തൊഴിൽഭാരം ജീവനെടുത്തോ ? | Death Due to Work Pressure | Work Stress

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 58

  • @kumarbiju2044
    @kumarbiju2044 หลายเดือนก่อน +3

    മഹാരാഷ്ട്രയിൽ അങ്ങനെ ആണ് ഞാനും മഹാരാഷ്ട്രയിൽ പണി ചെയ്തത് ആണ് 12 മണിക്കൂർ ഡ്യൂട്ടി ആയിരുന്നു Night ആൾ വന്നില്ലെകിൽ തുടർന്നെ പണിക് നിൽക്കണം ആയിരുന്നു ഒരു തൊഴിൽ നിയമവും ഇല്ലാത്ത സ്ഥലം ആണ് മഹാരാഷ്ട്ര അവിടുത്തെ ആൾക്കാരും നമ്മൾകെ എതിർ ആണ് യാതൊരു തൊഴിൽ നിയമവും ഇല്ലാത്തതും കൊണ്ട് ആണ് മഹാരാഷ്ട്രയിൽ കമ്പനി കൂടുതൽ ഇടുന്നത് ഞാനും 18 വർഷം ഇതുതന്നെ ആണ് അനുഭവിച്ചത് മഹാരാഷ്ട്രയിൽ പ്രൈവറ്റിൽ പണിചെയുന്നവർക് ഒരു നിയമവും മഹാരാഷ്ട്രയിൽ ഇല്ല

  • @hemalathag5558
    @hemalathag5558 หลายเดือนก่อน +21

    ഇത് ഈ company യുടെ മാത്രം കഥയല്ല. അനേകം ചെറുപ്പക്കാരുടെ അവസ്ഥ ഇതാണ്.. നമ്മുടെ മക്കൾ നല്ല ജോലിയിൽ ആണെന്ന് പറയുമ്പോഴും ,അവരുടെ അവസ്ഥ പലപ്പോഴും ശോചനീയമാണ്.ഉണ്ണാനും ഉറങ്ങാനും ബന്ധുക്കളെ കാണാനും പോലും അവസരമില്ല. യാതൊരു ശാസ്ത്രീയതയുമില്ലാതെയാണ് ജോലി ചെയ്യിപ്പിക്കുന്നത്.

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      AMERICAYIL EE NIYAMAM NADAKKILLENNULLATHU KONDAANU EE ASSIGNMENTS ELLAAM INDIAYILEKKU KODUTHU VIDUNNATHU

  • @ivideinganeokkeaanu3921
    @ivideinganeokkeaanu3921 หลายเดือนก่อน +2

    This is happening in not just this corporate or MNC company but many other corporate and MNC companies like Tata Consultancy, Intelenet(Telepeformance), First Source Solutions, Intelenet and many others both IT, Non IT and BPO sectors having branches across India where quite of majority of people in DGM, AGM, Managers including HR officials behave arrogant, talk rudely and even threaten staff with job termination as they feel they can get away easily with existing Indian labour laws. Its about high time goverment formulation stricter labour laws with hefty fines imposed on companies that things are not taken likely.

  • @zacl706
    @zacl706 หลายเดือนก่อน

    I worked in Chennai Brillant an entrance coaching centre in Kerala. The problem was they dont pay us salary properly even if we work properly. They decresed my salary without informing me. Since I was a teacher and due to commitment to my students I continued. But then they started to decrease my payment again by decresing the number of class hours. So decided to resign in a better way not making any trouble. But they cheated me. Still I have pending salary to get. They also cheat many of schools and students.
    Many private schools and institutes and exploting teachers without paying proper salary and providing heavy work. The situation of teachers working in private schools and private entrance coaching centres are pathetic.

