എന്റെ യേശുവേ... എന്റെ മൂന്നു മക്കളെയും അങ്ങയുടെ മുമ്പിലേക്ക് സമർപ്പിക്കുന്നൂ... അവരുടെ വിദ്യാഭ്യാസവും തൊഴിലും സമർപ്പിക്കുന്നൂ... യേശുവേ... അവരെ കാത്തുകൊള്ളണമേ... ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
1:00 യേശുവേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ എന്റെ കുടുംബത്തെ ശാന്തി സമാധാനം നൽകണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ സഹോദരന്റെ സഹോദരിയുടെയും അസുഖങ്ങൾ മാറ്റി കൊടുക്കണം ആമേൻ
യേശുവേ ,,, എനിക്ക് അവിടുത്തെ കൃപമതി ,,, ഞങ്ങൾ അനുഗ്രഹിക്കപ്പെടും ,,, നന്മക്കായി ഒരു അടയാളം നൽകി ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
യേശുവേ എന്റെ രണ്ടു മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു അവർക്ക് പഠിക്കാനുള്ള ബുദ്ധിശക്തിയും ഓർമ്മശക്തിയും സംരക്ഷണവും നൽകി പരിക്ഷയിൽ ജയിപ്പിക്കേണമേ മോൾക്ക് ഹാർട്ടിനു ഒരു കുഴപ്പവും ഉണ്ടാകല്ലേ സുഖംപ്രാപിക്കണമേ, 2 പേരുടെയും അസുഖങ്ങൾ എല്ലാം മാറ്റേണമേ കർത്താവേ എന്റെ മോൾക്ക് മാതാപിതാക്കളെ സ്നേഹിക്കുവാനും അനുസരിക്കുവാനും കഴിയണമേ ദൈവപൈതലായി വളരേണമേ പള്ളിയിൽ പോകാനുള്ള മനസ്സ് ഉണ്ടാകണമേ പൈശാചികമായ ചിന്തയിൽ നിന്നും വിടുവിക്കേണമേ ഈ മോളെ കുറിച്ച് പ്രതിദിനം ഞാൻ ദു:ഖിക്കുന്നു കർത്താവേ നല്ല ബുദ്ധി തോന്നിച്ചു കൊടുക്കേണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ കർത്താവേ🙏🙏🙏
My Jesus, by the grace of God, kindly bless our family to take good decision tomorrow to overcome all our financial problems and give us a positive response
എന്റെ ദൈവമേ എന്റെ മൂന്നു മക്കളെ അവിടെ ആവശ്യങ്ങൾ നീ അറിയുന്നില്ല ഭർത്താവിനെ കുഞ്ഞുങ്ങളാക്കി വളർത്തണം ഒരു പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി ഒരിക്കലും വഴി തെറ്റി പോകരുത് ആരുമില്ലാത്ത പ്രവർത്തിക്കണേ
എന്റെ നാലു മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ മുന്പോട്ടുള്ള യാത്രയിൽ നാലുപേരും ദൈവത്തിന്റെ ഉ ള്ളം കൈയിൽ ആ യിരിപ്പാനും ദൈവത്തിന്റെ സഹായം എ ല്ലാ യിപ്പോഴും ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏❤jesus
കർത്താവേ ഈ ശുശ്രൂഷ നടത്തുന്ന അച്ഛന് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കണമേ
Amen 🙏
Thank you father
Ente makantemel karunayayirikkename
യേശുവേ പരിശുദ്ധാത്മാൽഎൻ്റെ മക്കളെ നിറയ്ക്കണമേ🙏🙏🙏
എന്റെ യേശുവേ... എന്റെ മൂന്നു മക്കളെയും അങ്ങയുടെ മുമ്പിലേക്ക് സമർപ്പിക്കുന്നൂ... അവരുടെ വിദ്യാഭ്യാസവും തൊഴിലും സമർപ്പിക്കുന്നൂ... യേശുവേ... അവരെ കാത്തുകൊള്ളണമേ... ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
ഈശോയേ എന്റെ മകൻ നല്ല സ്വഭാവത്തോടെയു എല്ലാവരോടും സ്നഹത്തോടു ബഹുമാനത്തോടും പെരുമാറാൻ അങ്ങയുടെ അനുഗ്രഹം ഉണ്ടാകണമേ🙏
🙏🙏🙏🙏🙏🙏🙏🙏🌹
ഈശോയേ എൻ്റെ സാമ്പത്തിബുദ്ധിമുട്ട് മാറ്റി തന്ന് കടബാദ്ധ്യതകൾ വീട്ടുവാൻ അനുഗ്രഹിക്കണമേ
ഞാൻ ആകുന്ന പരാജയത്തെ വിജയം ആക്കി മാറ്റണമേ
🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു പ്രാർത്ഥിക്കാൻ കൃപ കൊടുക്കണേ. 🙏🙏
