എൻ്റെ ജീവിതവും ശരിതെറ്റുകളും | N PRASANTH IAS Interview

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 133

  • @shinevk3018
    @shinevk3018 4 วันที่ผ่านมา +52

    വിവരവും, അറിവും, തിരിച്ചറിവും ഉള്ള ഒരാൾ സാധാരണക്കാരൻ ആയി ഇരുന്ന് അസാധാരണ സത്യങ്ങൾ തുറന്ന് പറയുന്നു... ♥️♥️

  • @jintashintu5534
    @jintashintu5534 2 วันที่ผ่านมา +13

    ഈ അടുത്തിടെ പ്രശാന്ത് sir ന്റെ പല ഇന്റർവ്യൂകളും കണ്ടിരുന്നു.. പക്ഷെ ഇത് മികച്ചു നിൽക്കുന്നു.. മികച്ച ചോദ്യങ്ങൾ.. വ്യക്തമായ ഉത്തരങ്ങൾ.. രണ്ടുപേർക്കും ആശംസകൾ

  • @sathyapalkk7844
    @sathyapalkk7844 3 วันที่ผ่านมา +22

    തിമിരം ബാധിച്ച ഉദ്യോഗസ്തരും നേതാക്കളും ഇത് കേട്ടാൽ മതി ഗുളിക ഒഴിവാക്കാൻ കഴിയും ❤

  • @anithakv3968
    @anithakv3968 3 วันที่ผ่านมา +18

    Interviewer ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾ ക്കും ഉള്ള ഉത്തരങ്ങൾ മറ്റൊരാൾക്ക്‌ ഉള്ള ഉത്തരമായി നൽകാനുള്ള സാറിന്റെ കഴിവ് പ്രശംസനീയം തന്നെ....

  • @jyothi5563
    @jyothi5563 3 วันที่ผ่านมา +18

    Prasanth സാറിന് എല്ലാ വിധ സപ്പോർട്ടും❤
    നന്മയോടൊപ്പം സഞ്ചരിക്കുക. നിങ്ങളെപോലുള്ളവർ ആണ് ഇരുട്ടുള്ള ലോകത്ത് പ്രതീക്ഷയും വെളിച്ചവും

  • @Phoenix-od2bp
    @Phoenix-od2bp 7 ชั่วโมงที่ผ่านมา +3

    I am just obsessed with all interviews of Prasanth. So self aware and articulate!
    I consider him a beacon holder and take inspiration on how to conduct my professional life.

  • @mohamedniyas1681
    @mohamedniyas1681 2 วันที่ผ่านมา +10

    അതി മനോഹരമായ സംസാരം.. വളരെ നന്ദി, പ്രശാന്ത് ബ്രോ ❤

  • @gopikagovindan1575
    @gopikagovindan1575 2 วันที่ผ่านมา +17

    സർ പൂച്ചയെ പറ്റി പറഞ്ഞത് വളരെ സത്യമാണ്. മനുഷ്യനെ കഴിഞ്ഞാൽ ഇത്രയധികം വ്യക്തിത്വമുള്ള ഒരു ജീവി വേറെ ഇല്ല! എന്നാൽ സ്നേഹം ഇല്ലെന്നുമല്ല. സ്നേഹം എക്സ്പ്രസ് ചെയ്യാൻ അതിന് അതിൻ്റെ തായ സമയവും കാലവുമുണ്ടെന്ന് മാത്രം. കൊച്ചു കുഞ്ഞുങ്ങളെ പ്പോലെയാണ് പൂച്ചകൾ.

