സ്വന്തമായി ഒരു ഭാഷ രൂപകൽപന ചെയ്ത് കൊച്ചുമിടുക്കൻ

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2021
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 1.9K

  • @shahi96
    @shahi96 3 ปีที่แล้ว +2798

    മൊബൈൽ കിട്ടിയാൽ യൂട്യൂബിൽ സീരിയലും സിനിമകളും കണ്ടിരിക്കുന്ന കാലത്ത് ഈ കൊച്ചു മിടുക്കൻ അത് നല്ലതിന് യൂസ് ചെയ്തു.. അഭിനന്ദനങ്ങൾ.....👍👍💐💐

    • @jincyconstantine1921
      @jincyconstantine1921 3 ปีที่แล้ว +33

      Ath enne onn aakiyath aanalo

    • @afeefsam5878
      @afeefsam5878 3 ปีที่แล้ว +3

      @@jincyconstantine1921 ആ അതെ 😃🤣

    • @shahi96
      @shahi96 3 ปีที่แล้ว +2

      @@jincyconstantine1921 manassilaakki kalanju😊

    • @amalavijayakumar4819
      @amalavijayakumar4819 3 ปีที่แล้ว +20

      Cinema കാണുന്നതിന് എന്താണ് കുഴപ്പം bro🤔
      Infact filmmakers ആകാൻ ആഗ്രഹം ഉള്ളവർക്ക് ഒരു study materials തന്നെ ആണ് cinema

    • @shahi96
      @shahi96 3 ปีที่แล้ว +8

      @@amalavijayakumar4819 ഇപ്പോഴത്തെ സിനിമകൾ കണ്ടാൽ ഫിലിം മേക്കർ അല്ല ആവുക... വേറെ വല്ല മേക്കറും ആവും 😂😁

  • @anoopkhan1257
    @anoopkhan1257 3 ปีที่แล้ว +7560

    അടിക്കട ആ പയ്യന് ലൈക്‌ 🥳🥳👌👌

    • @idajjalby7408
      @idajjalby7408 3 ปีที่แล้ว +4

      ❤❤❤❤

    • @JaKsh
      @JaKsh 3 ปีที่แล้ว +15

      Ath samsarichal Malayalam thanneyalle, mandan payyan ath pole ningalokkeyum😂 allenkil avan oru vakkenkilum parayanam allenkil athupole aarkkum pattumallo allel thanne puthiya oru bhasha undakkan aarkkaa pattaatthath.. Ivide ulla bhasha kondu thanne poruthi mutti appazhaa avante vikruthi. Athayath oru lokam oru bhasha athanu sreshtam.

    • @sarang8558
      @sarang8558 3 ปีที่แล้ว +1

      ❤️

    • @entertiment4467
      @entertiment4467 3 ปีที่แล้ว +4

      1 k ആക്കിയിട്ടുണ്ട് ♥

    • @JaKsh
      @JaKsh 3 ปีที่แล้ว +3

      @@entertiment4467 ഓട് മണ്ടാ

  • @pranav.mannarakkal6577
    @pranav.mannarakkal6577 3 ปีที่แล้ว +323

    മോനേ നീ ഉയരങ്ങൾ കീഴടക്കട്ടെ🙏🏻 സല്യൂട്ട്👏👏

  • @sajeevjoseph5773
    @sajeevjoseph5773 3 ปีที่แล้ว +286

    ഇവൻ പുലിയല്ല ഒരു സിംഹം. ഇവൻ തകർത്തു, ഇവനെ നെഞ്ചോടു ചേർത്ത് പിടിക്കണം.ഇന്നാണ് ഈ വാർത്ത കണ്ടത്. കണ്ടപ്പോഴേ ലൈക്കി ❤❤❤❤

  • @abuanees7626
    @abuanees7626 3 ปีที่แล้ว +1813

    മോന് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @asifashraf9271
      @asifashraf9271 3 ปีที่แล้ว +2

      ആമീൻ

    • @JaKsh
      @JaKsh 3 ปีที่แล้ว +4

      Ath samsarichal Malayalam thanneyalle, mandan payyan ath pole ningalokkeyum😂 allenkil avan oru vakkenkilum parayanam allenkil athupole aarkkum pattumallo allel thanne puthiya oru bhasha undakkan aarkkaa pattaatthath.. Ivide ulla bhasha kondu thanne poruthi mutti appazhaa avante vikruthi. Athayath oru lokam oru bhasha athanu sreshtam.

    • @mishalmichu5478
      @mishalmichu5478 3 ปีที่แล้ว +1

      @@JaKsh eda potta. Ath malayathinte translation alle appo ath anganayale varika. Athayith secret aayi Malayalam ezhuthanathu pole

  • @noelkvarghese9021
    @noelkvarghese9021 3 ปีที่แล้ว +3567

    നാളത്തെ ലോകപ്രശതനായ ശാസ്ത്രജ്ജ്ഞൻ ആണ് നീ.

