Manasse nin Swanthamayi........

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 134

  • @sobharaj2680
    @sobharaj2680 5 ปีที่แล้ว +34

    വളരെ സത്യം. ശുദ്ധ ഹൃദയം ആണ് അവള്‍ക്ക് ഏറ്റവും പ്രിയം.. അമ്മേ നാരായണ..

  • @nithinuthaman588
    @nithinuthaman588 4 ปีที่แล้ว +12

    എത്ര അർദ്ധവത്തായാ പാട്ട് നല്ല വരികൾ നല്ല song..👌

  • @user-muthappan
    @user-muthappan 3 ปีที่แล้ว +19

    മനുഷ്യനായി എന്തിനു മണ്ണിൽ പിറന്നു, അദ്ദേഹത്തിന്റെ ഓരോ വരികളും മനസ്സിൽ തറയിക്കും. പാവുംബ രാധാകൃഷ്ണൻ sir

    • @mish4691
      @mish4691 2 ปีที่แล้ว

      💕💕💕❤️

  • @shybibiju4105
    @shybibiju4105 7 ปีที่แล้ว +27

    ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു പാവുമ്പ രാധാകൃഷ്ണൻ സ്വാമി യുടെ പാട്ടുകൾ. ഇത്രയും അർഥം മനസ്സിൽ ആക്കി ഇനിയും പാടാൻ സ്വാമിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ. സ്വാമിയുടെ ഫാൻസ്‌ ആണ് ഞാനും.

    • @vinayak2424
      @vinayak2424 5 ปีที่แล้ว

      👌👌👌👍👍

  • @indirat4013
    @indirat4013 หลายเดือนก่อน

    വളരെ നല്ല ആലാപനവും, അർത്ഥവത്തായ വരികളും എത്ര പേർ ഇത് അംഗീകരിക്കും! ഓം ജഗന്മാതാവേ നമഃ❤🎉🎉🎉🎉🎉

  • @ramachandrancpza9437
    @ramachandrancpza9437 2 ปีที่แล้ว +5

    ഞാൻ ആരെന്ന് എന്നെ ചിന്തിപ്പിക്കുന്ന വരികളും ഹൃദ്യമായ ആലാപനവും

  • @ജിന്ന്ദുനിയാവ്
    @ജിന്ന്ദുനിയാവ് 5 ปีที่แล้ว +14

    സത്യം നമ്മുക്ക് നാം മാത്രം ! ഹൃദയത്തിൽ തഴുകുന്ന അർത്ഥവത്തായ ഗാനോപഹാരം ! നന്ദി പാവുമ്പ രാധകൃഷ്ണൻ ചേട്ടൻ !🙏

  • @akxyxdddd
    @akxyxdddd 2 ปีที่แล้ว +6

    ഈ ഗാനം പാവുംമ്പ ആചാര്യൻ നേരിട്ട് പാടുന്നത് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായി നന്ദി

  • @sanjivkumarasariparambil4601
    @sanjivkumarasariparambil4601 5 ปีที่แล้ว +47

    ഞാൻ കേട്ടത്തിലേക്കും ഏറ്റവും അർത്ഥം നിറഞ്ഞ ഗാനം.........

  • @SureshpillaiManchallur
    @SureshpillaiManchallur 7 หลายเดือนก่อน +2

    സുഹൃത്തേ ആരുടെയാണ് ഈ വരികൾ ദയവായി പറഞ്ഞാലും പ്രാർത്ഥിക്കാം 🙏❤️

    • @RahoofTnr-f6x
      @RahoofTnr-f6x 4 หลายเดือนก่อน +1

      താനൂർ സയ്യിദ് ഇമ്പിച്ചികോയ തങ്ങളെ വരി

    • @renjithpkd4737
      @renjithpkd4737 28 วันที่ผ่านมา

      ​@@RahoofTnr-f6xഒരാഴ്ചകൊണ്ട് ഞാൻ ഓർത്തു ഓർത്തു ചിരിക്കുകയാണ് ഹോ....