    • @aparnakj6727
      @aparnakj6727 วันที่ผ่านมา +2

      True

    • @Moneymaking297
      @Moneymaking297 ชั่วโมงที่ผ่านมา

      എന്റെ അച്ഛൻ അങ്ങനെ ആണ് 😁

  • @govindankutty3739
    @govindankutty3739 ชั่วโมงที่ผ่านมา +1

    മാതൃകയാക്കേണ്ട വ്യക്തിത്വം, ലോകം എന്തെന്ന് മനസ്സിലാക്കിയ ആൾ , സർവ്വചരാചരങ്ങളേയും കുറിച്ച് അഗാതമായ അറിവ്, വിദ്യാഭ്യാസവും, അറിവും വിവേകവും ഉള്ളതും Educated Illiterated അല്ലാത്തതുമായൊരാൾ ... മാതൃകയാക്കാം ഈ വ്യക്തിയെ, അറിയുക ഈ വ്യക്തിയെ❤

  • @subhashkumar.p.s7251
    @subhashkumar.p.s7251 2 วันที่ผ่านมา +5

    ശ്രീ.പ്രശാന്ത്‌... അഭിനന്ദനങ്ങള്‍ , ഇതുപോലെയുള്ള വ്യക്തികളാണ് നമ്മുടെ നാടിന് ആവശ്യം.

  • @rinoyinnocent4389
    @rinoyinnocent4389 2 วันที่ผ่านมา +9

    Well done bro...So far you're doing great..I can see a top notch youtuber..

  • @mrindiajacob5488
    @mrindiajacob5488 2 วันที่ผ่านมา +6

    Excellent sir
    I respect u n i salute u as a INDIAN SOLDIER...

  • @valsageorge5949
    @valsageorge5949 3 วันที่ผ่านมา +20

    ... ബോധത്തെ തെളിച്, ബുദ്ധിയെ പ്രകാശിപ്പിച്ച്, ഹൃദയത്തിൽ സ്നേഹം ജ്വലിപ്പിച്ച ഒരു സംഭാഷണം!
    ഇദ്ദേഹം ജ്ഞാനത്തിന്റെ ആത്മാവിനാൽ അഭിഷിക്തൻ ആണ് 🙏🏽
    Congrats to the interviewer as well

  • @Mypassioncorner
    @Mypassioncorner 2 วันที่ผ่านมา +7

    such a productive discussion, waiting for more videos 🎉

  • @sreedevip4022
    @sreedevip4022 วันที่ผ่านมา +6

    പത്രക്കാർ ഇന്ന് പണം വാങ്ങി ക്വട്ടേഷൻ പണി ചെയ്യുന്നു അന്തി ചർച്ചകളിൽ നെഗറ്റിവിസത്തിൻ്റെ അതിപ്രസരം - ഒരു പത്രപ്രവർത്തകൻ്റെ മകൾ ആയ 64 വയസ്സുകാരിയായ അദ്ധ്യാപിക ആയ ഞാൻ ഈ പത്രധർമ്മത്തിൽ മൂല്യ ച്യുതി സംഭവിച്ചതിൽ വേദനിക്കുന്നു.

  • @anoopbalan5437
    @anoopbalan5437 3 วันที่ผ่านมา +11

    Sir...ias officers...common public aayittu ...dhooram kuracha oru vyakthi...a big hats off dear sir

  • @vijayaprasad3348
    @vijayaprasad3348 2 วันที่ผ่านมา +5

    Very good interaction. Politics is always above education in India .

  • @sidhardhanssidhardhans3657
    @sidhardhanssidhardhans3657 7 ชั่วโมงที่ผ่านมา +2

    Worth the time spent, his understanding of justice liked me , to see it till last.

  • @ajithvalsala1781
    @ajithvalsala1781 3 วันที่ผ่านมา +8

    An inspiring personality,a good leader n above all a great human being…🙏🌱Best wishes

