ഉർവശി, ജഗദീഷ് ഇവർ പറഞ്ഞപോലെ നിവർന്നു നിന്ന് പറയാൻ super star എന്ന് പറയുന്നവർക്ക് പോലും കഴിയുന്നില്ല.. ഉള്ള കാര്യം സത്യസന്ധമായി പറയാൻ കഴിയുന്നത് തന്നെയാണ് നട്ടെല്ല്.. അതിവരുടെ കാര്യത്തിൽ സത്യമാണ്
Yes. Urvashichechiyum,Revathychechiyumokke AMMAyude nethru sthaanathu vannaal oru mikacha sanghadanayaayi Vere level aayi AMMA maarum 🤗. BEST OF LUCK!!! AMMA & EVERYONE... GOS BLESS YOU...
E Nilapaadu 👏👏chu pokum....She is very dedicated in film industry🔥..Anubhavangalile Palichakal Eni Undakaathirikkan.. 'Manamkondu 💪Urappicha Shakthamaaya Nilapaad🔥✌️👏👏..
പുള്ളിക്കാരിക്ക് കാര്യം മനസിലായി.. ബംഗാളിൽനിന്ന് വന്നപോലെ.. തമിഴ്, കന്നട, ആന്ധ്രാ... എല്ലാടത്തുന്നും പീഡിപ്പിക്കപ്പെട്ടവർ ചാനലിൽ ഒന്നിച്ചുവരുമെന്ന്... ഒരു പെണ്ണിനേയും ഒന്നും ചെയ്യാതെ ഇവന്മാർ വിട്ടട്ടില്ലന്ന് ഇപ്പോൾ മനസിലായി...
സിനിമ മേഖലയിൽ മാത്രമല്ല എവിടെയും ചോദിക്കാനും പറയാനും ആരുമില്ല , കയറും പൊട്ടിച്ചു നടക്കുക കാര്യം നടക്കുവാൻ വേണ്ടി വിട്ടുവീഴ്ച്ചക്ക് തയ്യാറാവുക ഇതൊക്കെ ചെയ്താൽ പിന്നെ എന്താ ഉണ്ടാവുക
പഴയ കാലത്ത് മലയാള സിനിമയിൽ സംഖടന ഇല്ലയിരുന്നു ബാലചന്ദ്രമേനോനാണ് മലയാള സിനിമയിൽ സംഖടന ഉണ്ടാക്കിയത്.അങ്ങേരത് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. സംഖടന പിരിച്ചു വിടുക. സംഖടന കേരളത്തിൽ മാത്രമേ ഒള്ളെന്നു തോനുന്നു
*_When you don't have to rely on cheap alternatives to reach stardom because you have a spine, talent and above all common sense._* This, ladies and gentlemen, is the true lady superstar ❤
ഉർവശി എത്ര മനോഹരമായി ആരെയും കൂടാതെ കാര്യങ്ങൾ പറഞ്ഞു. കുറെപെണ്ണ് പിടിയന്മാരായ അച്ഛന്മാരുടെ നേതൃതത്തിൽ അമ്മ എന്ന ഏറ്റവും ബോൾഡായ ഒരു പേരും ഇട്ട് മുന്നോട്ടു പോകാതെ ഉർവശിയെ പോലെ ശക്തമായി വാക്കുകൾ പറയുന്ന സ്ത്രീകൾക്ക് ഭരണം കൊടുത്തു ഇപ്പോൾ ഉള്ളവർ താഴത്തോട്ട് ഇറങ്ങി അമ്മ മുന്നോട്ടു കൊണ്ട് പോയി നോക്കിയാൽ നന്നായിരിക്കും
AMMA should be disbanded and regroup under new name under new leadership Asif and Pritivi or Tovino. Mammootty and Mohanlal should retire and go away from movies. Enough is enough. I was a die hard Mammootty fan. People who hide crimes like this is equally punishable. Shame on them.
