ഞാനും EY ൽ ആണ് ജോലി ചെയ്യുന്നത്. ഇന്ത്യൻ മാനേജ്മെന്റ് ആണ് ജോലി toxic ആക്കുന്നത്. ഇതേ കംബനി വിദേശത്ത് ഇങ്ങനെ അല്ല. കംബനി നല്ലതാണ് ഇന്ത്യൻ മാനേജേർസ് ആണ് പ്രശ്നം.
I worked with Deloitte Dubai, I had even worst experience and thank god I’m still alive. Raising a concern with higher level and the ethics team is totally a waste of time and energy.
അതെന്താ സംഭവം എന്ന് വെച്ചാൽ. ഞാൻ വർക്ക് ചെയ്യുന്നത് ഒരു ഇൻറർനാഷണൽ കാർ കമ്പനിയുടെ IT wingൽ ആണ്. അവരവിടെ വിദേശത്ത് നിർമിച്ച മോഡലുകൾ പിന്നീട് ഇന്ത്യൻ മാർക്കറ്റിന് പറ്റുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തി പുറത്തിറക്കുന്നു. മെയിൻ ആയിട്ട് ഹൈറ്റ്, സ്റ്റിയറിങ് placement ഒക്കെയാണെങ്കിലും നമ്മുടെ നിയമങ്ങൾ അനുസരിച്ചുള്ള മറ്റു മാറ്റങ്ങൾ ഉണ്ടാകും (വില കുറയ്ക്കാൻ ക്വാളിറ്റി കുറയ്ക്കും). ഇതേ കാര്യം ഞാൻ വർക്ക് ചെയ്ത എല്ലാ കമ്പനികളിലും കണ്ടിട്ടുണ്ട് എംപ്ലോയിസ് നോടുള്ള സ്വഭാവത്തിൽ. ഇന്ത്യൻ എന്ന് പറഞ്ഞാൽ മറ്റു രാജ്യക്കാർക്ക് ചോദ്യങ്ങൾ ഇല്ലാതെ പണിയെടുക്കുന്ന പട്ടികളാണ്! അവരവരുടെ രാജ്യത്ത് അവരുടെ പൗരന്മാരെ പ്രൊട്ടക്ട് ചെയ്യാൻ നിയമങ്ങളുണ്ട്, ഞാൻ സിംഗപ്പൂർ, മലേഷ്യ, റൊമേനിയ, ഫ്രാൻസ്, യുഎസ്, യുകെ എന്നിങ്ങനെ പല രാജ്യങ്ങളിലും ഉള്ളവരുമായി ചേർന്നു ജോലി ചെയ്തിട്ടുണ്ട് അവരുടെ കമ്പനികളിൽ അവർ ചേരുന്ന സമയത്തെ അവരുടെ നാട്ടിലെ ലേബർ ലോസ് അവരുടെ സിറ്റിസൺസിനെ പ്രൊട്ടക്ട് ചെയ്യും നമുക്കത് ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മാനേജർമാർ എല്ലാം ഭീകരന്മാർ ആണ് എന്ന് നമുക്കും തോന്നും, അവർക്ക് നമ്മളെപ്പോലെ ഗ്രൗണ്ട് ലെവൽ പണി ഇല്ലല്ലോ എന്നൊക്കെ പക്ഷേ അവർ എടുക്കുന്ന പ്രഷർ ഭീകരമാണ്. പലപ്പോഴും ഞാൻ മാനേജർമാരെ എക്സ്ട്രാ പണി എന്തേലും പറയുകയാണെങ്കിൽ (ചൂഷണം ചെയ്യാൻ സമ്മതിക്കാറില്ല) ചെയ്തുകൊടുക്കുന്നത് അയാൾക്ക് വല്ല ഹാർട്ടറ്റാക്ക് വന്നു ചത്തു പോകരുത് എന്ന് കരുതിയാണ്, അത്രയ്ക്കും പ്രഷർ ആയിരിക്കും അവർ. ഒരു രണ്ടോ മൂന്നോ ആഴ്ച കണ്ടിന്യൂസ് ആയിട്ട് ഓവർടൈം ചെയ്താൽ പിന്നെ ഞാൻ നോ തന്നെ പറയും, വൺ വീക്ക് ഒക്കെ വർക്ക് ലോഡ് കുറച്ച് തരണം എന്ന് തന്നെ പറയും! ഒന്നോ രണ്ടോ ദിവസം ചെയ്യുന്നത് പോലെയല്ല ബ്രേക്ക് ഇല്ലാതെ എന്നും അടിമപ്പണി ചെയ്തുകൊണ്ടിരിക്കുന്നത്. നോ പറയേണ്ടിടത്ത് എല്ലാരും പറഞ്ഞു തുടങ്ങേണ്ടിയിരിക്കുന്നു.
മിക്ക ഇന്ത്യൻ കമ്പനികളുമായി ഈ കേസ് ബന്ധപ്പെടുത്തുക. എനിക്ക് നല്ല ജോലിയുണ്ടായിരുന്നു, പക്ഷേ മോശം മാനേജ്‌മെൻ്റ് കാരണം രാജിവച്ചു, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ ചുമതല. തൊഴിലാളികൾ അടിമകളെപ്പോലെയാണെന്ന് വിശ്വസിക്കുന്ന മനസ്സാണ് ഇവരിൽ പലർക്കും ഇപ്പോഴും ഉള്ളത്. ചിലർ ബഹുമാനം പോലും ആവശ്യപ്പെടുന്നു. ഒട്ടുമിക്ക ഇന്ത്യൻ കമ്പനികളുടെയും അടിത്തറ പണിതത് അവരുടെ ജീവനക്കാരുടെ കഠിനാധ്വാനത്തിലാണ്. നമ്മുടെ ആളുകൾ കാര്യങ്ങൾ വേഗത്തിൽ ചെയ്തുതീർക്കുന്നു, അത് ഞങ്ങളുടെ കഴിവുകൾ മൂലമാണെന്ന് ഞങ്ങൾ കരുതുന്നു, പക്ഷേ ഇത് ശരിക്കും ഒരു അടിമ മാനസികാവസ്ഥയുടെ ഉപോൽപ്പന്നമാണ്. ഇന്ത്യൻ മാനേജർമാർ പലപ്പോഴും കൂടുതൽ ആവശ്യപ്പെടുകയും നിങ്ങളിൽ നിന്ന് കൂടുതൽ ചൂഷണം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.( “I can relate to most Indian companies. I had a good job, but I resigned because of the poor management, especially with Indians in charge. Many of them still have a mindset where they believe workers are like slaves. Some even demand respect. The foundation of most Indian companies is built on the hard work of their employees. Our people are quick to get things done, and we think it’s because of our capabilities, but it’s really a byproduct of a slave mentality. Indian managers often demand more and push to squeeze the most out of you.”)
Maximum Night 8 വരെ ജോലി ചെയ്യുക ലാപ്ടോപ്പ് ക്ലോസ് ചെയുക എന്നിട്ട് നടക്കാൻ പോവുക 😁പിന്നെ ആര് വിളിച്ചാലും കമ്പ്ളിപുതപ്പ് കമ്പ്ലി പുതപ്പ് 😆😆😁😁ഫ്രം ibm 😁😁
തൊഴിൽ സമ്മർദ്ദമോ? എന്ന ചോദ്യം അപ്രസക്തമാണ്. കാരണം ഇതേ സമ്മർദ്ദം അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളാണ് എന്റെ മകൾ. ഒരു ഘട്ടത്തിൽ panic attack ആയി പല ഡോക്ടർമാരെയും മാറി മാറി കാണിച്ചു. ECG ECO ടെസ്റ്റുകൾ നടത്തി. എല്ലാ ടെസ്റ്റും ok. Workpressure താങ്ങാനാവുന്നില്ല. ഇതുപോലെയുള്ള stress അനുഭവിക്കുന്ന അനേകായിരം കുട്ടികൾ ഉണ്ട്. ശ്വാസം വിടാൻ സമയം ഇല്ല എന്ന് പറയുന്നതാണ് ശരി
ഞാൻ ആന്ധ്രയിലെ കടപ്പ യിൽ റയച്ചോട്ടിൽ രാജു സ്കൂളിൽ ഇതു തന്നെ ആയിരുന്നു. 2020 വരെ work ചെയ്തു. ഒരു മാസത്തിൽ 30 ദിവസവും സ്കൂളിൽ പോകണം. Monday to saturday സ്കൂൾ ഉണ്ട്. Sunday യിൽ workshop എന്നു പറഞ്ഞു മീറ്റിംഗ് വെക്കും. ഒന്നിനും time ഇല്ല. സ്കൂൾ ടൈമിംഗ്, 8 am to 8 pm. With tution in തെ സ്കൂൾ without പേയ്‌മെന്റ്. സാലറിക്കു വേണ്ടി, ഒത്തിരി കഷ്ടപ്പെട്ട്. ലൈഫ് ഇങ്ങനെ ആണ് എല്ലാ യിടത്തും......