    • @ambulenceservise2109
      @ambulenceservise2109 3 ปีที่แล้ว +72

      പാവങ്ങൾ ശാസ്ത്രജ്ഞൻ ആകുമോ.. ഒരു ടീച്ചർ ആകാനുള്ള കഷ്ട്ടപാട്എനിക്കെ അറിയൂ ...20 ലക്ഷം രൂപ കയ്യിൽ വേണം ഡൊണേഷൻ

    • @noelkvarghese9021
      @noelkvarghese9021 3 ปีที่แล้ว +61

      @@ambulenceservise2109 തലേൽ വര പലർക്കും പല രീതിയിൽ ആണ് സഹോ. എത്ര പൈസ ചിലവാക്കിയാലും കിട്ടാത്തതും, പത്തു പൈസ ചിലവില്ലാതെ ലക്ഷ്യം നേടിയതുമായ എത്രയോ cases ഉണ്ട്. ഇതു ഞാൻ വളരെ optimistic ആയി ചിന്തിക്കുന്നു.

    • @noelkvarghese9021
      @noelkvarghese9021 3 ปีที่แล้ว +49

      @@ambulenceservise2109 രാമാനുജൻ വളരെ പാവപ്പെട്ട കുടുംബത്തിലേതായിരുന്നു, ആഹാരം പോലും കഴിക്കാൻ ഇല്ലാത്ത കുടുംബത്തിൽ......
      Michael Faraday ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചു വളർന്നതാണ്.

    • @ambulenceservise2109
      @ambulenceservise2109 3 ปีที่แล้ว +23

      @@noelkvarghese9021 വിരലിൽ എനാവുന്ന പാവങ്ങൾ മാത്രമേ നല്ല നിലയിൽ എത്തിയിട്ടുള്ളു.. പാവപെട്ടവനു ഏറിയാൽ ഡിഗ്രി വരെ പോകാം.. അതാണ്‌ നാട്ടുനടപ്പ്.. അപ്പോളേക്കും ദാരിദ്ര്യം വന്നു പണ്ടാരടങ്ങിക്കാണും

    • @noelkvarghese9021
      @noelkvarghese9021 3 ปีที่แล้ว +30

      @@ambulenceservise2109 ആ വിരലിൽ എണ്ണാവുന്നവൻ ഈ കുഞ്ഞ് ആകട്ടെ.

  • @Anacondasreejith
    @Anacondasreejith 3 ปีที่แล้ว +504

    ആ ചെക്കൻ കണക്ക് പറയുമ്പോൾ ഒന്നും മനസ്സിലാവാതെ തലയാട്ടിയ ഞാൻ 🤭

  • @user-gd3up4il7f
    @user-gd3up4il7f 3 ปีที่แล้ว +164

    മിടുക്കന്‍ തന്നെ... ഇന്ത്യ ക്ക് ഒരു അഭിമാനമായി മാറട്ടെ👌

  • @Chef_-_Ajith92
    @Chef_-_Ajith92 3 ปีที่แล้ว +1054

    മലയാളം എഴുതിയാൽ വരെ തെറ്റുന്ന ഞാൻ.......🤭🤭🤭
    നല്ല ഭാവി ഉണ്ടാകട്ടെ... ഉയരങ്ങൾ കിഴടക്കട്ടെ....

    • @freethinker9268
      @freethinker9268 3 ปีที่แล้ว +13

      ആത്മ വിശ്വാസം ഇല്ലാത്ത വ്യക്തി വിജയിക്കില്ല.

    • @realityofmankind
      @realityofmankind 3 ปีที่แล้ว

      @@freethinker9268 😖

    • @sunuzworld8096
      @sunuzworld8096 3 ปีที่แล้ว

      @@freethinker9268 crrct

    • @sunuzworld8096
      @sunuzworld8096 3 ปีที่แล้ว

      Nanamillallo deey

    • @subucmsubucm1433
      @subucmsubucm1433 3 ปีที่แล้ว +2

      😀😀😀😀

  • @theultimatecreations6566
    @theultimatecreations6566 3 ปีที่แล้ว +296

    എടാ ഭയങ്കരാ നീ മുത്താടാ മുത്ത്... ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കട്ടെ

  • @ksa7010
    @ksa7010 3 ปีที่แล้ว +46

    ഈ മിടുക്കനാണ് നാളത്തെ മിന്നും താരം,,

  • @shakirhussain1239
    @shakirhussain1239 3 ปีที่แล้ว +27

    861 K ഈ വീഡിയോ കണ്ടവരും, 1.7 K കമന്റ്‌സും ഉണ്ട്.. അതിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ആ കുട്ടിയുടെ വിദ്യാഭ്യാസത്തിന് 24 news നൽകിയാലും അതൊരു മാതൃകയാകും എന്ന് തോന്നുന്നു 👍💐

  • @ravindransreevalsam1
    @ravindransreevalsam1 3 ปีที่แล้ว +728

    അസാധാരണ ബുദ്ധിയും കഴിവും ഉള്ള കുട്ടിയാണ്. അവനെ നേർവഴിക്ക് നയിക്കാൻ അറിവും വിവരവും ഉള്ളവർ മുന്നോട്ട് വരട്ടെ എന്ന് ആശംസിക്കുന്നു 👍🙏

