ഇത് വളരെ സന്തോഷകരമായ വാർത്തയാണ്. ഈ റെസ്റ്റോറൻ്റ് തീർച്ചയായും പ്രോത്സാഹിപ്പിക്കണം. ഭക്ഷണം നേരിട്ട് തൊടുന്ന എല്ലാ തൊഴിലാളികളോടും നിയമങ്ങൾ അനുസരിച്ച് കയ്യുറകൾ ധരിക്കാൻ ആവശ്യപ്പെടണം.
ശാസ്ത്രീയം എന്നതിനേക്കാൾ ഒരു "ഐഡിയോളജി" ആണിത് - വിദേശത്തെ vegan ഭക്ഷണരീതി പോലെ. ഇതിൽ നല്ലതും ചീത്തതും ആയ കാര്യങ്ങളുണ്ട്. ചായ, കാപ്പി അഡിക്ഷൻ തന്നെയാണ്. ഒഴിവാക്കിയാൽ നന്ന്. എണ്ണയും പാലും പൂർണ്ണമായും ഒഴിവാക്കുന്നതിനോട് യോജിക്കുന്നില്ല. പ്രോടീനും കാർബ്സും മാത്രമല്ല, ഹെൽത്തി fats കൂടി ശരീരത്തിന് ആവശ്യമാണ്. Refined അല്ലാത്ത, ശുദ്ധമായ വെളിച്ചെണ്ണ പരിമിതമായ തോതിൽ ഉപയോഗിച്ചാൽ ഹെൽത്തി ഫാറ്റുകളും മറ്റു ഗുണങ്ങളും ലഭിക്കും. പാല് അങ്ങനെ ഉപയോഗിക്കാതെ തൈര്, വെണ്ണ ഒക്കെ ആയി ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും ഒരേപോലെ അംഗീകരിച്ചിട്ടുള്ളതാണ്. പാലിൽ അടങ്ങിയിട്ടുള്ള ലാക്ടോസ് ആണ് മിക്ക ആളുകൾക്കും പ്രശ്നം. പുളിപ്പിച്ചു തൈര് ആക്കുന്നതിലൂടെ ലാക്ടോസ് content 80% വും ഇല്ലാതാവും. തൈര് വളരെ മികച്ച ഒരു പ്രൊബയോട്ടിക്ക് ആണെന്നതു കൂടാതെ നിരവധി പോഷകങ്ങളും ഉണ്ട്. വെണ്ണ, നെയ്യ് ഒക്കെ ആണെങ്കിൽ ലാക്ടോസ് 0.1% മാത്രമേ ഉള്ളൂ. പക്ഷെ വളരെയധികം പ്രോസസ്സ് ചെയ്തു വരുന്ന പാക്കറ്റ് പാലും പാലുൽപന്നങ്ങളും ഒറ്റപ്പശുവിൽ നിന്നെടുക്കുന്ന നാടൻ പാലിന്റെ ഗുണങ്ങൾ ഉള്ളവയാവാൻ സാധ്യത ഇല്ല. കഴിയുന്നതും പ്രോസസ്സ്ഡ് ഫുഡ്സ് ഒഴിവാക്കുക. ഇദ്ദേഹത്തിന്റെ ഭക്ഷണരീതിയിൽ പ്രോസസ്സ്ഡ് ഫുഡ്സ് പൂർണ്ണമായും ഒഴിവാക്കുന്നു എന്നതാണ് ഏറ്റവും പോസിറ്റീവ് ആയ കാര്യം. പക്ഷെ മനുഷ്യൻ മാത്രമേ പാല് ഉസ്യോഗിക്കുന്നുള്ളൂ, മറ്റു ജീവികളൊന്നും ഉപയോഗിക്കുന്നില്ല എന്ന ലോജിക് വിവരക്കേടാണ്. അങ്ങനെ നോക്കിയാൽ മനുഷ്യൻ അല്ലാതെ മറ്റൊരു ജീവിയും കൃഷി ചെയ്യുന്നില്ല, അരി പുഴുങ്ങി ചോറാക്കി തിന്നുന്നില്ല, ഗോതമ്പു പൊടിച്ചു ചപ്പാത്തി ഉണ്ടാക്കി തിന്നുന്നില്ല. മറ്റു ജീവികളുടെ രീതി മനുഷ്യന് പകർത്താൻ പറ്റില്ല. പച്ച ഇറച്ചി തിന്നുന്ന പുലിയോ, പച്ചിലയും പുല്ലും തിന്നുന്ന പോത്തോ അല്ല മനുഷ്യൻ. അതുകൊണ്ട് തന്നെ ആ ജീവി അങ്ങനെ ചെയ്യുനില്ലല്ലോ, ഈ ജീവി ഇങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന വാദമുഖം മനുഷ്യന്റെ കാര്യത്തിൽ കൊണ്ടുവരാതിരിക്കുക.