  • @SheelaKK-x8q
    @SheelaKK-x8q 3 วันที่ผ่านมา +19

    കോഴിക്കോട് വന്നതു മുതൽ ഒരുപാട് ആരാധനയോടെ നോക്കികണ്ടിരുന്നു, നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഇന്നും ആ ആഗ്രഹം പതിന്മടങ്ങ് വർദ്ധിച്ചിട്ടേ ഉള്ളൂ. This is one of the best interview I have seen ever. We could read both the personalities very clearly..With all respects, my salutation to u both .
    പ്രശാന്ത് IAS ന്റെ ഒരു വലിയ quality, ആരും കൊതിക്കുന്ന positionൽ ഇരുന്നിട്ടും, 'I am an ordinary man like every citizen & I work for their wellbeing, keeping the constitution in my heart.' പോക്കറ്റ് വീർപ്പിക്കാൻ നടക്കുന്നവർക്ക് ഈ പറയുന്നതൊന്നും മനസ്സിലാകില്ല മോനെ. ഗീതയെ ഉദ്ദരിച്ച് ധർമ്മത്തെ പറ്റി പറഞ്ഞ മോനോട്, മറ്റൊരു advise ന്റെ ആവശൃമില്ല..എന്നാലും, ധർമ്മം കാത്തുരക്ഷിക്കുക എന്നത് ഓരോരുത്തരുടേയും ചുമതലയാണ്. അതിനായി, മേൽകീഴ് നോക്കാതെ തന്നെ പോരാടണം. വിജയം സുനിശ്ചിതമാണ്. അവിടെ ഭഗവാനാണ് തുണ. അല്ലാതെ ഞങ്ങൾ കൂടെ ഉണ്ട് എന്നൊന്നും പറയുന്നില്ല. ഈ post കൊണ്ടൊന്നും ഒന്നും ആകുന്നില്ല. എങ്കിലും മോന്റെ dignity എവിടേയും പണയം വെക്കാതെ മുന്നോട്ടു പോകാൻ സർവേശ്വരൻ സഹായിക്കുമെന്ന ഉറപ്പോടെ, പ്രാർത്ഥനയോടെ, മോന്റെ ഉയർച്ചയും, നന്മയും മാത്രം ആഗ്രഹിക്കുന്ന ഒരമ്മ. ഒരിക്കൽ കൂടി ഇരുവർക്കും അനുമോദനങ്ങൾ.

    • @theenthusiast662
      @theenthusiast662  2 วันที่ผ่านมา +2

      Sneham ❤︎

    • @nitheeshnarayanan6895
      @nitheeshnarayanan6895 2 วันที่ผ่านมา

      @@SheelaKK-x8q 🙏

    • @mrindiajacob5488
      @mrindiajacob5488 2 วันที่ผ่านมา +2

      Nice interview

    • @josephabraham561
      @josephabraham561 12 ชั่วโมงที่ผ่านมา +1

      Simply inspiring. So simple to understand the ideas. Wonderful. Keep going. All my prayers.

  • @sreedevip4022
    @sreedevip4022 วันที่ผ่านมา +3

    Big Salute - May God bless you both

  • @devaprasaddev1354
    @devaprasaddev1354 วันที่ผ่านมา +10

    സത്യം പറഞ്ഞാൽ പുള്ളിക് സസ്പെന്ഷന് കിട്ടിയത് നന്നായി പോയി എന്ന് തോന്നിയത് എനിക്കു മാത്രം ആണൊ.... ഇല്ലേ ഈ ഇന്റർവ്യൂ ഒന്നും അടുത്ത കാലത്തൊന്നും നമുക്ക് കാണാൻ പറ്റില്ല.... എന്തൊരു കാഴ്ചപ്പാട് ഉള്ള മനുഷ്യൻ ആണ്... പുള്ളിയൊക്കെ കുറച്ചുകൂടി പരിണമിച്ച ഒരു ജനസമൂഹത്തിന്റെ ബ്യൂറോക്രസിയുടെ ഭാഗം ആകേണ്ട ആളാണ്... നമ്മൾ ഒന്നും സത്യം പറഞ്ഞാൽ പുള്ളിയെ അർഹിക്കുന്നില്ല എന്നതാ പരമാർത്ഥം ...

  • @sreedevip4022
    @sreedevip4022 วันที่ผ่านมา +4

    മറ്റുള്ളവർ മോശമായി പെരുമാറുമ്പോൾ ഒന്നോർത്താൽ മതി. അവരുടെ അജ്ഞത - അശ്രദ്ധേ - അറിവില്ലായ്മ അവരെ അങ്ങനെ ചെയ്യിപ്പിക്കുന്നു. ക്ഷമിക്കുക പക്ഷെ പൂർണ്ണമായും മറക്കാതെ ശ്രദ്ധയോടെ മുന്നോട്ടു പോവുക - ജീവിക്കുക ജീവിക്കുവാൻ അനുവദിക്കുക.

