യൂറോപ്പിലല്ല, ഇത് മീനച്ചിലാറിന്റെ കരയിലെ ക്ലാസിക് വീട് | Home Tour | Come on everybody

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 530

  • @comeoneverybody4413
    @comeoneverybody4413  หลายเดือนก่อน +163

    എട്ടു വർഷം മുൻപ് പണിത യൂറോപ്യൻ ശൈലിയിലുള്ള വീട്. ഇപ്പോൾ കണ്ടാലും പുതിയത് പോലെ.., ഒട്ടും മുഷിയാതെ പാലായിൽ മീനച്ചിലാറിന്റെ തീരത്ത് വലിയൊരു പുൽമേടിന് നടുവിൽ നിൽക്കുന്ന വീട്. സഞ്ജുവും, റോസ് മേരിയും അവരുടെ നാല് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ബെത്ലെഹേം.
    Contact Mindscape Architects +91 94476 59970

    • @toycartravel2156
      @toycartravel2156 หลายเดือนก่อน +2

      ethra sthallam undu athyam parayenda karyam

    • @bdhxjdmambdj4657
      @bdhxjdmambdj4657 25 วันที่ผ่านมา +2

      ആർക്കിടെക്റ്റിന്റെ നമ്പർ കണ്ട്‌ ആരെങ്കിലും വിളിച്ചുനോക്കിയിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല. 😂
      ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ആർക്കിടെക്ട് ആണ് അയാൾ. പാലായിലും കാഞ്ഞിരപ്പള്ളിയിലും ഉള്ള കോടീശ്വരന്മാർ അവരുടെ വീട് പണിയിക്കാൻ വൈറ്റിംഗ്‌ലിസ്റ്റിൽ ആണ്. 😂
      കുറേ വര്ഷങ്ങളിലേക്കു ഫുള്ളി booked ആയിരിക്കാം.

    • @neenashaji5416
      @neenashaji5416 24 วันที่ผ่านมา +1

      Beautiful family ❤

  • @Macdonalder708
    @Macdonalder708 29 วันที่ผ่านมา +387

    ഇതുപോലെ നമ്മുടെ റോഡും പരിസരങ്ങളും ക്ലീൻ സിറ്റി ആയിരുന്നെങ്കിൽ, ഈ രാജ്യം വിട്ട് എവിടേം പോകേണ്ടി വരില്ല 😭😭. വിദേശ രാജ്യം പോലെ സുന്ദരം. 🥰❤️❤️❤️

    • @jerrinjosephvadakkekara9406
      @jerrinjosephvadakkekara9406 29 วันที่ผ่านมา +24

      100 varsham kazhinjalum nammude naadu angane aakilla

    • @johnsabu7680
      @johnsabu7680 28 วันที่ผ่านมา +22

      @@Macdonalder708 അതിനു, നട്ടെല്ലുള്ള ഭരണാതികൾ ഇനി വരണം

    • @ArjunN360
      @ArjunN360 28 วันที่ผ่านมา +15

      @@johnsabu7680 ivide authoritatrian rule aanenkil nadakkum.. Otherwise its difficult to change the mentality of people. If you take note, most developed nations where once ruled by authoritarian rulers. but nammaukk democracy venam. So who has to change? not bharanathikarikal...its the 'Janam' which has to change.

    • @asifnowshad5831
      @asifnowshad5831 28 วันที่ผ่านมา

      ഹഹ നാട്ടുകാർ നന്നാവണ്ട അല്ലെ 😂​@@johnsabu7680

    • @sajeeshrpillai1157
      @sajeeshrpillai1157 28 วันที่ผ่านมา +3

      Sathyam njnum agrahikkarundu ingane

  • @arathicharu1814
    @arathicharu1814 28 วันที่ผ่านมา +99

    ഇതുപോലെ ഉള്ള വീടാണ് എനിക്കും ഇഷ്ടം ഒരു കൊച്ചു വീട് അതിന് ചുറ്റും വലിയ ഏരിയയിൽ മരങ്ങളും പച്ചപ്പും പൂക്കളും ഒക്കെ ശരിക്കും ഒരു സ്വർഗത്തിൽ ആണെന്ന പോലുള്ള ഫീൽ ആയിരിക്കും

  • @rpoovadan9354
    @rpoovadan9354 หลายเดือนก่อน +191

    ഈ വീട് മുമ്പും യൂട്യൂബിൽ കണ്ടിട്ടുണ്ട്. എത്ര കണ്ടാലും മതിവരാത്ത അത്രയും നല്ല ഭംഗിയുള്ള ലാൻഡ്കേപ്പും പ്രകൃതി ഭംഗിയും മീനിച്ചാൽ ആറും ഈ വീടിന് ഒരു പ്രത്യേക മനോഹാരിത നൽകുന്നു. ❤

    • @comeoneverybody4413
      @comeoneverybody4413  หลายเดือนก่อน +2

      ❤❤❤

    • @sanjujoseph2308
      @sanjujoseph2308 29 วันที่ผ่านมา +1

      🥰🥰

    • @Ssssssbg
      @Ssssssbg 23 วันที่ผ่านมา

      അതെ ... മുൻപ് കണ്ടിരുന്നു..... കുട്ടികളൊക്കെ വലുതായി ♥️....

