മലയാളിവാർത്തയോട് വീട്ടമ്മയുടെ വെളിപ്പെടുത്തൽ | SREEKUTTY AND AJMAL BIG EXCLUSIVE | KOLLAM |

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 509

  • @Ani-tz9nc
    @Ani-tz9nc 3 หลายเดือนก่อน +233

    ഈ വീട്ടുകാരെ ഒന്നും ചെയ്യാതെ ഇരുന്നത് ദൈവത്തിനു നന്ദി

  • @remapai7085
    @remapai7085 3 หลายเดือนก่อน +8

    She is very smart and explained very well. Innocent and sincere

  • @AlihsFortv
    @AlihsFortv 3 หลายเดือนก่อน +176

    അവരുടെ വിശദീകരണം 👌കേൾക്കുമ്പോൾ ശെരിക്കും ആ, രംഗം കാണുകയായിരുന്നു.

    • @pmnoushad6150
      @pmnoushad6150 3 หลายเดือนก่อน +4

      Good in Reporting

  • @Pranishmenon
    @Pranishmenon 3 หลายเดือนก่อน +63

    അവർ എത്ര കൃത്യമായി വിവരിച്ചു, ചില ആളുകൾ ഇടുന്ന കമെൻ്റ് കണ്ടാൽ എന്താണ് പറയുക

  • @Qeenhoney
    @Qeenhoney 3 หลายเดือนก่อน +85

    ദൃശ്യം 3 കണ്ട ഫീലിംഗ് 🤩🤭 നല്ല ചേച്ചി എല്ലാം വ്യക്തമായി പറഞ്ഞു🤩

  • @fortonty142
    @fortonty142 3 หลายเดือนก่อน +173

    TV സൗണ്ട് കൂടുതൽ 'നടന്ന കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പറഞ്ഞു
    സഹോദരിയുടെ അവതരണം perfect

  • @d4manfilmclub
    @d4manfilmclub 3 หลายเดือนก่อน +45

    ❤ എല്ലാം കണ്ടതുപോലെ പറഞ്ഞു കേട്ടവർക്ക് എല്ലാം കണ്ടതുപോലെ. ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം

  • @sreerajs7123
    @sreerajs7123 3 หลายเดือนก่อน +14

    ദൃക്സാക്ഷി വിവരണം എന്നാൽ ഇങ്ങനെ വേണം ❤‍🔥❤‍🔥

  • @susanjose8020
    @susanjose8020 3 หลายเดือนก่อน +10

    A keen observer.detailed explanation.very good😊

  • @AnnakuttyMathew-x8r
    @AnnakuttyMathew-x8r 3 หลายเดือนก่อน +63

    നല്ല അവതരണം 👍

  • @Evaniyas_Official
    @Evaniyas_Official 3 หลายเดือนก่อน +142

    നമ്മൾ നേരിട്ട് കണ്ടപോലെ ഒരു ഫീലിംഗ് ചേച്ചി പറഞ്ഞു കഴിഞ്ഞപ്പോൾ.

    • @anandnarayanan3810
      @anandnarayanan3810 3 หลายเดือนก่อน

      @@aromalunni6419 ❤❤❤❤❤

  • @lijis.s6673
    @lijis.s6673 3 หลายเดือนก่อน +79

    Chechy super... കണ്ണ് അടച്ചു ഒന്നു കേൾക്കണം...അജ്മൽ ശ്രീക്കുട്ടി മുന്നിൽ നിൽക്കുന്ന പോലെ തോന്നും😅

    • @66xx66
      @66xx66 3 หลายเดือนก่อน +4

      😂

    • @Stopstalkinggggg
      @Stopstalkinggggg 3 หลายเดือนก่อน +1

      😂😂

  • @ptjones923
    @ptjones923 3 หลายเดือนก่อน +81

    👍👍👍വിവേകം ഉള്ള സ്ത്രീ.

  • @krcpillai4615
    @krcpillai4615 3 หลายเดือนก่อน +25

    മദ്യത്തിന്റെ ഗന്ധം അറിയാം ജി ട്ടല്ല. ഇ കേസിൽ തന്നെ ഉൾപ്പെടുത്തും എന്ന ഭയം കൊണ്ടാണ്. സൂപ്പർ അവതരണം..