  • @vipinvipin9767
    @vipinvipin9767 วันที่ผ่านมา +2

    മികച്ച ചോദ്യങ്ങളും വ്യക്തമായ ഉത്തരങ്ങളും, its a good interview.

  • @rameshbabu2997
    @rameshbabu2997 13 ชั่วโมงที่ผ่านมา +2

    കേട്ടിരിക്കാൻ നല്ല സുഖം തോന്നുന്നു. ഒരു യഥാർഥ മനുഷ്യൻ.

  • @rajalakshmiraji3264
    @rajalakshmiraji3264 23 ชั่วโมงที่ผ่านมา +1

    Valuable message to all
    Officers who serve our nation

  • @bkuri
    @bkuri 3 วันที่ผ่านมา +7

    Excellent conversations..!! You both did great job..!!Wish to connect with this fellow..

  • @aneeshkumar5157
    @aneeshkumar5157 12 ชั่วโมงที่ผ่านมา +2

    അഭിനന്ദനങ്ങൾ സർ

  • @shinykuruvila919
    @shinykuruvila919 3 วันที่ผ่านมา +7

    We need your service.you go forward sir. Majority is fed with this worst politics

  • @nelsonkoottumkal7302
    @nelsonkoottumkal7302 3 วันที่ผ่านมา +8

    👍മനുഷ്യനായി ജീവിക്കുന്നയാൾ.....🥰🥰

  • @hindkalpeni926
    @hindkalpeni926 3 วันที่ผ่านมา +6

    Very informative

  • @SheenaSebastian-s7c
    @SheenaSebastian-s7c 19 ชั่วโมงที่ผ่านมา +1

    Wow... What a knowledge👍👍👍🙏🙏🙏🥰

  • @chandyskariah8284
    @chandyskariah8284 12 ชั่วโมงที่ผ่านมา +1

    Very genuine questions and responses! Really enjoyed! Hope this serves as an eye opener to many!!!
    Best wishes to this well educated and genuinely intelligent and humble person!!!

  • @consultantengineerklm2274
    @consultantengineerklm2274 23 ชั่วโมงที่ผ่านมา +1

    Thank u sir...God bless u....The Enthusiast ...Gud Job...Keep it up

  • @sunilraj343
    @sunilraj343 วันที่ผ่านมา +1

    രാഷ്ട്രീയക്കാരാൽ പലപ്പോഴും ആക്രമിക്കപ്പെടുന്ന ഒരു ഉദ്ദോഗസ്ഥൻ അതിൻ്റെ കാരണം തൻ്റെ നിലപാടോ അഹങ്കാരമോ എന്താണെന്നറിയില്ല. ഇങ്ങേരുടെ സൗന്ദര്യവും സംസാരവും ശ്രദ്ധിച്ചപ്പോൾ ഒരു സിനാമാ നടൻ ആവുന്നതായിരുന്നു നല്ലെതെന്നു തോന്നുന്നു. പ്രഭാസിനെ പോലെ.....❤❤

  • @കെപിഒളശ്ശ
    @കെപിഒളശ്ശ 4 วันที่ผ่านมา +17

    Our Kerala doesnt deserve such a gem man, If he was in USA, he would be one of the richest business man.

    • @Interstellar__98
      @Interstellar__98 3 วันที่ผ่านมา +1

      Make kerala great again

    • @sathianmenon4395
      @sathianmenon4395 3 วันที่ผ่านมา +1

      Rich not make u happiness what u like that u have to do if u have million dollar with u may be not give u happiness so leave it rich or poor big rich people going for spiritual way why think about we 99.9% thinking become rich then all happy noo totally wrong

    • @കെപിഒളശ്ശ
      @കെപിഒളശ്ശ 2 วันที่ผ่านมา

      @@sathianmenon4395 first one need to be rich to know that, nothing in richness. Most people won’t reach that level. The one who realizes it earlier is lucky. But, I am concerned about the system defeating this wonderful, visionary person. Let the god gives him the strength to fight against the evil and withstand his clarity and wisdom

