നീതി അകലെയാണ്, എല്ലാവരും വഞ്ചിതരാണ്; കാണാം കവർ സ്റ്റോറി |

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 153

  • @mv2552
    @mv2552 27 วันที่ผ่านมา +64

    ചതിയും വഞ്ചനയും മാത്രം കൈമുതലായിട്ടുള്ള ഈ പാർട്ടി കേരളത്തിലെ ജനങ്ങളെ മുഴുവനും ഒരോ നിമിഷവും വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്
    ഇരക്കൊപ്പം ഓടി വേട്ടക്കാർക്കൊപ്പം വേട്ടയാടും 😅

  • @Sanjaycidmooosaaa12
    @Sanjaycidmooosaaa12 27 วันที่ผ่านมา +61

    നന്മ നശിച്ചുപോയ ഒരു പ്രസ്ഥാനവും നിലനിൽക്കാൻ പാടില്ല. വരും തലമുറ നന്നായി ചിന്തിക്കട്ടെ പുതിയ ആശയങ്ങൾ ഉണ്ടാവട്ടെ..

    • @sajithVK
      @sajithVK 26 วันที่ผ่านมา

      ഓള് കളിച്ച കളിയും വിളിച്ച സിന്ദാബാധയും സഖാവ് സഞ്ജയ് വിളിച്ചിട്ടില്ല ..കുന്ദൻ അടിച്ചിട്ടില്ല ..........അതിന് മാത്രമുള്ള മെയ് വഴക്കും , നല്ല നാക്കിന്റെ പണിയും അറിയില്ല

    • @User.1-1
      @User.1-1 25 วันที่ผ่านมา

      വരും തലമുറ കൂടുതൽ ചിന്തിക്കിതിരിക്കാനാണ് കേരളത്തിൽ ലഹരി അടിമകൾ കൂടുന്നത് രണ്ടു സർക്കാരുകളെക്കൊണ്ടും അത് അമർച്ച ചെയ്യാൻ കഴിയുന്നില്ല.

  • @kgrenterpriseserode5202
    @kgrenterpriseserode5202 27 วันที่ผ่านมา +87

    അഹങ്കാരത്തിന്റെ മറ്റൊരു പേരാണ് ഇന്നത്തെ കമ്മ്യൂണിസം.

    • @vikkymikky1
      @vikkymikky1 27 วันที่ผ่านมา +3

      കണ്ണൂരിസം എന്നോ പിണറായിസം എന്നോ പറയൂ. കമ്യൂണിസം ഒരു മഹത്തായ ആശയമാണു

    • @Praveenkumar-zh9xb
      @Praveenkumar-zh9xb 27 วันที่ผ่านมา

      ​@@vikkymikky1സത്യം,പിണറായിയെ എടുത്ത് കിണറ്റിലിട്ടാൽ തീരുന്ന പ്രശ്നമേ ഇപ്പോഴും ഇവിടെ ഉള്ളൂ,പാർട്ടിയെ തകർക്കുന്ന ഈ കാട്ടാളനെതിരെ യഥാർത്ഥ കമ്യൂണിസ്റ്റ്കാർ മുന്നോട്ട് വന്നാലെ ഇതിന് ഒരു തീരുമാനം ആവൂ👊⚔️🔥😡

    • @unnikrishnannair5098
      @unnikrishnannair5098 26 วันที่ผ่านมา

      ​@@vikkymikky1എന്ത് മഹത്തായ ആശയം. വല്ലവനും അധ്വാനിച്ച് ഉണ്ടാക്കുന്നത് ഊമ്പിച്ചു തിന്നുന്നതോ. ദൈവം ഇല്ല എന്ന് പറയുന്നതോ

    • @sanilkallickad3704
      @sanilkallickad3704 26 วันที่ผ่านมา

      പാർട്ടി പറയുന്നത് അനുസരിച്ച് മര്യാദയ്ക്ക് ജീവിക്കുവാൻ ശ്രമിക്കുക കൂടുതൽ വിവരിക്കാൻ ഒന്നും വരണ്ട ഒരു ആവശ്യവുമില്ല സത്യം എന്താണ് എന്ന് കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്കും അറിയാം മരിച്ച സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടുകാർക്ക് പോലും പരാതിയില്ല🌹🌹🌹 കേരളത്തിലെ മാമാ മാധ്യമങ്ങൾക്കാണ് പരാതി പാർട്ടി പറയുന്നത് അനുസരിച്ച് മര്യാദയ്ക്ക് ജീവിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ ടിപി ചന്ദ്രശേഖരന്റെ ഗതി ആയിരിക്കും എല്ലാവർക്കും ഓർത്താൽ നല്ലത്

