മാഷാ അല്ലാഹ്... നമ്മുടെ കൊച്ചു കേരളത്തിലെ ആളുകൾ ലോകത്ത് പോയി പല ചരിത്രങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.... ഇതും ലോകത്ത് അറിയപ്പെടുന്ന അള്ളാഹു സ്വീകരിക്കുന്ന മഹാ കാര്യമായി അറിയപ്പെടട്ടെ.. ❤️
Wayanad undaya urul pollallo ?? Kuran parayune Allah annu ethoke cheyune ennalle.. veshvasam venam, venda ennalla. But pazhe kallam Mari. We should understand things with basic knowledge. Youkthiparamayi chindikuka.. mathaparam ayi chindicho but oru limit vittal athu manushathamellayima avum. Njan paraje manasilavum ennu karuthunu.😊 😊😊
അവിടെ ഓരോ ഗ്രാമതിലേയും ജനങ്ങളെ കൂട്ടി കാര്യങൾ പറഞു മനസ്സിലാക്കികൂടേ ഓരോ കൂട്ടായ്മ ഉണ്ടാകികൂടെ അവർക് വേണ്ടിയിടാണ് ഇതൊകെ ചെയുനത് .അവരോടും ഇതുപോലെ ഒത്തൊരുമിച് ചെയാനൊകെ ഉളള ഒരു അറിവ് നൽകികൂടെ
എല്ലാ വീഡിയോയിലും ഒരു മേപ്പാടി കാരൻ ഹാജർ പറയുമായിരുന്നുഅദ്ദേഹം ഇപ്പോൾ ഉണ്ടോഉരുൾപൊട്ടലിൽ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചോ എന്ന് ഒരു ആശങ്ക കൊണ്ട് ചോദിച്ചതാണ്
ദിൽഷാദെ ഞാൻ ഒരു നല്ല കാര്യം ഉണർത്തട്ടെ ട്രസർ ഇടുന്നത് നല്ലതല്ല ഔറത്ത് വെളിവാകുന്നുണ്ട് ഔറത്ത് വെളിവാക്കൽ ഹറാമാണ് സ്വികരിച്ചാൽ അതിൻ്റെ ഒരു ചെറിയ പ്രതിഫലം കൂടി അള്ളാഹു വിൽ നിന്ന് എനിക്ക് ലഭിക്കുമല്ലോ
ഇവരുടെ പ്രസവം കാര്യങളൊകെ എങനെ കുറേ കുട്ടികൾ ഉണ്ടലോ നമുടെ നാടിൽ പ്രസവം എന്ന തനെ വലിയ ഒരു ചിലവാ കുറേ സ്കാനിങും .. എന്താണ് ഈ നൂറ്റാണ്ടിലു ഇവർ ഇത്ര പിനിലാവുനത് അഴിമതികാരായ നേതാകളാണോ
നിന്റെ വർത്താനം വീഡിയോ. വളരെ മോശം.. മാഹിൻ.. യാസിൻ. ഇവരൊക്കെ എത്ര മികച്ച നിലവാരം ആണ്.. നീ ആ മലാവി ഡയറി. ഒന്ന് കാണുക. അവരുടെ സംസാരം.. അരുൺ. സുമി. ഇവർ കിണർ കുഴിക്കുന്നു. സ്കൂൾ പണിയുന്നു. കേരള food ഉണ്ടാക്കുന്നു. അതൊന്നും വേണ്ടാ സംസാരം വളരെ മോശം.. കുറെ അവന്മാർ നല്ല കമന്റ് ഇട്ട് കണ്ടു.. ഇത് തമാശ അല്ല.
മാഷാ അല്ലാഹ്... നമ്മുടെ കൊച്ചു കേരളത്തിലെ ആളുകൾ ലോകത്ത് പോയി പല ചരിത്രങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.... ഇതും ലോകത്ത് അറിയപ്പെടുന്ന അള്ളാഹു സ്വീകരിക്കുന്ന മഹാ കാര്യമായി അറിയപ്പെടട്ടെ.. ❤️
എല്ലാ ചങ്ങായി നിന്റെ വീഡിയോക് വേണ്ടി മൂന്നാല് ദിവസ ആയാലോ കാത്തിരിക്കാൽ തുടങ്ങിയിട്ട്.. നീ ഏത് മാളത്തില പൊയിനി 🥰
Ith edit cheyyandee... Nee cheyyoo
ഓൻ വെടിവീരനാ.... അതുകൊണ്ടാണ് വീഡിയോ വൈകുന്നത്...😮😮😮 |
ജലം അള്ളാഹു കനിഞ്ഞു തരുന്ന ദാനം ,,,, തക്കതായ പ്രതിഫലം അള്ളാഹു നൽകട്ടെ ,ആമീൻ
Wayanad undaya urul pollallo ?? Kuran parayune Allah annu ethoke cheyune ennalle.. veshvasam venam, venda ennalla. But pazhe kallam Mari. We should understand things with basic knowledge. Youkthiparamayi chindikuka.. mathaparam ayi chindicho but oru limit vittal athu manushathamellayima avum. Njan paraje manasilavum ennu karuthunu.😊 😊😊
Aameen
Aameen
😂😂@@deepakpradeep5200
Aameen
ഇനിയും ഇതുപോലെയുള്ള നല്ല കർമ്മങ്ങൾ തുടരുക.
