DGP യുടെ മുന്നിൽ കാലും കയറ്റി വച്ച് അസോസിയേഷൻ നേതാവ്...| dnanewsmalayalam

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 90

  • @dnanewsmalayalam
    @dnanewsmalayalam  20 วันที่ผ่านมา +8

    R. Sreelekha IPS INTERVIEW PART - 2 - th-cam.com/video/pV1SpShmu_I/w-d-xo.html

  • @anithanair7741
    @anithanair7741 3 วันที่ผ่านมา +3

    Iam proud of my sreelekha , May God bless you

  • @wariskariyadan7536
    @wariskariyadan7536 19 วันที่ผ่านมา +9

    സത്യസന്തമായി കേസ് കൈകാര്യ ചെയ്തിരുന്ന ഒരു ഓഫീസർ ആയിരുന്നു ,രാഷ്ട്രീയം അതു ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ് 'ചാണകത്തിൽ ചവിട്ടി എന്ന് വെച്ച് അവരുടെ മനസിൽ അതില്ല ചെറുപ്പകാലത്തിലുള്ള നല്ല ശീലമാണ് അതു് ,നല്ല ദൈവഭക്തിയുള്ള ആരും വർഗീയവാദിയാകില്ല ,

  • @jalajashylesh891
    @jalajashylesh891 3 วันที่ผ่านมา +2

    കേരളത്തിലെ ആദ്യ IPS officer സ്ത്രീകളുടെ അഭിമാനം 🙏🙏🙏🥰

  • @jobyjoseph6419
    @jobyjoseph6419 20 วันที่ผ่านมา +3

    വളരെ നല്ല വീഡിയോ സുമേഷ് 🙏🏿🙏🏿

  • @latharajan3022
    @latharajan3022 16 ชั่วโมงที่ผ่านมา

    ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ശരി സ്ത്രീകൾക്ക് നല്ല സപ്പോർട്ടാരുന്നു..പരാതി കൊടുത്താൽ ഉടനടി പരിഹാരമുണ്ടാക്കുമായിരുന്നു

  • @JayasreeBabu-cp3pp
    @JayasreeBabu-cp3pp 10 วันที่ผ่านมา +2

    ഈ മാഡo ആലുവ മഹാദേവ ക്ഷേത്രത്തിൽ പിതൃതർപ്പണം ചെയ്യാൻ വന്നത് കുറേ വർഷങ്ങള്ക്കു മുൻപ് ഞാൻ കണ്ടിരുന്നു. ഏത് പദവിയിലായാലും പൈതൃകത്തിൽ വിശ്വസിക്കുന്നത്, ഒരു മഹാ കാര്യമാണ് 🥰

  • @sharafrv
    @sharafrv 20 วันที่ผ่านมา +7

    ദുരിതത്തിൽ പിറന്ന് അതേ ദുരിതത്തിൽ അവസാനിക്കുന്ന എത്രയോ ജീവിതങ്ങൾ. കേട്ട് കേട്ട് മടുത്തു

  • @user-ob4io6bk8v
    @user-ob4io6bk8v 12 ชั่วโมงที่ผ่านมา

    മൂന്ന് പെൺകുട്ടികൾ,, 1, ഭാഗ്യ ലക്ഷ്മി, 2, വിദ്യാ ലക്ഷ്മി 3, ധന ലക്ഷ്മി,,,, ശ്രീ ലേഖ മാഡം അതി സുന്ദരി യാണല്ലോ ഇന്നും,, ചെറുപ്പത്തിൽ ഇതിലും എത്രയോ സുന്ദരി ആയിരുന്നിരിക്കണം,, കസിൻസ് ന് ഒന്നും അതു കാണാൻ കണ്ണ് ഇല്ലാതായി പോയല്ലോ,,, ശെരിയാണ് സഹോദരി, സഹോദരൻ ൻ മാർക്ക് അവർക്കുള്ള സൗന്ദര്യം മനസ്സിൽ ആവില്ല, അതാണ് പ്രകൃതി യുടെ വികൃതി,,, ചെറുപ്പത്തിൽ പരസ്പരം പ്രോത്സാഹിപ്പിക്കണം, പക്ഷെ മലയാളികൾ പരസ്പരം ഇടിച്ചു താഴ്ത്തുന്ന പ്രകൃത ക്കാരാണ്,, അല്ലെങ്കിൽ ഒരുപാടു മലയാളികൾ ഇയർന്ന സ്ഥാനങ്ങളിൽ എത്തുമായിരുന്നു, 🌹🙏

