നിന്റെ ജീവിതം മാറി മറിയും|FR.MATHEW VAYALAMANNIL

แชร์
ฝัง
  • เผยแพร่เมื่อ 3 มิ.ย. 2024
  • #frmathewvayalamannil #sehiontv
    നിന്റെ ജീവിതം മാറി മറിയും|FR.MATHEW VAYALAMANNIL
    SEHION TV ALL MESSAGES LINKS
    • SEHION TV
    SEHION TV AUDIO BIBLE LINKS
    • SEHION TV AUDIO BIBLE
    SEHION TV SHORTS VEDIOS LINKS
    • SEHION TV SHORTS VEDIOS
    FR.MATHEW VAYALAMANNIL VEDIOS LINKS
    • HEART TOCHING MALAYALA...
    • ദൈവത്തിന് നിനെക്കുറിച്...
    • ദൈവം ഇന്ന് നിങ്ങളോട് സ...
    • HEART TOCHING MALAYALA...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • പ്രാർത്ഥനയുടെ ശക്തമായ ...
    • പ്രാർത്ഥിച്ചാൽ കിട്ടാത...
    • ദൈവത്തിൽ ആശ്രയിക്കുക.....
    • ഒരു അനുഗ്രഹമാകാൻ നിങ്ങ...
    FR.DOMINIC VALANMANAL VEDIOS LINK
    • എന്തുകൊണ്ടാണ് സഹനം നമു...
    • ചില സഹനങ്ങൾ നമ്മുക്ക് ...
    • ദൈവം നമുക്ക് തരുന്ന വല...
    • ദൈവം നമുക്ക് തരുന്ന വല...
    • ഇത് കേട്ടാൽ വലിയ അത്ഭു...
    • നിന്റെ കുറവിനെ ദൈവം ഇന...
    • മറ്റുള്ളവരുടെ കുറവിനെ ...
    • നിന്റെ പ്രാർത്ഥനക്ക് ഉ...
    • നിങ്ങളുടെ ഈ ഒരു ഒറ്റ പ...
    • അമ്മയുടെ പ്രാർത്ഥനക്ക്...
    • നീ പോലും കാണാത്ത അനുഗ്...
    • ഈശോയുടെ വരവിന് മുമ്പുള...
    FR.XAVIER KHAN VATTAYIL VEDIOS:-
    • പേടി, ഭയം ഉള്ള മക്കൾ ത...
    • സഹനങ്ങളെ ഏറ്റെടുത്ത പ്...
    FR.JISON PAUL VENGASSERY
    • എല്ലാം നേടിക്കഴിഞ്ഞെങ്...
    FR. SIJO THAYYALAKKAL
    • പാപത്തെ ഏറ്റുപറഞ്ഞു അന...
    MERLIN T MATHEW VEDIOS:-
    • കുറവുകളെ ദൈവം അനുഗ്രഹമ...
    FR.JACOB MANJALY VEDIOS:-
    • പേടി, ഭയം ഉള്ള മക്കൾ ത...
    FR.BOBY JOSE KATTIKAD
    • ചില വാക്കുകൾക്ക് വലിയ ...
    • ഈ കാര്യം നിങ്ങൾ ദൈവത്ത...
    • മടുത്ത് പോകാതെ നമുക്ക്...
    • ജീവിതം ഒരു കണക്ക് പുസ്...
    SR. ANN MARIYA VEDIOS :-
    • ദൈവ കരം ഇറങ്ങിവരുന്ന അ...
    SEHION TV CHANNEL:-
    Forget To Like, Comment, Share & Subscribe Important Videos For New TH-camrs :-
    / @sehiontv1
    [THANKS FOR WATCHING THIS VIDEO]
    SEHION TV WHATS APP CHANNEL LINK:-
    whatsapp.com/channel/0029Va9u...
    SEHION TV FACEBOOK LINK
    profile.php?...
    #sehiontv #frmathewvayalamannil #frmathewvayalamannillatest #malayalam #adoration #prayer #grace #today #blessed
  • บันเทิง

