മോരില്ലെങ്കിൽ..... ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 115

  • @Keraleeyan-w9z
    @Keraleeyan-w9z 2 ชั่วโมงที่ผ่านมา +42

    വക്കീലേ , പട്ടിണി കാലം എനിക്കോർമയുണ്ട് . '60 കളിൽ എൻ്റെ ചെറുപ്പ കാലത്ത് ആയിരുന്നു . ബൂർഷ്വാ രാജ്യം എന്ന് കമ്യൂണിസ്റ്റുകാർ വിളിക്കുന്ന അമേരിക്കയിൽ നിന്നു അയക്കുന്ന ഗോതമ്പും , ചോളവും , പാൽപ്പൊടിയും കേരളത്തിലെ ക്രിസ്ത്യൻ പള്ളികൾ വഴി വിതരണം ചെയ്യുമായിരുന്നു . എൻ്റെ അമ്മയുടെ കൂടെ ഞാനും പോയി വാങ്ങിയിട്ടുണ്ട് .....

    • @nikhileshsr5972
      @nikhileshsr5972 ชั่วโมงที่ผ่านมา

      Age etrund eppo

    • @MolyJohny-s7h
      @MolyJohny-s7h ชั่วโมงที่ผ่านมา

      ജോയി മോൻ എന്നാ പേര് അല്ലേ

    • @VincentPaul-jh5zt
      @VincentPaul-jh5zt 46 นาทีที่ผ่านมา

      This is a real fact at that time ..!.

  • @AsokanKK-jo4tt
    @AsokanKK-jo4tt 2 ชั่วโมงที่ผ่านมา +25

    😂😂😂😂😂😂ചിരിച്ച് ചാവും "ആയിരത്തി എണ്ണൂറ്റി ഏതോ കൊല്ലത്തിൽ

  • @geethagogu8733
    @geethagogu8733 42 นาทีที่ผ่านมา +5

    കഥ കലക്കി എല്ലാ കാലത്തും ഉപകാരപ്പെടും

  • @sureshkittu2142
    @sureshkittu2142 53 นาทีที่ผ่านมา +5

    Excellent humor. Hatsoff to u sir.😊

  • @m-tlac7913
    @m-tlac7913 2 ชั่วโมงที่ผ่านมา +13

    മോരും മുതിരയും കൂടി ഉപ്പേരി വെക്കാനുള്ള ഒരു ശ്രമം ഉണ്ടായി.....!!

  • @bavathangal2026
    @bavathangal2026 2 ชั่วโมงที่ผ่านมา +16

    നിരീക്ഷണം പൊളിച്ചു ട്ടോ 😂

  • @mannathanoop5042
    @mannathanoop5042 24 นาทีที่ผ่านมา +3

    അൻവറിന്റെ സ്വന്തം പാർട്ടി ഇതുവരെ രജിസ്റ്റർ പോലും ചെയ്തിട്ടില്ല, പിന്നെ വില പേശിയാൽ പോരെ.

  • @gvarugheseg1542
    @gvarugheseg1542 2 ชั่วโมงที่ผ่านมา +10

    വയനാടും പാലക്കാടും UFF ന് ഉറപ്പായതു കൊണ്ട് ചേലക്കരഅല്പം ബലാബലത്തില് നില്കുനനതു കൊണ്ടും റിസല്റ്റു വന്നതിനുശേഷം ഞാനും മുതലേശനും കൂടി പിടിച്ചെന്നും ഞാൻ ഇല്ലാഞ്ഞതിന്ല് മുതലേശന് വെള്ളം കുടിച്ചെന്നും പറയാമെന്ന കണക്കു കൂട്ടല്

