Manasse nee swanthamay -മനസ്സേ നീ സ്വന്തമായ് -best malayalam song- Pavumba Radhakrishnan

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Manasse nee swanthamay മനസ്സേ നീ സ്വന്തമായ് -best malayalam song Pavumba Radhakrishnan
    This is a meaningful song. You will understand the mystery of life. Learn what is life ; by hearing this song. -------

ความคิดเห็น • 13

  • @008unni
    @008unni ปีที่แล้ว +3

    മനസേ നിന്‍ സ്വന്തമായി ഒരുത്തരുമില്ലെന്നുള്ള
    പരാമര്‍ത്ഥമെല്ലായ്‌പൊഴും സ്മരിക്കുക നീ...
    അര്‍ത്ഥശൂന്യമാകുന്നൊരു കര്‍മങ്ങളെ ചെയ്ത് കൊണ്ട്
    വ്യര്‍ത്ഥമായി സംസാരത്തില്‍ അലയുന്നു നീ.
    (മനസേ നിന്‍ സ്വന്തമായി ഒരുത്തരുമില്ലെന്നുള്ള
    പരാമര്‍ത്ഥമെല്ലായ്‌പൊഴും സ്മരിക്കുക നീ..)
    ശാശ്വതമല്ലി ശരീരം ശവമാണെന്നോര്‍ത്തു കൊണ്ട്
    ശുദ്ധാത്മാവിനെ അറിയാന്‍ പരിശ്രമിക്കൂ.. (2)
    മിഥ്യയാമി ജഗത്തിനെ സത്യമെന്നു നിനക്കാതെ
    സത്യ സ്വരുപണിയെ നീ ആരാധിച്ചാലും (2)
    (മനസേ നിന്‍ സ്വന്തമായി ഒരുത്തരുമില്ലെന്നുള്ള
    പരാമര്‍ത്ഥമെല്ലായ്‌പൊഴും സ്മരിക്കുക നീ..)
    സ്ഥാനമാന ധനമെല്ലാം സ്ഥിരമാണെന്നോര്‍ത്തിടല്ലേ
    സത്യവസ്തു ഒന്നേയുള്ളൂ ജഗദംബിക..(2)
    ഇത്തധനാദികള്‍ എല്ലാം എത്രയേറെ നല്‍കിയാലും
    ശുദ്ധഹൃദയമാണവാള്‍ക് ഏറ്റവും പ്രിയം. (2)
    (മനസേ നിന്‍ സ്വന്തമായി ഒരുത്തരുമില്ലെന്നുള്ള
    പരാമര്‍ത്ഥമെല്ലായ്‌പൊഴും സ്മരിക്കുക നീ..)
    ഇത്ര നാളും മറ്റുള്ളവര്‍ ആരാധിച്ച നിന്റെ ദേഹം
    പ്രാണന്‍പോംമ്പോള്‍ ഉപേക്ഷിക്കാന്‍ ഇടയായിടും (2)
    ആരാധിച്ചേക്കാം ജനങ്ങള്‍ പ്രഭോ പ്രഭോ എന്നു വിളിച്ചു
    ആയതല്‍പ്പകാലം മാത്രം നില നില്പതാം (2)
    (മനസേ നിന്‍ സ്വന്തമായി ഒരുത്തരുമില്ലെന്നുള്ള
    പരാമര്‍ത്ഥമെല്ലായ്‌പൊഴും സ്മരിക്കുക നീ..)
    ഏതു പ്രാണ പ്രേയസിക്കു വേണ്ടി ഇത്ര എല്ലാം നിങ്ങള്‍
    പാട് പെടുന്നുണ്ടോ ജീവന്‍ വെടിഞ്ഞു പോലും (2)
    ആ പെണ്മണി പോലും തവ മൃതദേഹം കാണുംന്നാകില്‍
    പേടിച്ചു മാറും കൂടെ വരികയില്ല (2)
    മനസേ നിന്‍ സ്വന്തമായി ഒരുത്തരുമില്ലെന്നുള്ള
    പരാമര്‍ത്ഥമെല്ലായ്‌പൊഴും സ്മരിക്കുക നീ...
    അര്‍ത്ഥശൂന്യമാകുന്നൊരു കര്‍മങ്ങളെ ചെയ്ത് കൊണ്ട്
    വ്യര്‍ത്ഥമായി സംസാരത്തില്‍ അലയുന്നു നീ.
    (മനസേ നിന്‍ സ്വന്തമായി ഒരുത്തരുമില്ലെന്നുള്ള
    പരാമര്‍ത്ഥമെല്ലായ്‌പൊഴും സ്മരിക്കുക നീ
    പരാമര്‍ത്ഥമെല്ലായ്‌പൊഴും സ്മരിക്കുക നീ (2)

  • @nooroachira2161
    @nooroachira2161 7 ปีที่แล้ว +2

    എത്ര ആവർത്തിച്ചു കേട്ടു എന്ന് ഓർമ്മയില്ല... വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന ആലപനവും.. വരികളും....

  • @vijayanpillaib2963
    @vijayanpillaib2963 6 หลายเดือนก่อน

    എത്ര പ്രാവശ്യം കേട്ടാലും മതി ആകില്ല...ദിവസവും കേള്‍ക്കും...

  • @mish4691
    @mish4691 2 ปีที่แล้ว

    എല്ലാം പ്രവഞ്ചം അവിടത്തെ ചെറിയ കിടങ്ങൾ മാത്രം നാം ആരും അഹഗ്രിക്കരുത് നന്മകൾ ഉള്ളവന്റെ കൂടെ എന്നും ദൈവം കാണുകയുള്ളു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഇതാണ് സത്യം പരബ്രമ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pramodevasudevan2799
    @pramodevasudevan2799 7 ปีที่แล้ว

    super..... very nice...... sweet voice....... meaningful lines....... perfect.... Radhakrishnan Sir.... 👍👍👍

  • @babupk3464
    @babupk3464 ปีที่แล้ว

    എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @stylishboy1138
    @stylishboy1138 9 ปีที่แล้ว

    This song is very heart toucher and full of meaning .. I like this album . Thank u .... radhakrishnan sir

  • @anandhu5184
    @anandhu5184 ปีที่แล้ว

    sthana mana danamellam 👍👍

  • @stylishboy1138
    @stylishboy1138 9 ปีที่แล้ว

    A super song very heart toucher.. I like it

  • @seetha4345
    @seetha4345 8 ปีที่แล้ว

    meaningful song. super.

  • @ajisreepillai
    @ajisreepillai 11 ปีที่แล้ว

    Nice

  • @binoyp9679
    @binoyp9679 11 ปีที่แล้ว

    hello animama how are you