ചരിത്രം പഠിക്കാൻ ഇതുപോലെയുള്ള മുറി വ്ലോഗർമാരെ ആശ്രയിക്കരുത്. ചേരമാൻ രാജവംശം കേരളത്തിൽ ഭരണം നടത്തിയത് 8ആം നൂറ്റാണ്ടു മുതൽ 12 ആം നൂറ്റാണ്ടു വരെയാണ്. മറ്റെല്ലാം കെട്ടു കഥകൾ മാത്രം.
സലാലയിലെ കേരളം കാണുമ്പോൾ ദുബായിലുള്ള നമ്മൾക്ക് വല്ലാത്ത ഒരു അനുഭൂതി. ഈ മണലാരണ്യത്തിൽ സലാല മാത്രം ഇങ്ങനെ കേരളത്തിന്റെ തനിപ്പകർപ്പായി കാണുമ്പോൾ അത് ഒരു അത്ഭുതം തന്നെ . വീഡിയോ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ 💐🇮🇳💐🇮🇳💐
ചരിത്ര വിവരണം വളരെ നന്നായി.... പലർക്കും പുതിയ അറിവായിരിക്കും... പൂർണ വിവരം അറിയാൻ കഴിഞ്ഞു ...... ഇത്തരം ചരിത്രങ്ങൾ ഇനിയും എല്ലാ രാജ്യങ്ങളുമായ് ബന്ധപെട്ടു വിവരിക്കാൻ ശ്രമിക്കുക 🌹🌹🌹🌹🌹👍🏼
ദിൽഷാദ് നിന്റെ സംസാരം വളരെ കൂടുതൽ ഇഷ്ടപ്പെടുന്നു കാരണം നിഷ്കളങ്കമായ സംസാരം അതിൽ കൂടെ നർമ്മങ്ങൾ ചാലിച്ച വാക്കുകളും ഇടക്കുള്ള തള്ളുകൾ ഉം എല്ലാം കൂടി കേൾക്കുമ്പോൾ നിന്റെ അടുത്ത വീഡിയോ എപ്പോൾ വരുമെന്ന് പ്രതീക്ഷിച്ചു ഇരിക്കുകയായിരിക്കും അല്ലാഹുവിന്റെ അനുഗ്രഹം എന്നും നിനക്കും നിന്റെ കുടുംബത്തിനും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ നാസർ ചെറിയമുണ്ടം
ദിൽഷാദ് ഭായ് പൊടിക്കാറ്റും , വെയിലും സഹിച്ച് യാത്രചെയ്ത് സലാലയിൽ എത്തിയപ്പോൾ മനസ്സിന് ഒരു കുളിർമ തോന്നുന്നില്ലെ . ശരിക്കും കേരളമാണെന്നു തോന്നുന്ന ഹരിത മനോഹരമായ കാഴ്ചകൾ . ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പ്രകൃതി രമണിയമായ കാഴ്ചകൾ . കടകൾ കാണുമ്പോൾ കേരളത്തിലെ വഴിയോര കച്ചവടത്തിന്റെ ഭൃശ്യങ്ങളായേ തോന്നൂ . ഇനിയും ഒമാനിലെ ഇതുപോലുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു . ആശംസകൾ .
മൈരേ കൊറേ ദിവസായി അന്റെ ഈ കമന്റ് കാണാൻ തൊടങ്ങിറ്റ് ഒന്ന് മാടിപ്പിടി... കാണുന്ന ഞമ്മക്ക് വെറുപ്പാണ്. Dilshad bro യുടെ വീഡിയോ കാണുമ്പോ അന്റെ ഒലക്കമ്മലെ കമന്റ്
Wow..... അടിപൊളി ..... ഇന്നലെ വീഡിയോ കാണാതായപ്പോൾ ഒരു മാതിരി വല്ലായ്ക എന്തെങ്കിലും വീഡിയോ ദിവസേന ഇടൂ Plz ....... മരുഭൂമിയായലും താങ്കളുടെ തള്ള് ഉണ്ടെങ്കിൽ കണ്ടിരിക്കാൻ എന്തൊരു രസാ...... ബായ്👌👍
intro കണ്ടപ്പോൾ ഞാൻ കരുതി സത്യമായും നാട്ടിൽ എത്തി എന്ന്.ശരിക്കും കേരളം തന്നെ അല്ലെ.നമ്മുടെ നാട്ടിൽ മരങ്ങളും ഒക്കെ വെട്ടി നശിപ്പിച്ച് building കെട്ടി pokkumbol അവിടെ ഉള്ളവർ നമ്മുടെ നാടൻ ശൈലി കൊണ്ട് വരുന്നു.ഏതായാലും ഇങ്ങനെ ഒരു കാഴ്ച കാണിച്ചു തന്നതിന് ഒരു പാട് thanks bro❤️
🙌🏻 ashraf excel and Dilshad..🙌🏻 ഇവരാണ് ഹീറോസ്..ഒരു സ്ഥലത്ത് പോയാൽ അതിനെ കുറിച്ച് പഠിച്ച് പ്രേക്ഷകരിലേക്ക് അറിവുകൾ എത്തിക്കാനും നല്ല ക്ലാരിറ്റിയോടെ വിശ്വൽസ് എത്തിക്കാനും ഇവരെക്കാൾ ഉഷാർ വേറെ ആർക്കുമില്ല...🥰🙌🏻
