ശരിക്കും മില്യൺ കൊടുക്കണ്ട വ്ലോഗർ സ്വന്തം ഫേസ് കാണിക്കാതെ ( ഇൻട്രോ അല്ലാതെ ) ബാക്കിയെല്ലാം സബ്സ്ക്രൈബ്ഴ്സിന് കാണിച്ചുകൊടുക്കുന്ന ദില്ഷാദ് ♥️. നിങ്ങളോട് പ്രേമം മനുഷ്യാ 😍😍
സത്യംപറഞ്ഞാൽ ഒരു ദിവസം വേറെ ഏതോ ചാനൽ തപ്പിയപ്പോൾ കിട്ടിയതാ യാത്ര റ്റുഡേ എന്ന ഇക്കാന്റെ ചാനൽ ദുബായ് എപ്പിസോഡ് കിട്ടി അന്ന് അത് കണ്ടപ്പോഴേ യാത്ര റ്റുഡേ ഫാൻ ആയി 💕💕💞💞ഇക്ക ഇപ്പോൾ എനിക്ക് പ്രിയപ്പെട്ട കുറച്ച് യുട്യൂബ്ർസിന്റെ കുട്ടത്തിൽ ഇങ്ങളും ഉണ്ട് അല്ല പിന്നെ 💕💕
മുത്ത് മണി💕.... നിന്റെ ഒരു പാട് വീഡിയോകൾ സ്ഥിരമായി കണ്ട ശേഷം ... ആദ്യമായി ഒരു കമന്റ് എഴുതുകയാണ്.... മനോഹരമായ പല കാഴ്ചകളും രസകരമായ ഒരുപാട് അനുഭവങ്ങളും തമാശകൾ നിറഞ്ഞ സംസാരങ്ങളു മായി നിന്റെ യാത്രകൾ നീ ഒരു ദൃശ്യ വിരുന്നായ് നമ്മുടെ മനസ്സിൽ നിറക്കുന്നു... നിന്റെ യാത്രകൾ നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടിലേക്കാണ്... പിന്നിടുന്ന വഴികളിൽ നി ഞങ്ങൾകു പ്രചോദനമേകുന്നു... ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിനിടയിൽ ഒരിക്കലെങ്കിലും .. സ്വപ്നങ്ങൾ നിറച്ചൊരു യാത്ര പോകാൻ... "Yathra Today.... Dont be Late..." പറയാതെ പറയുന്നു നീന്റെ യാത്രകൾ നമ്മോട്🤩... പിന്നിട്ട വഴികളേകാൾ സഞ്ചരിക്കട്ടെ മുന്നോട്ട് ... ദീൽഷാദ് ബ്രോ👏👏👏
ഏകദേശം 1 വർഷം മുമ്പ് ആണ് ഈ ചാനൽ കാണുന്നത് അന്ന് ആദ്യം കണ്ട വീഡിയോ ഒരു could start വീഡിയോ ആണ് 2ദിവസം കഴിഞ്ഞ് ആണ് ഒരു യാത്ര വീഡിയോ കാണുന്നത് പിന്നെ 14 ദിവസം ക്വാറന്റൈൻ കഴിച്ചു കൂട്ടിയത് all india trip videos കണ്ടിട്ടാണ് ❤❤
1 . വിശുദ്ധ ഖുർആൻ 96 സുറ 4 ആയത് ,,മനുഷ്യനെ പേന കൊണ്ട് പഠിപ്പിച്ച അല്ലാഹു തൻ്റെ ദൂതൻ മുഹമ്മദ് റസൂൽ എന്ന വ്യക്തിയെ പടിപ്പിക്കാതിരിക്കുമോ ? 2 . ഖദീജ എന്ന ബുസിനെസ്സ്‌കാരിയും ധനികയുമായ സ്ത്രി തന്റെ ജോലി കാരനും ,,ഭർത്താവും ആയ മുഹമ്മദിന്റെ അക്ഷര ജ്ഞാനം വർധിപ്പിക്കാൻ അല്ലേ ശ്രദ്ധ വക്കു ? കച്ചവട താൽപ്പര്യങ്ങൾ മുൻനിർത്തി എങ്കിലും 3 . വായിക്കുവാൻ അഥവാ ഇഖ്‌റാ എന്ന പദം പ്രയോഗിച്ചിട്ടുള്ളത് എന്നതിൽ നിന്നും മനഃപാഠം പറയുക എന്നതല്ല അർത്ഥം ആക്കുന്നത് എന്ന് തെളിവല്ലേ ?ജിബ്‌രീൽ മലക്ക് കഴുത്തിന് കുത്തി പിടിച്ച സമയം ഹീരാ ഗുഹയിൽ 4 . കാളിദാസൻ നാവിൽ ദേവി എഴുതിയത് പോലെ മലക്കിനെ കുത്തി പിടുത്തതിന് അപ്രകാരം ഒരു ശക്തി പകർന്നു കിട്ടി കാണണം മുൻ പറഞ്ഞ 4 കാരണങ്ങൾ കൊണ്ടായിരിക്കുമല്ലോ രഹസ്യ സ്വഭാവമുള്ള എഴുത്തു ആദ്യ ആക്രമണത്തിൽ അനുചരന് കൊടുത്തു വിടുന്നത് ,,കൂടാതെ ലോകം വിടുന്നതിനു മുൻപ് എഴുത്തു ഉപകരണങ്ങൾ നബി ആവശ്യപ്പെട്ടതും ? അക്ഷരാ ഭ്യാസം ഇല്ലായിരുന്നു എന്ന് ഇനി ഒരു ഊളയും പറഞ്ഞു നടക്കല്ല്
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അതിന് അകത്തുകയറുമ്പോൾ ശ്വാസം മുട്ടുന്നതുപോലെ തോന്നി അടിപൊളി എപ്പിസോഡ് ആയിരുന്നു ഇനിയും നല്ല നല്ല വീഡിയോസ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
நண்பா நான் நீலகிரி மாவட்டம். ஆனால் இன்று நீங்கள் காண்பித்த இடங்கள் என் பிரமிக்கதக்கவைகள் உங்களை பின்தொடர்வதின் மூலம் புதிய நிலப்பகுதி புதிய கலாச்சாரம் காணமுடிகிறது நன்றி நண்பா......