    • @unnikrishnannair5098
      @unnikrishnannair5098 26 วันที่ผ่านมา

      ​@@sanilkallickad3704മാധ്യമങ്ങൾ സഖാക്കളുടെ അത്ര മാമ പണി ചെയ്യുന്നില്ല. പിന്നെ സഖാവ് പുഷ്പനെ, കുഞ്ഞാനനന്ത നേ ഓർമിക്കുക

  • @abhilash9468
    @abhilash9468 27 วันที่ผ่านมา +37

    ഈ വിജയൻ ഇത്വരെ നവീൻ ബാബുവിന്റെ വീട്ടിൽ പോയിട്ടില്ല ഫാരിസ് അബുബക്കറിന്റെ വാപ്പ മരിച്ചപ്പോൾ ഇവൻ വിജയൻ മണിക്കൂറുകൾ ആണ് ഫാരിസിന്റെ വീട്ടിൽ ചിലവഴിച്ചത്..

  • @osologic
    @osologic 27 วันที่ผ่านมา +6

    Excellent talk.
    True reading.

  • @kurichanpp5537
    @kurichanpp5537 26 วันที่ผ่านมา +8

    നഗ്നമായ സത്യം

  • @manumaman3339
    @manumaman3339 27 วันที่ผ่านมา +21

    കഠിന മനസ്സിന്റെ ഉടമകൾ... 'ഭരിക്കുന്നു'......!

  • @MohanDas-d8z
    @MohanDas-d8z 26 วันที่ผ่านมา +14

    ഒരു നാലാങ്കിട സ്ത്രീയിൽ നിന്ന് നിങ്ങൾ എന്ത് സംസ്കാരമാണ് പ്രതീക്ഷിക്കുന്നത്

  • @abhakeem9140
    @abhakeem9140 27 วันที่ผ่านมา +33

    ദിവ്യക്കെതിരെ പാർട്ടിക്ക് ഒരു നടപടിയും എടുക്കാൻ പറ്റില്ല. അവൾ പല നേതാക്കളെ പറ്റിയും "പലതും "പറയും.😂😂😂

  • @noise_toast
    @noise_toast 27 วันที่ผ่านมา +4

    Truth and excellent political criticism.This called Journalism 🎉

  • @RajuMoly
    @RajuMoly 21 วันที่ผ่านมา

    True reading

  • @backer.maradical6482
    @backer.maradical6482 26 วันที่ผ่านมา +3

    കവർസ്റ്റ്രോറിക് അഭിനന്ദനങ്ങൾ

  • @sathyankooverikkaran9917
    @sathyankooverikkaran9917 27 วันที่ผ่านมา +4

    Best journalist in malayalam channel

  • @Jijopdevassy
    @Jijopdevassy 27 วันที่ผ่านมา +5

    രാഹുൽ മാങ്കൂട്ടത്തിൽ❤❤❤❤❤

  • @rajank5355
    @rajank5355 26 วันที่ผ่านมา +16

    ഈ രാക്ഷസ പാർട്ടി ഇനി കേരളം ഭരിക്കരുത് കേരളത്തിൽലെ ജനങ്ങളോട് ഒരപേക്ഷ 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @User.1-1
      @User.1-1 25 วันที่ผ่านมา

      ഭരിക്കാൻ സാധ്യതകൂടുതലാണ്.കാരണം ബി.ജെ.പിയുമായി ഇവർക്ക് ടൈ-അപ് ഉണ്ട്.അതറിയണമെങ്കിൽ പന്തീരാങ്കാവ് മാവോയിസ്റ്റ് കേസുമുതൽ ഇങ്ങോട്ടു നടന്ന സംഭവങ്ങളിൽ ഒന്നും ശ്രദ്ധിച്ചാൽ മതി