മത സൗഹാർദ്ദം.... വളരെ പ്രധാനപ്പെട്ട വിഷയമാണ്... മനുഷ്യൻ മനുഷ്യനായി ജീവിക്കുന്ന കാലത്തോളം സൗഹർദ്ധതിന് ഒരു കുഴപ്പവും വരില്ല.... എല്ലാ മതത്തിലും പരസ്പരം സ്നേഹത്തിലും സഹവർത്തിതത്തിലും ജീവിക്കാൻ പഠിപ്പിക്കുന്നു. ... ഒരു മതവും ഒരാളെയും നോവിക്കാനോ വേദനിപ്പിക്കാനോ കൽപ്പിക്കുന്നില്ല.... താൻ വിശ്വസിക്കുന്ന മതത്തിൽ നിലകൊണ്ടാൽ... മനുഷ്യനായി ജീവിക്കാം.... അപ്പൊ പഴയകാല ജീവിത മാതൃക പോലെ പോകാം മുന്നോട്ട്... വഴിയിലുള്ള തടസ്സങ്ങളെ മാറ്റിനിർത്താം
സലാല പോകാനായിരുന്നു ആഗ്രഹം പക്ഷെ കുവൈറ്റിൽ എത്തപെട്ടു പിന്നെ ഇപ്പോൾ മത സൗഹാർദ്ദം അല്ല ബായ് വേറെ എന്തൊക്കെയോ ആണ് നടക്കുന്നത് (ആഗ്രഹിച്ച സ്ഥലത്തു പോകാൻ സാധിച്ചില്ല അതു കാണിച്ചു തന്ന dilshathu bai ക്കു ഒത്തിരി നന്ദി )പടച്ച തമ്പുരാൻ എല്ലാ സുബര്കത്തും നൽകട്ടെ മാഷാ അള്ളാഹ്
@@Bro-td6yt ആ പുണ്യസ്ഥലം മാത്രം സന്ദർശിക്കാൻ കഴിഞ്ഞിട്ടില്ല. ഒമാനിൽ ഉണ്ടായിരുന്ന സമയത്ത് ആഴ്ചയിൽ 2 തവണ ജോലി ആവശ്യാർത്ഥം സലാലയിൽ വരുമായിരുന്നു. ഓരോ തവണ വരുമ്പോഴും ചേരമാൻ പെരുമാളിന്റെ ഖബറിടം സന്ദർശിക്കുമായിരുന്നു. അന്ന് ഈ ഖബറിടം കൊല്ലം ജില്ലയിക്കാരനായ ഒരു ഹിന്ദു സഹോദരന്റെ മേൽനോട്ടത്തിലുണ്ടായിരുന്ന കെട്ടിടത്തിനുള്ളിലായിരുന്നു. ആ കെട്ടിടം പരിപാലിച്ചിരുന്നതും ആ സഹോദരൻ ആയിരുന്നു. നാം മലയാളികളുടെ പരസ്പര സഹകരണത്തിന്റെയും സാഹോദര്യത്തിന്റേയും മറ്റൊരു മകുടോദാഹരണം. ദിൽഷാദ് പറഞ്ഞത് പോലെ.
ഇന്നത്തെ വ്ലോഗ് ഉഷാറായി... പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാന്‍ പോവാണ് എന്ന് പറയുന്നത് കേട്ടപ്പോ.... എന്ത് പറ്റീ എന്ന് തോന്നി..... വീഡിയോ കണ്ടപ്പോള്‍ ചിരി വന്നു
സലാല എന്ന ഗ്രാമത്തിലെ അറിവുകൾ കാഴ്ച വെച് കൊണ്ടിരിക്കുന്ന yathra today 🤟എന്ന dilshad bro💪🧡💚 kk ആവട്ടെ ഇന്നത്തെ കുതിര പവൻ സ്ഥിരം പ്രേക്ഷകർ 👍ലൈക് അടിക്കൂ 😍
ഒരുത്തൻ വണ്ടിo കുട്ടേളേം എടുത്തു സലാല കാണിച്ചിരുന്നു.. സ്വന്തo മോന്തയുടെ ഇടയിലൂടെ back side ൽ .. എന്നാൽ എങ്ങനെ വീഡിയോ എടുക്കണം എന്നതിന് yathra today ഇൻട്രോ തന്നെ ധാരാളം
ദൈവിക പ്രവാചകൻ ആണെന്നതിനു മുഹമ്മദ് നബിക്കു അള്ളാഹു കൊടുത്ത അത്ഭുത കഴിവായ ചന്ദ്രനെ പിളർത്തിയത് ഇന്ത്യയിൽ ഇരുന്നു കണ്ട ചക്രവർത്തി ചേരമാൻ പെരുമാൾ (റളിയള്ളാഹു അന്ഹു ) Mohammed നബിയെ (swa)കാണാൻ പോയതും തിരിച്ചുവരുന്ന വഴിയിൽ സലാലയിൽ വച്ച് രോഗം പിടിപെട്ടു മരണപെട്ടതും അവിടെ തന്നെ കബറടക്കിയ ചരിത്രം ..അദ്ദേഹം കേരളത്തിൽ നിന്നും നബിക്കു കൊണ്ട് പോയ തേങ്ങ കുരുമുളക് വാഴ എന്നിവയുടെ ഫലം എന്നും സലാലയിൽ കാണാം ...please ഞങ്ങളെ അദ്ദേഹത്തിന്റെ കബറിടം kanikkamo please??????otherwise it will be a incomplete section
ഒരു വർഷം ഈ നാട്ടിൽ ഉണ്ടായിരുന്നു ഇനിയും പോയി ജോലി ചെയ്യാൻ ആഗ്രഹം തോന്നിയ നാട്❤ മച്ചാനേ താക്കയിൽ നിന്ന് ഹൈറേഞ്ച് കേറി മദീനത്തുൽഹഖ് പ്രദേശം ഒന്ന് കാണിക്കണേ,
ഒന്ന് പിൻ ചെയ്യോ..5K യിൽ ഒപ്പം കൂടിയതാ..