@@JWAL-jwal ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട് പാല് സൈലൻറ് കില്ലർ ആണെന്ന്. വേറെയും ഇഷ്ടം പോലെ ഡോക്ടർമാർ പറയാറുണ്ട്. പക്ഷേ പാൽ എന്ന് പറയുന്നത് വലിയൊരു ബിസിനസ് ആണ്. അതുകൊണ്ട് അതിനെ എതിർക്കുന്നവരെ നിശബ്ദരാക്കാൻ ഉള്ള ശേഷി അവർക്കുണ്ട്.
ഏറ്റവും പൊക്കം ഉം ആരോഗ്യവും ഉള്ള scandenavian രാജ്യങ്ങളിലെ ആളുകൾക്കു എല്ലാം പാലും പാല് ഉല്പന്നങ്ങളും ആണ് diet il പ്രധാനം. ചിലപ്പോ lactose intolerance ഉള്ളവർക്ക് കുഴപ്പം ഉണ്ടാവും arikkum @@comedies_by_Sarath_VARKALA
മുൻപ് ഇത് തൃശ്ശൂർ ഉണ്ടായിരുന്നു , എന്തോ ലൊക്കേഷൻ നല്ലതായിരുന്നില്ല . അടച്ചു കൊറോണക് മുൻപ് . നല്ല restaurant ആയിരുന്നു . തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു
Satvik Food. This food is healing. God Bless the people and their families, who evolved this idea and offering a selfless service to humanity. Prayers 🙏🏻 with them.
ഇതൊക്കെ എപ്പോഴെങ്കിലും പുറത്ത് നിന്നു കഴിക്കാൻ കൊള്ളാം,, ഒരു സാദാരണക്കാരന് ഡെയിലി ഇത്രയും കഴിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല 😥ഫ്രൂട്ട്സിനും വെജിറ്റബിലിനുമൊക്കെ അത്രക്കുണ്ട് വില,,,
Mm. ഞാനും ഓർത്തു millets ഒന്നും തൊടാൻ പറ്റില്ല. പിന്നെ ആകെ ചെയ്യാവുന്നത് വറ പൊരി എണ്ണ പഞ്ചസാര മൈദ ഒക്കെ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. നോൺ , ചോറ് കുറച്ച് vegetables കൂടുതൽ കഴിക്കുക.
@@Thepainfilledsoul വീട്ടിൽ എല്ലാർക്കും പിടിക്കണ്ടെ . ഈ ഡയറ്റ് ഫോളോ ചെയ്യാൻ പറ്റുവാണെങ്കിൽ നല്ലതാ . പക്ഷേ എല്ലാർക്കും പറ്റില്ല. കഴിവതും നോക്കുക അത്ര തന്നെ
ബിരിയാണി കുഴിമന്തി സംസ്കാരത്തേക്കാൾ നല്ലത് ഇതാണ്....... പണ്ട് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പത്തായം ഉണ്ടായിരുന്നു..... പക്ഷേ നമ്മുടെ നാട്ടുകാർക്ക് പൊരിച്ചതും വറുത്തതും ചുട്ടതും മതി..... അങ്ങനെ ആ കട നിന്ന് പോയി......
അവരുടെ കിച്ചൺ ഓപൺ ആണ് ആർക്കും കേറി നോക്കാം പിന്നെ കൈകൊണ്ട് എടുക്കുന്നത് മോശം എന്ന് കരുതണ്ട മറ്റു ഹോട്ടലിൽ കുളിക്കത്ത പല്ലുത്തേക്കാത്ത ബംഗാളി കയ്യിട്ടു വാരുന്നത് പോലെ അല്ല പിന്നെ ഗ്ലൗസ് ഇട്ടുകൂടെ എന്ന് പറയുന്നവരോട് ഗ്ലൗസ് ആണ് ഏറ്റവും രോഗ വാഹകർ
True ..we are what we eat. Do keto or Mediterranean diet properly and see the changes in your body…and don’t forget 300 ml black coffee without sugar gDaily.decaf also fine.
പാൽ കുടിക്കാൻ പാടില്ല ബ്രോ. വൻ കുടൽ, ചെറു കുടൽ ക്യാൻസറിന് കാരണം ആകും..പുതിയ പഠനങ്ങൾ അങ്ങനെ ആണ്..ലോകത് ഒരു ജീവിയും മറ്റൊരു ജീവിയുടെ പാൽ കുടിക്കുന്നില്ല..(മനുഷ്യൻ അല്ലാതെ) ഏറ്റവും അപകടകരം ആകുന്നത് പാക്കറ്റ് കവറുകളിൽ വരുന്ന A1 മിൽക്ക് ആണ്.