  • @AnjaliAnwar-vb7ht
    @AnjaliAnwar-vb7ht 3 หลายเดือนก่อน +28

    സത്യം പറഞ്ഞാൽ ചേച്ചിയുടെ ഡയലോഗ് കേൾക്കുന്നതിലും കൂടുതൽ ടൈം ഞാൻ കമന്റ്‌ ആണ് വായിച്ചത് എന്റെ പൊന്നോ ചിരിച്ചു ചത്തു

  • @AMBIKAD-xd7jb
    @AMBIKAD-xd7jb 3 หลายเดือนก่อน +15

    നല്ല ശാന്തതയുള്ള പശ്ചാത്തലം ‼️

  • @beenabenny7354
    @beenabenny7354 3 หลายเดือนก่อน +18

    ഇവർക്കു മദ്യത്തിൻ്റെ മണം അറിയില്ലാത്തതായിരിക്കും മദ്യം ഉപയോഗിക്കാത്തവർക്കും അതുപയോഗിക്കുന്ന ആളുകളുമായി ഇടപെടൽ ഇല്ലാത്തവർക്കും എങ്ങനെ അതറിയാൻ പറ്റും.? ആകെ പരിചയമുള്ള രൂക്ഷ ഗന്ധം Perfume ൻ്റെ താന്ന്😅

  • @NisarNisar-to7fx
    @NisarNisar-to7fx 3 หลายเดือนก่อน +2

    സൂപ്പർ അവതരണം 👌👌👌

  • @Snowbee22
    @Snowbee22 3 หลายเดือนก่อน +90

    അവർ അവരുടേതായ രീതിയിൽ പറഞ്ഞു അത്ര തന്നെ.കുറ്റം പറയാൻ എന്താ സുഖം! അല്ലേ?

  • @sasisasi1401
    @sasisasi1401 3 หลายเดือนก่อน +71

    ചേച്ചി സിനിമയുടെ തിരക്കഥ എഴുതണം... താങ്ക്സ്...

  • @akhilkrishna1938
    @akhilkrishna1938 3 หลายเดือนก่อน +6

    ഇത്രയും വൃത്തികെട്ട ജില്ല കേരളത്തിൽ കാണില്ല... പ്രത്യേകിച്ച് കരുണാഗപ്പള്ളി അതിനോട് ചേർന്ന് കിടക്കുന്ന ഭാഗം... അവന്മാരുടെ സംസാരം കേട്ടാൽ തന്നെ തല്ലാൻ തോന്നും....

    • @rjlalu
      @rjlalu 3 หลายเดือนก่อน

      @@akhilkrishna1938 karunagappallykkar ninne kadicho akhile

  • @nishaasanthosh1923
    @nishaasanthosh1923 3 หลายเดือนก่อน +10

    തടി കേടാവും എന്ന് കരുതി ആദ്യമേ എസ്‌കേപ്പ് ആയ husband 😂😂😂😂ഹരി അണ്ണാ

  • @TheAjivarghese
    @TheAjivarghese 3 หลายเดือนก่อน +12

    Nice description, you are bold . Congratulations

  • @Anoopunni07
    @Anoopunni07 3 หลายเดือนก่อน +7

    മികച്ച ദൃശ്യവിവരണം ഒരുക്കിയ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്

  • @Muhammedshammas-i8z
    @Muhammedshammas-i8z 3 หลายเดือนก่อน +12

    ഞാനും വിയർത്തു 😂😂

  • @preethikg1206
    @preethikg1206 3 หลายเดือนก่อน +1

    Super avatharanam

  • @kiranpali3352
    @kiranpali3352 3 หลายเดือนก่อน +54

    വീഡിയോ തീർന്നപ്പോൾ ഒരു മഴ പെയ്തുതോർന്നത് പോലെ

  • @abhilashvs4616
    @abhilashvs4616 3 หลายเดือนก่อน +7

    വളരെ വ്യക്തമായ വിശദികരണം.. അഭിനന്ദനങ്ങൾ 🌹🌹

  • @Well_breaker
    @Well_breaker 3 หลายเดือนก่อน +31

    ആവശ്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കാമായിരുന്നു

  • @പപ്ളുപൂച്ച-യ4ച
    @പപ്ളുപൂച്ച-യ4ച 3 หลายเดือนก่อน +24

    ഈ വീടിനുള്ളിൽ നിന്ന് ഇപ്പോഴും അജുമലിൻ്റെ പ്രേതം പോയിട്ടില്ലെന്ന് തോന്നുന്നു, 😂 എന്തൊക്കെയാ അബശബ്ദം കേള്കുന്നു
    എന്നാലും പറയാതിരിക്കാൻ വയ്യ ചേച്ചിയുടെ അവതരണം👌👌 ഒരു സിനിമ കണ്ടമാതിരി👌👌👍👍

  • @jacobmathew2035
    @jacobmathew2035 3 หลายเดือนก่อน +215

    സഹോദരി ഒരു ആറു വാചകത്തിൽ പറയേണ്ട കാര്യം ആറുനൂറു വാചകത്തിൽ പറഞ്ഞു. ഒരു നാടകത്തിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയാൽ തകർക്കും 😂

    • @sarithak6760
      @sarithak6760 3 หลายเดือนก่อน +6

      😂😂😂👍

    • @nautilusnest
      @nautilusnest 3 หลายเดือนก่อน +26

      Driksakshi aanu, detailed aayit thanne parayenam. Naadakam ennokke parayeruth

    • @petrixiron
      @petrixiron 3 หลายเดือนก่อน +13

      പോട്ടെ സാധാരണക്കാരിയാണ്.. അവർ ഭയന്ന് കാണും.

