'ഇനിയൊരാൾക്കും ഇത് സംഭവിക്കരുത്; അസിസ്റ്റന്റ് മാനേജരാണ് മകളെ വിളിച്ച് ജോലിയേൽപ്പിച്ചത്'

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • 'ഇനിയൊരാൾക്കും ഇത് സംഭവിക്കരുത്; അസിസ്റ്റന്റ് മാനേജരായിരുന്നു മകളെ വിളിച്ച് ജോലികൾ ഏൽപ്പിച്ചത്; വാർത്തയായതുകൊണ്ട് മാത്രമാണ് കമ്പനി അധികൃതർ ഇവിടെ വന്നത്'- അന്ന സെബാസ്റ്റ്യന്റെ പിതാവ്
    #Kochi #WorkPressureDeath #WorkStress #AnnaSebastianDeath
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 91

  • @bozenjobin
    @bozenjobin 12 ชั่วโมงที่ผ่านมา +40

    വാർത്ത ആയപ്പോൾ മാത്രംആണ് ഇവന്മാർക്കു ഇത തോന്നിയത്... കൊച്ചിന് കൊന്നില്ലേ

  • @jayaramrnaik1942
    @jayaramrnaik1942 12 ชั่วโมงที่ผ่านมา +44

    എൻ്റെ അടുത്ത റിലേറ്റീവും സിഎ കാരി ആയ ആൾ ഉണ്ട് രാത്രി 2മണി ok ആണ് വീട്ടിൽ എത്തുമ്പോൾ രാവിലെ8മണിക്ക് വീണ്ടും പോകും e മേഖലയിൽ. ജോലി സംബന്ധിച്ച് ഒരു കൃത്യമായ സമയക്രമം ഇല്ല അത് കമ്പനികൾ മുതലെടുക്കുന്നു

    • @Malayalikada
      @Malayalikada 10 ชั่วโมงที่ผ่านมา

      CAs are treated as slaves in MNC's and big companies.Very bad working culture..

  • @MANI-yz2vb
    @MANI-yz2vb 12 ชั่วโมงที่ผ่านมา +20

    സ്വകാര്യ കമ്പനിയിൽ ഇതു തന്നെയാണ് അവസ്ഥ

  • @fv3157
    @fv3157 11 ชั่วโมงที่ผ่านมา +39

    ഏതൊരു ഓഫീസ് ആണെങ്കിലും അതിന് കൃത്യമായി വർക്കിംഗ് ഹവേഴ്സ് ഉണ്ട്, ഗവൺമെന്റ് നിശ്ചയിച്ച പ്രകാരം, എട്ടു മണിക്കൂറാണത്. എന്തു വർക്ക് അസൈൻ ചെയ്താലും ഓഫീസ് ടൈം കഴിഞ്ഞ് സമയത് ആണെങ്കിൽ, തൊട്ടടുത്ത ദിവസം ഓഫീസ് ടൈമിൽ ചെയ്താൽ മതിയാകും, ഓവർ ടൈം ജോലി ചെയ്യാം പക്ഷേ അത് ആരോഗ്യം നോക്കി വേണം, നമ്മുടെ ജീവനാണ് മറ്റെന്തിനേക്കാളും വലുത്.

    • @akhiii5758
      @akhiii5758 10 ชั่วโมงที่ผ่านมา +2

      Private il nadakilla .

    • @Rockstar....
      @Rockstar.... 9 ชั่วโมงที่ผ่านมา +2

      Private ഇതൊക്കെ പറയാൻ പോലും പറ്റില്ല .അപോ ആണ്

    • @desiredplaces3847
      @desiredplaces3847 7 ชั่วโมงที่ผ่านมา

      Angane work cheytal 2 masam kazhyumbol company nu purath akum..