ഇത് നിർബന്ധമായും പ്രോത്സാഹിപ്പിക്കണം😊
Athe
malayalikal ennum mandanmar thanne 😂
Velichenna oke good fat aado
Eni ath kaikanjittula presham undakum 😂
Yes
Food kaaikkal oru addiction anne paranj food kodukkand paisa vangathirunna mathi
@@Sauravjango 🤔
കേരളത്തിൽ എല്ലാ ജില്ലകളിലും ഇത് തുടങ്ങണം. ജനങ്ങൾ രക്ഷപെടും. ഉടനെ തുടങ്ങണം.
Super speciality hospital lobby athu sammathikkilla
ഇത് വളരെ സന്തോഷകരമായ വാർത്തയാണ്. ഈ റെസ്റ്റോറൻ്റ് തീർച്ചയായും പ്രോത്സാഹിപ്പിക്കണം. ഭക്ഷണം നേരിട്ട് തൊടുന്ന എല്ലാ തൊഴിലാളികളോടും നിയമങ്ങൾ അനുസരിച്ച് കയ്യുറകൾ ധരിക്കാൻ ആവശ്യപ്പെടണം.
ചൂട് കൂടും വിയർപ്പും
❤
ഇനിയും ഇതുപോലെ ഉള്ള സംരം ഭങ്ങൾ ഉയർന്നു വരട്ടെ... 🙏🏼🙏🏼🙏🏼
വളരെ മാതൃകാപരം ഇത്തരമൊരു ഭക്ഷണരീതി പരിചയപ്പെടുത്തിയതിന് നന്ദി.
പുതിയ രുചി പറഞ്ഞു തന്ന 24ന് നന്ദി.. ഇനി ട്രിവാൻഡറം പോയാൽ ഉറപ്പായും ഇവിടെ ഞാനും പോകും
Welcome to tvm bro
ശാസ്ത്രീയം എന്നതിനേക്കാൾ ഒരു "ഐഡിയോളജി" ആണിത് - വിദേശത്തെ vegan ഭക്ഷണരീതി പോലെ. ഇതിൽ നല്ലതും ചീത്തതും ആയ കാര്യങ്ങളുണ്ട്. ചായ, കാപ്പി അഡിക്ഷൻ തന്നെയാണ്. ഒഴിവാക്കിയാൽ നന്ന്. എണ്ണയും പാലും പൂർണ്ണമായും ഒഴിവാക്കുന്നതിനോട് യോജിക്കുന്നില്ല. പ്രോടീനും കാർബ്സും മാത്രമല്ല, ഹെൽത്തി fats കൂടി ശരീരത്തിന് ആവശ്യമാണ്. Refined അല്ലാത്ത, ശുദ്ധമായ വെളിച്ചെണ്ണ പരിമിതമായ തോതിൽ ഉപയോഗിച്ചാൽ ഹെൽത്തി ഫാറ്റുകളും മറ്റു ഗുണങ്ങളും ലഭിക്കും. പാല് അങ്ങനെ ഉപയോഗിക്കാതെ തൈര്, വെണ്ണ ഒക്കെ ആയി ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും ഒരേപോലെ അംഗീകരിച്ചിട്ടുള്ളതാണ്. പാലിൽ അടങ്ങിയിട്ടുള്ള ലാക്ടോസ് ആണ് മിക്ക ആളുകൾക്കും പ്രശ്നം. പുളിപ്പിച്ചു തൈര് ആക്കുന്നതിലൂടെ ലാക്ടോസ് content 80% വും ഇല്ലാതാവും. തൈര് വളരെ മികച്ച ഒരു പ്രൊബയോട്ടിക്ക് ആണെന്നതു കൂടാതെ നിരവധി പോഷകങ്ങളും ഉണ്ട്. വെണ്ണ, നെയ്യ് ഒക്കെ ആണെങ്കിൽ ലാക്ടോസ് 0.1% മാത്രമേ ഉള്ളൂ. പക്ഷെ വളരെയധികം പ്രോസസ്സ് ചെയ്തു വരുന്ന പാക്കറ്റ് പാലും പാലുൽപന്നങ്ങളും ഒറ്റപ്പശുവിൽ നിന്നെടുക്കുന്ന നാടൻ പാലിന്റെ ഗുണങ്ങൾ ഉള്ളവയാവാൻ സാധ്യത ഇല്ല. കഴിയുന്നതും പ്രോസസ്സ്ഡ് ഫുഡ്സ് ഒഴിവാക്കുക. ഇദ്ദേഹത്തിന്റെ ഭക്ഷണരീതിയിൽ പ്രോസസ്സ്ഡ് ഫുഡ്സ് പൂർണ്ണമായും ഒഴിവാക്കുന്നു എന്നതാണ് ഏറ്റവും പോസിറ്റീവ് ആയ കാര്യം. പക്ഷെ