ദിൽഷാദ് ഭായ് നിങ്ങൾ ഗുഹക്കുള്ളലെ ഇടുങ്ങിയ ഭാഗത്തു കൂടി പോകുമ്പോൾ എനിക്കു തന്നെ എന്തോ വിമ്മിഷ്ടം അനുഭവപ്പടുന്ന പോലെ തോന്നി . ഗുഹ കാണാൻ ഭംഗിയുണ്ടങ്കിലും അതിലൂടെയുള്ള സഞ്ചാരം വളരെ ബുദ്ധിമുട്ടേറിയതായി തോന്നി . കാഴ്ചകൾക്ക് വേണ്ടി ഇത്രയും ത്യാഗം സഹിച്ച് യാത്രചെയ്യുന്ന ദിൽഷാദ് ഭായിക്ക് അഭിനന്ദനങ്ങൾ . ഇനിയുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും .
ಕೊಂಕಣಿ ದೇವಸ್ಥಾನದಲ್ಲಿ ಹಾಕಲಾದ ಬೋರ್ಡು ಬಗ್ಗೆ ಕುಂದಾಪುರ *ಹಿಂದೂ* ಜಾಗರಣಾ ವೇದಿಕೆ ನಾಯಕ, ತಾಲೂಕು ಪತ್ರಕರ್ತರ ಸಂಘದ ಅಧ್ಯಕ್ಷರು ಪುರಸಭಾ ಮುಖ್ಯಸ್ತರಿಗೆ ಪೋನಾಯಿಸಿ ಮಾತಾಡಿರುವುದು ಅವರೇ ಸೋಶಿಯಲ್ ಮೀಡಿಯಾದಲ್ಲಿ ಹಾಕಿದ್ದಾರೆ
വീഡിയോ edit ചെയ്ത് upload ചെയ്തിട്ടുണ്ടല്ലോ. അപ്പോൾ എന്തായാലും ഗുഹക്കുള്ളിൽനിന്ന് തിരിച്ചുവന്നിട്ടുണ്ട് എന്ന് ഉറപ്പാണ്. അതായിരുന്നു ഒരു ആകെയുള്ള സമാധാനം😁
ഇന്നത്തെ വൈബ് പൊളി 😍😍😍😍😍 ഇത്രേം നല്ല സ്ഥലങ്ങൾ ഞങ്ങൾക്ക് പരിജയ പെടുത്തിയ കാണിച്ചു തന്ന ദിൽഷാദ് ബ്രോ പൊളിയാണ് 😍😍😍😍😍 ജിദ്ദയിൽ നിന്നും മേപാടാൻ തിരുവാലി ഗുഹക്കുള്ളിലേക്ക് ഇരുട്ടത് പോയപ്പോ ഞാനിവിടെ കിടന്നു അറിയാതെ പറഞ്ഞു അങ്ങോട്ട് പോവല്ലേ ചെങ്ങായി എന്ന് 😂😂 അറിയാതെ പറഞ്ഞു പോയി
ന്റെ പൊന്നോ സമ്മതിച്ചു.. ഒരു യാത്രകാരനിൽ ഉബറി ഒരു adventureraya ഒരു യാത്രികനാണ്.. 🏅 കടൽ ഇറങ്ങിയത് അല്ലാന്ന് പറയാതിരിക്കാൻ പറ്റില്ല.. അത് സത്യം തന്നെ യാകും
അൽഹംദുലില്ലാ സഹോദരന്മാരേ ജീവിതത്തിൽ ഇങ്ങനെയൊരു ഭാഗ്യം എനിക്കുണ്ടായിട്ടില്ല ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണുവാൻ അതിന്റെഭംഗി ആസ്വദിക്കുവാൻ എനിക്ക് കഴിഞ്ഞു ജീവിതത്തിൽ തൃശ്ശൂർ ഡിസ്ട്രിക്ടിൽ നിന്ന് കോഴിക്കോട് വരെ മാത്രം സഞ്ചരിച്ച് വ്യക്തിയാണ് ഇങ്ങനെയുള്ള ഭാഗ്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ല ഒരുപാട് ആഗ്രഹങ്ങൾ എനിക്ക് മക്കയും മദീനയും ഒന്നു കാണാൻ
കഴിഞ്ഞിട്ടില്ല ആ ഭാഗ്യം എന്നെ തേടി വരുമോ എന്ന് അറിയില്ല എന്തായാലും ഇങ്ങനെയൊരു സ്ഥലം നിങ്ങളിലൂടെ കാണുവാനും മറ്റും ഭാഗ്യം നൽകിയ അല്ലാഹുവിന് സ്തുതി അൽഹംദുലില്ലാഹ് നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അസ്സലാമു അലൈക്കും 🤲🤲🤲
ഹായ് ദിൽ അടിപൊളി ഞാൻ ഞാൻ ഒരിക്കൽ കമന്റ് ചെയ്തിരുന്നു ജാറ എന്ന സ്ഥലത്ത് നിന്ന് അൽ ഉല പോകുന്ന വഴി ഞാൻ പറഞ്ഞിരുന്നു ഒരു മലയുടെ മുകളിൽ നിന്ന് ഇറങ്ങി വരുന്ന ഒരു നിസ്സാൻ പട്രോൾ ഉമായി മുകളിൽ നിന്ന് നോക്കുമ്പോൾ താഴെയുള്ള പാറകൾ പല രൂപത്തിലും നമ്മൾ സങ്കൽപ്പിച്ചു നോക്കൂ കെട്ടിപ്പിടിച്ചു നിൽക്കുന്നതായും ഒരു പക്ഷിയെ പോലെയും അല്ലെങ്കിൽ ഒരു മൃഗത്തിന് പോലെ എന്നൊക്കെ തോന്നിപ്പോകും ഒരു ഇംഗ്ലീഷ് പടം കാണുമ്പോൾ ഫ്ലൈറ്റുകൾ തുമ്പി പറക്കുന്നതു പോലെ പാറക്കെട്ടിനു ഇടയിലൂടെ പറക്കുന്നത് കാണാം അതുപോലത്തെ ഒരു ലൊക്കേഷൻ തോന്നും കിലോമീറ്ററുകൾ ഇറങ്ങിയാലും തീരുന്നില്ല സത്യത്തിൽ അന്നെനിക്ക് ഭയമായിരുന്നു ഒരു ഭീകരത യിലേക്ക് വണ്ടി എങ്ങനെ ഇറങ്ങി പോകുന്നു റോഡില്ല കേട്ടോ മരുഭൂമിയാണ് വളഞ്ഞു തിരിഞ്ഞ് പാറക്കെട്ടിൽ ഇടയിലൂടെ അങ്ങിനെ ഇറങ്ങി പോകുന്നു അന്നത്തെ ആ ദിവസം വഴിതെറ്റി പെട്രോൾ കഴിയാറായി അന്നത്തെ അനുഭവം