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 21 วันที่ผ่านมา +20

    കൂ ടുതൽ പോക്കണ്ട. ഇവരൊക്കെ സർവീസിൽ ഉള്ളപ്പോൾ വാ തുറന്നിട്ടില്ലല്ലോ. ഇപ്പോൾ ഇതൊക്കെ വേ സ്റ്റ്.

    • @jalajashylesh891
      @jalajashylesh891 3 วันที่ผ่านมา

      താങ്കൾ കണ്ടിരുന്നോ വാ തുറക്കാത്തത് പിന്നല്ല

  • @geeths6760
    @geeths6760 10 วันที่ผ่านมา

    Wow! Amazing. Thanks a lot Sreelekha madam for such a powerful inspirational speach.

  • @ushamathew5026
    @ushamathew5026 2 วันที่ผ่านมา

    Goodintentiongodwithyou ..continumam❤

  • @subhadrav4773
    @subhadrav4773 3 วันที่ผ่านมา +1

    She was a good Police Officer. God bless you madam.

  • @vishnumukundan1995
    @vishnumukundan1995 20 วันที่ผ่านมา +3

    Enik mam ne bhayangara ishtamanu ..❤

  • @gopalakrishnankenkayil361
    @gopalakrishnankenkayil361 14 วันที่ผ่านมา +3

    നല്ല പോലീസ് ആപ്പിസറായിന്നുഅവർ❤❤❤❤❤❤❤

  • @jithinjith9576
    @jithinjith9576 20 วันที่ผ่านมา +7

    ഇവരൊക്കെ എങ്ങനെ ഐപിഎസ് ആയി🤔

    • @sreejas6036
      @sreejas6036 15 วันที่ผ่านมา +10

      ഇയാൾക്ക് ഐപിഎസ് ആകാൻ എന്തു കൊണ്ട് പറ്റിയില്ല എന്നതിൻ്റെ കാരണം കണ്ടുപിടിച്ചാൽ ഇതിൻ്റെ ഉത്തരം കിട്ടും

    • @jithinjith9576
      @jithinjith9576 15 วันที่ผ่านมา

      @sreejas6036 പിന്നെ ഇത് പോലെ ഉള്ള ഉടായ്പ്പുകൾ എങ്ങനെ ഐപിഎസ് ആയി എന്നാണ് ചോദിച്ചത്. പ്രതികളെ സംരക്ഷിക്കാൻ ഐപിഎസ് കാരെ ആവശ്യം ഇല്ല

    • @jalajashylesh891
      @jalajashylesh891 3 วันที่ผ่านมา +1

      ​@@sreejas6036 correct very good reply👍

  • @lalithaa2320
    @lalithaa2320 2 วันที่ผ่านมา

    Pathanamthitta S. P. ആയിരുന്ന സമയത്ത് മാഡം തക്ക സമയത്ത് ചെയ്ത ഉപകാരം മരണം വരെ ഞാൻ ഓർക്കും.

  • @SivanNv-v1m
    @SivanNv-v1m 21 วันที่ผ่านมา +3

    കാര്യങ്ങപറയുന്നവരെ,,മുദ്രകുത്താതെ, ചേട്ടാ,,,,, ചേച്ചി, പറയട്ടെ,..