സത്യം
Thanks bro yathra today ഇഷ്ടം 😍😍
@Rafeeq m p ഏറക്കുറെ ഇങ്ങേരെ ഒറ്റ വീഡിയോ കൊണ്ട് അങ്ങ് ഇഷ്ടപെടും
Cold start cheyynna kaalath subscribe cheythathaan 😁
@@mobinsal 😍😍⚡️
വർഷങ്ങൾക്കു ശേഷം ചരിത്രക്ലാസിലും കേറി. ഈ വോഗ് വളരെ നന്നായി👍👍👍👍 അഭിനന്ദനങ്ങൾ,.. കൂടെയുണ്ട് ദിൽഷാദ്ഭായി
ചേരമാൻ പെരുമാളിന്റെ ഹിസ്റ്ററി എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു
താങ്കൾ ഒരു വ്ലോഗർ മാത്രമല്ല നല്ല ഒരു ചരിത്ര അദ്ധ്യാപകൻ കൂടിയാണ് നല്ല ഒരു ഇൻട്രസ്റ്റിംഗ് ക്ലാസ്സ് 👍👍👍അഭിനന്ദനങ്ങൾ 👌👌💐💐
ദയാലു ആണ്
ചരിത്രം പഠിക്കാൻ ഇതുപോലെയുള്ള മുറി വ്ലോഗർമാരെ ആശ്രയിക്കരുത്. ചേരമാൻ രാജവംശം കേരളത്തിൽ ഭരണം നടത്തിയത് 8ആം നൂറ്റാണ്ടു മുതൽ 12 ആം നൂറ്റാണ്ടു വരെയാണ്. മറ്റെല്ലാം കെട്ടു കഥകൾ മാത്രം.
ചേരമാൻ പെരുമാളിന്റെ history നന്നായിട്ടുണ്ട്..
ഇപ്പോഴത്തെ മതസൗഹാർദം കമൻറ് ബോക്സിൽ കാണാം. അത് പൊളിച്ചു.
നാട്ടിൻ പുറത്തിന്റെ നന്മ തിരിച്ചു നൽകി ദിൽഷാദ് ബ്രോ👍
അഭിനന്ദനങ്ങൾ👍🙏
ഒന്നും പറയാനില്ല സൂപ്പർ....👍👍👍 വീഡിയോയിലും അവതരണത്തിലും എല്ലാം സൂപ്പർ നീ തന്നെയാണ്....👌👌👌 ഞങ്ങൾ സൗദിയിൽ ഉള്ളവർ നിന്നെ കാത്തിരിക്കുകയാണ് 👍👍👍👍
34 വർഷമായി ഒമാനിൽ ജോലി ചെയ്യുന്ന കുട്ടി കൃഷ്ണൻ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 😍 സലാല എന്ന കേരളം കാണിച്ചു തന്ന ദിൽഷാദിന് നന്ദി 🙏🤝
കേരളത്തനിമ വിളിച്ചോതുന്ന ഒമാനും, കേരളവുമായുള്ള ബന്ധചരിത്രവും വിശദീകരിച്ച ഇന്നത്തെ വീഡിയോ കലക്കി👍👍❤️🤝
ഇത് കണ്ടാൽ നമ്മുടെ കേരളം തന്നെയാണ് അടിപൊളി ദിൽഷാദ് ഇക്കാ
ചരിത്രം ഇത്ര വ്യക്തമായി കേൾക്കുന്നത് ആദ്യം.. 🖤🖤
മല്ലു ബ്ലോഗർ പോയിട്ടു എന്തൊക്കൊയോ വാലും തലയും ഇല്ലാതെ പറഞ്ഞു സ്‌ഥലം വിട്ടു😁😁🤣
അങ്ങനെയ ദിവസങ്ങൾക്ക് ശേഷം നമ്മുടെ ദിൽഷാദ് സലാലയിൽ കാലുകുത്തി ഇനി കാഴ്ചകളുടെ പൊടിപൂരം ആയിരിക്കും
സ്നേഹപൂർവ്വം സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
5 വർഷം ഒമാനിൽ ഉണ്ടായിട്ടും സലാല പോവാൻ പറ്റിയിട്ടില്ല ആ സങ്കടം ഇവിടെ തീർന്നു ♥️♥️😍😍
ഞാനും
Joli grocerylairunno 😀
2.thavana visit cheittund 🥰😍😍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
ഭായ് ഒരു ജോബ് മേടിച്ച് തരാൻ പറ്റുമോ?