ഒരുപക്ഷേ ദിലു മനസ്സിലാക്കുമെന്ന് കരുതുന്നു ഇപ്പോൾ കാണിച്ച് തന്നത് തന്നെ മൊബൈലിൽ കാണുമ്പോൾ ഇല്ലെങ്കിൽ കമ്പ്യൂട്ടറിൽ കാണുന്നതിനേക്കാൾ നേരിട്ട് കാണണം അതിന്റെസൗന്ദര്യം 10 ഇരട്ടിയിലധികം ആയിരിക്കും ഇപ്പോൾ നമ്മൾ കണ്ടത് ഒരുപാട് ക്ലീനിങ് തയ്യാറാക്കലും മോഡിഫൈ ഉണ്ട് ഇതൊന്നുമില്ലാതെ നാച്ചുറൽ ആയിട്ട് മരുഭൂമികളിൽ ഉണ്ട് പാറക്കെട്ടുകളിൽ പൊത്തുകളിൽ നിറയെ പ്രാവുകൾ ഉണ്ടാവും ചിലയിടങ്ങളിൽ ശക്തിയായി കാറ്റ് ഉണ്ടാവും ഒഴുകിവരുന്ന വെള്ളത്തിന് എതിരെ നടന്നാൽ എങ്ങനെ ഉണ്ടാകും അതുപോലെ ആയിരിക്കും നടക്കാൻ സാധിക്കില്ല അതൊക്കെ അന്നത്തെ ഒരു അനുഭവം 2010 🌹🌹🌹🤲
How long you have been travelling from India? Your appropriate answer should be these many days or months. 9000KM is how far you have teavelled. All the best for your trip ahead in Africa. I enjoy your blog. I have contacts in Zimbabwe if you really need one. Let me know.
Welcome back again dhilshadhikka😍 Nice video guha adipoli Pine kall vauvil nillkinnath paranjille athu spr E kallinte vide tricks chanalil kandirunnu Good luk
ഇത്രയും പ്രയാസകരമായി നിങ്ങൾ അവിടെ സഞ്ചരിച്ച് ഞാൻ ഇവിടെ ഇരുന്ന് ആൾക്കുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നു ഓക്സിജൻ ഉണ്ടാവണേ എന്നായിരുന്നു എന്റെ ഉള്ളിൽ അവിടെ ഒരു മനുഷ്യര് പോലുമില്ല നിങ്ങൾക്ക് വളരെ ധൈര്യതോടു കുടി സഞ്ചരിച്ച് തിരികെ എത്തി
പൊന്ന് മുത്തേ കാണുന്ന എനിക്ക് ശ്വാസം മുട്ടുന്നു. നോമ്പ് നോറ്റ് കൊണ്ട് നമുക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന നമ്മുടെ മുത്തുമണി ദിലു 🥰🥰..എന്നും പുതുമ ഏറിയ കാഴ്ചകൾക്കായി മുറുക്കി പിടിച്ചു ഇരുന്നോ മച്ചാന്മാരെ 🥰🥰🥰👍🏻👍🏻😊😊😊🤗🤗.... ❤️🔥❤️🔥
സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് നിങ്ങൾ പോകുന്നത് കണ്ട് ഞാൻ ശ്വാസം പിടിച്ച് ഇരിക്കയിരുന്നു. നിങ്ങൾ വെളിച്ചത്തിലേക്ക് എത്തിയപ്പോഴാണ് ശ്വാസം നേരെവീണത് അൽഹംദുലില്ലാഹ് എന്നാലും നിങ്ങൾ സൂക്ഷിച്ചു പോവണം
ഇഷ്ട്ടമാണ് മുത്തേ. ഈ നോമ്പ് കാലത്തും അക്ഷീണം പ്രയത്നിച്ച് യാത്ര തുടരുന്ന എൻ്റെ സ്വന്തം സഹോദരൻ ദിൽഷാദിനെ പടച്ചോൻ കാക്കട്ടെ....
👍🏻👍🏻👍🏻
Aameen
68
Aameen
Aameen
ശരിക്കും മില്യൺ കൊടുക്കണ്ട വ്ലോഗർ സ്വന്തം ഫേസ് കാണിക്കാതെ ( ഇൻട്രോ അല്ലാതെ ) ബാക്കിയെല്ലാം സബ്സ്ക്രൈബ്ഴ്സിന് കാണിച്ചുകൊടുക്കുന്ന ദില്ഷാദ് ♥️. നിങ്ങളോട് പ്രേമം മനുഷ്യാ 😍😍
👍🏻
സത്യംപറഞ്ഞാൽ ഒരു ദിവസം വേറെ ഏതോ ചാനൽ തപ്പിയപ്പോൾ കിട്ടിയതാ യാത്ര റ്റുഡേ എന്ന ഇക്കാന്റെ ചാനൽ ദുബായ് എപ്പിസോഡ് കിട്ടി അന്ന് അത് കണ്ടപ്പോഴേ യാത്ര റ്റുഡേ ഫാൻ ആയി 💕💕💞💞ഇക്ക ഇപ്പോൾ എനിക്ക് പ്രിയപ്പെട്ട കുറച്ച് യുട്യൂബ്ർസിന്റെ കുട്ടത്തിൽ ഇങ്ങളും ഉണ്ട് അല്ല പിന്നെ 💕💕
പണ്ട് അങ്ങനെ കൂടിയതാ.. ഇപ്പോഴും എപ്പോഴും കൂടെ അങ്ങ് പോരും ഒരു ജിന്നാണ് പഹയൻ
ബല്ലാത്ത പഹയാനാ 😉
സത്യം മയക്കി കളയും ആളുടെ വീഡിയോ കണ്ടൽ നമ്മൾ പിന്നെ പോകുല അത് കഴിയാതെ
സത്യം 💞💞
late ആയിട്ടില്ല.... കിടിലം videos ആണ് എല്ലാം... stay tuned... 🥰
മുത്ത് മണി💕....