    • @rashidrashi2223
      @rashidrashi2223 3 ปีที่แล้ว +2

      kjeàsa

    • @basheer.v7562
      @basheer.v7562 3 ปีที่แล้ว +1

      Nnepoleyaanu avan

    • @MANU-sc7qi
      @MANU-sc7qi 3 ปีที่แล้ว

      India il janichu poyi.valarthilla oruthanumm

  • @kcshomework2376
    @kcshomework2376 3 ปีที่แล้ว +285

    ഇതൊരു അത്ഭുതക്കുട്ടിയാണല്ലോ 🤔👍ഉയരങ്ങൾ കീഴടക്കാൻ ഈ കൊച്ചു മിടുക്കന് കഴിയട്ടെ 🤲

    • @fathimah2173
      @fathimah2173 3 ปีที่แล้ว +2

      Ameen

    • @dream-kk9kb
      @dream-kk9kb 3 ปีที่แล้ว +2

      @@fathimah2173 നെയ്മീൻ,

    • @fathimah2173
      @fathimah2173 3 ปีที่แล้ว +1

      @@dream-kk9kb 🤨🤨🤨

    • @dream-kk9kb
      @dream-kk9kb 3 ปีที่แล้ว +1

      @@fathimah2173 🤨🤗

    • @a.1023
      @a.1023 3 ปีที่แล้ว +1

      @@dream-kk9kb 😂😂

  • @aneeshappu4156
    @aneeshappu4156 3 ปีที่แล้ว +25

    ഒരു കുഞ്ഞു തിരുത്തുണ്ട്.... അതൊരു പുതിയ ലിപി ആണ്... ഭാഷ മലയാളം തന്നെ.... പക്ഷെ അതും അവന്റെ പ്രായത്തിൽ ഒരു വലിയ achivement ആണ് 😘

    • @prof.haridasann.c6063
      @prof.haridasann.c6063 3 ปีที่แล้ว

      മലയാളം മാത്രമല്ല, മറ്റ് ചില ഭാഷകളും - ഉദാഹരണം ഹിന്ദി, സംസ്കൃതം - എഴുതാൻ കഴിയുന്ന ലിപിയാണ് കണ്ടുപിടിച്ചത്.

  • @democrat8176
    @democrat8176 3 ปีที่แล้ว +60

    ഭാഷകൾ പഠിച്ച് മിടുക്കനാവുക. ഭാഷാ വിദഗ്ദനാവുക .. ആശംസകൾ🌻🌻🌻🌟🌟🌟🌟🌟🌟🌟✨✨✨✨✨✨✨✨✨✨✨

  • @vimithajasmineandrews3571
    @vimithajasmineandrews3571 3 ปีที่แล้ว +192

    നന്നായി വരട്ടെ ... എല്ലാവരും സഹായിക്കണേ .... എപ്പോൾ എങ്കിലും നേരിൽ കാണാം

  • @farsana1801
    @farsana1801 3 ปีที่แล้ว +2168

    Ivan ente bronte schoolilaa🤘🤩

    • @HamidHamid-wn8ld
      @HamidHamid-wn8ld 3 ปีที่แล้ว +102

      അയിന്

    • @user-uw1lu3uz3g
      @user-uw1lu3uz3g 3 ปีที่แล้ว +21

      @@HamidHamid-wn8ld 😂

    • @farsana1801
      @farsana1801 3 ปีที่แล้ว +64

      @@HamidHamid-wn8ld കുന്തം

    • @user-re7fr3tk4k
      @user-re7fr3tk4k 3 ปีที่แล้ว +229

      @@HamidHamid-wn8ld അയ്ന് എന്ന ചോദ്യം അപ്രസക്തമാണ് കാരണം ആ കുട്ടിയെ നേരിൽ അറിയും ആസന്തോഷം പങ്ക് വെച്ചു.
      കേരളത്തിലല്ലേ.

    • @ajmalaaju8848
      @ajmalaaju8848 3 ปีที่แล้ว +17

      Ayin🙄😂

  • @subairpp4944
    @subairpp4944 3 ปีที่แล้ว +73

    ഇന്ത്യയുടെ ജൂനിയർ അബ്ദുൽകലാം ആവട്ടെ ഇവൻ
    നമ്മുടെ ഇന്ത്യ വിജയിക്കട്ടെ

  • @ramachandranksnair
    @ramachandranksnair 3 ปีที่แล้ว +11

    24 ന് അഭിനന്ദനങ്ങൾ ഈ മഹാ പ്രതി ഭയെ പരിചയപ്പെടുത്തിയതിന് ആ കൊച്ചു മോന് എല്ലാ വിധ ആശംസകളും നേരുന്നു

  • @anilkumarssukumaran9685
    @anilkumarssukumaran9685 3 ปีที่แล้ว +118

    മുത്തല്കൂട്ടു തന്നെയാണ്
    ലോകം മാറ്റിമറിക്കും ഇവൻ
    👍👍👍🌹🌹🌹🙏

  • @RAZIPALOLI
    @RAZIPALOLI 3 ปีที่แล้ว +63

    *നീ തങ്കപ്പനല്ലെടാ പൊന്നപ്പനാ പൊന്നപ്പൻ 💥😘😘ഇനിയും ഉയരങ്ങളിൽ എത്തട്ടെ*

  • @diljo77
    @diljo77 3 ปีที่แล้ว +6

    24/7 ന് ബിഗ്‌ സല്യൂട്ട്.... ആ കൊച്ചു മിടുക്കനെ പ്രേഷകർക്ക് മുന്നിൽ പരിചയപെടുത്തിയതിന് 👏🙏💝