  • @PeterKallinal-wc9tl
    @PeterKallinal-wc9tl 36 นาทีที่ผ่านมา +2

    പത്തനംതിട്ട യിലും ഉണ്ട് ഈ പറച്ചിൽ

  • @OAbdurahimanMahima
    @OAbdurahimanMahima 2 ชั่วโมงที่ผ่านมา +10

    ജയശങ്കർ: കഥ നന്നായി.ഇതാണ് അൻവറിന്റെ അവസ്ഥ

  • @rajajjchiramel7565
    @rajajjchiramel7565 26 นาทีที่ผ่านมา +1

    Good morning Sir

  • @rajeshr-tk4nu
    @rajeshr-tk4nu 2 ชั่วโมงที่ผ่านมา +8

    അൻവറിൻ്റെ ചിഹ്നം " വാഴ"

  • @Nagarajan-cd7ky
    @Nagarajan-cd7ky ชั่วโมงที่ผ่านมา +2

    Excellent

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 ชั่วโมงที่ผ่านมา +2

    Super ji

  • @vijayankalathil743
    @vijayankalathil743 2 ชั่วโมงที่ผ่านมา +5

    മിക്കവാറും വക്കീല് PPE കിറ്റ് കരുതേണ്ടി വരും. അൻവർ ഇനി എന്ത് ബക്കറ്റും കൊണ്ടാ വരുന്നത് എന്തോ.

  • @subramoniawarrierwarrier7393
    @subramoniawarrierwarrier7393 2 ชั่วโมงที่ผ่านมา +14

    🙏ഗംഭീരം 👍👌👌

  • @ravindranmc6280
    @ravindranmc6280 51 นาทีที่ผ่านมา +1

    very Good🎉

  • @josemm4774
    @josemm4774 29 นาทีที่ผ่านมา +3

    ഞാൻ കേട്ടിട്ടുള്ള മോര് കഥ അങ്ങനെ അല്ല. അൽപ്പം വ്യത്യാസം ഉണ്ട്. അഥിതിയെ ചോറുണ്ണാൻ ക്ഷണിച്ചപ്പോൾ അതിഥി ഭംഗിവാക്കായി വേണ്ട എന്ന് പറഞ്ഞു. വീണ്ടും നിർബന്ധിക്കും എന്നാണ് അതിഥി കരുതിയത്. എന്നാൽ വീട്ടുകാർനിർബന്ധിച്ചില്ല.വീട്ടുകാർ പിന്നീട് ഉണു കഴിക്കുന്നതിനെ പറ്റി ഒന്നും മിണ്ടാതെ ഇരുന്നപ്പോളാണ് അതിഥി മോരൊണ്ടോ എന്ന് ചോദിച്ചത്. ബാക്കി ഭാഗം കഥയിൽ പറഞ്ഞപോലെ തന്നെ.

  • @chandranvelu7689
    @chandranvelu7689 ชั่วโมงที่ผ่านมา +4

    ആയിരത്തി എണ്ണൂറ്റി ഏതോകൊല്ലത്തിൽ
    സ്ഥാപിച്ച കോൺഗ്രസ്.... അടിപൊളി വക്കീലേ

  • @imabdulrahman9796
    @imabdulrahman9796 ชั่วโมงที่ผ่านมา +10

    മുപ്പത്തടം പ്രസംഗം ഒന്ന് കൂടി ടെലികാസ്റ്റ് ചെയ്യാമൊ?

    • @girijanair348
      @girijanair348 ชั่วโมงที่ผ่านมา +1

      എനിക്കും കേൾക്കണമെന്ന് ആഗ്രഹമുണ്ട്. 😅😊

    • @purushothamankani3655
      @purushothamankani3655 ชั่วโมงที่ผ่านมา

      😊😊

  • @pradeepank548
    @pradeepank548 ชั่วโมงที่ผ่านมา +4

    😂മോരില്ലേ എന്നാ പിന്നെ കഴിച്ചേക്കാം.

  • @SankarKizhakkekara
    @SankarKizhakkekara 51 นาทีที่ผ่านมา +2

    What an apt analogy, sir! Such videos make the day great. ABC is requested to release one video every morning of Adv.