ആ ചേട്ടൻ ഇത് ഞമ്മളെ നാടെന്നെ 😍
എന്നും പറഞ്ഞു ആ ബീഡി ഒന്ന് പുകച്ചു 🔥👌 നൊസ്റ്റാൾജിയ
സലാലയിലെ കേരളം കാണുമ്പോൾ ദുബായിലുള്ള നമ്മൾക്ക് വല്ലാത്ത ഒരു അനുഭൂതി. ഈ മണലാരണ്യത്തിൽ സലാല മാത്രം ഇങ്ങനെ കേരളത്തിന്റെ തനിപ്പകർപ്പായി കാണുമ്പോൾ അത് ഒരു അത്ഭുതം തന്നെ . വീഡിയോ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ 💐🇮🇳💐🇮🇳💐
ചരിത്ര വിവരണം വളരെ നന്നായി.... പലർക്കും പുതിയ അറിവായിരിക്കും... പൂർണ വിവരം അറിയാൻ കഴിഞ്ഞു ...... ഇത്തരം ചരിത്രങ്ങൾ ഇനിയും എല്ലാ രാജ്യങ്ങളുമായ് ബന്ധപെട്ടു വിവരിക്കാൻ ശ്രമിക്കുക 🌹🌹🌹🌹🌹👍🏼
Correct ✅
എന്റെ പൊന്നോ.
അവിടെയുള്ളവർ ശരിക്കും നാട് miss ചെയ്യുമ്പോൾ തത്കാലിക മനസ്സമാധാനത്തിനായി അങ്ങോട്ട് പോവുമായിരിക്കും അല്ലേ🥰😍💝
Njansalalayilaerunnovegel.njan.galfozhivakkomayerunnilla
ദിൽഷാദ് നിന്റെ സംസാരം വളരെ കൂടുതൽ ഇഷ്ടപ്പെടുന്നു കാരണം നിഷ്കളങ്കമായ സംസാരം അതിൽ കൂടെ നർമ്മങ്ങൾ ചാലിച്ച വാക്കുകളും ഇടക്കുള്ള തള്ളുകൾ ഉം എല്ലാം കൂടി കേൾക്കുമ്പോൾ നിന്റെ അടുത്ത വീഡിയോ എപ്പോൾ വരുമെന്ന് പ്രതീക്ഷിച്ചു ഇരിക്കുകയായിരിക്കും അല്ലാഹുവിന്റെ അനുഗ്രഹം എന്നും നിനക്കും നിന്റെ കുടുംബത്തിനും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ നാസർ ചെറിയമുണ്ടം
ദിൽഷാദ് ഭായ് പൊടിക്കാറ്റും , വെയിലും സഹിച്ച് യാത്രചെയ്ത് സലാലയിൽ എത്തിയപ്പോൾ മനസ്സിന് ഒരു കുളിർമ തോന്നുന്നില്ലെ . ശരിക്കും കേരളമാണെന്നു തോന്നുന്ന ഹരിത മനോഹരമായ കാഴ്ചകൾ . ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പ്രകൃതി രമണിയമായ കാഴ്ചകൾ . കടകൾ കാണുമ്പോൾ കേരളത്തിലെ വഴിയോര കച്ചവടത്തിന്റെ ഭൃശ്യങ്ങളായേ തോന്നൂ . ഇനിയും ഒമാനിലെ ഇതുപോലുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു . ആശംസകൾ .
വയലും വീടും എന്ന പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം 😁
ശെരിക്കും പഴയ കാലം ഓർമ വന്നു അത് കേട്ട പോൾ 😂😂😂
എനിക്കും dd1😌
😃
🤭
😄😄😊
സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് ❤👍🏻
കമന്റ് ഒന്നു മാറ്റിപ്പിടി ചെങ്ങായി
ഷാനു പത്തനംതിട്ടകാരൻ from ദുബായ്
മൈരേ കൊറേ ദിവസായി അന്റെ ഈ കമന്റ് കാണാൻ തൊടങ്ങിറ്റ് ഒന്ന് മാടിപ്പിടി...
കാണുന്ന ഞമ്മക്ക് വെറുപ്പാണ്.
Dilshad bro യുടെ വീഡിയോ കാണുമ്പോ അന്റെ ഒലക്കമ്മലെ കമന്റ്
OK....
Wow..... അടിപൊളി .....
