Jis Joy - 09 | Charithram Enniloode | Jis Joy | Safari TV

แชร์
ฝัง

ความคิดเห็น • 143

  • @jibintm4235
    @jibintm4235 หลายเดือนก่อน +20

    ഡെന്നിസ് ജോസഫ് സാറിന് ശേഷം മുള്ള മനോഹരമായ അവതരണം,

  • @blessythankachan4031
    @blessythankachan4031 24 วันที่ผ่านมา +6

    നന്നായി mimicry ചെയ്യുന്നുണ്ടല്ലോ... ലാലേട്ടൻ, സിദ്ദിഖ് ...including body language....Waiting for the rest of episodes... excellent presentation... No words....

    • @hamxtring
      @hamxtring 19 วันที่ผ่านมา

      Dubbing artist um kude anallo

  • @pmabdu50
    @pmabdu50 หลายเดือนก่อน +20

    രസചരട് മുറിഞ്ഞല്ലോ.... ഇത് വരെ കേൾവി പ്രധാനമായിരുന്ന ചരിത്രം എന്നിലൂടെ കാഴ്ച പ്രധാനമായത് Jis joy വന്നപ്പോഴാണ്. ഒരു പാട് ആസ്വദിച്ചു.

  • @arunv1399
    @arunv1399 หลายเดือนก่อน +26

    18:57 അതെനിക്ക് ഇഷ്ട്ടപെട്ടു 😂😂 സിദ്ദിഖ് സാർ ❤

  • @AMMAGOD-s3r
    @AMMAGOD-s3r หลายเดือนก่อน +10

    ജിസ് ജോയ് കഥ പറയുമ്പോൾ നമ്മുടെ മുന്നിൽ നടക്കുന്ന പോലെ തോന്നും കണ്ണടച്ചു കേട്ടാൽ

  • @razackabdullah
    @razackabdullah หลายเดือนก่อน +58

    സൺ‌ഡേ ഹോളിഡേ thanks card ഇൽ parents ന്റെ കൂടെ ഫസ്റ്റ് മൂവി ബൈസൈക്കിൾ തീവ്സ് ന്റെ പ്രൊഡ്യൂസർ പേര് കാണാൻ സാധിക്കും ❤️

  • @Fayi_zbasheer
    @Fayi_zbasheer 27 วันที่ผ่านมา +8

    എനിക്കും ജീവിതത്തിൽ എന്തെങ്കിലും ചെയ്തിട്ട് അല്ലെങ്കിൽ അച്ചിവ് ചെയ്തിട്ട് ഇത് പോലെ സഫാരിയിൽ വന്നിരുന്നു പറയണം ന്ന് ഒരു തോന്നൽ ❤

  • @razackabdullah
    @razackabdullah หลายเดือนก่อน +25

    Major missing 😭
    ഇത്ര പെട്ടെന്ന് ഈ സീരീസ് നു ഒരു 'ഇന്റർവെൽ' വരുമെന്ന് വിചാരിച്ചില്ല... Waiting for the second half❤

  • @sidheeqop8329
    @sidheeqop8329 หลายเดือนก่อน +5

    സിദ്ധീഖ് സാറിനെ ഓർമ്മിപ്പിച്ചപ്പോൾ മുമ്പ് ഇതേ പരിപാടിയിൽ സിദ്ധീഖ് ഇക്ക അനുഭവങ്ങൾ പങ്കിട്ടിരുന്നല്ലോ എന്ന് സങ്കടത്തോടെ ഓർമ്മ വരുന്നു..