  • @sureshnaick9762
    @sureshnaick9762 ปีที่แล้ว +3

    ഈ സത്യം ആരും മനസിലാകുന്നില്ലല്ലോ

  • @biju-cheloor
    @biju-cheloor 3 ปีที่แล้ว +9

    ശുദ്ധത്മാവിനെ അറിയാൻ... എന്ന് പറഞ്ഞാൽ... അത് മഹാഭാരതത്തിലെ ചെറിയ ഭാഗമായ ഭഗവത് ഗീതയിൽ ഉള്ളതാണ്...!!!
    പരമാർത്ഥം എല്ലാവരും സ്മരിക്കുക.!!

  • @SureshpillaiManchallur
    @SureshpillaiManchallur 7 หลายเดือนก่อน

    പറയാൻ വാക്കുകളില്ല, കേട്ട എല്ലാ ഇമ്പമുള്ള പാട്ടുകളെയും മാറ്റിനിർത്തി ഈ വരികൾ കേൾക്കാൻ നിർബന്ധിച്ച എന്റെ ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും, ഈ ശവമാകുന്ന ശരീരം അർപ്പിക്കുന്നു മനസിലാക്കിത്തന്ന ഉറ്റോർക്കും ഉടയോർക്കും സർവ്വചരാചരങ്ങൾക്കും നന്ദി, പാവുംബ ആചര്യന്,, പാദനമസ്കാരം 🙏🙏🙏❤️❤️❤️

  • @KumarAnil-n1v
    @KumarAnil-n1v 3 หลายเดือนก่อน

    What a lyrics, what a songs, it's 100 percentage true.. Pavumba Radhakrishnan sir Voice and pronunciation is wondering.. Proud of sir.. Dear friends will be one time please listen the songs,. We can't do a mistake.. 🙏🙏

  • @greataranmula
    @greataranmula 6 ปีที่แล้ว +23

    വളരെ സത്യം ആരും ഇല്ല ഒന്നും ഇല്ല നമുക്ക് ആർക്കും...

  • @rajeevraghavan4131
    @rajeevraghavan4131 2 ปีที่แล้ว +1

    അതീവ ഹൃദ്യം ഭക്തി സാന്ദ്രം അമ്മയുടെ അനുഗ്രഹം ഇതു കേൾക്കുന്ന എല്ലാവർക്കും ലഭിക്കട്ടെ 🙏🙏🙏🙏🙏🙏🙏ഇനിയും നല്ല നല്ല ഗാനങ്ങൾ ആലപിക്കുവാൻ അങ്ങേയ്ക്ക് സാധിക്കട്ടെ 🙏🙏🙏🙏🙏👌👌👌👌👌🌹🌹🌹🌹🌹

  • @kidangayamwinod4935
    @kidangayamwinod4935 3 ปีที่แล้ว +11

    ഡിസ്‌ലൈക്ക് അടിച്ചവർക് എന്റെ........ വിരൽ നമസ്കാരം...
    കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു... പക്ഷെ എന്നെ തിരുത്തി വലിച്ചടുപ്പിച്ചു

    • @Karma___955
      @Karma___955 2 ปีที่แล้ว

      തിരിറിവ് ഉണ്ടായല്ലോ...... അതുപോലുമില്ലാത്ത കുറെ മണ്ടൻ കമ്മികൾ ഉണ്ട് ഇവിടെ...

    • @ajasm9432
      @ajasm9432 ปีที่แล้ว +3

      Njnum 🥰🥰🥰❤️

    • @sooryanarayanangs632
      @sooryanarayanangs632 ปีที่แล้ว

      ​@@ajasm9432കമ്മ്യുണിസ്‌റ്റോ സങ്കിയോ അതല്ല പ്രാധാന്യം നല്ലത് കണ്ടാലും കേട്ടാലും കാര്യമായി വിചാരിക്കണം ചേട്ടാ എല്ലാർക്കും അത് പറ്റില്ല ഞാൻ സ്വയംസേവകൻ ആണ് പാവുംബ രാധാകൃഷ്ണൻ ചേട്ടൻ എനിക്ക് വളരെ അടുത്ത അറിയാവുന്ന ആളാണ് എന്തായാലും ഈ പാട്ട് പരമാർത്ഥം തന്നെ ആണ്