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 26 วันที่ผ่านมา +3

    ചൂരൾൽമലയിലും മുണ്ടക്കയത്തും മുമ്പ് നടന്ന പ്രളയങ്ങളിലും നടന്ന ഒരേയൊരു സർക്കാർ നയം ലോകജനതയിൽ നിന്ന് കോടികൾ സമാഹരിക്കാനുള്ള ഒരു സുവർണ്ണാവസരം മുതലെടുക്കുക എന്നത് മാത്രമാണ്..ഇത് മുൻകൂട്ടി അറിഞ്ഞത് കൊണ്ടാണ് സാധാരണക്കാർ അന്നേ പറഞ്ഞത് ആരെങ്കിലും ഈ ദുരന്തബാധിതരെ സഹായിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ സർക്കാരിന്റെ കൈയിൽ കൊടുക്കാതെ ഇരകൾക്ക് നേരിട്ട് കൊടുക്കണമെന്ന്

  • @alipallikkambath3288
    @alipallikkambath3288 26 วันที่ผ่านมา +1

    Goodpresentation.

  • @balankrishnan7112
    @balankrishnan7112 22 วันที่ผ่านมา

    ഞങ്ങൾക്ക് വിടുപണി ചെയതാൽ വീടു മാത്രമല്ല കട വരെ ഇട്ടു തരും!

  • @grigoryaugustine1705
    @grigoryaugustine1705 26 วันที่ผ่านมา +8

    അവളുടെ ഒരു ഹുങ്ക്. പുറകിൽ വമ്പൻ കരങ്ങൾ ആണ്. എല്ലാവർക്കും അറിയാം ആരാണ് എന്നത്.

    • @User.1-1
      @User.1-1 25 วันที่ผ่านมา

      കണ്ണൂരിലെ പവർഗ്രൂപ്പ്

  • @backer.maradical6482
    @backer.maradical6482 26 วันที่ผ่านมา +2

    ഇത് പോലെ പ്രതികരിക്കാൻ കഴിവുള്ളവരാണ് കം എല്ലാം മാധ്യമ പ്രവർത്തകരും

  • @reghurajappan1375
    @reghurajappan1375 26 วันที่ผ่านมา +2

    കേരളം വീണ്ടും.. ദൈവത്തിന്റെ സ്വന്തം എന്ന് പറയുന്ന കാലം മാറി എന്ന് വീണ്ടും തെളിയുന്നു 🎉🎉🎉നിയമം പോലും കേരളത്തിൽ സിപിഎം ന്റെ മാത്രം സ്വന്തം എന്ന് ചങ്ക് പൊട്ടി പറയേണ്ടി വരുന്നല്ലോ......വിളി കേൾക്കുന്ന ഈശ്വരന്മരെ... കണ്ണുതുറക്കു 🙏🙏🙏🙏🙏ഇനി എങ്കിലും.... സമയം ഒരുപാട് വൈകി... ഇനിയും ഇങ്ങനെ പോയാൽ നമ്മുടെ തലമുറകൾ... അവരുടെ ഭാവി ചിന്തിക്കാൻ വയ്യായെ 😲😲😲😲😲😲🙏

  • @NavasNavas-fo1qm
    @NavasNavas-fo1qm 27 วันที่ผ่านมา +11

    നക്സസ് രാഷ്ട്രീയം നാടിനാപത്ത്.🔥

  • @Saro_Ganga
    @Saro_Ganga 26 วันที่ผ่านมา +4

    സത്യം എവി ടെ ?
    ന്യായം എവിടെ ?
    നീതി എവിടെ ?
    വിജിലൻസ് എവിടെപ്പോയി ?
    ഇങ്ങിനെ പോയാൽ കേരളം.എവിടെയെത്തും ?

    • @User.1-1
      @User.1-1 25 วันที่ผ่านมา

      അന്വഷണസംഘം ദിവ്യ ഭയപ്പെട്ടു നടക്കുകയാണ്

  • @MadanlalKizhakoot
    @MadanlalKizhakoot 25 วันที่ผ่านมา

    Ethu enthu niyama neethi nyaaya vyavasthayanu kashttam😊

  • @deepakvijay1587
    @deepakvijay1587 27 วันที่ผ่านมา +7

    ഈ സ്ത്രീയെ കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു😡..അഹങ്കാരം കാണിച്ച് ഒരു മനുഷ്യനെ ഇല്ലാതാക്കി

  • @nizarpo3431
    @nizarpo3431 27 วันที่ผ่านมา +2

  • @ramakrishanan3749
    @ramakrishanan3749 26 วันที่ผ่านมา +4

    ഒരു ,50000 കോടി കേന്ദ്രം തന്നാൽ, പുനരധിവാസം നോക്കാം, കേരള ദുരിതാശ്വാസ ഫണ്ട് , ഇവിടെ പാർട്ടി സമ്മേളനം നടത്തണം
    മറ്റു ചെലവുകൾ ഉണ്ട് അതിനാണ്.