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 หลายเดือนก่อน +12

    എന്ത് രസമുള്ള സംസാരം ❤😊 ഒന്ന് നേരിട്ട് കാണാൻ പറ്റിരുന്നെങ്കിൽ❤❤ ഞങ്ങടെ അല്ലു❤ജിസ്മോൻ❤

  • @anoopr3931
    @anoopr3931 หลายเดือนก่อน +5

    വിജയ് സൂപ്പറും എന്ന സിനിമ അതിൻറെ തെലുങ്ക് പടം കണ്ടിട്ടാണ് കണ്ടത് എന്നിട്ട് മലയാളം ഇഷ്ടപ്പെട്ടു. പൊതുവേ അങ്ങനെ റീമേക്ക് സിനിമകൾ കണ്ടാൽ ഇഷ്ടപ്പെടാത്തത് ആയിട്ടാണ് അനുഭവം പക്ഷേ സംവിധായകൻറെ കഴിവ് കൊണ്ടാണെന്ന് തോന്നുന്നു വീണ്ടും വീണ്ടും കാണാൻ തോന്നും. ❤

  • @MEHZUZ
    @MEHZUZ 16 วันที่ผ่านมา +1

    ശെരിക്കും 9 എപ്പിസോഡ് കഴിഞ്ഞപ്പോ ഒരു സിനിമ കണ്ട ഫീലിംഗ്
    സിനിമയെ കുറിച്ച് ഒന്നുമറിയാത്ത എന്നെപ്പോലെയുള്ളവർക്ക് കൃത്യമായ അവതരണത്തിലൂടെ
    സിനിമക്ക് പിന്നമ്പുറത്തുള്ള കഥകൾ പറഞ്ഞുതന്ന jisjoy sir നു വലിയ നന്ദി
    ഇത് കേട്ടു കഴിഞ്ഞപ്പോ സിനിമ മേഖലയിലോട്ട് ഒന്ന് കാലെടുത്തു വെക്കാനൊരു മോഹം

  • @sreekanthsree9422
    @sreekanthsree9422 หลายเดือนก่อน +3

    വളരെ മനോഹരം ആയിരുന്നു..... താങ്കളുടെ കഥ വിവരണം ❤️❤️❤️

  • @Sandhya-i4t
    @Sandhya-i4t หลายเดือนก่อน +2

    എനിക്ക് താങ്കൾ സംസാരിക്കുന്നത് കാണുമ്പോൾ അനൂപ് മേനോനെ ആണ് ഓർമ വരുന്നത് അദ്ദേഹത്തിന്റെ ശബ്ദം ആയി നന്നായി സാമ്യം ഉണ്ട് 🥰🥰🥰

  • @hopperman9889
    @hopperman9889 หลายเดือนก่อน +4

    ഒരുപാട് കാലങ്ങൾക്ക് ശേഷം സഫാരിയിലെ ചരിത്രം എന്നിലൂടെ പരിപാടിയുടെ ഫുൾ എപ്പിസോഡ്സ് കണ്ടു 😁

  • @vishnubabu5684
    @vishnubabu5684 12 วันที่ผ่านมา

    Thank you for these beautiful episodes.. Waiting for the come back.

  • @ABINSIBY90
    @ABINSIBY90 หลายเดือนก่อน +1

    എനിക്കും personally ഒത്തിരി ഇഷ്ട്ടമുള്ള സംവിധായകൻ ആയിരുന്നു സിദ്ദിഖ് ഇക്ക. എനിക്കു ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലൂടെ ഇതുവരെ ചെയ്ത എപ്പിസോഡ്‌സിൽ ഏറ്റവും ഇഷ്ട്ടം സിദ്ദിഖ് ഇക്കയുടെ എപ്പിസോഡ് ആണ്..

  • @salimbabu4757
    @salimbabu4757 หลายเดือนก่อน +5

    കേൾക്കാൻ നല്ല രസമുള്ള അവതണം. ഇനിയ്യം വരട്ടെ Jis

  • @RafeekMohd-un9vk
    @RafeekMohd-un9vk หลายเดือนก่อน +2

    നിങ്ങൾ ഇനിയും വരണം ഭായി....
    നിങ്ങളുടെ അവതരണം ഒരുപാട് എൻജോയ് ചെയ്തു...
    നന്ദി 🙏

  • @sirilbabu2620
    @sirilbabu2620 25 วันที่ผ่านมา +1

    Jisine ഒരു director ആയെ കണ്ടിട്ട്ഇരുനുള്ളു ഇത്രയും നാൾ പക്ഷെ ഇയാളുടെ പാഷൻ അറിഞ്ഞപ്പോൾ ഒരു ബഹുമുഖ പ്രതിഭയാണെന്നു മനസിലായി ...❤