  • @ushas8349
    @ushas8349 11 ชั่วโมงที่ผ่านมา +21

    Pvt സ്ഥാപനം എല്ലാം ഗതി ഇതു തന്നെ 😢😢😢

  • @haneefafthab4692
    @haneefafthab4692 12 ชั่วโมงที่ผ่านมา +32

    ഒരു മാന്യതയും നോക്കരുത് മുഖം അടിച്ച് ഇറക്കണം. പത്രവാർത്തയും ഓൺലൈനിൽ നിന്നുള്ള നെഗറ്റീവ് കമൻസ് ആണ് അവരെ ഇവിടെ എത്തിച്ചത്.. അല്ലാതെ അവരുടെ സ്വന്തം ഇഷ്ടപ്രകാരം വന്നത് ഒന്നുമല്ല. രക്ഷിതാക്കൾക്കും ഉണ്ട് കുഴപ്പം..കുറേ മാന്യത നോക്കിനിന്നപ്പോൾ സ്വന്തം മകൾ പോയികിട്ടി... അത്രതന്നെ...

    • @RiseupThehell
      @RiseupThehell 12 ชั่วโมงที่ผ่านมา +2

      athanu.athe nallu theri vilikanam ayirrunu ah thantnha illathavanmare🤬🤬🤬🤬🤬

    • @RiseupThehell
      @RiseupThehell 12 ชั่วโมงที่ผ่านมา +2

      avanokke kittum karma ena onunund ah kutti anubhavicha manasika peedanam ah narikalum anubhavikum

    • @LUCK8434
      @LUCK8434 10 ชั่วโมงที่ผ่านมา

      ​@RiseupThehell yes 100% satyam🙏

    • @Rockstar....
      @Rockstar.... 9 ชั่วโมงที่ผ่านมา +1

      ഇവരെ തെറി പറഞ്ഞിട്ട് എന്ത് കാര്യം...സ്ഥാപന methavi ആണ് പ്രശ്നം

  • @ramakrishnanpm4596
    @ramakrishnanpm4596 11 ชั่วโมงที่ผ่านมา +17

    ബഹുരാഷ്ട്ര കമ്പനിയിൽ നടക്കുന്നത് തൊഴിലാളികളുടെ ചോര കുടിക്കുന്നതായാണ് തൊഴിലാളികൾ പറയുന്നത് അവരെക്കൊണ്ട് എല്ല് മുറിയെ പണിയെടുപ്പിക്കയാണ് പതിവ് മാനസീക പീഠനം അനുഭവപ്പെട്ട് മരണപ്പെടാനുണ്ടായ കാരണക്കാരുടെ പേരിൽ കേസ്സ് എടുക്കണം കേന്ദ്ര സർക്കാർ കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വത്തിന്ന് വേണ്ടതായ കാര്യങ്ങൾ ചെയ്യണം

  • @Willson-rosh
    @Willson-rosh 11 ชั่วโมงที่ผ่านมา +22

    ജോലിയുടെ പേര് പറഞ്ഞ് ആ കൊച്ചിനെ എല്ലാവരും ചേർന്ന് കൊലയ്ക്ക് കൊടുത്തു.

    • @Redbooostudios
      @Redbooostudios 9 ชั่วโมงที่ผ่านมา +3

      ചത്ത് പണിയെടുക്കുന്നതിനേക്കാളും നല്ലത് റിസൈൻ ചെയ്യുക.. ഇതിനെ കാളും നല്ലത് വേറെ കിട്ടും.. അല്ലാതെ ചത്തു tholayunnathalla

    • @danielkalebfinahas7636
      @danielkalebfinahas7636 9 ชั่วโมงที่ผ่านมา +1

      ഒരുപാട് ഉപദേശം പറയാൻ കൂട്ടുകാരികൾ ഉണ്ടായിരുന്നല്ലോ ഇപ്പൊ പോയപ്പോ ആരെയും കാണാനില്ലല്ലോ അപ്പനും അമ്മയ്ക്കും പോയി പിന്നെ വിദ്യാഭ്യാസം ടോപ് റാങ്ക് പ്രശസ്തി ഇതൊക്കെ ആണല്ലോ സ്കൂളുകൾക്ക് വേണ്ടത്