  • @vipinfrnzy
    @vipinfrnzy 3 ปีที่แล้ว +7

    പണ്ട് ടീച്ചർ എന്നോട് ബുക്ക്‌ നോക്കിയിട്ട് ചോദിച്ചു ഇത് എന്ത് ഭാഷയാടാ എന്ന്... അന്ന് ടീച്ചറോട് പറഞ്ഞ മതിയായിരുന്നു ഇത് പുതിയ ഭാഷയാണെന്ന്... എന്തായാലും ഈ കുട്ടന് ഓരായിരം ആശംസകൾ നേരുന്നു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..👍

  • @nizamudeenhusain8895
    @nizamudeenhusain8895 3 ปีที่แล้ว +108

    മനുഷ്യജീവിതത്തിന്റെ കഷ്ടപ്പാടുകൾ നേരിട്ടറിഞ്ഞ ഈ മോൻ ഉന്നതങ്ങളിൽ എത്തിയാൽ പാവങ്ങളായ മനുഷ്യർക്കും നാടിനും ഉപകാരപ്പെടും

  • @minnnazworld.5944
    @minnnazworld.5944 3 ปีที่แล้ว +71

    ഇവരെപോലുള്ളവരെ സഹായിക്കാൻ സന്മനസ്സുള്ളവർ വരണം.

  • @apsvibes7069
    @apsvibes7069 3 ปีที่แล้ว +16

    അപ്പൊ കേരളത്തിൽ പുതിയൊരു ജില്ല വരട്ടെ. മാനടുപുരം എന്ന് പേരിടാം പൊളി ആയിരിക്കും. God bless you മോനെ

  • @lailaj6865
    @lailaj6865 ปีที่แล้ว +10

    🌹🌹🌹❤❤❤🙏🙏🙏താങ്ക്സ് മോനെ ദൈവം നിന്നെ സമൃദ്ധമായ് അനുഗ്രഹിക്കട്ടെ. 🙏🙏🙏❤❤❤🌹🌹🌹

  • @reality1756
    @reality1756 3 ปีที่แล้ว +339

    കൊറോണ കാലം സ്മാർട്ട്‌ ഫോൺ കൈയിൽ കിട്ടിയപ്പോൾ അത് വേണ്ടവിതത്തിൽ ഉപയോഹിക്കുന്ന ഈ midukane കണ്ടുപഠിക്കട്ടെ എല്ലാവരും.

  • @mskvk1573
    @mskvk1573 3 ปีที่แล้ว +910

    ഈ ഭാഷയിൽ phd എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ കുട്ടിയെ സമീപിക്കുക

  • @thealoha8680
    @thealoha8680 3 ปีที่แล้ว +221

    ഈ കുട്ടിയുടെ 10% ബുദ്ധി ഉണ്ടെങ്കി ഞാൻ ഡിഗ്രീ പാസ്സ് ആയി പോയേനെ

  • @achuuhbot5616
    @achuuhbot5616 3 ปีที่แล้ว +29

    ഇവിടെ സ്വന്ധം ഭാഷ പഠിച്ചു വരുന്നുള്ളു അപോഴാ 🔥

    • @ministryofdefence5114
      @ministryofdefence5114 3 ปีที่แล้ว +3

      ചുകിയന്റെ ഭാഷക്ക് അടിമ ആയ ലെ ഞാൻ

    • @achuuhbot5616
      @achuuhbot5616 3 ปีที่แล้ว +2

      @@ministryofdefence5114 😂❤

    • @joshithomas3040
      @joshithomas3040 หลายเดือนก่อน

      സ്വന്ധം അല്ല
      സ്വന്തം "...

  • @navaskollam6257
    @navaskollam6257 3 ปีที่แล้ว +502

    അവനെ പഠിപ്പിക്കണം മിടുക്കാനായി

  • @nerphinvincent4743
    @nerphinvincent4743 3 ปีที่แล้ว +37

    പ്രശംസനീയം... ഒരു സംശയം, ഇത് എങ്ങനെ സംസാരിക്കും.. ഇതിന്റെ ഉച്ചാരണങ്ങൾ

    • @hannahadivilayil7361
      @hannahadivilayil7361 2 ปีที่แล้ว

      മലയാളത്തിലെ അക്ഷരങ്ങൾ translate ചെയ്ത താണ്

  • @parvathyrnair1198
    @parvathyrnair1198 3 ปีที่แล้ว +16

    Manaadu ❤
    ഈ കൊച്ചു മിടുക്കൻ ഉയരങ്ങളിൽ എത്തട്ടെ ❤
    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @babymp9316
    @babymp9316 3 ปีที่แล้ว +209

    മോനെ നീ പഠിച്ചു ഉയരത്തിൽ എത്താൻ ദൈവം sahayikkum

    • @jabbarmoideenpalakkad5021
      @jabbarmoideenpalakkad5021 3 ปีที่แล้ว +5

      Maasha അള്ളാ super ഇനിയും ഉയരങ്ങളിലേക്ക് പോവാന്‍ padachavan thowfeeq cheyyatte

    • @asifashraf9271
      @asifashraf9271 3 ปีที่แล้ว +1

      Aameen

  • @aslambatheri3377
    @aslambatheri3377 3 ปีที่แล้ว +35

    പുതിയ അറിവ് പകർന്നു തന്ന നമ്മുടെ മുത്ത് 👍മലയാളി 💓കേരളത്തിൽ പിറന്നതിൽ 👌അഭിമാനിക്കുന്നു💓