  • @subinrudrachickle23
    @subinrudrachickle23 หลายเดือนก่อน +12

    Dennis Joseph, Gayathri Ashokan, Shibu Chakravarthy, Benny P, Lal Jose , R Sreekandan Nair, Siddique, GoodKnight Mohan, Alexander Jacob …. Now addicted to your stories ❤

    • @nahasnassar416
      @nahasnassar416 หลายเดือนก่อน +3

      ജോൺ പോൾ missing

  • @devikacs1457
    @devikacs1457 หลายเดือนก่อน +2

    Aadyam aayittan oru aalude full episode kanunne... Its really nice to hear your stories ❤️

  • @csurej
    @csurej หลายเดือนก่อน +9

    Please upload Director Suddique Sabarinala episode as a short video. It has the potential to break the internet ❤❤❤

    • @subinrudrachickle23
      @subinrudrachickle23 หลายเดือนก่อน

      Can you share the link please

    • @nicosadver1024
      @nicosadver1024 หลายเดือนก่อน

      For the kind attention of Safari media managers☝️

  • @muhammedameen1574
    @muhammedameen1574 28 วันที่ผ่านมา

    Thank you brother 👍🏻👍🏻👍🏻👍🏻👍🏻

  • @riyazboss8918
    @riyazboss8918 หลายเดือนก่อน +3

    19:03 സിദ്ധീഖിക്കയും ചേട്ടനും തമ്മിലുള്ള ബന്ധം അത്രക്കും വലുതാണെന്ന് ഈയൊരു ശബ്ദത്തിലൂടെ മനസ്സിലായി.ഇത് ജിസ് ചേട്ടന്റെ ശബ്ദമല്ല സിദ്ധീഖിക്കയുടെ ശബ്ദമാണ് 😘😘😘😘😘

  • @nived18
    @nived18 28 วันที่ผ่านมา

    അടിപൊളി എപ്പിസോഡ് ചേട്ടാ പൊളി❤

  • @ArunanMavelikara
    @ArunanMavelikara หลายเดือนก่อน +12

    ബൈസിക്കിൾ തീവ്സിലെ സൈജു കുറുപ്പ് നായകനെ വഴിയിൽ ഉപേക്ഷിച്ചു പോകുന്നു. റിയൽ ലൈഫിൽ ജയസൂര്യ അടിച്ചു വിട്ടു പോയപോലുണ്ട് ആ സീൻ കണ്ടപ്പോൾ.😊

  • @hashimhamsa2962
    @hashimhamsa2962 หลายเดือนก่อน +8

    Sabarimala comedy prowli😂😂

  • @aaditya9030
    @aaditya9030 หลายเดือนก่อน +2

    Come soon..don't let us wait jis chetta..

  • @kikosprapancha6140
    @kikosprapancha6140 8 วันที่ผ่านมา

    Innalevare oru ola film ayirunnu 🎅it’s ok bakkiyellam poliya 🤘🏻💕

  • @theproversionchannel
    @theproversionchannel หลายเดือนก่อน +19

    13:00 ആ പ്രധാന പെട്ട സിനിമയുടെ പേര് "ഭാസ്കർ ദി റാസ്കൽ "എന്നാണ് ഡബ് ചെയ്യാൻ പോയ ആക്ടർ ടെ പേര് J.D ചക്രവർത്തി

  • @friendzfriendz5791
    @friendzfriendz5791 หลายเดือนก่อน +1

    So nice.
    Always waited for your episodes

  • @alappuzha9
    @alappuzha9 หลายเดือนก่อน +9

    ജിസ്സ് അണ്ണാ.. നിങ്ങളുടെ speciality എന്താണെന്നു വെച്ചാൽ.. ഒരു സ്മരണ ഉള്ള ആൾ ആണ് നിങ്ങൾ... ഇപ്പൊ ഇങ്ങനെ ഉള്ള ആൾകാർ കുറവാണ്... 👍