ความคิดเห็น • 94

  • @albinmathew1957
    @albinmathew1957 หลายเดือนก่อน +34

    സാമ്പത്തിക മേഖല വളരെയേറെ ബുദ്ധിമുട്ടാണ് പ്രാർത്ഥിക്കുക പരിശുദ്ധാത്മാവേ അനുഗ്രഹിക്കണമേ

  • @lalyvarghese2891
    @lalyvarghese2891 หลายเดือนก่อน +24

    എന്റെ ജീവിത സന്തോഷങ്ങളെ കെടുത്തുന്ന എല്ലാ തിന്മകളെയും നീക്കി പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ അനുഗ്രഹിക്കണമെ🙏

  • @solyjose460
    @solyjose460 หลายเดือนก่อน +12

    യേശുവേ പാപിയായ എൻറെ മേൽ കരു ണ തോന്നണമേ

  • @minimathew5275
    @minimathew5275 3 วันที่ผ่านมา

    എന്റെ സന്തോഷങ്ങൾ ഇല്ലാതാകുന്ന എല്ലാ ദുഷ്ട ശക്തി കൾ എന്റെ ജീവിതത്തിൽ നിന്നും മാറ്റിത്തരാണമേ ഈശോയെ

  • @user-pz8ht1wq6m
    @user-pz8ht1wq6m 11 วันที่ผ่านมา +1

    എന്റെ മകളുടെ വിസ തടസ്സം മാറ്റി തരണമേ പുതിയ വിസ അടിക്കാൻ വേണ്ടി പരിശുദ്ധ അമ്മയെ അനുഗ്രഹിക്കേണമേ

  • @minimathew5275
    @minimathew5275 3 วันที่ผ่านมา

    ഈശോയെ പാപിയാണ് ഞാൻ എന്നോട് കരുണയുണ്ടാകണമേ

  • @mayasai2457
    @mayasai2457 หลายเดือนก่อน +7

    ദുഷ്ട ശക്തികളുടെ പിടിയിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ 🙏🙏

  • @user-ie2pr6un2i
    @user-ie2pr6un2i 23 วันที่ผ่านมา +2

    എന്റെ ഈശോയെ എന്റെ ദുഃഖംത്തിനു ഒരു വഴി കാണിച്ചു തരണേ

  • @princyshiji8414
    @princyshiji8414 24 วันที่ผ่านมา +3

    കർത്താവെ എന്റെ ഭർത്താവിന്റെ തെറ്റായ ബന്ധങ്ങളില്നിന്നെ രക്ഷിച്ചേ നല്ല രൂപന്തരവും മനസാന്ദരവും കൊടുത്തേ തിരിച്ചു വന്നേ എന്റെയും കുഞ്ഞുങ്ങളുടെയും കൂടെ നേരത്തെ ജീവിച്ച പോലെ സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ കർത്താവെ. മദ്യപനവും പുകവലിയും മാറ്റിത്തരാണമേ

  • @lekhagirish1528
    @lekhagirish1528 หลายเดือนก่อน +5

    ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ

  • @annamageorge5662
    @annamageorge5662 หลายเดือนก่อน +4

    പൊന്നുകർത്താവെ കരുണ ചെയ്യണമേ.

  • @nevinkoonanickalthomas9800
    @nevinkoonanickalthomas9800 หลายเดือนก่อน +9

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ എൻ്റെ കൂടെ വരണമേ കൂട്ടായി എൻ്റെ ജീവിത തടസ്സം മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ SN ❤

  • @AleenaBaiju-px3kl
    @AleenaBaiju-px3kl 28 วันที่ผ่านมา +1

    എന്റെ ഇശോയെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളാണേ

  • @sujajoseph4923
    @sujajoseph4923 15 วันที่ผ่านมา +1

    യേശുവേ മഹാപാപിയ എന്നോട് ക്ഷമിക്കണേ. തലമുറകളെ അനുഗ്രഹിയ്ക്കണേ.ദൈവകൃപയാൽ നിറയ്ക്കണേ.