തൊഴിലിടങ്ങളിൽ ഇപ്പോൾ കോർപ്പറേറ്റ് സംസ്കാരമാണ്. മനുഷ്യത്വരഹിതം. ധാരാളം പേരുടെ അനുഭവവും സ്വന്തം അനുഭവവു മുണ്ട്. ഒരിക്കൽ ഒരുത്തൻ പറഞ്ഞത് മാനേജ് മെൻറിൽ ഉള്ള എല്ലാവരെയും കൂട്ടത്തോടെ കൊന്നുകളയാനാണ് തോന്നുന്നത് എന്നു വരെ.
Freshers inu high salary onnum kittilla, this was her first job , atleast 1 year work cheythillel it will affect her future career , athavum job vidathathu
വളരെ എളുപ്പത്തിൽ മാനേജ്മെന്റ് ചെയ്യാവുന്നതേ.. ഉള്ളു ഇത്തരം company കൾക്ക്... High സാലറി വാങ്ങുന്ന മാനേജ്മെന്റ് ടീം അവരുടെ താഴെ വർക്ക് ചെയ്യുന്ന എംപ്ലോയീസ് നേരിടുന്ന പ്രശ്നം ചോദിച്ചു മനസിലാക്കി.. തീർക്കാവുന്നതേ ഉള്ളു... But ith കമ്പനിയുടെ പേര് നശിപ്പിക്കായിട്ട്... പിന്നെ Govt thalalathil oru forum രൂപീകരിക്കണം... പ്രൈവറ്റ് എംപ്ലോയീസ് നേരിടുന്ന പ്രശ്നങ്ങൾ അറിയിക്കാൻ..
കോർപ്പറേറ്റ് കമ്പനി അതു ലോകത്തെവിടെയാണെങ്കിലും ഒരേ അവസ്ഥ തന്നെ . നിങ്ങൾ അവർക്കു വെറും ഒരു പ്ലാസ്റ്റിക് കവർ പോലെ ആണ് . ഉപയോഗം കഴിഞ്ഞു വലിച്ചെറിയുക . പണി എടുപ്പിക്കാൻ വേണ്ടി ലോകത്തുള്ള എല്ലാ വൃത്തികെട്ട കളിയും അവർ കളിക്കും. അതിനു അവർക്കു പല ട്രിക്‌സ് ഉണ്ട് . മറ്റുള്ളവരെ വച്ച് താരതമ്യ പെടുത്തി നിങ്ങൾ കൊള്ളൂല്ല എന്ന് നിങ്ങളെ കൊണ്ട് തോന്നിക്കൽ ആണ് ആദ്യ പരുപാടി . അത് വിജയിച്ചു കഴിഞ്ഞാൽ തലയിൽ താങ്ങാൻ ആകാത്തത്ര പണി ഇട്ടു തരും . ജോലിയിൽ നിന്നും പിരിച്ചു വിടും എന്ന തോന്നൽ ഉണ്ടാക്കൽ ആണ് അടുത്ത പണി ...അങ്ങനെ തന്തക്കു പിറക്കാത്ത പണികൾ പലതും മാനേജർമാർ കളിക്കും . ഇനി നിങ്ങൾ ഏറ്റവും നന്നായി ഒരു നാല് വര്ഷം പണി ചെയ്തു എന്നിരിക്കട്ടെ ... ഒരു മൂന്ന് ദിവസം പനി പിടിച്ചു കിടപ്പായാൽ അവർ നിങ്ങൾ ചെയ്ത നല്ല കാര്യങ്ങൾ മൂന്ന് മിനിറ്റ് കൊണ്ട് മറന്നു അടുത്തയാൾ പണിക്കു വെക്കും . സാഹചര്യം ആണ് പലരെയും പിന്നെയും കടിച്ചു തൂങ്ങാൻ പ്രേരിപ്പിക്കുന്നത് . കമ്മ്യൂണിസ്റ്റായി ജീവിച്ചു മരിച്ച എന്റെ അച്ഛൻ ടൗണിൽ നിന്ന് കോർപ്പറേറ്റ് സംസ്കാരത്തെയും , ഉപഭോഗ സംസ്കാരത്തെയും പല തവണ കുറ്റം പറയുമ്പോൾ ചെറുപ്പത്തിൽ ഞ്യാൻ വിചാരിച്ചിരുന്നു . എന്താന്ന് ഉപഭോഗ സംസ്കരത്തിനു ഇത്ര കുഴപ്പം എന്ന് .. എന്താണ് കോർപ്പറേറ്റ് സംസ്കാരത്തിന് ഇത്ര കുഴപ്പം എന്ന് .. പഠിച്ചു ജോലി വാങ്ങി അമേരിക്കയിലും , ഇംഗ്ലണ്ടിലും ഒക്കെ ജോലി ചെയ്തു കോർപ്പറേറ്റ് സംസ്കാരവും , ഉപഭോഗ സംസ്കാരവും കൊണ്ട് പഠിച്ചു വെറുത്തു നാട്ടിലോട്ടു തിരിച്ചു വരാൻ ഒരുങ്ങുമ്പോൾ ഇതൊക്കെ കേൾക്കാൻ അച്ഛൻ ഇല്ലല്ലോ എന്നോർക്കുമ്പോൾ ...എന്തിനു വേണ്ടിയായിരുന്നു ഈ വൊട്ടം എന്ന് നഷ്ടബോധത്തോടു ഒര്കുമ്പോഴുണ്ടാകുന്ന ഹൃദയ വേദന ലോകത്തൊരു മകനും കൊടുക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു ... നമ്മൾ കണ്ട അമേരിക്കയും യൂറോപ്യയാൻ നാടുകളും ഒക്കെ ഇപ്പോൾ ഈ കോർപ്പറേറ്റ് സംസ്കാരം കാരണം നരക ജീവിതം ആയ ഒരുപറ്റം പ്രതികരണ ശേഷിയില്ലാത്ത ജനങ്ങളുടേതാണ് ... ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞ്യാൻ എന്റെ അച്ഛനെ പോലെ ജീവിക്കും ...
Njn oru EY employee aan; what i can say is that nammde koode ulla aalkrum nammk kittunna pjtum pole irikkum ivduthe bhaaavi. For the last 3 yrs I am working here. Athil thnne 4 pjtil wrk cheythu ithil 3 pjtum ok aayirnnu bcoz I was working with good people . Last wrk cheythondirunna pjt was hell. Anna de same type of Manager aayirnnu enikk last 4 months Even I had several pressures and heavy workload. Night 2 vare irunna situations undaayirnnu. Everybody is working for experience. Anna fresher aayth kond thnne max pidich nikkan nokkiyittund. But health is more important than anything. Salary polm ippol valare kuravaan edukkunna panikk kayill kittunnath valare thuchamaya thuka aan.
The common pattern I noticed in Indian MNCs is that many senior managers have been there for years because they haven’t found opportunities elsewhere due to a lack of soft and technical skills. They became managers simply by staying in the same company and project for many years. As a result, they know little about creating a healthy workplace. They tend to micromanage and assign tasks to employees without analyzing the complexity. A good manager should encourage a culture of ownership, where employees take the initiative and grab tasks, rather than having tasks imposed on them. Unfortunately, many Indian managers still think assigning tasks is normal. In the startup world, everyone owns their part. Even though employees work long hours in startups, they often don’t feel as exhausted because they choose and take ownership of their tasks.
Ey yil മിക്ക ഓഫീസിലും ഇങ്ങനെ ആണ്. ഈ പ്രശ്നത്തിനൊക്കെ കാരണം അവിടെ ഇരിക്കുന്ന ഇന്ത്യൻ managers ആണ്. ഇവർ സ്റ്റാഫിനെ മൂന്നിരട്ടി ജോലി കൊടുത്തിട്ടു അവർ വെറുതെ ഇരിക്കുന്നു. Staff കംപ്ലയിന്റ് ചെയ്താൽ പൂർവ വൈരാഗ്യത്തോടെ പെരുമാറുന്നു. എന്നാൽ വേറെ സെക്ഷൻ നിൽ ജോലിക്കു അപ്ലൈ ചെയ്താൽ ഇവർ ഉള്ളിൽ കൂടി ജോലി കൊടുക്കരുതേ എന്ന് ഇവർ അപ്ലൈ ചെയ്ത സെക്ഷനിൽ പറയും. ഇവർ പറയുന്നു സ്റ്റാഫിന്റെ കംപ്ലയിന്റ് ചെയ്യാൻ sight ഉണ്ട് എന്ന്. അത് വെറുതെ ആണ് ആ sightil നമ്മൾ കംപ്ലയിന്റ് ചെയ്താൽ അതെ പ്രവർത്തന രഹിതം ആണ്. ഇവർക്കു വേണ്ടത് ഇന്ത്യൻ managers അല്ല abroad ഉള്ള managers ആണ് ഇവർക്കു വേണ്ടത്. അവർ ഇത്രയും സ്നേഹവും കരുതലും ഉള്ള വ്യക്തികൾ ആണ്
കോർപ്പറേറ്റ് മാനേജ്മെന്റിൽ ജോലി ചെയ്യുന്നവരുടെ അവസ്ഥ ഇപ്പോൾ പൊതുജനങ്ങൾക്കും കോടതികൾക്കും മനസ്സിലായല്ലോ!? ഇപ്പോൾ നിലനിൽക്കുന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുമോ? ഏത് വലിയ പ്രോജക്ട് ആണെങ്കിലും ഇത്ര മണിക്കൂറുകൾ ജോലി ചെയ്താൽ മതിയെന്ന് തീരുമാനിക്കുമോ?