ഇന്നലെ വീഡിയോ കാണാതായപ്പോൾ ഒരു മാതിരി വല്ലായ്ക എന്തെങ്കിലും വീഡിയോ ദിവസേന ഇടൂ Plz .......
മരുഭൂമിയായലും താങ്കളുടെ തള്ള് ഉണ്ടെങ്കിൽ കണ്ടിരിക്കാൻ എന്തൊരു രസാ...... ബായ്👌👍
കൊടുങ്ങല്ലൂർ എന്റെ നാട്... അതുപോലെ ചേരമാൻ ജുമുഅ മസ്ജിദ് 😊👍♥️
intro കണ്ടപ്പോൾ ഞാൻ കരുതി സത്യമായും നാട്ടിൽ എത്തി എന്ന്.ശരിക്കും കേരളം തന്നെ അല്ലെ.നമ്മുടെ നാട്ടിൽ മരങ്ങളും ഒക്കെ വെട്ടി നശിപ്പിച്ച് building കെട്ടി pokkumbol അവിടെ ഉള്ളവർ നമ്മുടെ നാടൻ ശൈലി കൊണ്ട് വരുന്നു.ഏതായാലും ഇങ്ങനെ ഒരു കാഴ്ച കാണിച്ചു തന്നതിന് ഒരു പാട് thanks bro❤️
എനിക്ക് ഉറപ്പായിരുന്നു സലാലയിൽ എത്തിയത് ആണെന്ന്💁
Better than kerala
നാട്ടിൻ പുറത്തിന്റെ നന്മകൾ തിരിച്ചു നൽകിയ നമ്മുടെ മുത്തുമണി 🥰🥰🥰ഒരുപാട് സന്തോഷം മച്ചാനെ ❤❤❤😍😍
🙌🏻 ashraf excel and Dilshad..🙌🏻
ഇവരാണ് ഹീറോസ്..ഒരു സ്ഥലത്ത് പോയാൽ അതിനെ കുറിച്ച് പഠിച്ച് പ്രേക്ഷകരിലേക്ക് അറിവുകൾ എത്തിക്കാനും നല്ല ക്ലാരിറ്റിയോടെ വിശ്വൽസ് എത്തിക്കാനും ഇവരെക്കാൾ ഉഷാർ വേറെ ആർക്കുമില്ല...🥰🙌🏻
ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടായി 🤩💚 എല്ലാം കൊണ്ടും 😌🙌🏼❤️
മത സൗഹാർദ്ദം.... വളരെ പ്രധാനപ്പെട്ട വിഷയമാണ്...
മനുഷ്യൻ മനുഷ്യനായി ജീവിക്കുന്ന കാലത്തോളം സൗഹർദ്ധതിന് ഒരു കുഴപ്പവും വരില്ല....
എല്ലാ മതത്തിലും പരസ്പരം സ്നേഹത്തിലും സഹവർത്തിതത്തിലും ജീവിക്കാൻ പഠിപ്പിക്കുന്നു. ...
ഒരു മതവും ഒരാളെയും നോവിക്കാനോ വേദനിപ്പിക്കാനോ കൽപ്പിക്കുന്നില്ല....
താൻ വിശ്വസിക്കുന്ന മതത്തിൽ നിലകൊണ്ടാൽ... മനുഷ്യനായി ജീവിക്കാം....
അപ്പൊ പഴയകാല ജീവിത മാതൃക പോലെ പോകാം മുന്നോട്ട്... വഴിയിലുള്ള തടസ്സങ്ങളെ മാറ്റിനിർത്താം
സലാല പോകാനായിരുന്നു ആഗ്രഹം പക്ഷെ കുവൈറ്റിൽ എത്തപെട്ടു പിന്നെ ഇപ്പോൾ മത സൗഹാർദ്ദം അല്ല ബായ് വേറെ എന്തൊക്കെയോ ആണ് നടക്കുന്നത് (ആഗ്രഹിച്ച സ്ഥലത്തു പോകാൻ സാധിച്ചില്ല അതു കാണിച്ചു തന്ന dilshathu bai ക്കു ഒത്തിരി നന്ദി )പടച്ച തമ്പുരാൻ എല്ലാ സുബര്കത്തും നൽകട്ടെ മാഷാ അള്ളാഹ്
👍🏻
സലാല .... എപ്പിസോഡ് കണ്ടപ്പോൾ മനസ്സ് തണുത്തു😍
I am from Kashmir i was there in Kozhikode markaz i really like your videos
Hi
Where in Kashmir really I love Srinagar kulmarg pahalgam
@@najeebtheyyalikkal6076 m from Jammu province near to Gulmarg
Othiriishtanu yaathrakal❤❤namukko sadhikkilla❤❤pinnea storykal koodea ariyaanum pattum❤❤GOD BLESS YOU❤❤
ആ ബീഡി വലിച്ച ചേട്ടൻ ഇരിക്കുന്നത് കണ്ടപ്പോൾ നാട് തന്നെ തോന്നി പോയി 🥰
ഇന്നത്തെ എപ്പിസോഡ് വളരെ വളരെ മനോഹരമായിരിക്കുന്നു . ❤️
ദിൽഷാദ് ✋സുരേഷ് ഐക്കരപ്പടിയാണ് 😊👍💯
😍
@@muhammadrishadkp9640 😊👍
ഒരു ദിവസം മുന്നേ ഞാൻ പറഞ്ഞിരുന്നു ദിൽഷാദേ നല്ല കാഴ്ചകൾ വരും എന്ന്...... പൊരിച്ചു മുത്തേ.. അടിപൊളി കാഴ്ചകൾ...