    • @KaleshCn-nz3ie
      @KaleshCn-nz3ie 10 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏🙏

  • @rasaksp2305
    @rasaksp2305 3 ปีที่แล้ว +4

    വളരെ ഭംഗിയായി പാടി ഈ പാട്ടിന്റെ രചന ആരാണ് അറിയാൻ കൊതിയാവുന്നു

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 2 ปีที่แล้ว +2

    ഭഗവാനെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏

  • @s.harikumar8453
    @s.harikumar8453 2 ปีที่แล้ว +2

    ഓം നമോ നാരായണായ അമ്മേ ശരണം 🙏🌹🌹🌹🙏

  • @aneeshpkpk2264
    @aneeshpkpk2264 4 หลายเดือนก่อน

    ഈശ്വര 🙏🏻🙏🏻🙏🏻🙏🏻
    ശുദ്ധഹൃദയംആണവൾക്ക് ഏറ്റവും പ്രിയം ❤

  • @kumarplm7458
    @kumarplm7458 6 ปีที่แล้ว +11

    അമ്മേ ശരണം ദേവി ശരണം

  • @ramachandranmullasseril2987
    @ramachandranmullasseril2987 8 ปีที่แล้ว +16

    അതീവ ഹൃദ്യം .....ഭാതിസാന്ദ്രം .

  • @mish4691
    @mish4691 2 ปีที่แล้ว +2

    നാം ഒരു ശവ ശരീരം മാകുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഇത് നാം തിരിച്ചു അറിയണം നാം നമ്മുടെ ആത്മാവ് അതെ നമ്മൾ മരിച്ചാലും നമ്മുടെ കൂടെ ഉറപ്പായും ഉണ്ടാകും അതാണ് നാം എല്ലാം അമ്മ ആകുന്നു 🔱

  • @AnandMister
    @AnandMister 8 ปีที่แล้ว +49

    മനസേ നിൻ സ്വന്തമായി ഒരുത്തരുമില്ലെന്നുള്ള
    പരാമർത്ഥ മെല്ലായ്പൊഴും സ്മരിക്കുക നീ
    അര്ഥശൂന്യ മാകുന്നൊരു കർമങ്ങളെ ചെയ്ത് കൊണ്ട്
    വ്യർഥ്യമായി സംസാരത്തിൽ അലയുന്നു നീ
    ശാശ്വതമല്ലി ശരീരം ശവമാണെന്നോർത്തു കൊണ്ട്
    ശുദ്ധാത്മാവിനെ അറിയാൻ പരിശ്രമിക്കൂ
    മിഥ്യയാമി ജഗത്തിനെ സത്യമെന്നു നിനക്കാതെ
    സത്യ സ്വരുപണിയെ നീ ആരാധിച്ചാലും
    സ്ഥാനമന ധനമെല്ലാം സ്ഥിരമാണെന്നോർത്തിടല്ലേ
    സത്യവസ്തു ഒന്നേയുള്ളൂ ജഗദംബിക
    ഇഷ്ട ധനാദികൾ എല്ലാം ഇത്രയേറെ നൽകിയാലും
    ശുദ്ധ ഹൃദയ മണവാൾക് ഏറ്റവും പ്രിയം.
    ഇത്ര നാളും മറ്റുള്ളവർ ആരാധിച്ച നിന്റെ ദേഹം
    പ്രാണൻ പോവും ഉപേക്ഷിക്കാൻ ഇടയായിടും
    ആരാധിച്ചേക്കാം ജനങ്ങൾ പ്രഭോ പ്രഭോ എന്നു വിളിച്ചു
    ആയതല്പകാലം മാത്രം നില നില്പതാം
    ഏതു പ്രാണ പ്രേയസിക്കു വേണ്ടി ഇത്ര എല്ലാം നിങ്ങൾ
    പാട് പെടുന്നുണ്ടോ ജീവൻ വെടിഞ്ഞു പോലും
    ആ പെണ്മണി പോലും തവ മൃതദേഹം കാണും നേരം
    പേടിച്ചു… മാറും കൂടെ വരുക ഇല്ല
    അശോക് നമ്പൂതിരി