  • @user-ry6ct3gg6s
    @user-ry6ct3gg6s หลายเดือนก่อน +2

    കർത്താവെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @sheelashabu2387
    @sheelashabu2387 3 วันที่ผ่านมา

    എൻറ മാതാവേ ഞങ്ങളുടെ പ്രയാസം മാണ് ചേട്ടന്റെ മരണവുമായി ആശുപത്രിയിൽ ചെറിയ വഴക്ക o ഉന്തു തള്ളുമുണ്ടായിൽ അതിൽ അവരു കുഴപ്പം കൊണ്ടാണ്ട് ചേട്ടൻ മരിച്ചത്. അതിനെ തുടർന്ന് കേന് ആയി ഇനിയും ഞങ്ങളുടെ 3. ലക്ഷം രൂപയാണ് കേസ് ഒത്ത് തീർപ്പിന് ഇത്രയും ലക്ഷം ഞങ്ങളുടെ റെ കയ്യിൽഇല്ല എന്ന് അമ്മേ മാതാവേ ഈ കേസിൽ നിന്ന് ഞാങ്ങളെ വിടുവിക്കനണ്മേ

  • @SinimolmnSinimolmn
    @SinimolmnSinimolmn 24 วันที่ผ่านมา +2

    ഞാനു എന്റെ മോനും സാമ്പത്തികമായി ഒത്തിരി കഷ്ടപെടുന്നു ഈശോയെ രക്ഷിക്കണേ

  • @leninkulathoor1297
    @leninkulathoor1297 15 วันที่ผ่านมา +1

    ആമേൻ 🙏🙏🙏

  • @anupaul6632
    @anupaul6632 29 วันที่ผ่านมา +2

    ജീവിതത്തിലെ പ്രശ്നങ്ങൾക്കെല്ലാം കർത്താവേ പ്രരിഹാരം തരണേ

  • @RosvinVarghese
    @RosvinVarghese 12 วันที่ผ่านมา

    ഈശോ യേ എന്റെ ഭർത്താവിന്റെ രോഗത്തിൽ നിന്ന് സൗഖ്യം നല്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @_way_4490
    @_way_4490 29 วันที่ผ่านมา +1

    Thambochiyeeeee mathew achane thannathinu sthuthi sthuthi umma umma umma

  • @MargaretKj
    @MargaretKj 10 วันที่ผ่านมา

    ഈശോയെ ഞങ്ങളോട് കരുണ കാണിക്കണേ. 🙏

  • @user-xk5uh9jx6v
    @user-xk5uh9jx6v 21 วันที่ผ่านมา +1

    ഉടമ്പടിയിൽ കരുണ തോന്നണമെ അമ്മേ യേശുവെ

  • @JancyVinod-fe4qt
    @JancyVinod-fe4qt 24 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ കുടുംബo ഇന്ന് അനുഭവിക്കുന്ന കഠിനമായ വേദനയിലേക്ക് കടന്ന് വരണമേ ഞങ്ങൾ അനുഭവിക്കുന്ന ഈ വേദനയ്ക്ക് പരിഹാരം കാണിച്ച് തരണമേ🙏🙏

  • @Ancy-lw4hy
    @Ancy-lw4hy 29 วันที่ผ่านมา +1

    എൻ്റെ ഈശോയെ എൻ്റെ മകൾ വർഷങ്ങളായി ന്യൂറോസംബന്ധിച്ച രോഗത്തിന് മരുന്ന് കഴിക്കുന്നു. രോഗം മാറുന്നില്ല. ഇപ്പോൾ ഗർഭിണിയുമാണ്. രോഗം മാറാനും ദൈവ ചൈതന്യവും ആരോഗ്യവുമുള്ള കുഞ്ഞിനെ ലഭിക്കാനും അനുഗ്രഹിക്കണമെ