  • @Chakkochi168
    @Chakkochi168 18 วันที่ผ่านมา +1

    Clear cut opinion.💪👍

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 12 วันที่ผ่านมา

    Yes

  • @LakshmananMv-i2u
    @LakshmananMv-i2u 20 วันที่ผ่านมา +10

    Duty യിൻ ഉള്ള സമയത്ത് ഒന്നും ചെയ്യില്ല, കേരളത്തിൽ ഒര് പാട് കുടുംബങ്ങളിൽ പ്രശ്നം ഉണ്ട് അവരുടെ കൂടെ നിന്നാൽ നല്ല പോലീസ് ഓഫീസറുടെ പേര് കിട്ടും അല്ലാതെ കുക്കി വിളിച്ചിട്ട് കാര്യമില്ല, പട്ടാളക്കാർ വിചാരിച്ചാലും പോലീസ് കാർ വിചാരിച്ചാലും എത്ര വലിയ പ്രശ്നത്തിൽ കുടുങ്ങിവരെയും രക്ഷിക്കാൻ കഴിയും ഇത് കേരളത്തിലെ ഏതെങ്കിലുമൊരു പോലീസ് കാരനോ പോലീസ് കാരിയോ പട്ടാളക്കാരനോ ചെയ്യുന്നുണ്ടോ, വെറുതെ കൂകി വിളിച്ചിട്ട് കാര്യമില്ല.ആരെങ്കിലും കേസിൽ കുടുങ്ങിയിട്ടുണ്ടെങ്കിൽ അവർ രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ എന്നിൽ നിന്ന് ലഭിക്കുന്നതാണ്.

    • @gourisp7528
      @gourisp7528 20 วันที่ผ่านมา

      ചെയ്ദു ഡിലീപിന് കിടക്ക വിരി ഒക്കെ കൊടുത്തു ജയിലിൽ അവനെ സഹായിച്ചു

  • @CCP2024P
    @CCP2024P วันที่ผ่านมา

    SHE LOST HER RESPECT AND REPUTATION!!!

  • @jyothynair3953
    @jyothynair3953 8 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @SivanNv-v1m
    @SivanNv-v1m 21 วันที่ผ่านมา +1

    കരുതവരെ,... കാണാനാണ്,... സൗന്ദര്യം,,, ചേച്ചി,..

    • @LOKACHITHRA
      @LOKACHITHRA 21 วันที่ผ่านมา

      ശ്രീലേഖ is one of the most beautiful and attractive women I ever seen.

  • @parameswaranpm8354
    @parameswaranpm8354 10 วันที่ผ่านมา

    I (we) was lucky to be a Student of Prof Hridayakumari and Prof Vishnunarayanan Namboothiri (English) at University College -Tvm

  • @shobhas6571
    @shobhas6571 15 วันที่ผ่านมา

  • @Treesasaaju
    @Treesasaaju 11 วันที่ผ่านมา

    What u r telling about. Police that is absolutely correct mam

  • @sreekalasanthosh9828
    @sreekalasanthosh9828 21 วันที่ผ่านมา

    🙏🙏🙏🙏🙏🙏❤️❤️

  • @annfrancis2645
    @annfrancis2645 21 วันที่ผ่านมา +3

    Other people also do this kind of jobs…what is so unusual about her to praise this much ?

  • @mathewsmathews2030
    @mathewsmathews2030 21 วันที่ผ่านมา +8

    പൈത്യകാരിയാണ് ശ്രീലേഖ 👋
    ഇവർ റിട്ടയർ ചെയ്ത ശേഷം രാഷ്ട്രീയ ഭിക്ഷ യാചിക്കുന്നു 😭😭😭😭👋

  • @geethamohan3775
    @geethamohan3775 20 วันที่ผ่านมา

    🙏

  • @Sd-ih5ql
    @Sd-ih5ql 21 วันที่ผ่านมา +2

    Namaskaram madam🙏 An energetic straight forward IPS officer,mam wish you all the best,madam thiranjedutha rashtra sevanam BJP ayathil abhimanikkunnu,thankal oru yadhartha rajya snehi aanennu theliyichu,thanks a lot Mr Sumesh👌

  • @sitharamahindra8701
    @sitharamahindra8701 20 วันที่ผ่านมา

    Dear Maam,kindly upload a video on The Mystery' behind the sad demise of violinist Balabhaskar in your TH-cam channel,please.

  • @parameswaranpm8354
    @parameswaranpm8354 10 วันที่ผ่านมา +1

    That particular DGP have a polluted Mind Set.... Sorry to Say....