    • @nautilusnest
      @nautilusnest 3 หลายเดือนก่อน +8

      Can imagine her shock.. good thing she says it all in detail.. that's how a first hand report should be .. don't think she is dramatic.. shell shocked.. poor lady .

    • @always_with_truth
      @always_with_truth 3 หลายเดือนก่อน +20

      @@jacobmathew2035 അവർ പറഞ്ഞതു മുഴുവനും വിശ്വസനീയമായിരുന്നു.. നന്നായി പറഞ്ഞു തന്നു

  • @thefanofhighflyers5173
    @thefanofhighflyers5173 3 หลายเดือนก่อน +105

    അജ്മലിനോട് വീട്ടിൽ നിന്നും ഇറങ്ങാൻ പറഞ്ഞതിന്റെ പേരിൽ ഇനി ആ പാവം വീട്ടമ്മക്കെതിരെ വല്ല കേസും ഉണ്ടാവുമോ എന്തോ... ആ വീട്ടമ്മ റാങ്ക് ഹോൾഡറോ ഓവർസ്മാർട്ടോ ഒന്നുമല്ല...

    • @goodsongsreekumar9951
      @goodsongsreekumar9951 3 หลายเดือนก่อน +10

      അങ്ങനെയും ചിലപ്പോൾ ഉണ്ടാവും നമ്മുടെ നിയമമല്ലേ..

    • @noah-ed5ql
      @noah-ed5ql 3 หลายเดือนก่อน +1

      നിയമത്തിൽ ഒരു കുഴപ്പമില്ല സുഹൃത്തേ
      നിയമം അറിയാത്തതു നിങ്ങൾക്കാണ്
      അത്‌ അറിയാൻ നോക്കു
      അല്ലാതെ കുറ്റം പറയാലല്ല

    • @prasanthk177
      @prasanthk177 3 หลายเดือนก่อน +2

      ഈ സർക്കാരിന്റെ കാലത്ത് അങ്ങനെ ഉണ്ടാവാൻ അനുവദിക്കില്ല....തെറ്റ് ചെയ്യാ
      ത്ത വരെ കേസുകളിൽ കുടുക്കിയാൽ ഉദ്യോഗസ്ഥരെ വീട്ടിൽ ഇരുത്തും....ഗവൺമെൻറ് ജോലിയിൽ നിന്ന് പിരിച്ചു വിടും....പോലീസ് മാത്രം അല്ല എല്ലാ സെക്ഷനിൽ ഉള്ള Ladies and Gents സർവീസിൽ നിന്നും പുറത്താക്കും...private job or കൂലിപ്പണിക്കു പോകേണ്ടി വരും.... ok 😍 All the Best..👍

    • @prasanthk177
      @prasanthk177 3 หลายเดือนก่อน +1

      😂😂

    • @prasanthk177
      @prasanthk177 3 หลายเดือนก่อน +1

      🎉

  • @priyag1901
    @priyag1901 3 หลายเดือนก่อน +36

    I can only imagine this lady's shock as these culprits entered their home.

  • @jaypallai7413
    @jaypallai7413 3 หลายเดือนก่อน +24

    ഇത് എത്ര എപ്പിസോഡ് ഉണ്ടാവും

  • @GooGly22
    @GooGly22 3 หลายเดือนก่อน +34

    ആരേലും ഇതൊന്നു ചുരുക്കി പറഞ്ഞു താരോ 😢

  • @UmaLokanath
    @UmaLokanath 3 หลายเดือนก่อน +4

    Well done lady 👍👍

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 3 หลายเดือนก่อน +65

    സിനിമയിൽ അഭിനയിച്ചാൽ അവാർഡ് ഉറപ്പ്😂😂😂😂😂

    • @petrixiron
      @petrixiron 3 หลายเดือนก่อน +6

      പോട്ടെ സാധാരണക്കാരിയാണ്.. അവർ ഭയന്ന് കാണും.

