സോപാന സംഗീതം : ശ്രീ മഹാ നരസിംഹാവതാരം

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 1K

  • @SyamalaRaghunath
    @SyamalaRaghunath 4 หลายเดือนก่อน +31

    ഈ സോപാന ഗീതം ശ്രദ്ധയിൽ പെട്ടതിൽ പിന്നെ ഏകദേശംമൂന്നു മാസം ആയിക്കാണും. അന്നു മുതൽ മുടങ്ങാതെ ദിവസവും സന്ധ്യക്ക് കേൾക്കുന്നു. ശ്രീ നരസിംഹ മൂർത്തിയുടെ അനുഗ്രഹം എന്നല്ലാതെ എന്ത് പറയാൻ. എത്ര ഭംഗിയായ ആലാപനം. എല്ലാ നന്മകളും നേരയുന്നു. ശ്രി ലക്ഷ്മി നരസിംഹ മൂർത്തേ പ്രണാമം. ഭക്ത പ്രഹ്ലാദനെ രക്ഷിച്ചതു പോലെ ഈ കലികാല വാസികളായ എല്ലാവരെയും സദയം കാക്കണേ. അതിനായി തൃപ്പാദത്തിൽ ശത കോടി പ്രണാമം

  • @geethammap2833
    @geethammap2833 ปีที่แล้ว +5

    ഭഗവാനെ അടിയങ്ങളെ കാത്തുരക്ഷിക്കേണമേ

  • @rajeevm.s9451
    @rajeevm.s9451 3 ปีที่แล้ว +64

    സമസ്ത അപരാധവും പൊറുത്തു കാത്തുരക്ഷിക്കണേ.. എന്റെ നൃസിംഹ മൂർത്തേ...

  • @kcambikadevi6051
    @kcambikadevi6051 4 ปีที่แล้ว +118

    ഓം നരസിംഹായ നമഃ ഈl കീർത്തനം കേട്ടാൽ മതി നമ്മുടെ മനസ്സ് കുളിർത്ത് ശാന്തി കിട്ടും അത്ര നല്ല കീർത്തനമാണ്.

    • @kunhiramancv2207
      @kunhiramancv2207 4 ปีที่แล้ว +3

      മനസിൽനിറയുന്ന്

    • @yadukrishnan.s5612
      @yadukrishnan.s5612 3 ปีที่แล้ว

      Bhaghavane neril kanunnathupole

    • @remakurup3386
      @remakurup3386 3 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏

    • @vijayamenon3075
      @vijayamenon3075 3 ปีที่แล้ว

      Poilplòililioòilioiòoiiploiòpòoòiòoòipiòlòpipòopgiloililip

    • @vijayamenon3075
      @vijayamenon3075 3 ปีที่แล้ว

      Iòioippipòoilòlòoipòpipòźzo

  • @jalajaanil487
    @jalajaanil487 3 ปีที่แล้ว +48

    എന്റെ കഷ്ടപ്പാടുകൾ തീരാൻ അനുഗ്രഹിക്കണമേ ഭഗവാനേ!

    • @thulasin7212
      @thulasin7212 2 ปีที่แล้ว +1

      🙏🏽🙏🏽🙏🏽

  • @saralasudhakaransaralasudh5559
    @saralasudhakaransaralasudh5559 2 ปีที่แล้ว +14

    ഭഗവാൻ ശ്രീ നരസിംഹ മൂർത്തിയേ നമിക്കുന്നു . ഭഗവാന്റെ ലീലകൾ നമിക്കുന്നു
    ഒരു കോടി പ്രണാമം ഇത് രചിച്ചയാളിനും ആലപിച്ചവർക്കും. കഥയിത് കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം,പുണ്യം..

  • @the_name_is_aadhi7245
    @the_name_is_aadhi7245 2 ปีที่แล้ว +128

    കേവലം ഒരു കുട്ടിയായ ഭക്തനും വേണ്ടിയാണ് ഭഗവാൻ "നരസിംഹം" ആയി അവതരിച്ചത് എന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ നന്മ.... മഹാദേവൻ പോലും ഈ അവതാരത്തിനൂ മുൻപിൽ ഒന്ന് പകച്ചു പോയി........

    • @_Tuttus_
      @_Tuttus_ 2 ปีที่แล้ว +4

      🥰🥰🥰

    • @thankammavelayudhan4344
      @thankammavelayudhan4344 2 ปีที่แล้ว +6

      Bhagavane rakshikkanam

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 2 ปีที่แล้ว +2

      ഭഗവാനെ 👏👏👏👏👏👏😭😭😭😭🥲🥲

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 2 ปีที่แล้ว +9

      ഈശ്വര ഇ രാക്ഷസ കുലത്തെ ഇല്ലാതാക്കണേ 👏👏👏👏👏👏ഭഗവാനെ..

    • @krishnakichus7593
      @krishnakichus7593 2 ปีที่แล้ว +3

      ഓം നമോ നാരായണായഃ

  • @ajithasuresh9592
    @ajithasuresh9592 3 ปีที่แล้ว +61

    ശ്രീ ലക്ഷ്മീദേവി സമേതനായ നരസിംഹമൂർത്തിക്കു പ്രണാമം 🙏🙏🙏ഭഗവാനെ അനുഗ്രഹിക്കണേ 🙏

  • @radamaniamma749
    @radamaniamma749 3 ปีที่แล้ว +56

    അതിമനോഹരമായ കൃതി - അതിലും മനോഹരമായ ആലാപനവും - ശ്രീമഹാവിഷ്ണോ - ശ്രീ നരസിംഹഭഗവാനെ ശരണം ശരണം ശരണം

    • @naliniramachandran8289
      @naliniramachandran8289 3 ปีที่แล้ว +1

      Bhakthi is such it makes you forget yourself

    • @valsalaomanakuttan5692
      @valsalaomanakuttan5692 2 ปีที่แล้ว

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🤣😍😍😍😍😍😍😍😍😍🤣😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @siniv.r8775
      @siniv.r8775 ปีที่แล้ว

      Sree narasimhamurthibhaghava nekatholane3ee💙

  • @deepthirajesh9385
    @deepthirajesh9385 3 ปีที่แล้ว +32

    ഈസോപന സംഗിതം എല്ലാ ദിവസവും ഞാൻ കേൾക്കാറുണ്ട്

    • @girijac4498
      @girijac4498 2 ปีที่แล้ว

      ഞാനും ഈ സോപാനംസംഗീതംദിവസവും കേൾക്കാറുണ്ട് എത്ര കേട്ടാലും മതിയാവില്ല

  • @sreedharchakkiyat1590
    @sreedharchakkiyat1590 5 ปีที่แล้ว +61

    എനർജി അനുഭവിക്കുന്നു,,,,,,,,,,,,,,,,,,, !! ഓം നമോ നാരായണായ നമഃ 🙏🙏🙏!!