  • @Bantan_girl
    @Bantan_girl 3 ปีที่แล้ว

    God bless you dear...orupad uyarngalil ethatte💜💜

  • @shamsiyabiju8906
    @shamsiyabiju8906 2 ปีที่แล้ว

    God bless you.. Monu.. Amazing.. Ee monk Ella suilpportum.. Enthenkilu sahayam cheyan kazhiyunavar cheyuka

  • @munavvirok4487
    @munavvirok4487 3 ปีที่แล้ว +63

    പ്രതിഭയല്ല പ്രതിഭാസമാണ്🔥❤️

    • @afeefsam5878
      @afeefsam5878 3 ปีที่แล้ว +1

      @new 10 ശെരി അല്ലെ 😷

    • @joshithomas3040
      @joshithomas3040 หลายเดือนก่อน

      ഈ കൊച്ചു മിടുക്കൻ
      ഒരു
      " സംഭവം'' തന്നെ.. :

  • @tsfoodvlogerz8452
    @tsfoodvlogerz8452 3 ปีที่แล้ว +10

    മൊബൈൽ ഗെയിമിങിൽ addict ആയിട്ടുള്ള ഇന്നത്തെ തലമുറയ്ക്ക് ഉത്തമ മാതൃകയാണ് ഈ കൊച്ചു മിടുക്കൻ... ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു... 🥰🥰

  • @semibabu3
    @semibabu3 3 ปีที่แล้ว +4

    Ma Sha Allhaa...Nalla ഒരു മോൻ❤️❤️❤️🥰

  • @alexvallikunnam7927
    @alexvallikunnam7927 ปีที่แล้ว

    ഗംഭീരമാണ് സംഭവം...
    ആ കുട്ടിക്ക് അഭിനന്ദനങ്ങൾ...
    ചാനലിനും

  • @8383PradeepKSR
    @8383PradeepKSR 3 ปีที่แล้ว +59

    ഇനി വളരെ പോസറ്റീവ് ആയ വാർത്തയിലേക്ക് കടക്കാം ....... അപ്പോൾ വളരെ നെഗറ്റീവ് വാർത്തകൾ മാത്രമാണ് മിക്കവാറും വായിക്കാറ് എന്നു വ്യക്തം.

  • @shafitravel
    @shafitravel 3 ปีที่แล้ว +47

    പുലിയാണ് എന്നു കണ്ടു വന്നതാ പക്ഷേ.. ഞാൻ കണ്ടത് പുപ്പുലിയാണ്...💓💓💓💓🦋🦋🦋🦋ഇനിയും ഉയരങ്ങളിൽ പറക്കാൻ കയ്യട്ടെ...👌👌👌.

  • @parvathy555
    @parvathy555 3 ปีที่แล้ว +15

    Reminds the school time when we had code languages made by the gang to communicate freely through letters. Parents, or other classmates never got it. And the Vedic maths made calculations simpler.
    The child is really a brilliant one. He did all these with no external force. Wise one. Stay blessed ❤️

  • @deshbakthbharathiyam9168
    @deshbakthbharathiyam9168 3 ปีที่แล้ว +3

    Brilliant boy, wish him all success in future.

  • @rifaimedia786
    @rifaimedia786 3 ปีที่แล้ว +62

    അല്ലെങ്കിലും ഒന്നുമില്ലാത്തവരാണ് നാളത്തെ പ്രതിഭകളാകാറുള്ളത്

  • @GAMEOVER-zk7dz
    @GAMEOVER-zk7dz 3 ปีที่แล้ว +480

    ഞാൻ മലയാളം എഴുതണത് കണ്ടാൽ നിങ്ങൾ എന്നോട് ചോദിക്കും ഇത് ഏത് ഭാഷ എന്ന് 😆😆...

  • @akhilarkrishnan3737
    @akhilarkrishnan3737 3 ปีที่แล้ว +1

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ

  • @thanimalayali9066
    @thanimalayali9066 3 ปีที่แล้ว

    ഒരുപാട് കാലം ഞാൻ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു സ്വന്തമായി ഒരു ഭാഷ undlkanm എന്ന്.ഇപ്പൊ e കുഞ്ഞ് ചെയ്തത് കണ്ടപ്പോൾ.....ഒരുപാട് സന്തോഷം തോനുന്നു....ഒരുപാട് uyarangalilekethatte..മോൻ..🥰

  • @rathiamaloor5124
    @rathiamaloor5124 3 ปีที่แล้ว +26

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ മോനെ 🙏👍❤️

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 3 ปีที่แล้ว +51

    സന്തോഷം മോനേ. മിടുക്കനായി വരട്ടെ. ആശ०സകൾ! 👌

  • @shamlan448
    @shamlan448 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ മോനു. വലിയ ഉയർച്ചകളിൽ എത്താൻ സാധിക്കട്ടെ. ചക്കര ഉമ്മ. 💞💞💞💞💞

  • @poojashaji6420
    @poojashaji6420 3 ปีที่แล้ว

    Nalla uyarangalil ethattee🥳🥰

  • @noufalarmi
    @noufalarmi 3 ปีที่แล้ว +168

    ഞാൻ ചെറുപ്പത്തിൽ ആക്കിയിരുന്നു.. കോപ്പി അടിക്കാൻ 😃😃
    ചെക്കൻ പോളി💖💖💖😍😍😍😍😍

  • @Sethu55
    @Sethu55 3 ปีที่แล้ว +105

    എടോ 24 , ഭാഷ അല്ലാ ,🙄 ആ മിടുക്കൻ പുതിയ ഒരു ലിപി ആണ് കണ്ടു പിടിച്ചത്

    • @meghnaseduworld
      @meghnaseduworld 3 ปีที่แล้ว +2

      Yes...

