പോൾ അടിസ്ഥാന കണത്തിലേക്ക് തന്നെ തിരിച്ചു പോകുന്നു എന്ന വാസ്തവം നമ്മുക്ക് മുന്നിലുണ്ട്.
അതായത് ഇവിടെ നിലവിലുണ്ടായ കണങ്ങളിൽ നിന്നുണ്ടായതാണ് ഇതെല്ലാം എന്നതിനാൽ തന്നെ അതിന് മുൻപ് ഒരു സോഴ്സ് എന്ന ചോദ്യം തന്നെ അപ്രസക്തമാണ്.
ഇത് മനസിലാക്കണമെങ്കിൽ ജീവശാസ്ത്രം,
കെമിസ്ടി,
ഫിസിക് എന്നിവ ഒരു +2 തലം വരെയെങ്കിലും സയൻസ് അറിഞ്ഞിരിക്കണം./ മനസിലാക്കിയിരിക്ക.
അതല്ലാത്തവരോട് ജീവപരിണാവത്തെ കുറിച്ച് പറയുന്നത് ഓട്ടക്കലത്തിൽ വെള്ളം നിറക്കുന്നത് പോലെയാണ്.
അത് ആരുടേയും കുറ്റമല്ല.
ശാസ്ത്രം അറിയാൻ പ്രായ ലിംഗ വ്യത്യാസങ്ങൾ ഇല്ല.
ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവർ എക്കാലത്തും ആക്ഷേപിക്കപെട്ടിട്ടേ ഉള്ളൂ. അതിൽ അസ്വാഭാവികത ഇല്ല.🐣
logic will make sense when you consider yourself to be significant in front of an universe you comprehend in this realm. Beyond logic will make sense only when you transcend yourself beyond your current realm. This cannot be explained in words, its experience, beyond present human competence
മാഷേ.....❤
😍😍
appol ee mashu uddesshikkunnathu shankaracharyar and vivekanandan paranja concepts thettanu ennano?
daivam enna vakkalla njan uddeshichatu
മരിക്കാൻ നേരം ഒരു വിളിയുണ്ട്
എന്റെ ദൈവമേ 😮😮😮😮😮😮😮😮
എന്നിട്ട് ഏതു ദൈവമാണ് കേട്ടിരിക്കുന്നത്😂
മരിക്കുന്നതിന് തൊട്ടു മുൻപുവരെ വിളിച്ചിട്ടും യാതൊരു പ്രയോജനവും ഇല്ല. പിന്നെ മരിക്കാൻ നേരം വിളിച്ചിട്ട് എന്തു പ്രയോചനം.
എന്നിട്ട് മിത്തായ ദൈവം എണിറ്റു വരുമോ 😂
മരിക്കാൻ നേരം മര്യാദക്ക് ചിന്തിക്കാൻ കഴിയാതെ കിളി പോയി ഇരിക്കുന്ന അവസ്ഥയായിരിക്കും. അപ്പോൾ ഉണ്ടാകുന്ന വിഭ്രാന്തി ആണോ ദൈവവിശ്വാസത്തിനുള്ള നിങ്ങളുടെ ഏറ്റവും വലിയ തെളിവ്?
അയോദ്ധ്യയിൽ രാമക്ഷേത്രം പൊളിച്ച് ബാബർ പള്ളി പണിതു. അതുവരെ അവിടെ ഉണ്ടായിരുന്ന രാമൻ എവിടെ പോയി? നൂറ്റാണ്ടുകൾക്കു ശേഷം RSS കാർ ആ പള്ളി പൊളിച്ച് അവിടെ വീണ്ടും രാമനെ പ്രതിഷ്ഠിക്കുന്നു. അവിടെ ഉണ്ടായിരുന്ന മുസ്ളീം ദൈവം എവിടെ പോയി? പകരം പ്രതിഷ്ഠിക്കപ്പെടുന്ന രാമൻ ഇത്രയും നാൾ എവിടെയായിരുന്നു ? ലോകത്തുള്ള എല്ലാ അമ്പലങ്ങളും പള്ളികളും ഓരോ കാലത്ത് മനുഷ്യർ നിർമിച്ചതാണ് എന്നതിന് ഉത്തമ ഉദാഹരണമാണ് മോദിയുടെ രാമക്ഷേത്രം. എല്ലാം പൂജാരി വർഗത്തിൻ്റെ വയറ്റിൽ പിഴപ്പാണ്.. സത്യം.
Innathe star “RENJITH” 🌟
ദൈവം സ്നേഹം ആണ്. മനസ്സിൽ ഉണ്ടാകുന്ന അനുഭൂതി ആണ്. പരസ്പരം സ്നേഹിക്കാൻ കഴിയുമെങ്കിൽ അതു എന്നും നടക്കും. മനസുകൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.
Without god, Peaceful life 😌
ദൈവം ഉണ്ടെങ്കിൽ തന്നെ ഇതു വരെ അറിഞ്ഞ, അറിയിച്ച കണ്ടെത്തിയ ദൈവങ്ങള്‍ ഒന്നും വിശ്വസിക്കാൻ പറ്റുന്നതല്ലാ......
കാരണം ഭൂമി പരന്ന്, ☀ ഭൂമിയെ ചുറ്റുംബോള്‍ എഴുതിയ book ഇല്‍ ആണ് ഇപ്പോഴുള്ള ദൈവത്തിന്റെ തെളിവുകൾ. ഇപ്പോള്‍ ഭൂമി ഉരുണ്ടു. 👍 ഭൂമി സൂര്യനെ ചുറ്റി തുടങ്ങി. അതിനു ശേഷം എഴുതിയ book ഇല്‍ ശെരി യായ ദൈവത്തെ കണ്ടേക്കാം...