*ശരിക്കും വയലും വീടും പ്രോഗ്രാം ഓർമ്മവന്നു...സൂപ്പർ ബ്രോ...💕*
ദിൽഷാദ് ആറാടുകയാണ് സുഹൃത്തുക്കളെ ആറാടുകയാണ്
ചരിത്രം നന്നായി അവതരിപ്പിച്ചു 👍👍
ഇന്ത്യ യുടെ ഫ്ലാഗ് നിർബദ്ധമായും വെക്കണം 🥰🥰
ما شاء الله ശരിക്കും നമ്മുടെ നാട് യാത്ര ടുഡേക്ക് ബിഗ് സല്യൂട്ട്
എന്റെ പോന്നോ മുത്തുമണി പൊളിച്ചു 😍😍😍 ക്യാപ്ഷൻ& ബിജിഎം 🥳🥳🥳🥳🥳🥳
സലാല ഗ്രാമം, തെങ്ങ് ,വാഴ, പപ്പായ, മുരിങ്ങ,
അൽഭുതപ്പെട്ടുപോയി
താങ്ക്സ്
Salala mattu TH-camrs kanichathinekkalum adipoli ayitt dilshad ikka kanichu💕🥰
അതാണ് 😍
അയൂബ് നബിയുടെ ഖബറിടവും സലാലയിലാണ് എന്ന് എനിക്കൊരറിവുണ്ട്.
Ivide aanu , ജബൽ അയ്യൂബ് , മല മുകളിൽ ആണ്
@@Bro-td6yt ആ പുണ്യസ്ഥലം മാത്രം സന്ദർശിക്കാൻ കഴിഞ്ഞിട്ടില്ല. ഒമാനിൽ ഉണ്ടായിരുന്ന സമയത്ത് ആഴ്ചയിൽ 2 തവണ ജോലി ആവശ്യാർത്ഥം സലാലയിൽ വരുമായിരുന്നു. ഓരോ തവണ വരുമ്പോഴും ചേരമാൻ പെരുമാളിന്റെ ഖബറിടം സന്ദർശിക്കുമായിരുന്നു. അന്ന് ഈ ഖബറിടം കൊല്ലം ജില്ലയിക്കാരനായ ഒരു ഹിന്ദു സഹോദരന്റെ മേൽനോട്ടത്തിലുണ്ടായിരുന്ന കെട്ടിടത്തിനുള്ളിലായിരുന്നു. ആ കെട്ടിടം പരിപാലിച്ചിരുന്നതും ആ സഹോദരൻ ആയിരുന്നു.
നാം മലയാളികളുടെ പരസ്പര സഹകരണത്തിന്റെയും സാഹോദര്യത്തിന്റേയും മറ്റൊരു മകുടോദാഹരണം. ദിൽഷാദ് പറഞ്ഞത് പോലെ.
നാട്ടിൻ പുറത്തിന്റെ ആ bgm ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം ആയത്എജ്ജാതി ഫീൽ 🥰🥰🥰🥰😍😍😍😍👍👍👍👍
Mbbs എടുത്താലും മലപ്പുറത്തുകാർ അവരുടെ ഭാഷ മാറ്റില്ല... വായ പൊയ കെയങ്ങ്...🤩🤩
ഭാഷ മാറ്റരുത് , അത് മനുഷ്യന്റെ ഐഡന്റിറ്റിയാണ് .
കോയിക്കോട്ട്കാരും 😍
Super.. camera ഇപ്പോ നന്നായിട്ടുണ്ട്. road മാത്രമല്ല ആകാശവും കാണാം . 👍 keep it up
Welcome back again ദിൽഷാദ് ആണേ 🥰🥰പെരുത്ത് ഇഷ്ടം ❤❤മുത്താണ് ദിലു ❤❤
കൊള്ളാം നല്ല കിടിലൻ സ്ഥലം 🔥💕💕💕👀
Kumarettanta makan present😁👆
Thankyou for visiting our coconutshop😘
ഹായ് arun bro ......
Kumaretante mona?
Mm
തുടക്കത്തിലെ ആ വീഡിയോയും പിന്നെ അതിനോടപ്പ മുള്ള മ്യൂസിക്കും കാണുമ്പോൾ തന്നെ കേരളത്തിൽ എത്തിയ ഫീൽ തരുന്നു....👍💖✌️😎🔥
ചേരമാന്‍ പെരുമാളിന്റെ ഹിസ്റ്ററി ആദ്യമായാണ് വിശദമായി കേൾക്കുന്നത്. Well done 👍
Plz koottakkumo
@@aminasworld7235I am ready.........