  • @jayakollatt1508
    @jayakollatt1508 2 ปีที่แล้ว +27

    ഓം ശ്രീ ലക്ഷ്മി നരസിംഹമൂർത്തയേ നമോ നമഃ
    👏🌹👏🌹👏🌹👏🌹👏🌹👏🌹🌹

  • @usharaghavandamayanthi5701
    @usharaghavandamayanthi5701 7 หลายเดือนก่อน +10

    ഞാൻ എന്നും കേൾക്കാറുണ്ട്. ഭഗവാൻ മുന്നിൽ പ്രത്യക്ഷനായത് പോലെ തോന്നും ഒരു കോടി നമസ്ക്കാരം ഇങ്ങനെ ഒരു സോചന സംഗിതം അവതരിപ്പിച്ചതിന് '

    • @RathnakaraShetty-z8j
      @RathnakaraShetty-z8j 6 หลายเดือนก่อน

      I am hearing daily. I feel that God has appeared in front of me for that I am giving one crore namaskar for this creator.

    • @jalajasasi4014
      @jalajasasi4014 2 หลายเดือนก่อน

      ഞാനും നിത്യവും കേൾക്കുന്നു എന്തൊരു സമാധാനവു ശാന്തിയുമാണ് മനസ്സിന ആനന്ദ സംഗീതം പ്രാണനിൻ അലിഞ്ഞുചേരുന്നു. ഓം നമോ നാരായ ഞായ

  • @LeenaPk-e5g
    @LeenaPk-e5g ปีที่แล้ว +2

    സമസ്താപരത്തങ്ങളും. പൊറുത്തു. അനുഗ്രഹിക്കണേ. ഭഗവാനെ. 🙏🙏🙏🙏..

  • @sreemurugan
    @sreemurugan 6 ปีที่แล้ว +98

    സൽകഥയിത് പറവാനും കഥയിത് കേൽപ്പാനും
    കലിയുഗജന്മങ്ങളിൽ കനിയണേ ഭഗവാനെ
    കഥയിത് പറവാനും കഥയിത് കേൽപ്പാനും
    കലിയുഗജന്മങ്ങളിൽ കനിയണേ ഭഗവാനെ
    കനലുകൾ വഴിമൂടും കരകാണാ ജന്മങ്ങളിൽ
    കരുണ നീ ചൊരിയേണേ ശ്രീ നരസിംഹമൂർത്തേ
    കഥയിത് പറവാനും കഥയിത് കേൽപ്പാനും
    കലിയുഗജന്മങ്ങളിൽ കനിയണേ ഭഗവാനെ
    കനലുകൾ വഴിമൂടും കരകാണാ ജന്മങ്ങളിൽ
    കരുണ നീ ചൊരിയേണേ ശ്രീ നരസിംഹമൂർത്തേ
    കൈയുകൾ കൂപ്പി കണ്ണുകൾ പൂട്ടി
    മനമതിൽ നിറയും നാരായണനേ
    കൈയുകൾ കൂപ്പി കണ്ണുകൾ പൂട്ടി
    മനമതിൽ നിറയും നാരായണനേ
    നാവിൻ തുമ്പിലുണർത്തും പുത്രനേ
    കോപാലലറി വിളിച്ചു താഥൻ
    കൈയുകൾ കൂപ്പി കണ്ണുകൾ പൂട്ടി
    മനമതിൽ നിറയും നാരായണനേ
    നാവിൻ തുമ്പിലുണർത്തും പുത്രനേ
    കോപാലലറിവിളിച്ചു താഥൻ
    ഇനിയിവിടാണോ നിൻ ഹരിയെന്നായ്
    അരികിൽ നിൽക്കും സ്തംഭമതൊന്നിൽ
    ഇനിയിവിടാണോ നിൻ ഹരിയെന്നായ്
    അരികിൽ നിൽക്കും സ്തംഭമതൊന്നിൽ
    വർദ്ധിത ക്രോദ്ധാൽ ദാഡിച്ചസുരൻ
    യുദ്ധം ചെയ്‌വാൻ ഹരിയേ വിളിക്കേ
    ഇനിയിവിടാണോ നിൻ ഹരിയെന്നായ്
    അരികിൽ നിൽക്കും സ്തംഭമതൊന്നിൽ
    വർദ്ധിത ക്രോദ്ധാൽ ദാഡിച്ചസുരൻ
    യുദ്ധം ചെയ്‌വാൻ ഹരിയേ വിളിക്കേ
    സൗരയുഥങ്ങളും സ്തംഭിച്ചു നിൽക്കവേ
    സ്തംഭം പിളർന്നൊരു ശബ്ദം നടുക്കവേ
    സൗരയുഥങ്ങളും സ്തംഭിച്ചു നിൽക്കവേ
    സ്തംഭം പിളർന്നൊരു ശബ്ദം നടുക്കവേ
    ശതകോടി സുര്യപ്രഭയേ ജയിക്കും
    ഉഗ്ര നരസിംഹമായ് ശ്രീഹരി
    സൗരയുഥങ്ങളും സ്തംഭിച്ചു നിൽക്കവേ
    സ്തംഭം പിളർന്നൊരു ശബ്ദം നടുക്കവേ
    ശതകോടി സുര്യപ്രഭയേ ജയിക്കും
    ഉഗ്ര നരസിംഹമായ് ശ്രീഹരി
    ഒരുപാതി നരനായും മറുപാതി അതിക്രൂര സിംഹമായും നരസിംഹമായും
    ഒരുപാതി നരനായും മറുപാതി അതിക്രൂര സിംഹമായും നരസിംഹമായും
    അഷ്ടഭുജങ്ങളുണ്ടായതിലത്രയും ദിവ്യശസ്ത്രങ്ങൾ വിളങ്ങീടവേ

  • @ushakumarib1199
    @ushakumarib1199 3 ปีที่แล้ว +92

    സൽക്കഥയിതു പറയാനും, കേൾക്കാനും പൂർവ്വജന്മപുണ്യം വേണം,,,,,,, രചന,,, സംഗീതം,, ആലാപനം,, എല്ലാം വളരെ നന്നായിട്ടുണ്ട്,