  • @Root_066
    @Root_066 17 วันที่ผ่านมา +12

    ഇതാണ് ബുദ്ധിയുള്ളവനും ഇല്ലാത്തവനും വീട് പണിതാൽ ഉള്ള വ്യത്യാസം. ആർക്കിടെക്ടിനും ഉടമയും അഭിനന്ദനങ്ങൾ.

  • @subhashavala2066
    @subhashavala2066 หลายเดือนก่อน +66

    പൊളി : ❤❤❤ വീടിന് പുറത്തുളള ആ പച്ചപ്പ് സൂപ്പർ ആരും കൊതിക്കും

  • @johnsabu7680
    @johnsabu7680 หลายเดือนก่อน +112

    അകന്നു നടക്കാൻ പറ്റിയ അന്തരീക്ഷം. പക്ഷേ... അടുത്തിരുന്നു ഭക്ഷിക്കാനും, സ്നേഹിക്കാനും പറ്റിയ വീട്.
    നല്ല മനസ്സ് 🥰.
    ഏറ്റവും ഇഷ്ടപ്പെട്ടത്.. അത്താഴ മേശ 🥰

    • @comeoneverybody4413
      @comeoneverybody4413  หลายเดือนก่อน +2

      🔥🔥🔥

    • @meenakp4103
      @meenakp4103 หลายเดือนก่อน

      valiya familikku pattiya veedu clean cheyyan oral poora

    • @sanjujoseph2308
      @sanjujoseph2308 29 วันที่ผ่านมา +2

      clean daily... it will take less than an hr

  • @wetheproudmallus
    @wetheproudmallus 18 วันที่ผ่านมา +11

    വീടിൻ്റെ ഡിസൈൻ പോലെ സിംപിൾ ആയിട്ടുള്ള വീട്ടുകാരും...❤❤ ദൈവത്തിൻ്റെ അനുഗ്രഹം എന്നും അവർക്കുണ്ടാകട്ടെ..

  • @Vazhiyathrakkaari123
    @Vazhiyathrakkaari123 29 วันที่ผ่านมา +30

    കണ്ടിട്ട് മതിയാവുന്നില്ല..ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായി, ദൈവം.അനുഗ്രഹിച്ച പ്രകൃതി ഭംഗി അതേപോലെ നിലനിർത്തി കൊണ്ടുള്ള ഭവനം....🎉

  • @Sololiv
    @Sololiv 18 วันที่ผ่านมา +5

    Maintaine ചെയ്ത് ഭംഗിയായി കൊണ്ട് പോകുന്നതിന് big salute.. വലിയ വീട് വെക്കാൻ കഴിയും,പക്ഷേ അതിൽ സന്തോഷം കൊണ്ട് വരാൻ കഴിയണം..

  • @krishnenthup8994
    @krishnenthup8994 28 วันที่ผ่านมา +24

    ഒരു കുറവും കണ്ടുപിടിക്കാൻ കഴിയാത്ത തരം... Mind blowing 🥰

  • @sijoythomasa7134
    @sijoythomasa7134 หลายเดือนก่อน +35

    അഭിനന്ദനങ്ങൾ.......ഒരു സ്വാപ്നം പോലെ ഈ ഭവനം.....

  • @anoopr3931
    @anoopr3931 29 วันที่ผ่านมา +49

    കണ്ടിട്ട് വിശ്വാസം വരുന്നില്ല ഇത് നമ്മുടെ നാട്ടിൽ ആണെന്ന് പറയുമ്പോൾ. ഇതുപോലെ എല്ലാവരും വീട് നല്ല രീതിയിൽ വെച്ച് കഴിഞ്ഞാൽ നല്ലതായിരിക്കും സ്വിറ്റ്സർലൻഡ് തോറ്റുപോകും നമ്മുടെ നാടിൻറെ ഭംഗി വച്ചുനോക്കുമ്പോൾ. പക്ഷേ നാട്ടുകാരും വിചാരിക്കണം സർക്കാരും കൂടെ വിചാരിച്ചാൽ അത് നടക്കും😊

    • @makenomistake33
      @makenomistake33 22 วันที่ผ่านมา

      പ്രീമിയം touch ഉള്ള അതിമനോഹരം ആയ വീട്. ഈരാറ്റുപേട്ട ക്ക് അപ്പുറം പൂഞ്ഞാർ ഭാഗത്തും ഇത്തരം കൊറേ വീടുകൾ ഉണ്ട്‌. രസകരമായി landscape ചെയ്ത പ്രീമിയം home ആണ് ഇതെങ്കിൽ പഴയ നസ്രാണി തറവാട്കൾ maintain ചെയ്തു പോകുന്നത് കാണണം എന്നുണ്ട്.