    • @AjmJa-e9g
      @AjmJa-e9g 3 หลายเดือนก่อน +5

      Ethinum kuttam kandu pidikakkan kurchu padu vanagal u d

    • @thefanofhighflyers5173
      @thefanofhighflyers5173 3 หลายเดือนก่อน +5

      ആ അവാർഡ് ശ്രീകുറ്റീടെ മമ്മി എപ്പോഴേ കൊണ്ടുപോയി😂😂😂😂😂😂

    • @georgejohn2959
      @georgejohn2959 3 หลายเดือนก่อน

      ​@thefanofhighflyers517😂😅3

  • @muraleendrantp2105
    @muraleendrantp2105 3 หลายเดือนก่อน +3

    ഹൗ ചാനല് ആദ്യമായി കിട്ടി -
    ഉസാറായി അര മണിക്കൂർ. കൂടി വിവരിക്കേണ്ടിയിരുന്നു.

  • @dia6976
    @dia6976 3 หลายเดือนก่อน

    Detailed explanation.. Wow

  • @yaminijc5238
    @yaminijc5238 3 หลายเดือนก่อน +13

    Paavam chechi.. avar anu undaya sambhavam ale parayune..enthinu kaliyaakanam🙁🙁

  • @kiranpali3352
    @kiranpali3352 3 หลายเดือนก่อน +22

    ഇവളാരാ.. അവളാരാ.. ഞാനാരാ??? 😅😅

    • @christinek380
      @christinek380 3 หลายเดือนก่อน

      @@kiranpali3352 😀😀😀😂😂😂😂

    • @ranimathews5155
      @ranimathews5155 3 หลายเดือนก่อน

      @@kiranpali3352 😃😃

    • @sahadevansahadevan8894
      @sahadevansahadevan8894 3 หลายเดือนก่อน

      ഇവരാരാ അറിയില്ലെങ്കിൽ ഇവരോട് ചോദിക്കൂ നോക്കൂ ഇവര് ആരാ എന്ന്

  • @musthakahmad9857
    @musthakahmad9857 3 หลายเดือนก่อน +75

    ഇതിൻ്റെ രണ്ടാം ഭാഗം ഉണ്ടാകുമോ😂ചേച്ചിയുടെ വിശദീകരണം കേട്ടൂ കൊതി തീർന്നില്ല😂😂😂😂

    • @antonyjoseph1218
      @antonyjoseph1218 3 หลายเดือนก่อน +6

      . നീ മലദ്വാർ ഗോൾഡാണോ ...

    • @rehnaabdulkader0505
      @rehnaabdulkader0505 3 หลายเดือนก่อน +6

      @@antonyjoseph1218 Athu ningade bishop alle 🤣🤣madathile kanyasthreekalumayi penvanibham 😆athilum bedlam e gold thanneya 😅

    • @praveenindia1935
      @praveenindia1935 3 หลายเดือนก่อน

      ഇവൻ പോക്സോ മുഹമ്മദിന്റെ അടുത്ത ആളാണ്‌. ലോകത്ത് പോക്സോ ഇറക്കിയ ആള്.

    • @antonyjoseph1218
      @antonyjoseph1218 3 หลายเดือนก่อน +5

      @@rehnaabdulkader0505 എടീ മലദ്യാർ ഗോൾഡേ... ഇന്നു പോയില്ലേ .. വിശാലമാക്കാൻ😜😆😆😆😆

    • @antonyjoseph1218
      @antonyjoseph1218 3 หลายเดือนก่อน +7

      @@rehnaabdulkader0505 വെളിച്ചെണ്ണ എടുക്കാൻ മറക്കണ്ട😆😆🐷

  • @vinunair8437
    @vinunair8437 3 หลายเดือนก่อน +22

    നമ്മുടെ മാധ്യമ സംസ്കാരം ഇത്ര മാത്രം അധഃപതിച്ചല്ലോ. ഇവരെയൊക്കെ നിയമം കൊണ്ട് നിരോധിക്കണം.

  • @VinGrr
    @VinGrr 3 หลายเดือนก่อน +3

    അവർ കൃത്യമായി പറയുന്നുണ്ട്. കോടതിയിൽ ഇത് പോലെ പറഞ്ഞു ശിക്ഷ വാങ്ങി കൊടുക്കണം ആ ദുഷ്ടന്മാർക്ക്.

    • @ajayanpk6800
      @ajayanpk6800 3 หลายเดือนก่อน

      ഈ അവതരണം കേട്ട് ബോറടിച്ചാൽ ഇവരെ പിടിച്ച് കോടതി അകത്തിടും

  • @vasanthisivan8715
    @vasanthisivan8715 3 หลายเดือนก่อน +55

    എൻ്റെ പൊന്നോ. അടുപ്പത്തിരിക്കണ ത് കരിയും 'ഞാൻ പോകുവാ.