Most of IT companies are not like this. Having an experience of 12 years with 5 firms only twice i had such issues with immediate manager. Once i fought it out and second one had to resign, but within notice period got better opportunity 😊
PG doctors and housesurgeons, ithupole underpaid and overworked aaya oru kootam vere illa ennu thanne parayam, koodathe mattu jolikare pole ulla work ambiencum alla, daily diseases and death kananam, oru sunday koode leavilla, ithonm chodikanum parayanum ivde aarum illa,south india oke valare cheriya stipend koduth ee vibagathe chooshanam cheyyuaan
ഈ അവസ്ഥ ഇപ്പോ ഗവൺമെന്റ് സെക്ടറിലും തുടങ്ങിയിട്ടുണ്ട്.സ്കൂൾ ടീച്ചേഴ്സ് നെ ഒക്കെ മാനസിക സമ്മർദ്ദം ചെലുത്തി പണിയെടുപ്പിക്കുന്നു.ഇന്നലെ കൂടി ഒരാൾ റിസൈൻ ചെയ്തു
Govts are the main culprits. I call tell you with evidence. IT was under the labor policy 25 years back in Karnataka. 25 വർഷം മുൻപേ അവർ അത് സൗകര്യ പൂർവം ഒഴിവാക്കി, corporates നെ favour ചെയ്യാൻ. എന്നിട്ട് ഓരോ 5 years ലും review ചെയ്തിട്ട്, പിന്നേം 5 yrs defer ചെയ്യും. Like that, it was done for last 5 terms. നമ്മളുടെ കൈയിൽ നിന്ന് 30% Income Tax, professional tax, GST, property tax, road tax, bribe etc എല്ലാം വാങ്ങിയിട്ട് നമ്മൾക്ക് പുല്ലു വിലയാണ്. രാഷ്ട്രിയം തൊഴിൽ ആക്കിയവന്മാർ ഭരിച്ചാൽ ഇങ്ങനെ ഇരിക്കും. ജനങ്ങൾ രാഷ്ട്രിയ അടിമകൾ ആയതിന്റെ കുഴപ്പങ്ങൾ ആണിത്
വീട്ടിൽ ഒരു ജോലിയും, ചെയ്യിക്കാതെ അമ്മ ഭക്ഷണം വാരിക്കൊടുത്തു് പഠിപ്പിച്ചു്, വലുതാകുന്ന കുട്ടികൾക്ക്, ഇത്തരം സാഹചര്യവുമായി ഇണങ്ങാൻ, കുറച്ച് സമയം വേണ്ടിവരും.
MNC company il work pressure valare kooduthal anu. Mentaly, physically ellam thanne, mathramalla Health problems, urakkam illaiyma ellam kuttigal anubhavikunnu.
This is the problem with some toppers..all through their life they have been successful and their mind just doesn't accept taking a back step, even if that is a wise decision to take. If she had resigned, then that will be even more traumatizing for them,.so they push themselves to the extreme and finally they give up...this is more to do with their mind,.. when her mom spotted the twlltay signs in August,.Her mom should have taken her to a psychiatrist and given her the required support. And parents must inculcate children, as to how to deal with Failures, disappointments, situation where one needs to take a step back..etc.
Ente companyilum kore malayali frnds ithupole work pressure anubhavikunundu..... Night shift okke paranju company pillere pidichu nirthumm thuchamaya 120 rs shift allowance kodukum.... Freshers aayathukondu avarkku vere vazhi illathe ivide work edukkum... Entha cheyka..... 😢
So should she keep quitting. Corporate culture is more or less the same in MNC's. She tried her best to get through, but her health couldn't catch up with such tiring work culture without rest.. To pass CA exam and to get into a world's leading auditing MNC like EY you need to be really brilliant.
If you cannot cope with work culture or stress, simply quit. No one will stop. “You cannot have the cake and eat it too”. . An intelligent person must realize and assess one’s own ability to absorb the stress. An isolated incident should not be exaggerated.
Work life balance....... നോക്കണ൦........ CA ക്കാ൪ ക്ക് കമ്പനി ജോലി ഇല്ലെങ്കിലും സ്വകാരൃ പ്രാക്ടീസ് ആകാമല്ലൊ....... പിന്നെ എന്തിന് ആത്മഹത്യ ചെയ്തു......വളരെ ദുഃഖകര൦...... RIP
The workplace system totally Sucks in our entire nation....it's a fact. The majority of employees keep silent because of mid. Life responsibility. Including me I experienced a lot in my long period of professional life.its true. The majority of indian management treats like slave employees in the workplace + build unwanted stress. It's a common strategy of most companies in india.😢
This is the problem with toppers..all through their life they have been successful and their mind just doesn't accept taking a back step, even if that is a wise decision to take. If she resigned, then that will be even more traumatizing for them,.so they push themselves to the extreme and finally they give up...this is more to do with their mind,.
New job apply cheyyumbo kelkkenda questions ithokkeyanu: 1) reason for resignation .she cannot answer stress, beacuse usually in all interviews they will ask , are you able to work under pressure ? Patillannu paranja aaploee rejected aanu . Since she was a fresher , if she cannot complete atleast one year there won’t be any value with this experience . Athokke vicharichavum continue cheythe, pavam
Idh padipistukalkulla oru idhaan, score cheyyanam. orikkalum fail aavarudh enna chindha, adin vendi enthra time continues spend cheyyum. Just like video game addicts.
,This is everywhere in foreign countries educationil alla talentil anu karyam.Foreign universityile education vere typil anu angane ullavarkku athu manage cheyuvan pattum
Foreign countries have hourly pay structure which is not the situation in India . After the fixed hours if an employee works extrahours, they are paid double. Majority of the Indian employees working abroad completed their eduction in India . So don’t mix talent with foreign university education .
1800hrs/per year is heaven send my bro.... (1800÷ 8hrs per day = 225 days per year).... ബാഗ്ലൂരിലെ പല IT company have 3600hr per year target (3600÷ 12hrs per day = 300 days) 😅😅😅
Greed kills.. Be it profiteering by companies by employing 1 employee instead of 2 in 1.25 salary and saving 0.75 salary.. Or be it an employee who is geeedy to accept the above offer and cant take work pressure of two employees.. Better be companies dont recruit fresher for higher salary jobs which comes with high pressure.. better recruit an experienced guy who can handle work pressure more comfortably and can work for a more realistic salary.
ഒരു ദിവസത്തിലെ 58% സമയം ജോലി ചെയ്യിക്കും, എന്നിട്ട് പെരുത്ത ശമ്പളം കൊടുക്കും..അതിൽ നിന്ന് 48% ടാക്സ് ആയി പിടിക്കും.....ശരിക്കും പറഞ്ഞാൽ ഒരുതരം അടിമ !! കോർപ്പറേറ്റ് റാഗിംഗ് - CRAGGING - അല്ലെയിത്? CRAGGING - Torturing freshers by seniors to achieve their targets and benefits in disguise of development.
Always feeling the need to be fast or on top of everything can increase productivity and lead to stress, mental exhaustion and anxiety. If you push yourself too hard, it can lead to burnout. To manage this stress, it is important to balance ambition with self-care, proper time management and focus. Learn to recognize when urgency is truly necessary and when it's okay to slow down, relax, and unwind. This balance is important for maintaining productivity without harming your health.
Valya sambalam vanganulla qualification undayittalle, that means she was so talented. Thinnathe kudikkathe urangathe paniyeduppichathu thettu. Athanu ivide vishayam .