Shariyaa .. chodikkaan aalillaa ennum background level nokeetaayirikum.... If the girl or family has the power.. they are afraid to approach the girls.... Those animals are targeting girls
ആറ് സംസ്ഥാന അവാർഡിൻ്റെ തിളക്കത്തോടെ ഒരേ ഒരു ലേഡി സുപ്പർ സ്റ്റാർ ❤❤❤
ഉർവശി, ജഗദീഷ് ഇവർ പറഞ്ഞപോലെ നിവർന്നു നിന്ന് പറയാൻ super star എന്ന് പറയുന്നവർക്ക് പോലും കഴിയുന്നില്ല.. ഉള്ള കാര്യം സത്യസന്ധമായി പറയാൻ കഴിയുന്നത് തന്നെയാണ് നട്ടെല്ല്.. അതിവരുടെ കാര്യത്തിൽ സത്യമാണ്
Ivar thett cheyyatjavar aan
Super സ്റ്റാറുകൾ എന്തു പറഞ്ഞാലും അത് വലിയ ഇഷ്യൂ ആകും...അപ്പോ പിന്നെ മിണ്ടാതെ ഇരിക്കാം എന്ന് വിചാരിച്ചാൽ enda തെറ്റ്??
ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ അന്നും ഇന്നും എന്നും ഉർവശി ഒരുപാട് ഒരുപാട് ഇഷ്ടം 💕
സത്യം
എന്റെ വാതിലിൽ ആരും മുട്ടിയില്ലല്ലോ എന്ന് ഫീൽഡ് ഔട്ട് ആയ നടിമാരെ കൊണ്ടുവന്നിരുത്തി പറയിപ്പിച്ച "അമ്മ"യുടെ മിടുക്ക് ആരും കാണാതെ പോകരുത്...
🤣🤣🤣🤣🤣🤣
അതെ
Exactly 😂
😂😂
ഉർവശി അമ്മയുടെ പ്രസിഡന്റ് ആകണം 👍👍👍👍
ഉർവശി ആണ് യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ 🙏👍❤️
ഇതുവരെ മഞ്ജുവാര്യർ ആയിരുന്നു.. അത് മാറിയോ 😂😂😂
🎉
മലയാളത്തിന്റെ മഹാ നടി ഉർവശിയുടെ
വാക്കുകൾ വളരെ പ്രസക്തവും ശക്തവുമാണ് .♥️♥️♥️
ഞാൻ വെയ്റ്റിംഗ് ആയിരുന്നു ഉർവശ്ശി യുടെ റെസ്പോൺസ് നു❤❤❤
ഉർവശി യെ അമ്മയുടെ തലപത്ത് ഇരുത്തണം എങ്കിലേ ശരിയാകു സ്ത്രീകൾ ക്ക് അവരുടെ പ്രശ്നം പറയാം
Yes.
Urvashichechiyum,Revathychechiyumokke AMMAyude nethru sthaanathu vannaal oru mikacha sanghadanayaayi Vere level aayi AMMA maarum 🤗.
BEST OF LUCK!!!
AMMA & EVERYONE...
GOS BLESS YOU...
❤❤❤ shariya❤❤❤
4peg അടിച്ചാൽ മാത്രം ധൈര്യം ഒള്ളു
Ealla vellam tanne Urvashi ayalum Mohanlal ayalum
You are the real lady superstar ma'am.. 👏👏👏👏
ഇതാണ് യഥാർത്ഥ സിനിമാ നടി 👍
കറക്റ്റ് സ്റ്റേറ്റ്മെന്റ് 👍🏻👍🏻👍🏻❤️❤️
Very well said 👏 👍 uruvasi and jagadeesh 😊
Urvashi mam...well said 👍
One and only Lady superstar....
അമ്മ അമ്മ എന്നു പറയാതെ A.M. M. A എന്നു parayanam urvashi good statement 👍👍👍👍
ജഗദീഷ്, ഉർവശി ❤️❤️👏🏻👏🏻👏🏻👏🏻
Super strong words.
Urvashi very articulately put it.
Congratulations ❤
ഇവരെ അക്ഷരം തെറ്റാതെ lady super star എന്ന് വിളിക്കാം 👏🏾👏🏾❤️❤️❤️
ഉരവശി ഇതാണ് സ്ത്രീ. നിങ്ങളാണ് അമ്മയുടെ സെക്രട്ടറി ആകേണ്ടെത്തു. നിങ്ങളെ കേരളം ത്തിലെ സ്ത്രീ കളുടെ ശബ്ദമാണ്. സിദ്ധിഖ്ന്റെ മണ - കുണ കേൾക്കേണ്ട
ഇതാണ് നിലപാട്. ..ജനങ്ങൾക്ക് ലേഡി സൂപ്പർ സ്റ്റാർ ഉർവശി. ..
