മനസ് കൊണ്ടിഷ്ടപ്പെടുന്നവർ വേഗം യാത്രയാവുന്നു. നമ്മളും ഒരു ദിവസം പോകും. അതുവരെ ജീവിക്കുമ്പോൾ എന്തൊക്കെയോ നഷ്ടപെട്ടത് പോലെ. ഇപ്പോഴുള്ള ജീവിതം വെറും യാന്ദ്രികം പോലെ.എങ്കിലും ഈ മഹാ ഗായകന് പ്രണാമം.
Ketu ketu Madhi varaatha sangeeta pratibha oru divasavum onno rando pravsyam kelkathe vayya. Ethra thirakkayalum chilappol 5 to 10 minutes before waken up to listening especially during working days.
ഇദ്യേഹത്തെ നേരിട്ടു കാണാൻ കൊതിച്ചവർ ആരൊക്കെ ലൈക് here
Njan kandittundu
What a divine voice!
Orupadu kacherykal nerittu kettittund
ഞാൻ കണ്ടിട്ടുണ്ട് കച്ചേരി കേട്ടിട്ടുണ്ട്.
ഞാൻ കണ്ടിട്ടുണ്ട് കച്ചേരി കേട്ടിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ മരണ ശേഷമാണ് ഇദ്ദേഹത്തിന്റെ fan ആകാൻ കഴിഞ്ഞത്..ഖേദിക്കുന്നു...
പാട്ടുകൾ പാടാൻ ബാക്കി വെച്ചിട്ട് ഭഗവാനെ കാണാൻ പോയ അപൂർവ പ്രതിഭ. പ്രണാമം.
ഭക്തി നിർഭരം ആയ മനോഹര ശബ്ദത്തിനുടമ. അദ്ദേഹം ഇന്നില്ല എന്നറിഞ് വേദന തോന്നുന്നു. ഭഗവൽ പാദങ്ങളിൽ വിലയിച്ച അദ്ദേഹത്തിന് പ്രണാമം 🙏
സത്യം 😔
🙏🙏🙏
(K
Sathyam
🎶എന്തൊരു ഫീൽ ആയിരുന്നു. പാട്ട് തീരല്ലേന്ന്ആശിച്ചു പോയി.വിഷ്ണു പാദം പൂകിയ ദേവ ഗായകന് ശതകോടി പ്രണാമം🌹❣️🙏
ഈ ഗാനം എപ്പോൾ കേട്ടാലും ഒരു നഷ്ടബോധം തോന്നും.....
Theerchayaayum….
ശബ്ദഗാംഭീര്യവും മനസ്സു നിറയക്കുന്ന ആലാപനശൈലിയും കൊണ്ട് ശ്രാേതാക്കളെ അനുഗ്രഹിച്ച അതുല്യ ഗായകൻ.🙏🙏⚘⚘
ആലാപന ശൈലി കൊണ്ട് കച്ചേരി യേ ജനകിയമാക്കിയ കലാകാരൻ .....
ഇത്ര സ്പഷ്ടമായ ഉച്ചാരണം മറ്റ് ഗായകരിൽ കണ്ടിട്ടില്ല .പാടാൻ തുടങ്ങും മുമ്പെന്നെ മണിവീണപാടത്തകർത്തു നീ എങ്ങുപോയീ
കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
ഈ പാട്ടുകേട്ടുകൊണ്ട് ഇദ്ദേഹത്തെ കാണുമ്പോൾ മനസ്സിന് ഒരു വിങ്ങൽ
നാളെ നാളെയെന്നായിട്ടു ഭഗവാനെ കാണ്മാനിത്ര
നാളും പുറപ്പെടാത്ത ഞാന്‍ ഇന്നു ചെല്ലുമ്പോള്‍
നാളെ നാളെയെന്നായിട്ടു ഭഗവാനെ കാണ്മാനിത്ര
നാളും പുറപ്പെടാത്ത ഞാന്‍ ഇന്നു ചെല്ലുമ്പോള്‍
നാളീകനയനനെന്തു തോന്നുമോ നമ്മോടു
നാളികം കരിമ്പന മേല്‍ എയ്ത പോലെയോ......എയ്ത പോലെയോ?