  • @philipd6380
    @philipd6380 26 วันที่ผ่านมา

    👌

  • @HemanthKumar-nh6cl
    @HemanthKumar-nh6cl 26 วันที่ผ่านมา +1

    Waqf issue too should be abolished

  • @balanvaniyan3627
    @balanvaniyan3627 25 วันที่ผ่านมา

    എല്ലാവരും എങ്ങനെ യെങ്കിലും പണം ഉണ്ടാക്കാനുള്ള തിരക്കിലാണ്

  • @paruskitchen5217
    @paruskitchen5217 26 วันที่ผ่านมา

    👍

  • @RajendraNanu-k7z
    @RajendraNanu-k7z 26 วันที่ผ่านมา

    👍👌🌹

  • @syamkumar3960
    @syamkumar3960 26 วันที่ผ่านมา +1

    ക്യാപ്ഷൻ ആണ് സത്യം

  • @ejjohny176
    @ejjohny176 26 วันที่ผ่านมา +2

    ഇവിടെ ഒരു ഭരണം ഉണ്ടോ?

  • @SreekumarA-o3h
    @SreekumarA-o3h 27 วันที่ผ่านมา +2

    Supper coments

  • @lightkeeper5319
    @lightkeeper5319 27 วันที่ผ่านมา +2

    Maasha Allah sticker kaanichu viratti nirthyirikkuka aanu Adima kammikale

  • @hamzakuttyvp1800
    @hamzakuttyvp1800 26 วันที่ผ่านมา +1

    എല്ലാവർക്കു० വോട്ട് കിട്ടണ० ,ജയിച്ചാൽ പണമുണ്ടാക്കണ०.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 25 วันที่ผ่านมา

    സംസ്ഥാന : സൂപ്പർ മുഖ്യമന്ത്രി എങ്ങനെ കീഴടങ്ങും ?

  • @radhakrishnanmk9791
    @radhakrishnanmk9791 25 วันที่ผ่านมา

    ദിവ്യ പുലഭ്യം പറഞ്ഞു അതാണ്
    മരണത്തിന് കാരണം എന്നു പറഞ്ഞു അതാണ് അവർക്ക് എതിരെ വന്ന കേസ്.
    നവീൻ ബാബുവിൻ്റെ മരണം
    എപ്പോൾ എവിടെ എങ്ങിനെ?
    അതിനു എന്തു കേസ് അന്വേഷണം?
    ഇത് 2 കേസ് .

  • @rajeswarig3181
    @rajeswarig3181 3 วันที่ผ่านมา

    😮😊

  • @JayanJayn-uv9ry
    @JayanJayn-uv9ry 27 วันที่ผ่านมา +3

    ദിവ്യ എകെജി സെൻറർ കൊഴിഞ്ഞു നിൽക്കുകയാണ്

  • @SreekumarA-o3h
    @SreekumarA-o3h 27 วันที่ผ่านมา +4

    Pp divya para veady

  • @bimalrathan658
    @bimalrathan658 27 วันที่ผ่านมา +1

    ആരാണ് അനിയനും ചേച്ചിയും 😂

  • @grigoryaugustine1705
    @grigoryaugustine1705 26 วันที่ผ่านมา +5

    പേ കൂത്തു പാർട്ടി സി പി എം

  • @HemanthKumar-nh6cl
    @HemanthKumar-nh6cl 26 วันที่ผ่านมา

    Supporting terrorism should be condemned at any cost

  • @abdullan-ew1hs
    @abdullan-ew1hs 26 วันที่ผ่านมา +1

    ഹെൽമെറ്റ്‌ ഇല്ലാതെ വണ്ടി ഓ ടിച്ചാൽ പിടിച്ചു അകത്തിടാമായിരുന്നു

  • @prasannamenon3646
    @prasannamenon3646 27 วันที่ผ่านมา +4

    പിണറായിയാണ് ഏറ്റവും നല്ല ഭരണാധികാരി എന്ന് സിന്ധു കുറച്ചു നാളുകൂടി പാടി പുകഴ്ത്തി നടക്കൂ.