മനുഷ്യൻ മാത്രമേ പാല് ഉസ്യോഗിക്കുന്നുള്ളൂ, മറ്റു ജീവികളൊന്നും ഉപയോഗിക്കുന്നില്ല എന്ന ലോജിക് വിവരക്കേടാണ്. അങ്ങനെ നോക്കിയാൽ മനുഷ്യൻ അല്ലാതെ മറ്റൊരു ജീവിയും കൃഷി ചെയ്യുന്നില്ല, അരി പുഴുങ്ങി ചോറാക്കി തിന്നുന്നില്ല, ഗോതമ്പു പൊടിച്ചു ചപ്പാത്തി ഉണ്ടാക്കി തിന്നുന്നില്ല. മറ്റു ജീവികളുടെ രീതി മനുഷ്യന് പകർത്താൻ പറ്റില്ല. പച്ച ഇറച്ചി തിന്നുന്ന പുലിയോ, പച്ചിലയും പുല്ലും തിന്നുന്ന പോത്തോ അല്ല മനുഷ്യൻ. അതുകൊണ്ട് തന്നെ ആ ജീവി അങ്ങനെ ചെയ്യുനില്ലല്ലോ, ഈ ജീവി ഇങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന വാദമുഖം മനുഷ്യന്റെ കാര്യത്തിൽ കൊണ്ടുവരാതിരിക്കുക.
Correct
Correct
Avar thirikathenga upayogikkunundallo ath pore
സത്യം എല്ലാം കഴിക്കണമ് മിതമായിട്
1:32 Coconut oil, ghee oke good fat aanu
Palu valare nalla sathanam alle athenthinanu ozhuvakkunath
Kadukil ullath omega -3 aanu ath heart function smooth akan sahayikkum
Mulakkum mattu spices um dhahana prakriya pettana akan sahahikum
Athayath ithonnum ozhuvakebda sathnam alla
Ozhuvakendath thavide kalanja chore aanu( white rice)
Pine over heat cheytha oil , pham oil, sunflower oil, omega -6 contain cheyyuna oil ellam ozhuvakkuka
All the very best pathayam team.💐💐💐👍👍🏻👍🏿🎁🎁🎁
എല്ലാം അടിപൊളി.. ഗ്ലൗസ് ഉപയോഗിക്കാമായിരുന്നു....
Gloves is not safe though. A clean hand is hygienic than it
ഹെൽത്തി റസ്റ്റോറന്റ്. ഇങ്ങനെയൊരു സംരംഭം തുടങ്ങിയവർക്ക് അഭിനന്ദനങ്ങൾ.
ഇതുപോലെ എല്ലാ ജില്ലകളിലും വരണം...
Full Support
സൂപ്പർ ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ വളെരെ സന്തോഷം 👍
ഇതുപോലെ എല്ലാ ഇടങ്ങളിലും വരണം ആരോഗ്യം നമ്മുടെ സമ്പത്താണ് 👍🏻👍🏻👍🏻🌹🌹❤❤❤🙏🏻🙏🏻🙏🏻
I have PCOD and keeping a diet... When ever I go to a restaurant I couldn't even find a good meal . This is so good
Ithepole ella Jillayilum varatte......ALL THE BEST SIR
പഞ്ചസാര cmplt ozhivakiyal thanne 60% healthy avum
എസ് പഞ്ചസാര പാല് മൈദ
@@comedies_by_Sarath_VARKALA,*പാലോ*?!
@@JWAL-jwal ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട് പാല് സൈലൻറ് കില്ലർ ആണെന്ന്. വേറെയും ഇഷ്ടം പോലെ ഡോക്ടർമാർ പറയാറുണ്ട്. പക്ഷേ പാൽ എന്ന് പറയുന്നത് വലിയൊരു ബിസിനസ് ആണ്. അതുകൊണ്ട് അതിനെ എതിർക്കുന്നവരെ നിശബ്ദരാക്കാൻ ഉള്ള ശേഷി അവർക്കുണ്ട്.