  • @sreemurugan
    @sreemurugan 6 ปีที่แล้ว +201

    ഒരുപാതി നരനായും മറുപാതി അതിക്രൂര സിംഹമായും നരസിംഹമായും
    അഷ്ടഭുജങ്ങളുണ്ടായതിലത്രയും ദിവ്യശസ്ത്രങ്ങൾ വിളങ്ങീടവേ
    തൃപാദമൊന്നു പതിച്ചുുപൊടുന്നെയെത്രിലോകങ്ങൾ നുറുങ്ങും കണക്കവേ
    തൃപാദമൊന്നു പതിച്ചുപൊടുന്നെയെത്രിലോകങ്ങൾ നുറുങ്ങും കണക്കവേ
    ഘോരാട്ടഹാസം പുറപ്പെട്ടു ലോകത്തിൽ അന്തകദുന്തിഭി നാദം കണക്കേ
    തൃപാദമൊന്നു പതിച്ചുപൊടുന്നെയെത്രിലോകങ്ങൾ നുറുങ്ങും കണക്കവേ
    ഘോരാട്ടഹാസം പുറപ്പെട്ടു ലോകത്തിൽ അന്തകദുന്തിഭി നാദം കണക്കേ
    അഗ്നിസ്ഫുരിക്കുന്ന നേത്രങ്ങൾ മൂന്നുണ്ട്
    കോപാൽ വിറയ്ക്കും പുരികങ്ങൾ നാസിക
    അഗ്നിസ്ഫുരിക്കുന്ന നേത്രങ്ങൾ മൂന്നുണ്ട്
    കോപാൽ വിറയ്ക്കും പുരികങ്ങൾ നാസിക
    മിന്നൽ ഒളിചിന്നും ദംഷ്ട്രങ്ങൾ കൂർത്ത നാവും
    പ്രളയാഗ്നി ചിതറുന്ന ജടസടാ കേസരം
    അഗ്നിസ്ഫുരിക്കുന്ന നേത്രങ്ങൾ മൂന്നുണ്ട്
    കോപാൽ വിറയ്ക്കും പുരികങ്ങൾ നാസിക
    മിന്നൽ ഒളിചിന്നും ദംഷ്ട്രങ്ങൾ കൂർത്ത നാവും
    പ്രളയാഗ്നി ചിതറുന്ന ജടസടാ കേസരം
    അഹമെന്ന ഭാവത്തിൽ അന്തനായി തീർെന്നാരുസുരൻ
    ഹരിയിങ്കലേയ്ക്ക് പ്രയോഗിച്ച ശസ്ത്രങ്ങളത്രയും നിഷ്ഫലമാകവേ...
    അഹമെന്ന ഭാവത്തിൽ അന്തനായി തീർെന്നാരുസുരൻ
    ഹരിയിങ്കലേയ്ക്ക് പ്രയോഗിച്ച ശസ്ത്രങ്ങളത്രയും നിഷ്ഫലമാകവേ...
    കോപാൽ വിളിച്ചവൻ നരസിംഹമൂർത്തിയേ മുഷ്ടിയുദ്ധം ചെയ്തീടാനും
    കോപാൽ വിളിച്ചവൻ നരസിംഹമൂർത്തിയേ മുഷ്ടിയുദ്ധം ചെയ്തീടാനും
    ചാടിയുറന്നവൻ മുഷ്ടിയാൽ ദേവനേ ദ്ദാടിച്ചീടാൻ വിഫലം ശ്രമിച്ചടവേ
    കോപാൽ വിളിച്ചവൻ നരസിംഹമൂർത്തിയേ മുഷ്ടിയുദ്ധം ചെയ്തീടാനും
    ചാടിയുറന്നവൻ മുഷ്ടിയാൽ ദേവനേ ദ്ദാടിച്ചീടാൻ വിഫലം ശ്രമിച്ചടവേ
    അടരാടിയദിഥിമദിയെന്നു നിനച്ചു ഭഗവാൻ
    അടരാടിയദിഥിമദിയെന്നു നിനച്ചു ഭഗവാൻ
    ക്ഷിപ്രം തൃകൈകൾ ഉയർത്തിയടിച്ചു ദാനവദേഹേ
    അടരാടിയദിഥിമദിയെന്നു നിനച്ചു ഭഗവാൻ
    ക്ഷിപ്രം തൃകൈകൾ ഉയർത്തിയടിച്ചു ദാനവദേഹേ
    ഒട്ടുതളർന്നൊരു രാക്ഷസദേഹം കോരിയെടുത്തൂ
    ഒട്ടുതളർന്നൊരു രാക്ഷസദേഹം കോരിയെടുത്തൂ
    പൂമുഖപടിയിരുന്നു ഭഗവാൻ, തിരുമടിയിൽ വച്ചു
    ഒട്ടുതളർന്നൊരു രാക്ഷസദേഹം കോരിയെടുത്തൂ
    പൂമുഖപടിയിരുന്നു ഭഗവാൻ, തിരുമടിയിൽ വച്ചു
    ഹിരണ്യകശിപിൻ ദേഹം തിരുമടിയിലമർത്തി തൃകൈയാൽ
    ഹിരണ്യകശിപിൻ ദേഹം തിരുമടിയിലമർത്തി തൃകൈയാൽ
    വാളുകൾ പോലാ കൂർത്ത നഖങ്ങൾ, ഉദരം കീറി തൃകൈയാൽ
    ഹിരണ്യകശിപിൻ ദേഹം തിരുമടിയിലമർത്തി തൃകൈയാൽ
    വാളുകൾ പോലാ കൂർത്ത നഖങ്ങൾ, ഉദരം കീറി തൃകൈയാൽ
    വാരിയണിഞ്ഞു ചുടുനിണവും ഉദരം തന്നിലേ കുടൽ മാലകളും
    വാരിയണിഞ്ഞു ചുടുനിണവും ഉദരം തന്നിലേ കുടൽ മാലകളും
    നിറസന്ധ്യമറഞ്ഞു ദാനവൻ അന്ത്യമറിഞ്ഞു
    ക്രൗര്യം ചോരാതിപ്പോഴും നരസിംഹമുറഞ്ഞു
    നിറസന്ധ്യമറഞ്ഞു ദാനവൻ അന്ത്യമറിഞ്ഞു
    ക്രൗര്യം ചോരാതിപ്പോഴും നരസിംഹമുറഞ്ഞു
    കോപാലലറും ശ്രീ നരസിംഹമുർത്തിതൻ ചാരത്തു ചേലുവാൻ
    കോപാലലറും ശ്രീ നരസിംഹമുർത്തിതൻ ചാരത്തു ചേലുവാൻ
    പേടിച്ചു നിൽപ്പാ ശ്രീലക്ഷ്മിയും ശ്രേഷ്ഠദേവഗണങ്ങളും
    കോപാലലറും ശ്രീ നരസിംഹമുർത്തിതൻ ചാരത്തു ചേലുവാൻ
    പേടിച്ചു നിൽപ്പാ ശ്രീലക്ഷ്മിയും ശ്രേഷ്ഠദേവഗണങ്ങളും
    ഒട്ടുമടിച്ചുപോൽ സൃഷ്ടിക്കു ശ്രേഷ്ഠനാം ബ്രഹ്മാദി ദേവനും
    ഒട്ടുമടിച്ചുപോൽ സൃഷ്ടിക്കു ശ്രേഷ്ഠനാം ബ്രഹ്മാദി ദേവനും
    സകലസംഹാര ദേവാദി ദേവനാം ശ്രീ പരമേശനും
    ഒട്ടുമടിച്ചുപോൽ സൃഷ്ടിക്കു ശ്രേഷ്ഠനാം ബ്രഹ്മാദി ദേവനും
    സകലസംഹാര ദേവാദി ദേവനാം ശ്രീ പരമേശനും
    കൈയുകൾ കൂപ്പി കണ്ണാൽ നമിച്ചും
    ഉലകിതിൽ നിറയും നരസിംഹമൂർത്തിയേ
    കൈയുകൾ കൂപ്പി കണ്ണാൽ നമിച്ചും
    ഉലകിതിൽ നിറയും നരസിംഹമൂർത്തിയേ
    നാവിൻ തുമ്പിലുണർത്തും പ്രിയ പ്രഹളാദനേ
    ക്രോദമലിഞ്ഞൊരു കണ്ണാൽ നോക്കി വാരിയെടുത്തു പുണർന്നു ദേവൻ
    കൈയുകൾ കൂപ്പി കണ്ണാൽ നമിച്ചും
    ഉലകിതിൽ നിറയും നരസിംഹമൂർത്തിയേ
    നാവിൻ തുമ്പിലുണർത്തും പ്രിയ പ്രഹളാദനേ
    ക്രോദമലിഞ്ഞൊരു കണ്ണാൽ നോക്കി വാരിയെടുത്തു പുണർന്നു ദേവൻ
    സൽകഥയിത് പറവാനും കഥയിത് കേൾപ്പാനും
    കലിയുഗജന്മങ്ങളിൽ കനിയണേ ഭഗവാനെ
    കഥയിത് പറവാനും കഥയിത് കേൽ
    പ്പാനും
    കലിയുഗജന്മങ്ങളിൽ കനിയണേ ഭഗവാനെ
    കനലുകൾ വഴിമൂടും കരകാണാ ജന്മങ്ങളിൽ
    കരുണ നീ ചൊരിയേണേ ശ്രീ നരസിംഹമൂർത്തേ
    കഥയിത് പറവാനും കഥയിത് കേൽ
    പ്പാനും
    കലിയുഗജന്മങ്ങളിൽ കനിയണേ ഭഗവാനെ
    കനലുകൾ വഴിമൂടും കരകാണാ ജന്മങ്ങളിൽ
    കരുണ നീ ചൊരിയേണേ ശ്രീ നരസിംഹമൂർത്തേ.........

