കാട്ടാന ഇറങ്ങിയാൽ ഇവിടെ തേനീച്ചയിളകും; ഏത് കൊമ്പനും തോൽക്കും ഈ തേനീച്ചക്കെണിയിൽ | Beekeeping

แชร์
ฝัง
  • เผยแพร่เมื่อ 9 มิ.ย. 2024
  • കാട്ടാന ഇറങ്ങിയാൽ ഇവിടെ തേനീച്ചയിളകും; ഏത് കൊമ്പനും തോൽക്കും ഈ തേനീച്ചക്കെണിയിൽ
    #Honeybee #Beekeeping #ElephantAttack #Wayanad
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 84

  • @akheeshmohan3560
    @akheeshmohan3560 หลายเดือนก่อน +55

    ഇത് ആഫ്രിക്കൻ രാജ്യങ്ങളിൽ ചെയ്യുന്നുണ്ട് അത് കണ്ടപ്പോൾ തോന്നി നമ്മുടെ നാട്ടിലും വന്നാൽ കൊള്ളാമെന്നു ഇപ്പോൾ സന്തോഷം. ഇതാകുമ്പോൾ ആനയെ ദ്രോഹിക്കുന്നില്ലല്ലോ മനുഷ്യർ

  • @Freedom-jf4if
    @Freedom-jf4if หลายเดือนก่อน +46

    വളരെ നല്ല സന്ദേശം..വിജയിക്കട്ടെ..

  • @dewdrops660
    @dewdrops660 หลายเดือนก่อน +28

    നിസ്സാരം ആയ തേൻ ഈച്ചയുടെ പവർ...

  • @nrkenglish
    @nrkenglish หลายเดือนก่อน +20

    വളരെ നല്ല ആലോചന. സർകാർ ഇത് എല്ലാ ഇടങ്ങളിൽ ഏർപ്പാട് ചെയ്യണം.
    ഇതിന് മുമ്പ് ആഫ്രിക്ക യിൽ ഒരു ആദിവാസി ടോർച്ച് ലൈറ്റ് ചെറിയ മോട്ടോർ ഉപയോഗിച്ച് അവിടെ ആളുകൾ ഉണ്ട് എന്ന് സ്ഥാപിച്ചിട്ടെ സിംഹങ്ങൾ വരാതെ പരീക്ഷിച്ചു വിജയിച്ചിരുന്നു.

  • @lizyjacob3620
    @lizyjacob3620 หลายเดือนก่อน +32

    Very good😂😂. മറ്റു കൃഷി സ്ഥലത്തു൦ ഇതു പരീക്ഷിച്ചു കൂടേ

  • @surendranb5069
    @surendranb5069 หลายเดือนก่อน +15

    ഇത് കലക്കി❤❤❤

  • @Lone-Lee
    @Lone-Lee หลายเดือนก่อน +17

    ഇതുപോലെ പ്രായോഗികമായ മാർഗ്ഗങ്ങൾ ഉൾക്കൊണ്ടാൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ഒരിക്കലും നടക്കാത്ത കുറേ പദ്ധതികളുടെ പേരിൽ കമ്മീഷൻ അടിച്ച് മാറ്റാൻ കഴിയില്ലല്ലോ...

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 หลายเดือนก่อน +25

    സർക്കാരോ വനം വകുപ്പോ ചെയ്യില്ല .... കർഷകർ തന്നെ മുന്നിട്ടിറങ്ങണം.

  • @chippi8988
    @chippi8988 หลายเดือนก่อน +13

    'ആനക്കെതിരെ തേനീച്ച' അങ്ങനെ ഒരു പദ്ധതി ഉണ്ട്. ഗാദിഗ്രാമ വികസന കമ്മീഷൻ നടത്തുന്നത്.

  • @My-frame
    @My-frame หลายเดือนก่อน +7

    വിജയിച്ച ചെലവ് കുറവുള്ള ഒരു പദ്ധതിയും വനം വകുപ് പ്രോസൽഹിപിക്കില്ല...