ഏറ്റവും പൊക്കം ഉം ആരോഗ്യവും ഉള്ള scandenavian രാജ്യങ്ങളിലെ ആളുകൾക്കു എല്ലാം പാലും പാല് ഉല്പന്നങ്ങളും ആണ് diet il പ്രധാനം. ചിലപ്പോ lactose intolerance ഉള്ളവർക്ക് കുഴപ്പം ഉണ്ടാവും arikkum @@comedies_by_Sarath_VARKALA
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്,, എന്നാൽ ഭൂരിഭാഗം ആൾക്കാർക്കും ഈ യാഥാർഥ്യം അറിയുന്നില്ല,, പാൽ വളരെ അപകടകാരി തന്നെയാണ്,,,@@comedies_by_Sarath_VARKALA
ലക്ഷ്മി ചേച്ചി യുടെ ചാനലിൽ ഉണ്ടായിരുന്നു.👍🏽 കഴിയുന്നിടത്തല്ലാം ഇങ്ങനെ ഉപകാരം ഉള്ള കഫെ കൾ തുറക്കണം
മുൻപ് ഇത് തൃശ്ശൂർ ഉണ്ടായിരുന്നു , എന്തോ ലൊക്കേഷൻ നല്ലതായിരുന്നില്ല . അടച്ചു കൊറോണക് മുൻപ് . നല്ല restaurant ആയിരുന്നു . തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു
കണ്ണൂരിൽ വേണമായിരുന്നു.. മില്ലറ്റ് ഒരുപാട് ഇഷ്ടം ആണ്
കണ്ണൂരിൽ അമൃതം പ്രകൃതി ഭക്ഷണശാല ഉണ്ട് caltexill
ഒരു spoon ഉപയോഗിച്ചു ഭക്ഷണം എടുത്താൽ നന്ന്. കൈയിടുന്നത് അരോചകം
കോഴികോട് ജില്ലയിലെ
വടകര ഉണ്ട് പ്രകൃതി ഭക്ഷണ ശാല
പുതിയ ബസ്റ്റാന്റ് സമീപം
ഇങ്ങനത്തെ food കഴിക്കാൻ തുടങ്ങിയിട്ട് വർഷം 4 കഴിഞ്ഞു. അതിൽ പിന്നെ അസുഖങ്ങൾ ഇല്ല. Zero medical bill ആണ് എനിക്കും എന്റ family ക്കും.. Naturopathy style
ഏത് naturopathy doctor ne aanu follow ചെയ്യുന്നത്.
ഞാനും ❤❤❤no doctor
@@soumyarenju-rl2cd jacob vadakkanchery, hygene naturopathy hospital kareem doctor etc
@@kshijil യൂട്യൂബ് വീഡിയോ കണ്ടാണോ. അതോ നേരിട്ട് ഹോസ്പിറ്റലിൽ പോയി consult ചെയ്യുവാണോ
Evideya hospital place?
ഇത് പോലെ ഒന്ന് കുറെ കാലം മുമ്പ് തലശ്ശേരിയിൽ തുടങ്ങിയിരുന്നു
ആരും കയറാതെ പൂട്ടി പോയി
പത്തായം ഹോട്ടൽ തൃശ്ശൂർ ഉണ്ടായിരുന്നു. ആളുകൾ വരാതെയായി പൂട്ടി. വേറെ സ്ഥലത്ത് തുടങ്ങിയോ എന്ന് അറിയില്ല.
നല്ലത് വരും ഉയർച്ചയിൽ എത്തട്ടെ
Modhiji അറിഞ്ഞാൽ തീർച്ചയായും വരും ...പുള്ളി Millets ന്റെ ആരാധകനാണ്
ആര് ദൈവമോ
😂
❤
1:32 Coconut oil, ghee oke good fat aanu
Palu valare nalla sathanam alle athenthinanu ozhuvakkunath
Kadukil ullath omega -3 aanu ath heart function smooth akan sahayikkum
Mulakkum mattu spices um dhahana prakriya pettana akan sahahikum
Athayath ithonnum ozhuvakebda sathnam alla
Ozhuvakendath thavide kalanja chore aanu( white rice)
Pine over heat cheytha oil , pham oil, sunflower oil, omega -6 contain cheyyuna oil ellam ozhuvakkuka
@@x-gamer7202 of course bro milk is essential i mean all are essential
കുഴിമന്തി കഴിച്ച് ശരീരം കളയുന്ന മലയാളി
സത്യം
Ipo puthiyathu orenam varunundenu comment sectionil parayana kettu. Imam mandi...