  • @SheenaSebastian-s7c
    @SheenaSebastian-s7c 18 ชั่วโมงที่ผ่านมา +1

    Great🙏👍👍🙏

  • @lucygeorge38
    @lucygeorge38 3 วันที่ผ่านมา +4

    Sir great ❤❤❤❤

  • @athullal1111
    @athullal1111 5 วันที่ผ่านมา +13

    Thoughtful and extremely relatable to every ‘conscious’ citizen. Nicely driven and informative. Would like to see more of the same. 👍🏼

  • @marykuttyxavier5475
    @marykuttyxavier5475 3 วันที่ผ่านมา +4

    Excellent interview

  • @kaali11
    @kaali11 วันที่ผ่านมา +1

    UPSC padanakalath entayoke real motivation or inspiration oke ane sir ❤❤ collector bro

  • @marykuttyxavier5475
    @marykuttyxavier5475 3 วันที่ผ่านมา +12

    ഇതുപോലെ വിവരം ഉള്ളവർ നാട് ഭരിക്കുന്ന കാലം വരുമോ, ഈ കൊള്ള രാഷ്ട്രീയം അവസാനിപ്പിക്കണം

  • @leenaratnam
    @leenaratnam 9 ชั่วโมงที่ผ่านมา +1

    My prayers

  • @nitheeshnarayanan6895
    @nitheeshnarayanan6895 3 วันที่ผ่านมา +3

    പ്രശാന്ത് സർ 🔥🥰... a big Salute 🙏

  • @Themedicus
    @Themedicus 2 วันที่ผ่านมา +3

    Good interview,good anchor,good listener,good questions

  • @ajithvalsala1781
    @ajithvalsala1781 3 วันที่ผ่านมา +4

    A true public servant

  • @RK-RahulKL
    @RK-RahulKL 2 วันที่ผ่านมา +3

    Great Start ..🎉

  • @monishampanicker9834
    @monishampanicker9834 6 วันที่ผ่านมา +5

    Worth watching 👏🏻

  • @rajinpv865
    @rajinpv865 6 วันที่ผ่านมา +4

    Great initiative and well done!

  • @GreenThree-p9h
    @GreenThree-p9h 3 วันที่ผ่านมา +4

    Worth watching

    • @radhakrishnank.k.4586
      @radhakrishnank.k.4586 2 วันที่ผ่านมา

      An efficient official with conviction & clarity of thought.

  • @helloshifna4532
    @helloshifna4532 2 วันที่ผ่านมา +2

    Respect...from school itsself the students should be taught about various sytems (both manmade and natural)

  • @sobhanaradha9510
    @sobhanaradha9510 2 วันที่ผ่านมา +2

    A good man❤❤❤

  • @sajics4770
    @sajics4770 3 วันที่ผ่านมา +3

    Too Inspiring ❤❤

  • @aleenamathew7468
    @aleenamathew7468 3 วันที่ผ่านมา +10

    We all are with you sir, present condition government of Kerala doesn’t deserve smart officers like you

  • @sanjayk.sathyan1297
    @sanjayk.sathyan1297 5 วันที่ผ่านมา +7

    Great conversation! Loved the insights.

  • @appu007001
    @appu007001 6 วันที่ผ่านมา +3

    Great to watch

  • @VinodkumarK10Jan
    @VinodkumarK10Jan วันที่ผ่านมา

    Very good interview. Well prepared one

  • @MiaLakshmiNamboothiripad
    @MiaLakshmiNamboothiripad 2 วันที่ผ่านมา +5

    Who is this handsome guy? Wow! However, he makes absolute sense! Spot on! Being contented with someone’s happiness is the epitome of selflessness, too hard for any not-so-evolved humans to comprehend!