  • @m2kmotty988
    @m2kmotty988 หลายเดือนก่อน +4

    ഇനി കരടി ശല്യം തുടങ്ങും😊

  • @sarojmurali1458
    @sarojmurali1458 หลายเดือนก่อน +2

    ഇതു വിജയിച്ച ആശയം ആണ്

  • @ranaphotography3545
    @ranaphotography3545 หลายเดือนก่อน +6

    കൊച്ചിയിലെ ഡിസൈൻസ്റ്റുഡിയോ എന്താ പറഞ്ഞത് മറ്നസിലായില്ല

  • @joseambalavelil1173
    @joseambalavelil1173 หลายเดือนก่อน +5

    good idea

  • @Kerala421
    @Kerala421 หลายเดือนก่อน +4

    നല്ലൊരു കാട് ആണല്ലോ

  • @kvvinayan
    @kvvinayan หลายเดือนก่อน +4

    തേനീച്ചകൂട് കുരങ്ങനെ തടയാൻ പറ്റും

  • @anooprs8229
    @anooprs8229 หลายเดือนก่อน +1

    Brilliant idea 👌👌👌

  • @mallikaaugustine9107
    @mallikaaugustine9107 หลายเดือนก่อน +1

    Supperr idea..

  • @Hummingbird167
    @Hummingbird167 หลายเดือนก่อน +2

    Nice concept 💚

  • @hong-he6ju
    @hong-he6ju หลายเดือนก่อน +1

    Rathriyil engana work aavo panni shalyathinu upayokikkamo

  • @nibudasvenjaramoodu7106
    @nibudasvenjaramoodu7106 หลายเดือนก่อน +1

    👌അടിപൊളി... ഇത് ഉപയോഗപെടുത്താമല്ലോ...
    ഇവിടുള്ള അധികാര വർഗ്ഗങ്ങൾക്ക് മനസ്സിലാകുമോ എന്തോ 🙏

    • @Vibgior10
      @Vibgior10 หลายเดือนก่อน +1

      കമ്മീഷൻ കാര്യം മാത്രമേ നമ്മൾ പ്രൊമോട്ടു ചെയ്യുകയുള്ളൂ.

  • @gops0508
    @gops0508 26 วันที่ผ่านมา +1

    What a productiveness ❤

  • @clbiju
    @clbiju หลายเดือนก่อน

    Great....

  • @Usercrpc148
    @Usercrpc148 หลายเดือนก่อน

    ചേട്ടൻ സൂപ്പറാാ❤

  • @abukapoor
    @abukapoor หลายเดือนก่อน

    Super

  • @Abdulsamad-kj2ks
    @Abdulsamad-kj2ks หลายเดือนก่อน +1

    It is a successful model and used in African countries

  • @pimentofume
    @pimentofume หลายเดือนก่อน +3

    These are common in Zambia 🇿🇲,

  • @adarshadarsha479
    @adarshadarsha479 หลายเดือนก่อน

    Good

  • @dranjups8911
    @dranjups8911 หลายเดือนก่อน +2

    A thaadi chetan enthu values anu exchange cheythathu ennu manasillayilla😂

  • @balachandrannairs7964
    @balachandrannairs7964 หลายเดือนก่อน +2

    ഇതേ പോലെ പന്നി ശല്ലൃത്തിന് പറമ്പിൽ പലസ്ഥലത്തായി കൊടുവേലി നട്ടാൽ പന്നി വരില്ല കാരണഠ പന്നിയുടെ മൂക്ക് അതിൽ തട്ടിയാൽ പൊള്ളലു൦ ചൊറിച്ചിലു൦ ഉണ്ടാകു൦

  • @wb1623
    @wb1623 19 วันที่ผ่านมา

    Simple methods would be powerful sometimes

  • @ShajimGeorge-fx9fx
    @ShajimGeorge-fx9fx หลายเดือนก่อน +1

    തീർച്ചയായും ഈ സംവിധാനത്തിന് ഒരു കാരണവശാലും രാത്രി കാടിറങ്ങി കൃഷി സ്ഥലത്തേക്ക് പ്രവേശിക്കുന്ന ആനകളെ നിയന്ത്രിക്കാനാവില്ല കാരണം ഇരുപത് വർഷത്തിലധികമായി തേനീച്ച വളർത്തിയിരുന്ന ഞാൻ ഇവിടെയുള്ള തേൻ തീർന്നു കഴിയുമ്പോൾ കുടകിൽ polibetta എന്ന സ്ഥലത്ത്.ടാറ്റ കോഫി എസ്റ്റേറ്റിൽ ഏകദേശം പത്തു വർഷത്തോളം നൂറുകണക്കിന് തേനീച്ച പെട്ടികൾ കാപ്പിതേൻ എടുക്കുന്നതിനായി കൊണ്ടുപോയി സ്ഥാപിക്കാറുണ്ട് എന്നാൽ രാത്രി ഇറങ്ങുന്ന ആനകൾ പലവട്ടം നിരവധി തേനീച്ച പെട്ടികൾ ചവിട്ടി നശിപ്പിച്ചിരുന്നു അതുകൊണ്ട് രാത്രിയിൽ കൃഷി സ്ഥലത്തേക്ക് ഇറങ്ങുന്ന ആനകളെ ഈ സംവിധാനം കൊണ്ട് തടയാൻ ആവില്ല എന്ന് എൻറെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഉറപ്പായും പറയുന്നു.