നിന്റെ ഒരു പാട് വീഡിയോകൾ സ്ഥിരമായി കണ്ട ശേഷം ... ആദ്യമായി ഒരു കമന്റ് എഴുതുകയാണ്....
മനോഹരമായ പല കാഴ്ചകളും രസകരമായ ഒരുപാട് അനുഭവങ്ങളും തമാശകൾ നിറഞ്ഞ സംസാരങ്ങളു മായി നിന്റെ യാത്രകൾ നീ ഒരു ദൃശ്യ വിരുന്നായ് നമ്മുടെ മനസ്സിൽ നിറക്കുന്നു... നിന്റെ യാത്രകൾ നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടിലേക്കാണ്... പിന്നിടുന്ന വഴികളിൽ നി ഞങ്ങൾകു പ്രചോദനമേകുന്നു... ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിനിടയിൽ ഒരിക്കലെങ്കിലും .. സ്വപ്നങ്ങൾ നിറച്ചൊരു യാത്ര പോകാൻ...
"Yathra Today.... Dont be Late..."
പറയാതെ പറയുന്നു നീന്റെ യാത്രകൾ നമ്മോട്🤩...
പിന്നിട്ട വഴികളേകാൾ സഞ്ചരിക്കട്ടെ മുന്നോട്ട് ... ദീൽഷാദ് ബ്രോ👏👏👏
ഏകദേശം 1 വർഷം മുമ്പ് ആണ് ഈ ചാനൽ കാണുന്നത് അന്ന് ആദ്യം കണ്ട വീഡിയോ ഒരു could start വീഡിയോ ആണ് 2ദിവസം കഴിഞ്ഞ് ആണ് ഒരു യാത്ര വീഡിയോ കാണുന്നത് പിന്നെ 14 ദിവസം ക്വാറന്റൈൻ കഴിച്ചു കൂട്ടിയത് all india trip videos കണ്ടിട്ടാണ് ❤❤
വർഷങ്ങൾക്ക് മുൻപ് കണ്ട് തുടങ്ങിയതാണ്.. അന്നു മുതൽ ഇന്നുവരെ എല്ലാ വീഡിയോയും കാണുന്നുണ്ട്. നീ പൊളിയാണ് മുത്തേ
സൂപ്പർ സൂപ്പർ സൂപ്പർ നിങ്ങളുടെ വീഡിയോ വരാൻ വേണ്ടി കാത്തുനിൽക്കുകയാണ് ഞങ്ങൾ
സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
ഓരോ ദിവസവും കാഴ്ചകളുടെ ഭംഗി കൂടി കൊണ്ടിരിക്കുന്നു.ഇനി അങ്ങോട്ടുള്ള മനോഹര കാഴ്ചകൾക്ക് കട്ട വെയ്റ്റിംഗ്.😍😍
ആരും കേറാൻ ഭയക്കുന്ന പുലിമടയിലും vlog ചെയ്യും.... അതാണ് ദിൽഷാദ്...💪💪❤️👍🤝
Crct 🔥🔥
welcome hassa
👍👍 ♥️
1 . വിശുദ്ധ ഖുർആൻ 96 സുറ 4 ആയത് ,,മനുഷ്യനെ പേന കൊണ്ട് പഠിപ്പിച്ച അല്ലാഹു തൻ്റെ ദൂതൻ മുഹമ്മദ് റസൂൽ എന്ന വ്യക്തിയെ പടിപ്പിക്കാതിരിക്കുമോ ?
2 . ഖദീജ എന്ന ബുസിനെസ്സ്‌കാരിയും ധനികയുമായ സ്ത്രി തന്റെ ജോലി കാരനും ,,ഭർത്താവും ആയ മുഹമ്മദിന്റെ അക്ഷര ജ്ഞാനം വർധിപ്പിക്കാൻ അല്ലേ ശ്രദ്ധ വക്കു ? കച്ചവട താൽപ്പര്യങ്ങൾ മുൻനിർത്തി എങ്കിലും
3 . വായിക്കുവാൻ അഥവാ ഇഖ്‌റാ എന്ന പദം പ്രയോഗിച്ചിട്ടുള്ളത് എന്നതിൽ നിന്നും മനഃപാഠം പറയുക എന്നതല്ല അർത്ഥം ആക്കുന്നത് എന്ന് തെളിവല്ലേ ?ജിബ്‌രീൽ മലക്ക് കഴുത്തിന് കുത്തി പിടിച്ച സമയം ഹീരാ ഗുഹയിൽ
4 . കാളിദാസൻ നാവിൽ ദേവി എഴുതിയത് പോലെ മലക്കിനെ കുത്തി പിടുത്തതിന് അപ്രകാരം ഒരു ശക്തി പകർന്നു കിട്ടി കാണണം
മുൻ പറഞ്ഞ 4 കാരണങ്ങൾ കൊണ്ടായിരിക്കുമല്ലോ രഹസ്യ സ്വഭാവമുള്ള എഴുത്തു ആദ്യ ആക്രമണത്തിൽ അനുചരന് കൊടുത്തു വിടുന്നത് ,,കൂടാതെ ലോകം വിടുന്നതിനു മുൻപ് എഴുത്തു ഉപകരണങ്ങൾ നബി ആവശ്യപ്പെട്ടതും ? അക്ഷരാ ഭ്യാസം ഇല്ലായിരുന്നു എന്ന് ഇനി ഒരു ഊളയും പറഞ്ഞു നടക്കല്ല്
സൗദി explore ചെയ്യാൻ കുറെ ഉണ്ട് മല്ലു traveller ഒന്നും അത് ചെയ്തിട്ടില്ല. Nee ചെയ്യും എന്നറിയാം ഫുള്ളായിട്ട് പറ്റില്ലെങ്കിലും ഒരുപാട് ഉണ്ട് ഇവിടെ 🇸🇦
എന്റെ ദിൽഷാദെ ബയങ്കരം തന്നെ ഞാൻ 35 വർഷം അബൂദാബിയിലാണ് ഇതു് ജീവിതത്തിൽ ആദ്യമാണകാണുന്ന ത സൂപ്പർ .സെലാം മലപ്പുറം കേട്ട കുന്ന്
Welcome back again ദിൽഷാദ് ആണേ 😘😘പെരുത്ത് ഇഷ്ടം ❤️❤️
ഇതാണ് യാത്ര ചാനൽ പ്രമുഖ ൻ മാരൊക്കെ ഉടായിപ്പ് മാത്രം എല്ലാ വിധ ആശംസകൾ നേരുന്നു 💕💕🥰🥰👍🏻
Actually actually actually...........