  • @Radhamony-s7v
    @Radhamony-s7v 3 วันที่ผ่านมา +1

    Good information for new generations

  • @deepakdeepsdeepak
    @deepakdeepsdeepak 3 วันที่ผ่านมา +1

    Good interview

  • @PraveenCJRegina
    @PraveenCJRegina 2 วันที่ผ่านมา +3

    One of the biggest drawbacks of India, or currently, our country, is suffering mainly because of these unnecessary layers of hierarchies and unwanted bureaucracy, which is very much a British legacy. Why does a country need these many bureaucratic layers between the legislature and the people? During the imperial rule, they needed all these hierarchies between the Crown and the real people to ensure the loot was reaching the British shore but why now? These services are slowing down the decision-making process and extremely slowing down the economic and financial well-being of the citizens.

  • @RavindranVK-f4m
    @RavindranVK-f4m 2 ชั่วโมงที่ผ่านมา +1

    മാധ്യമങ്ങൾ മാത്രമല്ല ചില പ്രസ്ഥാനങ്ങളും അവയുടെ പാരമ്പര്യം മറന്ന് അധഃപതിച്ചിട്ടുണ്ട്

  • @seemarajeev2136
    @seemarajeev2136 6 วันที่ผ่านมา +3

    Good one 👍

  • @muhammedrasid9140
    @muhammedrasid9140 2 วันที่ผ่านมา +1

    Well done

  • @vimalak6444
    @vimalak6444 วันที่ผ่านมา

    Informative👍

  • @louie4437
    @louie4437 2 วันที่ผ่านมา +3

    Congratulations for getting a gem of person to get interviewed..but you could improve on “SOUND”

    • @theenthusiast662
      @theenthusiast662  2 วันที่ผ่านมา

      That's true.. Thanks for the suggestion

  • @sulekharajesh883
    @sulekharajesh883 5 ชั่วโมงที่ผ่านมา +1

    Kerala doesn’t deserve such officers , people who know their job .

  • @jishnubchandran7732
    @jishnubchandran7732 6 วันที่ผ่านมา +2

    Nice interview..

  • @1tern925
    @1tern925 2 วันที่ผ่านมา +3

    ❤❤❤🎉🎉🎉

  • @prakashk.p9065
    @prakashk.p9065 2 วันที่ผ่านมา +1

    ധര്‍മ്മം വിജയിക്കും ❤

  • @aparnakj6727
    @aparnakj6727 วันที่ผ่านมา

    Interview superb

  • @k.v.thomas287
    @k.v.thomas287 14 ชั่วโมงที่ผ่านมา +1

    രാഹുൽ ഗാന്ധി ഔപചാരിക നിയമ വിദ്യാഭ്യാസം നേടിയിട്ടുണ്ടോ എന്നറിയില്ല
    എങ്കിലും പ്രശാന്ത് സാറിന്റെ mode of thi
    ങ്കിങ് രാഹുലിന്റേതുമായി ഒത്തു പോകുന്നു എന്നാണ് എനിക്ക് തോന്നു
    ന്നത്!

  • @haseenavs8134
    @haseenavs8134 วันที่ผ่านมา

    Insightful

  • @ranjithdev3485
    @ranjithdev3485 2 วันที่ผ่านมา +4

    Two Bros ❤️
    Move on, Aravind 👍

  • @mithranm.p
    @mithranm.p 2 วันที่ผ่านมา +1

    Real Bro

  • @Karinkali-f8w
    @Karinkali-f8w 12 ชั่วโมงที่ผ่านมา +1

    പ്രശാന്ത് സർ ❤️

  • @jobyjoseph7817
    @jobyjoseph7817 2 วันที่ผ่านมา +2

    Wow.. Just ordered the American constitution online after listening to your brief mentioning about the gun right of U.S citizens ..Presanth sir.. your narration is so simple yet it has very profound impact on the listener’s thought process … kudos to you on the current incidents 🎉