കർത്താവേ എല്ലാ മക്കളെയും പരിശുദ്ധാത്മാവ് നിയന്ത്രിക്കണമേ. അടിയൻ്റെ മക്കളെയും നേർവഴിയിൽ അവസാനത്തോളം നടത്തണേ നാഥാ. വിശുദ്ധിയോടെ ജീവിച്ച് നിത്യത പ്രാപിക്കാൻ സഹായിക്കണമേ യേശുവേ
എൻ്റെ ഈശോയെ എൻ്റെ മക്കൾ ദൈവ സ്നേഹത്തിൽ വളരെണമെ അവർ ക്ക നല്ല ആരോഗ്യവും നല്ലയൊ രു ജീവിതമാർഗ്ഗവും കാണിച്ച് കൊടുക്കുന്നമെ
കർത്താവായ യേശുവേ ഞങ്ങളുടെ മക്കൾ അങ്ങയിൽ ആശ്രയിച്ചു ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏
കർത്താവെ എന്റെ മക്കളെ ദൈവവിശ്വാസത്തിൽ വളർത്തേണമേ 🙏
അനുഗ്രഹിക്കേണമേ 🙏
ആമേൻ 🙏🙏🙏🙏🙏
കർത്താവെ എന്റെ മകളെ അനുഗ്രഹിക്കണമേ 17 മുതൽ തുടങ്ങുന്ന എക്സാമിൽ കൂടെ ഇരുന്നു അനുഗ്രഹിക്കണമേ
എന്റെ മക്കളെ നേർ വഴിക്ക് nadathane 🙏
ente makkalkku vendi prathikkane 🙏🙏🙏🙏🙏
പ്രാർത്ഥനയിൽ എൻറെ ഹസ്ബൻഡ് ബിജുവിനെ ഒരു ജോലിക്ക് പോകാനുള്ള കൃപ നൽകി അനുഗ്രഹിക്കു എന്നതിന് വേണ്ടി അപ്പച്ചനോട് പ്രാർത്ഥിക്കണമേ
1:00 യേശുവേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ എന്റെ കുടുംബത്തെ ശാന്തി സമാധാനം നൽകണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ സഹോദരന്റെ സഹോദരിയുടെയും അസുഖങ്ങൾ മാറ്റി കൊടുക്കണം ആമേൻ
എന്റെ മറിയാ മോൾടെ ജീവിതത്തിൽ ഇടപ്പെടണമേ 🙏
Eesoye kunjumakkale cheetha koottukettil chennupedathe Kakkaney eesoye🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏
Thank God. God bless you father very powerful very valuable very healing message🙏🙏🙏🙏🙏🙏🙏🙏
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudharakkanamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏 kunjumakkale nalla aarogyathil valarthaan anugrahikkamamey eesoye🙏🙏🙏🙏🙏
കർത്താവെ ഞങ്ങളുടെ പ്രതിസന്ധികൾ മാറുവാനും കടബാധ്യതയിൽ നിന്നും മോചനം ലഭിക്കുവാനും അച്ചാ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണം 🙏🙏🙏🙏🙏
Eesoye makkalkku nalla jeevithavum bhaviyum undavaney🙏🙏🙏🙏 eesoye🙏🙏🙏🙏 moneyum moleyum padikkan sahayikkaney🙏🙏🙏🙏🙏
ഈശോയെ എൻ്റെ മകനെ അനുഗ്രെഹിക്കണേ
കർത്താവേ എൻ്റെ മക്കൾക്കു ഓരോ ജോലി കിട്ടണമേ ആമേൻ🙏🙏🙏
ഈശോയേ എന്റെ മക്കളെ കാത്തു കൊള്ളണമേ ......
യേശുവേ ,,, എനിക്ക് അവിടുത്തെ കൃപമതി ,,, ഞങ്ങൾ അനുഗ്രഹിക്കപ്പെടും ,,, നന്മക്കായി ഒരു അടയാളം നൽകി ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
അലൻ അജസ് എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
❤ യേശു വേ എനിക്ക് അനുഗ്രഹധ്യാനകേന്ദ്റത്തിൽ വരുവാൻ സാധിച്ചു തരേണമേ
യേശുവേ എന്റെ പ്രാർത്ഥന കേൾക്dax കേക്കണേ മേ
കർത്താവേ എന്റെ മോനെ നല്ല വഴിക്കു നയിക്കണമേ ഇപ്പോൾ അവൻ പഠിക്കുന്ന കോഴ്സ് കംപ്ലീറ്റ് ചെയ്തു ജയിക്കാൻ അനുഗ്രഹം ഉണ്ടാവണേ
കുഞ്ഞുങ്ങളുടെ നല്ല ഭാവിക്കായി പ്രാർത്ഥിക്കണേ 🙏
എന്റെ മക്കളെ കൃപയിൽ പൊതിഞ്ഞു kollumarakaname
യേശുവേ എന്റെ മോളെ കാത്തോളണേ . അവളെ അനുഗ്രഹിക്കണേ 🙏🙏🙏
ഈശോയെ മകനെ മനസാന്ദ്ര പെടുത്തേണമേ.പരിശുദ്താ മാവിനാൽ നിറകേണമേ
യേശുദേവാ.എൻറമക്കളെ.ദൈവത്തിൻറകൈകളിൽഏൽപ്പിക്കുന്നു.എൻറമകളുടെജിവിതംധനൃംആക്കണേമെപഠിച്ച്ജോല്ലീആക്കണമെദൈവമേ.