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അതിന് അകത്തുകയറുമ്പോൾ ശ്വാസം മുട്ടുന്നതുപോലെ തോന്നി അടിപൊളി എപ്പിസോഡ് ആയിരുന്നു ഇനിയും നല്ല നല്ല വീഡിയോസ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇന്നത്തെ പ്രോഗ്രാം സൂപ്പർ സൂപ്പർ സൂപ്പർ ഇതുവരെ കാണിച്ചതിൽ വച്ച് ഏറ്റവും മനോഹരമായി വയറുനിറന്നു. അടുത്തത് പ്രതീക്ഷിക്കുന്നു. God bluss you. കണ്ണൂകാരൻ
പാറക്കല്ലുകളുടെ ഇടയിലൂടെയുള്ള 😱.. യാത്ര.. ശെരിക്കും ഭയപ്പെടുത്തുന്നു കാണുമ്പോ...
കൂടെയുള്ളവർ പെട്ടു 😄 ദിൽഷദിനെ കൊണ്ട്....
Nice🌹🌹🌹🌹
njamal ith munne kayariyatha dhilshadh karanam onnode 😁😁😁
ശ്വാസം മുട്ടി പോയി വീഡിയോ ദൃശ്യങ്ങള്‍ കണ്ടപ്പോ subhanallah ❤️❤️
Allahne enikum.. valinj kernna kandapo pediyay😩😢
നിങ്ങൾക്കല്ല ശ്വാസം കിട്ടാത്തത് കണ്ട് നിൽക്കുന്ന ഞങ്ങൾക്കാ സമ്മതിച്ചു മക്കളെ 👍👍👍
Wow.. അത്ഭുതകാഴ്‌ച്ചകൾ.. സമ്മതിച്ചിരിക്കുന്നു.. ആ ഇടുങ്ങിയ വഴിയിൽ കൂടിയുള്ള യാത്ര.. 👍🏻👍🏻
நண்பா நான் நீலகிரி மாவட்டம்.
ஆனால் இன்று நீங்கள் காண்பித்த இடங்கள் என் பிரமிக்கதக்கவைகள் உங்களை பின்தொடர்வதின் மூலம் புதிய நிலப்பகுதி புதிய கலாச்சாரம் காணமுடிகிறது நன்றி நண்பா......
Same I'm in nilgiri💪😀
நன்றி நண்பரே
super bro
👍
@@muneermunz6174 hi
ദിൽഷാദ് ഭായ് നിങ്ങൾ ഗുഹക്കുള്ളലെ ഇടുങ്ങിയ ഭാഗത്തു കൂടി പോകുമ്പോൾ എനിക്കു തന്നെ എന്തോ വിമ്മിഷ്ടം അനുഭവപ്പടുന്ന പോലെ തോന്നി . ഗുഹ കാണാൻ ഭംഗിയുണ്ടങ്കിലും അതിലൂടെയുള്ള സഞ്ചാരം വളരെ ബുദ്ധിമുട്ടേറിയതായി തോന്നി . കാഴ്ചകൾക്ക് വേണ്ടി ഇത്രയും ത്യാഗം സഹിച്ച് യാത്രചെയ്യുന്ന ദിൽഷാദ് ഭായിക്ക് അഭിനന്ദനങ്ങൾ . ഇനിയുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും .
സമ്മതിച്ചു മച്ചാ .....
കാണുന്ന എനിക്ക് തന്നെ ശ്വാസം മുട്ടുന്നു .....
നീയാണ് വ്ളോഗർ
ಕೊಂಕಣಿ ದೇವಸ್ಥಾನದಲ್ಲಿ ಹಾಕಲಾದ ಬೋರ್ಡು ಬಗ್ಗೆ ಕುಂದಾಪುರ *ಹಿಂದೂ* ಜಾಗರಣಾ ವೇದಿಕೆ ನಾಯಕ, ತಾಲೂಕು ಪತ್ರಕರ್ತರ ಸಂಘದ ಅಧ್ಯಕ್ಷರು ಪುರಸಭಾ ಮುಖ್ಯಸ್ತರಿಗೆ ಪೋನಾಯಿಸಿ ಮಾತಾಡಿರುವುದು ಅವರೇ ಸೋಶಿಯಲ್ ಮೀಡಿಯಾದಲ್ಲಿ ಹಾಕಿದ್ದಾರೆ
പോരട്ടേ ഇത് പോലുള്ള സ്ഥലങ്ങൾ.ഇത് കാണിച്ചു തന്നതിന് നന്ദി.