  • @sojageorge1115
    @sojageorge1115 17 วันที่ผ่านมา

    Yesuve nanny yesuve sthuthi yesuve arathana 🙏

  • @mayasai2457
    @mayasai2457 หลายเดือนก่อน +2

    എന്റെയും മനുവിന്റെയും ഇന്ന് വരെ യുള്ള പാപങ്ങളൊക്കെ വെറുത്തുപേക്ഷിക്കുവാ ഈശോയെ.... ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏

  • @joycejames7618
    @joycejames7618 16 วันที่ผ่านมา +1

    എൻ്റെ പാപങ്ങൾ ഉപേക്ഷിക്കാൻ. ഞാൻ തയ്യാറാണ്. Ennu മുതൽ ഞാൻ അത് ചെയ്യില്ല❤❤❤❤

  • @aleyammayohannan2392
    @aleyammayohannan2392 4 วันที่ผ่านมา

    Amen 🙏

  • @bijibabu7708
    @bijibabu7708 3 วันที่ผ่านมา

    Amen❤❤❤

  • @Sarakutty-Carolsong
    @Sarakutty-Carolsong หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ സഹോദരനെ പാപബോധവും മാനസാന്തരവും കൊടുക്കേണമേ സഹോദരൻ പണക്കാരനാണ് എന്നോടൊന്നും മിണ്ടൂല ഈശോയെ എനിക്ക് സങ്കടം തോന്നും സമയങ്ങളിൽ ഒക്കെ സഹോദരനെ പാപബോധവും മാനസാന്തരവും കൊടുക്കണമേ🙏🙏🙏

  • @user-xb5kv8nb7m
    @user-xb5kv8nb7m หลายเดือนก่อน

    Amen praise the lord

  • @mayamenon8639
    @mayamenon8639 28 วันที่ผ่านมา

    Eshyue sauthrum karthave kanniyanme Amma porukkanme eñde niyo gum saddikkanme karthave edpedname nanni million times for ye blessings and grace always ❤❤❤

  • @shilajastephen
    @shilajastephen หลายเดือนก่อน

    Beautiful truth God Jesus hallelujah hallelujah hallelujah praise the Lord

  • @SnijiPoulose.
    @SnijiPoulose. หลายเดือนก่อน +5

    എന്റെ ഭർത്താവിന്റെ മൊബൈൽ ഫോൺ addiction കുറക്കണമേ കർത്താവേ, അതുപോലെ ഫേസ്ബുക് അടിമ പ്പെടുത്തിയിരിക്കുന്നു. ഭാര്യയോട് ഒരേയൊരു വാക്ക് മിണ്ടാൻ പോലും മറന്നു പോകുന്നു, അത്രയും ഫോണിൽ അടിമ ആണ്

  • @SallySabu-xm8dn
    @SallySabu-xm8dn หลายเดือนก่อน +1

    Yeshuve ente papangle shemikanam ennode karuna thonnanam

  • @Vilot-je8vi
    @Vilot-je8vi หลายเดือนก่อน

    Amen

  • @easojacob8721
    @easojacob8721 หลายเดือนก่อน

    Yesuappa papiaya ennodu karuna thonnane

  • @shespeakssheela
    @shespeakssheela หลายเดือนก่อน +2

    Amen., 🙏🙏🙏🙏🙏🙏🙏

  • @user-lg6nu2tw6j
    @user-lg6nu2tw6j หลายเดือนก่อน

    PRAISE THE LORD AMEN. DEIVAME ORU ANUGRAHAM THARANE.