  • @gangadharanmp1958
    @gangadharanmp1958 ชั่วโมงที่ผ่านมา +2

    😂😂😂 എങ്ങിനെയായാലും “ ഇന്നത്തെ breakfast” പൊളിച്ചു. ദിവസവും ഇങ്ങിനെ രാവിലെ ഓരോ menu ഉണ്ടെങ്കിൽ നന്നായി. ❤️❤️❤️

  • @gn1777
    @gn1777 36 นาทีที่ผ่านมา +2

    Waqf നെപ്പറ്റി ഒരു തമാശ പറയുമോ

  • @febinmathew-o1t
    @febinmathew-o1t 37 นาทีที่ผ่านมา

    👍❤️

  • @celinesadananda1256
    @celinesadananda1256 16 นาทีที่ผ่านมา

    👍

  • @balakrishnanpv111
    @balakrishnanpv111 ชั่วโมงที่ผ่านมา +2

    അദ്ദേഹം തല പുകഞ്ഞ് ആലോചിക്കുകയാണ് സ്ഥാനാർത്ഥിയെ എങ്ങിനെ പിൻവലിക്കാം

  • @Historic-glimpses
    @Historic-glimpses ชั่วโมงที่ผ่านมา +16

    അൻവറിന്റെ പിന്നിൽ തീവൃചിന്താഗതിക്കാർ അണിനിരക്കുന്നുണ്ടോ എന്നൊരു സംശയം ചിലരൊക്കെ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വക്കീലിന്റെ അഭിപ്രായമറിഞ്ഞാൽ കൊള്ളാം.

    • @reld3016
      @reld3016 49 นาทีที่ผ่านมา +1

      ഏയ്‌, അങ്ങനെയൊന്നുമില്ല. 5 നേരം നിസ്കരിക്കുന്ന ആളാണ്. Don't do, don' t do.

  • @sivasankaranp37
    @sivasankaranp37 20 นาทีที่ผ่านมา +1

    അവസാനം പവനായി ശവമായി 😂😂😂

  • @sivadaspc3015
    @sivadaspc3015 ชั่วโมงที่ผ่านมา +1

    Adv. Jaishankar ❤

  • @monichankcm6669
    @monichankcm6669 2 ชั่วโมงที่ผ่านมา +1

    മോരില്ലേൽ ഉണ്ടേക്കാം 🤣🤣

  • @cadamodaran3056
    @cadamodaran3056 53 นาทีที่ผ่านมา

    അടൂർഭാസി യുടെ അച്ഛൻ പണ്ട് പറഞ്ഞത് നിങ്ങൾക്ക് ഓർമ്മകൾ ഉണ്ടയായിരിക്കും

  • @sundranvp
    @sundranvp ชั่วโมงที่ผ่านมา +1

    ജയശങ്കർ സാർ പറഞ്ഞതൊക്കെ ശരി തന്നെ പക്ഷേ അൻവറിനെ കൂട്ടിച്ചേർക്കാൻ കോൺഗ്രസ് കുറെ നാളായി കളിച്ചിരുന്നു അവസാനം ഗത്യന്തരമില്ല എന്ന് മനസ്സിലായപ്പോൾ പുതിയ നാടകങ്ങൾ പറഞ്ഞ് നാടകങ്ങൾ അവസാനിപ്പിച്ചു 🙏😂😂

  • @lalithanpspullarkat4848
    @lalithanpspullarkat4848 2 ชั่วโมงที่ผ่านมา

    Good morning sir 🙏 😊 ❤

  • @cjishv
    @cjishv ชั่วโมงที่ผ่านมา

    ശീതൾ: ബേബി ഗേൾ ആദ്യം ആയിട്ടാണ്...സാധാരണ ബേബി ബോയിയെ ജനിക്കാറുള്ളു...😆😂

  • @rameshkk4412
    @rameshkk4412 14 นาทีที่ผ่านมา

    ക്രൂരമായ തമാശ

  • @johnmathew8053
    @johnmathew8053 16 นาทีที่ผ่านมา

    സതീശനും അൻവറും പുറമെ ശത്രു ആണെങ്കിലും അവർ തമ്മിൽ ഉള്ള അന്തർ ധാര സജീവമാണ്...