    • @bijisuresh2609
      @bijisuresh2609 5 ปีที่แล้ว +4

      ഭഗവാനെ കാത്തുകൊള്ളണമേ ഗംഭീരം പാദനമസ്‌കാരം

    • @Ramnambiarcc
      @Ramnambiarcc 5 ปีที่แล้ว +4

      Thank you Vipin D.. 🙏

    • @rajammamkrajamma3318
      @rajammamkrajamma3318 5 ปีที่แล้ว +1

      k

    • @remadevijodish
      @remadevijodish 5 ปีที่แล้ว +2

      Thank you Vipin

    • @CheekuZmedia
      @CheekuZmedia 5 ปีที่แล้ว +4

      നന്ദി🙏🏻

  • @jalajaanil487
    @jalajaanil487 3 ปีที่แล้ว +14

    ഓം ഉഗ്രം വീരം മഹാവിഷ്ണു ജ്വലന്തം സർവതോന്മുഖം നിർസിംഹം ഭീഷണം ഭദ്രം മൃത്യോർ മൃത്യോർ നമാമ്യഹം!

  • @Sreeshailam.
    @Sreeshailam. 3 ปีที่แล้ว +67

    ഓം ശ്രീ നൃസിംഹമൂർത്തയെ നമഃ 🙏
    കാലത്ത് ദിവസവും ഞാൻ ഇത് കേൾക്കും💖 കേട്ടുകഴിയുമ്പോ എത്ര സങ്കടം ഉണ്ടെങ്കിലും അത് മാറും...എത്ര സങ്കടങ്ങളിലും ഭഗവാന്റെ തൃക്കരങ്ങളിൽ എന്റെ ജീവിതം സുരക്ഷിതമാണെന്നുള്ള ബോധം മനസ്സിൽ വരും 🙏

  • @jayalekshmi1790
    @jayalekshmi1790 8 หลายเดือนก่อน +11

    🙏ഓം നമോ നാരായണായ🙏
    🙏ഓം ശ്രീനരസിംഹായ നമഃ🙏
    🙏ഓം നാരസിംഹവപുഷേ നമഃ🙏
    🙏ഓം ഉഗ്രസിംഹായ നമഃ🙏
    🙏ഓം മഹാസിംഹായ നമഃ🙏
    🙏ഓം ദിവ്യസിംഹായ നമഃ🙏
    🙏ഓം സ്തംഭജായ നമഃ🙏
    🙏ഓം ഉഗ്രലോചനായ നമഃ🙏
    🙏ഓം വജ്രനഖായ നമഃ🙏
    🙏ഓം തീക്ഷ്ണദംഷ്ട്രായ നമഃ🙏
    🙏ഓം ജ്വലന്മുഖായ നമഃ🙏
    🙏ഓം നരസിംഹരൂപായ നമോ നമഃ🙏
    🙏ഓം ഹിരണ്യകശിപുധ്വംസിനേ നമഃ🙏
    🙏ഓം ശരണാഗതവത്സലായ നമഃ🙏
    🙏ഓം ഭക്തപ്രഹ്ലാദരക്ഷകായ നമഃ🙏