    • @Eshankannans
      @Eshankannans 6 ปีที่แล้ว

      Anand N
      ampoothiri

    • @Eshankannans
      @Eshankannans 6 ปีที่แล้ว

      Anand Nampoothiri

    • @unnikrish9433
      @unnikrish9433 4 ปีที่แล้ว

      എനിക്ക് ദുഃഖം തോന്നുന്നു

    • @vishnuvicky1743
      @vishnuvicky1743 4 ปีที่แล้ว +1

      Ente jeevithile sambavichukontirikuna karyagal aanu ithil parayunath😓😓😓😢😢Nammalk nammal mathram ennum ....annum innum ennum ..

    • @s.harikumar8453
      @s.harikumar8453 2 ปีที่แล้ว

      🙏

  • @podipooram2024
    @podipooram2024 8 ปีที่แล้ว +11

    one of my favourites...

  • @pranavnayar4747
    @pranavnayar4747 5 ปีที่แล้ว +5

    Pinneyum pinneyum kelkkan thonunna gaanam nalla voice

  • @bijiabraham1315
    @bijiabraham1315 5 ปีที่แล้ว +5

    ഹൃദയത്തിൽ തൊട്ട song...

  • @renjuramachandran7885
    @renjuramachandran7885 3 ปีที่แล้ว +2

    ഇനിക്ക് ith😘വളരെ ഇഷ്ടം ആണ്

  • @jainjain3098
    @jainjain3098 2 ปีที่แล้ว +1

    Great song all the best 🙏👍👌⚘⚘⚘

  • @ajasm9432
    @ajasm9432 ปีที่แล้ว +1

    പണം കണ്ട് ആരും അഹംകാരം പാടില്ല എല്ലാം പോകും 🥰🥰🙏🙏

  • @grbossff3980
    @grbossff3980 2 ปีที่แล้ว +2

    അമ്മേ നാരായണ

  • @saranyaachu4291
    @saranyaachu4291 7 ปีที่แล้ว +7

    Great song

  • @MineshMadhuMineshMadhu
    @MineshMadhuMineshMadhu 4 หลายเดือนก่อน

    Oruthanum onnum thekanjavaralla athu athyam manasilak❤ amme narayana 🔱

  • @MineshMadhuMineshMadhu
    @MineshMadhuMineshMadhu 4 หลายเดือนก่อน

    Amme narayana devi narayana 🔱

  • @vishnuvasudev7265
    @vishnuvasudev7265 2 ปีที่แล้ว +1

    🙏🙏🙏സത്യം.. 👌☺️

  • @killadaivlogs1151
    @killadaivlogs1151 4 ปีที่แล้ว +3

    True words

  • @janco3618
    @janco3618 9 ปีที่แล้ว +8

    grt song ..tnk u

  • @sreedharanc.v6016
    @sreedharanc.v6016 23 วันที่ผ่านมา

    So beautiful truth

  • @reethavalsalan9885
    @reethavalsalan9885 4 ปีที่แล้ว +1

    🙏🙏🙏😍 entha ee song oh devi🙏🌹🌹

  • @aswathy5589
    @aswathy5589 3 ปีที่แล้ว +2

    👌👌👌👌👏👏

  • @shyleshpillai4963
    @shyleshpillai4963 2 ปีที่แล้ว +1

    ജഗദംബ 🌹🌹🌹

  • @kradhakrishnapillai4231
    @kradhakrishnapillai4231 4 ปีที่แล้ว +3

    ജന്മ ലക്ഷ്യം എന്തെന്നു് വെളിവാക്കി തരുന്നു🙏

  • @surendransobhana2091
    @surendransobhana2091 3 ปีที่แล้ว +1

    Amme devi

  • @ShanshanShan-v7i
    @ShanshanShan-v7i ปีที่แล้ว +1

    Pavumba radakrishna swamik tanur ulla imbichikoya thangal ragichu koduthadanenna arivanu enikku kittiyad athu seriyano ennariyilla arunnavar paranjnu tharamo