@@meerar60theoretically she is talent but practical life she not good , Talent is how to solve a problem in short time. If she was well talent, she must tell "NO"
ഈ കമ്പനിയിൽ ഈ കൂട്ടിക്ക് മാത്രമേ സമ്മർദ്ദം ഉണ്ടായിരുന്നുള്ളോ? പറ്റില്ലായെങ്കിൽ നോ പറഞ്ഞു വേറെ എന്തെങ്കിലും ജോലി നോക്കുന്നതിന് പകരം ആത്മഹത്യ ചെയ്യുകയാണോ വേണ്ടത്?
😢😢😢,സങ്കടകര൦ .TCS സോഫ്റ്റ് വെയ൪ ഫീൽഡിൽ താഴെ തട്ടിലുള്ള വ൪ക്കേഴ്സിനു ശമ്പളം കുറവു൦ ജോലി കൂടുതലുമാണ് . വർഷങ്ങളായിട്ടു ജോലി ചെയ്യുന്നവ൪ക്കു പോലു൦ ശമ്പളം ഓരോന്ന് പറഞ്ഞു കട്ട് ചെയ്തു കുറച്ചു കൊണ്ടിരിക്കുകയാണ്. റിലീസു൦ പെട്ടെന്നു കൊടുക്കില്ല. പിന്നെ റിസെെഗ്൯ ചെയ്യുക മാത്രമാണ് ഒരു പരിഹാരം. ഈ ഫീൽഡൊക്കെ ഇങ്ങനെ തന്നെ. ഒരു മാറ്റം അനിവാര്യമാണ്
The common pattern I noticed in Indian MNCs is that many senior managers have been there for years because they haven’t found opportunities elsewhere due to a lack of soft and technical skills. They became managers simply by staying in the same company and project for many years. As a result, they know little about creating a healthy workplace. They tend to micromanage and assign tasks to employees without analyzing the complexity. A good manager should encourage a culture of ownership, where employees take the initiative and grab tasks, rather than having tasks imposed on them. Unfortunately, many Indian managers still think assigning tasks is normal. In the startup world, everyone owns their part. Even though employees work long hours in startups, they often don’t feel as exhausted because they choose and take ownership of their tasks.
ഞാനും EY ൽ ആണ് ജോലി ചെയ്യുന്നത്. ഇന്ത്യൻ മാനേജ്മെന്റ് ആണ് ജോലി toxic ആക്കുന്നത്. ഇതേ കംബനി വിദേശത്ത് ഇങ്ങനെ അല്ല. കംബനി നല്ലതാണ് ഇന്ത്യൻ മാനേജേർസ് ആണ് പ്രശ്നം.
I worked with Deloitte Dubai, I had even worst experience and thank god I’m still alive. Raising a concern with higher level and the ethics team is totally a waste of time and energy.
അതെന്താ സംഭവം എന്ന് വെച്ചാൽ. ഞാൻ വർക്ക് ചെയ്യുന്നത് ഒരു ഇൻറർനാഷണൽ കാർ കമ്പനിയുടെ IT wingൽ ആണ്. അവരവിടെ വിദേശത്ത് നിർമിച്ച മോഡലുകൾ പിന്നീട് ഇന്ത്യൻ മാർക്കറ്റിന് പറ്റുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തി പുറത്തിറക്കുന്നു. മെയിൻ ആയിട്ട് ഹൈറ്റ്, സ്റ്റിയറിങ് placement ഒക്കെയാണെങ്കിലും നമ്മുടെ നിയമങ്ങൾ അനുസരിച്ചുള്ള മറ്റു മാറ്റങ്ങൾ ഉണ്ടാകും (വില കുറയ്ക്കാൻ ക്വാളിറ്റി കുറയ്ക്കും). ഇതേ കാര്യം ഞാൻ വർക്ക് ചെയ്ത എല്ലാ കമ്പനികളിലും കണ്ടിട്ടുണ്ട് എംപ്ലോയിസ് നോടുള്ള സ്വഭാവത്തിൽ. ഇന്ത്യൻ എന്ന് പറഞ്ഞാൽ മറ്റു രാജ്യക്കാർക്ക് ചോദ്യങ്ങൾ ഇല്ലാതെ പണിയെടുക്കുന്ന പട്ടികളാണ്! അവരവരുടെ രാജ്യത്ത് അവരുടെ പൗരന്മാരെ പ്രൊട്ടക്ട് ചെയ്യാൻ നിയമങ്ങളുണ്ട്, ഞാൻ സിംഗപ്പൂർ, മലേഷ്യ, റൊമേനിയ, ഫ്രാൻസ്, യുഎസ്, യുകെ എന്നിങ്ങനെ പല രാജ്യങ്ങളിലും ഉള്ളവരുമായി ചേർന്നു ജോലി ചെയ്തിട്ടുണ്ട് അവരുടെ കമ്പനികളിൽ അവർ ചേരുന്ന സമയത്തെ അവരുടെ നാട്ടിലെ ലേബർ ലോസ് അവരുടെ സിറ്റിസൺസിനെ പ്രൊട്ടക്ട് ചെയ്യും നമുക്കത് ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മാനേജർമാർ എല്ലാം ഭീകരന്മാർ ആണ് എന്ന് നമുക്കും തോന്നും, അവർക്ക് നമ്മളെപ്പോലെ ഗ്രൗണ്ട് ലെവൽ പണി ഇല്ലല്ലോ എന്നൊക്കെ പക്ഷേ അവർ എടുക്കുന്ന പ്രഷർ ഭീകരമാണ്. പലപ്പോഴും ഞാൻ മാനേജർമാരെ എക്സ്ട്രാ പണി എന്തേലും പറയുകയാണെങ്കിൽ (ചൂഷണം ചെയ്യാൻ സമ്മതിക്കാറില്ല) ചെയ്തുകൊടുക്കുന്നത് അയാൾക്ക് വല്ല ഹാർട്ടറ്റാക്ക് വന്നു ചത്തു പോകരുത് എന്ന് കരുതിയാണ്, അത്രയ്ക്കും പ്രഷർ ആയിരിക്കും അവർ. ഒരു രണ്ടോ മൂന്നോ ആഴ്ച കണ്ടിന്യൂസ് ആയിട്ട് ഓവർടൈം ചെയ്താൽ പിന്നെ ഞാൻ നോ തന്നെ പറയും, വൺ വീക്ക് ഒക്കെ വർക്ക് ലോഡ് കുറച്ച് തരണം എന്ന് തന്നെ പറയും! ഒന്നോ രണ്ടോ ദിവസം ചെയ്യുന്നത് പോലെയല്ല ബ്രേക്ക് ഇല്ലാതെ എന്നും അടിമപ്പണി ചെയ്തുകൊണ്ടിരിക്കുന്നത്. നോ പറയേണ്ടിടത്ത് എല്ലാരും പറഞ്ഞു തുടങ്ങേണ്ടിയിരിക്കുന്നു.
Neeyum hema committee ethu difference ullathu , reveal your manager name type these comment
മിക്ക ഇന്ത്യൻ കമ്പനികളുമായി ഈ കേസ് ബന്ധപ്പെടുത്തുക. എനിക്ക് നല്ല ജോലിയുണ്ടായിരുന്നു, പക്ഷേ മോശം മാനേജ്‌മെൻ്റ് കാരണം രാജിവച്ചു, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ ചുമതല. തൊഴിലാളികൾ അടിമകളെപ്പോലെയാണെന്ന് വിശ്വസിക്കുന്ന മനസ്സാണ് ഇവരിൽ പലർക്കും ഇപ്പോഴും ഉള്ളത്. ചിലർ ബഹുമാനം പോലും ആവശ്യപ്പെടുന്നു. ഒട്ടുമിക്ക ഇന്ത്യൻ കമ്പനികളുടെയും അടിത്തറ പണിതത് അവരുടെ ജീവനക്കാരുടെ കഠിനാധ്വാനത്തിലാണ്. നമ്മുടെ ആളുകൾ കാര്യങ്ങൾ വേഗത്തിൽ ചെയ്തുതീർക്കുന്നു, അത് ഞങ്ങളുടെ കഴിവുകൾ മൂലമാണെന്ന് ഞങ്ങൾ കരുതുന്നു, പക്ഷേ ഇത് ശരിക്കും ഒരു അടിമ മാനസികാവസ്ഥയുടെ ഉപോൽപ്പന്നമാണ്. ഇന്ത്യൻ മാനേജർമാർ പലപ്പോഴും കൂടുതൽ ആവശ്യപ്പെടുകയും നിങ്ങളിൽ നിന്ന് കൂടുതൽ ചൂഷണം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.(
“I can relate to most Indian companies. I had a good job, but I resigned because of the poor management, especially with Indians in charge. Many of them still have a mindset where they believe workers are like slaves. Some even demand respect. The foundation of most Indian companies is built on the hard work of their employees. Our people are quick to get things done, and we think it’s because of our capabilities, but it’s really a byproduct of a slave mentality. Indian managers often demand more and push to squeeze the most out of you.”)