താങ്കളുടെ വരും തലമുറകൾക്ക് അനുഗ്രഹമാകട്ടെ 🙏🏻❤️
ബ്രോ ഈശ്വര ൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
എന്നും ആരോഗ്യവും ആഫിയത്തുമുണ്ടാകട്ടേ..ആമീൻ🤲
അള്ളാഹു ബർക്കത്ത് നൽകട്ടെ
അവിടെ ഓരോ ഗ്രാമതിലേയും ജനങ്ങളെ കൂട്ടി കാര്യങൾ പറഞു മനസ്സിലാക്കികൂടേ
ഓരോ കൂട്ടായ്മ ഉണ്ടാകികൂടെ
അവർക് വേണ്ടിയിടാണ് ഇതൊകെ ചെയുനത്
.അവരോടും ഇതുപോലെ ഒത്തൊരുമിച് ചെയാനൊകെ ഉളള ഒരു അറിവ് നൽകികൂടെ
Good Job and God bless you
🥰👍 welcome back again ✌️polik bro Ella anugrahangalum labikette
ചിൻകാപ്പി .എംബിലി. സുലൈമാൻ അത്രൻ ഹാജർ😂
രണ്ട് തൂൺ കുഴിച്ചിട്ട് കപ്പിയും കുട്ടയും ഒക്കെ എടുത്ത് ഉണ്ടാക്കാൻ പറ നമ്മുടെ നാട്ടിലെ പോലെ അതല്ലെ കുറച്ച് കൂടി നല്ലത്
ഒരു തുള്ളി വെള്ളത്തിനു വേണ്ടി കേഴുന്ന മനുഷ്യർ നമ്മളൊക്കെ എത്ര വെള്ളമാണ് വെറുതെ കളയുന്നത്
God bless you bro 😊 welcome back again❤❤
ജസാകുമുല്ലാഹ്
അളളഹു തക്കതായ ഫ്രതിഫലം തരട്ടെ
ഗാന്ധിജി സ്വപ്നം കണ്ട തന്സനിയ 😂😂😂🫀🫀
Allha ഖയിർ ചെയ്യട്ടെ 🤲🏼
You are doing great jobs man❤❤❤
നല്ല കടുപ്പമുള്ള മണ്ണാണ് പിക് ആക്സ് വേണ്ടി വരും ശരിയ്ക്കും കുഴിക്കാൻ
നല്ലതു വരട്ടെ ❤
Allahu sweekarikkatte❤❤❤
മുത്തേ സൂപ്പർ ❤
സൂപ്പർ
God bless bro 🥰❤👍
ഫിറോസ് മേപ്പാടി ഹാജർ 😢
Masha allha
ങ്ങള് എടക്ക് ജഗതി യാകുന്നുണ്ടോ എന്ന് സംശയം ഇല്ലാതില്ല😂😂
ഏതായാലും വേഗം വെള്ളം kaanette.
ഗാന്ധിജി സ്വപ്നം കണ്ട ടാൻസാനിയ😂😂
Africa യില്‍ Thar ഉപയോഗിച്ച് നേരിട്ട challenges മാത്രമായി ഒരു വീഡിയോ ചെയ്യൂ
You. can put Bore Well instead of digging well .It's best and cheaper than a digging a well..
നിങ്ങൾ മുമ്പ് ഇവിടെ അങ്ങനെ ചെയ്തിട്ടുണ്ടോ?