  • @user-cx8rh4no8s
    @user-cx8rh4no8s หลายเดือนก่อน

    ഈശോയെ എന്റെ മകളെ പാപത്തിൽ നിന്നും വിടുവികേണമേ

  • @remanptpl2127
    @remanptpl2127 หลายเดือนก่อน +1

    🙏 PRAISE THE LORD 🙏

  • @RosnaUnni
    @RosnaUnni หลายเดือนก่อน

    Jivitha vishuthikku vendy prathikanum

  • @shinymathew4705
    @shinymathew4705 หลายเดือนก่อน +1

    Amen Hallelujah Sthothram Sthothram In the name of Jesus

  • @babyn5546
    @babyn5546 19 วันที่ผ่านมา

    ഈശോയ എന്റെ മക്കളുടെ മേൽ കരുണ ആരിക്കണമെ സേന ഹമായിരിക്കണമെ ആമേൻ🙏🙏🙏

  • @suseelababu3817
    @suseelababu3817 29 วันที่ผ่านมา

    എന്റെ ഈശോ അപ്പാ എന്റെ എല്ലാ പ്രെസ്നങ്ങളും കടഭാരങ്ങളും, മനസ്സിന്റെ വേദനകളെയും ഏറ്റ് എടുക്കേണമേ ❤തമ്പുരാനെ ഞങ്ങളുടെ ഭവനം വിൽക്കാൻ വേണ്ടി ആഗ്രഹിക്കുന്നു അതിനു തടസ്സം ആയി നിൽക്കുന്ന എല്ലാ കേട്ടുകളേം അഴിക്കേണമേ 🙏🏽ഈ നിമിഷം നിന്റെ വചനം അയക്കേണമേ നാഥാ 🙏🏽🙏🏽
    വേണ്ടി ആഗ്രഹിക്കുന്നു 😮

  • @binujoseph1974
    @binujoseph1974 หลายเดือนก่อน

    "Praise the Lord".🙏🙏

  • @thankachengeorge
    @thankachengeorge หลายเดือนก่อน +1

    Amen 🙏🙏🙏🙏🙏

  • @sunivarghese843
    @sunivarghese843 หลายเดือนก่อน

    അച്ഛൻ സ്പീച്ചിൽ പറഞ്ഞഎല്ലാം കാര്യവും സത്യം ആണ്.. മാനസികമായി ഒരു പാട് വേദനയിൽ കുടി കടന്നു പോകുക ആണ് ഞാൻ.. അച്ഛൻന്റെ വചനങ്ങൾ എനിക്ക് ഒരു പോസിറ്റീവ് എനർജി ആണ് തരുന്നത്.. 🙏🙏

  • @Sarakutty-Carolsong
    @Sarakutty-Carolsong หลายเดือนก่อน

    കർത്താവേ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് എല്ലാ പൈശാചിക ബന്ധനങ്ങളും എടുത്തു മാറ്റണമേ എന്റെ ഈശോയെ ഞങ്ങളുടെ മക്കളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ ഈശോ തമ്പുരാന് അവരാ ജീവിക്കുന്നതിനുള്ള കൃപ കൊടുക്കണേ എല്ലാ മക്കളെ അനുഗ്രഹിക്കണമേ കർത്താവേ അവിടുത്തെ പരിശുദ്ധാ അഹങ്കാരം മാവിൽ നിന്ന് എടുത്തു കളയണം 🙏🙏🙏ത്മാവിന്റെ കൃപാവരം ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും നൽകേണമേ എന്റെ ഈശോയെ എന്റെ സഹോദരങ്ങൾക്ക് എല്ലാം വാപബോധവും മാനസാന്തരവും അനുതാപവും കൊടുക്കണമേ

    • @user-nv5bj4hw7j
      @user-nv5bj4hw7j หลายเดือนก่อน

      കർത്താവെ, എന്റെ കുടുംബത്തിലെ ആസ്വസ്ഥതകൾക്കു കാരണമാകുന്ന എല്ലാ പൈശാചിക്ക ശക്തികളെയും വേരോടെ പിഴുത് എറിയേണമേ... അങ്ങേ പാവനാൽമാവിനെ ഞങ്ങളിലേക്കു അയക്കേണമേ ആമേൻ

