Manushyanay enthinee.............Pavumba radha krishnan (For what we born????)

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Manushyanay enthinee.............Pavumba radha krishnan (For what we born????)

ความคิดเห็น • 188

  • @kradhakrishnapillai4231
    @kradhakrishnapillai4231 4 ปีที่แล้ว +30

    അയച്ചവൻ നിന്നെ തിരിച്ചുവിളിച്ചാൽ
    തിരിഞ്ഞു നോക്കാതെ നീ
    തിരിച്ചു ചെല്ലേണം
    ഹ ഹ ഹ ഹ ഹ ഹ
    പിന്നെന്തിനാ ഈ അഹങ്കാരം
    വരികളും വ്യത്യസ്ഥമായ ആലാപനവും ഗംഭീരം
    ശ്രീപാവുമ്പ രാധാകൃഷ്ണനു്🙏🙏🙏🙏🙏🙏🙏🙏

  • @kannans3915
    @kannans3915 6 ปีที่แล้ว +36

    നടനായി നടിച്ചു നാടകം തീർന്നാൽ..... ഇത് വെറും പാട്ടല്ല ജീവിതം തന്നെയാണ്...

  • @vijibiju2367
    @vijibiju2367 5 ปีที่แล้ว +82

    ഈ വരികൾ അർത്ഥം അറിഞ്ഞു മനസ്സിൽആക്കിയാൽ നമ്മൾ ഒരിക്കലും ആരുടേയും കുറ്റവും കുറവും പറയാൻ തോന്നില്ല
    ഇത്രയ്ക്കു ഫീലിംഗ് ഉള്ള വരികൾ എഴുതിയത് ആര് ആയാലും അതെ പോലെ ആലാപനം നടത്തിയ അങ്ങയ്ക്കും കോടി കോടി നമസ്കാരം

    • @kradhakrishnapillai4231
      @kradhakrishnapillai4231 5 ปีที่แล้ว +6

      Viji Biju ethintey varikal ezhuthiyathum aalaapanavum Pavumba Radhakrishnan thanney aanu.

    • @retardedmodretro
      @retardedmodretro ปีที่แล้ว

      കോടി കോടി പ്രണാമം

    • @durgasuresh4128
      @durgasuresh4128 6 หลายเดือนก่อน

      കോടി പ്രണാമം 🙏🏻🙏🏻🙏🏻

  • @vishnuvijayan8554
    @vishnuvijayan8554 ปีที่แล้ว +7

    ഈ പാട്ട് കേട്ട് കണ്ണിൽ നിന്നും ധാര ധാര യായി കണ്ണുനീർ ഒഴിക്കിയവർ ആയിരിക്കും ഇവിടെ ഉള്ളത് 🧡🙏🏻

    • @retardedmodretro
      @retardedmodretro 11 หลายเดือนก่อน

      അതു നീ മാത്രമായിരിക്കും

  • @ramachandranmullasseril2987
    @ramachandranmullasseril2987 8 ปีที่แล้ว +57

    അമ്മതന്‍ ഉദരത്തില്‍ അണുവായ്പിറന്നു
    അറിയാത്ത വേഷത്തില്‍ രംഗത്ത് വന്നു ............അര്‍ത്ഥവത്തായ വരികള്‍ മനോഹരമായ ആലാപനം ...

  • @GopikaGNair-te1xd
    @GopikaGNair-te1xd 2 ปีที่แล้ว +4

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ ആഗ്രഹം തോന്നുന്ന ഗാനം 🙏കൃഷ്ണാ ഗുരുവായൂപ്പാ

  • @sheejasuresh2998
    @sheejasuresh2998 2 ปีที่แล้ว +7

    എത്ര കേട്ടാലും മതിയാവില്ല കണ്ണുനിറയാതെ കേൾക്കാനും പറ്റില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @retardedmodretro
      @retardedmodretro 11 หลายเดือนก่อน +1

      പരമ കഷ്ടം തന്നെ

  • @vishnuvijayan4458
    @vishnuvijayan4458 4 ปีที่แล้ว +20

    ഇത് കേട്ട് കൊണ്ടിരിക്കുമ്പോൾ ആരായാലും തന്റെ കഴിഞ്ഞു പോയ കാലം ഓർക്കുന്നു. അതുപോലെ ഇനിയുള്ള കാലവും....