  • @SumithranKr-xc8io
    @SumithranKr-xc8io 26 วันที่ผ่านมา +1

    Adm കേസിൽ ഉൾപ്പെട്ട ആർക്കു നേരെയും നടപടി എടുക്കാൻ നേതാക്കൾക്കു ആവില്ല കാരണം അവരൊക്കെ പാർട്ടിക് മേലേ വളർന്നു കഴിഞ്ഞു 😒

  • @geethagogu8733
    @geethagogu8733 26 วันที่ผ่านมา

    ദിവ്യദർശനത്തിനായി കാത്തിരിക്കുന്നു നാമൊക്കെ😁

  • @thomasmathew3957
    @thomasmathew3957 26 วันที่ผ่านมา +1

    ശശിതരുർ എവിടെ?...അയാൾ എവിടെ....

  • @daisygeorge1800
    @daisygeorge1800 26 วันที่ผ่านมา +2

    നന്മ എന്നത് ഇടതുപക്ഷത് നിന്നും പ്രതീക്ഷിക്കേണ്ടതില്ല. നവീൻ ബാബുവിന് നീതി ലഭിക്കില്ല. ആ കുടുംബം വെറുതെയാണ് സത്യം തെളിയും എന്ന് പ്രതീക്ഷിക്കേണ്ട. ഒരേ പാർട്ടി ആണെന്ന് പറഞ്ഞാൽ നീതി അകലറയാൻ

    • @abhakeem9140
      @abhakeem9140 26 วันที่ผ่านมา

      @@daisygeorge1800 അതാണ് സത്യം 👌👌👌👌

  • @sahalminnu3802
    @sahalminnu3802 22 วันที่ผ่านมา

    മോങ്ങിയെ ന്യായീകരിക്കാൻ ഒരു എളിയ ശ്രമം

  • @sreekutty2418
    @sreekutty2418 27 วันที่ผ่านมา +2

    മാദനിയല്ല,,,,, മദനി യാണ്

  • @ajaggl
    @ajaggl 26 วันที่ผ่านมา

    People of Kerala should rethink if we want this party in our state or not.... Very pathetic situation ever

  • @vikkymikky1
    @vikkymikky1 27 วันที่ผ่านมา +1

    കോഴിക്കോട് എയർപോർട്ട് മലപ്പുറം എയർപോർട്ട് എന്ന് പേര് മാറ്റുന്നതിൽ എന്താണ് പ്രശ്നം

  • @rajangeorge4888
    @rajangeorge4888 26 วันที่ผ่านมา +1

    കേരള പോലീസ് ഒളിവിൽ. ദിവ്യയുടെ മുൻപിൽ ഏതെങ്കിലും പോലീസ് വന്ന് പെട്ടാൽ അവന്റെ കാര്യം പോക്കാ

  • @jainjoseph9311
    @jainjoseph9311 26 วันที่ผ่านมา +1

    എന്നാൽ കള്ളകടത്ത് നിയമവിധേയം ആക്കികുടെ

  • @shibusn6405
    @shibusn6405 26 วันที่ผ่านมา

    Aval Olivil Evideyanennu parayan Nave Neriyullathinal parayunnilla

  • @Kanchanavalli-c2q
    @Kanchanavalli-c2q 26 วันที่ผ่านมา

    കാണ്മാനില്ല പിന്നെ എങ്ങനെ സഹകരണം ഉണ്ടാകും.

  • @a.kkumar260
    @a.kkumar260 26 วันที่ผ่านมา

    ജനങൾ രാഷ്ട്രീയം അളവിൽ കൂടുതൽ,സേവിക്കുന്നതാണ്,ഭാരതത്തിലെ പല സംസ്ഥാനങളെ പിന്നോട്ട് വലിക്കുന്നത് .......

  • @subodhlal5050
    @subodhlal5050 26 วันที่ผ่านมา

    Sathyathinum Nanmakkum Pulluvila

  • @sankarsgopal
    @sankarsgopal 26 วันที่ผ่านมา

    Keralites are really fed up with frequent elections and corrupt politicians irrespective of political parties.