  • @linsonthomas9614
    @linsonthomas9614 19 วันที่ผ่านมา +4

    ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു വീഡിയോ അവസാനം വരെ സ്കിപ്പ് ചെയ്യാതെ കാണുന്നത്. സൗമ്യം, സുന്ദരം.❤

  • @itsmearjuncnair
    @itsmearjuncnair 28 วันที่ผ่านมา +23

    7:13 ക്യാൻവാസിൽ വരച്ചപോലെ ❤️ Magical Frame👌

  • @leena-akshai317
    @leena-akshai317 29 วันที่ผ่านมา +100

    എനിക്ക് വീടിനപ്പുറം ഇഷ്ടപെട്ടത് 4 കുട്ടികൾ ഉള്ള ആ ഒരു കുടുംബം ആണ്... ഭാഗ്യം ചെയ്തവർ ആണ്..

  • @rojasmgeorge535
    @rojasmgeorge535 23 วันที่ผ่านมา +2

    എത്ര അഭിനന്ദനങ്ങൾ കൊടുത്താലും... മതിയാവില്ല.. കർത്താവേ.. നന്ദി.. 🥰🥰💕💕

  • @fejjhejj815
    @fejjhejj815 26 วันที่ผ่านมา +12

    കോടികൾ ഉണ്ടെങ്കിൽ ഇതുപോലെ ഒരു സുന്ദര ഭവനം സാദ്യം ഇല്ലാത്തവൻ ഇതുപോലെ ഇരുന്ന് കണ്ട് വെള്ളം ഇറക്കും, ഞാനും 😭

  • @akhilpvm
    @akhilpvm 28 วันที่ผ่านมา +35

    *പുഴയോരത്ത് ഇത്ര അടിപൊളി വ്യൂ ഉള്ള വീട് വേറെ കണ്ടിട്ടില്ല* 😍👌🏻

  • @scacj9188
    @scacj9188 29 วันที่ผ่านมา +6

    സൂപ്പർ വീട്,സൂപ്പർ ലാൻഡ്‌സ്‌കേപ്പ് ആൻഡ് സൂപ്പർ ഫാമിലി അബ്സലൂട്ടിലി ബ്യൂട്ടിഫുൾ 🤩

  • @christeenavarghese5959
    @christeenavarghese5959 หลายเดือนก่อน +11

    So nice😍😍😍😍😍, puzha de vibe and prakrithi kanjunalkiya beauty ellam positive energy nalkunnuuu❤️❤️❤️❤️❤️❤️

  • @suseelajacob4041
    @suseelajacob4041 หลายเดือนก่อน +24

    പ്രകൃതിയെ സ്നേഹിച്ചുണ്ടാക്കിയ വീട് 🏕️👌💖

  • @amritlalaustin4390
    @amritlalaustin4390 หลายเดือนก่อน +39

    ഇനി പാലായിൽ വരുമ്പോൾ ഒന്നു കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.
    ഒന്നും പറയാനില്ല 🙆
    Excellent 👌
    അഭിനന്ദനങ്ങൾ 👏

    • @comeoneverybody4413
      @comeoneverybody4413  หลายเดือนก่อน

      ❤❤❤❤❤😊

    • @sanjujoseph2308
      @sanjujoseph2308 29 วันที่ผ่านมา +25

      whats the big deal.. its god's blessing.. let me know when you come next to pala..

    • @rpaul8497
      @rpaul8497 25 วันที่ผ่านมา

      ​@@sanjujoseph2308 this is exactly how a house should nothing over the top clean tidy and social

    • @arunrajan9981
      @arunrajan9981 24 วันที่ผ่านมา

      ​​@@sanjujoseph2308palail evidya?