  • @a.r.nowfia934
    @a.r.nowfia934 หลายเดือนก่อน

    Hope the Government will implement this project.

  • @Real_indian24
    @Real_indian24 หลายเดือนก่อน +2

    very good. വെറേ ഒരുത്തൻ തെങ്ങിൽ മേൽ ആണി ബെൽറ്റ് ചുറ്റി വക്കുന്നത് കണ്ടിരുന്നു.

    • @Kerala421
      @Kerala421 หลายเดือนก่อน +1

      അതൊക്കെ ചെയ്ത് ആന ചത്താൽ Case വരുന്ന വഴി അറിയില്ല

    • @Real_indian24
      @Real_indian24 หลายเดือนก่อน +1

      @@Kerala421 ആണികളുടെ മുനയിൽ poison പുരട്ടി വെക്കും, തെങ്ങ് കുത്തിമറിച്ചിടാനായി വരുന്ന ആന ആദ്യ തവണ തന്നെ ശ്രമിക്കുമ്പോൾ കുർത്ത ആണികൾ തുമ്പുകൈയ്യിൽ തറച്ചു കയറി മാസം ത്തിനുള്ളിലേക്ക് poison കയറും. നൂറുകണക്കിന്
      മുള്ളാണികൾ ഒരേ സമയം കുത്തുന്നതോടെ ആന തെങ്ങ് മറിച്ചിടാനുള്ള ശ്രമത്തിൽ നിന്നും പിന്മാറും. ശേഷം നിറുന്ന വേധനയാൽ ഉൾക്കാട്ടിലേക്ക് കാട് കയറുന്ന ആനയുടെ തുമ്പിക്കൈക്കുള്ളിൽ കയറിയ Poison പതിയെ പതിയെ രക്തത്തിലൂടെ ആനയുടെ ശരിരത്തിൽ വ്യാപിക്കും. തുമ്പിക്കൈയിലെ മസിലുകൾക്ക് ക്ഷയം സംഭവിച്ച് ആനക്ക് പഴയ പോലെ ആഹാരം എടുക്കാൻ കഴിയാതെ ഉൾക്കാടുകളിൽ എവിടെ എങ്കിലും ചത്ത് വിഴും. അതിനെ മറ്റു വന്യ ജീവികൾ ആഹാരമാക്കും.
      ഇനി ഉൾക്കാടുകളിൽ ചത്തുവീഴുന്ന ഇത്തരം ആനകളെ ഫോറസ്റ്റ് അധികാരികൾ കണ്ടെത്തിയാലും അതിനെ അവിടെ തന്നെ ഉപേക്ഷിച്ചു പോകലാണ്. പോസ്റ്റ്മോർട്ടം നടത്തി മരണ കാരണം കണ്ടെത്തി അതുണ്ടാക്കിയ വ്യക്തിക്കെതിരെ നിയമനടപടി സീകരിക്കാനൊന്നും വകുപ്പില്ല. ആരും മെനക്കെടാറുമില്ല.

  • @BlueTaurianBull
    @BlueTaurianBull หลายเดือนก่อน

    This is Natures AI Fence ... and ZERO Expense .... Learn from this Forest Department ...
    By the way Really Nice English .... Well done Sir ..