  • @VarshaSankar-vb3vp
    @VarshaSankar-vb3vp 6 หลายเดือนก่อน

    Namasthe bhagavane🎉

  • @vegrajkitchen9317
    @vegrajkitchen9317 2 ปีที่แล้ว +1

    Ardhavathaya manushyan kelkkanda song endutanne kettalum padikkumenn thonnunnilla jagadeeshuranod pradhiklam nalla oru manasinte udamayakan

  • @manojpillai19781
    @manojpillai19781 9 ปีที่แล้ว +8

    ithanu..jeevitham

  • @praveennath2340
    @praveennath2340 7 ปีที่แล้ว +5

    true words

  • @mish4691
    @mish4691 2 ปีที่แล้ว

    ഒള്ളത് പറഞ്ഞാൽ എല്ലാം ശരി ആണ് 💖💖💖💖💖💖

  • @sivadasanc2168
    @sivadasanc2168 3 ปีที่แล้ว +2

    മാതാ അമൃതാനന്ദമയി ഭജന copied. ഭാവസാന്ദ്രമായി പാടി.....

    • @kannanvkm6373
      @kannanvkm6373 3 ปีที่แล้ว

      ഒന്നു പോടാ

    • @sooryanarayanangs4848
      @sooryanarayanangs4848 3 ปีที่แล้ว +1

      ഈൗ പാട്ട് ആദ്യം ഇറങ്ങിയത് edhehathinte swararthill anu

  • @9388215661
    @9388215661 2 ปีที่แล้ว

    ഓരോ വരിയും... 🙏🙏🙏🙏🙏

  • @sibinbai2424
    @sibinbai2424 4 ปีที่แล้ว +1

    ADIPOLI

  • @ajasm9432
    @ajasm9432 ปีที่แล้ว

    ഒരുത്തനും illa🥰❤️

  • @flolinkindustries3148
    @flolinkindustries3148 7 ปีที่แล้ว +4

    THIS IS TRUTH,GOOD SONG

    • @AnilKumar-hz3ry
      @AnilKumar-hz3ry 6 ปีที่แล้ว

      Really grateful word's.. no doubt.. think.. lovely pavumba sir.. love voice.. God bless..

  • @UpanyaVava
    @UpanyaVava 11 หลายเดือนก่อน

    ❤❤❤

  • @laijupattazhy8561
    @laijupattazhy8561 3 ปีที่แล้ว +1

    ആദ്യ വരി ❤❤❤❤❤

  • @nandurckm8483
    @nandurckm8483 9 หลายเดือนก่อน

  • @sreedharanc.v6016
    @sreedharanc.v6016 23 วันที่ผ่านมา

    If Lord Shiva depart from us we are just dead bodies

  • @ajasm9432
    @ajasm9432 ปีที่แล้ว

    Jividathil arum vallayavanmar alla🥰🥰🥰❤️❤️❤️🙏🙏🙏

  • @jinutjoseph9493
    @jinutjoseph9493 3 ปีที่แล้ว +1

    Manassil thottu kelkuka entha aa varikal ,athinte meaning

  • @VarshaSankar-vb3vp
    @VarshaSankar-vb3vp 6 หลายเดือนก่อน

    Namasthe🎉

  • @രവിആലുംമൂട്ആലുംമൂട്

    🙏🙏🙏🙏🙏🙏🙏🙏🙏

  • @remyanair9798
    @remyanair9798 8 ปีที่แล้ว +2

    nice song..