    • @princyroji4502
      @princyroji4502 9 วันที่ผ่านมา

      മരുഭൂമിയിൽ നിന്ന് വരുമ്പോ ഈ വീട് ഒന്ന് കാണാൻ സമ്മതിക്കുമോ ​@@sanjujoseph2308

  • @Candidmoments-in
    @Candidmoments-in 29 วันที่ผ่านมา +9

    This was a fantastic effort with meticulous planning. Our Best Wishes to all family members.
    Thank you to the CommonEverybody channel.
    There is a lovely singing of the family members at this place in Sanju's Channel

  • @reshmirajesh5469
    @reshmirajesh5469 หลายเดือนก่อน +20

    Oh my God Super 👌👌America Veedu pole. Glass door from living room excellent ❤

    • @comeoneverybody4413
      @comeoneverybody4413  หลายเดือนก่อน +1

      ❤❤❤

    • @josephjkottukappally
      @josephjkottukappally 22 วันที่ผ่านมา

      Its fixed glass. You can't open it. Another sliding / folding glass door is provided from its second living space which is the family living

  • @ishap.8768
    @ishap.8768 27 วันที่ผ่านมา +24

    ഞാൻ ഈ വീട് കണ്ടതിൽ പിന്നെ അസ്വസ്ഥയാണ്. എന്റെ സ്വപ്നങ്ങളിൽ ഉള്ള പോലെ തന്നെ ഒരു പരിസരവും വീടും. പക്ഷെ ഇപ്പോഴും അത് സ്വപ്നമായി തന്നെ തുടരുന്നു. But their dream came true✨. ഈ വീഡിയോ കണ്ടതിൽ പിന്നെ എന്തോ ഒരു വിഷമം. ഈ ജന്മത്തിൽ എങ്കിലും എന്റെ സ്വപ്ന ഭവനം വെക്കാൻ കഴിയുമോ എന്ന ഒരു ഭയം, ആകാംക്ഷ. ഇങ്ങനെ ഒരു വീട് വെക്കാൻ പറ്റിയതിൽ, അതിലുപരി ഇങ്ങനെ ഒരു പരിസരം and view ഒത്തു കിട്ടിയതിൽ they are very lucky😍🔥. ഇത് വരെ കണ്ടതിൽ one of my favourite house 🙌🏻🔥

    • @Greek.Sapien
      @Greek.Sapien 22 วันที่ผ่านมา

      Don't worry,You can't afford it 😊

    • @nazeeb.davidattenborough4721
      @nazeeb.davidattenborough4721 22 วันที่ผ่านมา

      പക്ഷെ ഇതേ പോലുള്ള വീടിൽ ഒരു 3 മാസം എങ്കിലും നിങ്ങളുടെ കുടുംബത്തോടെ സ്വസ്ഥമായി നിങ്ങളുടേതായ ലോകത്തിൽ ജീവിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഞങ്ങൾ സഹായിക്കും. Monthly rent നു നിങ്ങൾക് താമസിക്കാം. ഇത് പോലെ പ്രകൃതി ഭംഗി ആസ്വദിച്ചു റിസോർട്സിൽ ഒരുപാട് പണം ദിവസത്തിന് തന്നെ നൽകി നിൽക്കേണ്ടി വരില്ല.

  • @naveennavi9888
    @naveennavi9888 25 วันที่ผ่านมา +3

    വെറുപ്പിക്കാതെ വീഡിയോ ചെയ്യുന്ന സച്ചിൻ പിഞ്ചു 😍💐💘 എപ്പോഴെങ്കിലും നേരിൽ കാണണം എന്നുണ്ട്

  • @mohammedkoyamp9363
    @mohammedkoyamp9363 29 วันที่ผ่านมา +7

    I think this will not only the ideas of an architect. The whol e family is so broad minded and very positive.

  • @hpthiruvalla5773
    @hpthiruvalla5773 29 วันที่ผ่านมา +7

    Excellent home...God bless! Terrific landscaping n views!

  • @ShalyJose-gp7fg
    @ShalyJose-gp7fg 29 วันที่ผ่านมา +9

    ഈ പുഴ മരിക്കാതിരുന്നെങ്കിൽ... നല്ല വീട്. നല്ല view🎉❤

    • @RemyaRajan-fj5iw
      @RemyaRajan-fj5iw 23 วันที่ผ่านมา +1

      മരിക്കില്ല കാരണം ഇവിടെ മണൽ വാരൽ ഇല്ല... മീനച്ചിലാർ ഇപ്പോളും സംരക്ഷിച്ചു പോകുന്നു 💥🔥🔥🔥

  • @rajeevkadampattu
    @rajeevkadampattu 25 วันที่ผ่านมา +2

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു വീടിനെയും ഉപരി വീട്ടുകാരെയും. ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @ron7F7
    @ron7F7 หลายเดือนก่อน +11

    Looks so elegant & classic ❤ perfect example of proper land utilisation 🎉

  • @seekwithin9
    @seekwithin9 หลายเดือนก่อน +6

    Wow! Ethereal & Beautiful! God bless this family!