എന്റെ മക്കളെ.. " കാത്തു: കൊiള്ളണമേ
അപ്പാ എല്ലാ മക്കളെയും കാത്തോളണേ .
യേശുവേ എന്റെ രണ്ടു മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു അവർക്ക് പഠിക്കാനുള്ള ബുദ്ധിശക്തിയും ഓർമ്മശക്തിയും സംരക്ഷണവും നൽകി പരിക്ഷയിൽ ജയിപ്പിക്കേണമേ മോൾക്ക് ഹാർട്ടിനു ഒരു കുഴപ്പവും ഉണ്ടാകല്ലേ സുഖംപ്രാപിക്കണമേ, 2 പേരുടെയും അസുഖങ്ങൾ എല്ലാം മാറ്റേണമേ കർത്താവേ എന്റെ മോൾക്ക് മാതാപിതാക്കളെ സ്നേഹിക്കുവാനും അനുസരിക്കുവാനും കഴിയണമേ ദൈവപൈതലായി വളരേണമേ പള്ളിയിൽ പോകാനുള്ള മനസ്സ് ഉണ്ടാകണമേ പൈശാചികമായ ചിന്തയിൽ നിന്നും വിടുവിക്കേണമേ ഈ മോളെ കുറിച്ച് പ്രതിദിനം ഞാൻ ദു:ഖിക്കുന്നു കർത്താവേ നല്ല ബുദ്ധി തോന്നിച്ചു കൊടുക്കേണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ കർത്താവേ🙏🙏🙏
കർത്താവെ എന്റെ nima mole കാത്തിടണേ അവളുടെ അസുഖം പൂർണമായി മാറ്റീനാണമേ അവളുടെ സിസ്റ്റ് കരിഞ്ഞു പോകണേണമേ 🙏🏼😢
എന്റെ ഈശോയെ എന്റെ മക്കൾ സേഹത്തോട് എല്ലാവരോടും ഇടപെടാൻ നിന്റെ കരുണ കൊടുക്കണമേ 🌹🙏✝️
എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏
ഈശോയെ മക്കളുടെ മേൽ കരുണയായിരിക്കണമേ 🙏🙏🙏
My Jesus, by the grace of God, kindly bless our family
to take good decision tomorrow to overcome all our financial problems and give us a positive response
karthave....ente mole katholane...annum koodeyundakane...anugrahikane....🙏🙏🙏🙏
എൻ്റെ കർത്താവെ എൻ്റെ മക്കളെ അനുഗ്രഹിക്കണെ എൻ്റെ ആൺമക്കൾക്ക് നല്ല ജോലി ശരിയാക്കിക്കൊടുക്കണെ
Eesoye🙏🙏🙏 yesuve nandhi yesuve sthuthi yesuve sthothram yesuve aaradaana eesoye eppozhum njangalude koodeyundavaney🙏🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏🙏
Makkalle anugrahikkanname🙏🙏🙏🙏🙏Amen🙏🙏🙏🙏🙏😊
Eeshoye ente makkal vishudhiyil valaruvan prarthikkaname anugrehikkaname 🙏🙏🙏🙏
യേശുവേ,കുഞ്ഞുങ്ങൾക്ക് അങ്ങയെ അറിയുവാനുള്ള മനസ്സ് thurakkane,ആരാധിക്കാൻ ഉത്സാഹം undaakane.പരീക്ഷയിൽ ഉന്നത വിജയം കൊടുക്കനെ.യേശുവേ ആരാധന,യേശുവേ സ്തോത്രം.