കുഴിമന്തി ഇതുവരെ കഴിക്കാത്ത ഞാൻ.. അൽഫാമും കഴിച്ചിട്ടില്ല..95%കഴിക്കാത്ത ഫുഡ് ആണ്.. പക്ഷെ അസുഖം മാത്രം ഉള്ള ജീവിതം 😭😭😁
Pain killers and medicines @@shantypr392
@@shantypr392exercise undo?..kazhikunna food il nutrients undo?..ithil karyam undu...nammal kazhikunna food il ninnu nutrients kittanam...allathe nthelum ozhivakkittu karyam illa
ഇത് തൃശ്ശൂരിൽ ഉണ്ടായിരുന്നതാണ്. നിർത്തി.. Please restart. Start in every districts and cities
Millet sheelam ayakunnath nallatha.. but nilavil, pandum international level noki kazhinjal stamina yilum, height lum ellam thaazhe aanu kerala thil ullavar.. athinnu oru maattam vannathu paalum muttayum ellam kazhichu sheelichath kondanu.. innu Indiayil average height nokyal malayalikal mattu samsthanathe kaal munnil aanu.. Kashmir, Punjab, kerala angne aanu kanakku.. athoke paal um muttayum nalla proteins um kazhichu sheelichath kondanu.. pakshe world wide nokyal kerala ippozhum average il thazhe aanu.. sayippum madhamayum vannu kazhinjal avare oke ippozhum mukalilott noki samsarikanda gathikedaanu.. vyayama kuravu moolam aanu arogya prashnangal kooduthalum.. athine prohalsahipikku allathe veendum pinnott valikaruth.. bhaaviyil uyara kooduthalum phisical strength um kooduthal ulla kuttikal undavenda kaalath immathiri ammavan maar aavaruth.. njngalo kullan maar aayopoyi.. bhavi thalamura enkilum onnu uyarathil nadannotte
ഞാൻ മലപ്പുറം താനൂർ ആണ് ഇന്ഷാ അള്ളാഹ് ഒരു ദിവസം മുഴുവനും സ്റ്റെ ചെയ്തു കഴിക്കണം ❤️❤️❤️
ഇങ്ങ് മലബാറിൽ
എലി വയനാട്ടിൽ നിന്നാണ് വരുന്നത്
😊👍
Superrrr tasty and healthy food anee...Must visit place in tvm❤❤Pathayam
Satvik Food. This food is healing. God Bless the people and their families, who evolved this idea and offering a selfless service to humanity. Prayers 🙏🏻 with them.
ഇതുപോലുള്ള ഹോട്ടൽ വന്നാൽ ഡോക്ടർസ് ന്റെ പണി കുറയും....
Kidilam. എന്തായലും ടെസ്റ്റ് ചെയ്യണം
Awesome experience of food... Sir you did a great work for all the generation 🔥
Good selut sir 24 news chanal Dear sree khandan nair ❤❤❤🎉🎉🎉
Orupadu outlets varatte ❤
ഇതൊക്കെ എപ്പോഴെങ്കിലും പുറത്ത് നിന്നു കഴിക്കാൻ കൊള്ളാം,, ഒരു സാദാരണക്കാരന് ഡെയിലി ഇത്രയും കഴിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല 😥ഫ്രൂട്ട്സിനും വെജിറ്റബിലിനുമൊക്കെ അത്രക്കുണ്ട് വില,,,
Mm. ഞാനും ഓർത്തു millets ഒന്നും തൊടാൻ പറ്റില്ല. പിന്നെ ആകെ ചെയ്യാവുന്നത് വറ പൊരി എണ്ണ പഞ്ചസാര മൈദ ഒക്കെ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. നോൺ , ചോറ് കുറച്ച് vegetables കൂടുതൽ കഴിക്കുക.
@@soumyarenju-rl2cd 👍🏻
Ath athrak valia സംഭവം ഒന്നുവല്ല
നിങൾ അരി മേടികുന്ന്
പകരം ഇത് അങ്ങ് ചെയ്ത മതി ഗ്യാസ് ലാഭം,2 നേരം ഫ്രൂട്സ് ആണേൽ എന്ത് അരി വെപ്പ്
@@soumyarenju-rl2cdyes
@@Thepainfilledsoul വീട്ടിൽ എല്ലാർക്കും പിടിക്കണ്ടെ . ഈ ഡയറ്റ് ഫോളോ ചെയ്യാൻ പറ്റുവാണെങ്കിൽ നല്ലതാ . പക്ഷേ എല്ലാർക്കും പറ്റില്ല. കഴിവതും നോക്കുക അത്ര തന്നെ
പ്രകൃതി ചികിത്സ യിൽ ചായ ക്ക് പകരം ജാപ്പി ഉപയോഗിക്കൽ
Pratriti chikilsa nalla reputed stapanathin cheytillenki pani kittm.. Ingerde aduth onm. Chenn pettekale pocket keeri povum
@@abhishekvs9490 entheyi anubhavam undo ??
ഇത് dancing mind vlog വന്നിരുന്നു..