    • @Redbooostudios
      @Redbooostudios 7 ชั่วโมงที่ผ่านมา +1

      @@Willson-rosh njan 5 kollam ഒരു companyil ഇത് pole പട്ടി പണി എടുത്തിട്ടുണ്ട് സാലറി വെറും 18k.. സഹിക്കുക അല്ലാതെ ചാവാൻ നിൽക്കരുത്

  • @user-gc2ze7jg2k
    @user-gc2ze7jg2k 9 ชั่วโมงที่ผ่านมา +8

    ജീവൻ പോയി കഴിയുമ്പോൾ എല്ലാരും ഇറങ്ങും അതിനു മുമ്പ് എന്തേലും പരാതി പറഞ്ഞാൽ അത് അനോഷിക്കാൻ govt ഇല്ല കമ്പനി കാരും ഇല്ല!
    ഇതു പോലെ എത്ര കമ്പനികൾ 8മണിക്കൂർ ജോലി എന്നത് പറയാൻ കൊള്ളാം എന്നതാണ് സത്യം

  • @surejsr12345
    @surejsr12345 11 ชั่วโมงที่ผ่านมา +19

    Most of the private companies are doing the same especially banking , telecom and insurance companies

  • @JasmineJ90
    @JasmineJ90 9 ชั่วโมงที่ผ่านมา +7

    Don’t do work after work hours . Because manager is busy watching cricket during office timings. Take action against that manager.

  • @True4423
    @True4423 9 ชั่วโมงที่ผ่านมา +8

    Njan oru IT jeevanakri arunnu over pressure Karanam enikum ee same avastha vannuttund mail ayachitt nokam kanam.. working over kazhinjalum vidilla ....aviduthey lady manager she is

  • @surjithvs4229
    @surjithvs4229 11 ชั่วโมงที่ผ่านมา +9

    എന്ത് look in to the matter, ഒരാളെ കൊന്നില്ലേ.

  • @Starbugs911
    @Starbugs911 10 ชั่วโมงที่ผ่านมา +11

    They cannot take action against the managers because HR discussion il papers sign cheyth vangunathil clauses ond..extra time work cheyan ready ano ennoke.. That should change first

    • @dom4068
      @dom4068 5 ชั่วโมงที่ผ่านมา

      Overtime വർക്ക്‌ ചെയ്യുന്നതിന് കൂടുതൽ റേറ്റ് ഇൽ വേതനവും കൊടുക്കണം എന്ന് നിയമം കൊണ്ടുവരണം.

  • @lejink.r8417
    @lejink.r8417 11 ชั่วโมงที่ผ่านมา +9

    Middle management is helpless , this is all the top level people try to impress client ( Middle management is just a punch bag between top management and workforce)

  • @parakkamanniljohn6998
    @parakkamanniljohn6998 12 ชั่วโมงที่ผ่านมา +6

    If the chairman is sincere he should seek workload allotment in stipulated time.

  • @sajimathew2772
    @sajimathew2772 6 ชั่วโมงที่ผ่านมา +2

    എന്തൊരു ലോകം. ഒരാൾ മറ്റൊരാളെ ചൂഷണം ചെയ്ത് എന്തൊക്കെയോ നേടുന്നു. അവസാനക്കില്ലേ ഈ അവരാതം

  • @lindaabraham7509
    @lindaabraham7509 10 ชั่วโมงที่ผ่านมา +8

    Narayana Murty wants the young generation to work 14 hours for the progress of India.
    More than 10 hours of work makes the person ineffective