Karthave anugrehikaname 🙏🙏🙏🙏
Yeshuve ente makkale anugrahikkaname🙏
Karthave ente makkale kathukollename anugrahikename ✝️✝️✝️✝️✝️💔💔💔😢😢😢🙏🙏🙏🙏
Jesus is our Saviour ; Please help me to overcome these burdens
🙏🙏🙏🙏🙏 എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ
എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള നിരാശ വിഷമം എല്ലാം മാറ്റി കൊടുക്കണമേ 🌹🙏✝️
എന്റെ ദൈവമേ എന്റെ മക്കളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുകൊള്ളേണമേ 🙏
Yesuve ente Alenmone bank test pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
Ente Achumonum nalla joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
Ente makkal cheetha kootukettil pettupokathe kathukollane anugrahikkaname
Hallelujah hallelujah hallelujah
ആമേൻ 🙏🙏🙏
Bless my mother with good health and remove all evil spirits from her.
പ്രാർത്ഥനയിൽ എൻറെ കുടുംബത്തെ ഓർക്കണമേ
എന്റെ ഈശോയെ എന്റെ മോൾക്ക് നാളെ നടക്കുന്ന G I B പരീക്ഷ എളുപ്പമാക്കി കൊടുക്കണമേ 🙏🙏
Amen Thank you Jesus🙏🙏
എന്റെ ദൈവമേ എന്റെ മൂന്നു മക്കളെ അവിടെ ആവശ്യങ്ങൾ നീ അറിയുന്നില്ല ഭർത്താവിനെ കുഞ്ഞുങ്ങളാക്കി വളർത്തണം ഒരു പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി ഒരിക്കലും വഴി തെറ്റി പോകരുത് ആരുമില്ലാത്ത പ്രവർത്തിക്കണേ
Amen amen amen❤❤❤❤
God please fill with holy spirit Lord my children 🙏
Ante God Ante kunjugale kakkanne🙏🙏🙏
Amen hallelujah
Yeshuve ente Mone anughrahikkanme🙏🏻
യേശുവേ എൻ്റെ മകനെ p.s.w. thadasangalonnum koodathe sadhichutharane
Eeshoye ente makkale anugrahikaname
എന്റെ കുഞ്ഞുങ്ങൾ ഇനി എങ്കിലും ദൈവത്തെ അറിഞ്ഞു വളരുവാൻ കൃപ നൽകടമേ
Amen amen
എന്റെ കർത്താവെ അവിടുന്നു എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏
അവിടുത്തെ അനുഗ്രഹം ഞങ്ങളുടെമേൽ ഉണ്ടാകേണമേ 🙏
ആമേൻ 🙏🙏🙏🙏
AMEN 🙏
Ameen
കർത്താവെ യേശു എന്റെ കൂടുബം നോക്കിനടത്തണം എന്റെ കൂടെ ഉണ്ടാകണം യേശുവേ ആമ്മേൻ എന്റെ സ്ഥലം വിറ്റ് തരണം
Prayers the Lord Halluijaya Halluijaya Halluijaya Amen thank you Jesus Halluijaya Halluijaya Halluijaya Jesus Halluijaya Halluijaya Halluijaya Amen❤
Amen🙏
എന്റെ നാലു മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ മുന്പോട്ടുള്ള യാത്രയിൽ നാലുപേരും ദൈവത്തിന്റെ ഉ ള്ളം കൈയിൽ ആ യിരിപ്പാനും ദൈവത്തിന്റെ സഹായം എ ല്ലാ യിപ്പോഴും ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏❤jesus
May God Almighty bless All those Children who are searching for their Life partner.
മക്കൾക്കു വേണ്ടി ദിനം തോറും പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ. ആമേൻ
മകനെ ചിത്തകുട്ടിൽ നിന്ന് മാറ്റി തരണേ 🙏🙏
Hallelujah amen 🙏
Makanu vijayam nalki anugrahikane
എന്റെ മക്കളെ നിന്റെ രക്തകണ്ണീർ കൊണ്ട് കഴുകണമേ 🌹🙏✝️
Amean 🙏🌹 Aveamaria 🙏
Yeshoyee njangalude thdasangal ellam mattitharaname. Makante vivaham nadakkan yeshoo avidunu sahayikkamame
Amen
🎉PRAISE THE LORD 🙏
Yesuve paruthathmavu കൊണ്ട് എൻ്റെ മകന് നിരകനെ anugrahikane
എന്റെ മക്കൾക്ക് പടിച്ചു വളരാനും, പരീക്ഷ പേടി മാറ്റിത്തരാണെ
Acha njan deergha nalayi rogathilanu. Saukhyathinu vendi prarthikane. Amen. 🙏🏻🙏🏻🙏🏻
Yesuvinte namathil brother inte marriage ok avaan prarthikkunnu🙏😢
Daivame ente randu makkalkum daivika njanathal valarthename. Padikanulla arivum njanavum nalkaname final examinu nalla marku vanguvan sahayikename. Pray for us.
Ante yesoya ante amma yude saririkavum, manasikavum aya vedanakale aduthu Mattam rskshakaaa
Eshoyec Ente kunje kathone
Please pray for my children for their studies and good future.