    • @capursuent7077
      @capursuent7077 3 ปีที่แล้ว +2

      ഈ പറഞ്ഞതാ കാര്യം ... ഇവന് കൊടുക്ക് ഒരു ലൈക്ക്..

  • @amalmohan5773
    @amalmohan5773 3 ปีที่แล้ว

    Wow amazing baby ❤️😘😍 God bless you 💝😘💝

  • @rinsi_sadak
    @rinsi_sadak 3 ปีที่แล้ว +4

    മോൻ വലിയ ഉയരങ്ങളിൽ എത്തട്ടെ😍😍

  • @abdulaseeb2543
    @abdulaseeb2543 3 ปีที่แล้ว +43

    ഭാവിയിൽ ഇനി എന്തിനാണ് എന്ന് പോലും അറിയാതെ കൊറേ സ്കൂളിൽ നിന്ന് പഠിക്കും. അന്ന് ഈ ലോകം പറയുന്ന പോലെ ഇവനും മാറും. എന്തിനോ വേണ്ടി ആർക്കൊക്കോയോ വേണ്ടി എന്തിക്കെയോ പഠിക്കുന്നു.
    ഇവൻ സാധിക്കട്ടെ ഇവൻ വേണ്ടി തന്നെ പഠിക്കാൻ

  • @fayizvlog8426
    @fayizvlog8426 3 ปีที่แล้ว +443

    like അടിക്കടോ ഈ മിടുക്കന് 💥
    👇

    • @JaKsh
      @JaKsh 3 ปีที่แล้ว +5

      Ath samsarichal Malayalam thanneyalle, mandan payyan ath pole ningalokkeyum😂 allenkil avan oru vakkenkilum parayanam allenkil athupole aarkkum pattumallo allel thanne puthiya oru bhasha undakkan aarkkaa pattaatthath.. Ivide ulla bhasha kondu thanne poruthi mutti appazhaa avante vikruthi. Athayath oru lokam oru bhasha athanu sreshtam.

    • @JaKsh
      @JaKsh 3 ปีที่แล้ว +3

      @Nishamol S Nishamol S ആർക്ക് അവനോ ഓട് വിഡ്ഢി

    • @gokulkrishna7715
      @gokulkrishna7715 3 ปีที่แล้ว

      @@JaKsh ᴀyɪɴ

    • @JaKsh
      @JaKsh 3 ปีที่แล้ว +1

      @@gokulkrishna7715 nintamma pettu

    • @amalavijayakumar4819
      @amalavijayakumar4819 3 ปีที่แล้ว +6

      @@JaKsh നല്ല 1st class സംസ്കാരം.. നിന്നെ പോലുള്ളവന്മാരോട് പറഞ്ഞിട്ട് എന്തിനാ

  • @vipinp8165
    @vipinp8165 3 ปีที่แล้ว +1

    മോന് എല്ലാവിധ ആശംസകളും നേരുന്നു .മിടുക്കനായി വളരട്ടെ ❤️❤️👍

  • @worldofthumbibro
    @worldofthumbibro 3 ปีที่แล้ว +1

    ഇവൻ വേറെ ലെവൽ ആണ് .😍😍😍😍😍😍😍😍
    കൊല മാസ്സ്💪.
    അവനെ നല്ല രീതിയിൽ കൈകാര്യം ചെയ്താൽ നാളെ ഇന്ത്യക്ക് നല്ലൊരു ഭാവി ഉണ്ടാകാൻ സാധ്യത ഉണ്ട്. വലിയ ആളുകളിലേക്ക് വീഡിയോ എത്തട്ടെ😍😍😍😍😍😍😍😍

  • @GK-pe9jz
    @GK-pe9jz 3 ปีที่แล้ว +139

    പാവത്തിനേ കണ്ണു വെയ്ക്കല്ലേ ശ്രീയേട്ടാ

  • @VipinCNair-mw2zl
    @VipinCNair-mw2zl 3 ปีที่แล้ว +13

    ഇതൊക്കെയാണ് പ്രോത്സാഹിപ്പിക്കേണ്ടത് 😍

  • @dhanyadas1126
    @dhanyadas1126 3 ปีที่แล้ว

    Superb👌💕valya uyarangalil ethum urappanu

  • @Pk1564
    @Pk1564 3 ปีที่แล้ว

    മോൻ ഒരു പാട് ഉയരങ്ങളിൽ എത്താൻ സർവ്വശക്തൻ അനുഗഹിക്കട്ടെ❤️❤️❤️

  • @JeevanJinesh
    @JeevanJinesh 3 ปีที่แล้ว +349

    ബി.എ.മാനഡു ഏതേലും കോളേജില് ഇണ്ടലു???😀

    • @user-sq8rn3go6g
      @user-sq8rn3go6g 3 ปีที่แล้ว +22

      😄😂😂 എന്തായാലും ഈ കുട്ടി ഉയരങ്ങളിൽ എത്തട്ടെ 💞💞

    • @BARCH-wp5vl
      @BARCH-wp5vl 3 ปีที่แล้ว +22

      Basha avande mandyil mathre ullalu

    • @you2vibe562
      @you2vibe562 3 ปีที่แล้ว +24

      ഉള്ളത്തൊനും പോരെടെ🤣

    • @user-sq8rn3go6g
      @user-sq8rn3go6g 3 ปีที่แล้ว +1

      @@you2vibe562 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @sumibejoy5
      @sumibejoy5 3 ปีที่แล้ว +4