  • @vijurajakrishnan1295
    @vijurajakrishnan1295 3 ปีที่แล้ว +50

    ഈ കീർത്തനം കേട്ടാൽ മനസ്സിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ഹരേ കൃഷ്ണ 🙏🙏🙏

  • @ManinvManinv-eq3re
    @ManinvManinv-eq3re 2 หลายเดือนก่อน

    🙏🏻മണി അശ്വതി കോഴിക്കോട് 🙏🏻ഗണപതി ഹോമം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shylakb9164
    @shylakb9164 3 ปีที่แล้ว +44

    ഓം ശ്രീ നരസിംഹമൂർത്തേ നമ: അനുഗ്രഹിക്കണേ🙏, കാത്തു രക്ഷിക്കണേ ഞങ്ങളെ🙏

  • @girijarnath3080
    @girijarnath3080 3 ปีที่แล้ว +44

    എത്ര കേട്ടാലും മതിവരാത്ത അഷ്ടപദി, ഹരേ കൃഷ്ണാ നരസിംഹമൂർത്തി ശരണം ഭഗവാനെ 🙏🙏🙏

    • @sivadasedakkatte9722
      @sivadasedakkatte9722 2 ปีที่แล้ว +1

      Om namo narayana ya nama🙏🙏🙏🙏🙏🙏🙏🙏🙏

    • @omanavarma7600
      @omanavarma7600 2 ปีที่แล้ว

      @@sivadasedakkatte9722
      L9

  • @shSreekumar
    @shSreekumar 5 ปีที่แล้ว +97

    🕉 ഉഗ്രം വീരം മഹാവിഷ്ണും ജ്വാലന്ധം സർവ്വതോന്മുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യo നമാമ്യഹം 🕉

    • @hippofox8374
      @hippofox8374 4 ปีที่แล้ว +1

      narasimha jayanthi greetings.... 6 may 2020..... dhoorjjadim lokaika naadham.....

    • @sulochanaunnikrishnan7957
      @sulochanaunnikrishnan7957 4 ปีที่แล้ว +2

      നര സിഹമൂർത്തിയുടെ സന്നിധിയിൽ കണ്ണടച്ച് പ്രാർഥിക്കുന്ന അനുഭവം ഉണ്ട്

    • @sudheeshthiruvannur9517
      @sudheeshthiruvannur9517 4 ปีที่แล้ว

      L cm

    • @user-muthappan
      @user-muthappan 3 ปีที่แล้ว

      മൂല മന്ത്രം

    • @vimaladevi1425
      @vimaladevi1425 2 ปีที่แล้ว

      @@user-muthappan

  • @jalajasasi4014
    @jalajasasi4014 2 หลายเดือนก่อน +2

    ഈശ്വരിയമായ അനുഭുതി അനുഭവിക്കുന്ന ഈ നിമിഷങ്ങൾ എത്ര ധന്യമാണ് എന്തൊരു സമാധാനം ഭഗവാനെ അനുഗ്രഹിക്കണെ

  • @girijaajayan9369
    @girijaajayan9369 4 ปีที่แล้ว +202

    ഈ സോപാനസംഗീതം ഞാൻ കാണാതെ പഠിച്ചു. എല്ലാ ദിവസവും പാടും 🙏

  • @unnikrishnannair6518
    @unnikrishnannair6518 ปีที่แล้ว +2

    ഉഗ്രം വീരം മഹാവിഷ്ണും:: ജ്വലന്തം സർവതോമുഖം.... നൃസിംഹം ഭീഷണം ഭദ്രം.... മൃത്യ. മൃത്യം ന മാമ്യഹം.... ഓം നമോ ... നാരായണ നമ:'' ''പ്രഹ്ളാദ പ്രിയനേ... ശരണം.... ഗുരുവായൂരപ്പാ '' ''ശരണം.. -

  • @SreeDeviSRaj
    @SreeDeviSRaj 4 ปีที่แล้ว +51

    ഭഗവാനേ..... എത്ര അനിർവചനീയമായ അനുഭൂതി... 🙏😇 സംഗീതവും സാഹിത്യവും.... ആലാപനവും 🙏😇🙏😇🙏😇🙏😇

  • @lakshmibalan9927
    @lakshmibalan9927 2 ปีที่แล้ว +9

    സന്ധ്യ സമയത് എന്നും ഞാൻ ഇത് കേൾക്കും കേട്ടു കഴിഞ്ൻ മനസ്സിന് ഒരുദയി ര്യവും സമാധാനവും കിട്ടും ഒരു ദിവസം കേട്ടില്ല ങ്കിൽ ആശ്വാസത് യാണ് ഭഗവാനെ എന്റെ നര സിംഹമുർത്തെ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeevrajeev802
    @rajeevrajeev802 3 ปีที่แล้ว +33

    ഓo നരസിംഹയ നമ്ഹ, മനോഹരമായ ആലാപനം, രംഗങ്ങൾ കണ്മുന്നിലൂടെ കടന്നു പോകുന്ന അനുഭവം ❤

  • @VIJAYANALILA-hm6kt
    @VIJAYANALILA-hm6kt หลายเดือนก่อน

    ഒരു ദിവസം പോലും ഈ സോപാനസംഗീതം കേൾക്കാതെ, ഞാൻ ഉറങ്ങാറില്ല ഈ സോപാനസംഗീതം പാടിയ ഗായകന് എൻറെ അഭിനന്ദനങ്ങൾ

  • @mridulanaik1675
    @mridulanaik1675 4 ปีที่แล้ว +80

    കണ്ണുകൾ അടച്ചു കേട്ടാൽ ഉള്ള ഫീൽ.. പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.... 🙏🙏🙏

  • @radhikamr2075
    @radhikamr2075 13 วันที่ผ่านมา

    ഓം നമോ നാരായണായ നമഃ ഓം ശ്രീ കൃഷ്ണായ നമഃ ഓം ശ്രീ നരസിംഹ സ്വാമി യേ നമഃ.