    • @Muhammedshammas-i8z
      @Muhammedshammas-i8z 3 หลายเดือนก่อน

      🤣🤣

    • @lillybiju267
      @lillybiju267 3 หลายเดือนก่อน

      😀😀

    • @bindu2051
      @bindu2051 3 หลายเดือนก่อน

      😂

    • @Aug-ej3ot
      @Aug-ej3ot 3 หลายเดือนก่อน

      😂😂

    • @Spandhanam-f7z
      @Spandhanam-f7z 3 หลายเดือนก่อน

      ഈ comment വായിച്ച് ചിരിച്ച് ചത്തു🤣🤣🤣🤣🤣🤣🤣

  • @aleyammathomas7851
    @aleyammathomas7851 3 หลายเดือนก่อน +7

    Very good,Very Bold,Thank god you are safe 👍

  • @leena-akshai317
    @leena-akshai317 3 หลายเดือนก่อน +4

    ക്ലൈമാക്സ്‌ നന്നായി 🤭സീരിയസ് ആയി ഒരു നാടകം കാണുന്ന ഫീൽ ആയിരുന്നു... ലാസ്റ്റ് ചിരിച്ചുപോയി..... നമുക്ക് ഈ മണത്തെ കുറിച് ഒന്നും അറിയില്ലല്ലോ 😇😇😇ചിരിച്ചു പോയി 🤭

  • @noah-ed5ql
    @noah-ed5ql 3 หลายเดือนก่อน +1

    നിയമം പാലിച്ച ചേച്ചിക്കു അഭിവാദ്യങ്ങൾ
    നല്ല സംയമനം

  • @musthakahmad9857
    @musthakahmad9857 3 หลายเดือนก่อน +54

    ഇത് ഇന്നെങ്ങാനും പറഞ്ഞു തീരുവോ ആവോ😂 ചാനലുകാർക്കൂ പറ്റിയ ഐറ്റം😂😂😂

    • @geethujopps3836
      @geethujopps3836 3 หลายเดือนก่อน +1

      😂😂

    • @themysteriousuniverse7987
      @themysteriousuniverse7987 3 หลายเดือนก่อน +2

      😂😂😂😂

    • @libaslibas4647
      @libaslibas4647 3 หลายเดือนก่อน

      😂😂😂

    • @Vidhu-k6v
      @Vidhu-k6v 3 หลายเดือนก่อน

      @@musthakahmad9857 കിട്ടയവസരം മുതലാക്കുവാ...

  • @ejayaprakash1101
    @ejayaprakash1101 3 หลายเดือนก่อน +1

    🎉

  • @kadeejaok1417
    @kadeejaok1417 3 หลายเดือนก่อน

    Ethe epo theerum 🤔🤔

  • @pnskurup9471
    @pnskurup9471 3 หลายเดือนก่อน +1

    Very candid expression of a lady.

  • @Memory_Reboot420
    @Memory_Reboot420 3 หลายเดือนก่อน +4

    Nalla vivaranam. 1 minute kondu real life il nadanna sambhavam 12 minute vivarichu. Oru cinema kanda pole

  • @saradasaru1964
    @saradasaru1964 3 หลายเดือนก่อน

    നല്ല ചേച്ചി❤❤

  • @ramlu_kunjimon1486
    @ramlu_kunjimon1486 3 หลายเดือนก่อน +45

    ചിലർ അങ്ങനെയാ പറയുക
    അതിന് കളിയാക്കാൻ ഒന്നാ
    ഉള്ളെ

  • @deepthikamal
    @deepthikamal 3 หลายเดือนก่อน

    What's happening in the back ground

  • @ansifrancis6015
    @ansifrancis6015 3 หลายเดือนก่อน +1

    ആ വീട്ടിൽ നിന്നും എന്തൊരു ബഹളമാണ് കേൾക്കുന്നത്!!😮

    • @s....n5725
      @s....n5725 3 หลายเดือนก่อน

      അതെ.. അതാരാ

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 3 หลายเดือนก่อน +1

    നന്നായി അവതരിപ്പിച്ചു

  • @AbdulRasheed-m9o
    @AbdulRasheed-m9o 3 หลายเดือนก่อน +2

    മനുഷ്യനിൽ ഉണ്ടാവേണ്ട ധാർമികത
    നശിച്ചാൽ ഉണ്ടാകുന്ന അതിന്റെ ദുരന്തഫലമാണ് ഇതൊക്കെ 😭😭

  • @valliyettanvlog3153
    @valliyettanvlog3153 3 หลายเดือนก่อน +4

    Lag adichillaaa bhagiyam 😊

  • @leelabinny2981
    @leelabinny2981 3 หลายเดือนก่อน +61

    തീർന്നോ ചേച്ചി 😄ഇനി ഞാൻ കുളിക്കാൻ പോട്ടെ 🤣🤣

    • @Snowbee22
      @Snowbee22 3 หลายเดือนก่อน +5

      വേഗം പോകൂ. കുറെ നാളു കൂടിയാകുളി .അല്ലേ?😂😂😂

    • @radhakrishnanpm924
      @radhakrishnanpm924 3 หลายเดือนก่อน +8

      ആന്മാർത്ഥമായി പാവം സ്ത്രീ കണ്ട കാര്യങ്ങൾ പറയുമ്പോൾ നീ കളിയാക്കുകയാണോ ?
      നീയൊക്കെ മനുഷ്യനാ ണോടാ?