      Enikkakalu ariyillallu

  • @user-nt4sv4fh4n
    @user-nt4sv4fh4n 3 ปีที่แล้ว +10

    U r so talented,best of luck

  • @kmd4957
    @kmd4957 ปีที่แล้ว

    തീർച്ചയായും ഈ കഴിവ് കാണാതെ പോകരുത് ആ മകൻ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കാം

  • @ashrafmry1971
    @ashrafmry1971 3 ปีที่แล้ว

    ഇതു പോലുള്ളവരെ പ്രോത്സാഹിപ്പിക്കണം ആളുകൾ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു മോനെ 😍😍👍👍👌👌

  • @pranadharshan8996
    @pranadharshan8996 3 ปีที่แล้ว +28

    മിടുമിടുക്കൻ

  • @cybervoice2490
    @cybervoice2490 3 ปีที่แล้ว +48

    *ഇതൊക്കെ എന്ത് .. 8 ല് വച്ച് ഞാന്‍ തന്നെ ഇത് പോലെ ചെയ്തിട്ടുണ്ട് .. കോപ്പി അടിക്കാനും .. അടിച്ചത് പിടിച്ചാലും ടീച്ചര്‍ കണ്ട് പിടിക്കാതിരിക്കാന് .. ഹാ നമ്മളെ ഒന്നും ആരും ഫെയ്മസാക്കിയില്ല* 😐😐

  • @binbtsstandsforbetrayal5903
    @binbtsstandsforbetrayal5903 3 ปีที่แล้ว +1

    Future Pride Of India ❤️
    Big salute boy 👏👏

  • @dhinalabraham2590
    @dhinalabraham2590 3 ปีที่แล้ว

    All the best....Congratulations....GOD BLESS YOU...

  • @aneeshnair5711
    @aneeshnair5711 3 ปีที่แล้ว +3

    Midukkan !! God bless you

  • @Darkstallion566
    @Darkstallion566 3 ปีที่แล้ว +3

    പുലിയല്ല.. പു പുലിയ....😍😍. Congratz bro. അധിക ശാസ്ത്രജ്ഞരും ബുദ്ധിമുട്ടുള്ള കുടുംബത്തിൽ നിന്നാണ് വന്നിട്ടുള്ളത്. ആശംസകൾ 🥰

  • @vineeshasanthoshdewdrops4448
    @vineeshasanthoshdewdrops4448 3 ปีที่แล้ว +1

    😍😍😍😍 adipoli mone nee uyaragalil ethatte mone 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @vincybaiju145
    @vincybaiju145 3 ปีที่แล้ว

    Lockdown kaalath orupaad perkk nalakaalam undaayi lee😍👍keep going dear😍

  • @FilmReporter
    @FilmReporter 3 ปีที่แล้ว +13

    നീ പുലിയാണ് കുട്ടാ....
    ഉയരങ്ങളിലെത്തട്ടേ....

  • @Amina-dz1pc
    @Amina-dz1pc 3 ปีที่แล้ว +57

    Dislike അടിച്ചവർ കണ്ണ് കാണാത്തവരായിരിക്കും. അല്ലെങ്കിൽ ചെവി കേൾക്കാത്തവർ. അല്ലേൽ അറിയാതെ കൈ തട്ടിയത്. അതുമല്ലെങ്കിൽ മറ്റുള്ളവരുടെ ഉയർച്ചയിൽ കടി ഉള്ളവർ. 🙄

  • @teamkokos7941
    @teamkokos7941 3 ปีที่แล้ว +121

    ഞാൻ പണ്ട് ഇതുപോലെ ഒരു ഭാഷയും അക്ഷരങ്ങളും ഉണ്ടാക്കിയിട്ടുണ്ടായിരുന്നു
    പണ്ട്

    • @dyna279
      @dyna279 3 ปีที่แล้ว +4

      Njanum

    • @Shafnamh
      @Shafnamh 3 ปีที่แล้ว +5

      Mm athokke Oru kaalam🙄🥺🤭😜🤣🤣🤣

    • @arafathprg405
      @arafathprg405 3 ปีที่แล้ว +3

      ഞാനും 😂

    • @vaichuvai8004
      @vaichuvai8004 3 ปีที่แล้ว +11

      Veetil erikombo chagayimarodu samsarikan oru code basha undakitund 😂😂

    • @amruthaammu1212
      @amruthaammu1212 3 ปีที่แล้ว +10

      അതേ ഫ്രണ്ട്സിനോട് സംസാരിക്കാൻ വേണ്ടി ഒരു ഭാഷ ഉണ്ടാകീട്ടണ്ട്..🥰

  • @navintom557
    @navintom557 3 ปีที่แล้ว

    Pwoli❤

  • @charlescherian3810
    @charlescherian3810 3 ปีที่แล้ว +5

    God bless you mone❤😍

  • @sabeelkk4740
    @sabeelkk4740 3 ปีที่แล้ว +6

    ഇവന് പു പുലിയാണ് 🥰💐

  • @shikoozavooosfamily
    @shikoozavooosfamily 3 ปีที่แล้ว +1

    Support kodukkanam👏👏👏👏

  • @jasim8170
    @jasim8170 3 ปีที่แล้ว

    Superb..... Stay blessed

  • @pramodprasad4943
    @pramodprasad4943 3 ปีที่แล้ว +5

    Puppuli, kidu kidu. Abhimanam. E ramanujane namuk ettedukam

  • @harry4717
    @harry4717 3 ปีที่แล้ว +36

    നമ്മളൊക്കെ പണ്ട് കോഡ് ഭാഷയിൽ ഐ ലവ് യു അയച്ചിരുന്നപ്പോ നമുക്കൊക്കെ അടിയാണ കിട്ടിയിരുന്നത്