    • @danielkalebfinahas7636
      @danielkalebfinahas7636 9 ชั่วโมงที่ผ่านมา +4

      ഈ നാരായണമൂർത്തി ആരാണ് ദൈവം തമ്പുരാൻ ആണോ

  • @Meera-f2m
    @Meera-f2m 8 ชั่วโมงที่ผ่านมา +2

    Justice for Anna 🙏🙏

  • @lahitharm7112
    @lahitharm7112 5 ชั่วโมงที่ผ่านมา +1

    മാനേജർക്കും അസിസ്റ്റൻ്റ് മാനേജർക്കും വരുന്ന stress അവർ താഴേക്ക് ഇട്ട് കൊടുക്കും അവരും സ്ട്രെ സ്സിലാണ് അങ്ങനെ പലരും മയക്ക് മരുന്നിനുപോലും അടിമകളാണത്രെ.... അല്ലാത്തവർ അന്നയെ പോലെ ജീവൻ പോകുന്നു....😢😢😢😢

  • @roypynadath5820
    @roypynadath5820 10 ชั่วโมงที่ผ่านมา +3

    Why can't your channel conduct a discussion regarding this ?

  • @l_Jayk_l
    @l_Jayk_l 9 ชั่วโมงที่ผ่านมา +3

    പുതിയതായി ജോലിക്ക് പ്രവേശിക്കുന്നവർക്ക് പ്രത്യേകിച്ച് പെൺകൂട്ടികള്ക്ക് എങ്ങനെ വർക്ക് ചെയ്യണം എന്നതിന് കൌൺസിലിങ് കൊടുക്കണം. എന്ത് പണി ഉണ്ടെങ്കിലും ആവശ്യം ഉണ്ടെങ്കിൽ നോ പറയാം. എസ്കളേറ്റ് ചെയ്യാം. കമ്പനികളോ പ്രൊഫഷണൽ സ്ഥാപനങ്ങളോ ഇത് ചെയ്യേണ്ടതാണ്. വല്ല ഒരു മണിക്കൂർ എടുക്കും.

  • @Henry-xk4hu
    @Henry-xk4hu 9 ชั่วโมงที่ผ่านมา +2

    ഇവന്മാർ ഇപ്പോൾ വന്നിട്ട് എന്ത് ചെയ്യാനാ. പോയ ആളെ തിരിച്ചു കൊടുക്കാൻ ഇവന്മാർക്ക് കഴിയുമോ. പ്രശ്നം ആകും എന്ന തോന്നൽ വന്നപ്പോൾ വീട്ടുകാരെ സോപ്പിടാനും ആൾക്കാരുടെ കണ്ണിൽ സോപ്പിടാനും ആശാന്മാർ ഇറങ്ങി.

  • @venugopalanu.t8878
    @venugopalanu.t8878 10 ชั่วโมงที่ผ่านมา +5

    CA പാസ്സായിട്ടും രക്ഷയില്ലേ..

    • @CK125c50
      @CK125c50 7 ชั่วโมงที่ผ่านมา +1

      As a CA aspirant I also thinking the same

  • @yousufs325
    @yousufs325 10 ชั่วโมงที่ผ่านมา +2

    Police should enquire about this and find the truth.

  • @Rathnatomsgirl
    @Rathnatomsgirl 10 ชั่วโมงที่ผ่านมา +4

    ആ കൊച്ചിനെ അവളുടെ മാതാപിതാക്കള്‍ക്ക് തിരിച്ച് കൊടുത്തിട്ട് പോ. നിങ്ങള്‍ക്ക് cricket കളി കാണാന്‍ ആ കുട്ടിക്ക് ജോലി ഭാരം കൂട്ടി ബലിയാട് ആക്കി

    • @danielkalebfinahas7636
      @danielkalebfinahas7636 9 ชั่วโมงที่ผ่านมา

      ക്രിക്കറ്റാണ് ഞങ്ങളുടെ മതം ക്രിക്കറ്റ് താരങ്ങളാണ് ഞങ്ങളുടെ ദൈവം എന്നൊക്കെ പറഞ്ഞ് ആഘോഷിക്കുമ്പോൾ ക്രിക്കറ്റ് താരദൈവങ്ങളും സിനിമാതാരദൈവങ്ങളെയും കാണാനില്ല

  • @johnsamuel4057
    @johnsamuel4057 11 ชั่วโมงที่ผ่านมา +4

    No human rights in India... 😢 Your daughter already dies and what about assurance?