    • @meeravarghese2674
      @meeravarghese2674 3 หลายเดือนก่อน +2

      😂

    • @Classyalways
      @Classyalways 3 หลายเดือนก่อน +1

      😂😂

    • @NaslaNachu-z6f
      @NaslaNachu-z6f 3 หลายเดือนก่อน

      😂

  • @Kattappa-f5j
    @Kattappa-f5j 3 หลายเดือนก่อน +3

    Paavam chechi aa samayathe situation

  • @sanalkumar.s8993
    @sanalkumar.s8993 3 หลายเดือนก่อน +31

    രാമായണം വായിക്കാൻ ഇത്രയും സമയം വേണ്ട!!!!

  • @almahaful
    @almahaful 3 หลายเดือนก่อน +28

    അവളാരാന്ന് നിങ്ങൾക്കറിയില്ലെങ്കിൽ നിങ്ങളവളോട് ചോദിക്ക് അവളാരാന്ന്...

    • @jasil5423
      @jasil5423 3 หลายเดือนก่อน

      😂😂

    • @Spandhanam-f7z
      @Spandhanam-f7z 3 หลายเดือนก่อน

      😂😂😂😂

    • @sahanajamsheer9059
      @sahanajamsheer9059 3 หลายเดือนก่อน

      😀😀😀😀😀

  • @AbdulRasheed-m9o
    @AbdulRasheed-m9o 3 หลายเดือนก่อน +2

    സർക്കാർ ജനങ്ങളുടെ നന്മയാണ് ആഗ്രഹിക്കുന്ന
    തെങ്കിൽ ആദ്യം മദ്യം പൂർണ്ണമായും നിരോധിക്കുക,
    ഈ മദ്യം കൊണ്ട് എത്ര കുടുംബ ശിഥിലമാകുന്നു 😭
    എത്ര എത്ര മനുഷ്യരു വഴികേടിൽ ആകുന്നു 😭😭
    തെമ്മാടികളെ സൃഷ്ടിക്കാൻ മാത്രമേ മദ്യത്തിന് സാധിക്കൂ.......
    ആ തെമ്മാടി വെള്ളം വിറ്റ് പണം ഉണ്ടാക്കുന്ന പരിപാടി ആദ്യം സർക്കാർ നിർത്തണം...
    നല്ല മനുഷ്യരെ തെമ്മാടിയാക്കി മാറ്റുന്ന വെള്ളം
    അതാണ് മദ്യം.
    ആ മദ്യം വിറ്റിട്ട് തന്നെ സർക്കാരിന്നു പണമുണ്ടാക്കണോ???
    ഒരു നാടിന്റെ അല്ലെങ്കിൽ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമുള്ള പൗരന്മാരെ സൃഷ്ടി ക്കലാണ്.
    ജനങ്ങൾക്ക് വയർ നിറയെ മദ്യം കഴിക്കാൻ അവസരം നൽകി,
    എന്നിട്ട് ജനങ്ങൾ ക്യാൻസർ അൾസർ അർബുദം തുടങ്ങിയ രോഗങ്ങൾക്ക് അടിമയായി ജീവഛങ്ങളായി മാറ്റണോ??
    അതോ ആ മദ്യം പൂർണ്ണമായി നിരോധിക്കാണോ?????
    നന്മയും തിന്മയും തിരിച്ചറിയാത്ത ഭരണകൂടം ആ രാജ്യത്തിന്റെ ഏറ്റവും വലിയ ശാപമാണ് 😭

  • @Sreehari-e1d
    @Sreehari-e1d 3 หลายเดือนก่อน

    നിങ്ങൾ കെല്ലാം മനസിലാവണമെങ്കിൽ ഇങ്ങനെ നീട്ടി പറണം അതാണ് ഇങ്ങനെ

  • @johnm.i2201
    @johnm.i2201 3 หลายเดือนก่อน +28

    അപ്പോൾ പിന്നെ അജ്മൽ എന്ന ആൾ എവിടെ , അതിന്റെ ഒരു എപ്പിസോഡ് കൂടി പ്രതീക്ഷിക്കുന്നു.😮

    • @sreekutty.
      @sreekutty. 3 หลายเดือนก่อน

      തുടരും...