  • @lifeasibin
    @lifeasibin หลายเดือนก่อน

    Thank u jis chetta ❤god bless u❤

  • @Indiavisioo
    @Indiavisioo หลายเดือนก่อน +1

    Pls come back 😢😢😢😢😢

  • @jaisonjjames
    @jaisonjjames หลายเดือนก่อน +24

    കഴിഞ്ഞ 8 എപ്പിസോഡ് ആയി ആലോചിക്കുവരുന്നു താങ്കളുടെ ശബ്ദം വേറെ ഒരു ആക്ടർ മായി സാമ്യം ഉണ്ട് എന്നു, ഇപ്പോൾ ഓർമ വന്നു Anoop Menon

    • @preethi_kerala
      @preethi_kerala หลายเดือนก่อน +1

      No, അല്ലു അർജുനാണ്

    • @sreekalaomanagopinath2249
      @sreekalaomanagopinath2249 หลายเดือนก่อน

      Correct 😀

    • @livestream-zx8jc
      @livestream-zx8jc หลายเดือนก่อน +1

      മാങ്ങാത്തൊലി

    • @nesmalam7209
      @nesmalam7209 หลายเดือนก่อน

      Pottan....Allu Arjun enna oral und bro...

    • @sreekalaomanagopinath2249
      @sreekalaomanagopinath2249 หลายเดือนก่อน

      @@nesmalam7209 pulli udhesichadh, allu Arjun koodaathe vere oral ennale
      ..

  • @RajeshMottu
    @RajeshMottu หลายเดือนก่อน +4

    സിദ്ധിക്ക് സാറിനെ വീണ്ടും.. വീണ്ടും ഇഷ്ടപ്പെടുന്നു

  • @sijochankan
    @sijochankan หลายเดือนก่อน +2

    Peak of motivation 19:29

  • @sarathamal1567
    @sarathamal1567 หลายเดือนก่อน +9

    ഇടക് ആ പഴയ മിമിക്രികാരൻ കയറി വരും 😂

  • @shajicholayil
    @shajicholayil หลายเดือนก่อน

    I love this beautiful human being ❤ @jisjoy

  • @Adarsh19893
    @Adarsh19893 หลายเดือนก่อน +4

    Jisse, സൺ‌ഡേ ഹോളിഡേ ഇൽ, ബാൻഡ് ട്രൂപ്പിൽ, നീ എൻ സർഗ്ഗ സൗന്ദര്യമേ... എന്ന സോങ്.. മാത്രം കേൾപ്പിക്കാൻ ന്തെങ്കിലും റീസൺ ഉണ്ടോ..?? I mean story behind that song

  • @filmfocuzz684
    @filmfocuzz684 หลายเดือนก่อน +1

    പൊളി മനുഷ്യന നിങ്ങൾ.

  • @Ambily-c8f
    @Ambily-c8f 28 วันที่ผ่านมา

    Legendary director siddique❤

  • @jimshikpk9761
    @jimshikpk9761 หลายเดือนก่อน +1

    ആത്മാർത്ഥതയുള്ള സംസാരം .....തുടമായിരുന്നു .കേൾക്കാൻ ആഗ്രഹമുണ്ട്.

  • @amnajeebsudheer7416
    @amnajeebsudheer7416 หลายเดือนก่อน +3

    പക്ഷേ, അവസാനത്തെ രണ്ടു സിനിമകളും ട്രെന്റിനൊപ്പം സഞ്ചരിക്കുന്നതു മാത്രമായി.
    സൺഡേ ഹോളിഡേയും പൗർണമിയും സിദ്ദീഖ് - ലാൽ, സത്യൻ അന്തിക്കാട് സിനിമകൾ പോലെയായിരുന്നു.

  • @ABINSIBY90
    @ABINSIBY90 หลายเดือนก่อน

    മോഹൻകുമാർ ഫാൻസും വിജയ് സൂപ്പറും പൗര്ണമിയും ഒഴികെ എല്ലാം നല്ല സിനിമകളാണ്.