  • @Mil-vs_yan
    @Mil-vs_yan หลายเดือนก่อน

    Bee the army

  • @johnkuttygeorge5859
    @johnkuttygeorge5859 หลายเดือนก่อน

    പ്രകൃതിയെ വന്യജീവികളെ ദ്രോഹിക്കാതെ വിജയം കാണുന്ന മാർഗ്ഗം
    ആശംസകൾ

  • @sirajmaraykkar6850
    @sirajmaraykkar6850 หลายเดือนก่อน

    👍👍👍

  • @arunsundaran8574
    @arunsundaran8574 หลายเดือนก่อน

    👏👏👏

  • @leelammathomas9864
    @leelammathomas9864 หลายเดือนก่อน

    Ihu parekshichal katana salyam kurayumallo

  • @mokiesvlog4959
    @mokiesvlog4959 หลายเดือนก่อน

    Ufff poli 🎉 double profit with extra security ❤

  • @roshin2024
    @roshin2024 หลายเดือนก่อน

    Agriculture mantri akkikuda🎉🎉🎉🎉🎉

  • @vasantha3694
    @vasantha3694 หลายเดือนก่อน

    Iishwaranaayittu karuna kaanichathu aanu kashtappatu kalkku aruthy varatte

  • @nazarvk3487
    @nazarvk3487 23 วันที่ผ่านมา

    തേനിച്ചയെ വളർത്തുന്നത് കൃഷിക്കും പ്രകൃതിക്കും നല്ലതാണ്. തേനും കിട്ടും.
    100 % വിജയമല്ല ആനക്കെതിരെ തേനീച്ചപ്പെട്ടികൾ. പകൽ തേനീച്ചപ്പെട്ടി മറിഞ്ഞ് വീണാലും ഇളകിയാലും തേനീച്ചയും ഇളകിപ്പാറും. ഒരു പരിധി വരെ ആനയെ ഓടിക്കും. പക്ഷേ ആന അൽപ്പം മാറി നിന്നാൽ വളർത്ത് തേനീച്ച ഒന്നും ചെയ്യില്ല പകൽ പോലും. എത്ര പ്രകോപിച്ചാല്ലം രാത്രി തേനീച്ചകൾ പുറത്തിറങ്ങാൻ മടി കാണിക്കും...
    ഈ പേരിലെങ്കിലും തേനീച്ച വളർത്തട്ടെ. നഷ്ടം വരില്ല. തേനും കിട്ടും കൃഷിയും നന്നാവും .

  • @VineethNarayanan
    @VineethNarayanan หลายเดือนก่อน

    ആന കയറാതിരിക്കാൻ വേലിപണിതു - ഒരുലക്ഷം ക.
    ആന കയറി വേലി തകർന്നു. പുതുക്കിപണിയാൻ - അരലക്ഷം ക.

  • @user-uu5uc9rn9l
    @user-uu5uc9rn9l หลายเดือนก่อน

    ഇനി thenichaye പേടിച്ച് ആ നാട്ടുകാര്‍ Nadu വിടേണ്ടി വരുമോ.. ❤❤❤❤❤❤❤

  • @user-qf4wm9mk1m
    @user-qf4wm9mk1m หลายเดือนก่อน

    Ithu prayogikam allanu paranju chettante mikkavaram pidichond pokathe erunal mathy.

  • @yestythankachan2693
    @yestythankachan2693 หลายเดือนก่อน

    തേനീച്ച കുത്തി ആന വിരണ്ട് ഓടിയാൽ???

  • @sunilgp1129
    @sunilgp1129 หลายเดือนก่อน

    എല്ലാവരും ഇത് പ്രവർത്തികമാക്കണം

  • @bij144
    @bij144 หลายเดือนก่อน

    Vanam vakuppu franthanmar

  • @manoje.p7869
    @manoje.p7869 หลายเดือนก่อน

    given back there Anathara and there land to elephants ....@no food and water in todays forests ..... Manjkona......forestation fund looting was main issue

  • @Prince-bv4ke
    @Prince-bv4ke หลายเดือนก่อน

    തേനീച്ച കോളനി ഉള്ള ഇടതു കാട്ടാന വരില്ല.

  • @juvinjuvin70
    @juvinjuvin70 24 วันที่ผ่านมา

    ഇത് gov ഏറ്റെടുക്കണം

  • @BibinKuriakose-ln7ze
    @BibinKuriakose-ln7ze หลายเดือนก่อน

    Athu vazhy Vanna karadi 😂😂😂😂😂😂

  • @VivaChad-ci8dl
    @VivaChad-ci8dl หลายเดือนก่อน

    രാത്രി തേനീച്ച rest അല്ലേ.... അപ്പോ ആന വന്നാൽ തീർന്നു

  • @justinprakash2653
    @justinprakash2653 หลายเดือนก่อน +3

    പരീക്ഷിച്ചു പരാജയപ്പെട്ടതാണ്. മഴക്കാലത്ത്, രാത്രി ഈ സമയങ്ങളിൽ തേനീച്ച ആക്റ്റീവ് അല്ല.

