ഏണസ്റ്റ് ആൻഡ് യങ് കമ്പനിയിലെ ജോലിഭാരം അന്ന സെബാസ്റ്റ്യനെ തളർത്തിയിരുന്നു; സുഹൃത്ത് ആൻ മേരി

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • ഏണസ്റ്റ് ആൻഡ് യങ് കമ്പനിയിലെ ജോലിഭാരം അന്ന സെബാസ്റ്റ്യനെ തളർത്തിയിരുന്നുവെന്ന് സുഹൃത്ത് ആൻ മേരി
    Anna Sebastian Perayil | E&Y Pune

ความคิดเห็น • 10

  • @sreejayans7590
    @sreejayans7590 3 ชั่วโมงที่ผ่านมา +7

    8 hour job rule konduvaranam

  • @surejsr12345
    @surejsr12345 3 ชั่วโมงที่ผ่านมา +4

    Not only EY including bank and insurance companies

  • @kovasuni
    @kovasuni ชั่วโมงที่ผ่านมา

    താങ്കളുടെ ഓഫീസിൽ ജോലി ചെയ്യുന്നവരുടെ കാര്യങ്ങൾ വളരെ കൃത്യമായി അന്വേഷിച്ചു നോക്കണം. ഇല്ലെങ്കിൽ ജനങ്ങൾ ഇറങ്ങി ചോദിക്കേണ്ടിവരും

  • @Hhhhhikojhkshaha
    @Hhhhhikojhkshaha 2 ชั่วโมงที่ผ่านมา +1

    ഈ IT കമ്പനിസിൽ യൂണിയൻ ഒന്നും ഇല്ല......അതാണ് കുത്തക കമ്പനികളുടെ വിജയം.....ഇവിടുത്തെ ഇൻഫോപാർക്കുകളിൽ ആരെങ്കിലും യൂണിയൻ കണ്ടിട്ടുണ്ടോ.....ഇൻഫോപാർക്കുകളിൽ യൂണിയൻ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു............

    • @VinuOommen
      @VinuOommen 17 นาทีที่ผ่านมา

      യൂണിയൻ കളിച്ചിട്ട് വേണം ഈ മേഖലയും കൂടി കുളം തൊണ്ടാൻ... യൂണിയൻ അല്ല പരിഹാരം. ശക്തമായ നിയമസവിതനമാണ് ആവശ്യം

  • @PK_diaries007
    @PK_diaries007 3 ชั่วโมงที่ผ่านมา +2

    arenkilum baliyadaakunnathu vare ithonnum arum shradhikkilla

  • @AdithKammath
    @AdithKammath ชั่วโมงที่ผ่านมา

    Japan model office

  • @georgepj9438
    @georgepj9438 2 ชั่วโมงที่ผ่านมา

    കൂടുതൽ പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ട്രെയ്ഡ് യൂണിയൻ ആവശ്യമാണ് ഇല്ലെങ്കിൽ ആര് ചോദിക്കാൻ ആരോട് പറയുവാൻ യൂണിയനെ എതിർക്കുന്ന വായ്നോക്കികൾ കാണുകയും കേൾക്കുകയും വേണം

    • @VinuOommen
      @VinuOommen 15 นาทีที่ผ่านมา

      യൂണിയൻ കളിച്ചിട്ട് വേണം ഈ മേഖലയും കൂടി കുളം തൊണ്ടാൻ... യൂണിയൻ അല്ല പരിഹാരം. ശക്തമായ നിയമസവിതനമാണ് ആവശ്യം