No bro same every where
Maximum Night 8 വരെ ജോലി ചെയ്യുക ലാപ്ടോപ്പ് ക്ലോസ് ചെയുക എന്നിട്ട് നടക്കാൻ പോവുക 😁പിന്നെ ആര് വിളിച്ചാലും കമ്പ്ളിപുതപ്പ് കമ്പ്ലി പുതപ്പ് 😆😆😁😁ഫ്രം ibm 😁😁
തൊഴിൽ സമ്മർദ്ദമോ? എന്ന ചോദ്യം അപ്രസക്തമാണ്. കാരണം ഇതേ സമ്മർദ്ദം അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളാണ് എന്റെ മകൾ. ഒരു ഘട്ടത്തിൽ panic attack ആയി പല ഡോക്ടർമാരെയും മാറി മാറി കാണിച്ചു. ECG ECO ടെസ്റ്റുകൾ നടത്തി. എല്ലാ ടെസ്റ്റും ok. Workpressure താങ്ങാനാവുന്നില്ല. ഇതുപോലെയുള്ള stress അനുഭവിക്കുന്ന അനേകായിരം കുട്ടികൾ ഉണ്ട്. ശ്വാസം വിടാൻ സമയം ഇല്ല എന്ന് പറയുന്നതാണ് ശരി
Resign cheythukoode?
Lot of opportunities around us.
കോർപ്പറേറ്റ് കളിൽ ഒരിക്കലും ഓവർ ആത്മാർത്ഥത കാണിക്കരുത്. .പണി വൃത്തിക്കു ചെയുക വീട്ടിൽ പോവുക..പുറത്താക്കിയാൽ വേറെ പണി നോക്കുക
ജോലി ചെയുമ്പോൾ ഇതൊന്നും ആരും തുറന്നു പറയില്ല.. പറയുന്നവർക്ക് ഒന്നില്ലേൽ ജോലി പോവും അല്ലേൽ നല്ല പണി കിട്ടും..
ഞാൻ ആന്ധ്രയിലെ കടപ്പ യിൽ റയച്ചോട്ടിൽ രാജു സ്കൂളിൽ ഇതു തന്നെ ആയിരുന്നു. 2020 വരെ work ചെയ്തു. ഒരു മാസത്തിൽ 30 ദിവസവും സ്കൂളിൽ പോകണം. Monday to saturday സ്കൂൾ ഉണ്ട്. Sunday യിൽ workshop എന്നു പറഞ്ഞു മീറ്റിംഗ് വെക്കും. ഒന്നിനും time ഇല്ല. സ്കൂൾ ടൈമിംഗ്, 8 am to 8 pm. With tution in തെ സ്കൂൾ without പേയ്‌മെന്റ്. സാലറിക്കു വേണ്ടി, ഒത്തിരി കഷ്ടപ്പെട്ട്. ലൈഫ് ഇങ്ങനെ ആണ് എല്ലാ യിടത്തും......
തൊഴിലിടങ്ങളിൽ ഇപ്പോൾ കോർപ്പറേറ്റ് സംസ്കാരമാണ്.
മനുഷ്യത്വരഹിതം.
ധാരാളം പേരുടെ അനുഭവവും സ്വന്തം അനുഭവവു മുണ്ട്.
ഒരിക്കൽ ഒരുത്തൻ പറഞ്ഞത് മാനേജ് മെൻറിൽ ഉള്ള എല്ലാവരെയും കൂട്ടത്തോടെ കൊന്നുകളയാനാണ് തോന്നുന്നത് എന്നു വരെ.
വലിയ ശമ്പളം പ്രതിക്ഷിച്ച് എന്തിനാ ജീവിതം നശിപ്പിക്കുന്നത്😢😢
Ee lokath manushark paisa mathilo
Freshers inu high salary onnum kittilla, this was her first job , atleast 1 year work cheythillel it will affect her future career , athavum job vidathathu
Talent ullavarkk starting 35k kittum
@@meerar60evide freshers nu 70k kodkum
@@Shibu-f3g Evide ? EY aano ?
വളരെ എളുപ്പത്തിൽ മാനേജ്മെന്റ് ചെയ്യാവുന്നതേ.. ഉള്ളു ഇത്തരം company കൾക്ക്... High സാലറി വാങ്ങുന്ന മാനേജ്മെന്റ് ടീം അവരുടെ താഴെ വർക്ക് ചെയ്യുന്ന എംപ്ലോയീസ് നേരിടുന്ന പ്രശ്നം ചോദിച്ചു മനസിലാക്കി.. തീർക്കാവുന്നതേ ഉള്ളു... But ith കമ്പനിയുടെ പേര് നശിപ്പിക്കായിട്ട്... പിന്നെ Govt thalalathil oru forum രൂപീകരിക്കണം... പ്രൈവറ്റ് എംപ്ലോയീസ് നേരിടുന്ന പ്രശ്നങ്ങൾ അറിയിക്കാൻ..
Nursing profession also
House surgeon marum pg doctor marum anubhavikkunnath valare duritham aanu....72 hour aduppich Joli cheyyendi varunnund...food polum kazhikkan time kittilla... Kulikkan pattilla
Tenditharam thanne
പ്രൈവറ്റ് നഴ്സും പറഞ്ഞു... പാവം ഒന്നും കഴിക്കാൻ കഴിയാതെ. രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ
@@maryjoebabu1764healthcare workers are the most exploited workers
Indiayil doctor aayi jeevikan nalla paadan, humanitarian considerations koode illa
കോർപ്പറേറ്റ് കമ്പനി അതു ലോകത്തെവിടെയാണെങ്കിലും ഒരേ അവസ്ഥ തന്നെ . നിങ്ങൾ അവർക്കു വെറും ഒരു പ്ലാസ്റ്റിക് കവർ പോലെ ആണ് . ഉപയോഗം കഴിഞ്ഞു വലിച്ചെറിയുക . പണി എടുപ്പിക്കാൻ വേണ്ടി ലോകത്തുള്ള എല്ലാ വൃത്തികെട്ട കളിയും അവർ കളിക്കും. അതിനു അവർക്കു പല ട്രിക്‌സ് ഉണ്ട് . മറ്റുള്ളവരെ വച്ച് താരതമ്യ പെടുത്തി നിങ്ങൾ കൊള്ളൂല്ല എന്ന് നിങ്ങളെ കൊണ്ട് തോന്നിക്കൽ ആണ് ആദ്യ പരുപാടി . അത് വിജയിച്ചു കഴിഞ്ഞാൽ തലയിൽ താങ്ങാൻ ആകാത്തത്ര പണി ഇട്ടു തരും . ജോലിയിൽ നിന്നും പിരിച്ചു വിടും എന്ന തോന്നൽ ഉണ്ടാക്കൽ ആണ് അടുത്ത പണി ...അങ്ങനെ തന്തക്കു പിറക്കാത്ത പണികൾ പലതും മാനേജർമാർ കളിക്കും . ഇനി നിങ്ങൾ ഏറ്റവും നന്നായി ഒരു നാല് വര്ഷം പണി ചെയ്തു എന്നിരിക്കട്ടെ ... ഒരു മൂന്ന് ദിവസം പനി പിടിച്ചു കിടപ്പായാൽ അവർ നിങ്ങൾ ചെയ്ത നല്ല കാര്യങ്ങൾ മൂന്ന് മിനിറ്റ് കൊണ്ട് മറന്നു അടുത്തയാൾ പണിക്കു വെക്കും . സാഹചര്യം ആണ് പലരെയും പിന്നെയും കടിച്ചു തൂങ്ങാൻ പ്രേരിപ്പിക്കുന്നത് . കമ്മ്യൂണിസ്റ്റായി ജീവിച്ചു മരിച്ച എന്റെ അച്ഛൻ ടൗണിൽ നിന്ന് കോർപ്പറേറ്റ് സംസ്കാരത്തെയും , ഉപഭോഗ സംസ്കാരത്തെയും പല തവണ കുറ്റം പറയുമ്പോൾ ചെറുപ്പത്തിൽ ഞ്യാൻ വിചാരിച്ചിരുന്നു . എന്താന്ന് ഉപഭോഗ സംസ്കരത്തിനു ഇത്ര കുഴപ്പം എന്ന് .. എന്താണ് കോർപ്പറേറ്റ് സംസ്കാരത്തിന് ഇത്ര കുഴപ്പം എന്ന് .. പഠിച്ചു ജോലി വാങ്ങി അമേരിക്കയിലും , ഇംഗ്ലണ്ടിലും ഒക്കെ ജോലി ചെയ്തു കോർപ്പറേറ്റ് സംസ്കാരവും , ഉപഭോഗ സംസ്കാരവും കൊണ്ട് പഠിച്ചു വെറുത്തു നാട്ടിലോട്ടു തിരിച്ചു വരാൻ ഒരുങ്ങുമ്പോൾ ഇതൊക്കെ കേൾക്കാൻ അച്ഛൻ ഇല്ലല്ലോ എന്നോർക്കുമ്പോൾ ...എന്തിനു വേണ്ടിയായിരുന്നു ഈ വൊട്ടം എന്ന് നഷ്ടബോധത്തോടു ഒര്കുമ്പോഴുണ്ടാകുന്ന ഹൃദയ വേദന ലോകത്തൊരു മകനും കൊടുക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു ... നമ്മൾ കണ്ട അമേരിക്കയും യൂറോപ്യയാൻ നാടുകളും ഒക്കെ ഇപ്പോൾ ഈ കോർപ്പറേറ്റ് സംസ്കാരം കാരണം നരക ജീവിതം ആയ ഒരുപറ്റം പ്രതികരണ ശേഷിയില്ലാത്ത ജനങ്ങളുടേതാണ് ... ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞ്യാൻ എന്റെ അച്ഛനെ പോലെ ജീവിക്കും ...