  • @shybibiju4105
    @shybibiju4105 7 ปีที่แล้ว +15

    സ്വാമിയുടെ ഏറ്റവും great song ഇതാണ്. ആരും ഒരു നിമിഷം ചിന്ദിക്കും. I like the song

    • @ravinanjil2909
      @ravinanjil2909 4 ปีที่แล้ว +1

      Ith aaranu ezhuthiyath?

    • @kannanvkm6373
      @kannanvkm6373 3 ปีที่แล้ว +1

      @@ravinanjil2909 പാവുമ്പ രാധാകൃഷ്ണൻ

  • @leelav8735
    @leelav8735 2 ปีที่แล้ว +5

    ഭഗവാനെ ഞാൻ പലപ്പോഴും ചിന്തിക്കും എന്തിന് ഈ മണ്ണിൽ മനുഷ്യൻ ആയി പിറന്നു എന്നു
    🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @shameerp5721
    @shameerp5721 7 ปีที่แล้ว +19

    my favourite....lyrics hiting me👍

  • @vayshakks9122
    @vayshakks9122 5 ปีที่แล้ว +6

    Valare artham ulla song ....ethra kettalum mathi varilla ... favorite😍enik 19 age enittum ee songnodu ulla oru aduppam onn vere thanne annu🙏

  • @രവിആലുംമൂട്ആലുംമൂട്

    പാവുമ്പയുടെ ആലാപനത്തിൽ ആ അടഞ്ഞ ശബ്ദത്തിലൂടെയുള്ള ഭാവങ്ങളുടെ പടികേറ്റവും പടി ഇറക്കവും അത്ഭുതാവഹം എന്നു തന്നെ പറയട്ടെ!💥!ഈ പാവുമ്പാ ലാപനം മുഴങ്ങുന്നത് നമ്മുടെ കാതുകളിലല്ല! മനസ്സുകളിലാണ്!!💥!!

    • @unknowngirl74
      @unknowngirl74 ปีที่แล้ว

      Ithupoleyoru marupadi...aalaapathekkaal sreshttam

    • @aadhyapradeep
      @aadhyapradeep ปีที่แล้ว

      VLare
      Artha vathayakettal
      Kannunirayunnu
      Bhagavane
      Ennumsakthy
      Undakane

  • @peethambarandevaki1258
    @peethambarandevaki1258 3 ปีที่แล้ว +3

    വളരെ അർത്ഥമുള്ള വരികൾ ഒരു മനുഷ്യൻ ജനിക്കുമ്പോൾ മുതൽ മരിക്കും വരെയുള്ള കഥ ഈ വരികളിലുണ്ട് സൂപ്പർ

  • @vineethviswanath6643
    @vineethviswanath6643 4 ปีที่แล้ว +4

    Pavumba radhakrishnan 😍😍😍

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 4 ปีที่แล้ว +11

    *മനുഷ്യനായ് എന്തിനീ മണ്ണിൽ പിറന്നൂ..*
    *സങ്കടം വരുമ്പോൾ എപ്പഴും ആലോചിക്കുന്ന ഒരേ ഒരു കാര്യം...*
    😢😢😢😢

  • @thomasthomas8163
    @thomasthomas8163 5 ปีที่แล้ว +14

    എന്നെ കരയിച്ച song

  • @sreedevinair5757
    @sreedevinair5757 3 ปีที่แล้ว +6

    നല്ല അർത്ഥം ഉള്ള വരികൾ, 👍

  • @sukanyajothikarishi1513
    @sukanyajothikarishi1513 3 ปีที่แล้ว +3

    Superb 👍 Heart touching song🥰

  • @vinodkumarpilai9440
    @vinodkumarpilai9440 10 ปีที่แล้ว +4

    Great song by Pavumba Radhakrishnan ji

  • @anniearanjo954
    @anniearanjo954 3 ปีที่แล้ว +4

    Amazing voice with meaningful lyrics.