  • @manikuttanm1883
    @manikuttanm1883 26 วันที่ผ่านมา

    Nan evideyyo vaichu manassilakkiyyittundu 1000 bayyonittukalkkum,,,appurathekku ,, oru vakkinu murivelppikkan pattum,,,,😭😭😭😭😭😭😭

  • @HemanthKumar-nh6cl
    @HemanthKumar-nh6cl 26 วันที่ผ่านมา

    According to you, gold smuggling is an accepted thing, Pinarayi is saying gold smuggling and hawala dealing is a legal process, especially for Muslims

  • @balankrishnan7112
    @balankrishnan7112 22 วันที่ผ่านมา

    ഞങ്ങൾ നനഞ്ഞിടം നല്ലോണം കുഴിക്കും ഒരു കുഴിയ്ക്ക് 78 000 വരെ എസ്റ്റിമേറ്റിടും

  • @abrahamstanley5475
    @abrahamstanley5475 27 วันที่ผ่านมา +2

    Athu poyathu,nentey veetel...

  • @kaartikp4451
    @kaartikp4451 26 วันที่ผ่านมา

    P

  • @koshykuruvilla2676
    @koshykuruvilla2676 26 วันที่ผ่านมา

    Youth r clever So they r escaping

  • @sreejithkallada
    @sreejithkallada 26 วันที่ผ่านมา

    ജനങ്ങളെ കൊള്ളയടിക്കുന്ന തെരഞ്ഞെടുപ്പ്..

  • @Keralam-l4x
    @Keralam-l4x 25 วันที่ผ่านมา

    കേരളത്തിലെ പക്ഷവാദികളായ മാപ്രകൾ പറയാൻ മടിച്ച പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ തീവ്രവാദം വിഷയമാക്കാൻ ധൈര്യം കാണിച്ച കവർ സ്റ്റോറി വഖഫ് വിഷയത്തെ കുറിച്ചും പറയാൻ ധൈര്യം കാണിക്കണം.....

  • @isaljoseph5711
    @isaljoseph5711 26 วันที่ผ่านมา

    Vadayashi

  • @roymonyelavilayil2056
    @roymonyelavilayil2056 27 วันที่ผ่านมา +1

    Navint Vettu karka Kodathi pokuda C B I anshi kata 👍

  • @haridasadoor
    @haridasadoor 26 วันที่ผ่านมา

    why r we wasting our time,let us use the time for some other things

  • @AbdulRazak-gi6et
    @AbdulRazak-gi6et 26 วันที่ผ่านมา

    മതമൗലികവാദവും രാഷ്ടിയ മൗലീകവാദവും ഇവതമ്മിൽ വിത്യാസം ഒന്ന് വിശദീകരിച്ചാൽ അറിയാമായിരുന്നു.

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi 26 วันที่ผ่านมา

    😂😂😂😂

  • @isaljoseph5711
    @isaljoseph5711 26 วันที่ผ่านมา

    Devil 😂😂😂

  • @oparameswaran4674
    @oparameswaran4674 26 วันที่ผ่านมา

    A

  • @alexchacko5802
    @alexchacko5802 27 วันที่ผ่านมา

    Karanam pothujanam kazhuthakal aanu avaril kovar kazhuthakal aanu yellayidathum bharikunnathu.

  • @roymonyelavilayil2056
    @roymonyelavilayil2056 27 วันที่ผ่านมา +1

    Pava ngl valo aeru na kadapotich pidich kodu poyan

  • @aboobackerkoniyakath3820
    @aboobackerkoniyakath3820 26 วันที่ผ่านมา

    അൻവറിന്റെ മാത്റ്കാപ്റവർത്തനങ്ങളെ നിങ്ങൾക്ക് പ്രശംസിക്കാൻ എന്ത് കൊണ്ട് കഴിഞ്ഞില്ല? ജമാഅത്തെ ഇസ്ലാമിയെ വെറുതെ പരാമർശിക്കുന്നത് അപ്രസക്തമാണ്.

  • @sajikuttyjose3885
    @sajikuttyjose3885 27 วันที่ผ่านมา

    Kunji koonanteyum, marumonteyum pallu ennarum kandallo...

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 26 วันที่ผ่านมา

    " Kayaralam" village ( near parassinikadavu) was the " starting point of jewish originated communism" in kerala.
    Who advised P C Joshi? It was a foreign plot to " soften" hindu minds- they have succeeded! Even Sanghis are saturated with " former comrades"! Kerala suffers....