  • @AlbaAbrilAbril
    @AlbaAbrilAbril 10 ชั่วโมงที่ผ่านมา +4

    കമ്പനി പൂട്ടിക്കണം 😡

    • @vaishakc985
      @vaishakc985 9 ชั่วโมงที่ผ่านมา

      EY pole ulla oru corporate giant ine onnum cheyan pattila bro😕

    • @meenakrishnan9844
      @meenakrishnan9844 9 ชั่วโมงที่ผ่านมา

      Big 4 aa...ath pootula

  • @mathewjoseph2524
    @mathewjoseph2524 11 ชั่วโมงที่ผ่านมา +4

    Why they came, what assurance, already left their daughter, why they came ,

  • @danielkalebfinahas7636
    @danielkalebfinahas7636 8 ชั่วโมงที่ผ่านมา +2

    ഇന്ത്യയിലെ മോട്ടിവേഷൻ expert എല്ലാം കൂടെ ഒന്ന് ആഞ്ഞുപിടിച്ചു നോക്ക് ഒരു ജീവൻ തിരിച്ചു കിട്ടുമോ എന്ന് മനുഷ്യൻ ഉറങ്ങുന്ന സമയത്ത് ഉറങ്ങണം ദൈവം മനുഷ്യനെ അങ്ങനെ സൃഷ്ടിച്ചത് അല്ലാതെ കുറേ ബുദ്ധിജീവികൾ പറയുന്ന മാതിരി അല്ല എക്സ്പെർട്ട് വർക്കേഴ്സ് എല്ലാംകൂടി ശ്രമിച്ചു നോക്കിയാലും മതി ജീവൻ തിരിച്ചു കിട്ടുമോ എന്ന്

  • @natureliving1080
    @natureliving1080 11 ชั่วโมงที่ผ่านมา +1

    If anyone to do anything for her within that company resign your job.

  • @suryanarayananrajan8060
    @suryanarayananrajan8060 7 ชั่วโมงที่ผ่านมา +1

    Very saddened. Govt should initiate action and draft laws curbing such practices by IT companies and other big audit giants

  • @deepsvibu8716
    @deepsvibu8716 9 ชั่วโมงที่ผ่านมา +3

    Penkutti marichu kazhinjit.. Ini avarthikaathirikaan ulla steps edutholaam nnu paranjit kaaryam undo..... 😢

  • @ratheesh5571
    @ratheesh5571 6 ชั่วโมงที่ผ่านมา

    മഹാരാഷ്ട്രയിൽ ഒന്നും പോകേണ്ട, മിക്ക Company കളിൽ രാവിലെ Entry punching ഉണ്ട്.. ജോലി കഴിജു പോകുന്ന സമയത്തു വൈകുന്നേരം അല്ലെകിൽ രാത്രി exit punching ഇല്ല... കേരളം Govt ഒരു മിന്നൽ പരീക്ഷണം നടത്തിയാൽ മനസിലാക്കാവുന്നതേ ഉള്ളു. (കമ്പനി വക നൽകുന്ന ടി ഷർട്ട് ധരിച്ചു ടൂർ പോകുന്ന ഫോട്ടോയും, Birthday Function ഫോട്ടോയും ഇട്ടു ഇവറ്റകൾ ബാലൻസ് ചെയ്യും) അന്നം തരുന്ന സ്ഥാപനമല്ലേ എന്ന് കരുതി ആരും ഒന്നും മിണ്ടില്ല...

  • @AnnieBMathaiOman
    @AnnieBMathaiOman 12 ชั่วโมงที่ผ่านมา +2

    How long this work culture is on??