ഇന്നത്തെ വ്ലോഗ് ഉഷാറായി... പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാന്‍ പോവാണ് എന്ന് പറയുന്നത് കേട്ടപ്പോ.... എന്ത് പറ്റീ എന്ന് തോന്നി..... വീഡിയോ കണ്ടപ്പോള്‍ ചിരി വന്നു
ഇത്ര പെട്ടെന്ന് നാട്ടിൽ തിരിച്ചെത്തിയോ ന്ന് കരുതി
Intro കണ്ടപ്പോ ഞാൻ വിചാരിച്ചു ശരിക്കും നാട്ടിലെത്തിന്നു
ഇവിടെ ചരിത്രമായാലും കോൾഡ് സ്റ്റാർട്ടിങ് ആണെങ്കിലും റയിഡിങ് ആയാലും ഓക്കേയാണ് ♥️🔥🔥🔥
ഉണരൂവേഗം നീ കാഴചകൾ കാണാനായി വനനൂ നായകൻ Yathra today അഭിനധനങൾ Akbar ikka P K D
ദിൽശൂ... ആ പാടത്തുള്ള പണിക്കാരുടെ ഒപ്പമുള്ള Vishal വല്ലാത്തൊരു Vibe തന്നെ ....
തറവാടും കൊടുങ്ങല്ലൂരും ചേരമാൻ പള്ളിയും ബാല്യവും എല്ലാം മനസ്സിലൂടെ കടന്നുപോയി.. Thankz ബായ് 🙏😔🥰
സലാല എന്ന ഗ്രാമത്തിലെ അറിവുകൾ കാഴ്ച വെച് കൊണ്ടിരിക്കുന്ന yathra today 🤟എന്ന dilshad bro💪🧡💚 kk ആവട്ടെ ഇന്നത്തെ കുതിര പവൻ
സ്ഥിരം പ്രേക്ഷകർ 👍ലൈക് അടിക്കൂ 😍
റിയാദിൽനിന്നും എടപ്പാൾകാരൻ😍😍😍😘😘
Ayinn
Salala vlogum ingale varthanam polich...
Thank you for sharing the Salala views.
ഞാൻ 8 വർഷം സലാലയിൽ ഉണ്ടായിരുന്നു, ഇനിയും പോകാൻ തോന്നുന്ന ഒരു സ്ഥലം അത് സലാല.
ബ്രോ ഞാൻ ദുബായ് ബൈക്ക് ഡ്രൈവർ അനു നിന്റെ vedio കാണുമ്പോൾ ബയങ്കര feeling 🥰🥰🥰🥰
സലാല സനായിൽ നിന്നും 22 km പോയാൽ നബി അയൂബിന്റെ മക്കാം പോകാം അവിടെ ഒന്ന് പോയി വരുക. ഞാൻ 10 കൊല്ലം ഉണ്ടായിരുന്നു അവിടെ
വെസ്റ്റ് സലാല... താത്തകളും കിളികളും ഒരുപാടുണ്ട്...ഗൾഫ് കേരളം ❤️
താത്ത അല്ല തത്ത 😅
19:40 വെള്ളത്തിന് 'മോയ' എന്നത് സൗദി വേർഷനാണ്, ഒമാനിൽ 'മായ്' എന്നാണ് വെള്ളത്തിന് പറയുക.
, ഇന്നത്തെ പരിപാടി നന്നായിട്ടുണ്ട്
Aa ``WELCOME BACK AGAIN DILSHAD AANE``
Ithu vere level
Athe😍
ഗൾഫിലെ കേരളം എന്നറിയപ്പെടുന്ന സലാല യിലെ അടിപൊളി സ്ഥലങ്ങൾ കാണിച്ചു തന്ന ദിലു... Welcome back again.... 👏👏👏
ചരിത്രം സൂപ്പർ 👍👍
Ente 5 yrs salalah yil nalla life kittyathu.. ippol miss cheyunnu salalah
പൊളിച്ചു മുത്തേ
ഒത്തിരി ഇഷ്ടായി
Salalah street no5, നബിഇബ്റാൻ ഖബർ , അയൂബ്നബി ഖബർ, അരികിൽ ഹൂദ്ബിൻ സാലീഹ് ഖബർ, thumrait shaserൽ ഉബാർ.
മുരിങ്ങക്കായുടെ പേരും പറഞ് ഇനിയാരും നാട്ടിൽ പോവണ്ട 🤣🤣🤣
ആദ്യമായിട്ടാണ് സലാലയുടെ ഇത്ര നല്ലൊരു വീഡിയോ കാണുന്നത്
Mattulla TH-cam vlogermarokke family's vivaranangal nalkumbol Dilshadbhai loka vivaranangal nalkunnu,Thank you Dilshadbhai
ഒരുത്തൻ വണ്ടിo കുട്ടേളേം എടുത്തു സലാല കാണിച്ചിരുന്നു.. സ്വന്തo മോന്തയുടെ ഇടയിലൂടെ back side ൽ .. എന്നാൽ എങ്ങനെ വീഡിയോ എടുക്കണം എന്നതിന് yathra today ഇൻട്രോ തന്നെ ധാരാളം
True Bro 👌
Aara
Mallu traveller നെ ആണോ ഉദേശിച്ചത്?