സമ്മദിച്ചു വീഡിയോ കണ്ട എനിക്ക് തന്നെസ്വാസം മുട്ടി🔥🔥🔥🔥👌👍👏👏💐💐💐💯💯😍😍
ഞങ്ങളെ നാട്ടിൽ കൊടുവള്ളി കരൂഞ്ഞിമലയിൽ ഉണ്ടൊരു ഗുഹ വല്ലപ്പോഴെങ്കിലും കൊടുവള്ളിയിൽ വരുമ്പോൾ ഗുഹ വന്നു കാണണം എല്ലാ വിഡിയോയും വളരെ അതികം ഇഷ്ടം ആയി സൂപ്പർ
വീഡിയോ edit ചെയ്ത് upload ചെയ്തിട്ടുണ്ടല്ലോ. അപ്പോൾ എന്തായാലും ഗുഹക്കുള്ളിൽനിന്ന് തിരിച്ചുവന്നിട്ടുണ്ട് എന്ന് ഉറപ്പാണ്. അതായിരുന്നു ഒരു ആകെയുള്ള സമാധാനം😁
ഞാനും ചിന്തിച്ചു🥰🥰🥰
ഇന്നത്തെ വൈബ് പൊളി 😍😍😍😍😍 ഇത്രേം നല്ല സ്ഥലങ്ങൾ ഞങ്ങൾക്ക് പരിജയ പെടുത്തിയ കാണിച്ചു തന്ന ദിൽഷാദ് ബ്രോ പൊളിയാണ് 😍😍😍😍😍 ജിദ്ദയിൽ നിന്നും മേപാടാൻ തിരുവാലി ഗുഹക്കുള്ളിലേക്ക് ഇരുട്ടത് പോയപ്പോ ഞാനിവിടെ കിടന്നു അറിയാതെ പറഞ്ഞു അങ്ങോട്ട് പോവല്ലേ ചെങ്ങായി എന്ന് 😂😂 അറിയാതെ പറഞ്ഞു പോയി
ദിൽശാദ് പൊളിച്ചു.ഈ നോമ്പ് കാലത്ത് ആ ഗുഹകൾ ക്കു ഉള്ളിൽ നിങ്ങൾക്കു 👌👌👌👌👌👌🌷🌷🌷🌷🌷👍🏻👍🏻👍🏻👍🏻👍🏻സൂപ്പർർർർർർ
എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് poru❤👍🏻
ടാ കോപ്പേ നിന്നോട് പല തവണ പറഞ്ഞിട്ടില്ലേ കമെന്റ് മാറ്റിപ്പിടിക്കാൻ
പൊളിച്ച് മുത്തേ... 👍
റീച് റോക്കറ്റാവാൻ ഇത് പോലത്തെ ഒറ്റ വീഡിയോമതി 👌
എല്ലാആശംസകളും 🌹🌹🌹🌹🌹🙏
സൗദി അറേബിയയും കുറെ കാണാക്കാഴ്ചകൾ നമുക്കായി കരുതി വെച്ചിട്ടുണ്ട് അല്ലേ.. കാത്തിരിക്കുന്നു അത്തരം കാഴ്ച്ചകൾക്കായി
ഇന്നത്തെ വീഡിയോ കണ്ടതിൽ വെച്ച് മനോഹരം അത്ഭുതം
👍👍👍 സൗദിയില്‍ ഒന്നും ഇല്ല എന്ന് പറഞ്ഞ സെലിബ്രിറ്റി vlogger ന് dedicate ചെയ്യുന്നു
ആരാ അത് പറഞ്ഞ വ്ലോഗർ എന്നും കൂടി പറ
@@NAME-xd7or മല്ലു traveller
സൗദി ലോകത്തിന്റെ മുൻപിൽ നിന്നും എല്ലാ കാഴ്ചകളും ഒരിക്കൽ മറച്ചു വെച്ചിരുന്നു.. ഇപ്പോഴാണ് ലോകം സൗദിയെ അറിഞ്ഞും കണ്ടും തുടങ്ങിയത്..
മല്ലു traveler ഈ വീഡിയോ കള്‍ കണ്ടു ഞെട്ടും...
@@anvaranvar1 enniitt mallu thane parenind mahn.... Mattii paranjuu ennn
വർഷങ്ങൾ സൗദിയിൽ ജോലി ചെയ്തിട്ടും ഇങ്ങനെ ഒരു സംഭവം ഉള്ളത് yatra today വഴി കാണാൻ സാധിച്ചു... thanks muthe
ഇതാണ് വ്ലോകർ പൊളി ഒന്നും പറയാനില്ല.. മുത്താണ് നീ.. യത്രതീരും വരെ ഒരു ബുദ്ധിമുട്ട് വരുത്തല്ലേ നമ്മുടെ മുത്ത് മണിക്ക്
ഇതാണ് മക്കളെ സൗദിയിലെ ഇടക്കൽ ഗുഹ 😁😌
ദിൽഷാദ് റിസ്കാണല്ലോ മുത്തേ മലപ്പുറം ഡാ 💪💪💪
ന്റെ dilshade... നീ ഭാഗ്യവാൻ ആണ് മുത്തെ... ന്റെ പടച്ചോനെ എമ്മ സ്ഥലം ആണ് ഇത്
ന്റെ പൊന്നോ സമ്മതിച്ചു.. ഒരു യാത്രകാരനിൽ ഉബറി ഒരു adventureraya ഒരു യാത്രികനാണ്.. 🏅
കടൽ ഇറങ്ങിയത് അല്ലാന്ന് പറയാതിരിക്കാൻ പറ്റില്ല.. അത് സത്യം തന്നെ യാകും
സൗദിയിൽ ഇങ്ങയും കാഴ്ചകൾ ഉണ്ട് എന്നുള്ളത് ഇപ്പോഴാണ് അറിയുന്നത്
Al hofuf
Al qara
ഇവിടെയായിരുന്നു സൗദി ടൈമിൽ ഞാൻ ഉണ്ടായിരുന്നത്
മിക്ക ദിവസങ്ങളിലും ഞങ്ങളിവിടെ സാദനം ഡെലിവറി ചെയ്യാറുണ്ട്
വീഡിയോ വേറെ ലെവൽ ആയിട്ടുണ്ട് super 👍👍👍
അൽഹംദുലില്ലാ സഹോദരന്മാരേ ജീവിതത്തിൽ ഇങ്ങനെയൊരു ഭാഗ്യം എനിക്കുണ്ടായിട്ടില്ല ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണുവാൻ അതിന്റെഭംഗി ആസ്വദിക്കുവാൻ എനിക്ക് കഴിഞ്ഞു ജീവിതത്തിൽ തൃശ്ശൂർ ഡിസ്ട്രിക്ടിൽ നിന്ന് കോഴിക്കോട് വരെ മാത്രം സഞ്ചരിച്ച് വ്യക്തിയാണ് ഇങ്ങനെയുള്ള ഭാഗ്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ല ഒരുപാട് ആഗ്രഹങ്ങൾ എനിക്ക് മക്കയും മദീനയും ഒന്നു കാണാൻ