Njn oru EY employee aan; what i can say is that nammde koode ulla aalkrum nammk kittunna pjtum pole irikkum ivduthe bhaaavi. For the last 3 yrs I am working here. Athil thnne 4 pjtil wrk cheythu ithil 3 pjtum ok aayirnnu bcoz I was working with good people . Last wrk cheythondirunna pjt was hell. Anna de same type of Manager aayirnnu enikk last 4 months Even I had several pressures and heavy workload. Night 2 vare irunna situations undaayirnnu. Everybody is working for experience. Anna fresher aayth kond thnne max pidich nikkan nokkiyittund. But health is more important than anything. Salary polm ippol valare kuravaan edukkunna panikk kayill kittunnath valare thuchamaya thuka aan.
ടെസ്റ്റൈൽ മേഖലയിൽ ഇത് തന്നെ സ്ഥിതി, ഹൈപ്പർ മാർകെറ്റിൽ ഇങ്ങനെ തന്നെ ഇത് നടപടി എടുക്കാൻ ആരും ഇല്ല
Man please understand situation.
മാനേജർ മാര് ആണ് പ്രശ്നം കമ്പനീ അല്ല..
Exactly
മാനേജർമാർക്ക് ടാർഗറ്റ് കൊടുക്കുന്നത് ആരാ?
The common pattern I noticed in Indian MNCs is that many senior managers have been there for years because they haven’t found opportunities elsewhere due to a lack of soft and technical skills. They became managers simply by staying in the same company and project for many years. As a result, they know little about creating a healthy workplace. They tend to micromanage and assign tasks to employees without analyzing the complexity. A good manager should encourage a culture of ownership, where employees take the initiative and grab tasks, rather than having tasks imposed on them. Unfortunately, many Indian managers still think assigning tasks is normal. In the startup world, everyone owns their part. Even though employees work long hours in startups, they often don’t feel as exhausted because they choose and take ownership of their tasks.
This is a broader issue on all field including MEDIA . reason is oversupply of staffs against extremely low job demand. This issues is neverending.
Medical students 36 to 72 hours continous work cheyyendi varunnu. Other course pole vacation, leave onnum illa. Kuttikal orupad sressilanu. Medical education systemthil change venam. 2017 neet 1st rank holder suicide cheythu. Please onnu vendappettavarude shradhayil peduthanam. Oru neet aspirant inte parent enna nilayil orupadu tension undu.
Ey yil മിക്ക ഓഫീസിലും ഇങ്ങനെ ആണ്. ഈ പ്രശ്നത്തിനൊക്കെ കാരണം അവിടെ ഇരിക്കുന്ന ഇന്ത്യൻ managers ആണ്. ഇവർ സ്റ്റാഫിനെ മൂന്നിരട്ടി ജോലി കൊടുത്തിട്ടു അവർ വെറുതെ ഇരിക്കുന്നു. Staff കംപ്ലയിന്റ് ചെയ്താൽ പൂർവ വൈരാഗ്യത്തോടെ പെരുമാറുന്നു. എന്നാൽ വേറെ സെക്ഷൻ നിൽ ജോലിക്കു അപ്ലൈ ചെയ്താൽ ഇവർ ഉള്ളിൽ കൂടി ജോലി കൊടുക്കരുതേ എന്ന് ഇവർ അപ്ലൈ ചെയ്ത സെക്ഷനിൽ പറയും. ഇവർ പറയുന്നു സ്റ്റാഫിന്റെ കംപ്ലയിന്റ് ചെയ്യാൻ sight ഉണ്ട് എന്ന്. അത് വെറുതെ ആണ് ആ sightil നമ്മൾ കംപ്ലയിന്റ് ചെയ്താൽ അതെ പ്രവർത്തന രഹിതം ആണ്. ഇവർക്കു വേണ്ടത് ഇന്ത്യൻ managers അല്ല abroad ഉള്ള managers ആണ് ഇവർക്കു വേണ്ടത്. അവർ ഇത്രയും സ്നേഹവും കരുതലും ഉള്ള വ്യക്തികൾ ആണ്
Toppers always afraid for failures, life skills nu edak oke onn pinnot pokanm..ennale academic nu appuram ulla kaarynagl padikku...thott thott vannavar evdem survive cheym
Aa kutti lifil oru failure um neridatheyanu topper aayath ennu aaru paranhu? Toppers ellam lifil parajayam ariyathe varanennano udheshichath?
True. Also toppers topper ayi irikan vendi avarude maximum hard work cheyum. Beginning of career il no parayukayum ila
Arun oru doubt
Ningalude reporters ethra hours veetil spend cheyunnu
Gud qn..
I was thinking the same!
Ivan avare yum ootunnu🤣
Athe technopark company ithu thannea avasthaa
Govt ജോലിയിലും ഇതു കൂടുതൽ ആണ്, എത്ര പോലീസ്‌കാർ, റയിൽവേ എംപ്ലോയീസ് ആണ് സൂയിസൈഡ് ചെയ്ത എന്നു നോക്കിയാൽ മതി, ഭീകരം തന്നെ
😂
Police chekuthan e arrest cheytha police 🤣
@@VnHlsng sheyy bro ntha ippo work cheyne 😮
യൂണിയൻകളെ മൊത്തം തുരത്തി കോർപ്പറേറ്റുകളെ അരിയിട്ടു വാഴിച്ചപ്പോൾ ഇതൊക്കെ പ്രതീക്ഷിക്കണമായിരുന്നു... മൊട്ടയ്ക്ക് ഇപ്പോളും ഇരിക്കാൻ ഒരു സ്റ്റൂൾ ഇല്ല...
Unionukal employees ne chathichittille...kaalu vaariyittille...😂
സത്യം ❤
യൂണിയൻകാരെ ന്യായീകരിച്ച് മെഴുകാൻ വരട്ടെ... അവരും മോശം അല്ല.
namudy india workpressure kaaranamaa oru vidham youth group vlogging ideasilekk irangyath.... namaly timum sougryam noaki vlogg ittaal baayathinn click aayal youtube varaumaanam nannaayi kittumaalo
മക്കള് techno പാർക്കിൽ ഉണ്ടു് ഇത് തന്നെ അവസ്ഥ
Joli kalanju swasthamaya jolikku pokoo. Jeevithamalle pradhanmantri panam veendum undakkamallo.
കോർപ്പറേറ്റ് മാനേജ്മെന്റിൽ
ജോലി ചെയ്യുന്നവരുടെ അവസ്ഥ ഇപ്പോൾ പൊതുജനങ്ങൾക്കും കോടതികൾക്കും മനസ്സിലായല്ലോ!? ഇപ്പോൾ നിലനിൽക്കുന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുമോ? ഏത് വലിയ പ്രോജക്ട് ആണെങ്കിലും ഇത്ര മണിക്കൂറുകൾ ജോലി ചെയ്താൽ മതിയെന്ന് തീരുമാനിക്കുമോ?
കഷ്ടപ്പെട്ട് പഠിച്ചു ഇറങ്ങിയിട്ട് പിന്നെ എന്താ ചെയ്യാനാ
Most of IT companies are not like this. Having an experience of 12 years with 5 firms only twice i had such issues with immediate manager. Once i fought it out and second one had to resign, but within notice period got better opportunity 😊
PG doctors and housesurgeons, ithupole underpaid and overworked aaya oru kootam vere illa ennu thanne parayam, koodathe mattu jolikare pole ulla work ambiencum alla, daily diseases and death kananam, oru sunday koode leavilla, ithonm chodikanum parayanum ivde aarum illa,south india oke valare cheriya stipend koduth ee vibagathe chooshanam cheyyuaan
നമ്മുടെ ജനങ്ങൾക്ക് കാശ് മതി
ഈ പ്രശ്നം അനുഭവിച്ച വ്യക്തികൾ വന്നു തുറന്നു പറഞ്ഞാല്‍ ജനങ്ങള്‍ ക്ക് മനസ്സിലാവും..IT മന്ത്രി യും അറിയണം..ഒരു മാറ്റം വേണം. നിയമം കൊണ്ടു വരണം...