  • @sallubro1619
    @sallubro1619 27 วันที่ผ่านมา +18

    ആ ചേട്ടന്റെ ഭാഗ്യം ആ ചേച്ചിയും പിള്ളേരും കിട്ടിയത് നല്ല നീറ്റ് &ക്ലിൻ ഫാമിലി 100മാർക്ക്

    • @sanjujoseph2308
      @sanjujoseph2308 24 วันที่ผ่านมา +2

      god's blessing

    • @sallubro1619
      @sallubro1619 24 วันที่ผ่านมา

      @sanjujoseph2308 തമ്പുരാൻ നിങ്ങളെ ഇതുപോലെ തന്നെ മുന്നോട്ട് കൊണ്ട് പോകട്ടെ 🙏🏻

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 21 วันที่ผ่านมา

    ഒരു പ്രത്യേക എനർജി ആയിരിക്കും ee വീട്ടിൽ താമസിക്കും എന്താ പ്രകൃതി ഭംഗി ❤️❤️❤️

  • @Kuttan-123
    @Kuttan-123 หลายเดือนก่อน +12

    Palayil daralam adipoli veedukal kodukkan und..kashinja tavana nattil vannappol poyi kandirinnu..adutta trippil edukkanam...stira tamasattinu pattiya stalam

  • @harshadmp7405
    @harshadmp7405 หลายเดือนก่อน +8

    Wow... What a beauty amazing 💚💚💚👍👍👍

  • @raghunathraghunath7913
    @raghunathraghunath7913 27 วันที่ผ่านมา +2

    മനസ്സിൽ ശാന്തമായ ഒരു ഇടം അതും ഇങ്ങനെ ഒരു വീട് ❤

  • @ABU-lz2sh
    @ABU-lz2sh หลายเดือนก่อน +18

    Sanchu, One of yr best houses this far

  • @RemyaRajan-fj5iw
    @RemyaRajan-fj5iw 23 วันที่ผ่านมา +3

    എന്റെ നാടാണ് പാലാ 💥🔥🔥🔥

  • @ashokkurian6884
    @ashokkurian6884 หลายเดือนก่อน +6

    Really Beautiful,,,❤
    Attention to detail is amazing !!!!

  • @jyothi5563
    @jyothi5563 24 วันที่ผ่านมา +5

    ആ പുല്ല് maintain ചെയ്യാൻ irrigate ചെയ്യുവാൻ നല്ല effort & money വേണം.
    Great❤

  • @Sakshi-wj5go
    @Sakshi-wj5go หลายเดือนก่อน +17

    Dream location, blessed family.
    Beautiful home. ❤

  • @augustinekbenny8539
    @augustinekbenny8539 21 วันที่ผ่านมา +1

    I had the opportunity to meet Sanju Sir a few weeks ago at his new convention centre project and instantly felt like such a visionary person he is. Now once again reaffirming the same thought after watching this video. Inspiring. Nice Home. May God Bless 😇🙏

  • @pachamaala3477
    @pachamaala3477 หลายเดือนก่อน +15

    Amazing.. lucky kids. Some mallu Christians are so rich !
    It’s good that you have a growing big family else it could be a lonely and isolated house to live. Personally I prefer my home to be close to neighbors else I will get depressed. Such kind is good as a resort.

    • @vintagecars7620
      @vintagecars7620 หลายเดือนก่อน

      Don't call us Mallu. We are Malayalis and most of the Malayalis are rich.
      People like you who lived in gullies and slums have a habit of living so close to neighbours, That will benefit them to peep in to others privacy.

  • @Alakode2000
    @Alakode2000 29 วันที่ผ่านมา +10

    May JesusChrist bless young family.

  • @davis842
    @davis842 28 วันที่ผ่านมา +6

    Parenting skill❤

  • @deeparajiv9630
    @deeparajiv9630 หลายเดือนก่อน +17

    Extremely... Beautiful❤❤❤ blend with the nature. God bless

  • @RajPereira-tt5ku
    @RajPereira-tt5ku หลายเดือนก่อน +6

    Lovely and enthralling colourful touch

  • @emilykuttyjoseph6367
    @emilykuttyjoseph6367 29 วันที่ผ่านมา +4

    Njan kandittundu e veedu nalla bhangi annu a view annu orthittundu enthu nalla veedu annu ennu❤

  • @wavesdb
    @wavesdb หลายเดือนก่อน +5

    Brilliantly made, beautiful ❤️

  • @sajeerakkal563
    @sajeerakkal563 หลายเดือนก่อน +9

    വേറെ ലെവല് 😊😊😊😊

  • @SubramanyanSaravanan
    @SubramanyanSaravanan 10 วันที่ผ่านมา

    സന്തോഷം മാത്രം..❤️❤️❤️🌹🌹🌹

  • @AnilKumar-hh6kx
    @AnilKumar-hh6kx หลายเดือนก่อน +7

    🙏🏻🙏🏻🙏🏻🙏🏻🥰🌹💐പ്രെകർതിയെ സ്നേഹം കൊണ്ട് നിറച്ചു വീട് തീർത്ത മഹാനായ സാർ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹💐💐💐♥️♥️♥️

  • @asarkm287
    @asarkm287 29 วันที่ผ่านมา +5

    വർഷങ്ങൾ കഴിയുന്തോറും ഭംഗി കൂടി കൂടി വരുന്ന വീട് 😊

  • @freddythomas8226
    @freddythomas8226 29 วันที่ผ่านมา +2

    ലാന്റ്സ്കേപ്പിംഗ് മനോഹരം, വീട് just ordinary.