  • @princetalkies4864
    @princetalkies4864 หลายเดือนก่อน +2

    15:00 സിനിമ bhaskar the rascal.. ആക്ടർ J. D.ചക്രവർത്തി (പുള്ളി പണ്ടേ ഒരു കമൽ സ്റ്റൈൽ ആണ്.. പഴയ സിനിമയിൽ ഒക്കെ young kamal ന്റെ ഒരു മാനറിസം ഉണ്ട് പുള്ളിയ്ക്ക്.. ശിവ /സത്യ സിനിമയിലൊക്കെ..)

    • @bimalkumar1463
      @bimalkumar1463 หลายเดือนก่อน

      Thanks bro. You saved my time

    • @livestream-zx8jc
      @livestream-zx8jc หลายเดือนก่อน

      സിനിമയിലെ തലതിരിഞ്ഞ വില്ലൻ

  • @pappitechy2168
    @pappitechy2168 หลายเดือนก่อน +7

    Mammoty maha valli ahnello 😂.

    • @Adarsh19893
      @Adarsh19893 หลายเดือนก่อน +1

      😄😄.. Ikka... ചൂടൻ ആണേ

    • @wildfunnyworld16
      @wildfunnyworld16 25 วันที่ผ่านมา

      😏

  • @CijoyYojic
    @CijoyYojic หลายเดือนก่อน +1

    നന്ദി

  • @caindazar_law_audit
    @caindazar_law_audit หลายเดือนก่อน +1

    Waiting

  • @reshmas3899
    @reshmas3899 หลายเดือนก่อน

    3:19 my fav song & situation..a pattu varumbol epolum enik karachil varum😊

  • @sivajithesivan
    @sivajithesivan วันที่ผ่านมา

    15:10 JD chakravarthy - Baskar the Rascal

  • @prasoon999
    @prasoon999 หลายเดือนก่อน +1

    😢 പെട്ടെന്ന് തീർന്നു പോയതിൽ വിഷമമുണ്ട്

  • @saamshabnam9750
    @saamshabnam9750 7 วันที่ผ่านมา

    😍😍😍

  • @achayumkunjum.subeesh7780
    @achayumkunjum.subeesh7780 หลายเดือนก่อน

    വേഗം തിരിച്ചു വാ 💓

  • @nidhins2012
    @nidhins2012 25 วันที่ผ่านมา

    ഇക്കാച്ചി ❤

  • @prasanthchettayi4658
    @prasanthchettayi4658 หลายเดือนก่อน +1

    Super

  • @ashiquen9465
    @ashiquen9465 หลายเดือนก่อน +5

    Katta waiting aynnu

  • @abdulazizshamsudeen
    @abdulazizshamsudeen หลายเดือนก่อน

    നല്ല വിവരണം. തുടരുക

  • @alvinpangratious
    @alvinpangratious หลายเดือนก่อน +6

    *ജിസ് ജോയ് ഒരു കിടിലൻ മിമിക്രി കലാകാരൻ കൂടെ ആണെന്ന് മനസിലായി 😮 സിദ്ദിഖിൻ്റെ സൗണ്ട് എടുത്തത് പൊളി 🔥🔥🔥*

  • @Roby-p4k
    @Roby-p4k หลายเดือนก่อน +7

    ഇദ്ദേഹത്തിന്റെ ആകെ തിയറ്ററിൽ പോയി കണ്ട രണ്ട് സിനിമകൾ
    1)മോഹൻകുമാർ ഫാൻസ്‌
    2)തലവൻ

    • @filmfocuzz684
      @filmfocuzz684 หลายเดือนก่อน +1

      ഞാനും

  • @jijokabraham
    @jijokabraham หลายเดือนก่อน

    സൂപ്പർ ❤

  • @jinu0247
    @jinu0247 หลายเดือนก่อน +1

    പെട്ടെന്ന് തിരിച്ചുവരണേ

  • @aswinashok6083
    @aswinashok6083 หลายเดือนก่อน +7

    Sunday Holiday
    Vijay superum pournamiyum
    Mohankumar fans
    Thalavan
    Ellam theatre il poyi kanda cinemakal 🎉