  • @prasobhsobhanan6806
    @prasobhsobhanan6806 ชั่วโมงที่ผ่านมา +1

    മുപ്പത്തടം പ്രസംഗം യൂട്യൂബിൽ ഉണ്ടോ ❤

    • @girijanair348
      @girijanair348 ชั่วโมงที่ผ่านมา +1

      ഞാനും അതു search ചെയ്യുന്നുണ്ട്, കിട്ടിയാൽ അറിയിക്കാം 😅😊

  • @HussainarSaquafi
    @HussainarSaquafi 59 นาทีที่ผ่านมา

    😂😂😂😂😂😂😂😂😂😂 രാവിലെ
    😅😅😅😅😅😅😅😅😅തന്നെ
    😂😂😂😂😂😂😂😂വന്ന്
    😅😅😅😅😅😅😅ഇങ്ങേര്
    😂😂😂😂😂😂മനുഷ്യനെ
    😂😂😂😂😂ചിരിപ്പിച്ച്
    😅😅😅😅കൊല്ലും 😄
    😅😅😅 😮
    😂😂
    😅

  • @colorguide7047
    @colorguide7047 ชั่วโมงที่ผ่านมา +2

    Kunjan നമ്പ്യാർ 😂👌🏻👌🏻

  • @sangeeth5528
    @sangeeth5528 ชั่วโมงที่ผ่านมา

    സിപിഎം പാർട്ടി യുടെ ഒരു ബാങ്ക് തന്നെയാണ് ഒലിച്ചു കോൺഗ്രസിൽ പോയത്... ഞാൻ ഇത്രെ മാത്രേ കാണുന്നുള്ളൂ

  • @akpakp369
    @akpakp369 ชั่วโมงที่ผ่านมา +1

    സ്വർണ്ണക്കടത്ത് സംരക്ഷണ ജിഹാദി വിപ്ലവം🤗🤗

  • @HARIKRISHNANNAIR1
    @HARIKRISHNANNAIR1 2 ชั่วโมงที่ผ่านมา

    😊

  • @minijoseph3562
    @minijoseph3562 2 ชั่วโมงที่ผ่านมา

    😂👍

  • @murlimenon2291
    @murlimenon2291 ชั่วโมงที่ผ่านมา

    Maashe... what happened to PV Anwar's ''bucket challenge''?

  • @chandrankurungottu6126
    @chandrankurungottu6126 ชั่วโมงที่ผ่านมา +1

    മറ്റൊരു ഭസ്മസുരൻ

  • @Nation89902
    @Nation89902 ชั่วโมงที่ผ่านมา

    മൂന്നിടത്തും യുഡിഎഫ് ജയിക്കും 💯💯💯💯💯

  • @sobhachandramenon5632
    @sobhachandramenon5632 53 นาทีที่ผ่านมา

    😂😂😂❤

  • @joyabraham1779
    @joyabraham1779 2 ชั่วโมงที่ผ่านมา +2

    ഏതോ കൊല്ലം അല്ല 1885

  • @krishnannamboodiri9544
    @krishnannamboodiri9544 9 นาทีที่ผ่านมา

    മുസ്ലീം വോട്ട് ഭിന്നിക്കാൻ പാടില്ല എന്ന് കരുതിയാണല്ലോ അൻവർ സ്ഥാനാർത്ഥിയെ പിൻവലിച്ചത്. അത് ഹിന്ദു വോട്ട് ഒരിടത്ത് കേന്ദ്രീകരിക്കുന്നതിന് സഹായിക്കും ' അതാണ ഉത്തരേന്ത്യയിൽ സംഭവിച്ചത്. കേരളത്തിലും വൈകാതെ അങ്ങനെ സംഭവിക്കും

  • @vinayankumar7100
    @vinayankumar7100 ชั่วโมงที่ผ่านมา

    😂😂😂👌

  • @snehalck5111
    @snehalck5111 43 นาทีที่ผ่านมา

    Vote വീധിച്ചു പോയി ബിജെപി ചെയ്ച്ചാലോ അല്ലെ അൻവർ

  • @ravindrangopalan
    @ravindrangopalan ชั่วโมงที่ผ่านมา

    ശരിക്കും അൻവറിനെ സതീശൻ ഒരാട്ട് വെച്ച് കൊടുക്കേണ്ടേ

  • @tsgopalakrishnan
    @tsgopalakrishnan 2 ชั่วโมงที่ผ่านมา

    അമ്പട അമ്പൂക്കേ....