Yes.. Lakshmi nair videoyilum und. . Famous aanu
Sare thankal kozhikode um thudangabam please request aanu
പാചകം ചെയ്യുന്നവർ ദയവു ചെയ്തു ഒരു ഗ്ലൗസ് ഉപയോഗിച്ച്കൂടെ
Using gloves is more unhygienic... കൈകൾ ഇടക് ഇടക്ക് വൃത്തി ആയ് കഴുകുന്നത് ആണ് നല്ലത്...
@@jipsonjames6270 വികസിത രാജ്യങ്ങളിൽ അവർ ഗ്ലൗസ് മാസ്ക് ഉപയോഗിക്കുന്നു... അവർക്കു ഒരു കുഴപ്പവും ഇല്ലല്ലോ
They are all doing well, but please suggest themto use Glowse when preparing anything.
നല്ലത്❤❤❤
Ravile fruits nights veggies alle nallathu
Ellam orupaadishttaayi❤
Pinne food undakkunnavarum ath serve cheyyunnavarum kayyil glouse idukayanenkil 👍🏻👍🏻👍🏻👍🏻
Vtl ingana undakarundo
ബിരിയാണി കുഴിമന്തി സംസ്കാരത്തേക്കാൾ നല്ലത് ഇതാണ്....... പണ്ട് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പത്തായം ഉണ്ടായിരുന്നു..... പക്ഷേ നമ്മുടെ നാട്ടുകാർക്ക് പൊരിച്ചതും വറുത്തതും ചുട്ടതും മതി..... അങ്ങനെ ആ കട നിന്ന് പോയി......
Nalla thinking ❤
@@haseenasuroor2529 healthy Aakum la
Ellavarudeyum vicharam chorundilenkil chatthu povum enna njanum naturalpathy treatment eduthu diet follow cheyytha aal aanu ethra mathram fresh aavum nammal ennariyumo oru outing okke pokumpol enikku food kazhikkan valare budhimutt feel cheyythirunnu karanam oru hotelilum milet food serve cheyyunilla personally enikk ith valare ishttayi all the best doctor ellavarum ith thirichariyanam
Whom should we contact to follow such a diet🥦🍎🥗🍌
ഇത് എല്ലായിടത്തും വരണം
എല്ലാം. കൊള്ളാം.ഗ്ലൗസ്.മാത്രം. ഇല്ല.
Naturopathy ❤️ njnglde family ipo ee reethiyil aan kazhikyunne
Very good 👍👍
Well done ചേട്ടാ...❤️
ഭൂമുഖത്ത് ഒരു ജീവിയും മറ്റൊരു ജീവിയുടെ പാൽ കുടിക്കുന്നില്ല///
പൂച്ച കുടക്കുമല്ലോ
ഏറ്റവും കൂടുതൽ രോഗം ഉണ്ടാക്കുന്നതിൻ്റെ കാരണം ബീഫാണ്
Work cheyanam red meat kazhichal. Grill cheyunne aanu best.. Fry cheyunne danger aanu.
Chikkanum kallo sangi
Beef okke Pande nirthi pani kittum
Athilum politics kaaanathe podei@@ismailkismail2378
Broiler ചിക്കനും,പഞ്ചസാരയും മാത്രം കഴിക്കൂ
Ya moneeeee ❤❤❤❤❤❤❤ i will definitely come there 💯
അടിപൊളി
Rate 1 puttu 70
Lunch 150
All the best, welcome to healthy restaurant keep it up
നല്ല കാര്യം 😁
സൂപ്പർ
Ellam undakkunnath visham adicha pachakari komd thanne alle
All the best God bless you ❣️
vijayikkatte❤❤❤❤❤
എറണാകുളം പുല്ലേപ്പടിയിൽ ഒരു പ്രകൃതി ഹോട്ടൽ ഉണ്ടായിരുന്നു ഇതേ പോലെ
Ippazhum undalo kombara junction
ആ നാട്ടുകാരുടെ ഭാഗ്യം ....ഓരോ വ്യക്തിയും ഈ കടയെ സമീപിക്കുക ....
Ellam kollam but gloves use chaiyamayirunnu
Enthin😅
ഇതേ പേരിൽ ഇതേ വിഭവ ങ്ങളുമായിതൃശ്ശൂർ ഉണ്ടായിരുന്നു ആ കട ഇപ്പോൾ കാണുന്നില്ല
കേരളത്തിൽ 14 ജില്ലയിലും ഇവരുടെ ഹോട്ടൽ വരണം
Millets auto immune disease nu nallathanu..nammude raagi okke
I have made jappi too this is so good
ഇതിന്റെ franchise കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
Wow...veriety.