    • @livestream-zx8jc
      @livestream-zx8jc หลายเดือนก่อน

      10 പൈസക്ക് ഇല്ല വിജയ് സൂപ്പർ

    • @aswinashok6083
      @aswinashok6083 หลายเดือนก่อน

      @livestream-zx8jc Illenkil ni kaanada

    • @sujiths3649
      @sujiths3649 18 วันที่ผ่านมา

      ​@@livestream-zx8jc ni kananda..

    • @sujiths3649
      @sujiths3649 18 วันที่ผ่านมา

      Bicycle thiews super aanu.. ഇവിടെ ആർക്കും അറിയില്ല

  • @shakeerandathode2760
    @shakeerandathode2760 หลายเดือนก่อน

    waiting ❤

  • @nesmalam7209
    @nesmalam7209 หลายเดือนก่อน

    Vanna vazhi marakkathavan::: jis joy..( in simple terms)

  • @subramaniangopalan630
    @subramaniangopalan630 หลายเดือนก่อน +6

    ശബ്ദം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താം. സമ്മതിക്കുന്നു. പക്ഷെ രസകരമായി കഥ പറയുന്നതിനിടയിൽ എപ്പിസോഡ് തല്ക്കാലം നിർത്തുന്നു എന്ന് പറഞ്ഞപ്പോൾ നിരാശ തോന്നുന്നു.ശ്രീ. സിദിഖ് സാർ പറഞ്ഞതുപോലെ അമ്പലനട അടച്ചപ്പോൾ അതിൽ പെട്ടുപോയതാണോ..?

  • @firstklassmemories4977
    @firstklassmemories4977 หลายเดือนก่อน

    Vegam varane ❤❤

  • @AKHIL5770
    @AKHIL5770 23 วันที่ผ่านมา

    14:49 JD Chakravarthy
    Movie - Bhaskar the Rascal

  • @Jobin_Official
    @Jobin_Official หลายเดือนก่อน

    Wait for session 2

  • @soumyamanuel
    @soumyamanuel 29 วันที่ผ่านมา +3

    നല്ല thankful ആയ personality 😊

  • @SajithAyeshmaris
    @SajithAyeshmaris หลายเดือนก่อน

    വല്ലാത്ത സങ്കടം ആയി...😢😢

  • @prasanthp6961
    @prasanthp6961 17 วันที่ผ่านมา

    ഇക്ക 😄😄😄മുക്കത്ത് ആണ് ശുണ്ഠി 😅😅😅

  • @fawaztc5763
    @fawaztc5763 หลายเดือนก่อน

    Very nice

  • @vipindas
    @vipindas หลายเดือนก่อน +2

    In all your movies, Asif played key role. Ofcourse Mohankumar is an exception, but Asif played a role in same.
    Why you are choosing Asif in all your movies even your best friend is Jayasurya. And undoubtedly your choice is always matches the story.

  • @vincemathew-gt7bf
    @vincemathew-gt7bf หลายเดือนก่อน

    Come back soon

  • @Anuanja-z6r
    @Anuanja-z6r 26 วันที่ผ่านมา

    19:07 ee. Counter okke kettaal pinne aara chirikkaathe 😂😂😂
    😢

  • @Harismv1986Haris
    @Harismv1986Haris หลายเดือนก่อน

    Kulangara chetta biriyani undennu paranjitu plate munnil konduvachit biriyani pinne tharam ennu paranja avastha aayallo😮