ഗുരുകുലം തന്നില്‍ നിന്നും പിരിഞ്ഞതില്‍പ്പിന്നെ കണ്ണന്‍
തിരുവടി ചെന്നു കാണാന്‍ തരപ്പെടാതെ
കരയറ്റ സംസാരത്തിന്‍ ദുരിതത്തില്‍ വീണു മുങ്ങി-
ക്കഴിഞ്ഞതെന്‍ തമ്പുരാനേ കരുതിടല്ലേ കരുതിടല്ലേ
ഓര്‍ത്താലെന്റെ ദാരിദ്ര്യം തീര്‍ത്തയച്ചേനെ അര്‍ത്ഥിച്ചെങ്കില്‍
ആര്‍ത്ത പാരിജാതമതങ്ങയര്‍ത്തുപോയി
പേര്‍ത്തങ്ങോട്ടു ചെല്ലുകയും കഷ്ടം വഴിക്കണ്ണും തോര്‍ത്തു
കാത്തിരിക്കും പത്നിയോടെന്തുര ചെയ്യേണ്ടു
പതിവ്രതയാം ഭാര്യയെ പട്ടിണിക്കിടുന്ന നരന്‍
പരമ ഭക്തനായാലും ഗതിയുണ്ടാമോ
പതിവ്രതയാം ഭാര്യയെ പട്ടിണിക്കിടുന്ന നരന്‍
പരമ ഭക്തനായാലും ഗതിയുണ്ടാമോ
ഭഗവാന്റെ സല്‍ക്കാരത്തില്‍ മതി മറന്നിരുന്ന ഞാന്‍
പറഞ്ഞില്ലതൊന്നും ദേവന്‍ അറിഞ്ഞുമില്ല
ദേവന്‍ അറിഞ്ഞുമില്ല
🎉😢😊 balachandran
അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ അകാലത്തിൽ പൊലിഞ്ഞ പ്രതിഭ
നമ്മൾ നൽകിയില്ലേ
കൊച്ചു :ഒരു കിഡ്നി കൊടുത്ത് ഒരു ജീവൻ രക്ഷിക്കുന്നതു പോലെ ജീവന്റെ പകുതി കൊടുത്താൽ രക്ഷപെടുത്താൻ പറ്റുമായിരുന്നെങ്കിൽ ഞാൻ ശ്രമിക്കുമായിരുന്നു
🙏🙏🙏
👌👌👌👌👌
🙏🙏🙏ഒരു വലിയ നഷ്ടം...
ഈ ശബ്ദത്തിൽ ഇനി യൊരു പാട്ട് ഇല്ല...
സച്ചിയേട്ടാ 🙏🏻♥️♥️🙏🏻
ശരിക്കും അകാലനിര്യാണം ഇതൊക്കെയാണ് .....പ്രണാമം🙏
Highly talented singer who had immersed in his recital.
അദ്ദേഹത്തിന്റെ ഡ്യൂട്ടി തീര്‍ന്നു. ഈശ്വരന്‍ തിരികെ വിളിച്ചു...
Ee Maha pradibha ennilla. Manasu vallathe vedanixhu.
എത്രകേട്ടാലും മതിവരില്ല 🙏🙏🙏🙏🙏🙏🙏👍
മറക്കാൻ, ഓർക്കാതിരിക്കാൻ കഴിയുന്നില്ല സച്ചിയേട്ടാ
തനിയെ ആക്കിയത് എന്തിനാ ഉഷേ
എന്റെ സഹോദര ഞങ്ങളെ കണ്ണീർക്കയത്തിലാഴ്ത്തിയിട്ട് അങ്ങ് എങ്ങോട്ടാണ് പറന്നു പോയത്?
നല്ല വരെ ദൈവം നമ്മൾക്ക് തരില്ല പ്രണാമം🙏🙏🙏
Ente ammayyde sahodarante makananu ee anshwara gayakan. Cheruppathil nangal kunjugalokke onnichu kalichu nadannittundu. Aa kalamonnum orikkalum thirichu varilla. Valuthayappol saahacharyam ellavareyum doorathakki. Enkilum ente sahodarante paattulkal eppozhum keettu aaswadikkarundu. Kelkkubol kannu niranju pokum. Hridayam vingum. Aa baalyakalam nangalokke onnichu kazhinjirunnathu. Cheruppathile thanne sachi padumarunnu. Sahidarangalkkum paattu ariyamarunnu. Veliyanadu krishnan nair enna mahanubhavante makanayirunnu. Aa lala prathibhakku ente kanneeril kuthirnna aadarangalikal.
അദ്ദേഹത്തിന്റെ ഭക്തി സുന്ദരമായ പാട്ടുകൾ നേരിൽ കാണുവാൻ അവസരം കിട്ടി ഇല്ലല്ലോ
What a beautiful voice 👌👌👌🙏🙏🙏🙏🙏🙏
Njan nerittu kandittundu❤❤❤❤❤nalla oru manushyan enty aliyante guruvanu
Very good recital. മധുനാലാപനം. 🙏🙏🙏🙏🌹🌹
വളരെ വ്യത്യസ്ത മായ ശൈലി
മനസ് നിറയുന്ന നാദബ്രഹ്‌മം 🙏🙏🙏
മനസ് കൊണ്ടിഷ്ടപ്പെടുന്നവർ വേഗം യാത്രയാവുന്നു. നമ്മളും ഒരു ദിവസം പോകും. അതുവരെ ജീവിക്കുമ്പോൾ എന്തൊക്കെയോ നഷ്ടപെട്ടത് പോലെ. ഇപ്പോഴുള്ള ജീവിതം വെറും യാന്ദ്രികം പോലെ.എങ്കിലും ഈ മഹാ ഗായകന് പ്രണാമം.