  • @pyaralalc5696
    @pyaralalc5696 วันที่ผ่านมา

    Super

  • @anp3789
    @anp3789 3 วันที่ผ่านมา +2

    He always like to ge in media

  • @rajalakshmiraji3264
    @rajalakshmiraji3264 23 ชั่วโมงที่ผ่านมา +1

    കലികാലത്തിൽ ധർമത്തിന് വില കുറയും

  • @abijithp92
    @abijithp92 วันที่ผ่านมา

    Opinionated

  • @AmmuS-dn6je
    @AmmuS-dn6je 3 วันที่ผ่านมา +3

    Good one

  • @anandamv2955
    @anandamv2955 2 วันที่ผ่านมา

    👍🙏❤️

  • @induravindranath3537
    @induravindranath3537 วันที่ผ่านมา

    👍

  • @archithpk3408
    @archithpk3408 6 วันที่ผ่านมา +1

    ❤❤

  • @zadokbabu
    @zadokbabu วันที่ผ่านมา

    '''LORD JESUS''' BLESS YOU SIR. To stand firm in Dharma, is a herculean task. But as the Holy Scripture says, 'those who stand firm till the end shall receive the crown of eternal life'.

  • @RavindranVK-f4m
    @RavindranVK-f4m 2 ชั่วโมงที่ผ่านมา +1

    O V വിജയന് ഒരു പൂച്ച ഉണ്ടായിരുന്നു

  • @dayanac3943
    @dayanac3943 วันที่ผ่านมา

    Njan kurachadhigam poocha valarthunna aala.. adhinte freedom adhine kodutha valarthunnadh. But ente sound evide kettalum avide ente poocha ethum.

    • @prasanths2386
      @prasanths2386 4 ชั่วโมงที่ผ่านมา

      എന്റെ ഒരു പൂച്ചയും ഇതുപോലായിരുന്നു.കൂടാതെ വീട്ടില്‍തിരിച്ചെത്തുന്നതുവരെ മണിക്കൂറുകളോളം വഴിവക്കത്തെ മതിലിനുമുകളില്‍ കാത്തിരിക്കുമായിരുന്നു..

  • @ajilabrijeesh5372
    @ajilabrijeesh5372 3 วันที่ผ่านมา

    🎉

  • @josoottan
    @josoottan วันที่ผ่านมา +2

    സ്വയംമതിപ്പ്, സ്വയാവബോധം, സാമാന്യബോധം ടോപ്പ് മോസ്റ്റ് ലെവലിൽ! വളരെ സാധാരണക്കാരുടെയും ഒരുപാട് മുകളിലുള്ളവരുടെയും വീക്ഷണകോണിൽ കാര്യങ്ങൾ നോക്കിക്കാണുവാനുള്ള വൈഡ് റേഞ്ച്! പിന്നെ ഇതിൽ ആദ്യത്തെ ചോദ്യം തന്നെ വെളിപ്പെടുത്തും ഇൻ്റർവ്യൂവറിൻ്റെ നിലവാരം!
    ഇത് മനസ്സിലാക്കുന്നവർ ചുരുക്കമാണ്, അതാണ് വ്യൂസ് കയറാത്തത്!

  • @sreejanair6865
    @sreejanair6865 3 วันที่ผ่านมา +3

    Excellent, informative 👍

  • @sreedevip4022
    @sreedevip4022 วันที่ผ่านมา +1

    9 കൊല്ലം 3 മാസം എൻ്റെ മുത്തുമണി എന്ന indoor Male Cat വളരെ സ്വതന്ത്ര ചിന്തകനും പ്രകൃതി സ്നേഹിയും സംഗീതപ്രേമിയുമായിരുന്നു അവൻ ഒക്ടോബർ 14 ന് ഭഗവത് സന്നിധിയിലേക്കു തിരിച്ചു പോയി. ഇന്നും സ്വന്തം മകൻ മരിച്ച വേദനയോടെ മറ്റനേകം പൂച്ചകളേയും നായ്ക്കളേയും Rehab ചെയ്തു വരുന്നു. പ്രശാന്ത് സാർ താങ്കളുടെ സ്വതന്ത്ര ചിന്തകൾക്കു Big Saluta-

  • @BharatiyaDarshanam
    @BharatiyaDarshanam 2 วันที่ผ่านมา

    ഈയിടെ ആരോ അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു എന്നും വായിച്ചു.