  • @su8792
    @su8792 29 วันที่ผ่านมา

    J d chakravarthi ano athu

  • @vssyam-go2rv
    @vssyam-go2rv หลายเดือนก่อน +1

    ചേട്ടാ,വിട്ടിട്ടു പോകല്ലേ,മുഴുവൻ പറയണേ

  • @alanjeevan1192
    @alanjeevan1192 หลายเดือนก่อน +2

    Enalum jayasurya edaku vachu
    Miss ayi

    • @San12333
      @San12333 22 วันที่ผ่านมา +1

      Athe jayasurya vach no films no ads

  • @praveen8017
    @praveen8017 หลายเดือนก่อน +3

    എല്ലാരും പറഞ്ഞിട്ട് പോകുന്ന പോലെ ആകരുത് ഒരു വരവ് കൂടി പ്രതീക്ഷിക്കുന്നു ❣️❣️❣️❣️
    നന്ദി മനോഹരമായ 9 എപ്പിസോഡുകൾ സമ്മാനിച്ചതിനു 🩷

  • @sirajhere2011
    @sirajhere2011 หลายเดือนก่อน

    സിദ്ദിക്കിന്റെ സെൻസ് ഓഫ് ഹ്യൂമർ 😂😂

  • @hopperman9889
    @hopperman9889 หลายเดือนก่อน +2

    എന്നാലും ഇത്രയും എപ്പിസോഡിൽ സംസാരിച്ചിട്ടും താങ്കൾ താങ്കളുടെ സുഹൃത്തായ അജയ്യെ പറ്റിയോ ഗീതയെ പറ്റിയോ മധുമതിയെ പറ്റിയോ പറഞ്ഞില്ല 😭

  • @jayarajcg2053
    @jayarajcg2053 หลายเดือนก่อน

    Who would be that actor who tried to imitate Kamalhasan

  • @iilillg3527
    @iilillg3527 21 วันที่ผ่านมา

    ഡെന്നിസ് ജോസഫ് സാർ നും ലാൽജോസ് സാർ നും സിദ്ദിഖ് സാർ നും ശേഷം ഇങ്ങനെ continues ആയിട്ട് ഒരാളുടെ story കേട്ടിട്ടില്ല

  • @sunil48k
    @sunil48k หลายเดือนก่อน +4

    ഭാസ്കര്‍ the rascal വില്ലന്‍ അല്ലെ

  • @RoshanTomMathew.
    @RoshanTomMathew. หลายเดือนก่อน

    👌❣️

  • @mujeebkb8387
    @mujeebkb8387 หลายเดือนก่อน

    ഫസ്റ്റ് 👍

  • @yms1500
    @yms1500 หลายเดือนก่อน

    👍🏻

  • @sachinmnair6737
    @sachinmnair6737 หลายเดือนก่อน

  • @nejubharatham
    @nejubharatham 27 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @KRP-y7y
    @KRP-y7y หลายเดือนก่อน +1

    16:04 Ikkachi vaanam attitude 🤢 Maha Nadan 😂

  • @Abhilash_NN
    @Abhilash_NN หลายเดือนก่อน

    😢😢😢😢😊

  • @nishadkc6562
    @nishadkc6562 หลายเดือนก่อน +3

    18:07 ശരിക്കും അയാൾ വല്ല്യ അഹങ്കാരി ആണല്ലേ

  • @lijeshlij1180
    @lijeshlij1180 หลายเดือนก่อน +2

    അങ്ങനെ അങ്ങ് പോയാലോ...മുഴുവൻ കഥയും പറഞ്ഞു തീർത്തിട്ട് പോയ മതി..

  • @vedhikaraj5997
    @vedhikaraj5997 หลายเดือนก่อน

    Hai

  • @orurasathinu5064
    @orurasathinu5064 26 วันที่ผ่านมา

    മലയാളത്തിൽ പരാജയം അറിയാത്ത സംവിധായകൻ ആണ് സിദ്ധിക്ക് ലാൽ

  • @shijinkurian9900
    @shijinkurian9900 หลายเดือนก่อน

    അടുത്ത പടം folon

  • @nishadkc6562
    @nishadkc6562 หลายเดือนก่อน +4

    ആരാണ് kamalasan പഠിക്കുന്നവൻ 15:00

    • @ullasnair5566
      @ullasnair5566 หลายเดือนก่อน +1

      Bhaskar the Rascal, Nayanthara husband role ചെയ്ത പുള്ളി