    • @remya2492
      @remya2492 3 ปีที่แล้ว +2

      ,🤣🤣🤣

    • @anulakshmi4546
      @anulakshmi4546 3 ปีที่แล้ว +2

      😌🤭🤣😁

    • @harry4717
      @harry4717 3 ปีที่แล้ว

      @@anulakshmi4546 😅

    • @harry4717
      @harry4717 3 ปีที่แล้ว

      @@remya2492 😪

    • @joshithomas3040
      @joshithomas3040 หลายเดือนก่อน

      ഇപ്പോൾ
      I------❤----y.....

  • @nandhuthripunithura831
    @nandhuthripunithura831 3 ปีที่แล้ว +2

    ഇവൻ ഒരു കില്ലാടി തന്നെ 🔥🔥🔥🔥🥰🥰

  • @chanthucr7270
    @chanthucr7270 ปีที่แล้ว

    Super 💖 മോനെ,,,,ഇനിയും മുന്നോട്ട്...........മിടുക്കൻ ,,,,ഒത്തിരി സന്തോഷം .....സ്നേഹം ....

  • @adhithya388
    @adhithya388 3 ปีที่แล้ว +5

    എന്റെ ക്ലാസ്സിൽ ആണ് ഇവൻ കല്ലാനോട് സെൻമേരിസ് സ്കൂൾ എന്റെ ക്ലാസ്സ് ടീച്ചറാണ് ജയ് മാൾ ഇവൻ എന്റെ സുഹൃത്തും ആയിരുന്നു🥰

  • @KishoRudranOnline
    @KishoRudranOnline 3 ปีที่แล้ว +8

    Respect ❤️🔥

  • @josephshine6700
    @josephshine6700 3 ปีที่แล้ว

    ഈ മകനെ കൈവിടരുത് ഉപേക്ഷിക്കരുത്. ഈ മകനെ വളരുവാൻ സഹായിക്കണമെ. പ്രാർത്ഥിക്കണമെ

  • @devadathan9720
    @devadathan9720 2 ปีที่แล้ว

    നല്ല മോൻ അഭിനന്ദനങ്ങൾ

  • @victorytech2401
    @victorytech2401 3 ปีที่แล้ว +14

    Love letter എഴുതിയാൽ മറ്റുള്ളവർക്ക് പിടികിട്ടാതെ ഇരിക്കാൻ എനിക്കും കാമുകിക്കും വേണ്ടി ഞാനും ഇതുപോലെ ഭാഷ കണ്ടുപിടിച്ചിരിന്നു... ഇന്നും അതിന്റെ ലിപികളും അർത്ഥങ്ങളും എനിക്ക് അറിയാം... 😎....

    • @anandhushaji6733
      @anandhushaji6733 3 ปีที่แล้ว +1

      😂

    • @badbadbadcat
      @badbadbadcat 3 ปีที่แล้ว +1

      തോമസ് ചാക്കോ...🤣🤣

    • @esmu-800-z-x
      @esmu-800-z-x 3 ปีที่แล้ว +2

      കാമുകിക് അറിയുമോ 🤣

    • @anandhushaji6733
      @anandhushaji6733 3 ปีที่แล้ว +1

      @@esmu-800-z-x nice quistion.......😂

    • @victorytech2401
      @victorytech2401 3 ปีที่แล้ว

      @@badbadbadcat
      😄

  • @tenzoccamaario
    @tenzoccamaario 3 ปีที่แล้ว +34

    നാട്ടുകാരൻ.. അഭിമാനം😍😍🔥

    • @nandubm7044
      @nandubm7044 3 ปีที่แล้ว

      മലയാളി പൊളിഞ്ഞുകിടക്കുവാ. 51 അക്ഷരത്തിന്റെ ഭാരം പേറി. ഇനിയും കൂടിയാൽ ooomp.... m

  • @anoosssvlog8428
    @anoosssvlog8428 3 ปีที่แล้ว

    മോനേ ഒരായിരം നന്മകൾ ഉണ്ടാവട്ടെ

  • @mohammedshad502
    @mohammedshad502 3 ปีที่แล้ว

    ഉയരങ്ങളിൽ എത്തട്ടെ ആ മിടുക്കൻ ✨️

  • @sreenathv4692
    @sreenathv4692 3 ปีที่แล้ว +3

    വരും തലമുറയ്ക്ക് ഇനി ഈ മോന്റെ പേര് പറഞ്ഞു ചിലപ്പോൾ പഠിക്കേണ്ടി വരും.മാനടു ഭാഷയുടെ പിതാവാര് ? മാർഷൽ...ഒരുപാടു സന്തോഷം.ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈ മോന് സാധിക്കട്ടെ😘😘