എങ്ങനെ അവെടെ കിണറിന് സ്ഥാനം കണ്ടത്.❤❤
ഒരു കട്ടക്ക് 4 രൂപ അപ്പോൾ ആയിരം കട്ടക്ക് എത്ര രൂപ ? പിന്നെ ഒരു ഒന്നൊന്നര കണക്കുകൂട്ടലായിരുന്നു.😂
Nice😍
എന്തു പറ്റി 5 ദിവസ മായി വീഡിയോ ഒന്നും കാണുന്നില്ല
Iji super alle
എവിടെയായിരുന്നു
👍👍👌👌
ഹലോ ദിൽഷാദേ ഇഗ്ജത്തിനെ എവിടുന്നു കിട്ടി
ബാല്ലാത്ത ജാതി😂😂
👍👍👍
ഇങ്ങിനെ കിണർ കുത്താൻ പഞ്ചായത്തിൽ നിന്ന് പെർമിറ്റ് ഒന്നും വേണ്ടേ.... നമ്മുടെ....
അതിന് ആഫ്രിക്കയിൽ എവിടെ പഞ്ചായത്ത്
😂
@@sayyidummar168😅😅
പ്രവയിറ്റ് സ്ഥലത്ത് കിണർ ഉണ്ടാക്കുന്നതിന് എന്തിനാ പെർമിഷൻ
എല്ലാ വീഡിയോയിലും ഒരു മേപ്പാടി കാരൻ ഹാജർ പറയുമായിരുന്നുഅദ്ദേഹം ഇപ്പോൾ ഉണ്ടോഉരുൾപൊട്ടലിൽ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചോ എന്ന് ഒരു ആശങ്ക കൊണ്ട് ചോദിച്ചതാണ്
No...athine shesham cmnt ittayirunnu
@@BabinKBabin-vw8qt ഞാൻ കണ്ടിട്ടില്ല
Ingale samsaram kelkkana video kanunne😊😊
സ്ഥാനം നോക്കാൻ ഇവിടെനിന്നു ആരെങ്കിലും വിളിക്കാമായിരുന്നില്ലേ
മര്യാദക്ക് വീഡിയോ അങ്ങോട്ട് ഇട് ഹേ 😂 ഇവിടെ കാത്തിരുന്നു മടുത്തു
ഫൂണ്ടി ദിൽശാൻ കി 👌🏻👌🏻👌🏻👌🏻 അടിപൊളി ബ്രോ ❤❤❤
👌👍👍👍🤲🤲🤲🤲
ഹെയർ ആക്കി തരട്ടെ
ഹെയര്‍??? എന്താ അത്
ഹൈയിർ
@@usmanpulikkal അതെന്താ
അറബിയിലുള്ള خير ആണെങ്കിൽ അത് മലയാളത്തിൽ ഖൈര്‍ എന്നാണ് എഴുതുക
@@hameedvelliyath2140 നല്ല ജീവിതം ഉണ്ടാകെട്ടെ
Bro 😎😎
👌❤️👍🙏🙏🙏🙏🙏
👍🤲🤲
6:45😅
അപ്പൊ ഇതിനായിരുന്നു അല്ലെ ആഫ്രിക്കൻ പര്യടനം എന്ന് പറഞ്ഞു ഇവിടന്ന് പോയത്
കിണർ കുഴിക്കല പണി അല്ലെ
ഹായ്
❤❤
Hi vannallo vanamala ❤❤❤
ഇജ്ജ് അപടെ ചെന്ന് അബു ടത്തെ ആഫിക്ക കാരൻമാരെ മലയാളം പഠിപ്പിക്കുന്ന് തോന്നുന്നു😂😂😂😂😂😂
👍
❤
ആ കിണറിൽ ഇറങ്ങുമ്പോൾ ഒരു ഹോളിൽ പാമ്പിനെ കണ്ട പോലെ തോന്നി ശ്രധികുക. വിഡിയോയിൽ ലാസ്റ്റ് ഇറങ്ങുന്ന ഭാഗം ഒന്നൂടെ നോക്കു
❤❤❤❤❤❤❤❤❤❤❤
🎉🎉❤❤✨💖💖🙏🏻
Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
മൺവെട്ടി മാറ്റി പിക്കാസ് ആക്കിയ പണി എളുപ്പം ആയേനെ
ഒരു പിക്കാസ് വേണം
നിന്റെ വീഡിയോ k കാത്തിരിക്കയിരുന്നു 😄😄😄😄
👍🙋👌♥️.
6.17😂
❤❤️❤️❤️
😂😂😂
Hi ദിൽഷാദ് ✋
🎉
❤️❤️❤️🥰🥰🥰💐💐💐
🎉🎉🎉❤❤
പെണ്ണ് paniyeduthal എന്താ than ethukalatha jeevikkunne
Preshnam undenn aarum paranjillallo
Alla mattoru Chinese company vann ee kinar adanghunna sthalam
Vanghadirikkatte
വട്ടം ചെറുതായില്ലേ... അടിഭാഗത്തു ചെല്ലുമ്പോൾ വട്ടം നന്നേ ചെറുതാകും...