  • @kradhakrishnapillai4231
    @kradhakrishnapillai4231 5 ปีที่แล้ว +17

    ഹൃദയസ്പർശിയായ വരികൾ വ്യത്യസ്തമായ ആലാപാനം വേറിട്ട ശബ്ദം ഏറെ സ്വാധീനിച്ചവരികൾ
    അയച്ചവൻ നിന്നെ തിരിച്ചുവിളിച്ചാൽ...........
    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ManojKumar-wf1te
    @ManojKumar-wf1te 2 ปีที่แล้ว +2

    അവിസ്മരണീയ വരികൾ. ഭാവവും. എൻ്റെ ഉള്ളിൽ ഉണ്ടായിരുന്ന സേവന ജീവിതം പ്രാവർത്തികമാക്കാൻ പ്രേരണ നല്കിയ ഗാനം. ഏവരും കേൾക്കേണ്ട വാക്കുകൾ പ്രവർത്തിക്കേണ്ടതും. ❤

    • @sreekala469
      @sreekala469 ปีที่แล้ว

      👌👌👌🙏🥰🌹

  • @manojgnair8455
    @manojgnair8455 11 ปีที่แล้ว +6

    very meaningfull lines we should byheart this lines and follow this.....thank u pavumba chettaaaaaaa.....!!!!

  • @harikumarnair4797
    @harikumarnair4797 2 ปีที่แล้ว +7

    ഈ ആലാപനം കേട്ടവർ കണ്ണുനീരിൽ കുതിർന്നിരിയ്‌ക്കും.

  • @thampannaranmulla5287
    @thampannaranmulla5287 3 ปีที่แล้ว +1

    Annu Pampa pulinangalal niraanjirunnu,,,, my balayam.... Aranmulayile jeevitham.... My thirurubaranmulayappa.... What a life.. Dweepil ottapetal ee paatu mathi jeevikkan.... Aanakalillathe ampariyillathe... Maanava hridayam devalayam... Similliar song.

  • @sreejatriangle829
    @sreejatriangle829 5 ปีที่แล้ว +5

    One of my fav song.. Thanks for upload

  • @nineeshanzalapuzha7538
    @nineeshanzalapuzha7538 8 ปีที่แล้ว +9

    love this song

  • @SUJITH818
    @SUJITH818 10 ปีที่แล้ว +16

    I THINK WE CENTRAL TRAVANCORE PEOPLE ARE USE TO LISTEN THIS SONG SINCE 1995,MAY BE BEFORE THAT

  • @seetha4345
    @seetha4345 8 ปีที่แล้ว +4

    meaningful nd beautiful song. like it

  • @nandunair001
    @nandunair001 12 ปีที่แล้ว +4

    nice and meaningful song. all the best to this singer

  • @user-muthappan
    @user-muthappan 3 ปีที่แล้ว +5

    പാവുബ രാധാകൃഷ്ണൻ sir ❤️

  • @chythrar-etldeveloper9136
    @chythrar-etldeveloper9136 11 ปีที่แล้ว +2

    tis s ma evr fav song....."orikkal ni cheyyum thettukalellam oruthante munnil vistharichidum...thiruthuvanarum ninakkavidilla thirinju chindichal mattonnumilla"

  • @vrtech168
    @vrtech168 4 ปีที่แล้ว +3

    Song is beautiful

  • @mithunkumarm4074
    @mithunkumarm4074 5 ปีที่แล้ว +4

    This song is really human's life.

  • @rajeswarinarayanan1291
    @rajeswarinarayanan1291 6 ปีที่แล้ว +2

    ithara artha vathaya varikal alapicha Radha Krishna sir nuu vallare adhikam nanniii

  • @harisreeharidas976
    @harisreeharidas976 3 ปีที่แล้ว +1

    super nalla varikal nalla alapanam sivaranjiniyil pirannathukondu athimanoharam

  • @SKNAIR-dm1jz
    @SKNAIR-dm1jz 8 ปีที่แล้ว +4

    HEART TOUCHING SONG

  • @animanappally9837
    @animanappally9837 10 ปีที่แล้ว +3

    Really ..this song touch my heart !!!