  • @sajikuttyjose3885
    @sajikuttyjose3885 27 วันที่ผ่านมา

    Kodathikkum ippol rashtreeyam nokkiyanu vidi parayunnathum. Surat kodathiyile judgiye Supreme Court Justice chandrachoode sasichathum, exam pass aayi judgi aayathano ennum chothichirunnallo...ingane aanu ippolathe kodathi...

  • @sajikuttyjose3885
    @sajikuttyjose3885 27 วันที่ผ่านมา

    Kittiya panam dubayil monte accountil ittu koduthu....ini janangal koduthal duritharku kodukkam ennanu plan

  • @mathewpanicker5673
    @mathewpanicker5673 25 วันที่ผ่านมา

    Evale okke jaippikkunnathu, pothulanom alle, eni nokki kuthanom, ellenkil ethinappurom nadakkum.😢

  • @bibinak455
    @bibinak455 26 วันที่ผ่านมา

    Kodathi polum nokku kuthi aakunnu. Engine poyaal nammude naadu nashikkum. Social anarchy undakum.😢😢😢

  • @rumiseditbts1210
    @rumiseditbts1210 26 วันที่ผ่านมา

    October 7.....n. Mump israil nadathiya Ellaa. Crueltiesum. Thankal Vella pooshi.....😮

  • @Sudharshan-r1n
    @Sudharshan-r1n 26 วันที่ผ่านมา

    That you suffer from the linguistic failure to capture the realities of the post truth post-justice period is all evident. What is there to be stunned where rule of s party short of nothing with, pilice, courts etc.where horror is essential feature of daily life! Life here is eternally terror- proof in the least as we can't live without daily/ hourly doze of again ' horror ' accepting lexicon failure to keep abreast with the innovative realities!

  • @ChandhranTM
    @ChandhranTM 27 วันที่ผ่านมา

    Ellam kathirunnu kanam.pozhiyunnathu perukki nadakkunna prestanam alla c p m.kastam.ella nethakkalkkum ahankaram.patty sarinte pinnale poyappol ee n n k dasinepoleyullavar evideyarunnu.ippol mahatwam parayunna.kastam parama dayaneeyam.kendra committing polit buroyum evide poi ellam kaeralam matram.kastam.parama dayaneeyam.alpamekilum uluppu vende.

  • @RajuAbraham-db6oh
    @RajuAbraham-db6oh 27 วันที่ผ่านมา

    Kude nilkune vene vidila orkanum

  • @sureshkumarpillai7484
    @sureshkumarpillai7484 27 วันที่ผ่านมา

    Ival pinne etha. Chavar story.

  • @mariammaantony1192
    @mariammaantony1192 17 วันที่ผ่านมา

    PP രണ്ടു ദിവസം കഴിഞ്ഞു പുറത്തുവരും എന്ന് പറഞ്ഞ കാര്യംpp പുറത്ത് കൊണ്ടു വരുക രണ്ടു ദിവസത്തിനകം പുറത്തുവിടും എന്നു പറഞ്ഞ കാര്യം PP ദിവ്പയിൽ നിന്നും പുറത്തുവരാതെ അവൾക്കു ഒരിക്കലും ജാമ്യം കൊടുക്കരുത്

  • @tsq4936
    @tsq4936 26 วันที่ผ่านมา

    ദിവ്യ കുനിഞ്ഞു ഒളിഞ്ഞു നിൽക്കുകയാണ് 😂

    • @deriksaji4958
      @deriksaji4958 26 วันที่ผ่านมา

      Kamiznmu kidakku vayirikkum

  • @somanraman1971
    @somanraman1971 26 วันที่ผ่านมา

    When the morality of a nation is gone, it is dead nation. We need to develop a new culture if we were to survive.

  • @AlibdaSinaw
    @AlibdaSinaw 27 วันที่ผ่านมา +2

    ഇതിന്റെയെല്ലാം ഇടയിൽ കൂടി എന്തൊക്കെയോ പടച്ചു വിട്ടു വേശ്യാനെറ്റും 😄

  • @abeljoseph9846
    @abeljoseph9846 6 วันที่ผ่านมา

    H
    H
    Hl

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 26 วันที่ผ่านมา

    ❤❤