  • @lekshmiru1365
    @lekshmiru1365 11 ชั่วโมงที่ผ่านมา +2

    Nalla company...aley kollikal

  • @ambikakumari5414
    @ambikakumari5414 8 ชั่วโมงที่ผ่านมา

    Sleep, rest, mental pleasure, eth eth field lum avaswyamanu strict monitoring from govt😢

  • @jacobajc5296
    @jacobajc5296 3 ชั่วโมงที่ผ่านมา

    We will look into this matter and update alle. Mm kettitundu keettitundu koree

  • @ratheshram2390
    @ratheshram2390 10 ชั่วโมงที่ผ่านมา +3

    അത്യാവശ്യം വരുമാനം ഉള്ള ഒരു ജോലി കിട്ടിയ മതി..രാത്രി ആയലും ജോലി ചെയ്തോളം..ആത്മഹത്യ ചെയ്യാതെ ജോലി ചെയ്യാൻ തയ്യാറുള്ള ആളുകൾ ഉറത്തുള്ളപ്പോൾ എന്തിനാ വെറുതെ

    • @chairpants
      @chairpants 10 ชั่วโมงที่ผ่านมา

      ഇങ്ങനെ പറഞ്ഞു ജോലിക്ക് കയറിയ ടീംസ് ഒക്കെ 6 മാസം തികയുന്നതിനു മുമ്പേ ചാടുന്നത് ഞാൻ കണ്ടിട്ടുണ്ട്. പാലം കടക്കും വരെ നാരായണ ആണ് മിക്ക ആൾക്കാരും.
      ജോലി കിട്ടി 3 മാസം ആകുമ്പി തുടങ്ങും സാലറി കുറവാണോ peer group നേ compare ചെയുമ്പോ എന്ന തോന്നൽ. പിന്നെ ചാടാൻ ഉള്ള ഒരുക്കം. ആർത്തി കൂടുതൽ ആയിരിക്കും ദാരിദ്രം കൂടുതൽ ഉള്ള ആൾക്കാർക്ക്.

  • @geethageorge8752
    @geethageorge8752 10 ชั่วโมงที่ผ่านมา +1

    Only one victims case has become public. There must be so many more. Some just go into extreme depression and have to be on medication for life,unfit for any employment.

  • @Milo_n_MilMil
    @Milo_n_MilMil 6 ชั่วโมงที่ผ่านมา

    From the company’s side all the HR end up saying that they will take actions, start forum and so on to not make this happen ever again. ഇതൊക്കെ വെറുതെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം കമ്പനി പറയുന്നത്. അവർക്കൊക്കെ ഇത് നനന്നായി അറിയാം. വർക്ക് ചെയ്യുന്ന ടീമിൽ ഒരു പ്രശ്നം വന്നാൽ HR ഇനോട് ഇത് പറഞ്ഞാൽ അപ്പോ അവർ നമ്മുടെ സോപ്പ് ഇട്ട് നിൽക്കാൻ മാനേജറിന്റെ അടുത്ത് നിൽക്കാൻ പറയും. കൂടുതൽ കംപ്ലൈന്റ്റ് ചെയ്താൽ നമ്മളെ പുറത്താക്കാൻ അവര് നോക്കും. അന്ന് വരെ ഇല്ലാത്ത വർക്ക് തരും, പിന്നെ കുറ്റപ്പെടുത്തലും. വെറുതെ ഒരു പേരിന് വേണ്ടി മാനേജറിന്റെ മിസ്റ്റേക്ക് ചോദിക്കും. അല്ലാതെ ഒന്നും കമ്പനി ചെയ്യില്ല.