Multinational companies India yil offices thundangiyathu 1 aale kondu 2 aalude paniyedupikkan vendiyanu
Salary polum parayunnathu kittilla .odukkathey cutting. Ella companiyum . Yearly salary high kodukkunnundo ella, work load kuttitharum . Freshers lakhs offer undu. But company ullavarkku pich kashum .IT bheman companies ethanu kanikkunnathu ,aru chodikkan
@reporter will you able to report on working on low salary on heavy work
Exam toppers ayitt karyamilla , "🚫NO parayandaduthth NO parayan padikkanam" , that is means Education .
ഈ അവസ്ഥ ഇപ്പോ ഗവൺമെന്റ് സെക്ടറിലും തുടങ്ങിയിട്ടുണ്ട്.സ്കൂൾ ടീച്ചേഴ്സ് നെ ഒക്കെ മാനസിക സമ്മർദ്ദം ചെലുത്തി പണിയെടുപ്പിക്കുന്നു.ഇന്നലെ കൂടി ഒരാൾ റിസൈൻ ചെയ്തു
Govts are the main culprits. I call tell you with evidence. IT was under the labor policy 25 years back in Karnataka. 25 വർഷം മുൻപേ അവർ അത് സൗകര്യ പൂർവം ഒഴിവാക്കി, corporates നെ favour ചെയ്യാൻ. എന്നിട്ട് ഓരോ 5 years ലും review ചെയ്തിട്ട്, പിന്നേം 5 yrs defer ചെയ്യും. Like that, it was done for last 5 terms. നമ്മളുടെ കൈയിൽ നിന്ന് 30% Income Tax, professional tax, GST, property tax, road tax, bribe etc എല്ലാം വാങ്ങിയിട്ട് നമ്മൾക്ക് പുല്ലു വിലയാണ്. രാഷ്ട്രിയം തൊഴിൽ ആക്കിയവന്മാർ ഭരിച്ചാൽ ഇങ്ങനെ ഇരിക്കും. ജനങ്ങൾ രാഷ്ട്രിയ അടിമകൾ ആയതിന്റെ കുഴപ്പങ്ങൾ ആണിത്
Resign cheythit verey valla joliyum nokiyal porayirunno alenkil tea shop thudangiyalum mathiyarunnu
വീട്ടിൽ ഒരു ജോലിയും, ചെയ്യിക്കാതെ അമ്മ ഭക്ഷണം വാരിക്കൊടുത്തു് പഠിപ്പിച്ചു്, വലുതാകുന്ന കുട്ടികൾക്ക്, ഇത്തരം സാഹചര്യവുമായി ഇണങ്ങാൻ, കുറച്ച് സമയം വേണ്ടിവരും.
Podo
Onnum ariyathe thonnyasam parayaruthu
അത് താങ്കളെ വീട്ടിൽ അമുൽ ബേബി ആയി വളർത്തി പുറത്ത് എന്ത് നടക്കുന്നു എന്ന് അറിയാത്ത കൊണ്ടാണ് നിങ്ങൾ കുറച്ചു അപ്ഡേറ്റ് ആകാൻ നോക്ക്.. ശരിയാകും
Absolutely true, 10 days I never slept, paravaeppo, ...
CA is not stressful if there is no articleship.
MNC company il work pressure valare kooduthal anu. Mentaly, physically ellam thanne, mathramalla Health problems, urakkam illaiyma ellam kuttigal anubhavikunnu.
EY Trivandrum is Manju Mathew still there,
This is the problem with some toppers..all through their life they have been successful and their mind just doesn't accept taking a back step, even if that is a wise decision to take.
If she had resigned, then that will be even more traumatizing for them,.so they push themselves to the extreme and finally they give up...this is more to do with their mind,.. when her mom spotted the twlltay signs in August,.Her mom should have taken her to a psychiatrist and given her the required support.
And parents must inculcate children, as to how to deal with Failures, disappointments, situation where one needs to take a step back..etc.
Ente companyilum kore malayali frnds ithupole work pressure anubhavikunundu..... Night shift okke paranju company pillere pidichu nirthumm thuchamaya 120 rs shift allowance kodukum.... Freshers aayathukondu avarkku vere vazhi illathe ivide work edukkum... Entha cheyka..... 😢
Dear Arun if you make a campaign regarding this issue, you will wonder by the comments from the employees, better inquire with judicial .
if she was bright, brilliant,smart,...she would have quit....
So should she keep quitting. Corporate culture is more or less the same in MNC's. She tried her best to get through, but her health couldn't catch up with such tiring work culture without rest.. To pass CA exam and to get into a world's leading auditing MNC like EY you need to be really brilliant.
@@capt.mansoortpexactly
Ernst and Young aanu arun chetta
.
Docters,Pilot,ivarude okke Stress orkkuka
Private school teacher s also working almost like this. And
they are not even paid well.
If you cannot cope with work culture or stress, simply quit. No one will stop. “You cannot have the cake and eat it too”. . An intelligent person must realize and assess one’s own ability to absorb the stress. An isolated incident should not be exaggerated.
Work life balance....... നോക്കണ൦........ CA ക്കാ൪ ക്ക് കമ്പനി ജോലി ഇല്ലെങ്കിലും സ്വകാരൃ പ്രാക്ടീസ് ആകാമല്ലൊ....... പിന്നെ എന്തിന് ആത്മഹത്യ ചെയ്തു......വളരെ ദുഃഖകര൦...... RIP
ആത്മഹത്യ അല്ല ബ്രോ.... ഹാർട്ട് അറ്റാക്ക് വന്നാണ് മരിച്ചത് !!!
Ithpole thenne stressum work pressurum ulla field ahn hotel management. Avdayonnu oru fixed duty hours polumilla...off okke kittiyaal aayi...pinne managers ottum kolliillaa...ellaam kanakkaa
ശമ്പളം എങ്കിലും തരുന്നുണ്ടല്ലോ ചികയിടത്തു അത് പോലും ഇല്ല... സോസൈറ്റികളിൽ ലക്ഷങ്ങൾ വാങ്ങി പറ്റിക്കുന്നത് മാപ്രകൾ കാണില്ല
Quit the job and find another one please don't lose your life 😢
Fresher alle. Oru sthalathu pettannu experience kittiyal pinne aaru hire cheyyana
@@meghathomas2882Ribs odiyum annu karuti CPR kodukata aala kolalo
😢😢😢
Namude life nammal nokanom salary mathrom nokarathu
Padikkan etra laxangal chelavazichit kittunnad 10000 shambalm.
Lulu mall kochi ethuthnay ghthi
It could be a murder based up on her information.
Ithu parayendathu company kalloddannu.... Indiail nalla joli ella, kittumbol comapanikal chooshannam Cheyaruthu.
Private Nursing poor salary only work
മുംബയിൽ ജോലി ചെയ്തവർ എവിടെ പോയാലും ജീവിക്കും
The workplace system totally Sucks in our entire nation....it's a fact.
The majority of employees keep silent because of mid. Life responsibility. Including me I experienced a lot in my long period of professional life.its true. The majority of indian management treats like slave employees in the workplace + build unwanted stress.
It's a common strategy of most companies in india.😢
IT കമ്പനി 80% ഇങ്ങനെ തന്നെ ആണ്. 😔
CA edutha kuttikku resgn chaithu adutha onnilekku chadi koodae...
This is the problem with toppers..all through their life they have been successful and their mind just doesn't accept taking a back step, even if that is a wise decision to take. If she resigned, then that will be even more traumatizing for them,.so they push themselves to the extreme and finally they give up...this is more to do with their mind,.
@@indradevabhakt6244 Yes ,thot thot jeevichvannavar evdem survive cheyum
@@indradevabhakt6244 but cA karke ethra vilayundu....
Padichedukkan ethra kashtayirunnu...pavam oro vidhi
Job pressure anel job switch cheyya ...
New job apply cheyyumbo kelkkenda questions ithokkeyanu: 1) reason for resignation .she cannot answer stress, beacuse usually in all interviews they will ask , are you able to work under pressure ? Patillannu paranja aaploee rejected aanu . Since she was a fresher , if she cannot complete atleast one year there won’t be any value with this experience . Athokke vicharichavum continue cheythe, pavam
@@Mhh-il7yxCA kar thottu thottu thanne aahnu padich varunne. 12th vare topper ayit Vanna ethrayo per tholkunu. But exceptional caseil allathe normal CA students ellarum min 1-2 vattam enkilum thott kaanum. Otta yadikk ellam pass ayi varunnavar churukkam aahn
Ella joli കും bhudimuttiiuu
back seat benchers will handle failure better. front benchers always try to be on top
Doctors laughing at the corner 😂😂😂
The manager has yo be blacklisted(aadhar based) and his career should end up. He should never join in any system in any Co in world
Corporate would save him 🤣
Idh padipistukalkulla oru idhaan, score cheyyanam. orikkalum fail aavarudh enna chindha, adin vendi enthra time continues spend cheyyum. Just like video game addicts.