  • @willsonpp4493
    @willsonpp4493 2 ปีที่แล้ว +8

    കർണ്ണ പീയൂഷമായ ഗാനാലാപനം മനസ്സിനെ ഭക്തിയുടെ കൈലാസത്തിലേക്ക് എത്തിക്കുന്ന സംഗീതം നരസിംഹമൂർത്തിയെ നമഹ ഓം

  • @RadhaKrishnaRadhaKrishna-rh3pf
    @RadhaKrishnaRadhaKrishna-rh3pf หลายเดือนก่อน

    ഓം നരസിംഹസ്വാമി അടിയങ്ങളെ കാക്കണേ ഭഗവാനെ 🙏എന്നും വൈകുന്നേരം വിളക്കു വയ്ക്കുമ്പോൾ കേൾക്കും ചില ദിവസം മൂന്നുതവണയൊക്കെ കേൾക്കും 🙏നാരായണ 🙏 ഓം നരസിംഹമൂർത്തയെ നമഃ 🙏

  • @unnikrishnanks1996
    @unnikrishnanks1996 5 ปีที่แล้ว +70

    ഇത് കേൾക്കുമ്പോൾ മനസിനും ശരീരത്തിനും ഉന്മേഷവും ശക്തിയും അനുഭവപ്പെടുന്നു..

    • @dappuappu8281
      @dappuappu8281 5 ปีที่แล้ว

      7

    • @rakeshpk9552
      @rakeshpk9552 4 ปีที่แล้ว

      സത്യം!

    • @karunakaranpalanur1195
      @karunakaranpalanur1195 4 ปีที่แล้ว +1

      ഹരേ കൃഷ്ണാ ഇത് കേൾക്കുമ്പോൾ നര സിംഹ ത്തിനെമനസ്സിലും കണ്ണിലും കാണുന്നു ലക്ഷ്മീ നരസിംഹ മൂർത്തിയെ നമഃ

    • @sumithabalakrishnan4856
      @sumithabalakrishnan4856 2 ปีที่แล้ว

      🙏🙏🙏

  • @kanchanapaikkad6514
    @kanchanapaikkad6514 4 หลายเดือนก่อน +2

    ഭക്തവത്സലാ പ്രഹ്ളാദപ്രിയാ നരസിംഹമൂർത്തേ നമസ്ക്കാരം

  • @padmasoman6896
    @padmasoman6896 2 ปีที่แล้ว +9

    ഓം ശ്രീ നരസിംഹയാ നമഃ ഭാഗവാനേ എല്ലാപേർക്കും മംഗളം വരുത്തനെ 🙏🙏🙏🙏🙏🙏🙏

  • @sudharamachandransudharama6026
    @sudharamachandransudharama6026 หลายเดือนก่อน

    ഞാൻ ദിവസവും രാവിലെ കേൾക്കുന്നു 🙏🙏🙏

  • @nimisha.m.knimisha8771
    @nimisha.m.knimisha8771 2 ปีที่แล้ว +10

    ഹരേ കൃഷ്ണ 🙏🙏🙏🙏എത്ര കേട്ടിട്ടും മതി വരുന്നില്ല.... നരസിംഹമൂർത്തിയെ സ്തുതിച്ചു പാടിയ ഈ സോപാന സംഗീതം എല്ലാവരിലും എത്തട്ടെ.... ലക്ഷ്മി ദേവിയുടെയും, നരസിംഹ മൂർത്തിയുടെയും അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏

  • @Jayalekshmi555
    @Jayalekshmi555 ปีที่แล้ว +2

    ദേവതാ കാരൃസിദ്ധൃ൪ദ്ധ൦ സഭാസ്ത൦ഭ സമുത്ഭവ൦ സ്റീ നൃസി൦ഹ൦ മഹാവീര൦ നമാമി റൃണമുക്തയേ

  • @chithiramurali5730
    @chithiramurali5730 3 ปีที่แล้ว +11

    ഭഗവാനേ കരുണ നീ ചൊരിയണേ
    നരസി०ഹമൂർത്തേ

  • @bijukkbijukk9661
    @bijukkbijukk9661 2 หลายเดือนก่อน +1

    ഓം ശ്രീ നരസിംഹമൂർത്തേ നമ: അനുഗ്രഹം തരണേ. ഞങ്ങളെ കാത്തു കൊള്ളണമേ🙏🙏🙏🙏🙏🙏

  • @athirau2307
    @athirau2307 2 ปีที่แล้ว +6

    എന്റെ vadakkanappa ഭഗവാനെ രക്ഷിക്കണേ 🙏🙏

  • @ambikavikas5131
    @ambikavikas5131 4 ปีที่แล้ว +35

    ഭഗവാനെ നീയേ ആശ്രയം 🙏🙏

    • @saraswathymothy8545
      @saraswathymothy8545 ปีที่แล้ว

      ഇതുപോലുള്ള കീർത്തനങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ undakunnoranubhudhi🎂പറഞ്ഞറിയിക്കാൻ സാധിക്കില്ല രക്ഷ രക്ഷ മഹാ പ്രഭോ 🙏🙏🙏

  • @b.santhoshkumar6323
    @b.santhoshkumar6323 5 ปีที่แล้ว +53

    ലക്ഷ്മി നരസിംഹമൂർത്തിയ്ക്ക് അനന്തകോടി പ്രണാമം 🙏🙏🙏

  • @lailasurendaran9914
    @lailasurendaran9914 4 หลายเดือนก่อน +2

    ഓം നരസിംഹമൂർത്തി കാത്കൊളളണമേ🙏🙏🙏🙏🌹

  • @Mpramodkrishns
    @Mpramodkrishns 2 ปีที่แล้ว +14

    ഓം: ശ്രീ നരസിം: ഹ മുർത്തയേ നമ:🙏🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @VIJAYANALILA-hm6kt
    @VIJAYANALILA-hm6kt หลายเดือนก่อน +1

    മാനസികമായി തകർന്ന എൻറെ മനസ്സിലെ നേരായ വഴിയിൽ കൊണ്ടുവന്നത് ഈ മനോഹരമായ ഭക്തി ഗാനമാണ് ഞാൻ ദിവസവും രാവിലെ അഞ്ചു മണിക്കും രാത്രി ഉറങ്ങാൻ സമയവും ഈ ഗാനം കേട്ട് കൊണ്ടാണ് ഉറങ്ങുന്നത്

  • @AmruthamGamayah
    @AmruthamGamayah 4 ปีที่แล้ว +46

    ഒരുപാട് സന്തോഷം ഈ ഗാനം കേൾക്കാൻ കഴിഞ്ഞതിൽ🙏

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 ปีที่แล้ว +1

    ഓം ശ്രീ മഹാലക്ഷ്മി നരസിംഹമൂർത്ത യേ ശരണം! ഭഗവാനെ തൃപ്പാദം നമിക്കുന്നു!