  • @cherianJohn-hm1ep
    @cherianJohn-hm1ep 23 วันที่ผ่านมา +1

    വീടിന്റെ ഇരിപ്പും വലിപ്പവും സൗകര്യങ്ങളും കൊണ്ട് വ്യത്യസ്തമായ നിലവാരം പുലർത്തുന്നു. പുറമേനിന്നും കാണുന്നവർക്ക് തച്ചു ശാസ്ത്രപ്രകാരം പുരാതനകാലം മുതൽ പണിതുവന്നിരുന്ന വീടുകളുടെ ഒരു "അങ്കിൾബൺ" നിർമ്മിതി എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. എല്ലാംകൊണ്ടും നല്ലത്, മുല്ലപ്പെരിയാർ പൊട്ടുകയോ 2018,19 ലെ വെള്ളപ്പൊക്കങ്ങളെ കടത്തിവെട്ടുന്ന വെള്ളപ്പൊക്കമുണ്ടാകുകയോ ചെയ്‌താൽ ചിലപ്പോൾ അനുഗ്രഹം ശാപമായി മാറിയേക്കാം.

  • @cheriancherry
    @cheriancherry 28 วันที่ผ่านมา +5

    Just amazing. Maintaining the exterior would need a substantial efgort I guess 👍

    • @sanjujoseph2308
      @sanjujoseph2308 28 วันที่ผ่านมา +2

      its mexican grass and due to sun it grows side wise and we cut the grass once in 6 months... so maintainence is not an issue at all

    • @cheriancherry
      @cheriancherry 28 วันที่ผ่านมา

      @sanjujoseph2308 Thank you ❤️

  • @rstvssss
    @rstvssss หลายเดือนก่อน +7

    പ്രണയം വാഹനങ്ങളോട് മാത്രം... ❤️‍🔥ഒരു ഫ്രെമിൽ ഒതുങ്ങാത്ത പ്രകൃതിയെ ഒരുപാട് തവണ കാണിച്ച് തന്ന ആ രണ്ട് ചക്രങ്ങളോട് 🏍️🛵🏍️🛵ഒരായിരം നന്ദി 🙏🙏🙏🙏
    ഒറ്റയ്ക്ക് ആകുമ്പോൾ കൂട്ട് വന്ന കൂട്ടുകാരനോട് 🛵🛵🛵❤️നന്ദി
    പ്രണയർദ്ര നിമിഷങ്ങളിൽ ഞങ്ങളോടൊപ്പം അടുത്ത് നിൽക്കാൻ സ്വാതന്ത്ര്യമുള്ള വിശ്വസ്ഥനോട് 🛵🏍️ ഒരായിരം നന്ദി.. ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sanchari_broz
    @sanchari_broz หลายเดือนก่อน +7

    👌👌👌👌 അടിപൊളി കൊള്ളാം ട്ടോ പൊളിച്ചു

  • @happyyear4746
    @happyyear4746 23 วันที่ผ่านมา +1

    നല്ല മക്കൾ എനിക്ക് അവരെ പരിചയപ്പെടാൻ ആഗ്രഹം ഉണ്ട്‌ 😌❤️

  • @hamsakooliyattle8602
    @hamsakooliyattle8602 3 วันที่ผ่านมา

    വീടിൻ്റെ fittings എല്ലാം ordinary ആണല്ലോ
    വീട് കൊള്ളാം

  • @statussolution
    @statussolution 28 วันที่ผ่านมา +4

    അടിപൊളി വീട്.. 😍

  • @mittyyadav6663
    @mittyyadav6663 หลายเดือนก่อน +4

    Beautiful house and beautiful family..❤

  • @jeejaanoop
    @jeejaanoop 29 วันที่ผ่านมา +10

    Bhagyavanmar,ithra cheriya prayathile ithra manoharamaya veedu vekkan pattiyath.50 years aavarai..ithuvare oru veesduvekkan chindhikkan koodi pattatha avastha 😊😊😊

    • @ittoopca4895
      @ittoopca4895 28 วันที่ผ่านมา

      Pattum

    • @Sololiv
      @Sololiv 18 วันที่ผ่านมา

      ഈ വർഷം സാധിക്കും..