  • @madhusudhananp2369
    @madhusudhananp2369 หลายเดือนก่อน +5

    പലരും ജോലി ഉപേക്ഷിച്ചു പോയി നമ്മൾ എടുക്കാൻ തയ്യാറാവുമ്പോൾ കമ്പനി എടുപ്പിക്കും അത്തരം കുറെ കമ്പനികളുണ്ട് ഗുണ്ടകളായ കുറെ മാനേജർമ്മാരും മാന്യമായ തൊഴിൽ കണ്ടെത്തുക വെറുതെ മാനസിക സമർദ്ദം കൊണ്ടു മരിക്കരുത് ജീവൻ വിലപ്പെട്ടതാണ്

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      ETHRA NALLA NADAKKAATHA MONOHARAMAAYA SWAPNAM

    • @mariyammaliyakkal9719
      @mariyammaliyakkal9719 หลายเดือนก่อน

      എന്റെ മോൾ ജോലി വെറുത്തു മടുത്തു ജോലി രാജി വച്ചു.... പാതിരാ വരേ ജോലി....

  • @jazzydriven2784
    @jazzydriven2784 หลายเดือนก่อน +3

    ഇതൊക്കെ ചർച്ചയാവുന്നത് നല്ല കാര്യം... ഉറക്കവും ഭക്ഷണവും കുടുംബവും ഒക്കെ ഉപേക്ഷിച്ച് ദിനംപ്രതി മനുഷ്യജീവനുകൾ കൈകാര്യം ചെയ്യുന്ന ഒരു വിശ്രമവുമില്ലാതെ പണിയെടുക്കുന്ന ഡോക്ടർമാരുടെ കാര്യമോ??????

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      NINGALUM MUNNOTTIRANGOO...SAMOOHAM NINGALEY ASOOYAYODEYAANU NOKKUNNATHU

  • @SRKvision-Kerala
    @SRKvision-Kerala หลายเดือนก่อน +3

    കോർപ്പറേറ്റ് ഭീമന്മാരിൽ നിന്ന് മനുഷ്യത്വവും ദയയും പ്രതീക്ഷിക്കുന്നോ നിഷ്കളങ്കരേ?? അവർക്ക് വലുത് വർക്ക്‌ ടാർഗറ്റ്സ് അച്ചീവ് ചെയ്യുക മാത്രം!😢 ഇതിനെതിരെ നീതിക്കു വേണ്ടി കേന്ദ്രസർക്കാർ എന്തെങ്കിലും കർശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കാമോ??

  • @meenakrishnan9844
    @meenakrishnan9844 หลายเดือนก่อน +4

    I am a ca final student...pedi aanu njangalk...oro ca student um 12-14 manikoor padich aan pass avunat ..itrem padichitum she couldn't handle that pressure..It is pathetic...Central Government should take action against such toxic work culture.
    But one thing I find is Anna should have learnt to say no.She was a qualified CA..She could have got job anywhere..Itra padichitum enthin itra budhimuti ninnu enn etra alloichtum manslavunila

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      CENTRAL GOVERNMENT SUPPORTS MNC OWNERS ...BCZ THEY NEEDS FUNDS FROM THEM........AND YOU GUYS SUPPORTS THEIR POLITICAL PARTY RIGHT??/
      YOU ARE LIABLE TO PAY FOR IT

  • @gladysjoseph414
    @gladysjoseph414 หลายเดือนก่อน +2

    No doubt. Chooshanam thanne 😢

  • @mariyammaliyakkal9719
    @mariyammaliyakkal9719 หลายเดือนก่อน

    മിക്ക well educated ജൂനിയർ യുവാക്കളുടെ അവസ്ഥ ഇതു തന്നെയാണ്.. ഇവർ മനുഷ്യരാണ് കുളിക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനും കഴിയണം 9മണിക്കൂറിൽ കൂടുതൽ പറ്റില്ല...
    കേരളത്തിൽ പത്രപ്രവർത്തകരും നിർമാണ തൊഴിലാളികളും ആറുമണിക്കൂർ ജോലി ചെയ്യുന്നുള്ളൂ

  • @4youreyes
    @4youreyes หลายเดือนก่อน +7

    നമ്മുടെ നാട്ടിൽ കുട്ടികളെ പാർട്ട്-ടൈം ജോലിക്ക് വിട്ട് പരിശീലിപ്പിക്കണം. അതിൽ നാണക്കേട് ഉണ്ടാക്കരുത്. പുസ്തകപ്പുഴുക്കളായി വളർത്തി, റാങ്കിന് മാത്രം വേണ്ടി പഠിപ്പിച്ചു, ഒരു സുപ്രഭാതത്തിൽ തീച്ചൂളയിൽ പണി എടുപ്പിക്കുന്നതാവാം വാടി പോകാനുള്ള ഒരു കാരണം. പഠിപ്പും ജോലിയും രണ്ടിനും രണ്ട് സമീപനമാണ് ആവശ്യം.