  • @karthiksasikumar9243
    @karthiksasikumar9243 7 ปีที่แล้ว +6

    Hara hara Maha devaaa

  • @aniladani2779
    @aniladani2779 4 ปีที่แล้ว +7

    ശെരിയ മനുഷ്യനായി ജനിക്കണ്ടായിരുന്നു

  • @Animeloverkarala
    @Animeloverkarala ปีที่แล้ว

    എത്ര കേട്ടാലും മതി വരില്ല.. ഓം നമോ നാരായണ 🙏

  • @paixSounds
    @paixSounds 5 ปีที่แล้ว +4

    4:53 Lyrics 💯🖤

  • @MsANJU18
    @MsANJU18 8 ปีที่แล้ว +3

    awsome song... worth hearing

  • @vishnuajayan2786
    @vishnuajayan2786 5 ปีที่แล้ว +2

    krishan bhagavanee

  • @bindusantosh6018
    @bindusantosh6018 7 ปีที่แล้ว +3

    very Nice song

  • @psycho-uk4vt
    @psycho-uk4vt 3 ปีที่แล้ว +2

    ഇത് കേൾക്കുന്ന ആരായാലും ഒരു നിമിഷം ചിന്തിക്കും🙏🙏🙏

  • @kathireshbalan739
    @kathireshbalan739 4 ปีที่แล้ว +6

    എപ്പോൾ വരെ ഈ ഭൂമിയിൽ ജീവിക്കുന്നുവോ അപ്പോൾ വരെ നല്ലത് ചിന്തിക്കുക നല്ല കാര്യങ്ങൾ ചെയ്യുക പാവങ്ങളെ സഹായിക്കുക, love all serve all

  • @swarajithlallal7845
    @swarajithlallal7845 4 ปีที่แล้ว +5

    മനുഷ്യൻ ആരാണ് എന്നു സ്വയം മനസ്സിലാക്കാൻ എക്കിലും ഈ വരികൾ ഒന്നു വിലയിരുത്തുന്നത് ആണ് നല്ലതു

  • @s.harikumar8453
    @s.harikumar8453 2 ปีที่แล้ว +5

    ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @praveeneicher2016
    @praveeneicher2016 7 ปีที่แล้ว +3

    very nice song

  • @killadaivlogs1151
    @killadaivlogs1151 4 ปีที่แล้ว +2

    My favourite song

  • @bennymuthukulam9640
    @bennymuthukulam9640 3 ปีที่แล้ว +1

    Super 👍🏼👍🏼👍🏼👍🏼

  • @devip9517
    @devip9517 10 ปีที่แล้ว +3

    Tku sarathetta...tks for uploding this song...

  • @aradhyakrishnarb3131
    @aradhyakrishnarb3131 3 ปีที่แล้ว +6

    അർത്ഥവത്തായ വരികൾ.. 🙏🙏🙏🙏

  • @AnilKumar-hb7bw
    @AnilKumar-hb7bw 6 ปีที่แล้ว +2

    Touching song

  • @rethibhajayakumar2302
    @rethibhajayakumar2302 3 ปีที่แล้ว +2

    Super 🥰

  • @vishnug5953
    @vishnug5953 6 ปีที่แล้ว +3

    my favourite

  • @kishorkrishna482
    @kishorkrishna482 12 ปีที่แล้ว +2

    i like this song

  • @ichimon2810
    @ichimon2810 3 ปีที่แล้ว +11

    ഒരിക്കൽ നീ ചെയ്യും തെറ്റുകളെല്ലാം...
    ഒരുത്തന്റെ മുമ്പിൽ വിസ്തരിച്ചീടും...
    തിരുത്തുവാനാരും നിനക്കവിടില്ല..
    തിരിഞ്ഞു ചിന്തിച്ചാൽ ഫലമൊന്നുമില്ല...
    ജീവിച്ചിരിക്കുമ്പോൾ ആർക്കും ഒരു ദ്രോഹവും ചെയ്യാതെ ഉള്ളത് കൊണ്ട് കഴിഞ്ഞ് പരബ്രഹ്മത്തെ അറിഞ്ഞു ജീവിക്കുക.