  • @joseantony955
    @joseantony955 23 วันที่ผ่านมา +1

    Sanju was in new Zealand for his higher studies, I was fortunate to be a friend of him while we were there,still remember given me gift after he came from a world tour, humble nice person, proud of you sanju

  • @Mr_John_Wick.
    @Mr_John_Wick. 14 วันที่ผ่านมา

    ഏതാണ്ട് ഞാനും ഇപ്പോൾ ഒരു പാലക്കാരൻ ആണ് ❤️.നമ്മുടെ നാട്ടിൽ ഇത്രേം മനോഹരം ആയ ഒരു വീട് ഉണ്ടെന്നു ഈ വിഡിയോ കണ്ടപ്പോൾ ആണ് മനസിലായത്. എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം ആയത് Landscape area ആണ്. എന്തിന് ഏറെ പറയുന്നു എന്തേലും വിഷമം ഒക്കെ വരുമ്പോൾ അവിടെ പോയി ഒരു ten minutes ഇരുന്നാൽ തന്നെ mind ok ആവും. എന്നും ഇതുപോലെ ഹാപ്പി ആയി ഈ family അവിടെ കഴിയേട്ടേ... ❤️❤️❤️

  • @shamsudheenamariyil1909
    @shamsudheenamariyil1909 9 วันที่ผ่านมา

    ഈ വീട് കണ്ടിട്ട് ഒരു വേള ഇത് കേരളത്തിൽ തന്നെ ആണോ എന്ന് സംശയിച്ചു പോയി, സൂപ്പർ 👍

  • @midhun1625
    @midhun1625 29 วันที่ผ่านมา +4

    Wow beautiful house ❤❤ lucky childrens

  • @PradeepSK1978K
    @PradeepSK1978K 23 วันที่ผ่านมา +3

    Take a tour to Europe or America and learn how sayippu uses the space...that's the planning Mr 😊

  • @maheswarisajeev9998
    @maheswarisajeev9998 หลายเดือนก่อน +16

    Ente hostelinte frontil.anu ee veedu. Alphonsial pastoral institute

  • @shajanjacob1576
    @shajanjacob1576 27 วันที่ผ่านมา +3

    Even billion dollar houses in western hemisphere don't come close to this beautiful house set in the tge most beautiful locale by river

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 20 วันที่ผ่านมา

    സ്വർഗം.. നല്ല കുടുംബം ❤❤❤

  • @balagopalg5560
    @balagopalg5560 29 วันที่ผ่านมา +9

    Kollaam Even Sky looks European by the way 😮

  • @ThePkc77
    @ThePkc77 หลายเดือนก่อน +9

    ക്ലാസിക്..സൂപ്പർ.... എലഗൻ്റ്..

  • @shameerak133
    @shameerak133 หลายเดือนก่อน +7

    Camera and editing super 👍

  • @estherqadri9645
    @estherqadri9645 26 วันที่ผ่านมา +2

    Beautifull nature & view,gratulation. But one point:Why they don't let the dogs free with so much land? For what this cage? Toooo small😢,so sad and not animalfriendly. When then irs need a minimum 10 times bigger cage😉🙏🏽They have sooo much land,perfect for good trained dogs to be absolutely free,no cage need. Training your dog lovelyfull but strict. Happy dog life,happy family life🎉

  • @bibinthampy1599
    @bibinthampy1599 หลายเดือนก่อน +23

    This is an example,oru veedu mathram nannayi panuthal pora,parisaravum nannakiyal.athu ettavum nallathakum.❤

  • @lailageorge9368
    @lailageorge9368 18 วันที่ผ่านมา

    Congratulations! 🎊🎊
    May God bless you and your family. 🙏 🙏

  • @artery5929
    @artery5929 หลายเดือนก่อน +5

    Beautiful landscape and architecture. Ambiance is great with the presence of a river. ❤

  • @kiranseb1074
    @kiranseb1074 26 วันที่ผ่านมา +3

    e vazhi pokumbol kanan kothicha veedu thank you :)

    • @sanjujoseph2308
      @sanjujoseph2308 24 วันที่ผ่านมา

      most welcome...🙏🏻

  • @sdakmo9548
    @sdakmo9548 20 วันที่ผ่านมา +1

    ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല വീട്

  • @BJ-zr2qz
    @BJ-zr2qz หลายเดือนก่อน +11

    The outside landscape Just like these are in some foreign country

  • @GiteshMadhavan
    @GiteshMadhavan 29 วันที่ผ่านมา +1

    One of the most beautiful house videos I have seen in 2024 ❤❤

  • @niyasniyas1770
    @niyasniyas1770 22 วันที่ผ่านมา +1

    കേരളത്തിൽ പുഴ യുടെ അരികിൽ റിസോർട്ട് പണിതു ഒരുപാട് ആളുകൾ വിവാഹം വിനോദം അങ്ങനെ വിദേശത്ത് നിന്നും ഒരുപാട് ടുറിസ്റ്റ് ആളുകൾ താമസിച്ചു പോകുന്നു