@drpal u will love this❤
അത്താഴത്തിൽ നെല്ലുണ്ടെങ്കിൽ എലി പാലക്കാട്ടുനിന്നും വരും എന്നാണ് പഴഞ്ചൊല്ല്
ചായ ക്ക് പകരം ഉപയോഗിക്കുന്ന ത് ആണ് ജാപ്പി. സൂപ്പർ ആണ്.. ഇതിന്റെ പൊടി എവിടെ കിട്ടും.
വീട്ടിൽ പൊടിച്ചെടുക്കൂ ബ്രോ
@@su84713 ചേരുവ കൾ എങ്ങനെ ന്ന് അറിയില്ല
Naturelife center il kittum
@@su84713ingredients എന്തൊക്കെയാ.
@@su84713bro millet evide kittum
Sheriykkum millet enthan
could somebody explain why he said "milk is silent killer" ?
His father tried to take milk ftom cow silently. . But unfortunately it kicked with back leg .... and died.... so milk became silent killer
Because milk is costly
milk is adultrated nowadays ...and pure milk is not easy to digest
Appreciable 😊😊😊
Dhaivam ivare anugrahikkatte
Aarogya samskaram undakatte
എന്തായാലും വൃത്തി ഇല്ലെങ്ങില് പിന്നെ എന്തു കാര്യം.. കുറച്ചു hygiene ആയി food പാചകം ചെയ്യുക, ശുചിത്വം അത് സംസ്കാരത്തിന്റെ ഭാഗമാണ്
അവരുടെ കിച്ചൺ ഓപൺ ആണ് ആർക്കും കേറി നോക്കാം പിന്നെ കൈകൊണ്ട് എടുക്കുന്നത് മോശം എന്ന് കരുതണ്ട മറ്റു ഹോട്ടലിൽ കുളിക്കത്ത പല്ലുത്തേക്കാത്ത ബംഗാളി കയ്യിട്ടു വാരുന്നത് പോലെ അല്ല പിന്നെ ഗ്ലൗസ് ഇട്ടുകൂടെ എന്ന് പറയുന്നവരോട് ഗ്ലൗസ് ആണ് ഏറ്റവും രോഗ വാഹകർ
Coconut oil, ghee oke good fat aanu
Paalil ullath Protein aanu
Kadukil ullath omega -3 aanu ath heart function smooth akan sahayikkum
Mulakkum mattu spices um dhahana prakriya pettana akan sahahikum
Athayath ithonnum ozhuvakebda sathnam alla
Ozhuvakendath thavide kalanja chore aanu( white rice)
Pine over heat cheytha oil , pham oil, sunflower oil, omega -6 contain cheyyuna oil ellam ozhuvakkuka
Nammude veettilum amma maarokke adukkalayil glove ett aano cooking. Samskarich fridge il divasangalooolam erikkunna food ineekkal athra nallathaaa.
Kozhikode und backside apsara theatre
മറ്റു സ്ഥലങ്ങളിലും കടകൾ തുറക്കുക 🙏👌🙏
True ..we are what we eat. Do keto or Mediterranean diet properly and see the changes in your body…and don’t forget 300 ml black coffee without sugar gDaily.decaf also fine.
Paalu Silent killer oo Eppo? 😲😲😳😳
അലോപ്പതി, ആയുർവേദ ഡോക്ടർസ് പറയുന്നു
@@mayavinallavan4842ഒരു ഡോക്ടേഴ്‌സും പറയില്ല
പാൽ കുടിക്കാൻ പാടില്ല ബ്രോ. വൻ കുടൽ, ചെറു കുടൽ ക്യാൻസറിന് കാരണം ആകും..പുതിയ പഠനങ്ങൾ അങ്ങനെ ആണ്..ലോകത് ഒരു ജീവിയും മറ്റൊരു ജീവിയുടെ പാൽ കുടിക്കുന്നില്ല..(മനുഷ്യൻ അല്ലാതെ) ഏറ്റവും അപകടകരം ആകുന്നത് പാക്കറ്റ് കവറുകളിൽ വരുന്ന A1 മിൽക്ക് ആണ്.
Onnu taste cheyaman 🎉❤❤
ee pacha curryil visham illanu koodi urappakaknam
"Handy" place. If gloves used this place is a wonder. Germans use ragi bread.
Super healthy foods
Products online available aano
Lekshmi nair vlog chytirunalo
നല്ല ആശയം
Health ❤
Tengayum avoid chyanam.. i think i got diabetic because of tvm south style food which is mostly coconut based.
Something similar in Cochin?
ജാപ്പിയും പുട്ടും വെജ് കറിയും കൊല്ലം കുറേ മുൻപ് കഴിച്ച സ്വാദ് ❤ ഓർക്കുന്നു.
Great❤️
സംഭവം pwoliyaanu