  • @VincentPaul-jh5zt
    @VincentPaul-jh5zt 42 นาทีที่ผ่านมา

    Mr. Anver ,now you are lost your image .

  • @ventaiir8841
    @ventaiir8841 ชั่วโมงที่ผ่านมา

    സാർ....അൻവർ നെ കുറിച്ച് ഇത്രയൊക്കെ പറയാൻ ഉണ്ടോ.? (പറഞ്ഞ് പറഞ്ഞ് അയാളെ വലിയ സ്റ്റാർ ആക്കി മാറ്റുക യാണ്..)

  • @subrahmanianvp7954
    @subrahmanianvp7954 2 ชั่วโมงที่ผ่านมา

    1855 ൽ😊

  • @KrishnanKrishnanpp
    @KrishnanKrishnanpp 2 ชั่วโมงที่ผ่านมา

    Nottayum thammil super

  • @arjunk8365
    @arjunk8365 2 ชั่วโมงที่ผ่านมา +1

    1885

  • @patriot5857
    @patriot5857 2 ชั่วโมงที่ผ่านมา

    ഗുഡ്മോണിങ് ജയശങ്കർ സാർ.
    അധികം താമസിയാതെ പി വി അൻവർ യുഡിഎഫ് മുന്നണിയുടെ ഭാഗമാകും. പഴയ പി എഫ് ഐ കാർക്ക് രണ്ട് അസംബ്ലി സീറ്റ് എങ്കിലും തരപ്പെടുത്താനാവും. എല്ലാ ചവറുകളും അടിഞ്ഞുകൂടുന്ന ഒരു കുപ്പത്തൊട്ടിൽ ആയി കോൺഗ്രസ് മുന്നണി മാറുന്ന കാഴ്ച നമ്മൾക്ക് കാണേണ്ടിവരും.😂

  • @aram7117
    @aram7117 ชั่วโมงที่ผ่านมา

    ഇത് അല്ലാജില്ലയിലും ഉള്ള കഥ.. മോര് കഥ

  • @sandeepmenon30
    @sandeepmenon30 9 นาทีที่ผ่านมา

    പണ്ടാരക്കാലൻ 😂😂😂😆😆😆😄😄😄😄😄

  • @sanalthampi1610
    @sanalthampi1610 2 ชั่วโมงที่ผ่านมา

    Election kazhiyumpol malavum kondu varum sudu😅

  • @haridasmenon1928
    @haridasmenon1928 11 นาทีที่ผ่านมา

    Anwar collect cheytha kakkoos malinyam enthayi Jayadhakar?,🥺

  • @vijayana43
    @vijayana43 ชั่วโมงที่ผ่านมา

    🎉🎉🎉🎉🎉

  • @MovieSports
    @MovieSports ชั่วโมงที่ผ่านมา

    😂

  • @thooman321
    @thooman321 ชั่วโมงที่ผ่านมา

    Morille ennal undekam sahikan pattilla vakkile

  • @PrPradeep-s4b
    @PrPradeep-s4b ชั่วโมงที่ผ่านมา

    😂😂😂 nota വിജയ്ക്കോ??