  • @theresinamulloor800
    @theresinamulloor800 หลายเดือนก่อน +1

    Thank God ❤AMEN.
    Your WORD giving me life❤

  • @sophiasajily482
    @sophiasajily482 หลายเดือนก่อน

    Robin nalla health kodukkaname. Nalla Joli kodukkaname

  • @minimathew5275
    @minimathew5275 3 วันที่ผ่านมา

    ഞാൻ മൂലം വേദനിക്കുന്നവരെ ഓർത്തു prarthikunu eahoye

  • @user-vo1ps9kg5s
    @user-vo1ps9kg5s หลายเดือนก่อน +1

    Eesoye njan cheytha thettukal ennodu kshamikkanamey🙏 eesoye enikku kshamikkanulla anugraham tharaney🙏🙏🙏🙏🙏

  • @sudhamohan2790
    @sudhamohan2790 หลายเดือนก่อน

    Lord please forgive.. help

  • @kanmashi1241
    @kanmashi1241 23 วันที่ผ่านมา

    Appa vayya emikiu rnte papangalude mel karunyayiriknme appa

  • @renuka-xj2bk
    @renuka-xj2bk หลายเดือนก่อน

    Eeshoyeeee ante monte attmavinuvendy prarthikunnu

  • @JincyJames-ey6oj
    @JincyJames-ey6oj หลายเดือนก่อน

    Eshoye kathukollaname anugrahikkaname

  • @user-ob5re6bv9x
    @user-ob5re6bv9x หลายเดือนก่อน +1

    Ammen🙏🏻🙏🏻🙏🏻

  • @user-qc5jt8gf8q
    @user-qc5jt8gf8q หลายเดือนก่อน

    Ente veedu vilkuvan agrahikkunnu.Esoye anugrahikkanam.

  • @mollyphilipose4376
    @mollyphilipose4376 หลายเดือนก่อน +1

    Pls pray for my son for his healing

  • @theresinamulloor800
    @theresinamulloor800 หลายเดือนก่อน +1

    Jésus help me, le peine de l'incroyence,douleur, sans amour=pierre de ma vie soit enlevé par Ta grande grâce.

  • @sosammakoshi6596
    @sosammakoshi6596 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏

  • @sallybabu7888
    @sallybabu7888 หลายเดือนก่อน

    Ente Yeshu Appacha Ashermon monod karuna thonnaname.🙏🏻🙏🏻🙏🏻

  • @lenysaju8157
    @lenysaju8157 27 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @worldofcreation1984
    @worldofcreation1984 26 วันที่ผ่านมา