കഴിഞ്ഞിട്ടില്ല ആ ഭാഗ്യം എന്നെ തേടി വരുമോ എന്ന് അറിയില്ല എന്തായാലും ഇങ്ങനെയൊരു സ്ഥലം നിങ്ങളിലൂടെ കാണുവാനും മറ്റും ഭാഗ്യം നൽകിയ അല്ലാഹുവിന് സ്തുതി അൽഹംദുലില്ലാഹ് നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അസ്സലാമു അലൈക്കും 🤲🤲🤲
ഹായ് ദിൽ അടിപൊളി ഞാൻ ഞാൻ ഒരിക്കൽ കമന്റ് ചെയ്തിരുന്നു ജാറ എന്ന സ്ഥലത്ത് നിന്ന് അൽ ഉല പോകുന്ന വഴി ഞാൻ പറഞ്ഞിരുന്നു ഒരു മലയുടെ മുകളിൽ നിന്ന് ഇറങ്ങി വരുന്ന ഒരു നിസ്സാൻ പട്രോൾ ഉമായി മുകളിൽ നിന്ന് നോക്കുമ്പോൾ താഴെയുള്ള പാറകൾ പല രൂപത്തിലും നമ്മൾ സങ്കൽപ്പിച്ചു നോക്കൂ കെട്ടിപ്പിടിച്ചു നിൽക്കുന്നതായും ഒരു പക്ഷിയെ പോലെയും അല്ലെങ്കിൽ ഒരു മൃഗത്തിന് പോലെ എന്നൊക്കെ തോന്നിപ്പോകും ഒരു ഇംഗ്ലീഷ് പടം കാണുമ്പോൾ ഫ്ലൈറ്റുകൾ തുമ്പി പറക്കുന്നതു പോലെ പാറക്കെട്ടിനു ഇടയിലൂടെ പറക്കുന്നത് കാണാം അതുപോലത്തെ ഒരു ലൊക്കേഷൻ തോന്നും കിലോമീറ്ററുകൾ ഇറങ്ങിയാലും തീരുന്നില്ല സത്യത്തിൽ അന്നെനിക്ക് ഭയമായിരുന്നു ഒരു ഭീകരത യിലേക്ക് വണ്ടി എങ്ങനെ ഇറങ്ങി പോകുന്നു റോഡില്ല കേട്ടോ മരുഭൂമിയാണ് വളഞ്ഞു തിരിഞ്ഞ് പാറക്കെട്ടിൽ ഇടയിലൂടെ അങ്ങിനെ ഇറങ്ങി പോകുന്നു അന്നത്തെ ആ ദിവസം വഴിതെറ്റി പെട്രോൾ കഴിയാറായി അന്നത്തെ അനുഭവം ഒരുപക്ഷേ ദിലു മനസ്സിലാക്കുമെന്ന് കരുതുന്നു ഇപ്പോൾ കാണിച്ച് തന്നത് തന്നെ മൊബൈലിൽ കാണുമ്പോൾ ഇല്ലെങ്കിൽ കമ്പ്യൂട്ടറിൽ കാണുന്നതിനേക്കാൾ നേരിട്ട് കാണണം അതിന്റെസൗന്ദര്യം 10 ഇരട്ടിയിലധികം ആയിരിക്കും ഇപ്പോൾ നമ്മൾ കണ്ടത് ഒരുപാട് ക്ലീനിങ് തയ്യാറാക്കലും മോഡിഫൈ ഉണ്ട് ഇതൊന്നുമില്ലാതെ നാച്ചുറൽ ആയിട്ട് മരുഭൂമികളിൽ ഉണ്ട് പാറക്കെട്ടുകളിൽ പൊത്തുകളിൽ നിറയെ പ്രാവുകൾ ഉണ്ടാവും ചിലയിടങ്ങളിൽ ശക്തിയായി കാറ്റ് ഉണ്ടാവും ഒഴുകിവരുന്ന വെള്ളത്തിന് എതിരെ നടന്നാൽ എങ്ങനെ ഉണ്ടാകും അതുപോലെ ആയിരിക്കും നടക്കാൻ സാധിക്കില്ല അതൊക്കെ അന്നത്തെ ഒരു അനുഭവം 2010 🌹🌹🌹🤲
How long you have been travelling from India? Your appropriate answer should be these many days or months. 9000KM is how far you have teavelled. All the best for your trip ahead in Africa. I enjoy your blog. I have contacts in Zimbabwe if you really need one. Let me know.
എത്ര കണ്ടാലും ബോറടിക്കില്ല..... ദിൽഷാദ് പോളിയാണ്.... 💖
Welcome back again dhilshadhikka😍
Nice video guha adipoli
Pine kall vauvil nillkinnath paranjille athu spr
E kallinte vide tricks chanalil kandirunnu
Good luk
ആ ഗുഹക്കുള്ളിലെ യാത്ര നെജിടിപ്പോടെയാണ് ഞാൻ കണ്ടു തീർത്തത്. സേഫ്റ്റി എപ്പോഴും വേണം
ഇത്രയും റിസ്ക് ഉള്ള vdo യിൽ എത്ര add വന്നാലും ഇരുന്നു കാണും 👍👍🤝💪💪
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും ദിലു മുത്തുമണി 🥰🥰🥰🙋🏻♂️🙋🏻♂️🙋🏻♂️❤😍😍😍
Welcome back again dilshad ആണേ അത് കേൾക്കാൻ നല്ല രസാ 🥰🥰ഗൾഫ് യാത്ര ആയപ്പോ മുടി പോയോ ദിൽഷാദേ 🥰
അടിപൊളി ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
കാഴ്ചകൾ നല്ല ഉഷാറായിട്ടുണ്ട്... 😍🥰🥰🥰
ഫിറോസ് മേപ്പാടി ഹാജർ 🥰🥰🥰🥰🥰🥰🥰🥰🥰🥰
നീവലിയവനായി. തീ രടെ....പ്രാർഥിക്കുന്നു...ഗോഡ്. bless.you...💞💞💞💞👍
ഇത്രയും പ്രയാസകരമായി നിങ്ങൾ അവിടെ സഞ്ചരിച്ച് ഞാൻ ഇവിടെ ഇരുന്ന് ആൾക്കുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നു ഓക്സിജൻ ഉണ്ടാവണേ എന്നായിരുന്നു എന്റെ ഉള്ളിൽ അവിടെ ഒരു മനുഷ്യര് പോലുമില്ല നിങ്ങൾക്ക് വളരെ ധൈര്യതോടു കുടി സഞ്ചരിച്ച് തിരികെ എത്തി
ശാസം കിട്ടാതിരുന്നത് പ്രേക്ഷകർക്കാണ്.