മലയാളത്തിലെ ഏറ്റവും മികച്ച നടി 🐐
ഇവരാണ് യഥാർത്ഥ ഹീറോയിൻ
അത് കറക്റ്റ്.. 🙏🙏🙏🙏🙏
ഉർവശി ❤️👍🌹
well said 👍
Good talk madam urvashi
Lady mega star 🔥
Only Lady mega star 🔥
Well said urvashi mam ❤
real lady superstar
E Nilapaadu 👏👏chu pokum....She is very dedicated in film industry🔥..Anubhavangalile Palichakal Eni Undakaathirikkan..
'Manamkondu 💪Urappicha Shakthamaaya Nilapaad🔥✌️👏👏..
Lady Superstar❤
Urvasimam👏👏
Kalpana thilakan ഒകെ ഇപ്പൊ ഉണ്ടായിരുന്നു എങ്കിൽ
ഉർവശി അന്നും ഇന്നും ഒത്തിരി ഇഷ്ട്ടം. ❤️. ഇങ്ങനെ വേണം പ്രതികരണം. അല്ലാതെ......
പുള്ളിക്കാരിക്ക് കാര്യം മനസിലായി.. ബംഗാളിൽനിന്ന് വന്നപോലെ.. തമിഴ്, കന്നട, ആന്ധ്രാ... എല്ലാടത്തുന്നും പീഡിപ്പിക്കപ്പെട്ടവർ ചാനലിൽ ഒന്നിച്ചുവരുമെന്ന്... ഒരു പെണ്ണിനേയും ഒന്നും ചെയ്യാതെ ഇവന്മാർ വിട്ടട്ടില്ലന്ന് ഇപ്പോൾ മനസിലായി...
🔥wow.. What a statement 🙏🙏 hats off Urvvashi
ഇങ്ങനെ വേണം തങ്ങളുടെ കൂട്ടർ കിടയിൽ എന്തെങ്കിലും വിഷയം ഉണ്ടായാൽ സത്യം ത്തിന്റെ കൂടെ നിൽക്കാനുള്ള ധൈര്യം കാണിച്ച ഉർവശി 👍
Urvasi. ❤
Well said
❤❤❤ super .
സിനിമ മേഖലയിൽ മാത്രമല്ല എവിടെയും ചോദിക്കാനും പറയാനും ആരുമില്ല , കയറും പൊട്ടിച്ചു നടക്കുക കാര്യം നടക്കുവാൻ വേണ്ടി വിട്ടുവീഴ്ച്ചക്ക് തയ്യാറാവുക ഇതൊക്കെ ചെയ്താൽ പിന്നെ എന്താ ഉണ്ടാവുക
പഴയ കാലത്ത് മലയാള സിനിമയിൽ സംഖടന ഇല്ലയിരുന്നു ബാലചന്ദ്രമേനോനാണ് മലയാള സിനിമയിൽ സംഖടന ഉണ്ടാക്കിയത്.അങ്ങേരത് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. സംഖടന പിരിച്ചു വിടുക. സംഖടന കേരളത്തിൽ മാത്രമേ ഒള്ളെന്നു തോനുന്നു
good
I respect you urvasichechi
ജോമോൾ എന്ന മഹാ നടിക്കു ഈ റിപ്ലൈ മതിയോ
Every single actor/actress is strategic in the way they speak
poliiii... superstar for a reason😍😍😍
Idh polich👍
Urvasi mam salute u❤❤❤❤
👍👍👍
ലേഡി സൂപ്പർ സ്റ്റാർ 🙏🙏🙏
❤❤❤ proud of you
*_When you don't have to rely on cheap alternatives to reach stardom because you have a spine, talent and above all common sense._*
This, ladies and gentlemen, is the true lady superstar ❤
ഉർവശി 👏🏻👏🏻
വേട്ടണ്ടത് വെട്ടണം clos ചെയ്യേണ്ടത് അങ്ങനെ ചെയ്യണം അതോടെ ഇതിന് പരിഹാരം ആകും
Good 👍
ഉർവശി എത്ര മനോഹരമായി ആരെയും കൂടാതെ കാര്യങ്ങൾ പറഞ്ഞു. കുറെപെണ്ണ് പിടിയന്മാരായ അച്ഛന്മാരുടെ നേതൃതത്തിൽ അമ്മ എന്ന ഏറ്റവും ബോൾഡായ ഒരു പേരും ഇട്ട് മുന്നോട്ടു പോകാതെ ഉർവശിയെ പോലെ ശക്തമായി വാക്കുകൾ പറയുന്ന സ്ത്രീകൾക്ക് ഭരണം കൊടുത്തു ഇപ്പോൾ ഉള്ളവർ താഴത്തോട്ട് ഇറങ്ങി അമ്മ മുന്നോട്ടു കൊണ്ട് പോയി നോക്കിയാൽ നന്നായിരിക്കും
AMMA should be disbanded and regroup under new name under new leadership Asif and Pritivi or Tovino. Mammootty and Mohanlal should retire and go away from movies. Enough is enough. I was a die hard Mammootty fan. People who hide crimes like this is equally punishable. Shame on them.