  • @sajiag6513
    @sajiag6513 3 หลายเดือนก่อน +1

    👍🏻

  • @padmanabhankk1413
    @padmanabhankk1413 3 หลายเดือนก่อน +1

    സിനിമ കഥപോലെ പറയാൻ അവസരം കിട്ടി

  • @VideoCounterOnline
    @VideoCounterOnline 3 หลายเดือนก่อน +1

    valare clear aayi karyangal vishaderkaricha chechi

  • @malavikamenon4465
    @malavikamenon4465 3 หลายเดือนก่อน +1

    എത്ര പെട്ടെന്നാണ് അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന നമ്മളൊക്കെ ഒരു കൊലപാതക കേസിലെ സാക്ഷികളായി തീരുന്നത് അല്ലേ 😁.....

  • @ajeshkodanadgovtlawcollege9092
    @ajeshkodanadgovtlawcollege9092 3 หลายเดือนก่อน

    Chechi ❤

  • @goldfish4823
    @goldfish4823 3 หลายเดือนก่อน +42

    ചാനലിന് പറ്റിയ ആളെ കിട്ടി 😂😂😂

  • @satheedavi61
    @satheedavi61 3 หลายเดือนก่อน

    അവൾ മാസ്ക് ഇട്ടത് വെള്ളം അടിച്ചത് അറിയാതെ ഇരിക്കാൻ ആണ് 😂😂😂

  • @alma2288
    @alma2288 3 หลายเดือนก่อน

    Very lengthy explanation 🤦

  • @iam-ry7fv
    @iam-ry7fv 3 หลายเดือนก่อน

    നല്ല വിശദീകരണം ചേച്ചി ഹായ്

    • @ajayanpk6800
      @ajayanpk6800 3 หลายเดือนก่อน

      😂😂

  • @sudheeraloor5279
    @sudheeraloor5279 3 หลายเดือนก่อน +6

    ഇത് ഇന്ന് എങ്ങാനും തീരുമോ.

  • @sureshsainyy3024
    @sureshsainyy3024 3 หลายเดือนก่อน

    കേരളത്തിലെ ജനങ്ങളുടെ ജീവിതം ഇപ്പോൾ ടെലിവിഷൻ സീരിയലുകൾ പോലെ! നിയമവും കാവലും ഇല്ലാത്ത കുത്തഴിഞ്ഞ നാട് !😢😢😢

  • @MariaTuttu
    @MariaTuttu 3 หลายเดือนก่อน

    Super

  • @thomasthomaskt9301
    @thomasthomaskt9301 3 หลายเดือนก่อน

    🌹🌹🌹🌹

  • @AdhrafVnv
    @AdhrafVnv 3 หลายเดือนก่อน +9

    ചേച്ചി കുട്ടികൾ കരയുനു അവർക്ക് ദഷണംകെടുക്. എന്തായാലും ആ പാവം സ്ത്രീയെ കെന്ന നായിക്കളെ െ🌥️ ദൈവം മാപ്പ് കെടുക്കുകയില്ല

  • @georgejohn2959
    @georgejohn2959 3 หลายเดือนก่อน

    Ithinte part 2 undo?😅

  • @Vv2004Vv
    @Vv2004Vv 3 หลายเดือนก่อน +4

    ഞാൻ വിജാരിച്ചു എനിക്ക് മാത്രമാണ്‌ വെറുപ്പ് തോന്നിയത് ശ്രീക്കുട്ടിയുടെ അമ്മയുടെ സംസാരം കേട്ടപ്പോ തോന്നി ആ കുട്ടി ചതിയിൽ പെട്ടതാണ് ഒന്നു സഹായിക്കണം എന്നു പറയുന്നതായിരിക്കും

  • @swetharao2382
    @swetharao2382 3 หลายเดือนก่อน

    പറയുമ്പോൾ അപ്പം അപ്പം എന്ന വാക്ക് ഒരുപാട് തവണ പറയുന്ന ചേച്ചി. 👍🏻

  • @jaleefkhan4978
    @jaleefkhan4978 3 หลายเดือนก่อน +1

    ഒരു വല്ലാത്ത കഥ ആയി പോയി

  • @SuharaMk-l
    @SuharaMk-l 3 หลายเดือนก่อน

    🙏👌👌

  • @SuharaMk-l
    @SuharaMk-l 3 หลายเดือนก่อน

    👌👌👌👌👌👌👌

  • @AnsarTk-b5m
    @AnsarTk-b5m 3 หลายเดือนก่อน

    Aadyamayitt oru avasaram kitttiyathaaa chechi angott muthalaki😂😂

  • @gracyvarghese7772
    @gracyvarghese7772 3 หลายเดือนก่อน

    എന്താ TV യുടെ Sound....😮😮 ഇത്ര ഉച്ചത്തിലോ?