    🙏🙏🙏

  • @sophiasajily482
    @sophiasajily482 หลายเดือนก่อน

    Alla shapangalum mari pokan prathikkane

  • @sunixavier8698
    @sunixavier8698 29 วันที่ผ่านมา

    🙏🙏

  • @sindhusunny3208
    @sindhusunny3208 หลายเดือนก่อน

    ആമേൻ

  • @Vilot-je8vi
    @Vilot-je8vi หลายเดือนก่อน

    ❤❤❤❤

  • @user-dj3sx2ws9l
    @user-dj3sx2ws9l หลายเดือนก่อน

    Entea ponnu eshoyea entea alla papagalum kazhugi shudhigarikanamea 🙏 🙏 🙏

  • @user-ek3sc2nz8p
    @user-ek3sc2nz8p หลายเดือนก่อน

    Amen Amen Amen 🙏🙏🙏

  • @georgepanicker979
    @georgepanicker979 หลายเดือนก่อน

    Neethuvinea samarpichu prarithikunnu praise the lord

  • @nimmyranjith
    @nimmyranjith 18 วันที่ผ่านมา

    കൊറോണയോടുകൂടെ ബിസിനസ്സിൽ വലിയ നഷ്ടം സംഭവിക്കുകയും പിന്നീട് ഒരു സ്ഥിര വരുമാനം ഇല്ലാതെയും 17 വർഷമായി വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തിന് വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു. കടക്കാരുടെ ശല്യം കാരണം വീടിന് വെളിയിൽ പോലും ഇറങ്ങാൻ കഴിയുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസം, വീടിൻ്റെ വാടക കൊടുത്തിട്ട് മാസങ്ങളായി, അനുദിന ജീവിത ചിലവ്, ഇവയ്ക്കെല്ലാം വേണ്ടി വളരെയധികം ക്രേശിക്കുന്ന ഒരു കുടുംബത്തിൽ ഈശോയുടെ വലിയ ഇടപെടൽ ഉണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു🙏🙏😭😭😭😭

  • @navyahelen668
    @navyahelen668 22 วันที่ผ่านมา

    Kaniyaname nisha sabu navya

  • @tessysajan118
    @tessysajan118 หลายเดือนก่อน

    Praise the Lord 🙏

  • @kanmashi1241
    @kanmashi1241 23 วันที่ผ่านมา

    Mappu Eashoye

  • @thresiammapremraj3532
    @thresiammapremraj3532 6 วันที่ผ่านมา

    Please pray for my son and his family's visa to get soon.

  • @mathewgeorge2594
    @mathewgeorge2594 หลายเดือนก่อน

    Please pray for my granddaughter Ancy Anna Shyju Who is writing KEAM exam today

  • @jijipoulose4625
    @jijipoulose4625 หลายเดือนก่อน

    Yasuve kadabaram mattitharaname

  • @renuka-xj2bk
    @renuka-xj2bk หลายเดือนก่อน

    Gokul ammu soumiya manu achu jolikkuvendy kunjungale arokiyam theerkayisu tharename

  • @robertbruce2574
    @robertbruce2574 หลายเดือนก่อน

    Eashoye job kittaan ennikku anugraham choriyanamae

  • @philomina1161
    @philomina1161 28 วันที่ผ่านมา

    Ente husband Manoj nu nalloru confession nu vendi orughuvan pray cheyyane

  • @user-oe1wr1ce6r
    @user-oe1wr1ce6r หลายเดือนก่อน

    ഈ ശോയേ എന്റെ മനസ്സ് വളരെ വിഷമിയ്ക്കുന്നു. കാരണം പ്രിയ കൂട്ടുക്കാരി ചതിച്ചു. അത് എന്റെ മനയ്യ

  • @jijipoulose4625
    @jijipoulose4625 หลายเดือนก่อน

    Yasuve sakalarogangalilninnum rashikaname

  • @jijipoulose4625
    @jijipoulose4625 หลายเดือนก่อน

    Yasuve enter papangal shamikkaname

  • @MorrisKj-gf4kn
    @MorrisKj-gf4kn 28 วันที่ผ่านมา

    KadayilkchavdamtannuanugrahikanamekRtave

  • @Sunitha-sq5ee
    @Sunitha-sq5ee 29 วันที่ผ่านมา

    Shyju🧔🙏🕯🚬🥃ammen., sunitha👩🙏🕯🏤🛺ammen, Anjali👧🙏🕯(+2) 📚✍️📝📖📖ammen, Arjun👦🙏🕯(10) clase📚✍️📝📖♥🌹🌹♥♥🌹♥🌹

  • @jorlycyril1121
    @jorlycyril1121 8 วันที่ผ่านมา

    Amen❤

  • @minisaji387
    @minisaji387 23 วันที่ผ่านมา

    Amen 🙏

  • @elcyjohn7761
    @elcyjohn7761 หลายเดือนก่อน

    🙏🙏🙏