  • @grbossff3980
    @grbossff3980 3 ปีที่แล้ว +1

    സൂപ്പർ 😭😭

  • @yeshodhat8374
    @yeshodhat8374 2 ปีที่แล้ว +3

    മനസ്സിൽ തട്ടുന്ന അർത്ഥമുള്ള pattu

  • @s.jayachandranpillai2803
    @s.jayachandranpillai2803 8 ปีที่แล้ว +3

    this song teach my heart.

  • @anjaliuthaman5772
    @anjaliuthaman5772 6 ปีที่แล้ว +2

    Lines super...👌

  • @mymissmedhamedha4527
    @mymissmedhamedha4527 3 ปีที่แล้ว +2

    Manushyanay Enthinee mannil pirannu, GOD 🙏 Alone Know.🙏🙏

  • @nairmuraleedharan2242
    @nairmuraleedharan2242 9 ปีที่แล้ว +1

    NICE ONE WITH MEANIGFUL

  • @nineeshtky
    @nineeshtky 4 ปีที่แล้ว +1

    All time fav

  • @devangchandra2811
    @devangchandra2811 3 ปีที่แล้ว +3

    സത്യം........🙏

  • @bpnhapbco
    @bpnhapbco 7 ปีที่แล้ว +1

    Very nice....

  • @ramanisuresh1487
    @ramanisuresh1487 2 ปีที่แล้ว +2

    🙏🙏🌹🌹🙏🙏

  • @mathumangalamtraders6522
    @mathumangalamtraders6522 3 ปีที่แล้ว +1

    Hare krishna

  • @രവിആലുംമൂട്ആലുംമൂട്

    പ്രിയ രാധാകൃഷ്ണൻ എന്റെ ഇല്ലായ്മ മൂവിസിന്റെ അകത്തേക്ക് തുറക്കുന്ന ജാലകം തട്ടിയും മുട്ടിയും തളർന്നും വളർന്നും കിതച്ചും പകച്ചും ഹനുമദ് കൃപയാൽ അവസാന ഘട്ടത്തിലേക്കു എത്തിയേക്കുവാണ്‌! താങ്കളുടെ പ്രതിഫലവുമായി ഞാൻ വരുന്ന പത്താം ഉദയദിവസം ഞാൻ താങ്കളെ ഫോണിൽ വിളിച്ചു ലൊക്കേഷൻ ഫിക്സ് ചെയ്തു നേരിൽ കാണുന്നതാണ്!🌹! നന്ദി! സന്തോഷം! അഭിമാനം!💪!!!

  • @kmsurendran6004
    @kmsurendran6004 7 ปีที่แล้ว +2

    Meaningful lines

  • @VeenaRajesh-b7h
    @VeenaRajesh-b7h 10 หลายเดือนก่อน

    ❤️❤️

  • @ajayprasad0072
    @ajayprasad0072 8 ปีที่แล้ว +1

    Very NIce......

  • @ganeshsivaraman5025
    @ganeshsivaraman5025 7 ปีที่แล้ว +2

    really good

  • @harshaprasanth3454
    @harshaprasanth3454 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️

  • @manojmanneera1348
    @manojmanneera1348 11 ปีที่แล้ว +1

    sppprb i like this song....

  • @aadhyapradeep
    @aadhyapradeep ปีที่แล้ว

    Hareramaharekrishna

  • @vishnug5953
    @vishnug5953 6 ปีที่แล้ว +2

    my favourite🎩
    😁
    👕👍Great!
    👖

  • @syamkumar6473
    @syamkumar6473 6 ปีที่แล้ว +2

    Good my hart

  • @anupamaanu3655
    @anupamaanu3655 3 ปีที่แล้ว +2

    🙏🙏🙏

  • @remyabinu937
    @remyabinu937 7 ปีที่แล้ว +3

    nice...

  • @santhoshthampi2055
    @santhoshthampi2055 8 ปีที่แล้ว +45

    മരിച്ചു നീ പിരിയുമ്പോള്‍ കരയും നിന്‍ ബന്ധുക്കള്‍ അറയ്ക്കുന്ന പ്രേതമായ് വെറുക്കുന്നു നിന്നെ.......