ഓരോ വ്ലോഗും ഒന്നിനൊന്ന് മെച്ചം keep it up bro ....😍
ദിൽഷാദ് 🖐സുരേഷ് ഐക്കരപ്പടിയാണ്👍
ഞാൻ റസാക്ക് ഐക്കരപ്പടി
മോനെ . സൂക്ഷിക്കുക. നിന്നെ പടച്ചവൻ കാക്കട്ടെ
Anthinum Risk adukkunnavanaan yathaartha vijayi,ee video kanditt agana thonunnu, video poli👍❤️❤️🙏
ഒപ്പം വന്നവൻ മാസ് ആണ്
പൊന്ന് മുത്തേ കാണുന്ന എനിക്ക് ശ്വാസം മുട്ടുന്നു. നോമ്പ് നോറ്റ് കൊണ്ട് നമുക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്ന നമ്മുടെ മുത്തുമണി ദിലു 🥰🥰..എന്നും പുതുമ ഏറിയ കാഴ്ചകൾക്കായി മുറുക്കി പിടിച്ചു ഇരുന്നോ മച്ചാന്മാരെ 🥰🥰🥰👍🏻👍🏻😊😊😊🤗🤗.... ❤️🔥❤️🔥
ലാഹയിൽ വക്കച്ചൻ 😂👍🏼
പൊളിച്ചു 😀
സൗദിൽ ഇങ്ങനെയും സ്ഥലം ഉണ്ടോ....? Amazing ദിൽഷാദ് സൂപ്പർ..
കാസർഗോഡ് കുഞ്ഞമ്പു ഏട്ടൻ മുൻ ജന്മത്തിൽ ആ വഴി പോയിനോ
മുത്തു കൂടി ഉണ്ടായിനെ വേറെ level aayene
ലെ കൂട്ടുകാർ: ഈ കൂരിപ്പിന്റെ കൂടെയാണല്ലോ പടച്ചോനെ ഞമ്മള് പെട്ടെ . ഇവൻ കാമറ ഓൺ ആക്കിയത് കൊണ്ട് തിരിച്ച് പോവാനും പറ്റൂല🤦🤦😅😅😅
😂😂👍
ഇക്കാ നിങ്ങൾ ഒരു സംഭവം തന്നെയാണ് നിങ്ങൾ പൊളിയാണ് സൂപ്പറായിട്ടുണ്ട്
Mallu traveller idhonnum kanichilla
Yathra today dhilshad you are very good thx u
വീഡിയോയിൽ കാണിക്കുന്നതെല്ലാം വളഞ്ഞാണ് കാണുന്നത്! ക്യാമറയുടെ ലെൻസിനു കുഴപ്പമുണ്ടോ?പരിഹരിക്കുമല്ലോ! അഭിനന്ദനങ്ങൾ!
എന്റെ പൊന്നോ pwoli ❤️👌
അതെ അറിയാത്ത കാര്യത്തിൽ സ്വീകരിച്ച നിലപാട് വളരെ ഇഷ്ടപെട്ടുട്ടോ
Adipoli guhayude ullilekku poyappol pedichu poyi kudungi poyalo vazhiyariyathennu God bless you ❤️❤️👍
Dilahad Bro ,I really appreciate your exploration about this hidden places. But always carrying with good 🔦.
Good Sharing
Nice video 👍
Innatte video super.... onnum parayanilla 🥰🥰
എല്ലാരും വന്നോളൂ
welcome to saudi al hassa
ദിൽഷാ ദെ. നീ ചേലേമ്പ്രയുടെ അഭിമാനമാണൊ ടൊ. പൊളി- സാഹസികത വളരെ സൂക്ഷിക്കുക.
Well Educated and language skiled....
Eth vishayavum swayamayi clues vech exact aayi explain cheyth tharan pattunna TH-camr ..... Masha allah ❤
സൂപ്പർ മുത്തേ ഇന്നത്തെ vdo പൊളിച്ചു ❤❤
ഇനി എന്തേലും തള്ളാണ്ടോ 😁😁
Poli vibes 🥰🥰🥰
അടിപൊളി. യാത്ര. നിങ്ങൾ. സൂപ്പർ. കണ്ടിട്ട്. പേടിച്ചു.👍Hai
മച്ചാനേ.... പോളി 👌👌👌🌈💖🎊💖🌈
സുബ്ഹാനല്ലാഹ്
അൽഹംദുലില്ലാഹ്
നിങ്ങൾ പോകുന്നത് കണ്ട് ഞാൻ ശ്വാസം പിടിച്ച് ഇരിക്കയിരുന്നു.
നിങ്ങൾ വെളിച്ചത്തിലേക്ക് എത്തിയപ്പോഴാണ് ശ്വാസം നേരെവീണത് അൽഹംദുലില്ലാഹ്
എന്നാലും നിങ്ങൾ സൂക്ഷിച്ചു പോവണം
hi Dilshad bro sugamano welcome to chanal thanks bro God bless 🙏 you❤❤❤😊
ദിൽഷാദ് ഇയ്യ് പൊളിയാട്ടോ 😍😍😍🏅🏅🏅
മുത്താണ് ദിൽഷൂട്ടൻ 😘😘😘❤❤❤🥰🥰🥰
Bro സന്തോഷ് sir ന്റെ പ്രോഗ്രാം കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ കാണുന്ന യാത്ര ചാനൽ അന്റെ താണ്
കൊള്ളാം അടിപൊളി വീഡിയോ 💕💕💕
ഇദ് വേറെ ലെവലാ സൂപ്പർ 👍👍👍👍
പൊളിച്ചു മുത്തേ 😘😘😘😘😘😘
ഓരോ ദിവസവും വൈവിദ്യ മർന്ന വീഡിയോകൾ പെരുത്തിഷ്ടം
Dilshad ikkooi ingade dairyam sammayichuu🤯allooh🚶♀️🚶♀️
Welcome back again dilshad brooo 💟💟
Welcome back againe dubail ninnum🥰
വൈകി വന്നോര് ഇങ് പോര് 👍
പച്ചാളം ലീവാണ്
😀😀
എന്തിന്റെ സൂക്കേട് ആയിരുന്നു നമുക്ക് ❤❤❤❤❤❤❤
കിടിലൻ വ്യൂ 👍🏻👍🏻🌹
ബദ്ർ യുദ്ധകളം explore cheyyumo