അല്ല ബ്രോ അവിടെ സർക്കാറൊനുമിലേ
ഇലക്ഷനൊനുമിലേ
Munpathe video yile kinar full aayo🤔
പണി നടന്നു കൊണ്ടിരിക്കാണ്
പ്രവീണിന്റെ വീട് പന്തളത്തു എവിടെ ആണ്
ദിൽഷാദെ ഞാൻ ഒരു നല്ല കാര്യം ഉണർത്തട്ടെ ട്രസർ ഇടുന്നത് നല്ലതല്ല ഔറത്ത് വെളിവാകുന്നുണ്ട്
ഔറത്ത് വെളിവാക്കൽ ഹറാമാണ്
സ്വികരിച്ചാൽ അതിൻ്റെ ഒരു ചെറിയ പ്രതിഫലം കൂടി അള്ളാഹു വിൽ നിന്ന് എനിക്ക് ലഭിക്കുമല്ലോ
ഈ സാധനം നോക്കാതെ ഇരുന്നാല്‍ അതിലും വലിയ കൂലി കിട്ടും ട്ടോ
നല്ലത് അണെകിൽ ഈ സാധനം കാണാം പ്രശ്നം ഇല്ല
ചുടാത്ത കട്ട പോലെ തോന്നുന്നു
കരുവൻതുരുത്തിയിൽ നിന്നും കിണറു പണിക്കാരെ വരുത്തിക്കണോ?
Dilsha 2 days koodumpolegilum vedeo edande ethoke cheyyan cash vende
ഇതിനുമുമ്പ് കുഴിച്ച കിണറ്റിൽ വെള്ളം കിട്ടിയോ എന്താ അവസ്ഥ ഒന്ന് വിശദീകരിക്കു
കുഴിച്ചു കൊണ്ടിരിക്കാണ്. 25 ft aayi. മണ്ണ് നനവുണ്ട്. ശരിക്കുള്ള ഉറവ കിട്ടീട്ടില്ല
GOD BLESS YOU BRO 🫂⚡💖🤲🏻🙏🏻
Ennum vedio idan nokk bro
എവിടെ ഇജ്ജ് ദിലും
intro maranno//?
First 🥰
ഇവരുടെ പ്രസവം കാര്യങളൊകെ എങനെ കുറേ കുട്ടികൾ ഉണ്ടലോ
നമുടെ നാടിൽ പ്രസവം എന്ന തനെ വലിയ ഒരു ചിലവാ
കുറേ സ്കാനിങും ..
എന്താണ് ഈ നൂറ്റാണ്ടിലു ഇവർ ഇത്ര പിനിലാവുനത്
അഴിമതികാരായ നേതാകളാണോ
❤👍🫂
Chingapi boja mimbi
ഗാന്ധിജി സ്വപ്നം കണ്ട തൻസനിയ 😃😃😃😃😃
നിന്റെ വർത്താനം വീഡിയോ. വളരെ മോശം.. മാഹിൻ.. യാസിൻ. ഇവരൊക്കെ എത്ര മികച്ച നിലവാരം ആണ്.. നീ ആ മലാവി ഡയറി. ഒന്ന് കാണുക. അവരുടെ സംസാരം.. അരുൺ. സുമി. ഇവർ കിണർ കുഴിക്കുന്നു. സ്കൂൾ പണിയുന്നു. കേരള food ഉണ്ടാക്കുന്നു. അതൊന്നും വേണ്ടാ സംസാരം വളരെ മോശം.. കുറെ അവന്മാർ നല്ല കമന്റ് ഇട്ട് കണ്ടു.. ഇത് തമാശ അല്ല.
Mr. സാജൻ പൈനാപ്പിൾ...നീയാണല്ലോ ഇതിന്റെ ഒക്കെ കോടതി 🙂.ഇനി മുതൽ ഇങ്ങനെ തന്നെ തുടരാണ് തീരുമാനം.
ജലം പ്രകൃതി നൽകുന്ന വരദാനമാണ് അല്ലാതെ ആ രുടേയും ഔദാര്യമല്ല
ഈ കിണർ കുഴിച്ച് വെള്ളം കൊടുക്കന്ന ഇവരോട് ഇർവക്ക് ഒരു നന്ദിയെങ്കിലു പറ യൂ അല്ലാതെ എല്ലാത്തിനും നെഗറ്റിവ് കാണരുത്
മനസ്സിലായില്ല
@@YathraTodayanakk maathramalla,,,iyaal entha udheshichennu aarkkum manassilayilla😂😂