  • @RadhaKrishnaRadhaKrishna-rh3pf
    @RadhaKrishnaRadhaKrishna-rh3pf 2 หลายเดือนก่อน

    ഓം നരസിംഹ മൂർത്തയെ നമോ നമഃ 🙏ഈ സോപാന
    സംഗീതം എന്റെ ശ്രദ്ധയിൽ തന്നതിന് നന്ദി നന്ദി നന്ദി 🙏 എന്നും കേൾക്കുന്നുണ്ട് അതി മനോഹരം 🙏കാക്കണേ ഭഗവാനെ എല്ലാവരെയും 🙏

  • @sudhisree64
    @sudhisree64 3 ปีที่แล้ว +26

    വാക്കുകൾ മതിയാകുന്നില്ല... ഭാഗവാനെ.......🙏🙏🙏

  • @lakshmisukumaran7367
    @lakshmisukumaran7367 หลายเดือนก่อน

    ഓം നമോ നമഃ ശിവായ ഓം നമോ നാരായണായ ഓം നമോ നരസിംഹയാ ഓം പാർവതി ദേവിയെ ഓം ലക്ഷ്മി ദേവിയെ ഓം സരസ്വതി ദേവിയെ ശരണം ശരണം ശരണം ശരണം ശരണം 🙏🙏🙏🙏🙏

  • @NayanaThara-z7f
    @NayanaThara-z7f 3 หลายเดือนก่อน +1

    ഭഗവാനെ ഞാൻ നമിക്കുന്നു 🙏🙏🙏നരസിംഹമൂർത്തെ നമഃ 🙏🙏🙏

  • @valsalaomanakuttan5692
    @valsalaomanakuttan5692 2 ปีที่แล้ว +3

    ശ്രീ മഹാ നരസിംഹം 😭😭😊😊😍❤😍😊👌😭👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤😍😍❤❤❤❤❤❤😍❤❤❤❤❤❤❤❤മഹാ ദേവ

  • @radhanair8927
    @radhanair8927 5 หลายเดือนก่อน +1

    ഭഗവാനെ കനി യേണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @parameswaranmp4562
    @parameswaranmp4562 5 ปีที่แล้ว +34

    സൽ കഥകൾ കേൾക്കാൻ അനുഗ്രഹിക്കണെ ദൈവമെ🌷

    • @remas4815
      @remas4815 3 ปีที่แล้ว

      ഭഗവാന്റെ ഭക്ത വാത്സല്യം എത്ര അനിർവചനീയം..... വിവരിക്കാൻ വാക്കുകളില്ല..

  • @jalajavasudevan900
    @jalajavasudevan900 2 ปีที่แล้ว +2

    Veryverygoodsong.mastarge..sarveesha.kathukollennebagavane.....om.namo.narayanaaya.omnamo..murugaya.nama.haroharaharaa...........

  • @ayananandhu9167
    @ayananandhu9167 2 ปีที่แล้ว +9

    ഈ സോപാന സംഗീതം വളരെ ഇഷ്ടമായി എന്നും കേൾക്കും 🙏എല്ലാ ദിവസവും പാടും 🙏

  • @saseendranraghavan631
    @saseendranraghavan631 3 หลายเดือนก่อน

    ഇത് ചൊല്ലിയ സഹോദരങ്ങൾക്കു ഭഗവാന്റെ അനുഗ്രം ഉണ്ടാകട്ടെ.
    ഒന്ന് കേട്ടാൽ ആ ദിവസം ധന്യം🙏🙏🙏

  • @valsalanairr1705
    @valsalanairr1705 4 ปีที่แล้ว +14

    ഭഗവാനെ എത്ര കർണ്ണസുഖം..

    • @lailas8281
      @lailas8281 3 ปีที่แล้ว

      Om നരസിംഹമൂർത്തി

  • @radhanair1607
    @radhanair1607 7 วันที่ผ่านมา

    Om Lakshmi narasimhamoorthe bhagavane kodanu kodi vadhnam🙏🙏❤️🙏🙏🙏🙏🙏🙏❤️🌹🌹🌹🌹🌺🌺🌺🌺🌸🌸🌸🌸🌷🌷🌷🌷🌿🌿🌿🌿🌿🌿🌿🌿🙏

  • @remakurup3386
    @remakurup3386 3 ปีที่แล้ว +12

    Om sree bhaktavalsala vadakkanappa lokathe kathukollename thirupadangalil kodi kodi kodi pranamam 🙏🙏🙏🙏🙏🙏🙏

  • @dwarakadaskalliyath4686
    @dwarakadaskalliyath4686 ปีที่แล้ว +1

    Hare Krishna Guruvayur appa hare Krishna

  • @passionplusful
    @passionplusful 5 ปีที่แล้ว +51

    ദൈവമേ......ഭക്ത വത്സല.....ഇത്രയേറെ സാഷ്ടാംഗ പ്രണാമം......നൽകിയാലും മതിയാവില്ല........bhaghavathe......വിശ്വ ചൈതന്യം.....പ്രണാമം...

  • @pranav1077
    @pranav1077 2 หลายเดือนก่อน +1

    OM Lekshmi Narashimha swami Namha ❤🙏❤🙏❤🙏❤🙏🙏❤💫

  • @ormachepp2557
    @ormachepp2557 2 ปีที่แล้ว +11

    നല്ല ഫീൽ നല്ല ശബ്ദം . മനോഹരമായിരിക്കുന്നു

  • @rakeshpk9552
    @rakeshpk9552 4 ปีที่แล้ว +30

    നല്ല ആലാപനം!❤️👏

  • @Nimishaanilkumar0369
    @Nimishaanilkumar0369 2 ปีที่แล้ว +5

    ഹരേ കൃഷ്ണ🙏🙏🙏പ്രഹ്ലാഥൻ എത്ര ഭാഗ്യവാൻ ആണ്.... ഭഗവാന്റെ നാമം മാതാവിന്റെ ഗർഭത്തിലിരിക്കെ തന്നെ ജപിച്ചു തുടങ്ങി..... ആ പ്രേമഭക്തിയിൽ ഭഗവാൻ ഓരോ നിമിഷവും പ്രഹ്ലാദനോടൊപ്പം ഉണ്ടായിരുന്നു.... സാക്ഷാൽ നരസിംഹമൂർത്തി ഭാവത്തിൽ പ്രഹ്ലാദനെയും സർവ്വ ജഗത്തിനെയും സംരക്ഷണം നൽകി..... നരസിംഹ സ്വാമിയേ ശരണം 🙏🙏🙏🙏