  • @prajeeda2345
    @prajeeda2345 วันที่ผ่านมา

    👏👏👏👏.but സഹായിക്കാനുള്ള മനസ് കൂടി വേണം സർ ദ്രോഹിക്കപ്പെടുന്നവരെ എങ്കിലും സഹായിക്കണം . സ്വന്തം ആയി വരുമ്പോൾ ലോ അറിയാം അരങ്കിലും ഹെല്പ് ചോദിച്ചാൽ സർവീസ് കൺസൾട്ടനെ കാണു എന്ന് പറയണം. അത് എന്തോ ആകട്ടെ ക്രൂശിക്കപ്പെടുന്നവൻ I A S ആയാലും ക്ലർക് ആയാലും സ്ഥാനം അല്ല വ്യക്തികളാണ് എന്ന് ബോധം ഉണ്ടാവണം വേദന എല്ലാർക്കും ഒരുപോലെ അല്ലെ സർ ഇപ്പോൾ പറഞ്ഞാൽ sirn മനസിലാകും.സർവീസിൽ ആരോടും ഒന്നിനോടും അറ്റാച്ച്മെന്റ് പാടില്ല എന്ന് ഇത്രെയും ദ്രോഹം കിട്ടിയിട്ടും മനസിലായില്ലേ എന്നാൽ സർ ഇപ്പോഴും പരാജിതനാണ് എന്നെ പറയു ഞാൻ. ഹാഫ് സാലറി ടെൻഷൻ ഇല്ല വീട്ടിൽ ഫാമിലിയോടൊപ്പം കഥ എഴുതാൻ ഇഷ്ട്ടപോലെ ടൈം.അത് എന്തുമാകട്ടെ സർ നമ്മളിൽ നിന്ന് കൊണ്ട് മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേട്ട് സൊല്യൂഷൻ കണ്ടെത്താൻ ശ്രമിക്കണം അപ്പോൾ ലോ കൂടി നോക്കി അവർക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചാൽ സാധാരണ ജനങ്ങൾക്ക്‌ മനസിലാകും അതാണ് ധർമ്മം. അങ്ങനെ ഉള്ളവരുടെ koode സാധാരണ ജനം കാണും.സാർനെ ഇഷ്ടപ്പെടുന്നവർ സർ ന്റെ സമീപനം തന്നെ ആണ്

  • @rameshbabu2997
    @rameshbabu2997 13 ชั่วโมงที่ผ่านมา +3

    ഇതുപോലെ നട്ടെല്ല് ഉള്ളവർ വേണം chief secretary, DGP പൊസിഷനിൽ വരാൻ. ഭരിക്കുന്ന പാർട്ടിയുടെ അടിമകൾ ആയാണ് ഇപ്പോഴുള്ളവർ പ്രവർത്തിക്കുന്നത്.

  • @Jomonmathew5797
    @Jomonmathew5797 2 วันที่ผ่านมา

    പത്ത് പൈസക്ക് കൊള്ളു കേത്താ sound system മാണല്ലോ

  • @Anmistas
    @Anmistas วันที่ผ่านมา

    50.15 onwards. ഒരാളുടെ പേര്‌ പറയട്ടെ 😅

  • @k.v.thomas287
    @k.v.thomas287 14 ชั่วโมงที่ผ่านมา

    വലിയ ഗേറ്റ് ഉദ്ഗാടകന്റെ പേര് ശാശ്വത
    വൽകരിക്കാൻ നല്ലതല്ലേ കളക്ടർ ബ്രോ!(സാർ )

  • @josejoseph3891
    @josejoseph3891 2 วันที่ผ่านมา +1

    Enthusiast.. This must be your first and only video.. A good interview to start with. If you can give your name and mobile no.. Can give you few suggestions

  • @anilkumarja5421
    @anilkumarja5421 14 ชั่วโมงที่ผ่านมา

    ഓടി നടന്ന് മേലുദ്യോഗസ്ഥനെ തെറിവിളിക്കുന്നവനെ, സ്വയം എന്ത് മഹത്വം വിളമ്പിയാലും, മാതൃകയാക്കാൻ പാടില്ല. ഇയാൾ ആത്മപരിശോധന നടത്തി പശ്ചാത്തപിക്കുകയാണ് വേണ്ടത്.