  • @ShamnajPms
    @ShamnajPms หลายเดือนก่อน

    💙💙💙💙💙💙💙💙💙💙💙💙💙

  • @manojkumar-ej8sc
    @manojkumar-ej8sc 8 ปีที่แล้ว +2

    good song

  • @04792349
    @04792349 ปีที่แล้ว

    🙏

  • @VishnuRaj-jk5nn
    @VishnuRaj-jk5nn 6 ปีที่แล้ว +2

    Real life

  • @sreekalapn3205
    @sreekalapn3205 3 ปีที่แล้ว +1

    It's true

  • @raadhikaanr
    @raadhikaanr 6 ปีที่แล้ว +1

    True

  • @rajinehu3336
    @rajinehu3336 ปีที่แล้ว

    Namaskaram

  • @sindhujayakumar2994
    @sindhujayakumar2994 2 ปีที่แล้ว

    👌👌👌👌👌🙏🙏🙏

  • @renjithpr1170
    @renjithpr1170 6 ปีที่แล้ว +2

    Dasettsn paduvarunnellll

  • @paixSounds
    @paixSounds 5 ปีที่แล้ว +2

    5:16 👌

  • @sreyasp9295
    @sreyasp9295 4 ปีที่แล้ว +1

    🙏🙏🙏

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 2 ปีที่แล้ว

    🙏🙏🙏🙏🌹🌹🌹🌹

  • @sandrinemamessier8100
    @sandrinemamessier8100 6 ปีที่แล้ว +1

    so beautiful who's the singer please ?

  • @MalluBMX
    @MalluBMX 3 ปีที่แล้ว +1

    Ithu paadiyathu aaraanu ..

    • @sarathithu
      @sarathithu  3 ปีที่แล้ว

      Pavumba Radha Krishnan

  • @thariyatyat
    @thariyatyat 6 ปีที่แล้ว +2

    amme pranamam

  • @anoopkichus75
    @anoopkichus75 5 ปีที่แล้ว +9

    കഷ്ടം ഇതിനൊക്കെ dislike അടിച്ചത് ആരാണാവോ

  • @subrahmanyanpottyk7635
    @subrahmanyanpottyk7635 6 ปีที่แล้ว +4

    ഈ ഗാനം എഴുതിയത് ആരാണ്?

    • @jithusopanamsopanam5407
      @jithusopanamsopanam5407 5 ปีที่แล้ว +1

      pavumba radhakrishnan

    • @dharmicbliss1566
      @dharmicbliss1566 4 ปีที่แล้ว

      Amritanandamayi devi alle?

    • @sakthiprasad660
      @sakthiprasad660 4 ปีที่แล้ว +2

      @@dharmicbliss1566 Athe. Amma amrithanandamayi deviyanu ithezhuthiyathu...ammakku pranamam....🙏

    • @dharmicbliss1566
      @dharmicbliss1566 4 ปีที่แล้ว

      @@sakthiprasad660 What age she wrote this??

    • @sakthiprasad660
      @sakthiprasad660 4 ปีที่แล้ว +3

      @@dharmicbliss1566 sorry enikku thettupatti. Ee bhajana ezhuthiyathu Bengalile oru mahan Ramaprasad aanu. Sri RAMAKRISHNA PARAMAHAMSAR ee ganam padarundu. Sri AMRITANANDAMAYI DEVI yude ashramathile oru swami ee ganam malayalathilekku vivarthanam cheythu amma padunnu. Ammayude devotee Sri. VIDYASAGAR inte satsangam kettappozhanu njanitharinjathu.

  • @prasanthvn6676
    @prasanthvn6676 ปีที่แล้ว

    പാടിയത് ആരോ ?

  • @sumas9597
    @sumas9597 7 ปีที่แล้ว +1

    nice song

  • @suni8990
    @suni8990 2 ปีที่แล้ว

    hi

  • @bijukumarb6899
    @bijukumarb6899 2 ปีที่แล้ว

    Amme🙏🏽mahamaye🌹maheswari💞kartyayani🙏🏽🙏🏽🙏🏽🙏🏽❤❤❤🔥🔥🔥gayakan👍ji👌pranamam💞💞🌹🌹

  • @kumarplm7458
    @kumarplm7458 6 ปีที่แล้ว +3

    അമ്മേ ശരണം ദേവി ശരണം

  • @mish4691
    @mish4691 2 ปีที่แล้ว

    അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @rajinehu3336
    @rajinehu3336 ปีที่แล้ว +1

    Namaskaram

  • @sreekalamadhusudhanan1976
    @sreekalamadhusudhanan1976 2 ปีที่แล้ว +1

    🙏🙏🙏🙏

  • @sharmaajith1754
    @sharmaajith1754 7 ปีที่แล้ว +2

    true words.

  • @ananthakrishnan6705
    @ananthakrishnan6705 7 ปีที่แล้ว +1

    nice song

  • @renjithpr1170
    @renjithpr1170 6 ปีที่แล้ว +2

    Dasettsn paduvarunnellll