    • @sureshbabusekharan7093
      @sureshbabusekharan7093 หลายเดือนก่อน +2

      Fair point

    • @Zoiah23818
      @Zoiah23818 หลายเดือนก่อน +1

      Thaan pottanano? Stress entha depression enthanen ariyatha mandoosukale ingne parayu. Vala vala adikane ariyu iyalk

  • @prajeeda2345
    @prajeeda2345 หลายเดือนก่อน +1

    മരിച്ചിട്ട് അന്വേഷണം നടത്തുന്നതിലല്ല അതിന് മുന്നേ ഇനിയെങ്കിലും എല്ലാ ഇടതും അന്വേഷണം നടത്തണം

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      ANGINEYULLA KITEX COMPANYEY IVIDUNNU ODICHU VITTAPPOL SARKAARINEY VIMARSHICHA NEEYO BAALA A ITHOKKEY PARAYUNNATHU

  • @lradora6428
    @lradora6428 หลายเดือนก่อน

    Pls complaint registered against HR manger and assistant manger sir
    Dnt leave them

  • @KiranJose-dj2sy
    @KiranJose-dj2sy หลายเดือนก่อน +5

    I have undergone this kind of environment back in 2013 - 2018 .our work environment is pathetic

  • @dbmc2021
    @dbmc2021 หลายเดือนก่อน

    Doctors also faces work pressure

  • @lradora6428
    @lradora6428 หลายเดือนก่อน

    Enta veetil thanna thamasikkunnma Njan oru night sleep poyal means 4hrs for 20 days ka urangiyittullu next day. Gastritis, migraine, vomiting angna pulse koodi eniku.
    Enthallam asukamanannno
    Eniku theera vayyathondu job Vara nirthi
    Stress, health issues ok Karanam sleep ella so doctor aduthu poyappo pulse kooduthalayi but ECG normal
    Doctor paranju otta vazhiyaullu. Tension kurakkuga
    Nannyi uranguga pulse kurayan.
    Eppo njn rest anu.

  • @see2saw
    @see2saw หลายเดือนก่อน +1

    Ellayidathum ithu thanne..Shajahane pole joli kazhinjal kai vetti kalayumayirikkillallo ennoru ashwasam matram

  • @malluthug9437
    @malluthug9437 หลายเดือนก่อน +1

    Login logout hours correct keep cheyanam

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      NOT POSSIBLE MOST OF THE COMPANIES HAVE 2 LOG SYSTEMS....ONE IS FOR THEM AND THE OTHER ONE IS FOR GOVT REFERENCE .....THEY ARE FORCED TO USE BOTH THE SYSTEMS GOVT REFERENCE ONE IS FABRICATED ONE

  • @MrAjithjoseph
    @MrAjithjoseph หลายเดือนก่อน

    വാർത്ത വായിക്കുന്ന ഈ ചേട്ടന്റെ അവസ്ഥയും മറിച്ചല്ലാരിക്കും

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      SATHYAM....BAIJU DEVARAJ KANDAM VAZHI ODIKKUM

  • @atulonerocker
    @atulonerocker หลายเดือนก่อน

    I have a lot to say on this. But I can’t type. You cannot blame one individual or one organisation for this. There is a much wider picture that needs to be looked at.

  • @sureshbabusekharan7093
    @sureshbabusekharan7093 หลายเดือนก่อน +1

    If Work load is more point out the problem to HR and resign. If two people complains authorities will think differently may be. The people who talk about unemployment now' blaming overwork.
    Why suicide?