    • @jewelsworld6455
      @jewelsworld6455 หลายเดือนก่อน +2

      അത്രയും ആശ്വാസം അല്ലേ...100% ഫലപ്രദമായ എന്താണ് ഇവിടെ ഉള്ളത്

  • @georgekp1522
    @georgekp1522 หลายเดือนก่อน

    👍🤍

  • @My-frame
    @My-frame หลายเดือนก่อน

    ഇത് ഒരു പുതിയ പദ്ധതിയും ഒന്നും അല്ല.. ഇതിനെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ ന്യൂസ് പേപ്പറിൽ വന്നിട്ടുണ്ട്..

  • @Saji202124
    @Saji202124 หลายเดือนก่อน +1

    Arikomban fans ilekum ..aanak krishi nashipikan patiyilla ennu parench🤣

  • @joseph4991
    @joseph4991 หลายเดือนก่อน

    അപ്പോൾ തേനീച്ച ഇളകിയാൽ ചേട്ടനെയും കുത്തില്ലേ ആനയെമാത്രമേ കുത്തുകയുള്ളോ അതോ വീടുകൾ അതിനു പറ്റുന്ന രീതിയിൽ മാറ്റം വരുത്തുമോ?

  • @philipe222
    @philipe222 หลายเดือนก่อน

    Athu padikkanum manasilakkanum ulla buddhi nammude minsters inu vende?

  • @sabujacob8482
    @sabujacob8482 หลายเดือนก่อน +3

    ആരും പരീക്ഷിച്ച് കാശ് കളയേണ്ട. വൻ പരാജയം. കരടി ഒരു പെട്ടിയും ബാക്കി വെക്കില്ല. രാത്രിയിൽ പെട്ടി ആന തല്ലി പൊളിച്ചാലും തേനീച്ച ഒന്നും ചെയ്യില്ല. മഹാ മണ്ടത്തരം.. അനുഭവത്തിൽ നിന്നും പഠിച്ചത്

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg หลายเดือนก่อน

    ഇനി കരടി വരും

  • @jishnuvasudev5655
    @jishnuvasudev5655 หลายเดือนก่อน

    ഇനി കരടി ser വരാതെ നോക്കിക്കോ

  • @bhadranhoney4604
    @bhadranhoney4604 หลายเดือนก่อน

    Bear attack

  • @mathewsjmathews-jv6un
    @mathewsjmathews-jv6un หลายเดือนก่อน

    വിളവും വർദ്ധിക്യും

  • @reminsunny76
    @reminsunny76 หลายเดือนก่อน

    Ini തേനീച്ചേ യെ അറസ്റ്റ് ചെയ്യോ 🤨

  • @minianish8425
    @minianish8425 หลายเดือนก่อน +1

    Panni salyathinu enthanu margam

    • @rafiqvn6743
      @rafiqvn6743 หลายเดือนก่อน

      കൊടുവേലി

    • @minianish8425
      @minianish8425 หลายเดือนก่อน +1

      @@rafiqvn6743 pannikku ആണോ. കൊടുവേലി എന്ന് പറയുമ്പോൾ ഈ ചെടി ആണോ. അതെങ്ങനെ വർക്ക് ആവുന്നത്

    • @rafiqvn6743
      @rafiqvn6743 หลายเดือนก่อน

      @@minianish8425 plant കൊടുവേലി or choiryennam

  • @maheshwarikb4571
    @maheshwarikb4571 หลายเดือนก่อน

    😡😡😡🔥👎👎👎👎👎

  • @techwide7253
    @techwide7253 หลายเดือนก่อน

    അയ്യോ അടിച്ചുമാറ്റാൻ ഒന്നുമില്ല. ഞാൻ ഇതിനെ സപ്പോർട് ചെയ്യില്ല.

  • @HappyAlpineVillage-ip2ej
    @HappyAlpineVillage-ip2ej หลายเดือนก่อน +2

    വനം കയ്യേറി കൃഷി ഇറക്കാം

  • @jithinsinghsingh1595
    @jithinsinghsingh1595 หลายเดือนก่อน

    അത് പൊളി 🤪🤪

  • @vijayammapr4907
    @vijayammapr4907 หลายเดือนก่อน +3

    ആന വരില്ല പക്ഷേ കരടിയോ

    • @musicmedia1237
      @musicmedia1237 หลายเดือนก่อน

      Karadi pani tharum