@@apsvibes7069 അങ്ങനെ തോന്നിയോ??
@@gamesfood yes
ന്റെ ദിൽഷാദേ history ക്ലാസ്സിൽ ഇരുന്ന ഒരു feeling 😍😍
Thani nammude keralam thanneyaanu....video valare nannaayittundu
പയ്യോളിക്കാർ ഹാജർ വെച്ചോളി 👍🏻👍🏻👍🏻
E video nall reach undakum
adipoli episode✌️
നിങ്ങാ വേറെ ലെവൽ ആണ് ബയ്യ...
ഞാൻ 6 വർഷം ഉണ്ടായിരുന്നു സലാലയിൽ ഇത് കണ്ടപോ ഒരുപാട് മിസ്സ് ചെയ്യുന്നു 😢
ദിൽഷദിനൊപ്പം പ്രിയതമനെ/അച്ഛനെ കാണുന്ന വീട്ടുകാരുടെ മനസ്സിലെ കുളിർ 😄😄😄
ആ മ്യൂസിക് കേട്ടപ്പോൾ പഴയ കാലം ഓർമ വന്നു
Dilshadhe polik muthe🔥👌🏻
ഇളന്നീർ നാട്ടിലും 40ആണ് ആരും പറയാത്ത പുതിയ അറിവ് പകർന്നു തന്നതിന് നന്നിയുണ്ട്
ജിദ്ദയിൽ നിന്നും ഗൾഫിലെ നാട് കാണുന്നു 🥰🥰🥰👍🏻
സലാലയെ കുറിച്ച് കേട്ടിട്ടുണ്ട് ഇങ്ങിനെ കാണുന്നത് ആദ്യം
ദൈവിക പ്രവാചകൻ ആണെന്നതിനു മുഹമ്മദ് നബിക്കു അള്ളാഹു കൊടുത്ത അത്ഭുത കഴിവായ ചന്ദ്രനെ പിളർത്തിയത് ഇന്ത്യയിൽ ഇരുന്നു കണ്ട ചക്രവർത്തി ചേരമാൻ പെരുമാൾ (റളിയള്ളാഹു അന്ഹു ) Mohammed നബിയെ (swa)കാണാൻ പോയതും തിരിച്ചുവരുന്ന വഴിയിൽ സലാലയിൽ വച്ച് രോഗം പിടിപെട്ടു മരണപെട്ടതും അവിടെ തന്നെ കബറടക്കിയ ചരിത്രം ..അദ്ദേഹം കേരളത്തിൽ നിന്നും നബിക്കു കൊണ്ട് പോയ തേങ്ങ കുരുമുളക് വാഴ എന്നിവയുടെ ഫലം എന്നും സലാലയിൽ കാണാം ...please ഞങ്ങളെ അദ്ദേഹത്തിന്റെ കബറിടം kanikkamo please??????otherwise it will be a incomplete section
നിങ്ങൾ കണ്ടില്ലേ , വിഡിയോയിൽ ഉണ്ട് , ഒരു കെട്ടിടത്തിന്റെ അകത്തയിരുന്നു ആദ്യം , ഇപ്പോൾ അത് പൊളിച്ചു , ഖബർ മാത്രം ആയി
സലാലയിൽ നിന്ന് കൊണ്ട് അവിടെ നിന്നും വീണ്ടും ഒരു വീഡിയോ ചെയ്യാമായിരുന്നു
അവിടെയും ഇത്പോലെ സ്ഥലം കണ്ടിട്ട് . വൗ
ചരിത്രം പറഞ്ഞൊള്ള യാത്ര സൂപ്പർ
തംനയിൽ കണ്ട് ഞാൻ പേടിച് 😂
യാത്ര നിർത്തി വിചാരിച്ചു
ചരിത്രം പറഞ്ഞത് സൂപ്പർ 😍✌
ഈ മ്യൂസിക് ശബ്ദം കുറച്ച് ബാഗ്രൗണ്ട് മുഴുവൻ ഇട്ടാൽ അടിപൊളി ആകും... എല്ലാം വീഡിയോയിലും.👍👌
ഒരു വർഷം ഈ നാട്ടിൽ ഉണ്ടായിരുന്നു ഇനിയും പോയി ജോലി ചെയ്യാൻ ആഗ്രഹം തോന്നിയ നാട്❤
മച്ചാനേ താക്കയിൽ നിന്ന് ഹൈറേഞ്ച് കേറി മദീനത്തുൽഹഖ് പ്രദേശം ഒന്ന് കാണിക്കണേ,
ഞാൻ കാണിക്കട്ടെ... ഞാൻ madeenathul haqil ആ.. Iam shazin shazin 's വ്ലോഗ്സ്.. ഒന്ന് കേറി നോക്കണേ... പ്ലീസ്