  • @padmanabhannamboothiri5314
    @padmanabhannamboothiri5314 ชั่วโมงที่ผ่านมา

    സർവതന്ത്ര കുതന്ത്രൻ😂

  • @sreelathakovili3966
    @sreelathakovili3966 51 นาทีที่ผ่านมา

    😂😅

  • @mohanana2286
    @mohanana2286 ชั่วโมงที่ผ่านมา +1

    നല്ലവരായ ജനങ്ങൾ ബീജേപ്പിയുടെ വിജയം ഉറപ്പുവരുത്തുക...
    ത്രിശൂർ ചെയ്തു അതു പോലെ

  • @sallycherian3164
    @sallycherian3164 ชั่วโมงที่ผ่านมา

    Correct😅

  • @gopanization
    @gopanization 19 นาทีที่ผ่านมา

    😂👌🏽🙏🏽

  • @vijayanmammayil5607
    @vijayanmammayil5607 ชั่วโมงที่ผ่านมา

    😂😂😂

  • @pksanupramesh178
    @pksanupramesh178 2 ชั่วโมงที่ผ่านมา

    25-10-24.. ഞാൻ വീണ്ടും എത്തി.

  • @SureshKumar-s7b5v
    @SureshKumar-s7b5v ชั่วโมงที่ผ่านมา

    😅😅😅😅😅

  • @jitheshchandran3181
    @jitheshchandran3181 2 ชั่วโมงที่ผ่านมา +1

    പാലക്കാട് ബിജെപി യേ ജയിപ്പിക്കുക , മുസ്ലിം പ്രീണനം നിൽക്കും

    • @Rajesh.Ranjan
      @Rajesh.Ranjan ชั่วโมงที่ผ่านมา +2

      Yes

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 2 ชั่วโมงที่ผ่านมา

    P.v.anwarinde pirakil vesham mariya popular friend anennu ariyatha viddikal arenkilu mundo?

  • @sanalkumar.s8993
    @sanalkumar.s8993 ชั่วโมงที่ผ่านมา

    🤣🤣🤣😆😆😆😂😂😂😂

  • @sureshpt7274
    @sureshpt7274 20 นาทีที่ผ่านมา

    Poda patti

  • @cryptomanushyan8812
    @cryptomanushyan8812 25 นาทีที่ผ่านมา

    അൻവർ കോൺഗ്രസിനോട് അങ്ങനെ പറയണം എന്നുണ്ടെങ്കിൽ ,കോൺഗ്രസിന്റെ ഗതികേട്. അത്രയധികം കൊണ്ഗ്രെസ്സ് പാർട്ടി നശിച്ചു കഴിഞ്ഞു എന്ന് വേണം മനസിലാക്കാൻ.

  • @bjk5983
    @bjk5983 2 ชั่วโมงที่ผ่านมา +1

    സവർണ്ണ നമ്പൂതിരി ഫലിതം ആയോണ്ട് മറന്നതോ മറവി അനുഗ്രഹം ആയതോ

    • @സ്വാമിഇഡലിപ്രിയാനന്ദൻ
      @സ്വാമിഇഡലിപ്രിയാനന്ദൻ 57 นาทีที่ผ่านมา

      വീട്ടിൽ പണിക്ക് വന്ന ആളോട് ആണ് പറയുന്നത്... ഉണ് കഴിക്കാൻ ---ജാതി പരാമർശം വക്കിൽ ബോധപുർവ്വം ഒഴിവാക്കി 🙄🤔

  • @josepaulose5548
    @josepaulose5548 ชั่วโมงที่ผ่านมา +1

    അൻവർ മുതലാളി യുടെ ചിഹ്നം അറ്റം കണ്ടിച്ച ( സുന്നത് നടത്തിയ ) ഏ ത്ത പ യം???

  • @raveendranathanvallikkat6791
    @raveendranathanvallikkat6791 ชั่วโมงที่ผ่านมา

    👍

  • @kalyanibiju1485
    @kalyanibiju1485 59 นาทีที่ผ่านมา

    😂😂😂😂😂

  • @philiposep.s8087
    @philiposep.s8087 2 ชั่วโมงที่ผ่านมา

    👍

  • @jayaramvaliaveetil
    @jayaramvaliaveetil 43 นาทีที่ผ่านมา

    😂😂😂😂

  • @marythomas7517
    @marythomas7517 ชั่วโมงที่ผ่านมา

    😂