    • @aries_veronica1
      @aries_veronica1 หลายเดือนก่อน

      She didn't commit suicide

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      @@aries_veronica1 HOW MUCH DID EY PAY FOR THIS COMMENT TO GLORIFY THEM

  • @ashlyrejimba1128
    @ashlyrejimba1128 หลายเดือนก่อน

    Njanum ith anubhavichath aanu work pressure Karanam stress koodi doctore consult cheyth stressite medicine vere edukendi vannu. Ithilum valiya palathum kandannu jeevichatha pakshe work stress made me sick

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      ATHAANU SANGH PARIVAR INDIA.......THOZHIL AVASARANGAL KOODUNNATHU INGANEYAANU.....CHATHU PANIYEDUTHU CASH UNDAAKKUKA ENNITTU HOSPITALIL CHILAVAZHIKKUKA

  • @fazalforever3721
    @fazalforever3721 หลายเดือนก่อน

    In uae and all over the white collar Job members are facing mental health issues including me
    We are struggling to survive to get healthy mind

  • @dasks6245
    @dasks6245 หลายเดือนก่อน +3

    എന്താണ് സത്യം എന്നറിയണം എല്ലാ private കമ്പനിയിൽ ജോലി ചെയ്യുന്നവർക്കും ptessure ഉണ്ട് എന്നിട്ട് അവരാരും മരിക്കുന്നില്ലല്ലോ ഇനി ഓഡിറ്റിൽ എന്തെങ്കിലും കള്ളം കണ്ടു പിടിച്ചിട്ടാണോ ഇത്രയും സമ്മർദ്ദം വന്നത് ഒരു ഭാഗം മാത്രം കേട്ടാൽ പോരാ

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      HOW MUCH DID EY PAY FOR YOU TO GLORIFY THEM

  • @geethageorge8752
    @geethageorge8752 หลายเดือนก่อน +5

    This system became public only because her mother wrote this letter. There must be 100 s of victims,

    • @juliarachelvarghese
      @juliarachelvarghese หลายเดือนก่อน

      Yes true

    • @shijumeledathu
      @shijumeledathu หลายเดือนก่อน +1

      NOT ONLY THAT BUT A CHAANNEL DARE TO PUBLISH IT ON MEDIA WITHOUT ANY FEAR

  • @mm-fp5cb
    @mm-fp5cb หลายเดือนก่อน +7

    'എന്ത് കൊണ്ട് ജോലി രാജിവെച്ചില്ല😞

    • @KiranJose-dj2sy
      @KiranJose-dj2sy หลายเดือนก่อน

      Jeevikkande bro samuhika problems

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      @@KiranJose-dj2sy FAMILY STATUS

  • @saleenak1693
    @saleenak1693 หลายเดือนก่อน

    🙏🙏🙏🙏

  • @mohanrajnair865
    @mohanrajnair865 หลายเดือนก่อน +3

    If the employee had felt that pressure of job was too much, then she should have resigned. Why she didn't listen to her parents?.
    Both the employee and her parents were proud,when a placement was offered by E&Y.

  • @annerinair5443
    @annerinair5443 หลายเดือนก่อน

    This s common everywhere

  • @crisanthjohn6443
    @crisanthjohn6443 หลายเดือนก่อน +1

    Pavam a achante avastha onu alogich nokiyeee 😢😢

    • @human5089
      @human5089 หลายเดือนก่อน

      പാവം മനുഷ്യൻ

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      @@human5089 ORU PAAVAVUMILLA....MOL JEEVICHIRUNNAPPOL WEAK AAYA KUTTIKALODU ...NOKKEDAA ENTEY MOLEY NOKKI PADIKKEDAA ENNU PARANJU KAANUM...AVARUDEY SHAAPAMAANU

  • @ഞാൻ-ഘ7ഷ
    @ഞാൻ-ഘ7ഷ หลายเดือนก่อน +5

    Its every where.. Work should be limited strictly for 8 hours.

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      NOT POSSIBLE....NOBODY CAN FINISH THEIR TARGET

  • @aarshamohandas2499
    @aarshamohandas2499 หลายเดือนก่อน

    Which company

    • @rb6648
      @rb6648 หลายเดือนก่อน

      EY

  • @rahulgirig.k108
    @rahulgirig.k108 หลายเดือนก่อน

    പോലീസ് ജോലി😁😁