Ketu ketu Madhi varaatha sangeeta pratibha oru divasavum onno rando pravsyam kelkathe vayya. Ethra thirakkayalum chilappol 5 to 10 minutes before waken up to listening especially during working days.
മധുരാലാപനം. 🙏🙏
Wah! Entha sukham kelkkaan👍
Unexplainable feeling. Ormakalkku munnil pranamikkunnu
കണ്ണനെ വിളിച്ചു അങ്ങ് പോയോ !! RIP
Sachimaster:angekku..maranamilla:aa.kalkkal:kanneerode..sashttanga..namaskaram..
എന്റെ നാട്ടുകാരനായ സച്ചിയേട്ടന് പ്രണാമം🙏🙏🙏🙏
Fantastic.. പ്രണാമം.
കമുകരയെ ബഹു ദൂരം പിന്നിലാക്കി 🙏🤣🌹🤼♀️
The gap with his passing away is still unfilled. A great loss indeed. 😞
കോടി നമസ്ക്കാരം..
Pranamam
❤❤❤പ്രിയപ്പെട്ട ഗാനം ❤❤
Njan kandittundu orumichu yathra cheythittundu
ഭാഗ്യം തന്നെ
A blessed Singer 🙏🙏🙏🥰🥰🥰💙🩷💚🧡💛🤍🤎❤️
Super🎉
എങ്ങിനെ മരിച്ചു പാവം. അപൂർവ പ്രതിഭ. എവിടെയോ എത്തേണ്ട ആൾ.
ഇനിയും ജനിക്കട്ടെ തൃക്കൊടിത്താനത്തെപ്പോലെയുളളവർ
Onnum parayanilla Polinjupoya thaarakam❤.
Pranamam ❤
സുന്ദരം... അതിസുന്ദരം ❤️
Whom God loves dies young!
തീരാനഷ്ടം .🙏 പ്രണാമം
Vaikundaprapthi kaivanna mahanubhavan❤.
What a great song and nostalgic Am zingsong 👌👌👌👌👍👍👍👍👍
No words.... only feeling of greatness....
) l)
💚💛
ഗുഡ്
ഹരേ കൃഷ്ണ
Wow ഭക്തി സാന്ദ്രം .....
പ്രണാമം മഹാപ്രതിഭയ്ക്ക്
அத்புதம்❤
kannanneh sthuthichu eee mahaa prathiba Kannapolis layichu. Shathakodi Pranamamgal
🙏🌹 പകരമാവാൻ ആർക്കും സാധ്യമായിട്ടില്ല 😭🙏🌹
Oru kodi pranam
Pranam 👌👌👌👌👌🙏🙏🙏🙏🙏🙏🙏
Oam Namo Narayanaya Akhilaguro Namosthuthe
25.2.2020... wachi..
mahanaaya gayakan❤
🙏🏾
pranamam
Prenaamam,,
So sweet... 🙏🙏
Devagayska..pranamam
🙏🙏🙏💐💐💐
🙏🙏🙏🙏🙏🙏🙏
അ കാലത്തിൽ പൊളിഞ്ഞ ശബ്ദം.
അകാലത്തിൽ പൊഴിഞ്ഞ ശബ്ദം
ഓർക്കുമ്പോൾ ഒരു പിടച്ചിൽ
@@sreehariparameshwaran9259 പൊലിഞ്ഞ/കൊഴിഞ്ഞ
Very nice 👌👌
very good
ഭഗവാനെ .കാണാൻ കഴിഞാൽ. കഴിഞ്ഞു.
Hoo enganeyulla kalakaranmarokke pettenn Marichu povunnallo..........nammute Balabhaskarine pole .ethonnum sahikkanavunnilla.........
പ്രണാമം
അകാലനിര്യാണത്തിൽ ദുഖിക്കുന്നു പ്രണാമം
👌👌Great.
എന്താ വോയിസ് 💯💔
Beautiful song
entebhagavane
@@prasadetp7495 enthee
Bagavande pathathil chernno angu bagavane ee bakthane enthe nerathe vilichu sankadamayi 🙏🏻🙏🏻🙏🏻
മനസ്സറിഞ്ഞു പ്രണമിക്കുന്നു
Prenaamam🙏
Super
Anyone on lockdown dayzzzz
Yes, ഇപ്പോൾ കൂടി
Great...
പതിവൃതയാം ഭാര്യയെ പട്ടിണിക്കിടുന്ന നരൻ
പരമ ഭക്തനായാലും ഗതിയുണ്ടാമൊ..
Krishnaaaaaa
Namaste
Ee pattu kelkumbol kannu nirayum, his early death
Ji om DhanJaya
Great.
💕💕💕💕💕❤
sahana ragam😍
Priya ganagandarvan kody pranamagal
നമോവാകം ...
👌👌👌
♥️♥️♥️♥️♥️♥️♥️