മണിയടിക്കാൻ പഠിച്ചാൽ നിങ്ങൾക്കു ജോലി ഭാരത്തിൽ നിന്ന് രക്ഷ പെടാം. ഉടനെ എങ്ങനെ മണിയടിക്കാം എന്ന് പഠിപ്പിക്കുന്ന യൂട്യൂബ് ചാനെൽ ശ്രദ്ധിക്കുക.
Only work for the hours you're committed
,This is everywhere in foreign countries educationil alla talentil anu karyam.Foreign universityile education vere typil anu angane ullavarkku athu manage cheyuvan pattum
Foreign countries have hourly pay structure which is not the situation in India . After the fixed hours if an employee works extrahours, they are paid double. Majority of the Indian employees working abroad completed their eduction in India . So don’t mix talent with foreign university education .
Plz note this company. Al adrak llc muscat especially pretender deptment.
KPMG Target 1800 hrs per year aanu
1800hrs/per year is heaven send my bro.... (1800÷ 8hrs per day = 225 days per year)....
ബാഗ്ലൂരിലെ പല IT company have 3600hr per year target (3600÷ 12hrs per day = 300 days) 😅😅😅
പറ്റില്ലല്ലെങ്കിൽ ജോലി രാജി വെക്കണം.. അല്ലാതെ മരിക്കണോ.??
Not suicide. Heart attack
ഞാൻ ജോലി ചെയ്ത കമ്പനി ചെറിയ ശമ്പളം തരും ഒരുപാട് പണി എടുപ്പിക്കും😢😢
പിന്നെ അവിടെ തുടരുന്നത് മണ്ടത്തരം.. 😟
Nina kondu joli edipikunnavana kanuna.Bharya fartavu kudumbam kuttikal onnum illaki Oru knife vadikuka baki njan parayandalo.Shishtakaaalm jail Suga jeevitan
❤
Greed kills..
Be it profiteering by companies by employing 1 employee instead of 2 in 1.25 salary and saving 0.75 salary..
Or be it an employee who is geeedy to accept the above offer and cant take work pressure of two employees..
Better be companies dont recruit fresher for higher salary jobs which comes with high pressure.. better recruit an experienced guy who can handle work pressure more comfortably and can work for a more realistic salary.
ഒരു ദിവസത്തിലെ 58% സമയം ജോലി ചെയ്യിക്കും, എന്നിട്ട് പെരുത്ത ശമ്പളം കൊടുക്കും..അതിൽ നിന്ന് 48% ടാക്സ് ആയി പിടിക്കും.....ശരിക്കും പറഞ്ഞാൽ ഒരുതരം അടിമ !!
കോർപ്പറേറ്റ് റാഗിംഗ് - CRAGGING - അല്ലെയിത്?
CRAGGING - Torturing freshers by seniors to achieve their targets and benefits in disguise of development.
Press os also another stress industry
Suspect some problem. Bright student must take care hereself
Taarjat alla. Tar"get"
ശമ്പളം കൂടുതലും പോൾ പണിയും കൂടണ്ടേ😊
Mlayalathil alle parnje shabalathine kaatilum kooduthal paniyipikum ennu
Penkutty kal ingane work cheyyunnathu dowry ku cash undakan vendi yanu
This anchor is a joke
Ellam Big 4 idu tanne avasta
iT 😂 super 😂
Bkaaz😂
അവനവനു പറ്റാത്ത പണിയാണെങ്കിൽ കളഞ്ഞിട്ടു വേറെ പണിക്കു പോകാൻ പഠിക്കുക
Motta eposhum ithinullialnalo. Ivan eposha aswadhikunth
വലിയ ശമ്പളം വേണം -കുറച്ച് പണിമതി - ഇത് നടക്കുമോ?
Kurach pani ennonum aarum parayunila 8 hrs joli athre chodikunulu.
Always feeling the need to be fast or on top of everything can increase productivity and lead to stress, mental exhaustion and anxiety. If you push yourself too hard, it can lead to burnout. To manage this stress, it is important to balance ambition with self-care, proper time management and focus. Learn to recognize when urgency is truly necessary and when it's okay to slow down, relax, and unwind. This balance is important for maintaining productivity without harming your health.
@@praseedadeviപ്രൈവറ്റ് Firmsn Profit എന്ന ലക്ഷ്യം മാത്രെ ഉള്ളൂ,എംപ്ലോയീസ്നെ concern ഇല്ല,8 hrs duty 2 hrs lunch ബ്രേക്ക് വേണം
Valya sambalam vanganulla qualification undayittalle, that means she was so talented. Thinnathe kudikkathe urangathe paniyeduppichathu thettu. Athanu ivide vishayam .
@@meerar60theoretically she is talent but practical life she not good , Talent is how to solve a problem in short time.
If she was well talent, she must tell "NO"
ശമ്പളം കൂടുമ്പോൾ ജോലിഭാരവും കൂടും വെറുതെ ശമ്പളം കിട്ടുമോ
They made her work more than what she was paid for. Pinne atrem qualifications ullathinulla salary kittende
No, salary is on the base work
ഈ കമ്പനിയിൽ ഈ കൂട്ടിക്ക് മാത്രമേ സമ്മർദ്ദം ഉണ്ടായിരുന്നുള്ളോ?
പറ്റില്ലായെങ്കിൽ നോ പറഞ്ഞു വേറെ എന്തെങ്കിലും ജോലി നോക്കുന്നതിന് പകരം ആത്മഹത്യ ചെയ്യുകയാണോ വേണ്ടത്?
ആ കുട്ടി ആത്മഹത്യ ചെയ്ത ത് അല്ല. കുഴഞ്ഞു വീഴുകയായിരുന്നു.
വാർത്ത നോക്കൂ sir അവർ കുഴഞ്ഞു വീണു മരിച്ചതാണ്
@@joypu6684 നീ ചോറാണോ ഉണ്ണുന്നത് അതോ അമേധ്യമോ ?
Ariyatha karyathinu vaa thurakaruthu. Heart attack aarnnu. Suicide alla
😢😢😢,സങ്കടകര൦ .TCS സോഫ്റ്റ് വെയ൪ ഫീൽഡിൽ താഴെ തട്ടിലുള്ള വ൪ക്കേഴ്സിനു ശമ്പളം കുറവു൦ ജോലി കൂടുതലുമാണ് . വർഷങ്ങളായിട്ടു ജോലി ചെയ്യുന്നവ൪ക്കു പോലു൦ ശമ്പളം ഓരോന്ന് പറഞ്ഞു കട്ട് ചെയ്തു കുറച്ചു കൊണ്ടിരിക്കുകയാണ്. റിലീസു൦ പെട്ടെന്നു കൊടുക്കില്ല. പിന്നെ റിസെെഗ്൯ ചെയ്യുക മാത്രമാണ് ഒരു പരിഹാരം. ഈ ഫീൽഡൊക്കെ ഇങ്ങനെ തന്നെ. ഒരു മാറ്റം അനിവാര്യമാണ്
പണി കൂടുതൽ ആണേൽ പണി നിറുത്തി മറ്റു കമ്പനി യിൽ പോണം...
Pooori mone kurach sensitive avu
എന്നാൽ പിന്നേ എന്തിനാണ് കൂടുതൽ സാലറി എന്ന് കേട്ട് ആർത്തി പിടിച്ചു പോകുന്നത്?
First job as a fresher pinne vendennu vekkano
@@meghathomas2882Yes , joli chayan vendi jivikkaruth , jivikkan veendi joli chayanam
The common pattern I noticed in Indian MNCs is that many senior managers have been there for years because they haven’t found opportunities elsewhere due to a lack of soft and technical skills. They became managers simply by staying in the same company and project for many years. As a result, they know little about creating a healthy workplace. They tend to micromanage and assign tasks to employees without analyzing the complexity. A good manager should encourage a culture of ownership, where employees take the initiative and grab tasks, rather than having tasks imposed on them. Unfortunately, many Indian managers still think assigning tasks is normal. In the startup world, everyone owns their part. Even though employees work long hours in startups, they often don’t feel as exhausted because they choose and take ownership of their tasks.
മക്കള് techno പാർക്കിൽ ഉണ്ടു് ഇത് തന്നെ അവസ്ഥ
Ninaku athra makal kura ayalo.Athu okka kandittu chavunna nalathu