True
Prithvi and tovino all are Mammooty mohanlal worshipers. How can they lead when they are quiet about it?
👍👍👍
Super🎉
വാതിൽ മുട്ടിയ കൂട്ടത്തിൽ ഇപ്പോ ഉള്ള അമ്മ മെമ്പർമാർ എല്ലാവരും ഉണ്ടായിരിക്കും
😍😍😍
ലേഡി സൂപ്പർ സ്റ്റാർ
👍👍👍 lady
Urvashi....good
ജോമോൾ പറഞ്ഞു പഠിച്ച കാര്യങ്ങൾ പറഞ്ഞു പാവത്തിനെ അത്രമാത്രം പഠിപ്പിച്ചുള്ളൂ
അമ്മയുടെ അപ്പൻ പറഞ്ഞതാണ് സത്യം. കണ്ടില്ല, കേട്ടില്ല, അറിഞ്ഞില്ല, പറഞ്ഞില്ല,
❤❤❤❤❤❤❤❤❤❤
Urvasi the real star
Lady super star 🥰🥰🥰🥰
Urvashi❤❤❤❤❤❤❤
ഇതിലെ അംഗങ്ങൾ എല്ലാവരും അമ്മമാർ ആയത് കൊണ്ടോ, അതോ മിക്കവരെയും അമ്മയാക്കുന്ന സത്യം ഉളളത് കൊണ്ടാണോ "അമ്മ" എന്ന പേര് കൊടുത്തത്..
👏👏👏👏
ലെ Bollywood ÷ ഇതൊക്കെ യെന്ത് 😏
Real lady super star❤ mateth verum dummy😂😂
🎉❤
🎉🎉🎉
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സിനിമക്കാർക് അന്തസ്സോ 😂😂😂
🔥🔥🔥
❤❤
Well said
Field out aaakatha active aaayittullaa oru nadiyum complaint aaayitt veraan ponillla athra power aaanallooo levanmaaarkkkk
Where is big boss moderator Mr mohanlal
അമ്മ സംഘടനയുള്ളവർ തന്നെയല്ലേ കുറ്റക്കാര് പിന്നെയെങ്ങനെയാ നയിക്കുന്നത്
Shariyaa .. chodikkaan aalillaa ennum background level nokeetaayirikum.... If the girl or family has the power.. they are afraid to approach the girls.... Those animals are targeting girls
💯👍😂
ഉർവശി ശ്വേത ഷമ്മി ജഗദീഷ് ഇവരെ അമ്മ യുടെ നേതൃ സ്ഥാനം കൊണ്ടുവരണം
Where
അമ്മ സംഘടനയെ പെണ്ണ് പിടിയൻമാരുടെ സംഘടനയായി പ്രഖ്യാപിക്കണം
Kod 👍🏻
How easily this organisation is ignoring women’s issues 😮
Avar open ayi paranju.evide ullavar pedichirikkunnu
ബംഗാളി നടി ഈ കാര്യo പതിനഞ്ച് വർഷം ഒളിപ്പിച്ചു വെച്ചു അതിനു ഒന്നും പറയാൻ ഇല്ലേ
അപ്പോൾ പറഞ്ഞാ ആരു കേൾക്കാൻ, അതുകൊണ്ട് എപ്പോ വന്നു കമരാജ് ചേട്ടാ
Bengali nadi eniyum chance kitan vendi alle.
😂😂😂😂😂😂😂😂😂
Sathyamai real aai samsarichu… swetha hamsiba okke amma charanmar
നട്ടെല്ലുള്ള നടി
നല്ല പെഡിയുണ്ടല്ലോ ചേച്ചിക് 😂
Unda... Ethu Urvasi🔥😎
Urvashi, do you mind donating a piece of your spine to our “mega”, “super” stars?
Ningal Ethra pravashyam nhettiyittund cenimayil Vanna sesam