  • @baburaj3985
    @baburaj3985 19 วันที่ผ่านมา

    ഇവരുടെസംസാരത്തിന്റെസ്പീഡ്കാരണം, ആടീച്ചറുടെപേര് മനസിലാവുന്നേയില്ല

    • @JeejiTS
      @JeejiTS วันที่ผ่านมา

      ഹൃദയകുമാരി ടീച്ചർ

  • @gayathria7382
    @gayathria7382 16 วันที่ผ่านมา

    Haai madam

  • @prasoonsoon3411
    @prasoonsoon3411 21 วันที่ผ่านมา

    V R RAJIVEN🎉

  • @LOKACHITHRA
    @LOKACHITHRA 21 วันที่ผ่านมา +2

    She is so beautiful. I always adore her .

  • @shajuputhuval4920
    @shajuputhuval4920 20 วันที่ผ่านมา +5

    ഇവർ ഓക്കേ എങ്ങനെ IPS ആയി 🤔

    • @priyaa1513
      @priyaa1513 15 วันที่ผ่านมา +3

      Kashtappetu padichu.

    • @jalajashylesh891
      @jalajashylesh891 3 วันที่ผ่านมา

      വെറുതെ കിട്ടി എന്താ എന്നാൽ ഹാപ്പി ആയേനെ അല്ലേ തലപ്പുകഞ്ഞു പഠിച്ചു നേടിയതാ bro

  • @jacobm.v4717
    @jacobm.v4717 21 วันที่ผ่านมา +1

    Oru alappuzhakkaran enna nilayil njan happy anu, njangalude sp ayirunnu.

  • @vishnumukundan1995
    @vishnumukundan1995 20 วันที่ผ่านมา +2

    Karumbiyo .... Mam athyavisam veluthittalle...

    • @harikumarsukrutham303
      @harikumarsukrutham303 10 วันที่ผ่านมา

      Ivare neritu kanan karuthitanu

    • @vishnumukundan1995
      @vishnumukundan1995 10 วันที่ผ่านมา

      @harikumarsukrutham303
      Njan kandittundu . Thrissur pooram on duty yil ..

  • @chandrannambath3982
    @chandrannambath3982 20 วันที่ผ่านมา +1

    Again Doubts about something wrong in IPS selection. People with good integrity has to selected for IPS and IAS.

  • @clem346
    @clem346 21 วันที่ผ่านมา +2

    Ippol nadinum shabam

  • @priyaa1513
    @priyaa1513 15 วันที่ผ่านมา

    ❤❤❤❤❤

  • @binukarthika2286
    @binukarthika2286 20 วันที่ผ่านมา

    🤣🤣🤣🤣🤣🤣

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 20 วันที่ผ่านมา

    NOBLE LADY WHO IS VERY REVERED BY MANY OF KERALITES, BUT SOME PEOPLE WHO ARE WRITING WORST COMMENTS ARE UNREFINED, UNCOUTHED AND UNCULTURED.
    SET AT NAUGHT TOWARDS SUCH MEAN COMMENTS MADAM

    • @durgasapthaslokip4454
      @durgasapthaslokip4454 2 วันที่ผ่านมา

      How can you confirm she is a noble lady. . She is a real kusumbi since I know her well.

    • @aksasidharanaksasidharan2895
      @aksasidharanaksasidharan2895 2 วันที่ผ่านมา

      @durgasapthaslokip4454
      AS MY BELOVED MOTHER TAUGHT ME TO SEE THE " DEVAROOPAM" OF A PERSONALITY AND NEVER EVER EVEN THINK OF THE "ASURA" ROOPAM OF THE SAME " COIN".
      I AM SEEING YOU TOO AS A MINISCULE FORM OF NARAYANAN, THEN HOW CAN I USE SUCH NEGATIVE DEMEANOR SIGN AGAINST ANY HUMAN BEING.
      BEING A PRACTISING "SANATHANI" MY PERCEPTION OF A "NORMAL " PSYCHOLOGICALLY HEALTHY HUMAN BEING IS EQUAL TO THE ALMIGHTY.
      NAMASTHE SIR!

  • @kunjammadaniel3853
    @kunjammadaniel3853 20 วันที่ผ่านมา +2

    I don’t like this lady. When she was IPS she never done anything for the people. She was very rude and very disrespectful.

    • @durgasapthaslokip4454
      @durgasapthaslokip4454 7 วันที่ผ่านมา +1

      Absolutely correct . Knowing her very well. Very very rude in behaviour.

  • @SindhuMenon-t2p
    @SindhuMenon-t2p 4 วันที่ผ่านมา