  • @muhammedaslam5252
    @muhammedaslam5252 12 ชั่วโมงที่ผ่านมา +3

    Company name

    • @akhil9795
      @akhil9795 12 ชั่วโมงที่ผ่านมา +1

      E&Y

    • @FB-mc2cp
      @FB-mc2cp 12 ชั่วโมงที่ผ่านมา

      EY

    • @BENZENE6K
      @BENZENE6K 12 ชั่วโมงที่ผ่านมา

      Earnest and Young

    • @mrclever5752
      @mrclever5752 11 ชั่วโมงที่ผ่านมา +3

      Ernst and Young - Headquartered in United Kingdom. Do audit, tax, assurance etc of leading companies like apple, Google, micosoft etc.

    • @anuJose-p2v
      @anuJose-p2v 11 ชั่วโมงที่ผ่านมา +2

      Work pressure ഇല്ലാത്ത കിനാശേരി, അത് എന്ന് ഉണ്ടാകും,??? പ്രൈവറ്റ് മേഖലയിലെ 100% പേരും ഇത് തന്നെ അനുഭവിക്കുന്നു

  • @JohnppJohn-c6z
    @JohnppJohn-c6z 3 ชั่วโมงที่ผ่านมา

    Paniyaduth jevkada annlla allavrum padepekunnth. Jevekan vandee paneyadakada anna argelum ...........

  • @user-tm9mc9xl6l
    @user-tm9mc9xl6l 5 ชั่วโมงที่ผ่านมา

    Aduthath finance company ulla staffukalakum.prathyekich mahindra financile staffukal athrak pressureum harassment anu.kerala sarkarinu vare parathi nalki labour law puthukenda time ayi

  • @naseef3502
    @naseef3502 8 ชั่วโมงที่ผ่านมา

    maricha aalk poyi family poyi ini nth forum undakan shame on earnest young

  • @user-pq4uy8oh8t
    @user-pq4uy8oh8t 10 ชั่วโมงที่ผ่านมา

    EAkshankanikunnadunirthikuda

  • @mohanrajnair865
    @mohanrajnair865 10 ชั่วโมงที่ผ่านมา

    Every job has its pressures,be it private or public sector,be it white colour or Defence or Police.
    One has to either live with it or quit.

  • @beeranvadakkangara3268
    @beeranvadakkangara3268 10 ชั่วโมงที่ผ่านมา +2

    ജോലി അതാണ്
    എല്ലാ പ്രശ്നത്തിനും കാരണം
    ഭാര്യക്കും മക്കൾക്കും ചെലവിന് കൊടുക്കാൻ കഴിയാത്ത ഉണ്ണാകന്മാരായ ഭർത്താക്കന്മരാണ് ഇതിന്നെതല്ലാം കാരണം

    • @SudhaDevi-vn5px
      @SudhaDevi-vn5px 9 ชั่วโมงที่ผ่านมา +1

      2 perum job nu poyale save cheyan patu ningal eth lokatha jeevikune Ella responsibility koode aanungalde thalel idan patuo ?

  • @YaduKr
    @YaduKr 11 ชั่วโมงที่ผ่านมา

    Sidil nikkunna pottan enthokeyaa kanichu kootunee😂😂newsil

    • @sitharasuresh2257
      @sitharasuresh2257 10 ชั่วโมงที่ผ่านมา +14

      i don't know if you are aware or not but that person is there communicating the news to deaf people with sign language, not everyone in this world can hear. So please show compassion

    • @sachinbiju3099
      @sachinbiju3099 10 ชั่วโมงที่ผ่านมา +9

      Ithrayum bodham illathavanoke ipolum undo

    • @ibrapo5074
      @ibrapo5074 10 ชั่วโมงที่ผ่านมา +6

      നിങ്ങൾക്കൊന്നും ഇപ്പോഴും ബോധം വന്നിട്ടില്ലേ??

    • @chairpants
      @chairpants 10 ชั่วโมงที่ผ่านมา

      തൻ്റെ ചെവി അടിച്ചു പോകട്ടെ.. ഞാൻ പ്രാകുന്നു

    • @JasmineJ90
      @JasmineJ90 9 ชั่วโมงที่ผ่านมา +2

      It’s for deaf people. They are doing sign language.