  • @JMathew352
    @JMathew352 28 วันที่ผ่านมา +2

    Everything looks great....Stay blessed.♥️♥️

  • @amruthas9229
    @amruthas9229 24 วันที่ผ่านมา

    Night view pic koodi inset il ulppedutharunnu😍 nice well planned, well maintained home❤️

  • @cindc6542
    @cindc6542 หลายเดือนก่อน +6

    Superb, they are really blessed to have this beautiful abode, esply the kids, മോനേ John you re so sweet🎉

  • @venivijayan1109
    @venivijayan1109 29 วันที่ผ่านมา +11

    Anphonsa collegel padikuna tym njangalde hostalinte frontilanu meenachilar..mazha peythu vellam pongiyal avde ellam vellam kayarum...idak njngl meenachilar kanan pokumpo athinte irayath ninnal eee home kanam annee njngl parayum avde arayirikkum thamasikuka they are so lucky ennu bcz aa oru view super aaanu..athupole ee veettil ninnu nokkiyal avduthe st.thomas colleginte backile hostel ok kananum pattunund

    • @sanjujoseph2308
      @sanjujoseph2308 29 วันที่ผ่านมา

      ❤❤👍🏻👍🏻

    • @sanjujoseph2308
      @sanjujoseph2308 29 วันที่ผ่านมา

      very true 🥰🥰

    • @jcsn596
      @jcsn596 27 วันที่ผ่านมา

      ഈ വീടിൻ്റെ അയൽവക്കത്ത് നിന്ന് ഞാൻ തന്നെയും കണ്ടിട്ടുണ്ടാവും. അന്ന് വായി നോട്ടം ആയിരുന്നു മെയിൻ

  • @paulvonline
    @paulvonline หลายเดือนก่อน +15

    Ithu vare kandathil eetavum nalla veedu

  • @shoukusasshaad6738
    @shoukusasshaad6738 26 วันที่ผ่านมา +1

    Chindikkunnavarkk ദൃഷ്ടാന്തം ഉണ്ട്..🤝

  • @MaryMathew-xi9se
    @MaryMathew-xi9se 27 วันที่ผ่านมา +1

    അടിപൊളി സച്ചിൻ പിന്റു 👍🎉

  • @mittumottuvibes2386
    @mittumottuvibes2386 24 วันที่ผ่านมา +1

    Like a heaven in earth. They are so blessed to live in that house.God is the centre of this home and Children are the gift from most high. Really a blessed family. Let God continue to bless them❤

    • @sanjujoseph2308
      @sanjujoseph2308 24 วันที่ผ่านมา

      thats a wonderful and true comment.. thats our life 🙏🏻🥰

  • @JithinJames-wh8wb
    @JithinJames-wh8wb 25 วันที่ผ่านมา +1

    Nalla bagiyulla veedu❤❤❤

  • @Neutral_tms
    @Neutral_tms 28 วันที่ผ่านมา +3

    അടിപൊളി. Congratulations 🙏

  • @levimathen3441
    @levimathen3441 หลายเดือนก่อน +25

    Congratulations to the Architect M M Jose, of Mindscape Architects, Pala💐🌹

    • @comeoneverybody4413
      @comeoneverybody4413  หลายเดือนก่อน +1

      ❤️

    • @LucyThomas-w3l
      @LucyThomas-w3l 26 วันที่ผ่านมา +3

      Is he jose madukakuzhi kply

    • @k_123menon
      @k_123menon 20 วันที่ผ่านมา

      @@comeoneverybody4413 hwmany suarefeet

  • @Lordtyrion4596
    @Lordtyrion4596 29 วันที่ผ่านมา +2

    I was staying in the Pasteral home on the other side of the river in 2016/17. I remember watching fireworks on your backyard through my window🎉.

  • @vijijose5481
    @vijijose5481 28 วันที่ผ่านมา +4

    Super... onnum parayanila...

  • @abhayagowry1144
    @abhayagowry1144 28 วันที่ผ่านมา +5

    എന്തൊരു ഭംഗി

  • @jayarajanm9113
    @jayarajanm9113 28 วันที่ผ่านมา +3

    Very nice and beautiful family and beautiful home.God Bless you

    • @sanjujoseph2308
      @sanjujoseph2308 27 วันที่ผ่านมา

      god's blessing only..... 👍🏻

    • @sanjujoseph2308
      @sanjujoseph2308 24 วันที่ผ่านมา

      god blessing