Ravichandran തെളിവ് ആയിരുന്നോ ഇതുവരെ പറഞ്ഞത് ? അതോ തെളിവ് വേരുന്നെയുള്ളോ ?
ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല.
ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍
lena kumar latest ലെന യെ പറ്റി എന്താണ പറയാനുള്ളത് சഅവ
അവളുടെ ആത്മ
ദൈവം എല്ലാം കണ്ട് വരും പുനർജന്മം പഴയ ജന്മം എല്ലാം അവർക്കറിയാം
Daivam illa enathin enthann thelivukal?
ഇല്ലാത്തതിന് എങ്ങനെ തെളിവ് ഉണ്ടാകും?
@@സംവാദവീരൻ Hey common man, thats ur belief ryt. U believe there is no god. I believe there is nd iam interested to knw what evidences there r to support ur notion. I mean dnt u guys always make fun of religious guys for believing without evidence. So iam just curious as to based on what evidence u believe there is no god. Iam not even particularly adamant on getting evidences, atleast give me some gud arguments as to y even the idea of there being a god is irrational.
ദൈവത്തിന് തെളിവ് കൊണ്ട് വരൂ...അല്ലാതെ ഫിലോസഫി പറഞ്ഞിട്ട് കാര്യം ഇല്ല😂...തെളിവ് കൊണ്ട് വന്നാല്‍ വിശ്വസിക്കാം....
@@sonu8034ഇല്ലാത്ത ഒന്നിനും തെളിവും ഉണ്ടാകില്ല എന്ന പ്രാഥമിക കാര്യം ആദ്യം മനസ്സിലാക്കൂ
@@sonu8034Atheism doesn't say god doesn't exist.
Just google the definition of atheism.
Atheism is not a belief. It is a non belief in god or gods due to the lack of evidence.
If you can provide sufficient evidence for God's existence, we are ready to believe in God.
🔥 ne vellam kond keduthaam..Athinte molecules shariyaaya process undaavenam ennu theerumanikunnathu aaranu....
അത് അവയുടെ സ്വഭാവമാണ് തീരുമാനമല്ല
ആദ്യം സ്വഭാവവും തീരുമാനവും വേർതിരിച്ചറിയൂ
@@സംവാദവീരൻ swabavam ennu science parayum.. aa swabavathinu oru preranayund athu evidunnu vannu suhurthey...
@@donutstories അത് പ്രപഞ്ച സ്വഭാവത്തിന്റെ ഭാഗമാണ്
ചലനം എന്ന പ്രകൃതി സ്വഭാവം കൊണ്ട് ഉണ്ടാകുന്ന വൈവിധ്യമാണ് അവ
@@സംവാദവീരൻ aa chalanavum prakrithiyum undaayath enganeya suhurthe.
@@donutstories പ്രകൃതി എന്നാൽ പ്രകൃത്യാ ഉള്ളത് സ്വതവേ ഉള്ളത് അല്ലാതെ ഉണ്ടായതല്ല
ചലനം - ഉള്ളതിന്റെ ലക്ഷണം
ചലനമില്ലായ്മ ശൂന്യതയാണ്
രവിചന്ദ്രനെ ദൈവം ആയി കാണുന്നവർ ഉണ്ട്
ഇത്രയും കാര്യങ്ങൾ ടൈപ്പ് ചെയ്യാൻ കഴിയില്ല അപ്പോൾ സംസാരിച്ചിട്ട് പിടിച്ചതാണ് കുറച്ച് മനസ്സിലാക്കാത്ത കാര്യങ്ങൾ ഉണ്ടാവും മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾ ഉണ്ടാവും അതിന് എന്നോട് ക്ഷമിക്കുക
താങ്കളുടെ പേർ തന്നെ ദൈവം ഉണ്ട് എന്നതിൻ്റെ ഒരു തെളിവാണ്.!
അതെങ്ങനെ 😂
😂😂😂😂
ഈശ്വരൻ ഉണ്ട് എന്നു പറഞ്ഞു വിശ്വസിപ്പിക്കാൻ ഒരു ഈശ്വരവിശ്വസിക്കോ ഈശ്വരൻ ഇല്ല എന്നുപറഞ്ഞു വിശ്വസിപ്പിക്കാൻ ഒരു നാസ്തികനോ ഇതുവരെ കഴിഞ്ഞിട്ടില്ല!!അതുകൊണ്ട് തന്നെ മനുഷ്യൻ ഈ കാര്യത്തിൽ വല്ലാത്തൊരു confusion നിൽ ആണ്.! വിജ്ഞാന ശാഖക്കോ ജ്ഞാന ശാഖക്കോ പ്രപഞ്ച രഹസ്യം കണ്ടെത്താനാവും എന്ന വിശ്വാസം സാധാരണ ജനങ്ങൾക്കില്ല!അതുകൊണ്ടുതന്നെ മനുഷ്യന് ഒരു പ്രയോജനവും ഇല്ലാത്ത ദൈവത്തെക്കുറിച്ച് ചിന്തിച്ചു സമയം കളയേണ്ടതില്ല!! ഈ സമയം ഒരു മൺവെട്ടിഎടുത്തു തെങ്ങിന്റെ കട കിളച്ചാൽ രണ്ടു തേങ്ങ കൂടുതൽ കിട്ടും!!!!
@@jayaramck2471 ആരാണ് ഈശ്വരൻ പറയു 😂
Manushyanu budhi illa ennthinte thelivu aanu daiva viswasam
Suuuuuuupppprrrrr by RC