  • @sujathaashok2780
    @sujathaashok2780 3 ปีที่แล้ว +7

    ലക്ഷ്മി sametha നരസിംഹമൂർത്യേ നമഃ 🕉️🕉️🕉️

  • @abvknam1416
    @abvknam1416 7 หลายเดือนก่อน +1

    ഓ൦ നമോ നാരായണായ🙏🙏
    ഓ൦ നമോ നരസിംഹ മൂർത്തിയേ നമഃ🙏🙏🙏
    ഓ൦ ലക്ഷ്മി നാരായണായ നമഃ🙏🙏🙏🙏❤❤❤

  • @sunilvv1220
    @sunilvv1220 3 ปีที่แล้ว +5

    ഓം: നരസിംഹമൂർത്തിയേ നമ:

  • @harshakumarmilahainchamudi5046
    @harshakumarmilahainchamudi5046 ปีที่แล้ว +1

    മനോഹരം🌹🙏
    ശ്രീലക്ഷ്മി നരസിംഹമൂർത്തേ നമോസ്തുതേ 🌹🙏🌹

  • @sreelekhaanoop8683
    @sreelekhaanoop8683 2 ปีที่แล้ว +3

    കണ്ണൻ ചേട്ടാ നന്നായിട്ടുണ്ട് പടിഞ്ഞാറ്റപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🥰

  • @jayaprakashkamapalan9605
    @jayaprakashkamapalan9605 2 ปีที่แล้ว +1

    നര നല്ല മൃഗമല്ല നരസിംഹ രൂപം🙏🙏🙏🙏

  • @rakeshpk9552
    @rakeshpk9552 2 ปีที่แล้ว +3

    ഓം നമോ ഭഗവതേ നരസിംഹമൂർത്തയെ നമഃ!❤️🫂

  • @akshaysathya9168
    @akshaysathya9168 3 ปีที่แล้ว +17

    ॐ നരസിംഹായ നമഃ 🙏🕉️🧘‍♀️💙

  • @saraswathymothy8545
    @saraswathymothy8545 ปีที่แล้ว +28

    ഇത് കാണാനും കേൾക്കാനും എനിക്ക് സാധിച്ചതിൽ എന്റെ ഭഗവാനോട് ഞാൻ നന്ദിയും കടപ്പാടും സമർപ്പണം 🙏🙏🙏ഭഗവാനെ അവിടുത്തെ കൃപ എന്നും എന്നിൽ ചൊരിയണമേ 🙏🙏🙏🙏

  • @sreedevi2325
    @sreedevi2325 ปีที่แล้ว

    സൂപ്പർ മനോഹരം ഇത് കാണാനും കേൾക്കാനും കഴിഞ്ഞത് തന്നെ നരസിംഹസ്വാമി യുടെ അനുഗ്രഹം 🙏🙏🙏❤️❤️❤️

  • @vijayachandrannairkn...6942
    @vijayachandrannairkn...6942 2 ปีที่แล้ว +3

    നരസിംഹ മൂർത്തിയുടെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു

  • @preethajayaprakash5385
    @preethajayaprakash5385 14 วันที่ผ่านมา

    bhaghavane kathukollename.🙏🙏🙏🌹🌹🌹❤️

  • @santhavelayudhan1250
    @santhavelayudhan1250 3 ปีที่แล้ว +28

    ഈ സോപാന സംഗീതം വളരെ ഇഷ്ടമായി എന്നും കേൾക്കും

  • @jayakollatt1508
    @jayakollatt1508 2 ปีที่แล้ว +2

    ഓം നരസിംഹമൂർത്തിയേ നമോ നമഃ
    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ
    👏🌹👏🌹👏🌹👏🌹👏🌹👏🌹👏🌹👏

  • @geethakalavoor5758
    @geethakalavoor5758 2 ปีที่แล้ว +3

    നരസിംഹ സ്വാമി അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼

  • @binita4430
    @binita4430 2 หลายเดือนก่อน

    ഭഗവാനെ അനുഗ്രഹിക്കണേ

  • @minimanilal5977
    @minimanilal5977 3 ปีที่แล้ว +4

    സ ജ്ജന സംസർഗം സാധ്യമാക്കി തന്നു അനുഗ്രഹിക്കണേ ഭഗവാനേ

  • @SudhaVs-l1l
    @SudhaVs-l1l 4 หลายเดือนก่อน

    ഓം നരസിംഹരൂപയെ നമഃ 🙏🙏🙏🙏🙏നാരായണയ

  • @remakurup3386
    @remakurup3386 4 ปีที่แล้ว +4

    Om sree vadakkanappa prahladapoojithane bhakthajanavalsalaya kodi kodi kodi pranamam eniyum nalla keerthanangal alapikkuvan kazhivundavatte god bless you 🙏🙏🙏🙏🙏🙏🙏

  • @chandrikak1778
    @chandrikak1778 3 หลายเดือนก่อน

    Enik ee sopana samgeetham orupad ishtappettu❤❤🙏🙏🙏🙏🙏

  • @leelamanianandan5198
    @leelamanianandan5198 3 ปีที่แล้ว +6

    ഭക്തി സാന്ദ്രമായ കീർത്തനം

  • @resmirnair5369
    @resmirnair5369 3 หลายเดือนก่อน

    കാടമുറി തേവരെ..... 🙏🙏🙏

  • @remakurup3386
    @remakurup3386 3 ปีที่แล้ว +3

    Om sree. Narasimhamoorthaye. Vadakkanappa. Om sree. Sudarshanamoorthaya kaithozhunnen bhaktisandramaya alapanam 🙏🙏🙏🙏🙏🙏🙏

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 3 หลายเดือนก่อน

    ഭഗവാൻ നരസിംഹ സ്വാമി നമസ്കാരം 🙏🙏🙏🙏🙏

  • @rakeshpk9552
    @rakeshpk9552 4 ปีที่แล้ว +6

    ഓം നരസിംഹമൂർത്തയേ നമഃ!🙏🌞

  • @BNPalakkad777
    @BNPalakkad777 3 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏daily njan kekum❤❤❤❤❤❤❤❤

  • @sindhuraghunath2565
    @sindhuraghunath2565 3 ปีที่แล้ว +8

    എല്ലാം ദിവസവും കേൾക്കും ഞാൻ ഭഗവാനേ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @rekhacg6696
    @rekhacg6696 2 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithavenugopal8286
    @anithavenugopal8286 4 ปีที่แล้ว +9

    Narasimhamuthe kathukollane🙏samastha aparadhanghalum porukane bhagavane .🙏🙏🙏