  • @Nelvindaniel-yc3bm
    @Nelvindaniel-yc3bm 3 หลายเดือนก่อน +1

    Chechy njn poyit nale enganum varaaam.ithuvazhi poyappo onnu keriypoyatha.ithu innengum paranju theeroola

  • @sureshsainyy3024
    @sureshsainyy3024 3 หลายเดือนก่อน +5

    കൊല്ലത്തുകാർ എന്നാ സുമ്മാവാ ! കൊല്ലം ഡാ !!!😮😊😂😊😢

  • @geethasajan8729
    @geethasajan8729 3 หลายเดือนก่อน +4

    വല്യ കാര്യം തന്നെ ആണ് വെളിപ്പെടുത്തിയത്. അജ്മൽ ശ്രീകുട്ടിയുടെ ആരാ എന്ന് അറിയാതെ കേരള ജനത വീർപ്പു മുട്ടുകയായിരുന്നു. മുട്ടൽ തീർന്നു😔😔

    • @georgejohn2959
      @georgejohn2959 3 หลายเดือนก่อน +1

      😂😅

    • @georgejohn2959
      @georgejohn2959 3 หลายเดือนก่อน +1

      CBI anweshanam venam.😅

    • @geethasajan8729
      @geethasajan8729 3 หลายเดือนก่อน

      @@georgejohn2959 😅😅😅

  • @kgvaikundannair7100
    @kgvaikundannair7100 3 หลายเดือนก่อน +21

    മുഴുവനും കേട്ട് ഒന്നും പിടികിട്ടിയില്ല. 😄

  • @johnkutty1797
    @johnkutty1797 3 หลายเดือนก่อน +7

    ഈ ഒച്ചയും ബഹളവും എന്താണ് കേൾക്കുന്നത് ?

  • @nabeesap1494
    @nabeesap1494 3 หลายเดือนก่อน +20

    രാവിലെ എണീറ്റ് പല്ല് തേച്ചു മുഖം കഴുകി മറ്റു പ്രാഥമിക കൃത്യങ്ങൾ ചെയ്തു ചായയും പലഹാരങ്ങളും ഉണ്ടാക്കി ഹസ്ബൻ്റിനെ വിളിച്ചുണർ ത്തി അദ്ദേഹം പല്ല് തേച്ചു ഞങ്ങൾ എല്ലാവരും ചായ കുടിച്ചു പിന്നെ ഇത്തിരി നേരം വാർത്തവായിച്ചു അപ്പഴാ പൂച്ച അകത്ത് പമ്മി വന്നു പിന്നെ അതിനെ ഓടിച്ചു ഉച്ചയ്ക്ക് ഊണിനുള്ള കാര്യങ്ങൾ ചെയ്തു Husband കടയിൽ പോയി അദ്ദേഹം വന്നപ്പോൾ ഊണു കഴിച്ചു നാല് മണിക്ക് ചായ കുടിച്ചു അങ്ങനെ രാത്രി 7 മണിയായി പിന്നെ 8 മണിയായി അപ്പഴാണ് അവർ ഓടികയറി വന്നത് ഞാൻ അലറി .............വിവരണം ഉഷാർ😅😅😅😅😅

    • @josidetrip
      @josidetrip 3 หลายเดือนก่อน +1

      Sathyam😂😂😂

    • @georgejohn2959
      @georgejohn2959 3 หลายเดือนก่อน

      👍😁

    • @ajayanpk6800
      @ajayanpk6800 3 หลายเดือนก่อน

      സൂപ്പർ ഇതെല്ലാം കോട്ടു നിന്ന കോമഡി ചാനൽ😂

  • @reghurreghu9716
    @reghurreghu9716 3 หลายเดือนก่อน +4

    ഇത് ഇന്നെങ്ങാനും തീരുമോ 😂

  • @MiniManjoli
    @MiniManjoli 3 หลายเดือนก่อน +23

    ഒരു ചോദ്യത്തിന് അമ്പത് മറുപടി. ഇത്താത്തയ്ക്ക് പായസം കൊടുത്തോ

    • @UmaLokanath
      @UmaLokanath 3 หลายเดือนก่อน +2

      Evidunnu varunnu ee items ellam? No name, no face.. Kuttam maathram parayaan irangikolum. Full kelkaan patience illengil just scoot. Who is asking u to watch the whole video??

    • @Aquicc
      @Aquicc 3 หลายเดือนก่อน

      😂

  • @azysarada3968
    @azysarada3968 3 หลายเดือนก่อน +1

    Hai

  • @MohamedAli-ue7jz
    @MohamedAli-ue7jz 3 หลายเดือนก่อน +5

    ചേച്ചി എപ്പോൾ നിർത്തും

  • @satheeshchandran6231
    @satheeshchandran6231 3 หลายเดือนก่อน +15

    Chechiyude supper climax thanne