  • @manikandanjk9499
    @manikandanjk9499 2 ปีที่แล้ว +1

    👍👍🙏👌

  • @subhadrakuttyamma4602
    @subhadrakuttyamma4602 ปีที่แล้ว

    Really touch my heart

  • @mish4691
    @mish4691 2 ปีที่แล้ว +1

    💕❤️💕💕

  • @manikandanjk9499
    @manikandanjk9499 2 ปีที่แล้ว +1

    🙏👌👌👌👏🌹

  • @vishnunk272
    @vishnunk272 6 ปีที่แล้ว +1

    Nice song

  • @knravindranathan3285
    @knravindranathan3285 หลายเดือนก่อน

    Paramasathm

  • @athiramadhu8156
    @athiramadhu8156 9 หลายเดือนก่อน +3

    മനുഷ്യനായി എന്തിനീ മണ്ണിൽ പിറന്നു മനസാക്ഷിയോടൊന്ന് ചോദിച്ച് നോക്കു (3)
    അമ്മതൻ ഉദരത്തിൽ അണുവായി പിറന്നു അറിയാത്ത വേഷത്തിൽ രംഗത്ത് വന്നു (2)
    നടനായി നടിച്ചു നിൻ നാടകം തീർന്നാൽ നരകമോ സ്വർഗമോ എന്ത് കിട്ടും നിനക്കെന്ത് കിട്ടും (2) (മനു)
    അയച്ചവൻ നിന്നെ തിരിച്ചു വിളിച്ചാൽ തിരിഞ്ഞു നോക്കാതെ നീ തിരിച്ചു ചെല്ലേണം (2)
    മരിച്ചു നീ പിരിയുമ്പോൾ കരയും നിൻ ബന്ധുക്കൾ അറയ്ക്കുന്ന പ്രേതമായി വെറുക്കുന്നു നിന്നെ (2) (മനു)
    ഒരിക്കൽ നീ ചെയ്യും തെറ്റുകൾ എല്ലാം ഒരുത്തൻ്റെ മുൻപിൽ വിസ്ഥരിച്ചീടും (2)
    തിരുത്തുവാൻ ആരും നിനക്കവിടില്ല തിരിഞ്ഞു ചിന്തിച്ചാൽ ഫലമൊന്നുമില്ല (2)
    (മനു)
    പണവും പ്രതാപവും നേടി എടുക്കാൻ പണി ചെയ്തു ജന്മം പഴായി കളഞ്ഞു (2)
    അവസാനം എല്ലാം കൈ വെടിഞ്ഞയ്യോ ആറടി മണ്ണിൽ എരിഞ്ഞെരിഞ്ഞടങ്ങേണം (2)
    മനുഷ്യനായി എന്തിനീ മണ്ണിൽ പിറന്നു മനസാക്ഷിയോടൊന്ന് ചോദിച്ച് നോക്കു (2)
    ആ മനസാക്ഷിയോടൊന്ന് ചോദിച്ച് നോക്കു (2)

  • @ssandeesh
    @ssandeesh 11 ปีที่แล้ว +4

    Jaananna bhavam undakumbol ee song onnu kelkkunnathu nallatha....

  • @pradeepalapuzha9011
    @pradeepalapuzha9011 11 ปีที่แล้ว +6

    Like like like

  • @sulochanansree
    @sulochanansree 14 ปีที่แล้ว +2

    Very good devotional song ! But I am very much disappointed to say that the uploader has not displayed Pavumba Shri.Radhakrishnan's photo or video in this you tube.

  • @Adhi_2005
    @Adhi_2005 5 ปีที่แล้ว

    Super song

  • @amalraj3215
    @amalraj3215 9 ปีที่แล้ว +1

    Good song

  • @kayamkulamappus3483
    @kayamkulamappus3483 ปีที่แล้ว

    The song made me cry

  • @aadhyapradeep
    @aadhyapradeep ปีที่แล้ว

    Parayanvakulkal
    Illathahrudhayathiltotts
    Keerthanam
    Krishnaharegovinda

  • @vishnumanoj4457
    @vishnumanoj4457 6 ปีที่แล้ว +1

    Good songs

  • @praveenadoor409
    @praveenadoor409 2 ปีที่แล้ว +1

    🙏ഹരി ഓം 🙏